Selfie സ്വരഭേദങ്ങൾ - Part 2 | 13th November 2015 | Full Episode

  Рет қаралды 39,022

Kairali TV

Kairali TV

8 жыл бұрын

In 'Selfie' dubbing artistes of Malayalm cinema, directors, sound recordists discuss the behind-the-scene realities of their lives, aspirations etc.
Hosted by dubbing artiste Bhagyalakshmi, Selfie is a show that features what prominent personalities and members of the public have to say regarding a particular issue that affects society.
Watch more: • Selfie
Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
For more: www.kairalitv.in/
KZfaq: / kairalionline
Circle us on G+: plus.google.com/+KairaliOnline
Facebook: / kairalitv.in
Twitter: / thekairalitv

Пікірлер: 31
@sumeshsupran7552
@sumeshsupran7552 4 жыл бұрын
ആനന്ദ വല്ലി ചേച്ചി എത്രയോ വലിയ കലാകാരി. ബഹുമാനം തോന്നുന്നു.
@renjithrenjn4548
@renjithrenjn4548 4 жыл бұрын
ശ്രീജ രവി എവിടെ???
@KishoreRanny
@KishoreRanny 4 жыл бұрын
04:19 Hats OFF Anandavalli
@diljithlal8425
@diljithlal8425 3 жыл бұрын
13:53 അതാണ് ചാക്കോച്ചൻ😍😍😘😘
@ashiqc6745
@ashiqc6745 4 жыл бұрын
ആനന്ദവല്ലി it is a great artist
@aaabbhhii
@aaabbhhii 3 жыл бұрын
Aananda Valli chechi amazing
@sreeragssu
@sreeragssu 2 жыл бұрын
ജയൻ ചേർത്തല, രാജസേനൻ ഇവരൊക്കെ ഡബ്ബിങ് artist കൂടി ആണെന്നു അറിയില്ലായിരുന്നു.. ശ്രീജ രവി, ഷോബി തിലകൻ കൂടി ഉണ്ടെങ്കിൽ കുറച്ചു കൂടി അനുഭവങ്ങൾ കേൾക്കാമായിരുന്നു..
@lintavarghese2916
@lintavarghese2916 3 жыл бұрын
Dubbing artistinu kitenda value in u cinemayilum serioulilum kitunnilla ennal yathaarthathil ivaraanu stars.hatsoff 🙏🙏🙏🙏🙏🙏🙏🙏🙏
@remyeshdakshina1041
@remyeshdakshina1041 7 жыл бұрын
മികച്ച ശബ്ദ കലാ കാർ..
@shameelahmedtp4759
@shameelahmedtp4759 2 жыл бұрын
ആനന്ദ വല്ലി... എന്നൊരു മഹാ പ്രതിഭക്ക് പത്മഭൂശൻ കൊടുക്കണം
@vishnusmithisbest8521
@vishnusmithisbest8521 3 жыл бұрын
Rajasenan great director
@hashimpt864
@hashimpt864 7 жыл бұрын
katha nayakan movie rajasenan release 1997..
@MichiMallu
@MichiMallu 8 жыл бұрын
Hats off to Anandavalli!!!
@harsharagesh1525
@harsharagesh1525 3 жыл бұрын
ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് ഉണ്ട് അവരുടെ പേര് അറിയില്ല. എൺപതുകളിലെ മിക്ക മലയാള ചിത്രങ്ങളിലും നായികമാർക്ക് ശബ്ദം നൽകിയിരിക്കുന്നത് അവരാണ്.. ഉദാഹരണത്തിന് സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ് എന്ന സിനിമയിൽ സീമയുടെ ശബ്ദം, ഒന്നും മിണ്ടാത്ത ഭാര്യ എന്ന ചിത്രത്തിൽ ഡോക്ടർ നിമ്മി എന്ന് കഥാപാത്രം അവതരിപ്പിച്ച നടിയുടെ ശബ്ദം, അഭിനിവേശം എന്ന സിനിമയിൽ സതി എന്ന കഥാപാത്രം അവതരിപ്പിച്ച നടിയുടെ ശബ്ദം, മംഗളം നേരുന്നു എന്ന സിനിമയിൽ ഉഷ എന്ന കഥാപാത്രത്തെയും രജനി എന്ന കഥാപാത്രത്തെയും അവതരിപ്പിച്ച നടി മാരുടെ ശബ്ദം, ശേഷം കാഴ്ചയിൽ എന്ന സിനിമയിൽ എലിസബത്ത് എന്ന് കഥാപാത്രത്തെ അവതരിപ്പിച്ച നടിയുടെ ശബ്ദം. ഇവരുടെ പേരു കണ്ടെത്തി ഇവരുടെ ഒരു വീഡിയോ ചെയ്യാമോ? ഞാൻ പറയാത്ത സിനിമകൾ ഇനിയുമുണ്ട് അതും കൂടി കണ്ടെത്തി ഉൾപ്പെടുത്തിയാൽ നന്നായിരിക്കും.
@isleofnirvana1332
@isleofnirvana1332 3 жыл бұрын
May be Kottayam Shantha.
@harsharagesh1525
@harsharagesh1525 3 жыл бұрын
@@isleofnirvana1332 avar alla njan avarude voice eduthu kettu
@mcmedia9050
@mcmedia9050 3 жыл бұрын
കോട്ടയം ശാന്ത ആകാൻ ആണ് സാധ്യത........ പിന്നെ ടി ആർ ഓമന ഉണ്ട്......
@harsharagesh1525
@harsharagesh1525 3 жыл бұрын
@@mcmedia9050 athe. Kottayam shaantha thanne
@Spark-wt8vu
@Spark-wt8vu 2 жыл бұрын
Hariyettan of kadhanayakan 👏👏👏👏👏👏👏
@sreejeshlohidakshan7620
@sreejeshlohidakshan7620 3 жыл бұрын
നല്ല പ്രോഗ്രാം
@karthikabr8548
@karthikabr8548 2 жыл бұрын
Eee legents നെ kanubol ശെരിക്കും അഭിമാനം thonuny
@basiljose5791
@basiljose5791 4 жыл бұрын
Anybhasha chithrangal dubb cheyunavarille ithil
@Jijith_Elamadu
@Jijith_Elamadu 3 жыл бұрын
Jis Joy for Allu Arjun
@isleofnirvana1332
@isleofnirvana1332 4 жыл бұрын
ശ്രീജചേച്ചി എവിടെ?? 15:08
@vinodmathew1076
@vinodmathew1076 3 жыл бұрын
Bagya lakshmi umaye udakannu
@vasudevashokkumar9395
@vasudevashokkumar9395 3 жыл бұрын
ശ്രീജ ചേച്ചിയും കൂടി വേണമായിരുന്നു
@cheers_sharingandreceiving
@cheers_sharingandreceiving 2 жыл бұрын
Bhagyalakshmiyum sreejayum thammil adiyanu
@akhisaketh
@akhisaketh 3 жыл бұрын
Ennu vineeth luciferil Dub cheythu 😂
@jeevannija2871
@jeevannija2871 3 жыл бұрын
Nandanam movie navyayude karachil sreeja raviyaanu
@Spark-wt8vu
@Spark-wt8vu 2 жыл бұрын
Bhagyalakshmi anadhavalliye kond ini cheyikaan baki onumilla
@sreesri6895
@sreesri6895 2 жыл бұрын
Dubbing artist meera krishnan, onnu parichayapeduthu plz
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 32 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 23 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 59 МЛН
Anandavally Dubbing artist - About Mohan LAl
10:42
ACV Channel
Рет қаралды 52 М.
Kadha Ithu Vare - Episode 17 - Part - 1
24:21
Mazhavil Manorama
Рет қаралды 550 М.
Dubbing Artist Bhagyalakshmi in Sudinam
32:15
DD Malayalam
Рет қаралды 9 М.
Кого она вытащила из воды?😱
0:51
Следы времени
Рет қаралды 4,1 МЛН
КАЧЕЛИ ИЗ АРБУЗА #юмор #cat #топ
0:33
Лайки Like
Рет қаралды 3,8 МЛН
Толстый солдат всем отомстил #shorts
1:00
Это ежегодное настроение 😉 #tiktok #юмор #жиза #funny
0:10
Ангелина и Тая
Рет қаралды 3,3 МЛН
Толстый солдат всем отомстил #shorts
1:00