Рет қаралды 22,284
Become A School Teacher In Canada #1| മലയാളം
കാനഡയിൽ ഒരു സ്കൂൾ അധ്യാപൻ/ അധ്യാപികയാവാൻ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത് .കാനഡയിലെ ആൽബെർട്ട പ്രൊവിൻസിലെ സ്കൂൾ ടീച്ചർ ആവുന്നതിനെ കുറിച്ചുള്ള കാര്യങ്ങളാണ് ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്നത് .ഓരോ പ്രൊവിൻസിലും ഇത് വേറെ പ്രൊഫഷണൽ ബോഡി ആയിരിക്കും . അതനുസരിച്ചു ചെറിയ മാറ്റങ്ങളും ഉണ്ടായിരിക്കും ,എങ്കിലും പ്രോസസ്സിംഗ് ഏറെക്കുറെ ഒരുപോലെ തന്നെയാണ് . മിനിമം BEd ക്വാളിഫിക്കേഷൻ എങ്കിലും ഉണ്ടായിരിക്കണം .
Follow me on Instagram : / canadian_malabari
/ vivik_yeg
Follow me on Facebook : / vivik.irumbuzhi
/ canadian-malabari
#teacherjobcanada
#canadianjob
#teachingjobincanada
#schoolteacherincanada
#canadajob #joboffercanada #canadajoboffer #howtofindjobincanada #canadianjob #lifeincanada #jobfornewimmigrants #canadajobs2020 #canadamalayalamvlog #canadajobmalayalam