സെറ്റ് സാരികൾക്ക് ഇത്ര വിലക്കുറവോ 😱😱| A day @ kuthampully village| Devi Chandana| kishore Varma

  Рет қаралды 144,358

Devi Chandana

Devi Chandana

2 жыл бұрын

സെറ്റ് സാരികൾക്ക് ഇത്ര വിലക്കുറവോ 😱😱......
A day @ kuthampully village
Do check out AR Handlooms instagram page 👇
ar_handlooms_ku...
Don't forget to like, share & subscribe our channel with your friends and family.
Thank you soo much for all the supports you've given me till now.
#kutthampaly #saree #setsaree #silksaree #traditionalsaree #sareehaul #offers # dress #costumes #devichandana #actress #dancer #malayalamactress #movieactress #comedy #vlog #malayalam #youtuber#mrandmrspanikar #malayalamcomedy #jewellery #mycollection #jewellerycollection #stageshow #costumes #tvartist #stageshow #malayalamstageshow #comedyshow

Пікірлер: 454
@KochuzKunjuz
@KochuzKunjuz 2 жыл бұрын
ജീവിതത്തിന്റെ ഊടുംപാവും നെയ്യുന്നതിനിടയിൽ വിലപ്പെട്ട നിമിഷങ്ങളെ സമ്മാനിച്ച ദേവിക്കും കിഷോറിനും നന്ദിയും സ്നേഹവും... വളരെ മനോഹരമായ സാരികൾ !..... ദൂരെയുള്ള ഞങ്ങൾക്ക് എന്നെങ്കിലും വരാൻ പറ്റിയാൽ വാങ്ങാം!.... പരിചയപ്പെടുത്തിയ എല്ലാവർക്കും ജീവിതത്തിൽ ഉയർച്ച ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.❣️❣️❣️
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you for your support and prayers
@MohammedMohammed-nw9mc
@MohammedMohammed-nw9mc 2 жыл бұрын
കൈത്തറി മേഖല നേരിടുന്ന പ്രശ്നങ്ങൾ ഒരുപാടുണ്ട് ! ഇതുപോലുള്ള യുവാക്കൾ ഈ രംഗത്ത് വരുന്നത് ഒരു പുത്തൻ ഉണർവ് പകർന്നു നൽകാൻ സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു . ഇങ്ങനെ ഒരു വീഡിയോ എന്ത് കൊണ്ടും കൈത്തറി മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാർക്കും ഒരു അംഗീകാരം തന്നെ ആണ് !.A R Handlooms ഉയരങ്ങൾ കീഴടക്കി കേരളത്തിൻ്റെ തനതു വസ്ത്ര സംസ്കാരത്തിൻ്റെ ശൃംഖല തീർക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു !
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you for your support and prayers
@sarithaashok2568
@sarithaashok2568 2 жыл бұрын
❤️❤️❤️🥰അടിപൊളി . ദേവി നല്ല സുന്ദരഇയായിരിക്കുന്നു ഈ മഞ്ഞ സാരിയിൽ. പട്ട് ഇത്ര വിലക്കുറവിൽ ഇത് പുതിയ അറിവാണ്.😍👍👍👍
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much dear
@ushapillai3274
@ushapillai3274 2 жыл бұрын
സൂപ്പർ വീഡിയോ. ഒത്തിരി ഇഷ്ടമായി. നാട്ടിൽ വരുമ്പോൾ തീർച്ചയായും അവിടെ പോയി സാരികൾ വാങ്ങണം ഇനി ഒരു പുതിയ സംരംഭത്തിന് തുടക്കം ഇടാം.
@actressDeviChandana
@actressDeviChandana 2 жыл бұрын
Sure. thank you
@mahimachacko6706
@mahimachacko6706 2 жыл бұрын
Superrrrrr collection. Video kandu samayam poyatharinjeyilla. Adipowli 👍❤❤❤❤❤❤❤❤❤
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@sreelathalatha5946
@sreelathalatha5946 2 жыл бұрын
കണ്ണിനും മനസ്സിനും കുളിർമയും സന്തോഷവുംനിറഞ്ഞ കുത്താമ്പിള്ളികഴ്ചകൾതന്ന ദേവിയ്ക്കുംകിഷോറിനും അകമഴിഞ്ഞ നന്ദി
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@subithasubi8675
@subithasubi8675 2 жыл бұрын
Super vlog chechii Orupaad ishtayii💕💕👌👌👌👌👌👌👌👌👌👌👌
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@suneeshkumar582
@suneeshkumar582 2 жыл бұрын
Super chechi manasu niranja video 😍do your best always chechi
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@reshmipnair3649
@reshmipnair3649 2 жыл бұрын
Nalla video. Ithrem padundalle oru saree de purakil. Thank you Chechi e video k. Chechi eatha vangiyenn video cheyane. Innathe chechide look👌🏽👌🏽🥰🥰🥰
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@unnisss
@unnisss 2 жыл бұрын
Happy birthday Chechi 🎂🎂🎂🎂🎂 god bless you life long 🙏🙏🙏❤️❤️❤️❤️🥧🥧🥧🥧🎶🎶🎶🎶🎻🎻🎻🎻🥀🥀🥀🥀💃💃💃💃💃💃 ദിർഘായുസ്സും ആരോഗ്യവും സന്തോഷവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ഇന്നാട്ടോ ഈ വിഡിയോ കണ്ടത് സമയം കിട്ടിയത് ഇപ്പഴാ അപ്പഴാ ഓർത്തത് ഇന്ന് ചേച്ചിയുടെ പിറന്നാൾ ആണല്ലോ എന്ന്..! ചേട്ടന് സുഖമാണല്ലോ അല്ല.! രണ്ട് പേരും സന്തോഷമായി ഇരിക്കൂ.🙌🙌🙌
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@sandeeppk7054
@sandeeppk7054 2 жыл бұрын
ഇന്നത്തെ ബ്ലോഗ് അടിപൊളിയായിട്ടുണ്ട് . ഇടയ്ക്ക് ചേച്ചിയുടെ പാട്ട് സൂപ്പർ ❤️❤️❤️
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you dear
@lesithajiju1317
@lesithajiju1317 2 жыл бұрын
Devi e sari blouse combination adipoli super randuperum adipoli😍 nalloru arivan nigal thannath thankyou👍👍😍😍
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much dear
@prajishap.k8782
@prajishap.k8782 2 жыл бұрын
Adipolii vlog👌🏻👌🏻👌🏻well presented. As always you look very pretty 😍
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much dear
@lachuvava410
@lachuvava410 2 жыл бұрын
Adipoli collection.chechine kaanan nalla bhangi.nice saree and accessories
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@arnavarpithasg3481
@arnavarpithasg3481 2 жыл бұрын
Super explanation adipoli pinne ningalude selection super ayirunnu chechiyude saree 👍🏼👍🏼 😍😍
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@swethakg8439
@swethakg8439 2 жыл бұрын
ദേവി ചേച്ചിയെ കാണാൻ നല്ല സുന്ദരിയായിട്ടുണ്ട്.സെറ്റ് മുണ്ടിൻ്റെ കളക്ഷൻ കണ്ടിട്ട് ശരിക്കും അമ്പരന്നു. ഈ വീഡിയോ കണ്ടതിനു ശേഷം സെറ്റിനോടുള്ള ഇഷ്ടം കൂടി വന്നു .Thank you for giving such a wonderful video.
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much dear
@saumyapillai3854
@saumyapillai3854 2 жыл бұрын
Saree collections were really good….loved it..❤️❤️❤️
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@achusgirl1374
@achusgirl1374 2 жыл бұрын
ചേച്ചി.. ഇന്നത്തെ look ഒരു പ്രത്യേക ഭംഗിയുണ്ട്.. 25:02 കണ്ടിട്ട് കൊഞ്ചിക്കാൻ തോന്നി😀😀😀... പാട്ടും കലക്കി.. കുറേ variety and unique collection ഉണ്ടല്ലോ അവിടെ.. എല്ലാം അടിപൊളി.. കണ്ടിട്ട് എല്ലാം ഇഷ്ടമായി...
@actressDeviChandana
@actressDeviChandana 2 жыл бұрын
Happy to hear from you
@renjithadinil344
@renjithadinil344 2 жыл бұрын
Nannayittu allam explain cbeythu....nalla selection und....nalla video ayirunu... Good chechi and chetta😊😊
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@aathirav2088
@aathirav2088 2 жыл бұрын
മനോഹരമായ സെറ്റുസാരി, മുണ്ടു കളക്ഷൻസ്...👍👍👌👌🥰
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@AbdulSalam-jz2ql
@AbdulSalam-jz2ql 2 жыл бұрын
Chechi..you looks really gorgeous in this saree...❤❤
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you dear
@rajithanithish2079
@rajithanithish2079 2 жыл бұрын
Super collections thank you chechi
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@sunithasunitha2679
@sunithasunitha2679 2 жыл бұрын
Devi...e dressil athisundhari. Super vedeo.kishor sari uduthu poykalayum ennu thonnunnu🙌❤👍
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much dear
@seemachirayinkeezhu2177
@seemachirayinkeezhu2177 2 жыл бұрын
Chechi useful video ayirunnu💞
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@vibithavp
@vibithavp 2 жыл бұрын
So nice vlog its near by to our place 👍👍👍collections superb👌👌👌
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@lakshmigayu
@lakshmigayu 2 жыл бұрын
👌🏻adipoli vlog.. Next kuthambully shopping vlog nu ayi wait cheyam😀swantham ayi neyta saree vangiyo😀
@actressDeviChandana
@actressDeviChandana 2 жыл бұрын
It's takes days to finish one...
@jishaprasad5119
@jishaprasad5119 2 жыл бұрын
Yes njanum poyi purchase cheythitund A.r handloomsil Mr. Raju& Aravind good dealing .eniyum povum kuthamupulliyil enikk ishtapeta shop aanu
@actressDeviChandana
@actressDeviChandana 2 жыл бұрын
Happy to hear that
@lakshmigodavarma6539
@lakshmigodavarma6539 2 жыл бұрын
എനിക്ക് കണ്ണൂ തള്ളി. AR ഇതിനു മുൻപും കണ്ടിരുന്നു. പക്ഷെ വില ഒരു രക്ഷയുമില്ല. എനിക്കും സെറ്റുമുണ്ട് ഇത്തിരി പ്രാന്തുണ്ട്. ദേവി കുറേ എടുത്തോ സെറ്റുമുണ്ട്. എനിക്ക് ഒരു പാട് ഒരു പാട് ഇഷ്ടപ്പെട്ടു. എന്നെങ്കിലും അവിടെ പോകണമെന്നുണ്ട്❤️❤️❤️
@actressDeviChandana
@actressDeviChandana 2 жыл бұрын
Sure.... thank you
@muhammedshafimt2441
@muhammedshafimt2441 2 жыл бұрын
Kishoor ettan kidu looking.....kidu.. Perfect person........... Nalla puthumayulla... Tanima yulla vekthiyeutham.......
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@lekhas2619
@lekhas2619 2 жыл бұрын
Nice episode saree suits u well ornaments adipoli
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you dear
@aparnadileep7344
@aparnadileep7344 2 жыл бұрын
രണ്ടുപേരയും കാണാൻ നല്ലരസമുണ്ട് സെറ്റും മുണ്ടും കണ്ടതിലും നെയ്യുന്നത് കാണാൻ കഴിഞ്ഞതിലും സന്തോഷം 👍🏼👍🏼💕💕
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@sandhyaprabhu3733
@sandhyaprabhu3733 2 жыл бұрын
Super collections . Video super chechi 🥰
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@deeputhrissur5940
@deeputhrissur5940 2 жыл бұрын
Ellam soopppperrr aayittund tto Really affordable price
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@divyashyn7100
@divyashyn7100 2 жыл бұрын
കേരള സാരിയുടെ വിശാലമായ ലോകം തന്നെ ......എല്ലാം നല്ല design... സൂപ്പർ...
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@navyameenupeelu2267
@navyameenupeelu2267 2 жыл бұрын
Nice vlog ....super collections...💕
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@sudharamakrishnan638
@sudharamakrishnan638 2 жыл бұрын
Very well explained....
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@Sona-ve2tf
@Sona-ve2tf 2 жыл бұрын
Chechii nalleee.. Sundarii.. Aayittund.. 🥰🥰😘😘
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you dear
@sreshmacp2991
@sreshmacp2991 Жыл бұрын
where is this kuthampully place?
@GayathriVKVK
@GayathriVKVK 2 жыл бұрын
Super adipoli ayittund 🤗
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@anitharanjanycko4360
@anitharanjanycko4360 2 жыл бұрын
Adipoli super episode chechi chetta super
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you for your support
@elsahathway483
@elsahathway483 2 жыл бұрын
Hi.... chechy... I like your videos... we will visit this shop soon
@actressDeviChandana
@actressDeviChandana 2 жыл бұрын
Great... thank you
@reenajose5528
@reenajose5528 2 жыл бұрын
Jeeeevilthathil. Black. 1. Rank Pinnnea white Red. Gray Yellow Blue Kanakambara clour Pistha green Meruuun
@actressDeviChandana
@actressDeviChandana 2 жыл бұрын
👍👍👍🥰
@muhammedshafimt2441
@muhammedshafimt2441 2 жыл бұрын
Snehanithiyaa ningalude souhrdham Paraspram respect cheythulla avatharanam supper................................ippol aaareyum like adippikkum.... Sheir... Cheyyipikkum... Bell.. 🔔 buttenum adippikkum................
@actressDeviChandana
@actressDeviChandana 2 жыл бұрын
How sweet.. thank you for your support and wishes dear
@shamnarrash3702
@shamnarrash3702 2 жыл бұрын
You r looking beautiful ❤ nice video😍
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you dear
@jayaprabhamr7433
@jayaprabhamr7433 Жыл бұрын
Njangal ar textiles vazhiyanu kuthanpully enna villegine kurichum aviduthe ee Industry ye kurichum ariyunnath
@sheejasheejasalam2729
@sheejasheejasalam2729 2 жыл бұрын
എല്ലാ സാരിയും സെറ്റ് മുണ്ടും സൂപ്പർ നല്ല വെറൈറ്റി ഐറ്റംസ് ഒപ്പം ദേവി കുട്ടിയുടെ songs super നല്ല രീതിയിൽ explain ചെയ്യുകയും ചെയ്തു Thank you so much
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you for your support
@archanajagdeep770
@archanajagdeep770 2 жыл бұрын
Super aayittud Devi👌
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you dear
@bindushaju4938
@bindushaju4938 2 жыл бұрын
Deviiidee saree super sundariii aytund dearr
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@divyaharidas2368
@divyaharidas2368 2 жыл бұрын
Inganathe useful information and vlog cheyyunnenu thank u Chechi and Cheta...Ariyathavarku ithu valare upakaram avum lo❤
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you for your support
@geethag5444
@geethag5444 2 жыл бұрын
👌👌👌♥️♥️🙏 yellow saree adipoli 👍
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@anithaharikumar2142
@anithaharikumar2142 2 жыл бұрын
Super collection chechi
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@anulekshmiprabhu5984
@anulekshmiprabhu5984 2 жыл бұрын
അങ്ങനെ സാരി നെയ്യാനും ചേച്ചി പഠിച്ചു✌️. നമ്മൾ അണിയുന്ന ഓരോ സാരിയിലും നെയ്തു കലാകാരന്മാരുടെ കഷ്ട്ടപാടിന്റെ നിറങ്ങളാണ്.കാണാൻ പറ്റിയത്തിൽ ഒത്തിരി thanks ചേച്ചി😍😍
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you for your support and review
@vinayavimal8102
@vinayavimal8102 2 жыл бұрын
Well explained....all varieties included,adipoli sarees and set mund with matching blouse piece and SONGS...set mund nu anusarichulla manoharamaaya paattukal...Devi kalakki
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much dear
@rajisuresh157
@rajisuresh157 2 жыл бұрын
Aravind and Raju... AR Handlums No 1❤❤❤... Very good dealings... Fast delivery... Affordable price...
@actressDeviChandana
@actressDeviChandana 2 жыл бұрын
Yes dear
@vidyasnair9738
@vidyasnair9738 2 жыл бұрын
Chechi ee sareeil orupad sundari aayirikkunnu. Ethraum vila kuavil saree, set mundu kittum ennu kettittu adhisam thonunnu.
@actressDeviChandana
@actressDeviChandana 2 жыл бұрын
Yes dear
@suryatalkies4994
@suryatalkies4994 2 жыл бұрын
Very well explained.... AR ൽ നിന്ന് സെറ്റുമുണ്ടൊക്കെ മേടിച്ചിട്ടുണ്ടെങ്കിലും കൂടുതൽ കാര്യങ്ങൾ ഈ വീഡിയോയിൽ നിന്നും മനസ്സിലാക്കാൻ പറ്റി. രാജു വിശദമായി പറഞ്ഞിട്ടുണ്ട് ഓരോന്നിനെക്കുറിച്ചും . നല്ല കസവിനെക്കുറിച്ചൊക്കെ പറഞ്ഞതും നന്നായി. ചേച്ചി വളരെ രസമായി ഓരോന്നും ചോദിച്ചറിഞ്ഞു❤️❤️❤️ Beautiful vlog
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much dear
@omanaponnappan9829
@omanaponnappan9829 2 жыл бұрын
Ssthalam evifey
@rejulekshmi.k5903
@rejulekshmi.k5903 2 жыл бұрын
Beautiful set sarees👌🏻👌🏻👌🏻🥰❤️👍🏻
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@shaffeekkollakadavu9116
@shaffeekkollakadavu9116 2 жыл бұрын
Super vlog chechi
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@ameshsanthosh6050
@ameshsanthosh6050 2 жыл бұрын
Beautiful preentation and well explained Price include cheythath nannay❤😍😍😍🥰🥰🥰🥰 God bless dears.......
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you dear
@janardananpnr8680
@janardananpnr8680 2 жыл бұрын
Loves ur videos.kishore ettante kanumbol pisharody ye orma varunnu
@actressDeviChandana
@actressDeviChandana 2 жыл бұрын
Happy to hear from you
@ssreelakshmi1966
@ssreelakshmi1966 2 жыл бұрын
Nice collections 🤩🤩
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@najiminajimi3478
@najiminajimi3478 2 жыл бұрын
supperrr vlog ❤️❤️❤️❤️❤️❤️❤️😘😘😘😘
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@dhanishanittor7929
@dhanishanittor7929 2 жыл бұрын
ചേച്ചി എല്ലാ സാരിയും സൂപ്പർ...ചേച്ചി അതിലും സുന്ദരി ആയിട്ടുണ്ട്
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@shilpamanu6070
@shilpamanu6070 2 жыл бұрын
Yellow saryil sundari ayttund chechi❤
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you dear
@sarath6901
@sarath6901 2 жыл бұрын
ചാനലിൽ വന്ന വീഡിയോസിൽ കൂടുതൽ ഇഷ്ടപ്പെട്ട വീഡിയോ.. 😍 #AR_Handlooms 💜
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@sangeethan9017
@sangeethan9017 2 жыл бұрын
Ur big fan from coimbatore... love you both😍😍😍
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you dear friend
@ashasthomas2328
@ashasthomas2328 Жыл бұрын
Nothing special
@sreejithmk7217
@sreejithmk7217 2 жыл бұрын
സൂപ്പർ കളക്ഷൻസ് 👌
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@Spectra105luv6
@Spectra105luv6 2 жыл бұрын
Aravid and raju yenikkau anniyanmare polannu. Nalla kuttykalanu. Yetravarzham kazhinju nammal poyalum nalla ormayanu avarkku. Varzhangalkku shesham njan poyyirunnu veendum . Aravind raju randuperum yenne remya chechi vilichu. Yende achande vishezham okke chothichu. Athbudam thonni . Ottiri varzham kazhija avar yenne kanunath A r best annu. Nalla selection und.
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much dear
@divyavijil4824
@divyavijil4824 2 жыл бұрын
Varieties of sarees adipoly video thank u chechi for this information😻👌🥰chechi u looks beautiful in this saree..😍😘
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you dear
@kavyathampuran9435
@kavyathampuran9435 2 жыл бұрын
Nalla vlog👌🏻
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@binduranivs2115
@binduranivs2115 2 жыл бұрын
good vlog. charoo 👍
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@poojanair3367
@poojanair3367 2 жыл бұрын
Super വീഡിയോ 👍❤️
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@palakkadvloge3346
@palakkadvloge3346 Жыл бұрын
ഈ കട എവിടെയാ
@Rhthunanda
@Rhthunanda 2 жыл бұрын
സൂപ്പർ 👍🏼അവിശ്വസനീയമായ വില 👌👌👌👌👌👌
@actressDeviChandana
@actressDeviChandana 2 жыл бұрын
Yes dear
@remyasanil9082
@remyasanil9082 2 жыл бұрын
ഇന്ന് 2പേരും സൂപ്പർ ആയ്യിട്ടുണ്ട് 👍👍👍👍
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@LiveintheMoment24
@LiveintheMoment24 2 жыл бұрын
Sundarii aayit und..🥰🥰🥰🥰
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@bineeshtp5796
@bineeshtp5796 2 жыл бұрын
അടിപൊളി 👍🏻👍🏻
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@remyaabraham4983
@remyaabraham4983 2 жыл бұрын
Chechide video kandu aa shopil poyi purchase cheythu.
@actressDeviChandana
@actressDeviChandana 2 жыл бұрын
How sweet.... thank you
@soumyamijurajsoumyamijuraj5904
@soumyamijurajsoumyamijuraj5904 2 жыл бұрын
ചേച്ചി സുന്ദരി ആയിട്ടുണ്ട് 👌♥
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@user-hj8se4kx6o
@user-hj8se4kx6o 2 жыл бұрын
സൂപ്പർ ചേച്ചി 👌💖
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@nisithpathinayaka3564
@nisithpathinayaka3564 2 жыл бұрын
Your looking beautiful for saree mam. Nice vlog. Waiting for your hair transformation vlog. 🤗🤗🤗❤
@actressDeviChandana
@actressDeviChandana 2 жыл бұрын
Soon
@nisithpathinayaka3564
@nisithpathinayaka3564 2 жыл бұрын
@@actressDeviChandana ok mam
@8Ranjitha
@8Ranjitha 2 жыл бұрын
Ellam super.enikum venam
@actressDeviChandana
@actressDeviChandana 2 жыл бұрын
Get it
@renjiththiruvalla
@renjiththiruvalla 2 жыл бұрын
അടിപൊളി 👍👍
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@rakhiraju8651
@rakhiraju8651 2 жыл бұрын
Sundari aettundu chechiii
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you dear
@sherlyphilip735
@sherlyphilip735 2 жыл бұрын
Super, Adipoli, l like it
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@lekhas2619
@lekhas2619 2 жыл бұрын
Wow padichu mole padichu well done devi
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@vishnujamenon8437
@vishnujamenon8437 2 жыл бұрын
Kothipichuuu...😘😘😘
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@anjuarun376
@anjuarun376 2 жыл бұрын
ദേവി ഉടുത്തിരുന്ന അതെ സാരി എനിക്കുമുണ്ട് 😍❤ ആയി 👌😍
@actressDeviChandana
@actressDeviChandana 2 жыл бұрын
Happy to hear from you
@meeraraj6736
@meeraraj6736 Жыл бұрын
First time...ee kadayil poy vlog edutha oral real kasavinde standard ulla set um mundum kanichath!! Santhoshamay❤
@actressDeviChandana
@actressDeviChandana Жыл бұрын
Thank you
@rega880
@rega880 2 жыл бұрын
Super dears 🥰
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@anishavr1592
@anishavr1592 2 жыл бұрын
Ayyo ithrem vilakkuravilo super
@actressDeviChandana
@actressDeviChandana 2 жыл бұрын
Yes dear
@sidheekakber6322
@sidheekakber6322 Жыл бұрын
Good one 👍🏻
@actressDeviChandana
@actressDeviChandana Жыл бұрын
Thank you
@jayasreeram8225
@jayasreeram8225 2 жыл бұрын
ദേവി മഞ്ഞ സാരിയിൽ ഒന്നുടെ സുന്ദരിയായി..... 💖 സെറ്റു മുണ്ടും എല്ലാം സൂപ്പർ.... 💖💖💖💖
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much dear
@nisharaj6107
@nisharaj6107 2 жыл бұрын
Hi Devi chechi and kishore chettan. I would like to visit thia place.Could you please share address of this textiles shop or institution
@actressDeviChandana
@actressDeviChandana 2 жыл бұрын
Just Google it dear
@aswathyponnus559
@aswathyponnus559 2 жыл бұрын
saariiiyil adipoliiiii
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@simijoseph826
@simijoseph826 2 жыл бұрын
Super vlog👍👍👍👍
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@sumadhir3227
@sumadhir3227 2 жыл бұрын
Adipoli 👌🏻👌🏻👍👍
@actressDeviChandana
@actressDeviChandana Жыл бұрын
Thank you
@abhilashain6147
@abhilashain6147 2 жыл бұрын
സൂപ്പർ❤️❤️❤️❤️
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@renjusathyan6004
@renjusathyan6004 2 жыл бұрын
Super. 🥰🥰👍👍👍
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@abhiram.p894
@abhiram.p894 2 жыл бұрын
Chechi ഞങ്ങളുടെ നാട് Super 👌👌👌👌 ❤❤❤❤❤❤
@actressDeviChandana
@actressDeviChandana 2 жыл бұрын
Happy to hear
Пробую самое сладкое вещество во Вселенной
00:41
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 9 МЛН
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 9 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 3,6 МЛН
ഇതാണ് എന്റെ #HOME | Most Requested Home Tour
16:24
Пробую самое сладкое вещество во Вселенной
00:41