മച്ചാൻ വർഗ്ഗീസിന്റെ വീടും ഫാമിലിയും | Machan Varghese House and Family

  Рет қаралды 103,215

SEE WITH ELIZA

SEE WITH ELIZA

2 жыл бұрын

മച്ചാൻ വർഗ്ഗീസിന്റെ വീടും ഫാമിലിയും | Machan Varghese House and Family

Пікірлер: 263
@SEEWITHELIZA
@SEEWITHELIZA 2 жыл бұрын
ഈ വീഡിയോയിൽ ശ്രീ. മച്ചാൻ വർഗീസിന്റെ വീട്ടുപേര് അബദ്ധത്തിൽ ഞാൻ കടക്കരപ്പള്ളി എന്ന് പറഞ്ഞു പോയി🙏🏻🙏🏻ഒത്തിരി പേര് എനിക്കതു മടക്കരപ്പള്ളിയാണ് എന്ന് തിരുത്തി തരുന്നുണ്ട് 🥰🙏🏻 ശ്രദ്ധിക്കാതെ വന്നുപോയ ഒരു തെറ്റാണത്, ക്ഷമിക്കണേ 🙏🏻🙏🏻
@sajeeshponnari9717
@sajeeshponnari9717 2 жыл бұрын
കാര്യമായിട്ട് പറഞ്ഞതാണല്ലേ ക്ഷമിച്ചിരിക്കുന്നു ഒരുമാതിരി തമാശ എനിക്കിഷ്ടമല്ല👍😂
@kashinadhparun5832
@kashinadhparun5832 2 жыл бұрын
🤗
@sanalkumar4655
@sanalkumar4655 2 жыл бұрын
ഒരു തെറ്റ് ഏതു പോലീസുകാരനും പറ്റും,, 🤭🤭വിട്ടുകളയൂ.... സങ്കട പെടേണ്ട 🤗🤗🤗🤗🤗
@pushpancp509
@pushpancp509 2 жыл бұрын
ആശാൻ ഷെമിച്ചിരിക്കുന്നു 🥰
@mabacker778
@mabacker778 2 жыл бұрын
മച്ചാൻ വർഗീസിന്റെ മകളുടെ കല്ലിയാനത്തിന്ന് ഞാൻ പോയിട്ടുണ്ട്
@simirj1662
@simirj1662 2 жыл бұрын
ഓർമകൾക്ക് മുന്നിൽ പ്രണാമം....എലിസ് dear നന്ദി.....നല്ലൊരു അച്ഛന്റെ നല്ലൊരു മകനെയും കണ്ടു.....
@sanalkumar4655
@sanalkumar4655 2 жыл бұрын
സത്യം പറഞ്ഞാൽ.... ഈ പുള്ളിയുടെ കാര്യം മറന്നേ പോയി. ഓർമിപ്പിച്ചതിനും,,,,, വീഡിയോ ചെയ്തതിനും big സല്യൂട്ട് 🤚🤚🤚
@popyvlogkunissery2276
@popyvlogkunissery2276 2 жыл бұрын
പാലക്കാട് കുറേ വർഷങ്ങൾക്ക് മുമ്പ് നാട്ടിലെ ഉത്സവത്തിന് ഒരു സാധാരണക്കാരനെ പോലെ മച്ചാൻ വർഗീസ് സാറും ഉണ്ടായിരുന്നു ഇപ്പോഴും ഓർക്കുന്നു വളരെ വിഷമത്തോടെ കുടുംബത്തെ കണ്ടതിൽ സന്തോഷം
@jayasankarmenon730m
@jayasankarmenon730m 2 жыл бұрын
എത്രനല്ല കലാകാരന്മാരാണ് ഇവിടം വിട്ട് പോകുന്നത്... അല്ലെ. സ്വതസിദ്ധമായ അവതരണം ...നന്നായിട്ടുണ്ട്. ആശംസകൾ.
@nidhinvijayan442
@nidhinvijayan442 2 жыл бұрын
നല്ലൊരു ഫാമിലി... 😘😘👌👌👌മച്ചാൻ sir ന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം 🥰🥰😥😥😥😘😘
@satishpiiaipillai3383
@satishpiiaipillai3383 2 жыл бұрын
ഒരു പ്രത്യേക അഭിനയത്തിൻ്റെ ഉടമ. അത്രയ്ക്കും ഇഷ്ടം ആണ് അദ്ദേഹത്തിന്റെ അഭിനയം.
@dtv2204
@dtv2204 2 жыл бұрын
ഒരുപാട് നന്ദിയുണ്ട്......കാരണം പലപ്പോഴും എല്ലാവരും മറന്നു പോയ ആളാണ് ഇദ്ദേഹം. കോളേജിൽ ഇദ്ദേഹത്തിന്റെ മകൻ എന്റെ സീനിയർ ആയി പഠിക്കുന്ന കാലഘട്ടത്തിൽ ഒരു പാട് തവണ കണ്ടിട്ടുണ്ട്..... സംസാരിച്ചിട്ടുണ്ട്..... തികച്ചും നിഷ്കളങ്കമായ ഒരു വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹം.
@subrahmanyansubrahmanyan5420
@subrahmanyansubrahmanyan5420 2 жыл бұрын
ഇങ്ങനെയൊക്കെ അച്ഛനെ സ്നേഹിക്കുന്ന മക്കളെ കാണുമ്പോൾ എന്റെ ഉള്ളിൽ കരച്ചിലാണ് വരുന്നത് വയസാകുമ്പോൾ ഒറ്റപ്പെട്ടു പോകുന്ന ജീവിതം അത് സഹിക്കാവുന്നതിലും അപ്പുറമാണ്
@SURESHTVM-bp8pw
@SURESHTVM-bp8pw 2 жыл бұрын
മച്ചാൻ സാർ tvm ഇൽ വന്നാൽ സഫാരി ഹോട്ടലിൽ ആണ് താസിക്കുന്നത് ടീഷർയിട്ടും ലുങ്കിയും ഉടുത്തും രാവിലെ ചായ കുടിക്കാൻ പോകുന്നത് ഇപ്പോഴും നല്ല ഓർമ ഉണ്ട്
@anoopkunhithayil1048
@anoopkunhithayil1048 2 жыл бұрын
ആദ്യം തന്നെ മച്ചാൻ സാറിന് 🙏🙏🙏🙏ചെറിയ ചെറിയ വേഷങ്ങൾ ആണെങ്കിലും ഒരുപാട് ഇഷ്ടം മറക്കില്ല ഒരിക്കലും എല്ലാം പറഞ്ഞു തന്ന ജൂനിയർ മച്ചാന് ആശംസകൾ 🙏കൂടെ ഞമ്മളെ SWE ടീമിനും. ചിരിച്ചു കൊണ്ടുള്ള അവതരണം ഓരോ വിഡിയോസും supper Smile with team eliza 😍 👍🏻👍🏻👌🏻👌🏻
@basheerbasheer8211
@basheerbasheer8211 2 жыл бұрын
സൂപ്പർ നന്നായി ഇനിയും ഒരുപാട് പഴയകാലത്തെ നടന്മാർ ഉണ്ട് ഇനിയും ഒരുപാട് മുന്നോട്ട് പോകാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ
@SEEWITHELIZA
@SEEWITHELIZA 2 жыл бұрын
Thanks❤️
@johnantony7237
@johnantony7237 2 жыл бұрын
ഇവരൊക്കെ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.. എന്നൊരു തോന്നൽ
@cmrsa3460
@cmrsa3460 2 жыл бұрын
ചേച്ചീ സൂപ്പർ,സിമ്പിൾ അവതരണം അപ്പയെ പറ്റി കൂടുതൽ അറിയുന്ന മകൻ മച്ചാൻ വർഗീസ് എന്നും നല്ല ഓർമയായി ഞങ്ങളെ മനസ്സിലുണ്ടാവും
@jemsjoy2006
@jemsjoy2006 2 жыл бұрын
ഒരുപാട് നല്ല കലാകാരന്മാരുടെ ജീവിതവും അവരുടെ കുടുംബവും നമ്മളിലേക്ക് എത്തിക്കുന്ന ഈ ചാനലിനും ചേച്ചിക്കും ഒരുപാട് നന്ദിയും അഭിനന്ദനങ്ങളും 👍
@nasartrolls5122
@nasartrolls5122 2 жыл бұрын
കൊച്ചിൻ ഹനീഫ....മരിച്ചു... കറക്റ്റ് ഒരു വർഷം തികയുന്ന ദിവസം ആണ് മച്ചാൻ വർഗീസ് മരിച്ചത് ❤❤
@devogalb8978
@devogalb8978 2 жыл бұрын
ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്റെ സ്കൂളിൽ ഗസ്റ്റ് ആയി വന്നിട്ടുണ്ട് ❤ മച്ചാൻ വർഗീസ് നല്ലൊരു മനുഷ്യനും കലാകാരനും ആയിരുന്നു എന്ന് കേട്ടിട്ടുണ്ട് ❤
@rijur565
@rijur565 2 жыл бұрын
മച്ചാൻ വർഗീസ്‌ ചേട്ടൻ നാട്ടിൽ ക്ലബ്‌ പ്രോഗ്രാം ഗസ്റ്റ്‌ വന്നിട്ടു പിറ്റേന്നു ദിവസം അപ്പുറത്തെ വീടിന്റെ അടുത്തുള്ള ചെറിയ ഒരു ചായ കടയിൽ ചായ കുടിക്കാൻ വരും കൈലി മുണ്ട് ഉടത്തു സിംപ്ലി സിറ്റി ആണ് പുള്ളി..നടൻ ആണ് എന്നുള്ള ജാട മൈൻഡ് ഒന്ന് ഇല്ല നമ്മുടെ നാട്ടിൽ ഉള്ള്ളവരെ പോലെ എല്ലാവരോടും സംസാരിച്ചു ഇരിക്കുന്നു മച്ചാൻ വർഗീസ് ചേട്ടൻ മറക്കില്ല ഞാൻ സംസാരിച്ചു ❤ ഇന്നും ആ മുഖം ഓർമ്മ ഉണ്ട് ❤❤🥰💯
@rahulvm2582
@rahulvm2582 2 жыл бұрын
മച്ചാൻ വര്ഗീസ് ഹാസ്യ കഥാപാത്രങ്ങളിലൂടേയും , charactor വേഷങ്ങളിലൂടെയും മലയാള സിനിമയിൽ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്ന നടൻ അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കു വെച്ച ഈ എപ്പിസോഡ് നന്നായിരുന്നു
@SEEWITHELIZA
@SEEWITHELIZA 2 жыл бұрын
Thank you
@maheshgopal1676
@maheshgopal1676 2 жыл бұрын
എൽസമ്മ എന്ന ആൺകുട്ടി 👌👌👌
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 2 жыл бұрын
എനിക്ക് ഇഷ്ടപ്പെട്ട നടൻ ആയിരുന്നു..
@Anu-um9xn
@Anu-um9xn 2 жыл бұрын
Thank you chechi... ഈ കുടുബത്തെ പരിചയപെടുത്തിയതിൽ..
@SEEWITHELIZA
@SEEWITHELIZA 2 жыл бұрын
🙏🏻❤❤
@Anu-um9xn
@Anu-um9xn 2 жыл бұрын
@@SEEWITHELIZA ❤️
@atyabkhan8801
@atyabkhan8801 2 жыл бұрын
Sister.... Close to heart episode. Thanks ma am. 🙏🏾🙏🏾🙏🏾🙏🏾
@SEEWITHELIZA
@SEEWITHELIZA 2 жыл бұрын
Thank you😍
@lishalisha5373
@lishalisha5373 2 жыл бұрын
Adipoliiiii,collerneck nanaayicherunnedaa,avatharanam superrrrrrr💚💛🧡❤💞😍
@jabirep
@jabirep 2 жыл бұрын
ചേച്ചി അടുത്ത വീഡിയോ ശാലു കൂറ്റനാട് ചെയ്യണം അങ്ങനെ ഒരു കലാകാരൻ ഉണ്ട് പൊളി നടനാണ് 💕
@kashinadhparun5832
@kashinadhparun5832 2 жыл бұрын
ചേച്ചി ചേച്ചിടെ വീഡിയോ ഒക്കെ പൊളിയാ 🖤🔥✨️
@SEEWITHELIZA
@SEEWITHELIZA 2 жыл бұрын
Thank you❤️❤️
@rrajagopaleditorthetelegra3704
@rrajagopaleditorthetelegra3704 2 жыл бұрын
Thank you. Robin’s attitude is very refreshing. It is nice to see that he realises that the best way to keep his father’s memory and legacy alive by sharing his stories with the people. At some point, good artistes cross a line and belong to the people. Of course, families have the right to privacy and some families may have valid reasons to keep themselves private. Robin and his family have found a delicate balance, which is very nice. Often, episodes like these teach us better lessons than complicated theories. Thank you.
@SEEWITHELIZA
@SEEWITHELIZA 2 жыл бұрын
❤️❤️❤️❤️🙏🏻🙏🏻🙏🏻😇
@fahadpalakkal312
@fahadpalakkal312 2 жыл бұрын
ഒരുപാട് ആഗ്രഹിച്ച വീഡിയോ നന്ദി
@SEEWITHELIZA
@SEEWITHELIZA 2 жыл бұрын
🙏🏻🙏🏻😇😇❤️
@GouriRRaji
@GouriRRaji 2 жыл бұрын
Nallayoru makan. 🥰🥰🥰🥰🥰
@rajendranvayala4201
@rajendranvayala4201 2 жыл бұрын
ഈമച്ചാൻ ശൈലി അനനുകരണീയം.ഓർമകൾക്ക് പ്രണാമം
@unaisektkt6879
@unaisektkt6879 2 жыл бұрын
കാണാൻ ആഗ്രഹിച്ചത്.. 👍
@dillus170
@dillus170 2 жыл бұрын
രസികൻ എന്ന സിനിമയുടെ ഷൂട്ടിംഗിനിടയിൽ കലൂരിൽ നിന്നും അദ്ദേഹത്തോടൊപ്പം ഒരു photo എടുക്കാൻ പറ്റി
@nejiya8160
@nejiya8160 2 жыл бұрын
ഒരുപാട് ഇഷ്ട്ടപെട്ടു.. സൂപ്പർ 💓
@anishaanil3043
@anishaanil3043 2 жыл бұрын
Nannayittund video...👍
@kadeejashihab110
@kadeejashihab110 2 жыл бұрын
എൽസമാ പൊളിയാ 💪💪💪
@SEEWITHELIZA
@SEEWITHELIZA 2 жыл бұрын
😂😍😍
@hai-rb3py
@hai-rb3py 2 жыл бұрын
സന്തോഷം
@anwarasalam
@anwarasalam 2 жыл бұрын
Polytechnic il പഠിക്കുമ്പോ arts day kk guest aayitt കൂട്ടി കൊണ്ട് വരാൻ പോയിട്ടുണ്ട് വീട്ടിൽ...1997-98 il aanenn തോന്നുന്നു
@santhoshvarghese8459
@santhoshvarghese8459 2 жыл бұрын
Heart touching episode Elizaaa,,,.. Thank you for your video
@maharoofp4489
@maharoofp4489 2 жыл бұрын
Makanu Vargeesetante athe shabdham
@shajahanoaolakkott7846
@shajahanoaolakkott7846 2 жыл бұрын
അടിപൊളി ❤👍
@remeshoman1971
@remeshoman1971 2 жыл бұрын
മച്ചാൻ ചേട്ടൻ, നല്ല വീഡിയോ 👍
@Nizam548
@Nizam548 2 жыл бұрын
Machaan Varghese chettante athee sound
@girishanirudh4272
@girishanirudh4272 2 жыл бұрын
Superb Episode.... all of your Episodes are really superb.... Iam a subscriber from Tamilnadu.... Kanniyakumari District.... എല്ലാ വിധ നന്മയും നേരുന്നു.... வாழ்த்துக்கள் 👍👍👍👍
@SEEWITHELIZA
@SEEWITHELIZA 2 жыл бұрын
Thank you❤️❤️
@tibintomy668
@tibintomy668 2 жыл бұрын
കൊള്ളാം അടിപൊളി വീഡിയോ
@sajesh.ssajesh2357
@sajesh.ssajesh2357 2 жыл бұрын
കലക്കി... സൂപ്പർ
@SEEWITHELIZA
@SEEWITHELIZA 2 жыл бұрын
Thank you🥰
@snehanikhil2458
@snehanikhil2458 2 жыл бұрын
Suppar dear 💕💓💓🥰
@anilaanilak5023
@anilaanilak5023 2 жыл бұрын
ചേച്ചി പൊളി 😍😍
@sumodp.k2560
@sumodp.k2560 2 жыл бұрын
എല്ലാ പരിപാടിയും പൊളിയാണ് 'എൽസമ്മ .
@universalsoldier974
@universalsoldier974 2 жыл бұрын
KPAC സണ്ണി, സി.ജെ. പോൾ എന്നിവരുടെ കാര്യം മറക്കരുത്. ഒരുപാടു സിനിമകളിൽ കാരക്ടർ വേഷങ്ങൾ ചെയ്തവർ ആണ് രണ്ടു പേരും. എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമ കാണുന്നവർക്കു സുപരിചിതർ. ഇനി ഇവർ രണ്ടു പേരും ആരെന്നു പുതിയ തലമുറക്ക് അറിയില്ലെങ്കിൽ പറഞ്ഞു തരാം. രണ്ടു പേരും ഒരുപാടു സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പക്ഷെ ഇപ്പോൾ പെട്ടന്ന് മനസിലേക്ക് വരുന്നത് മമ്മൂട്ടിയുടെ സിബിഐ ഡയറികുറുപ്പ് എന്ന സിനിമയാണ്. അതിലെ ഇൻസ്‌പെക്ടർ അലക്സ് എന്ന കഥാപാത്രം ചെയ്ത ആളാണ് KPAC സണ്ണി. ഈ സിനിമയുടെ രണ്ടാം ഭാഗം ആയ ജാഗ്രതയിൽ മന്ത്രി ഭാർഗവൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആളാണ് സി. ജെ. പോൾ. KPAC സണ്ണിയും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
@user-fv2oz2qj3y
@user-fv2oz2qj3y 2 жыл бұрын
👍👍👍👍
@SEEWITHELIZA
@SEEWITHELIZA 2 жыл бұрын
സണ്ണി സർ ന്റെ വീട് അറിയോ
@shajivarghese3806
@shajivarghese3806 2 жыл бұрын
സി ജെ പോൾ അല്ല സി ഐ പോൾ...
@mayadev298
@mayadev298 2 жыл бұрын
Eliza Thanku .Machan varghese sirinte familiye parichaya peduthiyathil santhosham
@natureman8673
@natureman8673 2 жыл бұрын
വീഡിയോ കൊള്ളാം വീഡിയോ ക്ലൈമാക്സ് നല്ലതായി ട്ട് പൂർത്തിയാക്കണം എല്ലാ വീഡിയോയും വീഡിയോ ടെ അവസാന ഭാഗം ഒരു പൂർത്തി ഇല്ല അടുത്ത വീഡിയോയ്ക്ക് പൂർത്തിയാക്കണം
@mariaantony9432
@mariaantony9432 2 жыл бұрын
ഒരു പാട് കാണാൻ ആഗ്രഹിച്ച വീഡിയോ
@SEEWITHELIZA
@SEEWITHELIZA 2 жыл бұрын
😇❤️❤️
@gopakumark1576
@gopakumark1576 2 жыл бұрын
Thanks again Eliza..And Thanks Robin Machan..Achante ormakal santhoshathode panku vachathinu.
@SEEWITHELIZA
@SEEWITHELIZA 2 жыл бұрын
❤️❤️❤️
@royjoy6168
@royjoy6168 2 жыл бұрын
Good Presentation 👍
@saathisaathib8392
@saathisaathib8392 2 жыл бұрын
Hi Eliza i like very much it thks a lot of knows more about him ❤🙏
@ashmijoseph8498
@ashmijoseph8498 2 жыл бұрын
❤️❤️😍😍
@mathewkrijo5772
@mathewkrijo5772 2 жыл бұрын
സൂപ്പർ 💐
@user-lq7hj3hy2t
@user-lq7hj3hy2t 2 жыл бұрын
❤❤
@nanajapaddakkam8961
@nanajapaddakkam8961 2 жыл бұрын
👍👍
@abhilashpld7408
@abhilashpld7408 2 жыл бұрын
Good video 👌🏽❤
@chithrareghunath8294
@chithrareghunath8294 2 жыл бұрын
Elsammoo,adipoli.
@vaishakhvlog3488
@vaishakhvlog3488 2 жыл бұрын
❤❤👍👍
@thomsonocd2003
@thomsonocd2003 2 жыл бұрын
👌
@ganeshbabu156
@ganeshbabu156 2 жыл бұрын
👌👍❤️👏
@sababmunna7962
@sababmunna7962 2 жыл бұрын
eliza chechi super.
@kbiiie
@kbiiie 2 жыл бұрын
❤️✌🏾
@mujeebv3479
@mujeebv3479 2 жыл бұрын
Chechi...sainudheente home onnu kanikkamo...plz ... request
@shameerasaleem1103
@shameerasaleem1103 2 жыл бұрын
Santhosham
@royjoy6168
@royjoy6168 2 жыл бұрын
👍👍👍🙏
@3819694
@3819694 2 жыл бұрын
thanks a lot Eliza
@Yeman664
@Yeman664 2 жыл бұрын
ദേ മാവേലിക്കൊമ്പത് ഷൂട്ടിങ്ങിൽ എനിക്ക് നേരിട്ട് കണ്ടു സംസാരിക്കാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട് ... വര്ഷങ്ങള്ക്കു മുമ്പ് ..
@SEEWITHELIZA
@SEEWITHELIZA 2 жыл бұрын
അതെയോ
@Yeman664
@Yeman664 2 жыл бұрын
@@SEEWITHELIZA yes 👍🏻
@nashmiyanachu2035
@nashmiyanachu2035 2 жыл бұрын
Good 💝💝💝
@UshaKumari-vd3wv
@UshaKumari-vd3wv 2 жыл бұрын
😭🌹🌹🌹Ormakalku mumpil pranamam. 🙏🙏🙏
@jaseelanoushad6873
@jaseelanoushad6873 2 жыл бұрын
😍🥰
@sunnyphilipose4592
@sunnyphilipose4592 2 жыл бұрын
Hi Eliza, you have corrected it : Memento ! Congrats !!!
@sonyjoseph485
@sonyjoseph485 2 жыл бұрын
👍 👍 ❤️❤️
@sivarajk5893
@sivarajk5893 2 жыл бұрын
👌👌
@mahesh4u633
@mahesh4u633 2 жыл бұрын
Very friendly interaction👍🏻
@vinayakcr7185
@vinayakcr7185 2 жыл бұрын
ROBiN MACHAN.. ഫ്രീക്ക് പേര്.💓 ആളൊരു രേസിക്കൻ.. ആണല്ലോ..!
@SEEWITHELIZA
@SEEWITHELIZA 2 жыл бұрын
അതേ ❤️❤️
@natureman8673
@natureman8673 2 жыл бұрын
Wonderful video
@Rahulfunnyworld
@Rahulfunnyworld 2 жыл бұрын
🥰🥰😘
@SanthoshKumar-es5og
@SanthoshKumar-es5og 2 жыл бұрын
🌹🌹🌹🌹🌹🌹🌹👌
@arunsanthosh4660
@arunsanthosh4660 2 жыл бұрын
Njn agrahichirunna oru video...thkz chechi....
@SEEWITHELIZA
@SEEWITHELIZA 2 жыл бұрын
❤️❤️
@user-fv2oz2qj3y
@user-fv2oz2qj3y 2 жыл бұрын
💚👍👍👍👍
@shahalshahal1819
@shahalshahal1819 2 жыл бұрын
Ho. Adipoly 👍👍 😍
@NagulankumarG
@NagulankumarG Ай бұрын
പ്രിയപ്പെട്ട മച്ചാൻ ചേട്ടന് പ്രണാമം മരണം ഞാൻ അറിയുന്നത് പാലക്കാട്ട് വച്ചാണ് എറണാകുളത്ത് വീട്ടിൽ ചെന്നു അവിടെ എന്നെ പരിചയമുള്ളത് മച്ചാന് മാത്രം കുറേ സമയം അവിടെ നിന്നു പ്രിയ കൂട്ടുകാരന് പ്രണാമം അർപ്പിച്ച് മടങ്ങി. വളരെ സുന്ദരമായ സുഹൃത്ത് ബന്ധം സൂക്ഷിക്കുന്ന ഒരു മനുഷ്യസ്നേഹി തിരുവനന്തപുരത്ത് ഷൂട്ടിനോ മറ്റ് ആവശ്യങ്ങൾക്ക് വരുമ്പോൾ വിളിക്കും ആഴ്ച്ചയിൽ ഒരു തവണയെങ്കിലും ഞങ്ങൾ പരസ്പ്പരം വിളിക്കുമായിരുന്നു. ഒരിക്കൽ കൂടി പ്രണാമം
@SEEWITHELIZA
@SEEWITHELIZA Ай бұрын
Thank you for the comment
@shajithondiyil9228
@shajithondiyil9228 2 жыл бұрын
Shabdam machan vargeasinte pole
@anugeorge6221
@anugeorge6221 2 жыл бұрын
Awesome vlog
@biniltb6562
@biniltb6562 Жыл бұрын
🙏🙏🙏👌👌👌👌
@hafisalu4580
@hafisalu4580 2 жыл бұрын
Nyc Chechi ❣️
@padmasoman5594
@padmasoman5594 2 жыл бұрын
കൊച്ചുമകന് മച്ചാൻസാറിന്റെനല്ലഛായയുണ്ട്
@haneefadmm8459
@haneefadmm8459 2 жыл бұрын
Super
@vijithkalari3371
@vijithkalari3371 2 жыл бұрын
സൂപ്പർ
@SEEWITHELIZA
@SEEWITHELIZA 2 жыл бұрын
Thank you😍
@sijisiji4583
@sijisiji4583 2 жыл бұрын
🙏🏽super
@shaheedshaheed438
@shaheedshaheed438 2 жыл бұрын
✌✌👍
@antonyfrancis6283
@antonyfrancis6283 2 жыл бұрын
Robimachan pwolich...
@kayamkulamkochunni5228
@kayamkulamkochunni5228 2 жыл бұрын
❤👍
@muralidharanm.p1776
@muralidharanm.p1776 2 жыл бұрын
Thanks Eliza for the nostalgic peek I.
@aneeshpr4032
@aneeshpr4032 2 жыл бұрын
👍
@sarithaashok2568
@sarithaashok2568 2 жыл бұрын
😍👍 Kozhikodu Santa Devi എന്ന നടിയെ പറ്റി ഒരു episode ചെയ്യാൻ ശ്രമിക്കണേ. Kottayam santha,mavelikara ponnamma try ചെയ്യണേ.അവരെയൊക്കെ പറ്റി അറിയാൻ ആഗ്രഹമുണ്ട്.
@SEEWITHELIZA
@SEEWITHELIZA 2 жыл бұрын
👍🏻👍🏻
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 78 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
Legend actor Alummoodan house | സ്മാരകം |
8:21
BIBIN VENNUR
Рет қаралды 171 М.
malayalam film actor machan vargeese last interview
25:21
MATINEE
Рет қаралды 17 М.