Secrets Behind GPS | Mysterious Backend Processes of GPS Location Explained | Ajith Buddy Malayalam

  Рет қаралды 60,630

Ajith Buddy Malayalam

Ajith Buddy Malayalam

3 ай бұрын

Gps. ഇതില്ലാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥ. ട്രാവൽ ചെയ്യാൻ വേണം, swiggy യും zomato യും ചെയ്യാൻ വേണം, Plane പറക്കാനും, യുദ്ധത്തിൽ റോക്കറ്റും മിസൈലും അയക്കാനും gps വേണം. ലാൻഡ് survey വരെ ഇപ്പൊ Gps വച്ചാണ് ചെയ്യുന്നത്. Gps എന്താണെന്ന് നമുക്കെല്ലാം അറിയാം; നമ്മളെല്ലാം ഉപയോഗിക്കുന്നതാണ്. പക്ഷെ അതെങ്ങനെയാണ് ഇത്ര accurate ആയി നമ്മുടെ ലൊക്കേഷൻ എവിടെയാണെന്ന് പറയുന്നത് എന്നറിയണ്ടേ. എന്തൊക്കെയാണ് നമ്മൾ കാണാതെ നമ്മളറിയാതെ അതിന് പിന്നിൽ നടക്കുന്നത് എന്നറിയണ്ടേ. ലക്ഷക്കണക്കിന് കോടി രൂപയുടെ ഉപകരണങ്ങളാണ് അഞ്ച് പൈസ ഫീസ് കൊടുക്കാതെ നമ്മളുപയോഗിക്കുന്നത് എന്നറിയാമോ. അപ്പൊ Gps ന്റെ നമ്മളറിഞ്ഞിരിക്കേണ്ട വളരെ interesting ആയ ആ പിന്നാമ്പുറ കാര്യങ്ങളാണ് ഈ വിഡിയോയിൽ.
Some products I use and recommend:
NEXDIGITRON ACE Plus Car Dash Camera with GPS Logger, Full HD 1080P: amzn.to/49sXMAL
Osram H4 46204CW LED Retrofit 12V (Pack of 2): amzn.to/3OW1URz
Bosch C3 Car and Motorcycle Battery Charger: amzn.to/3r0aqmi
Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Пікірлер: 242
@sarathkn4879
@sarathkn4879 3 ай бұрын
ഇതൊക്കെ കണ്ടുപിടിച്ചവർക്കും......ഈ കണ്ടുപിടുത്തങ്ങളെ വ്യക്തമായി ഞങ്ങൾക്ക് മനസിലാക്കി തന്ന sir നും ഇരിക്കട്ടെ എന്റെ like.........
@jk24hrs
@jk24hrs 3 ай бұрын
Ajith buddy യുടെ വീഡിയോ കാണുന്ന സമയം ഒരിക്കലും നഷ്ടം അല്ല, ❤️❤️❤️
@vinodrlm8621
@vinodrlm8621 3 ай бұрын
എത്ര കോംപ്ലിക്കേഷൻ പിടിച്ച സംഗതി ആണെങ്കിലും വളരെ സിമ്പിൾ ആയും വ്യക്തമായും വിശദീകരിക്കുന്നതാണ് നിങ്ങളുടെ എല്ലാ വീഡിയോകളും 🥰
@Cj11005
@Cj11005 3 ай бұрын
അങ്ങനെ എല്ലാ … സിമ്പിൾ ആയ സംഗതികൾ കോംപ്ലികേറ്റഡ് ആണെന്ന് വിചാരിക്കുന്നത് നിങ്ങൾ അല്ലേ ശരിക്കും ….
@universal632
@universal632 3 ай бұрын
ഇങ്ങനെയുള്ള വിജ്ഞാനപ്രദമായ വീഡിയോസ് അപ്‌ലോഡ് ചെയ്തതിന്. ഒരുപാട് ഹോംവർക് ചെയ്തുകൊണ്ടാണ് ഓരോ വീഡിയോസ് ഇടുന്നത് എന്നും അറിയാം. വളരെ നന്ദി
@johnnyc1637
@johnnyc1637 3 ай бұрын
ഇതൊന്നും മനസ്സിലാക്കാന്‍ ഉള്ള തലച്ചോർ എനിക്കില്ലേ..... Bro, Thanks 👍
@noufalsiddeeque4864
@noufalsiddeeque4864 3 ай бұрын
ഒരു രക്ഷയും ഇല്ല സൂപ്പർ പ്രസന്റേഷൻ👍
@binithpr
@binithpr 3 ай бұрын
വെറൈറ്റി at it's maximum 🔥🔥 നിങ്ങൾ പൊളി ആണ് ബഡ്ഡി.❤❤
@AjithBuddyMalayalam
@AjithBuddyMalayalam 3 ай бұрын
🙏🏻
@BIBINWILSON12
@BIBINWILSON12 3 ай бұрын
❤കൊള്ളാം.. ഇതുപോലെ ടെക്നോളജി വീഡിയോസ് ഇനിയും ആവാം👌
@chandhupraveen6466
@chandhupraveen6466 3 ай бұрын
എന്ത് വ്യക്തതയോടെയാണ് bro കാര്യങ്ങൾ മനസിലാക്കി തരുന്നത്
@jinesh3276
@jinesh3276 3 ай бұрын
Good👍ഇത് പോലുള്ള technology video കൾ ഇനിയും വേണം
@ranjithsoman2848
@ranjithsoman2848 3 ай бұрын
Bro നിങ്ങളുടെ ഓരോ വീഡിയോയും ഒരു പുതിയ അറിവുകളാണ്❤
@mathewsjoy3170
@mathewsjoy3170 3 ай бұрын
Dear buddy aleady I expressed your efforts to explain a specific subject ... hat's off..👏👏👌🥰
@AjithBuddyMalayalam
@AjithBuddyMalayalam 3 ай бұрын
🙏🏻💖
@muhammedshafi3932
@muhammedshafi3932 3 ай бұрын
ഏതേലും വിഡിയോയിൽ നിങ്ങടെ മുഖമൊന്ന് കാണിക്ക് മനുഷ്യാ.. എവിടേലും വെച്ചു കണ്ട ഒന്ന് കെട്ടിപ്പിടിക്കാനാ😍
@AjithBuddyMalayalam
@AjithBuddyMalayalam 3 ай бұрын
🙏🏻😉
@rashidcitizen
@rashidcitizen 3 ай бұрын
Really informative! Appreciate your effort behind the scene.
@arkarjun
@arkarjun 3 ай бұрын
Hi Ajith, You did a decent job in research and explaining it. Being a professional working in this industry I found unlike others your explanation covered pretty much everything and importantly with facts. One point noticed is that only the US, Russia, China and European Space Agency has the GNSS system. India's Navic and Japan's Qzss are Regional systems they don't have regional coverage hence called as RNSS
@AjithBuddyMalayalam
@AjithBuddyMalayalam 3 ай бұрын
You meant “ no Global coverage “ is n’t
@arkarjun
@arkarjun 3 ай бұрын
@@AjithBuddyMalayalam yes. Only regional coverage.
@sajijoseph2545
@sajijoseph2545 3 ай бұрын
Wow....what an informative video and presentation....❤🎉
@ontwowheelsjoe
@ontwowheelsjoe 3 ай бұрын
Wow, thanks for this video Ajith bro❤
@rahulru9774
@rahulru9774 3 ай бұрын
Thanks for this informative video. Kudos to your effort.......Keep going..........
@nishadabdulaziz9721
@nishadabdulaziz9721 3 ай бұрын
സൂപ്പർ explanations വീഡിയോ ചെയ്യുമ്പോൾ ഇങ്ങനെ ചെയുക sub, like, share അറിയാതെ ചെയ്തു പോകും....
@cyrilbabu6124
@cyrilbabu6124 3 ай бұрын
Excellent video.. thank you so much for your efforts
@aue4168
@aue4168 3 ай бұрын
Very informative topic Thanks buddy 💖💖
@visakhkumarvs
@visakhkumarvs 3 ай бұрын
Kargil war timil amerikka gps signals tharthe india ye thechayrunnu..
@AjithBuddyMalayalam
@AjithBuddyMalayalam 3 ай бұрын
Yes, njanath parayathe ozhivakkiyathaanu😉 veruthe kanunnavarude manasil oru erivu undakkandallo enn karuthi, but NavIC cheyyumbo parayanam enn urappichittund…
@retheeshchakkara9137
@retheeshchakkara9137 3 ай бұрын
താങ്കൾ സ്കൂൾ മാഷ് ആയിരുന്നെങ്കിൽ പഠിപ്പിക്കുന്ന വിഷയം കുട്ടികൾ 100% മാർക്കോടെ വിജയിക്കും 🔥🔥🔥🔥🔥🔥🔥 നല്ല അവതരണം 🙏🏻🙏🏻
@imthe_catgod
@imthe_catgod 3 ай бұрын
Adipoli video.. thanks bro ❤❤
@anandmuralitpk3065
@anandmuralitpk3065 3 ай бұрын
ithinte pinnile kastapaadinu irikkatte oru like❤
@asnmediaworks3752
@asnmediaworks3752 3 ай бұрын
Road roller (അമ്മാവൻ കല്ല് )നെ പറ്റി ഒരു വീഡിയോ ചെയ്യുമോ. അതിന്റ engine working, breaking ഇതിനെ കുറിച്ച് 😊
@NarayanaPai-
@NarayanaPai- 2 ай бұрын
Highly informative, my fav channel ❤
@shinojsaratchandran6432
@shinojsaratchandran6432 3 ай бұрын
Nice presentation and good effort. Worth watching it
@VIJITHFROMKASARAGOD
@VIJITHFROMKASARAGOD 2 ай бұрын
Super bro... നല്ല അവതരണം 👍🏻
@praveendavid1883
@praveendavid1883 3 ай бұрын
Thank you for this informative video..
@me_lone8129
@me_lone8129 3 ай бұрын
Peak level of presentation ❤
@rnithin007
@rnithin007 3 ай бұрын
Thanks for making such informative videos. ❤
@anandhakrishnan6837
@anandhakrishnan6837 3 ай бұрын
Ithrem informative ayi avishyamullathum oru sadharana manushyan arinjirikendathumaya karyangal Valare lalithamai manasilakki therunne ee manushyan. exam in polum orupaad sahayichu ajith ettante oro videos um. Thnk you ❤
@AjithBuddyMalayalam
@AjithBuddyMalayalam 3 ай бұрын
🙏🏻💖
@kukkuvava7675
@kukkuvava7675 3 ай бұрын
Very Informative video🎉
@user-tz7qz4py1m
@user-tz7qz4py1m 3 ай бұрын
U r voice kidu.....
@praveenpathanapuram7025
@praveenpathanapuram7025 3 ай бұрын
ഇനി ഭൂമിക്ക് മുകളിൽ നിൽക്കുന്ന ഏറെക്കുറെ എല്ലാ സാറ്റ്‌ലൈറ്റ് um ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യുമോ...
@AjithBuddyMalayalam
@AjithBuddyMalayalam 3 ай бұрын
👍🏻
@ANIRUDHMURALEEDHARAN
@ANIRUDHMURALEEDHARAN 3 ай бұрын
wow bro as discussed , you made the video. well explained. waiting for the point of discuss of how gps speed is more accurate that vehicle speedometer 🥰
@AjithBuddyMalayalam
@AjithBuddyMalayalam 3 ай бұрын
Sure 👍
@sanusap1984
@sanusap1984 3 ай бұрын
Thanks 4 the valuable information 👏👏
@sureshvp7958
@sureshvp7958 3 ай бұрын
Super video good presentation👌👌👌
@maneeshgokulam2721
@maneeshgokulam2721 3 ай бұрын
Super presentation 🎉🎉
@techsandtrips
@techsandtrips 3 ай бұрын
Good information, i like it
@gaminggamer2266
@gaminggamer2266 3 ай бұрын
Good presentation❤
@raveendran_e_
@raveendran_e_ 3 ай бұрын
Excellent dear 💖
@Tech__xplain
@Tech__xplain 3 ай бұрын
Very helpfull Ajith❤
@user-oz8jb1je3u
@user-oz8jb1je3u 3 ай бұрын
Very good information,
@sajiths8678
@sajiths8678 3 ай бұрын
Very informative🤝
@isvisv9828
@isvisv9828 3 ай бұрын
എന്റെ പൊന്നു നമിച്ചു 😇😇
@satheeshkumar-cf2nr
@satheeshkumar-cf2nr 3 ай бұрын
അജിത് bro സൂപ്പർ 👍
@bineeshb91
@bineeshb91 3 ай бұрын
പുതിയ അറിവ് ആയിരുന്നു❤
@midhunsankar7976
@midhunsankar7976 3 ай бұрын
Chetta plz do a video on Navic..
@abelf.chandy7943
@abelf.chandy7943 3 ай бұрын
brilliant informative video
@sarath9337
@sarath9337 3 ай бұрын
Super bro.. 👌👌👌👌👌👌
@neopaul7643
@neopaul7643 3 ай бұрын
Superb information
@midhunvm11
@midhunvm11 3 ай бұрын
Nannayittunduu..🎉🎉🎉
@joonjusanju8610
@joonjusanju8610 3 ай бұрын
Adipoli ❤
@ratheeshk269
@ratheeshk269 3 ай бұрын
Well explained ❤
@Top-One-Maker
@Top-One-Maker 3 ай бұрын
Gd bro👍
@krishnarajsa3063
@krishnarajsa3063 3 ай бұрын
Superb explanation
@REAP605
@REAP605 Ай бұрын
Ningal poli aaan❤
@mansoorpunnassery9980
@mansoorpunnassery9980 3 ай бұрын
Good informative ❤
@jopanachi606
@jopanachi606 Ай бұрын
Salute the brains behind this invention
@grenjith
@grenjith 3 ай бұрын
Thank you. Good video
@sunilvattappalam7519
@sunilvattappalam7519 3 ай бұрын
You are awesome
@thomascd8551
@thomascd8551 3 ай бұрын
Good information thank you
@aneesh.augustine
@aneesh.augustine 3 ай бұрын
Nice video
@bibints
@bibints 3 ай бұрын
Interesting..
@aneezrahman8258
@aneezrahman8258 3 ай бұрын
Vishaym🔥🔥🔥
@majeedka7205
@majeedka7205 3 ай бұрын
Super 👍
@albinantony4998
@albinantony4998 3 ай бұрын
Great content
@vipinpp8845
@vipinpp8845 3 ай бұрын
Buddy poli❤❤❤❤❤
@technotrivia
@technotrivia 3 ай бұрын
Next video Ship accident ne patti cheyyumo..?
@grenjith
@grenjith 3 ай бұрын
Wonder what is so technical about that ?
@mujeeb679322
@mujeeb679322 3 ай бұрын
Enthinu kallavedi vekkan vare GPS venam... Sathyam
@sanalthomas444
@sanalthomas444 3 ай бұрын
Different kind of differential locks ne kurich oru vdo plz open differential, rear differential, centeral differential slip differential plzz oru vdo
@AjithBuddyMalayalam
@AjithBuddyMalayalam 3 ай бұрын
👍🏻
@kechusvlogs7774
@kechusvlogs7774 3 ай бұрын
Nice💯🌀
@afsalk1523
@afsalk1523 3 ай бұрын
Your effort for making a video is insane
@AjithBuddyMalayalam
@AjithBuddyMalayalam 3 ай бұрын
💖
@afsalk1523
@afsalk1523 3 ай бұрын
@@AjithBuddyMalayalam 🥰
@faslurahman473
@faslurahman473 3 ай бұрын
നാവിക്ക് നായ് കാത്തിരിക്കുന്നു
@yakshithkm8403
@yakshithkm8403 2 ай бұрын
Please do video on Navi GPS system
@statussaver6306
@statussaver6306 3 ай бұрын
Satellite working kurich parayaamo!!!
@technotrivia
@technotrivia 3 ай бұрын
Present...😊
@babup8986
@babup8986 3 ай бұрын
ഇപ്പൊ എവിടെ എത്തി എന്ന് ഒരുവിധം പിടികിട്ടി 😀.
@user-ey7bz8xl7i
@user-ey7bz8xl7i 3 ай бұрын
Well explaind
@kirans5640
@kirans5640 2 ай бұрын
Hi ബ്രോ. ബാക്കിഫൈയർ ന്റെ തിയറി ഒന്ന് പറയാമോ
@mpandi2864
@mpandi2864 3 ай бұрын
Anna nice
@amal.a.n9953
@amal.a.n9953 3 ай бұрын
Great
@anandhakrishnananandhu2431
@anandhakrishnananandhu2431 3 ай бұрын
Ee vdo kandappo oru karyam manasilaayi.....oru kutty jeeviyaani le ee GPS😅
@santhoshpjohn
@santhoshpjohn 3 ай бұрын
DGPS എന്നൊരു സാധനം ഉണ്ട്.. അതിനു കാശ് കൊടുക്കണം.. കൂടുതൽ equipment വേണം
@Shiftdown-zi1fh
@Shiftdown-zi1fh 3 ай бұрын
Bhumiyude oro spanthanavum mathematics il Anu ath pande paranjatha(spadikam) movie
@ajithkalamassary84
@ajithkalamassary84 3 ай бұрын
nice
@anandhakrishnananandhu2431
@anandhakrishnananandhu2431 3 ай бұрын
Ithrem Paisa erakit ingane ith maintain cheithu poyit ivark ithil enthaa labam....?
@AjithBuddyMalayalam
@AjithBuddyMalayalam 3 ай бұрын
Military and government needs
@jayakumarmg5270
@jayakumarmg5270 3 ай бұрын
Great info. But why is it free.?
@mowgly8899
@mowgly8899 3 ай бұрын
Buddy ഇഷ്ട്ടം ❤
@AjithBuddyMalayalam
@AjithBuddyMalayalam 3 ай бұрын
🙏🏻
@shafeeqyousaf9151
@shafeeqyousaf9151 3 ай бұрын
Gps റൈഡിയോ പോലെ ആണു കമ്മ്യൂണിക്കേഷൻ എങ്കിൽ എങ്ങനെ ആണു മൊബൈലിൽ gps വഴിയുള്ള sms (ആപ്പിൾ കൊണ്ടുവന്ന sos മെസ്സേജ് ), കാളിങ് സംവിധാനം മൊബൈലിൽ വർക്കാകുന്നത്?
@AjithBuddyMalayalam
@AjithBuddyMalayalam 3 ай бұрын
Athoru normal SMS thanneyaanu, athil ningalude GPS coordinates undavum ennu mathram. Angane matteyalkk ningale locate cheyyam. Ath GPS satellites vazhiyalla, mobile network vazhi thanneyaanu SMS pokunnath
@Travelnbites
@Travelnbites 3 ай бұрын
Time dilation adjustments satellite തന്നെയാണോ ചെയ്യുന്നേ അതോ മൊബൈൽ ആണോ ചെയ്യുന്നേ?
@AjithBuddyMalayalam
@AjithBuddyMalayalam 3 ай бұрын
Time dilation correct cheyyunnath ground station il ninnaanu
@charlesshobharaj7013
@charlesshobharaj7013 3 ай бұрын
thank you ❤
@nallavan666
@nallavan666 3 ай бұрын
Bro pinne indiayile nambar playtine kurichum adinte color ne kurichum parayamo adutha vedioyoyil
@AjithBuddyMalayalam
@AjithBuddyMalayalam 3 ай бұрын
👍🏻
@prince1995moh
@prince1995moh 3 ай бұрын
hello bro mobile phone 20 to 80 percent charge cheyithathae 100 akkiyal ee kalathhum kuzhappam undo onnu study cheyithu parayammo. eppol ulla phonil battery protector ennu features koduthu 80 percent akumbol charging nirthunnathu kandu. oru product full potential upayogikkan pattunilla engil pinnae ethrayum cash koduthu phone polulla kariyagal vagunathu enthina ennu alochichu
@AjithBuddyMalayalam
@AjithBuddyMalayalam 3 ай бұрын
Watch the video to understand this: kzfaq.info/get/bejne/h797Z5RistCRc6M.html
@AbdulAzeez-bd7gd
@AbdulAzeez-bd7gd 3 ай бұрын
❤❤
@romyjohn4893
@romyjohn4893 3 ай бұрын
chetta radar ne kurichu oru video chiyamo. Chettan iduna video Ella manasilaavunna reethiyilaanu❤
@AjithBuddyMalayalam
@AjithBuddyMalayalam 3 ай бұрын
👍🏻
@AdarshAppu-pn5oi
@AdarshAppu-pn5oi 3 ай бұрын
Gun working explain please 😊
@rajanedathil8643
@rajanedathil8643 3 ай бұрын
ഗൂഗിൾ മാപ്പിൽ എങ്ങനെയാണ് നമ്മൾ നിൽക്കുന്ന സ്ഥലത്തിന്റെ ചിത്രം ലഭിക്കുന്നത്
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 29 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 23 МЛН
TANK 500 | Краш-тест   | ЕҢ ОҢАЙ | часть 1
10:10
Reaksiyasiga qoyil.
0:12
Javohir Avto
Рет қаралды 2 МЛН
#рек #automobile #авто #авария #машина #топ #ремонт
0:29
Анастасия Адаева
Рет қаралды 557 М.