Second Hand CNG Autos For Sale In Ernakulam | Malayalam |

  Рет қаралды 33,352

Autokaran

Autokaran

2 жыл бұрын

#Autokaran #CNG #SecondHandAutosForSale
ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത് എറണാകുളം വൈറ്റിലയിൽ ആണ്. വാഹനം എടുക്കുന്നവർ സ്വന്തം ഉത്തരവാദിത്തത്തിൽ നോക്കി എടുക്കുക. പിന്നീടുള്ള പ്രശ്നങ്ങൾക്ക് ഞാനോ ചാനലോ ഉത്തരവാദി അല്ല.
Ph 8848996728 ( സിയാദ്)
‪@Autokaran‬

Пікірлер: 59
@kydbrovlogs
@kydbrovlogs 10 ай бұрын
മുനീർക 🥰video useful ആയി 🥰🥰
@abhilash.t2441
@abhilash.t2441 2 жыл бұрын
മലപ്പുറം ഇഷ്ടം പോലെ cng വണ്ടി വന്നു കിടപ്പുണ്ട് അതിൽ ഏറ്റവും കൂടുതൽ എറണാകുളം Reg ആണ്.
@shemeerimamudeen8768
@shemeerimamudeen8768 Жыл бұрын
Contact number kittumo bro
@Alphothobi
@Alphothobi Жыл бұрын
CNG ano nallathu dsl ano nallathu mothathil confused
@rajanputtad2372
@rajanputtad2372 2 жыл бұрын
എല്ലാ ജില്ലകളിലേക്കും ഫിനാൻസ് കിട്ടുമോ
@najeebzainuls3078
@najeebzainuls3078 2 жыл бұрын
മുനീർ പൊളി വീഡിയോ ഒരുപാട് ഓട്ടോ കാർക്ക് ഉപകാരപ്പെടും ❤❤❤❤ Thank you ❤❤
@hneefanirayel7007
@hneefanirayel7007 2 жыл бұрын
ഇറങ്ങുംമുമ്പ് വിൽക്കൽ തുടങ്ങിയോ
@aparnaapz9801
@aparnaapz9801 Жыл бұрын
Enthukond vilknnath
@rajeshmm3104
@rajeshmm3104 2 жыл бұрын
C N G.... ഓട്ടോ മതിയായി എടുത്തവർക്ക്.... പെട്ടു പോയി 😄😄😄
@ilovefamily9638
@ilovefamily9638 2 жыл бұрын
എന്താ കാര്യം സുഹൃത്തേ.... Cng കിട്ടാത്ത പ്രശ്നം ആണോ
@hneefanirayel7007
@hneefanirayel7007 2 жыл бұрын
ഇറങ്ങി മു മുൻപ് വിൽക്കൽ തുടങ്ങിയോ
@71571571
@71571571 Жыл бұрын
😂😂😂😂😂😂😂
@Kozhikodenrickshaw
@Kozhikodenrickshaw 2 жыл бұрын
ഒരു പാട് വണ്ടിയുണ്ടല്ലോ?
@moydupmoydu6573
@moydupmoydu6573 2 жыл бұрын
CNG വില ദിവസം തോറും കൂടുന്നു ഡീസൽ വിലയുടെ അടുത്തെത്തി മാത്രമല്ല പത്ത് കി മി ഉള്ളിൽ പോലും കേരളത്തിൽ അതിക സ്ഥലത്തും ഫില്ലിംങ്ങ് സ്റ്റേഷൻ ഇല്ല എടുത്തവരിൽ അധികപേരും നെട്ടോട്ടം ഓടുകയാണ് ആറ് മാസം കൊണ്ട് ഫില്ലിംങ്ങ് സുലഭമാവും എന്നാണ് പറയുന്നത് എടുക്കാൻ ഉദ്ധേശിക്കുന്നവർ 6 മാസം കാത്തിരിക്കുക
@binshadnassir5177
@binshadnassir5177 9 ай бұрын
5 years 1 kg cng 85 rupees... Govt locked.. 🔥
@NITHINTHALAYAD
@NITHINTHALAYAD 2 жыл бұрын
Nan vahi nanpettu pisa poyi
@mayasudheesh4965
@mayasudheesh4965 Жыл бұрын
Hi
@troollsence2808
@troollsence2808 2 жыл бұрын
ആ best 😂😂😂 Price 🔥
@asharaftkoppam9028
@asharaftkoppam9028 2 жыл бұрын
ഇത് എന്ന് പിടിച്ചത് ആണ് നിങ്ങൾ ഈ വീഡിയോ.... ഒരു പക്ഷെ... ഒരുമാസം ആയിട്ട് ഉണ്ടാകുമല്ലോ.. ഇപ്പൊ അത്ര വണ്ടികൾ ഒന്നും അവിടെ ഇല്ല... എല്ലാം മലപ്പുറത്തേക്ക് പോയി 🤣
@abhilash.t2441
@abhilash.t2441 2 жыл бұрын
ആയ വണ്ടി എല്ലാം ഇവിടെ എത്തിട്ടുണ്ട്.. 😃.. ഇപ്പോൾ മത്തി പോലെ ആണ് ഇവിടെ കിടക്കുന്നത് 😄😄
@sreejithbala6696
@sreejithbala6696 2 жыл бұрын
Hi muthe
@ponnusafzal9098
@ponnusafzal9098 Жыл бұрын
Elkarum ingna sarkar kooda und parnjit ipol pettu arum padikilllla eni padikanum pokinnilkka sarkar Sandra Kara vanchika ane
@user-qf2jb7wr3j
@user-qf2jb7wr3j Жыл бұрын
ഒന്നര ലക്ഷത്തിന് കൊടുക്കുമോ
@sumeshas3233
@sumeshas3233 2 жыл бұрын
CNG 92 ആയി ആരും വണ്ടി എടുക്കല്ലെ...
@ismailmuthu1870
@ismailmuthu1870 Жыл бұрын
Cng വേണ്ട ഓട്ടോറിക്ഷ ഉണ്ടോ
@ameerkarayil3418
@ameerkarayil3418 2 жыл бұрын
CNG പൊളിഞ്ഞു പോയോ
@mayasudheesh4965
@mayasudheesh4965 Жыл бұрын
നമ്പർ കിട്ടുമോ
@Anand-t7t
@Anand-t7t Жыл бұрын
CNG auto aarum vagikkulla
@sumeshkannan1774
@sumeshkannan1774 Жыл бұрын
Nambar koduku
@fishingicon
@fishingicon Жыл бұрын
എല്ലായിടത്തും cng bajaj മാത്രമേ വില്പനക്ക് കാണുന്നുള്ളൂ . അതെന്താ പണി കിട്ടുന്നുണ്ടോ cng bajaj ? ape cng ഒന്നും ഒരെണ്ണം പോലും second hand വില്പനക്ക് കാണുന്നില്ലല്ലോ
@jithin6285
@jithin6285 2 жыл бұрын
കൊള്ളാലോ cng കുറേ ഉണ്ടല്ലോ 😂😂😂 എടുത്തവന്മാർക്കെല്ലാം മതിയായി 😂😂😂 ബുദ്ധി ഉള്ളവന്മാർ ഒന്നും ഇത് എടുക്കല്ലേ... എടുത്തവർ വിൽക്കാൻ ഇട്ടേക്കുന്നത് കണ്ടാൽ അറിഞ്ഞൂടെ.. അത് തലവേദന ആയത്കൊണ്ടാണ്
@user-rx3ls1nn6j
@user-rx3ls1nn6j 9 ай бұрын
ഒരു മനുഷ്യനും എടുക്കില്ല cng
@aayishadharvesh6998
@aayishadharvesh6998 9 ай бұрын
സ്ഥലം എവിടെ യാണ്
@Autokaran
@Autokaran 9 ай бұрын
എറണാകുളം വൈറ്റില Ph:8848996728
@jishanpasha3753
@jishanpasha3753 Жыл бұрын
Number??????........
@althafmuhammad3896
@althafmuhammad3896 2 жыл бұрын
Vila Kathy Anu
@saneeshvarghese3353
@saneeshvarghese3353 2 жыл бұрын
ഇത് ഒക്കെ Bs6 ആണോ
@Autokaran
@Autokaran 2 жыл бұрын
Bs4 ആണ്
@rasheedc7589
@rasheedc7589 2 жыл бұрын
Cng വില കുറയട്ടേ എന്നിട്ട് നോക്കാം
@saneeshvarghese3353
@saneeshvarghese3353 2 жыл бұрын
Super
@althafmuhammad3896
@althafmuhammad3896 2 жыл бұрын
Adiyam Phone no Ayakku
@gangadharanroses2692
@gangadharanroses2692 Жыл бұрын
Cng മോശം ആണോ?
@Autokaran
@Autokaran Жыл бұрын
No അല്ല🥰👍
@lukmanasharaf2056
@lukmanasharaf2056 2 жыл бұрын
👍🏻
@anifppvlog6182
@anifppvlog6182 Жыл бұрын
ഇതൊക്കെ വെള്ളതീന്ന് പിടിച്ചതല്ലേ ബ്രൊ 😂
@muhammedshafeekshafeek7772
@muhammedshafeekshafeek7772 2 жыл бұрын
ബജാജ് വലിയ വണ്ടി ഒരു വൃത്തി ഇല്ല അതിന്റെ ഫ്രണ്ട് മൻങ്കാഡ് കാണുമ്പോൾ ഒരു ഭംഗി ഇല്ല ബജാജ് കുട്ടി വണ്ടി കാണാൻ ലുക്ക്‌ ഉണ്ട് അപേ അതുൽ കുഴപ്പമില്ല.. ബജാജ് വലിയ വണ്ടിയുടെ മൻങ്കാട് ഒരു പോരായ്മ ഉണ്ട്... പിന്നെ cng വണ്ടി 60.000km എഞ്ചിൻ പണി വരുന്നുണ്ട് എന്ന് കേൾക്കുന്നു നിങ്ങളുടെ വിഡിയോയിൽ പറയുന്നുണ്ട് പിന്നെ എങ്ങിനെ എടുക്കും.. പേടി ഇല്ലാതെ ഓടിക്കാൻ നല്ലത് ഡീസൽ വണ്ടിയാണെന്ന് തോന്നുന്നു 🙏
@sskkvatakara5828
@sskkvatakara5828 Жыл бұрын
Atul 210 cc 40 milage
@aayishadharvesh6998
@aayishadharvesh6998 9 ай бұрын
നമ്പർ തരുവോ
@ilovefamily9638
@ilovefamily9638 2 жыл бұрын
എറണാകുളം cng maxima വലുത് വണ്ടി 2019 model കോഴിക്കോട് ഡീലർമാര് ഇതിലും 20000 രൂപ കുറച്ചാണ് sale ചെയ്യുന്നത് വില കൂടുതൽ ആണ് 👎
@Skleptik
@Skleptik 2 жыл бұрын
तुम कैसे हो मेरे भाई?
@abdulhameedalhameedi7969
@abdulhameedalhameedi7969 2 жыл бұрын
പണംനശിയാൻനല്ലസാധനംഗ്യാസിന്ഇപ്പോൾ91രൂപ
@Bob-cw5zg
@Bob-cw5zg 2 жыл бұрын
CNG ഓട്ടോയുടെ കേരളത്തിൽ ജന്മനാട് എറണാകുളം ആണോ?? തന്നോട് ആര് പറഞ്ഞു അത് 😂
@devarajan7350
@devarajan7350 2 жыл бұрын
ഈ വോട്ടെടുത്ത് അവർക്ക് മതിയായോ ഇത്ര പെട്ടെന്ന് കച്ചവട ആവുന്നു
@ratheeshellikkal3370
@ratheeshellikkal3370 Жыл бұрын
ഒന്ന് പോയേടോ അവിടെന്ന് വില ഒരു പാട് കൂടുതലാണ് 2019 C N G 1.35 നാണ് എന്റെ കൂട്ടുകാരൻ എടുത്തത്
@sunilnass389
@sunilnass389 Жыл бұрын
നമ്പർ
@71571571
@71571571 Жыл бұрын
വേല മനസിലിരിക്കട്ടെ വേലായുധാ CNG വേണ്ട വേണ്ടേ വേണ്ടാ 40 km കൂടുതൽ വേഗതയിൽ ഓടിച്ചാൽ എൻജിൻ ചൂടായി അകം എല്ലാം 70000 കി.മീ റ്ററിനു മുമ്പ് ഫുൾ ഓവറോളിംഗി ന് കാശുണ്ടാ ക്കണം. സ്റ്റാർട്ടിംഗ് പ്രോബ്ലം പണി കൂടുതൽ ഓണറിനെ മാത്രം കാണിച്ചാൽ പോരാ പുറകിൽ നിൽക്കുന്ന ഗുണ്ടകളെ കൂടി കാണിച്ചേ .
@prasannanvaliyaparambil5829
@prasannanvaliyaparambil5829 Жыл бұрын
നമ്പർ തരൂ
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 30 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 138 МЛН
Это реально работает?!
00:33
БРУНО
Рет қаралды 4,2 МЛН
Atul auto upholstery work 🛺
1:07
Karthika upholstery
Рет қаралды 4,3 М.
Fast and Furious: New Zealand 🚗
0:29
How Ridiculous
Рет қаралды 46 МЛН
Пёсику Подарили Мопед 😍
0:21
ДоброShorts
Рет қаралды 305 М.
что за звук?
0:15
Мурат 07 манипулятор
Рет қаралды 4,1 МЛН