No video

SECOND HAND CAR നോക്കുകയാണോ? ഈ 10 കാര്യങ്ങൾ അറിഞ്ഞു വെച്ചോ 👍 വെറുതേ കൈ നഷ്ടം വരണ്ട.................

  Рет қаралды 185,318

KERALA MECHANIC

KERALA MECHANIC

Күн бұрын

9809308239 for Nano oil call this number
second hand car,second hand car in kathmandu,second hand car bazar in india,second hand cars,second hand car in bhubaneswar,second hand car market,second hand car in nepal,second hand car in lucknow,second hand car in uttar pradesh,second hand car dealer in bhubaneswar,second hand car delhi,baleno second hand car,car second hand market,second hand baleno car,ranchi second hand car,second hand car for sale,i20 second hand car price,second hand car in up 2021,second hand car in odisha

Пікірлер: 598
@rafeeqct769
@rafeeqct769 3 жыл бұрын
ഞാനും ഒരുനാൾ വണ്ടി എടുക്കും എന്ന ആഗ്രഹത്തോടെ എ ല്ലാ വീഡിയോയും കാണുന്ന ഞാൻ
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
👍💕❤️💖💞🤩😘🥳🥰
@currentlife4223
@currentlife4223 3 жыл бұрын
ഞാനും
@kishorvakathanam6337
@kishorvakathanam6337 2 жыл бұрын
👍
@jomonjore1199
@jomonjore1199 Жыл бұрын
ഞാനും 🤣🤣🤣🤣
@sandeepbaby7314
@sandeepbaby7314 Жыл бұрын
Me too 👍👍👍
@aneeshtk1686
@aneeshtk1686 3 жыл бұрын
സബിൻ ബായ് സത്യസന്ധത അതാണ് നിങ്ങളുടെ വീഡിയോ കാണാൻ പ്രേരിപ്പിക്കുന്നത് 👍👍
@badarudheenabdulkadar2021
@badarudheenabdulkadar2021 3 жыл бұрын
മെക്കാനിക്നെ കാണിക്കാൻ രണ്ടു സ്പാനർ കയ്യിൽ പിടിച്ച പോസ്സ് അടിപൊളി
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
💕💕💕
@AlwinTechyVlogs
@AlwinTechyVlogs 3 жыл бұрын
Haters തീരെയില്ലാത്ത ഒരേയൊരു Auto vloger ❤️ KERALA MECHANIC 💥💥💥
@Rizal-ie5lg
@Rizal-ie5lg 3 жыл бұрын
💯
@TheEnforcersVlog
@TheEnforcersVlog 3 жыл бұрын
Talking Cars too
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Lub u ഡിയർ
@hafizswalihkissankissanswa9004
@hafizswalihkissankissanswa9004 3 жыл бұрын
@@KERALAMECHANIC ബായി നമ്പർ ഒന്ന് തരുമോ
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
9947370386 what's up only
@samadkka820
@samadkka820 3 жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ടു,,,, ആഗ്രഹിച്ച കാര്യങ്ങൾ ,' വളരെ ഉപകാരപ്പെടുന്ന വീഡിയോ
@rafeekoo7
@rafeekoo7 3 жыл бұрын
Very true... Opel club 2003 eduthit double cash poyi🙄🙄scrap nu koduthu...
@07HUMMERASIF
@07HUMMERASIF 3 жыл бұрын
ഈ കൊറോണയുടെ സാഹചര്യത്തിൽ എല്ലാവരും സ്വന്തമായി ഒരു വാഹനം എന്ന രൂപത്തിലേക്ക് മാറുമ്പോൾ വളരെ ഉപകാരപ്രദം ആയിരിക്കും ഈ വീഡിയോ 🥰🥰❤💪💪❤ sabinikka ഇഷ്ടം 🥰❤❤
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Lub u
@drunkenmonkey2348
@drunkenmonkey2348 3 жыл бұрын
ഇന്ധന വില ഉയരുന്ന സാഹചര്യത്തിൽ കൈയിൽ ഉള്ള വണ്ടി ഉപേക്ഷിക്കാൻ പോകുന്നവർക്കും കൂടുതൽ ഉപകാരപ്രദമാകും
@bijung160
@bijung160 Жыл бұрын
@@KERALAMECHANIC ppppppppppppp
@iamaibin9464
@iamaibin9464 2 жыл бұрын
സൂപ്പർ.. വണ്ടി എടുക്കാൻ ആഗ്രഹം ഉണ്ട്.. എടുത്താൽ ഉറപ്പായും കോൺസൾട്ട് ചെയ്യാൻ അവിടെ വന്നിരിക്കും 🙏🏻🥰
@traveleatexplore1578
@traveleatexplore1578 3 жыл бұрын
എനിക്ക് മനസിലാകുന്നില്ല ഇത്രേം അറിവ് പകർന്നു തന്ന വിടോയ്ക് എന്തിനാ ആളുകൾ ചുമ്മാ dislike അടികുന്നെ എന്ന്.. എന്തായാലും ഇക്ക സൂപ്പർ....🙂
@scariapulimchuvattil9926
@scariapulimchuvattil9926 Жыл бұрын
Friend 2021maruti Belona two door power windows ABS twoAirbag 15000km run they ask 5,50000is it reasonable? Please response
@wanderingengineer6168
@wanderingengineer6168 3 жыл бұрын
ക്യാമറാമാൻ സൂപ്പർ എഡിറ്റിംഗ് കൊള്ളാം 😉😉😉
@archeescrafts9778
@archeescrafts9778 3 жыл бұрын
Ikka adutha pravishyam video edukkumbhol kazhiyumenghil oru light upayoghichaal kollam, karanam chila bhagham vallya clear alla, pakshe ikka de video out put pakka aanu, nalla upayoghavum aanu. Thank you God bless u and ur family... We will keep support you. 😊😊😊
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Ook dear
@advaito-jz4jg
@advaito-jz4jg 3 жыл бұрын
സെക്കന്റ്‌ വണ്ടി വാങ്ങുവാൻ പോകുന്ന വഴി ഇത് കാണുന്ന ഞാൻ 😜
@dakshpdinesh
@dakshpdinesh 3 жыл бұрын
Ethu vandiya eduthe
@rajeshathira239
@rajeshathira239 3 жыл бұрын
ഒരുപാട്‌ ഉപകാരപ്രദമായ വീഡിയോ സൂപ്പർ ❤️ ഇക്ക 👍💯
@This_time_will_change_soon
@This_time_will_change_soon Жыл бұрын
Correct👍ഇക്കാ. പിന്നെ video entry പൊളിച്ചു 👌👌
@shabeerpa4685
@shabeerpa4685 2 жыл бұрын
ഇക്ക 2012 മോഡൽ സ്വിഫ്റ്റ് ഡീസൽ വീടിന്റെ അടുത്തുള്ള വണ്ടിയാണ് ഒരു 6 മാസം മുന്നേ engine പണി വന്നു കമ്പനിയിൽ കയറ്റി engine ഫുൾ വർക്ക്‌ കഴിഞ്ഞു ഇറങ്ങിയതാണ് ആ വണ്ടി ഇപ്പോൾ കൊടുക്കുകയാണ് മാർക്കറ്റ് വില യെക്കാൾ കുഴപ്പമില്ലാത്ത റൈറ്റ്നു വണ്ടി കിട്ടും ആ വണ്ടി എടുത്താൽ കുഴപ്പമുണ്ടോ ഇപ്പോൾ ആ വണ്ടിക്കു ഒരു കംപ്ലൈന്റഉം ഇല്ല വണ്ടി സ്മൂത്താണ് നല്ല ലെവലിലാണ് engine വർക്ക്‌ ചെയ്തത് കറക്ട് സമയത്തു ഓയിൽ ഒക്കെ ചെയ്ചു ചെയ്തു കൊണ്ട് നടക്കുകയാണെകിൽ engine ലൈഫ് കിട്ടൂലെ മറുപടി പ്രതീഷിക്കുന്നു
@This_time_will_change_soon
@This_time_will_change_soon 3 жыл бұрын
എന്റെ ജീവിതത്തിൽ തൊട്ട സത്യം 😍 Sabin ഇക്കാ content 👌 പിന്നാമ്പുറം: Point 5,6 ഒന്നുതന്നെ അല്ലേ 🤔
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
🤔🤔🤔🤔thanneyy!?
@vishnudathamaze717
@vishnudathamaze717 Жыл бұрын
Aadyamayanu video kandathu , subscribe um cheythu... Njan car edukkunna time chetaneyum koode kondupokum ... Sure. Thanks for the InformationS
@Aisha_Muhammad_8
@Aisha_Muhammad_8 5 ай бұрын
യൂസ്ഡ് കാർ വാങ്ങുമ്പോൾ വളരെയധികം ശ്രദ്ധിക്കണം, യൂസ്ഡ് കാർ ആണോ എന്ന് ഉറപ്പുവരുത്തണം, ചിലർ പുതിയ കാർ തന്ന് നമ്മളെ പറ്റിക്കും, തീർച്ചയായും ഇതുപോലെയുള്ള വീഡിയോസ് പൂർണമായും കാണാൻ ശ്രമിക്കുക🤗
@KERALAMECHANIC
@KERALAMECHANIC 5 ай бұрын
😂😂😂😂😂
@iloveindia5802
@iloveindia5802 3 жыл бұрын
ഞാൻ അറിയാൻ ആഗ്രഹിച്ച വിഷയം ❤❤
@breezytitan
@breezytitan 3 жыл бұрын
സബിനേ.. 👍❤️ നീ വർക്ക് ഷാപ്പിന്റെ പേരും നമ്പറും ഒന്ന് ഡിസ്ക്റിപ്ഷനിൽ കൊടുത്തേ എല്ലാവർക്കും ഉപയോഗപ്പെട്ം
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
ഇക്കാ അത് എൻ്റ്റെ വർക്ക്ഷോപ്പ് ൻറ്റെയ് പരസ്യം പോലെ ആകില്ലെ.ഇപ്പൊ പുതിയ ആൾക്കാർ വിജാരിക്കും ഞാനും ഒരു ബിസിനസ് കാരനാണ് എന്ന്.സത്യത്തിൽ നമ്മൾ ചാനെൽ തുടങ്ങിയ ഉദ്ദേശശുദ്ധി നഷ്ടപ്പെടും. Lub uu 💋💖💖💖💖💖💖💖
@breezytitan
@breezytitan 3 жыл бұрын
@@KERALAMECHANIC എന്നാൽ ഓക്കെ,
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Sorryyyyyy🥰🥰🥰🥰🥰🥰🥰🥰🥰
@lijinjames4496
@lijinjames4496 3 жыл бұрын
@@KERALAMECHANIC broo fiat punto secondhand eathaa nallathu diesel or petrol... ??
@lijinjames4496
@lijinjames4496 3 жыл бұрын
@@KERALAMECHANIC under 2 L
@VivekRaj-by3gj
@VivekRaj-by3gj 3 жыл бұрын
താങ്കളുടെ എല്ലാ വിഡിയോകളും കാണാറുണ്ട്. നല്ല അവതരണം.... keep up the good work...👍👍👍
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Thank u
@meditationframe1282
@meditationframe1282 2 жыл бұрын
Grand i10 or Swift or Etios liva . Ithil eathan better second edukkukayanel. Ellam petrol mathi...
@meditationframe1282
@meditationframe1282 2 жыл бұрын
@KERALA MECHANIC eathan better enn parayumo
@DESIBYZ
@DESIBYZ 2 жыл бұрын
നിങ്ങൾ പുലിയാണ്🔥🔥🔥🔥
@junujunu4192
@junujunu4192 3 жыл бұрын
Presenting oru rakshem illa ikka 🔥🔥👌
@ChunuVlogs-vi2vb
@ChunuVlogs-vi2vb 3 жыл бұрын
Hello. എൻ്റെ പേര് സുജിത്ത് എറണാകുളത്താണ് വീട്' കുറച്ച് ദിവസം കഴിയുമ്പോൾ ഞാൻ കണ്ണനല്ലൂർ കുളപ്പാടത്ത് വരുന്നുണ്ട്- പറ്റുമെങ്കിൽ നേരിൽ കാണാം ഞാൻ വീഡിയോസ് എല്ലാം കാണാറുണ്ട് അടിപൊളി.
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Oook
@mazha7774
@mazha7774 3 жыл бұрын
Kodukunnavan ഏതേലും പ്രശ്‌നം undel പറയുമോ setta😄
@Canadian_pravasi
@Canadian_pravasi 3 жыл бұрын
Red figo yil Ferrari logo super 😍😍😍
@jyothikrishn1202
@jyothikrishn1202 3 жыл бұрын
2005 model petrol vahanangal edukunatil entenkilum issues undo, putiya scraping policy ye patti aanu doubt. Vandiyude condition nallatanenkilum 15yr pazhakam ulla vahanangal ini etra naal use cheyan pattum
@Toms.George
@Toms.George Жыл бұрын
ഏറ്റവും പ്രധാനപ്പെട്ട കാര്യം നമ്മൾ വണ്ടി മേടിക്കാൻ ചെല്ലുമ്പോൾ പ്പോൾ അവർക്ക് എന്തു വിചാരിക്കും എന്ന്ചിന്ത മാറ്റുകയാണ് വേണ്ടത് നമ്മൾ സംശയിച്ചാൽ അവർ എന്ത് വിചാരിക്കും പിണങ്ങുമോ എന്നുള്ള ബാലിശ ചിന്തകൾ ഒഴിവാക്കുന്ന വളരെ നല്ലതാണ്. ഇവിടെ ബിസിനസ് മാത്രം.
@roshingilbeys7431
@roshingilbeys7431 Жыл бұрын
ബോണസ് ടിപ്സ് പുതിയ സബ്സ്ക്രൈബ്ഴ്സിന് മാത്രേ അറിയാതേയുള്ളു ഫസ്റ്റ് എപ്പിസോഡ് തന്നെ ഈ ടിപ്സ് പറഞ്ഞു കൊണ്ടായിരുന്നു 3 വർഷം മുന്നേ
@ArjunGvlogs.
@ArjunGvlogs. 3 жыл бұрын
Sabin Bhai Valare Informative Video👍👍👍👍👍
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
💞
@rasheedcharath9281
@rasheedcharath9281 3 жыл бұрын
You are genuine vloger.. ALL The best
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Thank u
@ajayakumarkarthikeyan8276
@ajayakumarkarthikeyan8276 Жыл бұрын
@@KERALAMECHANIC phone number tharumo
@rima3600
@rima3600 3 жыл бұрын
Petrol Auto matic gear ആണോ manual ആണോ നല്ലത് വണ്ടി ഓടിയ..KM Reading,Change ചെയ്യാൻ പറ്റുമോ
@gowrami8085
@gowrami8085 3 жыл бұрын
ബോണസ് ടിപ്സ് സൂപ്പർ
@shanojshanu7595
@shanojshanu7595 3 жыл бұрын
ചേട്ടാ Gypsy thar♥️ ഇതിൽ ഓട്ടം കുറവുള്ള ഒരാൾക്ക് മെയിൻഡൻസ് ചെയ്ത് പോവാൻ എതിനായിരിക്കും നല്ലത് യൂട്യൂബ്യിൽ ശെരിക്കും ഉള്ള ഒരു വിഡീയോ കണ്ടില്ല ഒരുവീഡിയോ ചെയ്യോ പ്ലീസ്👏
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Ook
@santhoshck9980
@santhoshck9980 2 жыл бұрын
Thanku... അഭിനന്ദനങ്ങൾ
@sunilapple1
@sunilapple1 2 жыл бұрын
ഡീസൽ വണ്ടികളുടെ life ഓന്ന് പറയാമോ. Swift Ecosports മേജർ service
@nibinpeter8498
@nibinpeter8498 11 ай бұрын
Ciaz petrol edukunnathinekkurich enta abiprayam.maintanance kooduthal aano
@Ayaanpeter
@Ayaanpeter 3 жыл бұрын
Watching for the first time !good , impressive ,Simple and straight to points Thank's you ! 👏
@pradeepnair1243
@pradeepnair1243 Жыл бұрын
10കല്പനകൾ ❤️❤️കൊള്ളാം മുത്തേ ❤️❤️🙏🙏
@KERALAMECHANIC
@KERALAMECHANIC Жыл бұрын
🥰🥰🥰🥰
@alfakk3578
@alfakk3578 11 ай бұрын
Ivide automatic veno manual veno ennanu nokkuka ...naattil petrol ,diesel nokkunnu
@arjunsuresh2000
@arjunsuresh2000 3 жыл бұрын
ഇക്ക, brake caliper pin ഇന്റെയും steering rack bush ഇന്റെയും സൗണ്ടിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ???
@akashsasidharan8545
@akashsasidharan8545 Жыл бұрын
But feat nalla vabtiyalle angane paniyonnu varilla chetta athu inam vereyaa chettan paranja mattu vanyikalodu campair cheyyan pattila pulli ittaly aanu
@sreejith.s3597
@sreejith.s3597 3 жыл бұрын
ചേട്ടാ ഞാൻ മാരുതി സെൻ എസ്ടിലോ സെക്കന്റ്‌ ഹാൻഡ് എടുക്കാൻ ഒരു സ്ഥലത്തു പോയി.2011 മോഡൽ vxi. (180000)ആണ് ചോദിക്കുന്നത്. പ്രൈസ് കൂടുതൽ ആണോ. വണ്ടി എങ്ങനെ ഉണ്ട്.
@sandeepnair23
@sandeepnair23 9 ай бұрын
Alto ,800 ,zen agne ore rangil edukuna vndi nthoke noknm
@jovinjose9768
@jovinjose9768 3 жыл бұрын
Annu engine oil inte video ettille oru malayali kandu pidichadhu adhu pole car stebilizer pro de oru video ed kore perk ubagaaram indaavum adhu pole chettante review ariyan pattum adhinte pinne vedikyunnadhinu mumbu namak ooodichu nokkan pattum adhu Anganey indnnu chettan aaavumbo adhinte review kuudi njanga k manasilaavum
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Oook
@aswinrishi3075
@aswinrishi3075 8 ай бұрын
i10 second vandi edukkumbol sredhikkenda karyangal nthokke aanu.. Ethra km vare odiyath edukkam
@jeromjosephmartin7406
@jeromjosephmartin7406 2 ай бұрын
Duster diesel vandiyil ndhan sredhikkandath 2012 model
@lintovincent7883
@lintovincent7883 2 ай бұрын
20 year കഴിഞ്ഞാൽ പിന്നെയെങ്ങനെയാണ് നമ്മുടെ വണ്ടി റീന്യൂവൽ ചെയുന്നത്.. അതിന്റെ terms എങ്ങനെയാണു
@Travel-life99
@Travel-life99 3 жыл бұрын
Secnand വണ്ടി എടുക്കുമ്പോൾ petrul വാഹനം ഏതു കമ്പനികൾ ആണ് നല്ലത് അതു കൂടെ പറയുമോ
@siggillife7683
@siggillife7683 2 жыл бұрын
Suzuki
@nisamudheenwandoor5568
@nisamudheenwandoor5568 2 жыл бұрын
താങ്കളുടെ ഈ വീഡിയോ കണ്ടാൽ വണ്ടിയെ കുറിച്ച് ഒന്നും അറിയാത്തവൻ യൂസ്ഡ് വെഹിക്കിൾ ഒരിക്കലും വാങ്ങിക്കില്ല, നേരെ ഷോറൂമിൽ പോയി പുതിയ വണ്ടിയെ വാങ്ങിക്കൂ, അതിന് കാശില്ലെങ്കിൽ തത്കാലം വണ്ടിയൊന്നും വേണ്ടാന്നു വെക്കും, എന്നാലും പഴയത് വാങ്ങിക്കില്ല. അത് പോലെ അവസാനം പറഞതിനോടും യോജിക്കാനാവില്ല കാരണം ചിലരുടെ കൈയിൽ ഉപ്പുരസം കൂടുതലുണ്ടാകും അത്തരത്തിലുള്ളവരുടെ വണ്ടിയിൽ കുറഞ്ഞ കിലോമീറ്റർ ഓടുമ്പോഴേക്കും നിങ്ങൾ പറഞ വിത്യാസം നേരത്തെ കണ്ടേക്കാം. നിങ്ങളുടെ ചില വീഡിയോകൾ പ്രതീക്ഷിക്കുന്നതിനേക്കാൾ പ്രയോജനപ്പെടാറുണ്ട്, മറ്റു ചിലത് ഇതു പോലെ വണ്ടിയെ കുറിച്ച് ഒന്നും അറിയാത്തവരെ ഭയപ്പെടുത്താറുമുണ്ട്.
@anupj342
@anupj342 3 жыл бұрын
Ford fiesta petrol 1.6 85000കിലോമീറ്റർ model 2007 എടുക്കാൻ താല്പര്യം ഉണ്ട്.താങ്കളുടെ വിലയേറിയ അഭിപ്രായം പറഞ്ഞു തരുമോ.
@sumavijayan1593
@sumavijayan1593 2 жыл бұрын
Njn um pettu Figo 2012 model figo
@uservyds
@uservyds Жыл бұрын
എത്തിയോസ്, ritz ഒകെ ഡീസൽ ആയാലും വലിയ കുഴപ്പം ഇല്ല
@muhammedshabeerp2399
@muhammedshabeerp2399 2 жыл бұрын
ഇക്കാ, nissan Terrano 110 ps ഒരു വീഡിയോ ചെയ്യുമോ
@ahammedhisham8886
@ahammedhisham8886 3 жыл бұрын
old altoyude wiring kit full replace cheyyan total etra aavum??
@guidelines.1774
@guidelines.1774 2 жыл бұрын
Swift zxi 2012 എനിക്ക് തീരെ milage കിട്ടുന്നില്ല, avarage 13,14 kmpl....എന്ത് ചെയ്യണം plz reply
@tintovarghese4606
@tintovarghese4606 3 жыл бұрын
നിസ്സാൻ micra....... Video cheyyu... Pls
@sachinak123
@sachinak123 3 жыл бұрын
Yes , ചെയ്യൂ ബ്രോ.. ഞാൻ എടുത്തിട്ടുണ്ട്,, 2012 Micra Xv diesel
@maruppachakazhchakalvlog
@maruppachakazhchakalvlog Жыл бұрын
ഉപകാരപ്രദമായ വീഡിയോ.. പക്ഷേ ഞാനൊരു കുഴപ്പം കാണുന്നത് താങ്കൾ കമന്റുകൾക്ക് മറുപടി കൊടുക്കാത്തതാണ്.. ഒരുപക്ഷേ സമയക്കുറവുകൊണ്ടാകാം .. എന്നാലും എല്ലാത്തിനും കൂടി പൊതുവായ ഒരു മറുപടി കൊടുക്കാമല്ലോ.. എനിക്കുമുണ്ട് ഒരു ചോദ്യം.. മാസത്തിൽ 600 കിലോമീറ്റർ താഴെ മാത്രം ഓട്ടം ഉണ്ടാവും.. 2 ലക്ഷത്തിൽ താഴെ വരുന്ന അത്യാവശ്യം മൈലേജ് ഉള്ള ഒരു മോഡൽ താങ്കൾക്ക് suggest ചെയ്യാമോ..
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Petrol vandikal nokkunnad aayerikkum nallad.santro,i10,wagan r,celerio okke nokkaam. Njaan oru full time youtuber allallo.പ്രതേകിച്ചു ചാനൽ കൈകാര്യം ചെയ്യാൻ ആരും ഇല്ല.ഞാൻ തന്നാണ് വീഡിയോ എഡിറ്റിങ് ഒക്കേചെയ്യുന്ന.വർക്ക്ഷോപ്പ് ജോലിയും,ഇതും എല്ലാം കൂടി സമയം കിട്ടില്ല
@tastenstories
@tastenstories Жыл бұрын
​@@KERALAMECHANICyoutubine vendi oru staffine vayiku....ninaglek nalla oru varumanavum kittum... Mattillavark kuduthal informationum kittum❤️
@KERALAMECHANIC
@KERALAMECHANIC Жыл бұрын
@@tastenstories 💕
@nazarnasi1737
@nazarnasi1737 10 ай бұрын
@keralamechanic workshop yevideyaaa location please
@MR.M-ask
@MR.M-ask 26 күн бұрын
qualis എടുക്കുന്നത് അബദ്ധം ആവോ bro ഒന്ന് പറയാവോ
@Shaluvlogs123
@Shaluvlogs123 3 жыл бұрын
Super bro..vere level istructions🙏🙏👍👍👍👍
@febinfrancis4159
@febinfrancis4159 2 жыл бұрын
Oru ecosport 2015 edukanam disel.or petrol good
@shambu6385
@shambu6385 3 ай бұрын
Sme doubt
@melvinthomas8038
@melvinthomas8038 3 ай бұрын
Honda city type 2 1 lakh above oodiyathanel kizhapoubdaakumo??
@shameemkayamkulam2371
@shameemkayamkulam2371 2 жыл бұрын
ഞാൻ എല്ലാ വിഡിയോയും കാണുന്നുണ്ട്. വണ്ടി എടുക്കുമ്പോൾ താങ്കളെ വിളിക്കുകയോ വന്നു കാണുകയോ ചെയ്യും എന്താ ok അല്ലെ
@bijoybijoy999
@bijoybijoy999 3 жыл бұрын
Good information ഇക്കാ super, 👌👌👌👌👍👍👍👍🌹🌹🌹🌹
@jeevazvarkii8825
@jeevazvarkii8825 3 жыл бұрын
Van sales നു പറ്റിയ ഏറ്റവും നല്ല വാഹനം ഏതാണ് ഭായ്?
@priyarahul9589
@priyarahul9589 2 жыл бұрын
ഇ പറഞ്ഞതെല്ലാം ശരിയാണ് സത്യമായ കാര്യങ്ങള്‍ തന്നെയാണ് 100% ഉറപ്പാണ് 👍 ഞാന്‍ ഇനിയോര് വണ്ടി എടുക്കുമ്പോള്‍ എന്‍റെ മനസ്സില്‍ ഒരു അഗ്രഹമുണ്ട് ☺️ സമയം വരട്ടെ ഉറപ്പായും ഞാന്‍ അത് ഏട്ടനോട് പറഞ്ഞിരിക്കും കാരണം . ഏട്ടന്‍ ഇ വിഡിയോയില്‍ പറഞ്ഞത് തന്നെ ഞാന്‍ ഒരു പാവപ്പെട്ട വേക്തിയാണ് 🥺 ആഗ്രഹം എനിക്ക് വലിയോര് വണ്ടി തന്നെയാണ് മനസ്സില്‍ ഫോര്‍ച്ച്യൂണര്‍ ആയിരുന്നൂ മനസ്സിനുളളില്‍🥲 ഏട്ടന്‍ പറഞ്ഞ പ്രകാരം സത്യമാണ് വേണമെന് നാം ആഗ്രഹിച്ചാല്‍ ലഭിക്കാത്തതായ് ഇ ഭുമിയില്‍ ഒന്നുമില്ല എന്നാണ് പക്ഷെ അതിനെ നാടന്‍ ഭഷയില്‍ പറയുകയാണെങ്കില്‍ പൊറ്റാന്‍ പറ്റണം നമ്മുക്ക് അത് കണക്കില്ലെടുത്തെ ശ്രമിക്കാവു എന്നത് വളരെ സത്യമായ ഒരു കാര്യം തന്നെയാണ്.💯👍 ആഗ്രഹിക്കാന്‍ മനുഷ്യനും സാധിപ്പിച്‌ തരേണ്ടത് ദൈയിവം തമ്പുരാനുമെനല്ലെ 😔😔😔😔😔 എന്ത് ഇരുന്നാലും ശ്രമം ഞാന്‍ നടത്തുന്നൂണ്ട് ഫലം ദൈയിവം അറിഞ്ഞ് തരുമെനാണ് മനസ്സിനുളളില്‍ പ്രതിക്ഷ🥲✌️ Thanks കേരള മെക്യനികല്‍
@rajeshradha1385
@rajeshradha1385 3 жыл бұрын
ഹായ് ചേട്ടാ ഞാൻ ചേട്ടന്റെ എല്ലാ വീഡിയോയും കാണാറുണ്ട് ഞാനൊരു സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു വ്യക്തിയാണ് ഒരു ചെറിയ വാഹനം എടുക്കണം എന്ന് ആഗ്രഹമുണ്ട് ഇതുവരെ നടന്നിട്ടില്ല ഒരു 2012 ബീറ്റ് പെട്രോൾ എന്താണഭിപ്രായം
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
9947370386 what's up
@PradeepKumar-tc7qb
@PradeepKumar-tc7qb 5 ай бұрын
Scorpio diesel vandi aanallo chetta appo enth cheyyum
@akhilpkumar252
@akhilpkumar252 Жыл бұрын
Datsun go plus എന്താ അഭിപ്രായം.....????
@kuwaitabrajvm2472
@kuwaitabrajvm2472 3 жыл бұрын
ബ്രോ 2008മോഡൽ സ്വിഫ്റ്റിന് പെട്രോൾ ആക്‌സിസിലേറ്റർ ലെഫ്റ്റ് റൈറ്റ് നീങ്ങുന്നുണ്ട് കുറച്ചു ദൂരം ഓടിക്കുമ്പോൾ സ്പീഡ് തനിയെ കുറയും വീണ്ടും കാലുകൊണ്ട് അട്ജെസ്റ് ചെയ്യണം കമ്പനിയിൽ കാണിച് അവർ പറയുകയാ മാറ്റ് കുടുങ്ങിയത് കൊണ്ടാണ് ഞാൻ മാറ്റില്ലാതെ ഓടിച്ചിട്ടും അങ്ങനെ യാണ് ഉള്ളത്
@kuwaitabrajvm2472
@kuwaitabrajvm2472 3 жыл бұрын
റിപ്ലൈ പ്രതീക്ഷിക്കുന്നു
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Accileter pedel unit ilakki check cheyyu
@manzoormanu1689
@manzoormanu1689 3 жыл бұрын
Ikka used cars ethoke ethreyoke rate inu edukam ennu ulla oru video cheyyamo.
@atharvjr1976
@atharvjr1976 2 жыл бұрын
Ente oru maruti 800 1997 model aann athill adibhakath oil cheriya rithiyill oil leak indd Athinu repair akkan rate ethra akkum??
@sudheerkumar.s9332
@sudheerkumar.s9332 3 жыл бұрын
Mahindra tourister onn review cheyyumo
@TUBERkerala
@TUBERkerala 3 жыл бұрын
Opel corsa 1.4 review cheyyamo
@syamkrishnans5214
@syamkrishnans5214 3 жыл бұрын
Tata 207 onnu review cheyyamo
@hamsamds9259
@hamsamds9259 2 жыл бұрын
പഠനാർഹമായ വിഷയം Thanks
@vr4media252
@vr4media252 2 жыл бұрын
Re Innova edukanula plan unde but Vandi kanumbol nallam odidunden vandi kanukunnath 1.7 lack below ann but kandal athilum kuduthal odiya mathiri thonununde Kilometers thirichathu kandu pidikunna oru video cheyu plz
@mastergaming1052
@mastergaming1052 Жыл бұрын
2 lakhinu i 20 disel nallathano 2010...full company servies..no voice.. And smoke
@ezrafarmtech8436
@ezrafarmtech8436 3 жыл бұрын
Kurachum koode light ulla place il ninnum veediyo eduthal nannayirickum.
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Oook
@arunappu431
@arunappu431 3 жыл бұрын
Kottiyat avada ann crct shop shop name antuva?
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
9947370386 what's up
@Djdivinebeats
@Djdivinebeats Жыл бұрын
Njan edth pani kittiyitund innova 2005 floor full rest aahn
@fasalthangal161
@fasalthangal161 Ай бұрын
Tata tigor 2nd hand 2018 model uber ഓടാൻ വേണ്ടി എടുക്കാൻ ഉദ്ദേശിക്കുന്നുണ്ട് അഭിപ്രായം ഒന്ന് പറയുമോ pls petrol
@binram4210
@binram4210 3 жыл бұрын
7seat Sheverlet enjoy petrol eduthaloo.
@VishnuOmanakuttan-xx1ws
@VishnuOmanakuttan-xx1ws Жыл бұрын
ചേട്ടാ ഞാൻ ഒരു 7 സീറ്റർ വണ്ടി ടാക്സി എടുക്കാൻ ആഗ്രഹിക്കുന്നു ഏതു വണ്ടി ആണ് നല്ലത് എന്ന് പറഞ്ഞു തരുമോ
@anoopbalachandran594
@anoopbalachandran594 2 жыл бұрын
Petrol car aathedukkam.cheriya vilayil ullathu
@vishnudas4248
@vishnudas4248 2 жыл бұрын
2007 maruthi suzuki alto Lx eathra amount kodukkam
@jerin456789
@jerin456789 3 жыл бұрын
Camera,editing , 👍👍👍
@vyshak4654
@vyshak4654 3 жыл бұрын
2012 ethiyos പെട്രോൾ 73000 km odiyath സെക്കന്റ്‌ owner എത്ര rs akum
@sreejith1013
@sreejith1013 2 жыл бұрын
Alto 800 Clusteril kilometer reding kaanikunilla .trip a trip b time enniva maari maari kaanikunnu problem ariyamo
@scarabgaming9100
@scarabgaming9100 10 ай бұрын
maruthi800 ishtamullavar undooo
@ShameemSha-vx9uv
@ShameemSha-vx9uv Ай бұрын
2005 Lx എടുക്കാൻ പറ്റോ
@aj-dq6st
@aj-dq6st 4 ай бұрын
15yrs kazhinj renew cheitha udane vandi vangunath safe ano?
@newshot9187
@newshot9187 3 жыл бұрын
Chetta oru swift set aki tharavo. 2.5 range ullath
@sanjaysanju1460
@sanjaysanju1460 Жыл бұрын
Broo 2018 model eon 26km oodi 2.9 lack Edukkavo ?
@ismail4073
@ismail4073 2 жыл бұрын
Renault kwid സെക്കന്റ്‌ ഹാൻഡ് എടുക്കാൻ ഉദ്ദേശമുണ്ട് എന്താണ് അഭിപ്രായം...... 🙂
@ckmedia8530
@ckmedia8530 3 жыл бұрын
Swift dezir... Time chain yethra kilomeettar odiyal anu mattendathu
@roshingilbeys7431
@roshingilbeys7431 3 жыл бұрын
1 lakh നു മുൻപ്
@meeraanali788
@meeraanali788 4 ай бұрын
സംസാരത്തിലും ആക്ഷനിലും വാവാ സുരേഷുമായി വല്ല സാമ്യതയും ആർക്കെങ്കിലും തോന്നിയോ..? സത്യസന്തതയുള്ള ചേട്ടൻ....
@nagarajsubramanyam-jw8yl
@nagarajsubramanyam-jw8yl 4 ай бұрын
😂
@Akshay-xs1wf
@Akshay-xs1wf 3 жыл бұрын
Scooty kilmer inspired😌
@Just-Feel-It-by-Naaru
@Just-Feel-It-by-Naaru 3 жыл бұрын
Hyundai getz prime petrol 2008 model എടുക്കാമോ ഇക്കാ... ഏകദേശം എത്ര rate കൊടുക്കണം.. Replay തരണേ ഇക്കാ 👍👍
Они так быстро убрались!
01:00
Аришнев
Рет қаралды 3,1 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 34 МЛН
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 20 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 189 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 3,1 МЛН