No video

Scooter Engine CVT Transmission Explained in detail | Malayalam

  Рет қаралды 716,075

Ajith Buddy Malayalam

Ajith Buddy Malayalam

Күн бұрын

Scooter Engine and CVT- Continuously Variable Transmission Explained in detail
4 stroke Engine working: • Engine Working Explain...
#CVTworking #ScooterEngineWorking

Пікірлер: 2 100
@ijohnsonthomas1429
@ijohnsonthomas1429 4 жыл бұрын
കേൾക്കുന്ന ആൾ ഇതു മനസ്സിലാക്കിയിട്ട് പോയാൽ മതി എന്നു വാശിയുള്ള പോലെ... Simple and well presented..🏆
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
😄
@apsaratalkies3890
@apsaratalkies3890 4 жыл бұрын
Yes valare correct.pinnem pinnem clear cheythu parayunnu sharikk manasilakanam enna vashi thanne .good very good
@toyou8320
@toyou8320 4 жыл бұрын
@@AjithBuddyMalayalam bro... videos kidu aanu...oru request... contact number onnu tharamo...neritt samsarikanam ennund...kurach doubt clearing nu vendi aanu
@MegaKannanmon
@MegaKannanmon 4 жыл бұрын
sathyam
@NiyasjalwaMutthu
@NiyasjalwaMutthu 4 жыл бұрын
Sathyam
@abcmobile2354
@abcmobile2354 4 жыл бұрын
ഇ വർക് ലളിത മായി പറഞ്ഞുതന്ന സർ ക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ
@devarajanpc158
@devarajanpc158 4 жыл бұрын
ഞാൻ അപ്രതീക്ഷിത മായീ ആണ് നിങ്ങളുടെ വീഡിയോ കണ്ടത് ഇത്രയും എക്സ്പ്ലൈൻ ചെയ്തു മലയാളത്തിൽ വീഡിയോ ചെയ്യുന്ന ഒരേ ഓരാൾ താങ്കൾ ആണ് ur great കീപ് it up ഡിയർ
@ideaokl6031
@ideaokl6031 3 жыл бұрын
ഇത്രമനോഹരമായി കാണിച്ച് അവതരിപ്പിച്ചു തരാൻ സാറിനു മാത്രമേ കഴിയൂ 🙏 എന്നിട്ടും ഇതിന് ഡിസ് ലൈക്ക് അടിച്ചവർ ഏതൊ അജ്ഞാത ജീവികളാണെന്ന് തോന്നുന്നു😫
@TRUE-INFO-KL
@TRUE-INFO-KL 4 жыл бұрын
നിങ്ങൾ വളരെ ഹാർഡ് വർക്ക്‌ ചെയ്താണ് വീഡിയോ ഇടുന്നത് എന്ന് മനസിലായി അതുകൊണ്ട് നിങ്ങളുടെ ഓരോ വിഡിയോയും ആകംക്ഷയോടെയാണ് ഞാൻ കാണുന്നത് (സൂപ്പർബ് ആണ്) ഓരോ വിഡിയോയും കിടു അല്ല കിടക്കച്ചി എന്നുവേണം പറയാൻ . Very nice job
@KrishNakumAr-fk1ng
@KrishNakumAr-fk1ng 4 жыл бұрын
സത്യം 👌😍
@jishnuvlr2871
@jishnuvlr2871 4 жыл бұрын
Seriyaanu 💯 parayan vittupoya kaaryam👌
@dreamfilter8452
@dreamfilter8452 4 жыл бұрын
Check throttlersnoob channel also Ivar oke aan thaaram
@vmwsree
@vmwsree 4 жыл бұрын
@@dreamfilter8452 njn check cheythu oru kopum illalo
@surayyasajeer1280
@surayyasajeer1280 2 ай бұрын
Hard workkin irikkatte oru saluttu
@fevinpeter1523
@fevinpeter1523 4 жыл бұрын
Most under rated youtuber in this field. Future is yours bro..
@devnamolcreations44
@devnamolcreations44 4 жыл бұрын
Rpm മീറ്റർ ഉപയോഗിച്ച് കാർബറേറ്റർ ട്യൂൺ ചെയ്യുന്ന വിഡിയോ ഇടുമോ
@RobinKuriakose
@RobinKuriakose 4 жыл бұрын
Yes... Even English channels can not explain this much details
@ameermankuttukara3304
@ameermankuttukara3304 4 жыл бұрын
തീർച്ചയായും
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Thank you so much 🙏🏻😊💖
@Pitbox_movies
@Pitbox_movies 4 жыл бұрын
True ✨✌️
@rinshisworld3182
@rinshisworld3182 3 жыл бұрын
നിങ്ങൾ മികച്ച ഒരു അധ്യാപകനാണെന്ന് ആദ്യത്തെ ഏതാനും വാക്കുകൾ കേട്ടപ്പോഴേ ഞാൻ ഉറപ്പിച്ചു .ദൈവം നിങ്ങൾക്ക് നൽകിയിരിക്കുന്ന ഈ കഴിവിനെ പരമാവധി ഉപയോഗപ്പെടുത്തുക... Thank you very much.
@muhammedthasneem6385
@muhammedthasneem6385 3 жыл бұрын
🔥
@Love__yu
@Love__yu 3 жыл бұрын
True
@indiradevi3526
@indiradevi3526 4 жыл бұрын
ഈ വിഷയത്തിൽ മലയാളത്തിൽ bro തന്നെ രാജാവ് 🙏👏
@onesecond5002
@onesecond5002 4 жыл бұрын
ഒരു രക്ഷയുമില്ല ഇത് പോലെ പറഞ്ഞു മനസിലാക്കി കൊടുക്കാനുള്ള കഴിവ് പറയാതെ വയ്യ അത് പോലെ തന്നെ അനിമേഷൻ എഡിറ്റിംഗ് ടോട്ടൽ സൂപ്പർ ക്രീയേഷൻ...
@souravmp7851
@souravmp7851 4 жыл бұрын
ആദ്യായിട്ടാ ഒരു ഇന്ത്യാക്കാരൻ ഇത്ര നന്നായിട്ട് explain ചെയ്തു കാണുന്നെ. Pwolich bro
@muhammedrashidk3878
@muhammedrashidk3878 3 жыл бұрын
Especially from kerala 👌
@HUNTING_WITH_RIDE
@HUNTING_WITH_RIDE 3 жыл бұрын
Correct ✅
@dreadpirate6469
@dreadpirate6469 3 жыл бұрын
ഇത്രേം ശാസ്ത്രീയ വശം ഇത്ര വ്യക്തമായി വിശദീകരിക്കുന്ന നീ ഒരുപാട് മുന്നോട്ട് പോവാൻ ഉണ്ട്. വണ്ടിയുടെ എബിസിഡി അറിയാത്ത ഓരോ മണ്ടന്മർക്ക്‌ ആണ് views and subscribers. You're heavily underrated man.
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
💖🙏🏻
@roykm6280
@roykm6280 4 жыл бұрын
ഒരു രക്ഷയുമില്ല... നിങ്ങളെ കണ്ടുമുട്ടാൻ വൈകി പോയി.. 8 വർഷമായി gearless scooter ഓടിക്കുന്നു. .. അന്ന് മുതലുള്ള സംശയമാണ്. ഇന്ന് മാറി കിട്ടിയത് നിങ്ങ പൊളിയാണ് Bro
@rejip1451
@rejip1451 4 жыл бұрын
*ഒരു നാൾ നിന്നെ ലോകം അറിയും മച്ചാനെ*
@arshuaru8813
@arshuaru8813 4 жыл бұрын
അപ്പോഴും വന്ന വഴി മറക്കല്ലേ ഇത് continue ചെയ്യണം
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
👍🏻
@hamzakunju6385
@hamzakunju6385 4 жыл бұрын
സൂപ്പർ മച്ചാനെ
@dreamfilter8452
@dreamfilter8452 4 жыл бұрын
Check throttlersnoob channel ithepole oru item aan
@hamzakunju6385
@hamzakunju6385 4 жыл бұрын
സത്യം
@sajeevsayur
@sajeevsayur 4 жыл бұрын
മനോഹരവും വ്യക്തവും പൂർണ്ണവുമായ അവതരണം🙏, ഒരു സാധാരണ റൈഡറിനോ മെക്കാനിക്കിനൊ ഇങ്ങനെ അവതരിപ്പിക്കാൻ സാധിക്കില്ല, അതിന് ഒരു എൻജിനീയർ തന്നെ വേണം!😂 താങ്കൾ ഒരു അധ്യാപകനാവണം, നന്നായി ശോഭിക്കും!
@nandan_96
@nandan_96 4 жыл бұрын
എഞ്ചിനീയറിംഗ് പഠിക്കുമ്പോൾ പോലും ഇത്രെയും വൃത്തിയായി ആരും പറഞ്ഞു തന്നിട്ടില. You are my buddy!😎✌️
@WHOAMI-vi1xr
@WHOAMI-vi1xr 3 жыл бұрын
അണ്ണാ സൂപ്പറാണ് ഒരോ വീഢിയോയും ,എന്നെ പോലെ ഒരു വിവരവും ഇല്ലാത്തവനു നിങ്ങൾ ഒരു വലിയ ആൽ മരം തന്നെയാണ് .കൂടുതൽ തഴച്ചു വളരട്ടെ എന്നു ആശംസിക്കുന്നു.👍👍👍👍👍👍👍❤️❤️❤️❤️❤️❤️
@comradevijayan2930
@comradevijayan2930 4 жыл бұрын
എന്ടെപോലുള്ള മണ്ടന്മാര്കും മനസ്സിലാകുന്ന രീതിയിൽ സംഭവം അവതരിപ്പിച്ചു.. നന്ദി 🙏
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Budhiyullavare dhairyamayitt ingane parayoo😄
@paulson409
@paulson409 4 жыл бұрын
ഞാനും പെടും ഇതിൽ
@abhifi
@abhifi 4 жыл бұрын
ഇതിലും മികച്ച അവതരണം സ്വപ്നങ്ങളിൽ മാത്രം... താങ്ക്സ് ബ്രോ... അഭിനന്ദനങ്ങൾ...
@kerinokkanmarakalleyyy2072
@kerinokkanmarakalleyyy2072 3 жыл бұрын
Bullet loverskzfaq.info/get/bejne/Z7xpjNp21bbDqKc.html
@quarantinedcat2238
@quarantinedcat2238 3 жыл бұрын
ആകെ ഉള്ള വിഷമം താങ്കളുടെ ഇത് പോലുള്ള മാസ്റ്റർ പീസുകൾ കേൾക്കാൻ മലയാളികൾക്ക് മാത്രമേ പറ്റൂ എന്നതാണ് 🙂🙂 stay safe saho ❣️
@sajivrgis
@sajivrgis 3 жыл бұрын
ഇതിലും മെച്ചമായ അവതരണം സ്വപ്നങ്ങളിൽ മാത്രം..
@arjithrgth2337
@arjithrgth2337 4 жыл бұрын
ഇത്രയും വ്യക്‌തമായ് അനിമേഷനോട് കൂടി പറഞ്ഞു തന്ന നിങ്ങൾ പുലി തന്നെ.. നന്നായിട്ടുണ്ട് മനസ്സിലാവുന്നുണ്ട്
@ps_abhishek
@ps_abhishek 4 жыл бұрын
ഒറ്റ ഇരിപ്പിൽ ഒന്നും skip ചെയ്യാതെ എല്ലാം കണ്ടു..ഇഷ്ടായി പെരുത്ത് ഇഷ്ടായി. അവതരണം സൂപ്പർ ട്ടാ ചേട്ടാ..😍😍😍😍
@amalkm364
@amalkm364 3 жыл бұрын
നിങ്ങൾ പൊളി ആണ്.ഞാൻ ഒരു മെക്കാനിക് ആണ് നിങ്ങൾ എല്ലാം വളരെ കൃത്യമായി എല്ലാവരിലും എത്തിക്കുന്നുണ്ട്.നല്ല അവതരണം ആണ് മനസിലാക്കാൻ എളുപ്പത്തിൽ.❤️
@thesuperrelevant
@thesuperrelevant Жыл бұрын
Lets pray that the next generation of children get these kind of vivid explanations on their subjects! You are highly underrated!
@dev4675
@dev4675 4 жыл бұрын
വെറും diagram വച്ച് explain ചെയ്യാതെ ഒർജിനൽ parts വച് ഇത്രെയും detail ആയി explain ചെയ്തു. Superb bro👌👌
@NikhilKumar-ku3qd
@NikhilKumar-ku3qd 4 жыл бұрын
ഒരു രക്ഷയും ഇല്ലാത്ത അവതരണം.. എന്റെ സ്റ്റുഡന്റ്സിനു ഈ ചാനൽ പറഞ്ഞു കൊടുക്കാറുണ്ട്.. നല്ല videos ഇനിയും പ്രതീക്ഷിക്കുന്നു..
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
🙏🏻😊
@krishmidhun
@krishmidhun 3 жыл бұрын
പറയാനുള്ളതെല്ലാം എല്ലാവരും പറഞ്ഞു കഴിഞ്ഞു... വീഡിയോ കണ്ടു കഴിയുമ്പോൾ തന്നെ വിരൽ ലൈക് ബട്ടണിലേക്ക് താനേ പോയി പോവും... അത്രക്ക് നല്ല അവതരണം...👏👏👏
@supermanworld5675
@supermanworld5675 3 жыл бұрын
AVATHARAM KONDU KANDU NINNU SUPPER ഒരു രക്ഷയുമില്ല ഇത് പോലെ പറഞ്ഞു മനസിലാക്കി കൊടുക്കാനുള്ള കഴിവ് പറയാതെ വയ്യ അത് പോലെ തന്നെ അനിമേഷൻ എഡിറ്റിംഗ് ടോട്ടൽ സൂപ്പർ ക്രീയേഷൻ..
@ktmmisba7856
@ktmmisba7856 4 жыл бұрын
ഇത്രയും മനോഹരമായി പറഞ്ഞു തരുന്ന ഒരു മലയാളം ചാനലും വേറെ ഇല്ല. അത്രമാത്രം കഴിവ് ദൈവം താങ്കൾക് തന്നിരിക്കുന്നു. ഇനിയും ഇത്പോലൊത്ത നല്ല വിഡിയോകൾ പ്രദിക്ഷിക്കുന്നു😘😘
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
🙏🏻💖
@mohamedsheheer3040
@mohamedsheheer3040 4 жыл бұрын
Wow!!! മികച്ച അവതരണം... മറ്റു ഒരു പാട് ചാനലുകളിലും ഇത്തരം കാര്യങ്ങൾ വിശദീകരിച്ചത് കണ്ടിട്ടുണ്ടെങ്കിലും ഇത്രയും സിമ്പിൾ ആയി ഫൂട്ടേജുകളുടെ സഹായത്തോടെ വ്യക്തമായി പറഞ്ഞും, കാണിച്ചും തന്ന വീഡിയോ മലയാളത്തിൽ വേറേ ഉണ്ടാവില്ല... good effort... bro...
@proo9090
@proo9090 2 жыл бұрын
ഇത്രയും ഭാരം ചുവന്നുകൊണ്ട് പോകുന്ന engine ആണ് എന്റെ hero❤️❤️
@dineshsoman7737
@dineshsoman7737 10 ай бұрын
ശരിക്കും ഒരു യൂണിവേഴ്സിറ്റി തന്നെയാണ് ഈ ചാനൽ... കുറേ കാര്യങ്ങൾ അതും ഒറിജിനൽ പാർട്സ് വച്ച് വ്യെക്തമായി പറഞ്ഞുതന്നു thanks bro🙏 ഇത് ഒരുപാട് പേർക്ക് ഉപകാരപ്പെടും
@shamsukoomanna1203
@shamsukoomanna1203 4 жыл бұрын
Super👌, ഇത്രയും ലളിതമായി വിവരിക്കുന്നത് വളരെ ഉപകാര പ്രദമാണ്,, ഇതിൻ്റെ പിന്നിൽ നല്ല Hard work ഉണ്ട് എന്ന് മനസ്സിലാവുന്നുണ്ട്. ഇതിനുള്ള പ്രതിഫലം നിങ്ങൾക്ക് ലഭിക്കും... ലഭിക്കട്ടെ
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
😊🙏🏻💖
@anoopn.t1465
@anoopn.t1465 4 жыл бұрын
എൻ്റെ പൊന്നു സഹോ.. സമ്മതിച്ചു തന്നു. താങ്കളുടെ hardwork നും അർപ്പണ മനോഭാവത്തിനും ഒരായിരം നന്ദി.. ഇനിയും ഒത്തിരി തങ്കളില്നിന്നും പ്രതീക്ഷിക്കുന്നു... All the best...
@suhaibcp8957
@suhaibcp8957 4 жыл бұрын
എൻജിന്റെ ഉള്ളിൽ നിന്ന് പല ശബ്ദങ്ങളും പിന്നെ pulling kittunnum ഇല്ല.. അത് കാരണം ഞാൻ ഇന്ന് എന്റെ access ന്റെ ക്ലച്ച്‌ മൊത്തം മാറ്റി.. അപ്പോൾ ഈ സാധനങ്ങൾ എല്ലാം കൂടി കണ്ടപ്പോൾ ഇതൊക്കെ എങ്ങനെ വർക് ചെയ്യുന്നത് എന്ന കൊറേ ചിന്തിച്ചു തല പുണ്ണാക്കാക്കിയ സംഗതി നിങ്ങൾ വളരെ ലളിതമായി മനസ്സിലാക്കി തന്നു.. ഒരുപാട് നന്ദി.💐👍👍😘
@CelebritiesChoice.
@CelebritiesChoice. 3 жыл бұрын
ഉഗ്രൻ വീഡിയോ Bro. ഇത്രനല്ല വീഡിയോ മലയാളത്തിൽ വേറൊരിടത്തും കണ്ടട്ടില്ല. എല്ലാം വളരെ വ്യക്തമായി മനസിലായി❤️
@prajith9366
@prajith9366 4 жыл бұрын
സ്കൂട്ടർ ഓടിക്കാൻ തുടങ്ങിയത് മുതലുള്ള സംശയമായിരുന്നു gear എങ്ങനെ ഓട്ടോമാറ്റിക് ആയിട്ട് adjust ആവുന്നു എന്നത്. Thank you for clarifying it...
@rahulk2488
@rahulk2488 2 жыл бұрын
Same😂😃
@somanorbit832
@somanorbit832 4 жыл бұрын
എത്രനല്ല അവതരണം നിങ്ങളുടെ ശബ്ദം അതി മനോഹരം
@dreamfilter8452
@dreamfilter8452 4 жыл бұрын
Check throttlersnoob channel also
@vargheesegeorge2365
@vargheesegeorge2365 4 жыл бұрын
നല്ല ശബ്ദം, നല്ല Simple ആയ വിവരണം. Technical അല്ലാത്ത ആൾക്കും മനസ്സിലാകും . Very nice.
@sajusajup284
@sajusajup284 3 жыл бұрын
അതി മനോഹരമായി വിവരിച്ചിരിക്കുന്നു, ഒരുപാട് വീഡിയോകൾ കണ്ടിട്ടുണ്ട് , പക്ഷേ സ്‌കൂട്ട്ടറിലെ cvt പ്രവർത്തനം ആദ്യമായാണ് ഇത്രയും വ്യക്തമായി മനസ്സിലാകുന്നത്
@praisetchacko8734
@praisetchacko8734 4 жыл бұрын
ഉള്ളിന്റെ ഉള്ളില്‍ ഞാൻ പോലും അറിയാതെ കിടക്കുന്ന സംശയം.. Supr bro
@naseefulhasani9986
@naseefulhasani9986 4 жыл бұрын
ന്റെ പൊന്ന് അജിത്തേട്ടാ, ഇതൊക്കെ പഠിക്കാൻ ചിലർക്ക് എളുപ്പമായിരിക്കും. പക്ഷെ ഇങ്ങനെ പച്ചവെള്ളം പോലെ പറഞ്ഞ് മനസ്സിലാക്കിത്തരാൻ അത് ഏട്ടനേ പറ്റൂ. ഹോ, എനിക്ക് സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല. ഇപ്പൊ ഏട്ടൻ അടുത്തുണ്ടായിയുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഒരുമ്മ തന്നേനെ.😘😘 നിങ്ങളെ കൊണ്ട് എങ്ങനെ സാധിക്കുന്നു അജിത്തേട്ടാ ഇത്. ഏട്ടനെ ഒന്ന് കാണാൻ പറ്റുയിരുന്നെങ്കിൽ.
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
😄🙏🏻
@SamThomasss
@SamThomasss 24 күн бұрын
സത്യത്തിൽ കാറിന്റെ ഓട്ടോമാറ്റിക് ഗിയർബോക്സുകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് സെർച്ച് ചെയ്താണ് ഇവിടെ എത്തിയത്. ഇപ്പോൾ ഏതാണ്ട് പത്തോളം വീഡിയോകൾ കണ്ടു കഴിഞ്ഞു. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും വ്യക്തമായ വീഡിയോ. നന്ദി. 🙏🙏
@aby6678
@aby6678 4 жыл бұрын
ഒരു മാസം കൊണ്ട് പഠിക്കാൻ പറ്റുന്ന കാര്യം' 5. മിനിറ്റ് കൊണ്ട് 'പഠിക്കാൻ കഴിയുന്നു.കാലഘട്ടത്തിന് ചേരുന്ന ചാനൽ ''സൂപ്പർ
@muhammedalimattul9781
@muhammedalimattul9781 4 жыл бұрын
Centrifugal force very good explanation സ്കൂട്ടറിന്റെ ക്ലച് സിസ്റ്റം ഇപ്പോഴാ മനസ്സിലായത് താങ്ക് യു
@jamshiclr
@jamshiclr 4 жыл бұрын
ഇതിനും ഓരോരുത്തരെ ഡിസ്‌ലൈക്ക് അടിക്കാൻ ഉണ്ടാവും.എത്ര നല്ല ഇൻഫർമേറ്ററി ആയിട്ടുള്ള കാര്യമാണ് ഈ ബ്രോ പറഞ്ഞുതരുന്നത് anyway thanks bro
@ebrahimkutty6993
@ebrahimkutty6993 3 жыл бұрын
അഭിനന്ദനങ്ങൾ സഹോദരാ നല്ലൊരു അവതരണം 20 വർഷം ആയി സ്കൂട്ടർ ഓടിക്കുന്നു ഗിയർ പ്രവർത്തനം ഇപോൾ ആണ് മനസ്സിൽ ആയത്
@darshandivak
@darshandivak 4 жыл бұрын
Oru rakshem illa. Even if I knew CVT works by cone and pulley and continuously varying, this made me understand how if really happening. Great effort bro!!
@vinaypankaj15
@vinaypankaj15 4 жыл бұрын
കുറെ കാലം ആയി ഉള്ള സംശയം ആയിരുന്നു.ഇപ്പൊ ക്ലിയർ ആയി ...thanks broo
@spkkerala
@spkkerala 4 жыл бұрын
One of the best explanation for CVT available in youtube. Thanks a lot :)
@vishnubhuvanendran9545
@vishnubhuvanendran9545 2 жыл бұрын
ഞാൻ ഇന്നാണ് ഈ ചാനൽ ശ്രെദ്ധിക്കുന്നത്. വീഡിയോ ഫുൾ കണ്ടു.ഒരു രക്ഷയും ഇല്ല.പോളി ആണ്.എനിക്ക് സ്കൂട്ടി ആണ് ഉള്ളത്. ഞാൻ ഇത് പലവട്ടം ആലോചിച്ചിട്ടുണ്ട്. ഇന്നാണ് ഉത്തരം കിട്ടിയത്. അപ്പൊ തന്നെ സബ്സ്ക്രൈബും ചെയ്തു...
@ocymqatar4831
@ocymqatar4831 3 жыл бұрын
CVT യുടെ പ്രവർത്തന രീതി പഠിക്കാൻ ഞാൻ മൂന്നുനാലു വീഡിയോ കണ്ടത് എല്ലാം ബബ്ബബ്ബ ആയിരുന്നു. ഇത് കണ്ടതോടെ സംഗതി മനസിലായി. വീഡിയോയും, ഒപ്പം വ്യക്തമായി മനസിലാകുന്ന സിംപിൾ അവതരണവും കൂടി ആയപ്പോൾ, കൊമേഴ്‌സ് പഠിച്ചു പഠിച്ചു മുന്നോട്ടു പോയ, ടെക്നിക്കൽ മണ്ടനായ എനിക്ക് പോലും കാര്യങ്ങൾ വ്യക്തമായി മനസിലായി. ഒരു നൂറായിരം നന്ദിയും അഭിനന്ദനങ്ങളും സഹോ. നിങ്ങൾ നല്ല ഒരു അധ്യാപകൻ ആണ്. ലോകം മുഴുവൻ നിങ്ങളെ അറിയുന്ന ഒരു ദിവസം വരട്ടെ.
@vipingopal9696
@vipingopal9696 4 жыл бұрын
ഒരു international standard ഉള്ള മലയാളം വീഡിയോ.. എല്ലാവിധ ആശംസകളും സഹോദരാ..
@deebug8269
@deebug8269 4 жыл бұрын
Bro പോളിയാണ് ഇത് കണ്ടിട്ട് മനസ്സിലാവാത്തവർ പൊട്ടന്മാരായിരിക്കും അത്ര കൃത്യതയോടു കൂടിയാണ് താങ്കളുടെ ഓരോ വിഡിയോയും സൂപ്പർ bro, 💝💝💝💝
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
😊🙏🏻
@Deepak-sw6jf
@Deepak-sw6jf 2 жыл бұрын
ഇങ്ങനെ പറഞ്ഞു തന്നാൽ നമ്മൾ മനസ്സിലാക്കാൻ ബുദ്ധിമുട്ട്ള്ള കാര്യങ്ങൾ പോലും മനസ്സിലാകും. അതിഗംഭീരം,
@devarajanss678
@devarajanss678 4 жыл бұрын
ബൈക്കുമായി ബന്ധപ്പെട്ട പല vlog കൾ ഉണ്ടെങ്കിലും താങ്കളുടെ ചിത്രീകരണം ഹൃദ്യതയുള്ളതാണ് ആത്മാർത്ഥമായ അഭിനന്ദനങ്ങൾ
@rajendran7506
@rajendran7506 4 жыл бұрын
സൂപ്പർ 👌 ഞാനൊരു ടർണർ ആയിട്ടുപോലും അഴിച്ചു കണ്ടിട്ട് ഇതിന്റെ പ്രവർത്തനം പൂർണമായും മനസിലായില്ല ആകർഷിണീയമായ ശബ്ദവും .
@yasarmaithra6146
@yasarmaithra6146 4 жыл бұрын
ഞാൻ കാണുന്നതിനു മുമ്പേ ലൈക് ഇട്ടു. എനിക്കറിയാം അടിപൊളി അവതരണം ആയിട്ടുണ്ടാകും എന്ന്😜💖👍👍
@user-pl7ly2dw3h
@user-pl7ly2dw3h 4 жыл бұрын
ഇത്രനാളും ഞാൻ കണ്ടതിൽ വച്ചു ഏറ്റവും നല്ല ഇൻഫർമേറ്റീവ് വീഡിയോ ഇതിലും നന്നായി ഈ വീഡിയോ ചെയ്യാൻ പറ്റില്ല വീഡിയോ ഇട്ട ആൾ നല്ല അദ്ധ്യാപകനാണ് അഭിനന്ദനങ്ങൾ
@livingstonss9916
@livingstonss9916 4 жыл бұрын
ഇതിലും മികച്ച വിവരണം സ്വപ്നങ്ങളിൽ പോലുമില്ലാ. ഒര്പാട് കാര്യങ്ങളിൽ വ്യക്തത നൽകിയ താങ്കൾക്ക് നന്ദി.
@ansar5107
@ansar5107 4 жыл бұрын
Videos അടുത്തിടെ ആണ് കാണാൻ തുടങ്ങിയത്.. വളരെ കൃത്യമായി വിവരങ്ങൾ നൽകുന്ന ഒരു അടിപൊളി ചാനൽ.. 👌👌
@dreamfilter8452
@dreamfilter8452 4 жыл бұрын
Check throttlersnoob channel Ivare oke venam support chayan
@simbobby03
@simbobby03 4 жыл бұрын
ഇത്രയും കാലം ഒരു പൊതിയ തേങ്ങാ ആയിരുന്നു. പക്ഷെ ഇന്ന് പൊതിക്കാൻ പറ്റി . Thank you for the excellent explanation
@sugathanpg5919
@sugathanpg5919 4 жыл бұрын
ഇത്രയും വിശദമായ വിവരണം ഈ സങ്കീർണമായ വിഷയത്തിൽ നൽകുന്നതിന് താങ്കൾ കാണിച്ച ശുഷ്കാന്തിക്ക് അഭിനന്ദനങ്ങൾ. വളരെ വളരെ നന്നായി. 👍
@the__geekboy
@the__geekboy 4 жыл бұрын
Adipoli nalla Detailed aayi Explain cheythu 😍👌👌
@thomasrose6806
@thomasrose6806 4 жыл бұрын
This is called Real educated experience
@showlight161
@showlight161 4 жыл бұрын
ഇതൊക്കെ കാണുമ്പോൾ ആണ് സബ്സ്ക്രൈബ് ചെയ്യാൻ തോന്നുന്നത്
@ashrafparavanna6439
@ashrafparavanna6439 4 жыл бұрын
ഞാനും ചെയ്തു
@viniL007effx
@viniL007effx 4 жыл бұрын
Ee video വേണേൽ automobile ക്ലാസ്സിൽ പഠിപ്പിക്കുമ്പോ use ചെയ്യാൻ പറ്റും.. അമ്മാതിരി perfection.. hats off.. 👍👍👍✌️✌️✌️👏👏🙂
@akhilp095
@akhilp095 3 жыл бұрын
ഞാൻ automobile course പഠിച്ചപ്പോൾ ഇതിനെ കുറിച്ച് പഠിച്ചിട്ടുണ്ട്.
@akbarvavad9895468258
@akbarvavad9895468258 4 жыл бұрын
ഇതിപ്പോ ഇങ്ങനെ പഠിച്ചാൽ workshop തുടങ്ങലോ നിങ്ങൾക്ക് ഒരു കോളേജ് തുടങ്ങിക്കൂടെ ❤️
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
😉😊
@aslammp5234
@aslammp5234 4 жыл бұрын
ഒരുപാട് കാത്തിരുന്ന വീഡിയോ ആയിരുന്നു ഇത്. പ്രവർത്തനങ്ങൾ ലളിതമായി അവതരിപ്പിച്ചു എന്ന് മാത്രമല്ല എല്ലാ വിധ ടെക്നിക്കൽ ടേമുകളും കൂടെ തന്നെ പറഞ്ഞു തന്നു.
@muthuzvlog9650
@muthuzvlog9650 3 жыл бұрын
എനിക്കും
@gopikadavil2194
@gopikadavil2194 Жыл бұрын
ആദ്യമായിട്ടാണ് ഇത്രയും ക്ലാരിറ്റി യിൽ ഒരു ടെക്നിക്കൽ വീഡിയോ കാണുന്നത്.
@ammunnoor1861
@ammunnoor1861 3 жыл бұрын
യാദൃശ്ചികമായി കണ്ട വീഡിയോ ആണ്. Skip ചെയ്യാൻ തോന്നിയില്ല മഴുവനും കണ്ടു വളരെ നല്ല അവതരണം. വാഹനത്തിന്റെ ആന്തരികമായ പ്രവർത്തനങ്ങളെ കുറിച്ച് ചെറിയ ഒരു അറിവ് നേടാൻ സാധിച്ചു. അഭിനന്ദനങ്ങൾ ബ്രോ. 🌹🌹🌹
@sreeragmangalasseri2058
@sreeragmangalasseri2058 4 жыл бұрын
പോളിയിൽ പഠിക്കുന്ന കാലത്തു ചിത്രം വരച്ചു വച്ചു എന്നല്ലാതെ ഇതിന്റെ വർക്കിങ് മുഴുവൻ അറിയില്ലായിരുന്നു ഇപ്പൊ എല്ലാം മനസ്സിലായി😍😍
@iam_mk1
@iam_mk1 4 жыл бұрын
വളരെ നന്നായി വിശദീകരിച്ചു..എന്നും ആലോചിക്കാറുണ്ട് സ്കൂട്ടർ എങ്ങനെ ഓടുന്നു എന്നു...താങ്ക്സ്..subscribe ചെയ്തിട്ടുണ്ട്😍
@nikhilmohanan70
@nikhilmohanan70 4 жыл бұрын
video കണ്ടിട്ട് സബ്സ്ക്രൈബ് ചെയ്യാതെ പോകാൻ മനസു അനുവദിക്കുന്നില്ല, സിമ്പിൾ and സൂപ്പർ presentation
@Abhinav-ff2fw
@Abhinav-ff2fw 4 жыл бұрын
മലയാളത്തില്‍ engine practical ആയി കാണിച്ചു explain ചെയ്യുന്ന...ഇത്ര നല്ല video വേറെ കണ്ടില്ല.. Hats off. ❤️
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
💖
@sayyidnoufal786
@sayyidnoufal786 4 жыл бұрын
നിങ്ങളുടെ ടീച്ചിംഗ് അഭിനന്ദനാർഹമാണ്
@dreamfilter8452
@dreamfilter8452 4 жыл бұрын
Check throttlersnoob channel Ivare oke venam support chayan
@suhailmuhammed3069
@suhailmuhammed3069 4 жыл бұрын
Ee topic select cheyththin valare nanni tnx bro😊
@subashk2015
@subashk2015 4 жыл бұрын
യന്ത്രങ്ങളുടെ പ്രവർത്തനത്തെകുറിച്ച് കുറച്ച്ക്കേ അറിയാം ഈ ഭാഗത്തെ കുറിച്ച് ഇപ്പോഴാണ് മനസിലായത്. Thank you.
@shameerk7976
@shameerk7976 3 жыл бұрын
ഇത്രയും complex ആയ ടോപ്പിക്ക് ഇത്രയും ലളിതമായി എടുത്ത സാറിന് 👍🏼👍🏼👍🏼👍🏼👍🏼💥💥💥💥❤
@soyaldominic7326
@soyaldominic7326 4 жыл бұрын
Pwoli bro Really informative സ്കൂട്ടർ സ്റ്റാർട്ട് ചെയ്ത് നിർത്തുന്നത് മനസിലാകാത്ത സംഗതിയായിരുന്നു
@CaliByGreg
@CaliByGreg 4 жыл бұрын
The effort you put into this is just amazing. Awesome work👏🏻❤️
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
🙏🏻💖
@yaafasmattil
@yaafasmattil 9 ай бұрын
ലളിതമായ അവതരണം... ലോകം നാളെ നിങ്ങളെ അറിയും, തീർച്ച.. ഇൻ ഷാ അല്ലാഹ്....
@ambianildev
@ambianildev 3 жыл бұрын
ഏത് അറിവില്ലാത്ത വ്യക്തിക്കും മനസിലാകുന്ന രീതിയിലുള്ള വിവരണം. Very good
@muhammadafsalap4565
@muhammadafsalap4565 4 жыл бұрын
Masha allah....ഇങ്ങള് വേറെ സംഭവം തന്നെ...😍
@abrahamprince64
@abrahamprince64 4 жыл бұрын
ലളിതമായ അവതരണം,പറയുന്ന കാര്യങ്ങൾ എല്ലാം വ്യക്തമായി മനസിലാകുന്നുണ്ട്... ഫുൾ സപ്പോർട്ട് ❤️❤️❤️
@jinokumbanss
@jinokumbanss 4 жыл бұрын
ഇത്രയും informative ആയ വീഡിയോയ്ക്ക് dislike അടിച്ചവൻ മാർ ആരടാ
@abhinkk9365
@abhinkk9365 4 жыл бұрын
അടിപൊളി വീഡിയോ..... കണ്ടു തുടങ്ങിയാൽ മുഴുവനായും കണ്ടിട്ടേ പോകാൻ തോന്നു... അത്രയ്ക്കും ലളിതമായിട്ടാണ് കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്
@njansanjaristreaming
@njansanjaristreaming 4 жыл бұрын
തീപാറും വീഡിയോകൾ.. അജിത്തേട്ട ലവ് youu... 💞💞
@bineeshb91
@bineeshb91 4 жыл бұрын
നന്നായിട്ടുണ്ട്...എന്റെ തെറ്റിദ്ധാരണ മാറി
@davisvj2349
@davisvj2349 Жыл бұрын
ആരോട് ചോദിക്കും എന്ന് വിചാരിക്കുകയായിരുന്നു . ഇത്ര ലളിതമായി വിവരിച്ചതിന് അ ദിനന്ദനങ്ങൾ 💓.
@aswathnair8891
@aswathnair8891 3 жыл бұрын
താങ്കൾ ഒരു മികച്ച അധ്യാപകൻ ആണ്...
@shareefsha8792
@shareefsha8792 3 жыл бұрын
ദൈവം ആരോഗ്യത്തോടു കൂടിയുള്ള ദീർഘായുസ്സ് തരട്ടെ
@akhilraman2532
@akhilraman2532 4 жыл бұрын
Kollam chetta kurenaalathea samshayam aayirunnu
@goutham315
@goutham315 3 жыл бұрын
Bro കുറച്ച് ബികെ പ്രന്തോക്കെ ഉണ്ട് പക്ഷെ ടെക്നിക്കൽ knowlege തീരെ ഉണ്ടായില്ല but u made it possible ... Thank you brother... So easy to understand ❤️
@sudheerabdulkhadar4684
@sudheerabdulkhadar4684 Жыл бұрын
നിങ്ങളുടെ ഓരോ വിഡിയോയും ഒന്നിനൊന്നു മെച്ചമാണ് .അഭിനന്ദനങ്ങൾ.ഞാൻ കുക്കു FM പൈസ കൊടുതു വാങ്ങിയത നിങ്ങളുടെ ചാനൽ കണ്ടപ്പോൾ ഡിലീറ്റ് ചെയിതു 😎😎
@shaheem143
@shaheem143 4 жыл бұрын
The best video ever in Malayalam to explain CVT 😇👍
@binilbal9133
@binilbal9133 4 жыл бұрын
എന്റെ ഒരുപാട് നാളായുള്ള സംശയങ്ങൾ നിങൾ നന്നായി ക്ലിയർ ചെയിതു തന്നു താങ്ക്സ് good വീഡിയോ
@sanatanam9655
@sanatanam9655 4 жыл бұрын
സഹോദരാ .... ഞാൻ ഒരു മെക്കാനിക്കൽ സൈഡ് ൽ പഠിച്ചതോ ജോലി ചെയ്യുന്ന ആളോ അല്ല . പക്ഷെ താങ്കളുടെ വളരെ ലളിതമായ ഈ വിവരണം, ചെറുപ്പം മുതലേ ഉള്ള പല പല സംശയങ്ങളും വളരെ വൃത്തിയായി തീർത്തു കിട്ടാൻ സഹായിച്ചു. കാര്യങ്ങൾ അവതരിപ്പിക്കാൻ ഗ്രാഫിക്സ് ഉപയോഗിച്ച രീതി തന്നെയാണ് താങ്കളുടെ വിജയം എന്ന് ഞാൻ തീർച്ചയായും വിശ്വസിക്കുന്നു. എന്തായാലും വളരെ നല്ല അവതരണം. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
🙏🏻Thank you brother 💖
@dromomaniac5828
@dromomaniac5828 4 жыл бұрын
Ee aduthanu (ekadesam 2-3 months) chettante videos kand thudangiyath first video kandapozhe thonni aloru puliyanennu pinne poi pazhaya videos ellam kandu... bhayankaram😎 ellam valare informative videos.. thank you so much for videos.... ങ്ങള് ആളൊരു പുലിയാണ് 😎
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
😄🙏🏻Thank you bro 💖
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 6 МЛН
Honda Activa Pickup Problem|Roller problem|Malayalam
10:52
MECH Vlog
Рет қаралды 173 М.
How Motorcycles Work - The Basics
4:29
TecknoMechanics
Рет қаралды 6 МЛН
CVT Transmission / how does it work? (3d animation)
5:31
CARinfo3d (En)
Рет қаралды 459 М.
139qmb Scooter engine
18:00
Sanya Tsvay
Рет қаралды 2,8 МЛН
How does a scooter's CVT work?
5:02
Sanya Tsvay
Рет қаралды 919 М.
Automatic Transmissions used in cars | AMT | CVT | DCT| Informative engineer |
9:02
How Motorcycle Clutch Works | Malayalam
10:32
Ajith Buddy Malayalam
Рет қаралды 263 М.
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18