ഞങ്ങളുടെ പുതിയ വാടക വീട്

  Рет қаралды 15,556

SEE WITH ELIZA

SEE WITH ELIZA

Жыл бұрын

ഞങ്ങളുടെ പുതിയ വീട്

Пікірлер: 141
@risaanirisaani1815
@risaanirisaani1815 Жыл бұрын
സ്വന്തമായി ഒരു വീട് എല്ലാവരുടെയും സ്വപ്നം ആണ് ആ സ്വപ്നം എത്രയും വേഗം പൂവണിയട്ടെ 👍👍🥰eliza
@user-cn7oh9fe3s
@user-cn7oh9fe3s Жыл бұрын
എലിസ നടപ്പിൻ്റെ സ്പീഡ് കുറക്കൂ. കിതക്കുന്നു. സുഖമില്ലാത്തതല്ലെ. വീട് ഒരു സ്വപ്നമാണ്. ഉള്ളിതിനെ സ്നേഹിക്കുക. ഇഷ്ടപ്പെട്ടതെല്ലാം മിതമായ വിലക്ക് വാങ്ങി വെച്ച് അലങ്കരിക്കുക. സ്വന്തമായി വീടുണ്ടാകുമ്പോൾ ഇത്ര നാൾ ഒരു വീടില്ലായിരുന്നു എന്ന വിഷമം തോന്നരുത്. എനിക്കും വീടില്ല. സന്തോഷമായിരിക്കൂ. എല്ലാം വന്ന് ചേരും💗🙏
@SEEWITHELIZA
@SEEWITHELIZA Жыл бұрын
എനിക്കങ്ങനെ വിഷമം ഇല്ല. പിന്നെ പേർസണൽ വീഡിയോ അല്ലെ അപ്പൊ അധികം വലിച്ചു നീട്ടിയാൽ എല്ലാർക്കും ഇഷ്ടമാവില്ല എന്നോർത്താ കുറച്ചു സ്പീഡ് ആക്കിയത് 🥰🙏
@rakheesuresh678
@rakheesuresh678 Жыл бұрын
Nalla veedu.. super
@ajmaln.a781
@ajmaln.a781 Жыл бұрын
Nice video chechi. വീട് കൊള്ളാം.❤️😍👍
@pawank2009
@pawank2009 Жыл бұрын
Great to hear you love trains too!
@SanthoshKumar-es5og
@SanthoshKumar-es5og Жыл бұрын
നല്ല വീട് സൂപ്പർ കൊള്ളാം എലിസ❤️❤️😍
@alleppeyvibes
@alleppeyvibes Жыл бұрын
എലിസാ വീട് സൂപ്പർ ആയിട്ടുണ്ട്
@GouriRRaji
@GouriRRaji Жыл бұрын
Super veedu. Arogyam sredhikkuka 🥰🥰🥰🥰🥰🥰
@sreenivasanep2369
@sreenivasanep2369 Жыл бұрын
നല്ല വീട് 👍👍
@sureshnair2393
@sureshnair2393 Жыл бұрын
Thanks for sharing about your new house. Nice
@SEEWITHELIZA
@SEEWITHELIZA Жыл бұрын
Thank you too
@josefijoy4632
@josefijoy4632 Жыл бұрын
Hi, veedu nannayittundu
@vidhyamk28
@vidhyamk28 Жыл бұрын
നല്ല വീട് .എന്നും സന്തോഷത്തോടെ ആരോഗ്യത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ...❤️❤️
@SEEWITHELIZA
@SEEWITHELIZA Жыл бұрын
Thank you
@jaliljalil501
@jaliljalil501 Жыл бұрын
എലിസ വീട് സൂപ്പർ
@shafeektanur4210
@shafeektanur4210 10 ай бұрын
Elza. Chechi. Yente. Sontham ithaye pole. Ya. Yennum. Nalla arogyathode shanthoshathode irikkan njanum prarthikkam God. Blass. Yu. And famili
@AmruthaVijin669-vw5wl
@AmruthaVijin669-vw5wl Жыл бұрын
നല്ല വീട് ❤
@rameshc1782
@rameshc1782 Жыл бұрын
Chala curry super eliza
@ushadhanyatha1813
@ushadhanyatha1813 Жыл бұрын
നല്ല വീടാണ് Eliza 🥰
@baredesigns1
@baredesigns1 Жыл бұрын
Effusive radiant happiness God bless all of you
@jennygigy5136
@jennygigy5136 Жыл бұрын
പഴയ പോലെ energetic ayitt കണ്ടതിൽ സന്തോഷം...നല്ല സ്ഥലം... frequently vlogs edukku...simple vlogs....👍👍👍
@SEEWITHELIZA
@SEEWITHELIZA Жыл бұрын
Thank you❤️
@nesisarchives
@nesisarchives Жыл бұрын
Play button 🥰🥰🥰👍👍 വീട് സൂപ്പർ ❤❤❤
@nishaharidas8021
@nishaharidas8021 Жыл бұрын
വീഡിയോ.. വീട് എല്ലാം നല്ല സൂപ്പർ ആണ് ട്ടോ.. ചേച്ചി നല്ലപോലെ കിതയ്ക്കുന്നു സ്പീഡ് കുറച്ച് പറയൂ.Take of your health also❤️
@ritto1541
@ritto1541 Жыл бұрын
ചേച്ചി വീട് Supper ആയിട്ടുണ്ട് മീൻ കറി കാണുംമ്പോൾ കൊതിയാകുന്നു. ണ്ട് എപ്പോഴും ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാകും.👍🎉
@SEEWITHELIZA
@SEEWITHELIZA Жыл бұрын
❤️
@premilaxavier95
@premilaxavier95 Жыл бұрын
സൊന്തം വീട് ഉണ്ടാകട്ടെ പ്രാർത്ഥിക്കാം
@kcm4554
@kcm4554 Жыл бұрын
So beautiful splendidness of beautiful elegance buildings , thank you so much dear 💕🙏❤️.
@SEEWITHELIZA
@SEEWITHELIZA Жыл бұрын
So nice of you
@bijujohn4515
@bijujohn4515 27 күн бұрын
Super veedu god bless you good luck thanks maam
@SEEWITHELIZA
@SEEWITHELIZA 27 күн бұрын
ഇപ്പോൾ ഈ വീട്ടിൽ അല്ല, thank you
@archanasubeesh8961
@archanasubeesh8961 Жыл бұрын
Great👍👍
@SEEWITHELIZA
@SEEWITHELIZA Жыл бұрын
Thank you! Cheers!
@unnikannankunjatta7441
@unnikannankunjatta7441 Жыл бұрын
Sofa set evdunna vaangiyath
@nishaharidas8021
@nishaharidas8021 Жыл бұрын
Chalakkari 🤗
@vinithavs3479
@vinithavs3479 Жыл бұрын
Njanghalum vanghi 17000rs one year aayi ente veedinaduth amaravathiyil oru manushyan company sadhananghal enghine vilkkunnundu
@joshypjacobputhussery4607
@joshypjacobputhussery4607 Жыл бұрын
Nice home 👍
@SEEWITHELIZA
@SEEWITHELIZA Жыл бұрын
Thank you 😊
@vnddtrolls4521
@vnddtrolls4521 Жыл бұрын
nalla veedu ..swantham veedu kanikkumbol ulla santhosham onnu vere thanneyanu..
@SEEWITHELIZA
@SEEWITHELIZA Жыл бұрын
ഇത് rent നു ആണ്... എന്നാലും സന്തോഷം ആണ് 🥰
@remingtonmarcis
@remingtonmarcis Жыл бұрын
Nice house
@SEEWITHELIZA
@SEEWITHELIZA Жыл бұрын
Thank you
@geethusanthosh9746
@geethusanthosh9746 Жыл бұрын
God bless you
@jennifersamsonga6521
@jennifersamsonga6521 Жыл бұрын
Enikku othirim eshtai e veedu. Enikkum enganthe place il ulla house eshta. Enthu rasamulla videos
@SEEWITHELIZA
@SEEWITHELIZA Жыл бұрын
Thank you😍
@rameshc1782
@rameshc1782 Жыл бұрын
Chala curry super
@ManojKumar-eg5sr
@ManojKumar-eg5sr Жыл бұрын
👌
@rakhyravikumar6548
@rakhyravikumar6548 Жыл бұрын
Love u baby 😍😘🥰🥰🥰💕💕
@minnalagru
@minnalagru Жыл бұрын
Veedu super
@SEEWITHELIZA
@SEEWITHELIZA Жыл бұрын
Thank you
@titusachazhoor5771
@titusachazhoor5771 Жыл бұрын
Sweet Home👌 Good Home-maker👍God bless you & your family🙏
@SEEWITHELIZA
@SEEWITHELIZA Жыл бұрын
Thank you so much 😊
@santhoshvarghese8459
@santhoshvarghese8459 Жыл бұрын
Haii elizaa,,,, may God give you a beautiful home very soon
@SEEWITHELIZA
@SEEWITHELIZA Жыл бұрын
Thank you! 🤗
@harithamediavision
@harithamediavision Жыл бұрын
👏👏👏
@sreedhrannambiar8384
@sreedhrannambiar8384 Жыл бұрын
Sweet and cute heavenly home take care sister Sruthi from dubai hailing from kannur at thillenkeri
@SEEWITHELIZA
@SEEWITHELIZA Жыл бұрын
Thank you so much 🙂
@christyshaji6579
@christyshaji6579 Жыл бұрын
👍👍
@josepv427
@josepv427 Жыл бұрын
Eliza sunder house Love uuuuu
@madhukumarradhakrishnanunn3105
@madhukumarradhakrishnanunn3105 Жыл бұрын
👌👌👌
@vinithavs3479
@vinithavs3479 Жыл бұрын
Eliza love mole
@mariaantony9432
@mariaantony9432 Жыл бұрын
Nice home God bless u all
@SEEWITHELIZA
@SEEWITHELIZA Жыл бұрын
Thank you 😊
@subhanairvlog7
@subhanairvlog7 Жыл бұрын
Kollat to super vlog njan first varuvane evidem.....
@SEEWITHELIZA
@SEEWITHELIZA Жыл бұрын
Thank you🥰
@lithinyohanan8074
@lithinyohanan8074 11 ай бұрын
👍🙏
@rameshc1782
@rameshc1782 Жыл бұрын
Super rent home
@SEEWITHELIZA
@SEEWITHELIZA Жыл бұрын
Yes 😊
@MKP-69
@MKP-69 Жыл бұрын
👏👏👏👍👍👍👍💞💞💞
@bonhuer1372
@bonhuer1372 Жыл бұрын
Ohh damn 😍
@ReshmaKrishnan227
@ReshmaKrishnan227 Жыл бұрын
👌👍❤️
@sukeshbhaskaran9038
@sukeshbhaskaran9038 Жыл бұрын
Beautiful
@SEEWITHELIZA
@SEEWITHELIZA Жыл бұрын
Thank you
@ELIZACREATIONS-ELIZABETHJOMY
@ELIZACREATIONS-ELIZABETHJOMY Жыл бұрын
👏👏🥰🥰🥰
@SEEWITHELIZA
@SEEWITHELIZA Жыл бұрын
❤️
@creativeworld9258
@creativeworld9258 Жыл бұрын
Congrats eliza ചേച്ചി by jimmy. അതിനും യോഗം വേണം ചേച്ചി 😂😂😂😂
@SEEWITHELIZA
@SEEWITHELIZA Жыл бұрын
😂
@praveenmashvlog
@praveenmashvlog Жыл бұрын
❤️
@divyaanil1768
@divyaanil1768 Жыл бұрын
👍👍👌
@rejimonkr3741
@rejimonkr3741 Жыл бұрын
Nalla vide annu supper 👌👌🌹
@vijeeshviji944
@vijeeshviji944 3 ай бұрын
Hii chechi
@anithamg3399
@anithamg3399 Жыл бұрын
❤️❤️
@SWADISH27
@SWADISH27 Жыл бұрын
🥰🥰🥰
@karthikaanil4044
@karthikaanil4044 Жыл бұрын
ഹായ് ചേച്ചി😍😍😍
@SEEWITHELIZA
@SEEWITHELIZA Жыл бұрын
Hai
@prasadps7222
@prasadps7222 Жыл бұрын
Fridge vangiya kadayude no. Onnu tharumo
@SEEWITHELIZA
@SEEWITHELIZA Жыл бұрын
നെക്സ്റ്റ് വീഡിയോ അതാക്കാം
@lammalamma3501
@lammalamma3501 Жыл бұрын
SonthamayioruBhavanamUndakanPrarthikkunnu
@adreashalopez5366
@adreashalopez5366 Жыл бұрын
❤️❤️❤️
@jobinmathewthadathil2585
@jobinmathewthadathil2585 Жыл бұрын
Veedu Pathanamthitta aaano ? Evideyo kandapole ? Ente veeeedu Chittar ..
@SEEWITHELIZA
@SEEWITHELIZA Жыл бұрын
ഇത് എഴുപുന്ന, ആലപ്പുഴ
@jmatthew4313
@jmatthew4313 Жыл бұрын
Good wishes
@SEEWITHELIZA
@SEEWITHELIZA Жыл бұрын
Thank you
@sabuts5958
@sabuts5958 Жыл бұрын
ശ്രീമതി എലിസാ : ഇതേ പോലേ നല്ല ഒരു വീട് എത്രയും വേഗം സ്വന്തമായി വരട്ടേ എന്ന് ആഗ്രഹിക്കുന്നു.🌷🙏
@SEEWITHELIZA
@SEEWITHELIZA Жыл бұрын
😍😍😍
@BalachandranMenon
@BalachandranMenon Жыл бұрын
else chechi ennu vilikkilla,vannu oru glass chaya kudichitte povugayullu.😄
@SEEWITHELIZA
@SEEWITHELIZA Жыл бұрын
😜😂🥰 welcome
@vinithavs3479
@vinithavs3479 Жыл бұрын
Eliza avide undenghlelle tata parayan pattu
@alaamvids4024
@alaamvids4024 Жыл бұрын
പുതിയ വീട് എന്നും പറഞ്ഞ് നോട്ടിഫിക്കഷൻ വന്നപ്പൊ ഓടിവന്നതാ😔 സ്വന്തം വീടാണെന്നു കരുതി ..സ്വന്തമായി ഒരു വീട് ഉടനെ ആവട്ടെ..പ്രാർഥനയിലുണ്ട്… ഇതിനു മുമ്പത്തെ വീട് കാണിച്ചത് എനിക്കോർമയുണ്ട്..അവിടെ താഴെ കുളത്തിൽ പാമ്പുകളുണ്ട് എന്നൊക്കെ അന്നു പറഞ്ഞിരുന്നു
@SEEWITHELIZA
@SEEWITHELIZA Жыл бұрын
അതെയതെ
@Creative_vibes40
@Creative_vibes40 Жыл бұрын
Ethina e speed
@Ann-vp8gh
@Ann-vp8gh Жыл бұрын
Swamtham veedu avideya chechi❤️
@SEEWITHELIZA
@SEEWITHELIZA Жыл бұрын
ചെല്ലാനം
@2030_Generation
@2030_Generation Жыл бұрын
*Keralathil vaadaka veedukal koodunnund... Palarkkum svantham aayi oru veed undaakkan ulla buddimutt und. It is a reality...!!!*
@clal2195
@clal2195 Жыл бұрын
Mapleok no reply,
@afsalpcafu4343
@afsalpcafu4343 3 ай бұрын
Allah full skrech akkiyalo
@SEEWITHELIZA
@SEEWITHELIZA 3 ай бұрын
എന്ന് വച്ചാൽ
@girijajohn6844
@girijajohn6844 Жыл бұрын
മോളെ കടയുടെ പേരു് ഒന്നു പറയാമൊ ഫ്രിഡ്ജിന റ
@SEEWITHELIZA
@SEEWITHELIZA Жыл бұрын
ഞാൻ detail ആയൊരു വീഡിയോ അടുത്ത ദിവസം തന്നെ ചെയ്യാം. എനിക്കൊരു കോൺടെന്റ് ആവുമല്ലോ
@santhoshkumar-iz6ji
@santhoshkumar-iz6ji Жыл бұрын
Fridge ഏത് കട എന്ന് പറഞ്ഞില്ലല്ലോ
@SEEWITHELIZA
@SEEWITHELIZA Жыл бұрын
ഇന്ന് വീഡിയോ ഇടാം with ഡീറ്റെയിൽസ്
@vishwankunghiraman3397
@vishwankunghiraman3397 Жыл бұрын
എഴുപുന്ന ഏതു ജില്ലയിലാണ്?
@SEEWITHELIZA
@SEEWITHELIZA Жыл бұрын
ആലപ്പുഴ
@vijayalakshmilakshmi3595
@vijayalakshmilakshmi3595 Жыл бұрын
എവിടായിരുന്നു എലിസ സുഖമല്ലേ
@SEEWITHELIZA
@SEEWITHELIZA Жыл бұрын
സുഖമാണ്
@mariajoshi899
@mariajoshi899 Жыл бұрын
ശ്വാസം വിട്
@SEEWITHELIZA
@SEEWITHELIZA Жыл бұрын
😂
@nityanigil7579
@nityanigil7579 Жыл бұрын
മൂത്ത മകളെ വല്ലാതെ വിട്ടുപോകുന്നു
@SEEWITHELIZA
@SEEWITHELIZA Жыл бұрын
😂😂അവളുടെ പ്രായത്തിൽ ഇയാൾക്കൊരു മകൾ ഉണ്ടായിരുന്നെങ്കിൽ മനസ്സിലായേനെ അവളുടെ ഒരു interest
@ItsMe-ns3in
@ItsMe-ns3in Жыл бұрын
Rent ethraya?
@SEEWITHELIZA
@SEEWITHELIZA Жыл бұрын
8000
@mustafaabudhabi3112
@mustafaabudhabi3112 Жыл бұрын
സ്വന്തമായി ഒരു വീട് വേണ്ടേ,,,?
@SEEWITHELIZA
@SEEWITHELIZA Жыл бұрын
പിന്നേ.. 🥰
@georgekaipary4213
@georgekaipary4213 Жыл бұрын
വീഡിയോ കൊള്ളാം പക്ഷേ ഇങ്ങനെ ഓടി നടക്കേണ്ട ആവശ്യം ഉണ്ടോ നല്ല ഒരു വീടുള്ളതല്ലേ
@SEEWITHELIZA
@SEEWITHELIZA Жыл бұрын
വീട് നല്ലതായിട്ട് മാത്രം കാര്യമില്ല അങ്കിൾ 😍
@greeshmagreeshma7775
@greeshmagreeshma7775 Жыл бұрын
എലിസ എഴുപുന്നയിലാണോ നിങ്ങൾ താമസിക്കുന്നത് എന്റെ വീട് എരമല്ലൂർ ആണ് ആയിരുന്നു ഇപ്പോ അല്ല ഇത് എത്രയാ റെന്റ് ഞാനും റെന്റിനാണ് താമസിക്കുന്നത് വൈക്കം
@SEEWITHELIZA
@SEEWITHELIZA Жыл бұрын
അതേ..8000 ആണ്
@Megastar369
@Megastar369 Жыл бұрын
നീണ്ടക്കരയോ🤔🤔നീണ്ടക്കര കൊല്ലത്തല്ലേ.🙄🙄
@SEEWITHELIZA
@SEEWITHELIZA Жыл бұрын
ആലപ്പുഴയിലും ഉണ്ട്‌
@vinithavs3479
@vinithavs3479 Жыл бұрын
💋😍🌹🥰👍👍👍👍👍👍😍💋🌹🥰👍
@aabaaaba5539
@aabaaaba5539 Жыл бұрын
എത്രയും പെട്ടന്ന് സ്വന്തമായി ഒരു വീട് ഉണ്ടാകും.
@SEEWITHELIZA
@SEEWITHELIZA Жыл бұрын
Thank you❤️
@csnair8225
@csnair8225 11 ай бұрын
Why don't you have own house? You have to shift frequently with household items which is very hectic. Go for a small own house where you will get enough freedom and mental peace.
@vinodvarghese2399
@vinodvarghese2399 Жыл бұрын
ഡാമേജ് വീട്ടുപകരണങ്ങൾ കിട്ടുന്ന കട ഏതാ
@girijajohn6844
@girijajohn6844 Жыл бұрын
മോളെ എ റണാകുളത്ത് കടയുടെ പേരു് ഒന്നു പറയാമൊ
@ashaletha6140
@ashaletha6140 Жыл бұрын
Please say the Shops name ! Location too. Take care . Take time in between as you are panting. Magnetic stickers you can put on fridge. God bless 🙏
@SEEWITHELIZA
@SEEWITHELIZA Жыл бұрын
ഞാൻ ഡീറ്റെയിൽസ് എല്ലാം ഒരു വീഡിയോ ആയി ചെയ്യാം, പെട്ടന്ന് ചെയ്യാം. എനിക്കൊരു content ആവുമല്ലോ 🥰
@SEEWITHELIZA
@SEEWITHELIZA Жыл бұрын
😍🙏🙏
@SEEWITHELIZA
@SEEWITHELIZA Жыл бұрын
ഞാൻ ഡീറ്റെയിൽസ് എല്ലാം ഒരു വീഡിയോ ആയി ചെയ്യാം, പെട്ടന്ന് ചെയ്യാം. എനിക്കൊരു content ആവുമല്ലോ 🥰
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 42 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 132 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 42 МЛН