Second hand used cars Kozhikode | രണ്ട് ലക്ഷത്തി നാല് പതിനായിരത്തിനും രണ്ട് കാർ

  Рет қаралды 81,747

Dream Tech Salu rv

Dream Tech Salu rv

Күн бұрын

Пікірлер: 199
@rajeshbabu5790
@rajeshbabu5790 2 жыл бұрын
മുഹമ്മതിക്കാന്റെ തട്ട് താണ് തന്നെ ഇരിക്കും. 😍
@mubraztir7805
@mubraztir7805 2 жыл бұрын
വമ്പിച്ച ഓഫർ 2.40 ൻ രണ്ട് കാർ പ്രത്യേകം ഓർക്കുക രണ്ടും എടുത്താൽ ഈ വിലക്ക് കിട്ടും അല്ലെങ്കിൽ ഒന്നിന് ഒന്നരലക്ഷം മറ്റൊന്നിനും തൊണ്ണൂറായിരം🤣🤣🤣🤣🤣
@vineeth1427
@vineeth1427 2 жыл бұрын
😅😅😅 Marketing..
@mallu536
@mallu536 2 жыл бұрын
😂😂😂😂
@abycheriyan354
@abycheriyan354 2 жыл бұрын
😜😎
@ansifsharook4288
@ansifsharook4288 2 жыл бұрын
😀😀😀
@faisalfahad5333
@faisalfahad5333 2 жыл бұрын
Van comedy
@yaa0066
@yaa0066 2 жыл бұрын
സെക്കന്റ്‌ ചോയ്സ് ആണോന്ന് വന്നു നോക്കുന്ന ഞാൻ 😄😄😄
@mohammedunais8939
@mohammedunais8939 2 жыл бұрын
Rate over anu
@dhyuthi.1129
@dhyuthi.1129 2 жыл бұрын
അപ്പോൾ നിങ്ങൾ പറഞ്ഞഓഫർ 2.40 അല്ലെ ഓരോ വണ്ടിയുടെയും വില കൂട്ടിയ 150.+90=240 അപ്പോൾ രണ്ടും എടുക്കുന്നവർക്ക് എവിടെയാണ് ഓഫർ
@vijithchalil9616
@vijithchalil9616 2 жыл бұрын
🤣🤣🤣🤣🤣
@radhakrishnapillairageshku9799
@radhakrishnapillairageshku9799 2 жыл бұрын
Oru vallatha offer ayi poi
@jinuachu2715
@jinuachu2715 2 жыл бұрын
🤔😂😂😂
@saifirniyaniya73
@saifirniyaniya73 2 жыл бұрын
Bhayangaram😆😄😃😃😃😃
@shajipp4372
@shajipp4372 2 жыл бұрын
ശരിയോ
@musthafamkv5527
@musthafamkv5527 2 жыл бұрын
ശാലു നിൻറെ വീഡിയോ കാണുമ്പോൾ ഞങ്ങൾ പ്രവാസികൾക്ക് സെക്കൻഡ് ചോയ്സ് ഓർമ്മവരും
@rishana2082
@rishana2082 2 жыл бұрын
👍
@ahammedippu5217
@ahammedippu5217 2 жыл бұрын
150+90=240 എന്ന് ഞങ്ങളെ ശരിക്കും പഠിപ്പിച്ചു തന്ന താങ്കളുടെ ഓഫർബുദ്ധി അപാരം എന്നല്ലാതെ എന്ത് പറയാനാ ല്ലേ 😀
@riyazrichu2091
@riyazrichu2091 2 жыл бұрын
2കാറിന്റെ ഓഫർക്കണ്ടു വീഡിയോ കണ്ടഞാൻ കണ്ടം വഴി ഓടി 🏃🏃🏃എന്താണ് ഭായ് 1+1ന്നും 3=ആയലോ... ഓഫറിൽ കൊടുക്കുന്നത് കമ്പനിക്ക്‌ വളരെ നഷ്ടം...😌😌പാവം പരമു
@dilna4488
@dilna4488 2 жыл бұрын
Second choice is the best low price and best price muhmmed ikka 👍👍👍
@hanaan__429
@hanaan__429 2 жыл бұрын
8.40 nte brezza kkum 1.35 nte vista kkum same engine 😄
@Shafisha572
@Shafisha572 2 жыл бұрын
Rete ഒരുപാട് കൂടുതലാ മുഹമ്മദ്ക്ക best👌👌
@Peace-vz5lu
@Peace-vz5lu 2 жыл бұрын
🤣full chambhal ann muhammed
@shijinjoyp9918
@shijinjoyp9918 2 жыл бұрын
രണ്ട് വണ്ടി എടുത്താൽ 240000..... അല്ലങ്കിൽ, ഒരു വണ്ടി 150000 മറ്റേ വണ്ടി 90000 ചേട്ടാ ഒരു സംശയം ചോദിക്കട്ടെ..... 150000+90000 = 240000 അല്ലേ.... അപ്പോ ശെരിക്കും ലാഭം ചേട്ടനുതന്നെയാണല്ലേ.... പാവങ്ങളെ ഇങ്ങനെ പറ്റിക്കല്ലേട്ടാ....
@sasikozikod8987
@sasikozikod8987 2 жыл бұрын
മാഷേ ഓരോ വണ്ടി പരിചയപെടുത്തുമ്പോഴും മൈലേജ് പറയുന്നതിൽ വല്ല കുഴപ്പവുമുണ്ടോ എണ്ണ യുടെ ഇപ്പോഴത്തെ വില അറിയില്ലേ.
@Bitefoodproducts
@Bitefoodproducts 2 жыл бұрын
Enthe koppade parayunne eyalle🥴🥴
@mallu536
@mallu536 2 жыл бұрын
മൈലേജ് വണ്ടിയോടിക്കുമ്പോലെ ആണ് ബോസ്സ്
@suhailkt3424
@suhailkt3424 2 жыл бұрын
@@Bitefoodproducts . ഒരു കുപ്പി ബ്രാണ്ടിയുടെ🤤 ഇപ്പോഴത്തെ വില തനിക്ക് അറിയാമൊ 😥 ?
@ndya9048
@ndya9048 2 жыл бұрын
Mileage etra nokki eduthalum oodikkunnath polirikkum
@anvat1519
@anvat1519 2 жыл бұрын
സെക്കന്റ്‌ ചോയ്സ് വീഡിയോ വരട്ടെ. കട്ട വെയിറ്റ്. Ksa subsriber
@sujaimj1879
@sujaimj1879 2 жыл бұрын
അവടെ മൊത്തത്തിൽ എന്തോ എവിടെയോ ...ഒരു തകരാറ് ശാലു ബായി...ഒരു ജനുവിനിട്ടി തോന്നുന്നില്ല... Second choice year ending offer indavo??? ഇനി എന്നാണ് അവിടത്തെ വീഡിയോ.. പറ്റിയാൽ K&K video ചെയ്യണേ
@faslurahiman5124
@faslurahiman5124 2 жыл бұрын
മുഹമ്മദ്ക അത് വേറെ ലവല ബ്രോ
@devadigital5807
@devadigital5807 2 жыл бұрын
2007 santro 95 , 2009 vista quadrajet 1.35 adipoli
@parveetly
@parveetly 2 жыл бұрын
Ritz 2015 @4.5lacs kooduthalaa
@vvaneesh3973
@vvaneesh3973 2 жыл бұрын
Cechend choiceലേ ആ ZenEstilo ഇവിടെ കൊണ്ടിറ്റിറ്റുണ്ടല്ലോ😂😂😂😂😂😂
@abudheena3630
@abudheena3630 2 жыл бұрын
Salu bhai viswasam kalayaruth please. Second choicil undayirunna vandi zen estilo evide kond ettu vilkan sremikunna bhudhi aparam thanne. Eni vandi mattamund ennu parayenda number same thanne.
@shijilmoozhikkal
@shijilmoozhikkal 2 жыл бұрын
Ivan udayippanu..motham.....
@mansouryoosul3382
@mansouryoosul3382 2 жыл бұрын
ഇപ്പം ആർക്കും വണ്ടി വേണ്ട പ്രോട്രോൾ ഡീസൽ വില ഓർക്കുംമ്പം എണ്ണയടിച്ച് പിച്ചക്കാരനാവും ഇപ്പം സൈക്കിലാണ് യാത്ര ശരീരത്തിന് ഒരു ആവതുമുണ്ട് ദൂരയാത്രക്ക് ബസ്സിൽ യാത്ര ചെയ്യുക
@mksh0200
@mksh0200 2 жыл бұрын
Malappuram jillayil inganeyulla used car showroom undel onn parichaya peduthane😁.
@athuljoseph1261
@athuljoseph1261 2 жыл бұрын
Paranjupattikukayanennu paraukayella... Enthina engane pattikkunne
@junaidp4997
@junaidp4997 2 жыл бұрын
Oru masam munb muhammedkante vediol kanda athe zen estilo
@Ijasahamedkv
@Ijasahamedkv 2 жыл бұрын
150000+90000=240000 ithilil ippo entha offer?
@SRCREATIONMAKINGDIFFERENT
@SRCREATIONMAKINGDIFFERENT 2 жыл бұрын
ഭയങ്കര ഓഫറായിപോയി 😂😂
@muhammedsalahu9869
@muhammedsalahu9869 Жыл бұрын
Muahmmed ikka uyir❤️❤️
@abdurahimedappadathil5376
@abdurahimedappadathil5376 2 жыл бұрын
സാധാരണക്കാരന് ഒരു വണ്ടി എടുക്കാൻ പറ്റിയ ഷോറും ❤️👍
@jasmirjazu5281
@jasmirjazu5281 2 жыл бұрын
നില വേഗനർ എത്ര പേര് നോക്കി 😄🥰🥰
@rashidpv5486
@rashidpv5486 2 жыл бұрын
Right over
@eyememyself6307
@eyememyself6307 2 жыл бұрын
Cooling Glass.. Walking stick. In hand? .. Ayyoo.. Hoho..
@sarathgopi6794
@sarathgopi6794 2 жыл бұрын
2007 santro maximum poyal 60000 ithethapaa lokathilatha vilayum offerum
@MaheshKumar-mj3hx
@MaheshKumar-mj3hx 2 жыл бұрын
Salu bhai adipowli cooling glass and super video
@saleemap2264
@saleemap2264 2 жыл бұрын
അടിപൊളി 👍🏻👍🏻👍🏻
@salmansal4068
@salmansal4068 2 жыл бұрын
I like creta, deatails pls
@ashrafibrahim7191
@ashrafibrahim7191 2 жыл бұрын
വില ഒന്നിനും കൂടിപോയി എന്ന് പറയുന്നില്ലാ എന്റെ പക്കൽ 2011 ഫിഗോ ഫുൾ ഓഫ്ഷൻ ഉണ്ട് ടയ്റ്റാനിയം നല്ല കണ്ടീഷൻആണ് 150 ന് തരാം -വെള്ള ഒന്നരലക്ഷ്യം അവിടെ 190 ചോദിച്ചത്
@inzi27
@inzi27 2 жыл бұрын
location?
@mashoora379
@mashoora379 2 жыл бұрын
വല്ലാത്തൊരു ഓഫർ ആയിപ്പോയി മക്കളേ😄😄😄😄
@unnikrishnan1607
@unnikrishnan1607 2 жыл бұрын
Thumbnail കണ്ട് ആരും misunderstand ചെയ്യണ്ട
@jomonambrose3742
@jomonambrose3742 2 жыл бұрын
Oru mathiri offer thanne, anna shoe vittu ippa vandi pidichalle😂
@anishsundaram84
@anishsundaram84 2 жыл бұрын
Bro ആ glass give away വെയ്ക്കുമോ, അടിപൊളിയാണ്
@sanjithvijayan7945
@sanjithvijayan7945 2 жыл бұрын
Mileage ne kurich onu Prethipathichal kollarunu
@TRAVELVEHICLETRIPS
@TRAVELVEHICLETRIPS 2 жыл бұрын
ശാലു ഭായ് ലൊക്കേഷൻ കൂടി add ചെയ്യണം വീഡിയോ.കണ്ട് ഇഷ്ടപെടുന്ന ആൾക്കാർക്ക് ഉപകാരപ്പെടും
@DreamTravelsRv
@DreamTravelsRv 2 жыл бұрын
Ok bro
@muhammadanshadibnushajahan3622
@muhammadanshadibnushajahan3622 2 жыл бұрын
Kilometre genuine allaa
@lejoyd
@lejoyd 2 жыл бұрын
Thank 🙏you
@shorts-up3ug
@shorts-up3ug 2 жыл бұрын
കണക്ക് sir ആണെന്ന് തോന്നുന്നു ചേട്ടന്റെ സംസാരം കണ്ടിട്ട്
@antonymaxwell8611
@antonymaxwell8611 2 жыл бұрын
Sedan cars video cheyoo ikka
@nishanap9555
@nishanap9555 2 жыл бұрын
Super
@jeotheeshkumar9805
@jeotheeshkumar9805 2 жыл бұрын
Please mension petrol Or deisel
@muhammedareekadan1905
@muhammedareekadan1905 2 жыл бұрын
Price kooduthal an
@akshayk8344
@akshayk8344 2 жыл бұрын
പോര.. മുഹമ്മദ്‌ ഇക്ക best
@sujeshharsha5665
@sujeshharsha5665 2 жыл бұрын
വല്ലാത്ത ഓഫർ.ഇതെങ്ങനെ സപ്പോർട്ട് ചെയും.ഞാൻ വിളിക്കില്ല എന്തിനു.
@faisalkp23
@faisalkp23 2 жыл бұрын
Adi powli video
@sameershahabudeen2594
@sameershahabudeen2594 2 жыл бұрын
Udaayipp 1.40nu 2 vandi polum seperate parayan madichittavum paavam😂
@kumareshjhonnsp8522
@kumareshjhonnsp8522 2 жыл бұрын
Salu bro iam sivaganga (district)Tamil nadu . Millege koodi parayu .naan ninklende subscriber aanu.
@DreamTravelsRv
@DreamTravelsRv 2 жыл бұрын
Ok bro
@arunravi9349
@arunravi9349 2 жыл бұрын
Blue Wagner price
@user-jq5ig5zs5t
@user-jq5ig5zs5t 2 жыл бұрын
വീഡിയോ സൂപ്പർ 👍
@abeythomas342
@abeythomas342 2 жыл бұрын
Offer ath Muhammad ikkaa thannaa❤️❤️
@muhammadanshadibnushajahan3622
@muhammadanshadibnushajahan3622 2 жыл бұрын
Rate kooduthaluu aanu
@shroffofficial9916
@shroffofficial9916 2 жыл бұрын
2.40 lac ni 2 car athanne offer Pakshe oru car ni 1.50lac um matte car ni 90k ni vere vere kodukkum🤣 angane vere vere vangumbol 150000+90000=240000🤣🤣🤣 ejjathi vanam owner vere undavilla evanmare aduthe okke poyi vandi edukkannathe loka mandanmar anno athanno ethra confident aaya engane madathram parayunnathe🤣🤣🤣
@premjijith5253
@premjijith5253 2 жыл бұрын
Vdo cheyyumbo sun glass illathe cheythal ichirim koode aalkaar kaanum bczzz you tube video alle thankal cheyunne
@DreamTravelsRv
@DreamTravelsRv 2 жыл бұрын
Bro eye problem
@hafeeseassa7359
@hafeeseassa7359 2 жыл бұрын
Eye 👁️ anth happened salu
@marymmmmmm729
@marymmmmmm729 2 жыл бұрын
സൂപ്പർ
@ruthlesskid8941
@ruthlesskid8941 2 жыл бұрын
Creta diesel ano petrol ano
@Biju.Perambra
@Biju.Perambra 2 жыл бұрын
ഹലോ സുഹൃത്തേ ഷോപ്പിലെ ഉടമ വണ്ടിയുടെ വില പറയുമ്പോൾ നിങ്ങൾ ഇടയ്ക്ക് കയറി സംസാരിക്കാതിരിക്കുക നിങ്ങൾക്ക് അധികം ആവേശമാണ് ചെറിയ കുട്ടികളെ പോലെ ഒരു വണ്ടിയുടെ വില പറഞ്ഞു തീരുന്നതിനു മുൻപ് അടുത്ത വണ്ടിയിലേക്ക് നിങ്ങൾ പോവരുത് പിന്നെ നിങ്ങളുടെ കൂളിംഗ് ഗ്ലാസ് ഒഴിവാക്കണം കൂളിംഗ് ഗ്ലാസ് നിങ്ങൾക്ക് ചേരുന്നില്ല ഇതൊന്നും ഞാൻ നിങ്ങളെ കുറ്റപ്പെടുത്തുകയല്ല നിങ്ങൾ ശ്രദ്ധിക്കേണ്ടി പറയുകയാണ് കുറച്ചുകൂടി നന്നാകണം ഓക്കേ
@DreamTravelsRv
@DreamTravelsRv 2 жыл бұрын
Cooling glas ente eye safety ki vechathanu bro
@jeffinjoseph8662
@jeffinjoseph8662 2 жыл бұрын
സാലു ഭായ് പണ്ട് ഒരു ഫിഗോ എടുത്തിരുന്നു ഇപ്പോൾ കാണുന്നില്ല 😄നല്ല പണി കിട്ടി എന്ന് തോന്നുന്നു
@muhammedrafiraf2226
@muhammedrafiraf2226 2 жыл бұрын
Nalla rate koodudalanu enthu offara iyyalu paranjad
@sarathbsarath6808
@sarathbsarath6808 2 жыл бұрын
Nalla best offer, ale pattikan allathe entha..
@tsunil2143
@tsunil2143 2 жыл бұрын
Poli
@risvanrasheed2966
@risvanrasheed2966 2 жыл бұрын
Bolero bs6 undo
@deepeshkeloth
@deepeshkeloth 2 жыл бұрын
Automatic car ille
@artsmaheshvlogs8770
@artsmaheshvlogs8770 2 жыл бұрын
Powli
@VinuNichoos
@VinuNichoos 2 жыл бұрын
Salu Kollaaam 👍
@starsmedia5393
@starsmedia5393 2 жыл бұрын
tiago എത്ര രൂപയ്ക്കാണ് സെയിൽ ആയത്
@sreevinayakks2172
@sreevinayakks2172 2 жыл бұрын
Ana mukkunna kand annan mukkallu😂 aana= muhammadikka
@ajayakumarks9603
@ajayakumarks9603 2 жыл бұрын
Santroxing super vandiyanu...vilayum kuravanu..❤
@empirecricketclub9299
@empirecricketclub9299 2 жыл бұрын
Pump സ്വന്തമായിട്ട് വേണം
@shakeerpomath6323
@shakeerpomath6323 2 жыл бұрын
സുഹൃത്തേ നിങ്ങളെ വണ്ടി പെട്രോൾ ആണോ ഡീസൽ ആണോ എന്ന് വ്യക്തമായി പറയണോ
@bijucp2167
@bijucp2167 2 жыл бұрын
2015 ritz 4 25 aàavuu ritz onnu kodukan ind 2016 3.75
@hanaan__429
@hanaan__429 2 жыл бұрын
petrol aano? number please
@asharafksckm834
@asharafksckm834 2 жыл бұрын
മുഹമ്മദ്‌ ക്കാനെ പോലെ അധികം ആരും ഉണ്ടാവില്ല.2 കിലോ കപ്പ 50 രൂപ ഒരു കിലോ 25 രൂപ. ഒരു കിലോ 25 എന്ന് പറഞ്ഞാൽ ചിലപ്പോൾ അധികം ആരും മൈൻഡ് ചെയ്യില്ല. എന്നാൽ രണ്ട് കിലോ 59 പറഞ്ഞാൽ നോക്കെങ്കിലും cheyyum🤣
@jomonambrose3742
@jomonambrose3742 2 жыл бұрын
Aynu ivanu 1kg poyittu 1/2kg de paisa polum ariyilla.
@josephm5260
@josephm5260 2 жыл бұрын
Nalla adipowli offer 🤣
@SURESHSURESH-kl7fy
@SURESHSURESH-kl7fy 2 жыл бұрын
പൊളിച്ചു ബ്രോ അടിപൊളി വീഡിയോ
@artsmaheshvlogs8770
@artsmaheshvlogs8770 2 жыл бұрын
👍👍👍artscarcare
@firozalli5321
@firozalli5321 2 жыл бұрын
ഇതിൽ എന്താണ് ഓഫർ എന്ന് മനസ്സിലായില്ല ഓഫറിനെ പറ്റി അറിയണമെങ്കിൽ സെക്കൻഡ് ചോയ്സ് മുഹമ്മദ് അടുത്തുപോകണം അതാണ് ഓഫർ.
@drupm4198
@drupm4198 2 жыл бұрын
Creta diesel aan0
@faazyblack3690
@faazyblack3690 2 жыл бұрын
Salu bai muzhuvan pattippanallo
@Saadlamjarred...
@Saadlamjarred... 2 жыл бұрын
Creta 2015 modelnu 6.40 lakhooo🙄🙄🙄🙄🙄
@mathewkuruvilla3210
@mathewkuruvilla3210 2 жыл бұрын
Udayipu party hmmm
@srijithts1103
@srijithts1103 2 жыл бұрын
2009 vista 1.35, അത് കുറച്ചു കൂടി പോയി.
@hanaan__429
@hanaan__429 2 жыл бұрын
quadrajet aane. swift nte okke same engine. athin korch demand und
@adhinav08
@adhinav08 2 жыл бұрын
2012 model njaan koduthath 1.65nu aanu
@hanaan__429
@hanaan__429 2 жыл бұрын
@@adhinav08 njn 11 vista nokiyitt aane oru vista eduthath. nalla vista kittanamengil bhayangara paadane. rust illathath kittan paniyane.
@babunk2621
@babunk2621 2 жыл бұрын
ഫോഡ് ഫിഗോ പച്ച ഡീസലാണോ
@hassangoodwill5827
@hassangoodwill5827 2 жыл бұрын
Vista ഭയങ്കര കൂടുതൽ റേറ്റ്
@midhunmathew4639
@midhunmathew4639 2 жыл бұрын
4.5 for that ritz😳😳
@shibinkk341
@shibinkk341 2 жыл бұрын
👍
@rajanrajan1767
@rajanrajan1767 2 жыл бұрын
👍👍
@tojojestine1472
@tojojestine1472 2 жыл бұрын
Ritz nte Vila ketta pade video kanal nirthi
@santhoshthuttan315
@santhoshthuttan315 2 жыл бұрын
ശ്യാലുഭായി ഭയങ്കര തിരക്കാണല്ലോ വേറെ വിഡിയോ ഉണ്ടോ
@khalandarkhalandar5821
@khalandarkhalandar5821 2 жыл бұрын
Ayin comition indon..Pinne werude Avide wechi vitt kodkuvo.. Endaan shalu by
@m.sakhil9454
@m.sakhil9454 2 жыл бұрын
Balllatha jaathi calculations ayi poyi
@lijupk8055
@lijupk8055 2 жыл бұрын
👍👍❤️
@mallubachelor..9403
@mallubachelor..9403 2 жыл бұрын
വണ്ടി നല്ല rate
@haneefakk.vengara7590
@haneefakk.vengara7590 2 жыл бұрын
ഹായ്. സാലുക ❤❤
@DreamTravelsRv
@DreamTravelsRv 2 жыл бұрын
Hi
@movietec7018
@movietec7018 2 жыл бұрын
Saluka kerala vandi Tamil nadilek peper wrk cheyyanulla rulze onn parayumo
@crzyignite9715
@crzyignite9715 2 жыл бұрын
Ithil evde offer 🤔 🤭🤭🤭🤭
@shajipp4372
@shajipp4372 2 жыл бұрын
വില: വളെരെ കുറവാണ്. ഞാൻ .എത്തുമ്പോഴക്കും ഒറ്റ വണ്ടിയും ഉണ്ടാകില്ല.
@sushilds7187
@sushilds7187 2 жыл бұрын
Rits 2015 4.5 🙏🙏🤣🤣🤣🤣
@azeezkodalikodali8111
@azeezkodalikodali8111 2 жыл бұрын
വില ഒരുപാട് കൂടുതൽ ആണ് 🙏🏻
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН
BEST DEALER CANVAS PLASTIC TARPAULINS
1:16
MADANI CANVAS CENTRE
Рет қаралды 20 М.
ЭКСТРЕМАЛЬНАЯ РЫБАЛКА за 1$ и 100$ и 1000$
19:05
ЕГОРИК
Рет қаралды 1,1 МЛН
Покупаю ТАЧКУ в Беларуси до 1000$ перегон в РФ
40:33
Cut a tire, show you inside.
0:37
reXpair
Рет қаралды 248 М.