No video

Serial Actress | Anusree | ജീവിതത്തിലെ കയ്‌പേറിയ അനുഭവങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് അനുശ്രീ

  Рет қаралды 212,274

Zee Malayalam News

Zee Malayalam News

Күн бұрын

ജീവിതത്തിലെ കയ്‌പേറിയ അനുഭവങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് അനുശ്രീ #Anusree #serialactress #zeemalayalamnews
….............................................................................................
Zee Malayalam News is the latest offering from the Zee Media Corporation umbrella.
Zee Malayalam News brings you comprehensive and unbiased news coverage on social, political issues along with entertainment programs from Kerala, India, and worldwide.
For all-inclusive news coverage please follow Zee Malayalam News content across all platforms.
Subscribe ☛ bit.ly/ZeeMala...
…..............................................................................................
Like us ☛ / zeemalayalamnews
Follow us ☛ / zeemalayalam
Follow us ☛ / zeemalayalamnews
Share Chat ☛ sharechat.com/...
Telegram ☛ t.me/ZEEMalaya...
⬇️ Android App: - bit.ly/3Kqz6gC

Пікірлер: 256
@roshnick2245
@roshnick2245 Жыл бұрын
എന്റെ ഭർത്താവിന് വലിയ സാമ്പത്തികം ഇല്ല. എന്ന് കരുതി ഞാൻ അദ്ദേഹത്തെ ഉപേക്ഷിച്ചില്ല. ഞങ്ങൾ 2 പേരും കൂടി കഷ്ടപ്പെട്ട് ഇന്ന് നല്ല നിലയിൽ ജീവിക്കുന്നു
@arunc.v2400
@arunc.v2400 Жыл бұрын
👌
@aparnalekshmi1505
@aparnalekshmi1505 Жыл бұрын
👌
@Helloworld94394
@Helloworld94394 Жыл бұрын
അതിപ്പോ അവർ അതുപോലെ ചെയ്യണം ന്നു നിർബന്ധം ഇല്ല
@Saliha001
@Saliha001 Жыл бұрын
👏👏
@shahananiyu7797
@shahananiyu7797 Жыл бұрын
✌️✌️
@aaryaakhilvlogs8523
@aaryaakhilvlogs8523 Жыл бұрын
സാമ്പത്തികമായി ബുദ്ധിമുട്ട് ഉണ്ടെങ്കിൽ കുട്ടികൾ എന്നൊരു ഓപ്ഷൻ കുറച്ചു കാലത്തേക്ക് മാറ്റിവച്ച മതിയായിരുന്നു. Partnership എന്ന് പറയുന്നത് രണ്ട് പേരും ഒരുപോലെ control ചെയ്ത് പോകേണ്ടതല്ലേ.
@lailathayyath2719
@lailathayyath2719 Жыл бұрын
ഞാൻ അനു പറയുന്നതിന് യോജിക്കുന്നില്ല ഞാൻ പ്രേമിച്ച് കല്ലൃണം കഴിച്ച് വന്നതാണ് എൻ്റെ ഭർത്താവിന് ഈ പറഞതോന്നും ചെയ്യാൻ പറ്റിട്ടില്ല എൻ്റെ കുടുംബം ഞാൻ ഒറ്റയ്ക്ക് നോക്കി എൻറ്റെ മക്കൾ രണ്ടു പേരും ഇന്ന് നല്ലരീതിയിൽ പഠിപ്പിച്ചു ഒരാൾ എൻജിനിയർ ഒരാൾ A BA ആയി ഇത് വിചാരിച്ചു ഭർത്താവ് എൻ്റെ കൂടെ തന്നെ ആണ് നമ്മൾ നല്ല ഒരു ബന്ധം ആയി പോകുന്നു എല്ലാ ബന്ധങ്ങളും പൈസ നോക്കി അല്ല നമ്മുടെ മക്കൾ ക്ക് അച്ഛൻ ആണ് വേണം അതിനെക്കാൾ വലുതല്ല പണം
@Malayoram1486
@Malayoram1486 Жыл бұрын
അച്ഛനില്ലാതെ വളർന്നതിന്റെ വിഷമം അനുശ്രീ എവിടെയോ പറഞ്ഞിരുന്നു. എന്നിട്ടും തന്റെ മകനും ആ വിധി തിരഞ്ഞെടുത്തു. ആ കുട്ടി എന്ത് പിഴച്ചു നിങ്ങൾ തെറ്റുകാരാണ്
@Malayoram1486
@Malayoram1486 Жыл бұрын
@@itismeappu5637 Athum sariyanu
@kunjchikunjan7581
@kunjchikunjan7581 Жыл бұрын
അനുശ്രീയ്ക്ക് അച്ഛൻ ഇല്ലേ 🤔 അനുശ്രീയുടെ അച്ഛൻ അല്ലേ ഈ കുഞ്ഞിന് നൂലുകെട്ടിയത്
@dontmesswithme2120
@dontmesswithme2120 Жыл бұрын
Aval cheydha pottatharam aan ival anubhavikunnadhu...and this will gonon till her end..and thats fact🤣🤣🤣
@rajimolkr4985
@rajimolkr4985 Жыл бұрын
ആ കുട്ടി മരിച്ചു കാണിക്കണോ. അവൾ സമാധാനത്തോടെ ജീവിക്കട്ടെ
@anaswarashaji9155
@anaswarashaji9155 Жыл бұрын
ഈ ഇന്റർവ്യൂ വിന്റെ കമന്റ്‌ ബോക്സ്‌ anu നോക്കും എന്ന് കരുതുന്നു.. ഇത് പോലുള്ള പ്രശ്നങ്ങൾ ഒക്കെ സാധാരണ എല്ലാരുടെയും ജീവിതത്തിലൂടെ കടന്നു പോകുന്നതാണ്.. മനുഷ്യനല്ലേ ചെറിയ തെറ്റ് ഒക്കെ സംഭവിക്കാത്ത ആരാണ് ഉള്ളത്.. ക്ഷമിക്കാൻ കഴിയുമെങ്കിൽ രണ്ടുപേരും സഹകരിച്ച് പോകൂ.. അപ്പോൾ ബന്ധം കൂടുതൽ സ്ട്രോങ് avum.. പ്രാർത്ഥനകൾ 🙏🏻🙏🏻
@Meenuty409
@Meenuty409 Жыл бұрын
എനിക്ക് പെണ്ണിന്റെ സംസാരം കേൾക്കുമ്പോൾ സത്യത്തിൽ എനിക്ക് ദേഷ്യം സങ്കടം ആണ് വരുന്നത് എന്റെ അടുത്ത വീട്ടിലെ താത്തക്ക് ക്യാൻസർ ആയിരുന്നു അതു കുറേ കഴിഞ്ഞവർ അറിഞ്ഞത് നല്ല പണക്കാരായിരുന്നു അവർ ഉള്ള സ്വർണവും സമ്പാദ്യവും ഒക്കെ വിറ്റ് അവർ അവരെ ചികിത്സിച്ചു പക്ഷേ കാര്യം ഉണ്ടായില്ല ക്യാൻസറിന്റെ ഫോര്‍ത്ത് സ്റ്റേജിൽ എത്തിയതുകൊണ്ട് അവർ രണ്ടുവർഷം മുന്നേ മരിച്ചുപോയി എനിക്കാകെ ഉണ്ടായിരുന്നത് താലി ചെയിൻ കമ്മലും മാത്രമായിരുന്നു മാത്രമായിരുന്നു എനിക്ക് രണ്ട് പെൺകുട്ടികളാണ് ഏറ്റവും ലാസ്റ്റ് അവരെ ചികിത്സിച്ചത് എന്റെ താഴ്ചയിലും എന്റെ കമ്മലും കൊണ്ടായിരുന്നു അതിനെന്ത് ഭർത്താവും ഭർത്താവിന്റെ വീട്ടുകാരും പൂർണ്ണ സപ്പോർട്ട് ആയിരുന്നു ഇപ്പോൾ എന്നോട് അവർ ഇടയ്ക്ക് പറയും ഞാൻ അത് വാങ്ങിത്തരാം പുതിയതെന്ന് ആ താത്തയുടെ ഭർത്താവ് ഞാൻ പറയും എനിക്ക് അത് വേണ്ട ഞങ്ങൾക്ക് അത്യാവശ്യം കടങ്ങളും ഒക്കെ ഉണ്ടായിരുന്നു ഇപ്പൊ പോലും ഞാനൊരു ഗ്യാരണ്ടി മാലയിലെ താലി ഇട്ടിട്ടാണ് നടക്കുന്നത്.. ഇത് ഇപ്പോൾ പറഞ്ഞത പണം കണ്ട ഒരാളെ മാത്രം സ്നേഹിക്കരുത് പെണ്ണേ ഈ പണക്കൊരു അസുഖം വന്നാൽ തീരാവുന്ന മാത്രേ ഉള്ളൂ
@Fathima-zc9qo
@Fathima-zc9qo Жыл бұрын
സത്യമാണ്.
@sree4607
@sree4607 Жыл бұрын
നിങ്ങളുടെ മനസ്സ് നല്ലതാണ്, പക്ഷെ ഒരു പഴചൊല്ലുണ്ട് പത്രം അറിഞ്ഞേ ധാനം കൊടുക്കാവൂ എന്ന്, അങ്ങനെ അല്ല എങ്കിൽ അതിനെ പുണ്ണ്യപ്രവർത്തി എന്ന് പറയാൻ പറ്റില്ല, കാരണം പുണ്ണ്യം ഇതുപോലെ പുറത്തുള്ളോർക്ക് ചെയ്യുമ്പോൾ ഒരു തരത്തിൽ പറഞ്ഞാൽ സ്വന്തം വീടിനകത്തുള്ളോരോട് ചെയുന്നത് പാപം എന്ന് പറയേണ്ടിവരും,
@Meenuty409
@Meenuty409 Жыл бұрын
@@sree4607 എനിക്കതിൽ ഒരു വിഷമവും ഇല്ല. എന്റെ ഭർത്താവിന് കൂലി (മരപ്പണി ) പണി ആണ് കടങ്ങൾ ഉണ്ടെങ്കിലും അത് വീട്ടി വരുന്നു പട്ടിണി ഇല്ലാതെ ജീവിക്കുന്നു മുണ്ട്(...10 നെറ്റി കളൊക്കെ ഒരുമിച്ചു എടുത്തിരുന്നു അവർ .. അത് എന്നെക്കൂട്ടി പോയി ഒക്കെ എടുക്കാർ . അങ്ങനെ ഉള്ള ഒരാൾ നരച്ചു പൂത്ത നെറ്റി ഒകെ ഇട്ടിരുന്നതും ഞാൻ കണ്ടിട്ടുണ്ട് അത് അപ്പോഴോ... പക്ഷെ അവർ ഒരിക്കലും ഡോർതടിച്ചിട്ടില്യ ക്യാഷ് കടം തരും . എല്ലാത്തവർക്കു ഡ്രസ്സ്‌ കൊടുക്കും.. പിന്നെ എന്ത് കൊണ്ട് അവരെ ഇങ്ങനെ ദൈവം ശിക്ഷിച്ചു എന്നാണ് മനസ്സിലാവാത്തത്)... ഇവളുടെ ഈ vedio കണ്ടപ്പോ അവരെ ആണ് ഓർമവന്നത് ..
@subharaju2474
@subharaju2474 Жыл бұрын
Dont compare with others
@reshmareshmajino9949
@reshmareshmajino9949 Жыл бұрын
എന്റെ അമ്മ ഒരു സ്കൂൾ ടീച്ചർ ആയിരുന്നു. അച്ഛന് ബിസ്സിനെസ്. എന്റെ പ്രണയവിവാഹം ആയിരുന്നു... ഏട്ടന് ഒത്തിരി കടം ഉണ്ട്ആയിരുന്നു. എന്റെ ഗോൾഡ് full തീർന്നു, അങ്ങനെ ഒത്തിരി കഷ്ടപെട്ട്, പക്ഷെ ഞാൻ അദ്ദേഹത്തെ ഒരിക്കലും ഉപേക്ഷിച്ചു പോയിട്ടില്ല. ഞാൻ ഇപ്പോഴും ഹാപ്പി ആണ്.❤️
@Helloworld94394
@Helloworld94394 Жыл бұрын
അതിനു??
@shahananiyu7797
@shahananiyu7797 Жыл бұрын
Aanga thanne vennam jivikan Nallatha varatte 🤗🤗
@itsmeann4581
@itsmeann4581 Жыл бұрын
❤️
@lithathamby7635
@lithathamby7635 Жыл бұрын
Allathe pine cash illanu paragu divorce akanoke nikumo arekilum...... Real sneham anekil arum upeshikila
@aalimdeeniman
@aalimdeeniman Жыл бұрын
Gold undakkiyathu parents alle atha happy aayi irikkunne.swandham aayi kashtapettu undakkiyavarku athu povumbo sangadam kaanum
@ammuabraham3326
@ammuabraham3326 Жыл бұрын
അമ്പിളി ദേവിയുടെ അനുഭവം പോലെ രണ്ടാമത് ഒരു ചതിയന്റെ കയ്യിൽ പെടരുത്.
@sikhashilloozzvibes3268
@sikhashilloozzvibes3268 Жыл бұрын
മലയാളം എഴുതാനും വായിക്കാനും അറിയില്ല എന്ന് പറഞ്ഞതിൽ വലിയ ചിരിക്കാൻ എന്ത് ഇരിക്കുന്നു... 🙄🙄🙄
@rmj6843
@rmj6843 Жыл бұрын
ഒളിച്ചോടിയപ്പോൾ ബ്രാഹ്മണൻ ആണെന്ന് നോക്കിയില്ലേ. പണം ഇല്ലാതെ ഇരുന്നപ്പോൾ കെട്ടിയോനെ നൈസ് ആയി ഒഴിവാക്കി
@manjusharajesh8395
@manjusharajesh8395 Жыл бұрын
തേപ്പ്
@anoopprasad1996
@anoopprasad1996 Жыл бұрын
കല്യാണത്തിന് മുന്നേ ഇതൊന്നും അറിയത്തില്ലായിരുന്നോ സത്യത്തിൽ ഇപ്പം ആ ചെറുക്കനെ വേണ്ട
@neethanijo2097
@neethanijo2097 Жыл бұрын
Yes
@dontmesswithme2120
@dontmesswithme2120 Жыл бұрын
Aval cheydha pottatharam aan ival anubhavikunnadhu...and this will gonon till her end..and thats fact🤣🤣🤣
@Thinkloo
@Thinkloo Жыл бұрын
ഈ വീഡിയോ കണ്ടതിനു ശേഷം അനുശ്രീ യെ വെറുത്തു പോയി .. നല്ല ഫാമിലി അച്ഛൻ വേറെ താമസിക്കുന്നു അമ്മ വേറെ താമസം അനുശ്രീ ക്യാഷ്‌നെ ആണ് മുൻ‌തൂക്കം കൊടുക്കുന്നെ അല്ലാണ്ടെ വിഷ്ണുവിനെ അല്ല അതുമനസിലായി കഷ്ട്ടം അവൻ രക്ഷപെട്ടു 👍
@achu5668
@achu5668 Жыл бұрын
Paksha financial stability aavshyamane
@achu5668
@achu5668 Жыл бұрын
Sneham kond mathram jeevikkan pattilla
@Jaslu916
@Jaslu916 Жыл бұрын
Single dad n..and single mom s n ചെയ്യാൻ പറ്റുന്ന ഒരുപാട് കാര്യങ്ങളുണ്ട്.ശെരിയാണ്..but..നഷ്ടമായ aa അച്ഛനും അമ്മയ്ക്കും പകരമാകാൻ മറ്റൊരാൾക്കും കഴിയില്ല.
@dontmesswithme2120
@dontmesswithme2120 Жыл бұрын
Aval cheydha pottatharam aan ival anubhavikunnadhu...and this will gonon till her end..and thats fact🤣🤣🤣
@user-fu7mk6ge8u
@user-fu7mk6ge8u Жыл бұрын
Jasilu: അടിപിടി വീട്ടിൽ വളരുന്ന മക്കളെ കാളും ഗതി കെട്ട കുഞ്ഞുങ്ങൾ വേറെ ഇല്ല. So കുട്ടികൾക്ക് സന്തോഷം കൊടുക്കാൻ സാധിക്കുന്നില്ല എങ്കിൽ parents ഒരുമിച്ചു ജീവിക്കരുത്. മക്കൾക്ക് വേണ്ടി ആണ് ജീവിക്കുന്നത് എങ്കിൽ അത് sincere ആകണം. പിന്നെ അടിപിടി ഉണ്ടാക്കരുത്. പലരും മക്കൾക്ക് വേണ്ടി ഒരുമിച്ചു ജീവിക്കുന്നു എന്നും പറഞ്ഞിട്ട് പാവം കുഞ്ഞുങ്ങളുടെ ജീവിതം ആണ് ഇല്ലാതെ ആകുന്നത്.
@Jaslu916
@Jaslu916 Жыл бұрын
@@user-fu7mk6ge8u അത് crrct ആണ്..ഞാൻ പറഞ്ഞത് മക്കളുടെ ജീവിതം സാമ്പത്തികമായും അതോടൊപ്പം മാനസികമായും സുരക്ഷിതം ആവണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന മാതാപിതാക്കളെ കുറിച്ചാണ്🤗
@reejawilson7094
@reejawilson7094 Жыл бұрын
കരിയരുനോക്കാതെ മാതാപിതാക്കളെ അനുസരിക്കാതെ പോയിട്ട് ഒരു കൂഞ്ഞുമായി തിരിച്ചു വന്നിട്ട് അവളുടെ തത്വം വിളമ്പൽ
@etharkkumthuninthavanet6925
@etharkkumthuninthavanet6925 Жыл бұрын
വിവരവും, പക്വതയും ഇല്ലാത്ത കുട്ടി 🙏 അത് ചിന്തിക്കാതെ വിളിച്ച് പറയുന്ന കുറേ പൊട്ടത്തരങ്ങൾ വീഡിയോ പിടിച്ച് കാണിക്കുന്ന വിവരദോഷികൾ... വേറെ പണിയില്ലേ 😡😡😡😡... അത്രയും ചെറിയ പ്രായത്തിൽ കല്യാണം കഴിച്ചത് തന്നെ ഏറ്റവും വലിയ fault ആയിരുന്നു.... ഇനി ഒന്നും പണയണ്ട 😡😡
@gowrisekhar2739
@gowrisekhar2739 Жыл бұрын
Sathyam.. Athinu kooky nilkunna veetukaarum ..
@___-em6py
@___-em6py Жыл бұрын
നിങ്ങൾ രണ്ടുപേരുടെയും തെറ്റിൻ്റെ ഫലം അനുഭവിക്കേണ്ടുന്നത് ആ പിഞ്ചു കുഞ്ഞ്....അവൻ ചെയ്ത തെറ്റ് എന്താണ്
@harshags3996
@harshags3996 Жыл бұрын
കുട്ടി കാര്യം കരുതി ഒരുമിച്ചു ജീവിച്ചു കുഞ്ഞിന്റെ മുന്നിൽ വച്ചു വഴക്ക് ബഹളം ചിലപ്പോ ആത്മഹത്യ കൊലപാതകം അതിലും നല്ലത് 2ആയിട്ട് നിൽക്കുന്നത് അല്ലെ പ്രശ്നം ഒള്ള അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്ത റിലേഷൻ ആണെങ്കിൽ.... Achan amma ജീവനോടെ എങ്കിലും കാണാമല്ലോ
@___-em6py
@___-em6py Жыл бұрын
@@harshags3996 👍
@Littleheartz-y1t
@Littleheartz-y1t Жыл бұрын
ലോകത് എന്തോരം കുഞ്ഞുങ്ങൾ അനാഥർ ആയി ജീവിക്കുന്നു എന്താ അവരു ചെയ്ത തെറ്റ്‌ . Nalla oru married life alle allarum agrahikka ath kiteela enkil nthcheyyan aanu !
@stayhappy1857
@stayhappy1857 Жыл бұрын
35:50 anchor very shameful 🤮
@jezyjezina8826
@jezyjezina8826 Жыл бұрын
പക്വത ഇല്ല ഇവൾക്ക്
@rejenigireesh1331
@rejenigireesh1331 Жыл бұрын
ആ പാവം ചെറുക്കൻ രക്ഷപ്പെട്ടു... ഇവൾക്ക് ക്യാഷ് ആണ് വേണ്ടത്... 😡😡😡
@amalm5354
@amalm5354 Жыл бұрын
Oru pen kuttiya snahich kondu poyi nokan kazhivillatha oruthanum vilichond pokaruth. Aa kutty panathin vendi avana upekshichu enn chinthikunnathinekal ningal oru pennan enkil pregnency time il ulla oru penninta manasikavastha, pinna financially ulla avanta pblms n kooda aval pariharam chayyanda Vanna oravasthaya kurich ningal arenkilum chinthichitano ee comment engana edunnath. Epozhum Avan entha nashtapettath. Oru kunjina vayatil undaki koduthu month prasavichathum, athinta karyangal epozhum nokunnathum ee cheruprayathil aa kuty thanneyan. Pinna pakwatha allatha prayathil athin oru thett patti . Ennu paranju ennum oruthanta adimayayi aval kashtapett avanta family , Avan eniyum kuttikala undaki koduthal athungalayum noki athinta jeevitham kalayanam nn ano ningal parayunnath. Orotharkum oro swapnam undakum. Ath athinta eshtathin jeevikan ulla avakasham und . Social media erunn charcha chayyunnavark mattullavaruda vishamam ariyilla. Anubhavikunnavarka athinta budhimut ariyu
@raheebashabeer9769
@raheebashabeer9769 Жыл бұрын
Cash nirbandhamanu.keto ivrkokke sontham kaalil nikkan ulla kayiv ind athillathaavr kadichu thoongi nikndei verum .Ivl paryinna chila karym shari aanu financially set nirbandhamanu athillathaavr ketan nikknda athra thanny
@prajithasudheep3514
@prajithasudheep3514 Жыл бұрын
​@@amalm5354 yes corectt
@shahala1358
@shahala1358 Жыл бұрын
Cashin cash thne venm pine kettiyavne koodi pottan aanekil ivanoke endinn kettan nikune🙊
@Lakshmi-dn1yi
@Lakshmi-dn1yi Жыл бұрын
അത്യാവശ്യം സൂക്കേട് ഒന്ന് ഭേദപ്പെട്ടപ്പോൾ ചാച്ചിക്ക് വിഷ്ണു താണജാതിക്കാരൻ ആണെന്ന് മനസ്സിലായത് വയറു വീർത്തതോടെ കാശില്ലാത്തവൻ ആണെന്നും ബോധ്യപ്പെട്ടു അതോടെ ചാച്ചി ഒറ്റ രക്ഷപ്പെടൽ ആയിരുന്നു... സത്യത്തിൽ ആ പാവം ചെറുപ്പക്കാരൻ ആണ് രക്ഷപ്പെട്ടത്.
@manjusharajesh8395
@manjusharajesh8395 Жыл бұрын
😀😀
@jasmyrose
@jasmyrose Жыл бұрын
സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഒരു കുഞ് എന്ന് തീരുമാനം കുറച്ചു കൂടി കഴിഞ്ഞു മതിയായിരുന്നു.
@Meenuty409
@Meenuty409 Жыл бұрын
Nee ഫുൾ നുണയാണ് പറയുന്നത് ഇപ്പോ അമ്മ സംസാരിച്ചിട്ടാണ് വിഷ്ണു നിന്നത് എന്ന് പറഞ്ഞു വീട്ടില് ഇപ്പൊ പറയുന്നു അമ്മ നൂലുകെട്ടന് വിളിക്കില്ല മിണ്ടില്ല എന്നുള്ളത് എന്തൊക്കെ പൊട്ടത്തരമാണ് നുണയാണ് പറയുന്നത്.. നീ പറഞ്ഞു കേരളത്തില് ജനങ്ങളുടെ സംസാരമാണ് മാറ്റേണ്ടത് എന്ന് അപ്പൊ നിന്റെ വീട്ടുകാരും പഴയ ചിന്താഗതിക്കാരല്ലേ പെലയും കുഞ്ഞിനെ കാണാൻ പറ്റില്ല എന്നുള്ളതൊക്കെ ഇവിടുത്തെ ന്യായമാണ് നിന്റെ ഭർത്താവ് ഗൾഫിൽ ആയിരുന്നെങ്കിൽ നീ പ്രസവിച്ച് അന്നാണ് അദ്ദേഹം നാട്ടിലേക്ക് വരുന്നതെങ്കിൽ നീ 15 ദിവസം കഴിയട്ടെ കുഞ്ഞിനെ കാണാൻ എന്ന് പറഞ്ഞിരിക്കുമോ
@godofsmallthings2511
@godofsmallthings2511 Жыл бұрын
It's her life let her decide and live
@ib3336
@ib3336 Жыл бұрын
രണ്ടു പേരും ഈ ഗോ മാറ്റി വച്ചു ഒരുമിച്ച് വേറെ വീട് എടുത്തു താമസിക്കാൻ നോക്കൂ . അപ്പോൾ .ഒക്കെ ശരിയാകും. കുടുംബം ആണ് വലുത് . ഭർത്താവിന്റെ കൂടെ പോകൂ കുട്ടിയെയും കൊണ്ട്
@sasitn1013
@sasitn1013 Жыл бұрын
എന്തായിരുന്നു ലോകത്ത് ഏറ്റവും വലുത് വിഷ്ണു ആയിരുന്നു ഇപ്പ ദേ കിടകകുന്നു തഴ്തത്
@sherinajohn720
@sherinajohn720 Жыл бұрын
Select cheyumbo nala aaline venum select cheyanam
@nithink.m496
@nithink.m496 Жыл бұрын
ജാതി വേറെ പണവും ഇല്ല.. അപ്പൊ ചെക്കനെ വേണ്ടാന്ന് വച്ചു....
@ajnaajna6853
@ajnaajna6853 Жыл бұрын
വേറെ ആരും പ്രസവിച്ചിട്ടില്ലാത്ത പോലെ ആണലോ വർത്താനം 😂😂
@ac.hoo_7312
@ac.hoo_7312 Жыл бұрын
ottum matured allahnn. Samsarathil ninnum vekthamaanu😊
@shamilashamila7680
@shamilashamila7680 Жыл бұрын
ഒരു കമെന്റ് പോലും ഇല്ലാലോ ഈ പെണ്ണിനെ നല്ലത് പറഞ്ഞിട്ട്
@sreelakshmi9571
@sreelakshmi9571 Жыл бұрын
Anchor very bore not interested
@roobiponnus5620
@roobiponnus5620 Жыл бұрын
ഇവളെപോലുള്ളവർക് അച്ഛനമ്മമാരുടെ വേദന യാണ് അവർ പിരിയാനുള്ള കാരണം
@HumlinsWorld
@HumlinsWorld Жыл бұрын
Amma yanu ivarkudayil prashnam ennu thonunnu
@devadiya3679
@devadiya3679 Жыл бұрын
പാവം വിഷ്ണു ഒരുപാട് അവഗണനകൾ ഇവരുടെ family നിനും സഹിച്ചു 🥲🥲
@HumlinsWorld
@HumlinsWorld Жыл бұрын
Jathi prashnam paranju irakki vittadhu karanam varan madikanum amma irakki vittath karanam amma thirichu vilikanam ennagrahikkum
@aadam8428
@aadam8428 Жыл бұрын
Anu is from a broken family . She has never seen a happy couple in her life . All she saw were single moms . It lead her life this way . Cant blame her .
@utubeuser6394
@utubeuser6394 Жыл бұрын
Is her parents separated
@aadam8428
@aadam8428 Жыл бұрын
@@utubeuser6394 She has said it in interviews
@Littleheartz-y1t
@Littleheartz-y1t Жыл бұрын
Thats complete non sense
@beegumscookbook4170
@beegumscookbook4170 Жыл бұрын
She will realise she was not matured now at the age of her 40s
@nasnin6802
@nasnin6802 Жыл бұрын
Pavam vishnu
@stayhappy1857
@stayhappy1857 Жыл бұрын
Why?
@Lakshmi-dn1yi
@Lakshmi-dn1yi Жыл бұрын
കാശില്ലാത്തതിന്റെ പേരിൽ സ്വന്തം ഭർത്താവിനെ കുഞ്ഞിന്റെ അച്ഛനെ ഉപേക്ഷിച്ച വല്യമ്മച്ചിക്ക് ഇനിയും കെട്ടാൻ മോഹമുണ്ടെന്ന് കേട്ടു
@manjusharajesh8395
@manjusharajesh8395 Жыл бұрын
പണം ഉള്ള ആളെ ആവും 😂
@crazyziyan8384
@crazyziyan8384 Жыл бұрын
Aa kutty paranja kaaryangalil Financially back aanennulla karyame ningalellarum sradhichullu... Avalk oru wife ennulla priority avante koodeyullappol kittiyittilla.. Avan avante familyk maathram priority kodukkunnu.. Athukondanallo avante kunjine kaanan polum varan avanu thonnathath.. Noolukett avante kunjintethalle.. Amma vilichillannum paranju avan aa kadamayil ninnum maari ninnu.. Ente bharayum kunjum ente koode undakanam ennu aagrahamullavan aayirunnenkil orikkalum avante bhagathuninnum inganeyayirikkilla prathikaram undakendath. Avante jeevithathil avalkum kunjinum valiya sthanamonnumillennu manasilakkiyal pinne avalenthinu avane orthirikkanam. Avanu avare venamayirunnenkil avalude veetil vannu vilichond pokanamayirunnu.. Nattellulla aanungal anganeya cheyyendath.. Allathe swantham utharavadithathil ninnum olichodukayalla.. Orupaad penkuttikal anubhavikkunna prashnangalanu ithokke.. Sahacharyangal kond adjust cheyyunnu.. Anusreek athinte aavashyamilla.. Athreyullu
@solihacs3786
@solihacs3786 Жыл бұрын
True
@saranyapradeep96
@saranyapradeep96 Жыл бұрын
Financial crisis isn't an issue at all.. Getting a partner who never cares about and who blames for anythingg.. Physical attacks, mental attacks is the most worst things in a mrd life.. Financial matters are always unstable. Especially for middle class, single income families even they have a govt. Job. I dont prefer to skip someone or ourselves for such temporary tensions... /situation.. Everything will be ok at the end. Thats the hope of our life.
@dontmesswithme2120
@dontmesswithme2120 Жыл бұрын
Aval cheydha pottatharam aan ival anubhavikunnadhu...and this will gonon till her end..and thats fact🤣🤣🤣
@sreejasuresh1893
@sreejasuresh1893 Жыл бұрын
സ്വന്തം ജീവിതം തീരുമാനിക്കാൻ നമുക്ക് മാത്രമാണ് പറ്റുന്നത്.കഴിഞ്ഞത് കഴിഞ്ഞു ഇനീ ബോൾഡ് ആയിട്ട് മുന്നോട്ട്‌ പോകാൻ ആശംസകൾ.. നെഗറ്റീവ് ഒന്നും കെയർ ചെയ്യണ്ട എന്ന് പറയുന്ന ഇന്റർവ്യൂ ചേച്ചീ പിന്നേം പിന്നേം അവർക്ക് കിട്ടാൻ ഉള്ള എല്ലിൻ കഷണം വീണ്ടും വീണ്ടും എറിയുന്നു കഷ്ടമാണ് ആ കുട്ടി ജീവിക്കട്ടെ ഈ കുട്ടിയുടെ ഇന്റർവ്യൂ എടുക്കാൻ പോകുന്നത് തന്നെ ഒളിമ്പികിസിൽ ഓടികിട്ടിയാ സ്വർണമെഡലിന്റെ കാര്യം ചോദിക്കാൻ അല്ലല്ലോ 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️
@maishashakir
@maishashakir Жыл бұрын
2
@dontmesswithme2120
@dontmesswithme2120 Жыл бұрын
Aval cheydha pottatharam aan ival anubhavikunnadhu...and this will gonon till her end..and thats fact🤣🤣🤣🤣
@adithyanandhakumar6182
@adithyanandhakumar6182 Жыл бұрын
@@dontmesswithme2120 blame ചെയ്യണ്ട കാര്യമില്ല അബദ്ധം എല്ലാർക്കും പറ്റും
@dreammaker7119
@dreammaker7119 Жыл бұрын
ഇന്നത്തെ ചിന്താ വിഷയം... രണ്ടാം ഭാഗം എടുക്കാൻ ഉദ്ദേശിക്കുന്നു.. മെയിൻ റോൾ നിങ്ങളെ കൊണ്ടേ പറ്റുള്ളൂ.. സിനിമ 2023 ഓസ്കാർ എൻട്രി ഉറപ്പാണ്.. ഈ സിനിമയിൽ ഒരു ഓസ്കാർ അവാർഡ് എന്തായാലും കിട്ടും ചേച്ചി പൊളിക്കും 🙏🙏🙏
@dreammaker7119
@dreammaker7119 Жыл бұрын
@@dontmesswithme2120 ഉണ്ട.. പൊട്ടത്തരം ചെയ്യാൻ ആ വനിത എന്താ മന്ദബുദ്ധി ആയിരുന്നോ.. ചുമ്മാ ഊളകളെ പോലെ സംസാരിക്കരുതേ 🙏🙏🙏
@shahala1358
@shahala1358 Жыл бұрын
Namude makkalk kodukan pattunna eaattvum veliya gift naloru parents aavuka ened aann ♥️
@manjusharajesh8395
@manjusharajesh8395 Жыл бұрын
ലോകത്തിലെ ആദ്യത്തെ അമ്മ കോൺഗ്രജുലേഷൻ 😂😂
@lijihc8181
@lijihc8181 Жыл бұрын
In all marriages at any stage we all face financial crisis support each other that's the beauty of marriage both partners can understand each other that's love is pure n eternal ...if the relationship is only toxic or any Extramarital affairs then only we can move to divorce ... definitely she will regret if she get divorced due to financial crisis...
@sajitharetheesh4498
@sajitharetheesh4498 Жыл бұрын
Old
@RemyaSree-os6uu
@RemyaSree-os6uu Жыл бұрын
Anuvinte ipozhathe decision correct aanu
@vishnukanth6999
@vishnukanth6999 Жыл бұрын
🤣🤣🤣🤣
@noufiyanizar2281
@noufiyanizar2281 Жыл бұрын
Kallyanam kazhinjille first interview kandapozhe Annu njan comment ittarnnu ithu athika kaalam pokilannu
@lithathamby7635
@lithathamby7635 Жыл бұрын
Enikum thoniyarunu.... Ottum vivaram illatha samsaram anu... Enthokeyo kanichu jeevikunu...
@priyajitheshjithesh1990
@priyajitheshjithesh1990 Жыл бұрын
Lokathu ellavrum cash ellam save chaithitano pregnant akunathum kutty valarthunathum....kalliyanam kazhikunna aalinte illaimakalim koode nikanam athanu bharya...allathe aa kunjinu achan illathe akartharunnu
@zenspirit3576
@zenspirit3576 Жыл бұрын
മഞ്ജു പത്രോസിന്റെ flowers ഒരു കോടി എപ്പിസോഡ് കാണു ക്യാഷ് ഇല്ലാത്തോണ്ട് അവർ അനുഭവിച്ചത്
@lissydaniel272
@lissydaniel272 Жыл бұрын
Perli sreenishne കണ്ടു പഠിക്കുക...
@jasmineliginligin6704
@jasmineliginligin6704 Жыл бұрын
അത് ശരിയാ വേഷം കെട്ടിന് ഒന്നാം സ്ഥാനം കിട്ടും 😏😏
@silpachippu2983
@silpachippu2983 Жыл бұрын
ഒരാൾ ജോലി ചെയ്യുന്ന കുടുംബത്തിൽ ഇതൊക്കെ സാധാരണം ആണ്. ഇനി രണ്ട് ആൾ ജോലി ചെയ്താലും മിക്ക middile or below middle class family ഒക്കെ നല്ല പോലെ അഡ്ജസ്റ്റ് ചെയ്തത് തന്നെ ആണ് ജീവിക്കുന്നത്. ഫിനാൻഷ്യൽ സ്റ്റബിലിറി ഉണ്ടാവുന്നത് അല്ല അത് ഉണ്ടാക്കി എടുക്കുന്നത് ആണ്. നിങൾ ആലോചിക്കണം എങ്ങനെ മുന്നോട്ട് പോണം എന്ത് തീരുമാനം എടുക്കണം എന്നൊക്കെ.. അല്ലാതെ എടുത്ത് ചാടി വിവാഹം കഴിച്ചു കുട്ടി ആയി divorce um ആയി... Celebrity ആണെന്നോർത്ത് ഉപദേശം എന്ന വ്യാചേന വിവരക്കേട് വിളിച്ച് പറയരുത്. Newly married couple അല്ല ഒരു വീണ്ടുവിചാരം ഇല്ലാതെ കല്യാണം കഴിച്ചവരെ താങ്കൾ പറഞ്ഞ രീതിയിൽ ചെയുള്ളു.. അല്ലെങ്കിൽ പറയുള്ളു.. പിന്നെ മക്കൾ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കാൻ അമ്മമാർ ഒട്ടും സമ്മതിക്കില്ല എന്ന് പറയരുത് ഞാൻ ഒക്കെ എൻ്റെ മക്കളെ അവർക്ക് കിട്ടുന്ന ഓരോന്നും അത് ഞങൾ എത്ര kashttappettitanu നേടി കൊടുക്കുന്നത് എന്ന് പറഞ്ഞ് എങ്കിലും ariyikkaarund. അത് വേണം എന്നാണ് എൻ്റെ പക്ഷം
@sijimoljoseph4090
@sijimoljoseph4090 Жыл бұрын
ഇവൾ സിംഗിൾ mom ആകാൻ പ്രസവിച്ചതാണന്നു thonnunnu😆
@hilbonjeff9273
@hilbonjeff9273 Жыл бұрын
Thaniku nashttam undo
@stayhappy1857
@stayhappy1857 Жыл бұрын
@@hilbonjeff9273 👏👏👏
@sijimoljoseph4090
@sijimoljoseph4090 Жыл бұрын
@@hilbonjeff9273 എനിക്ക് എന്ത് നഷ്ട്ടം, അതിനു ഇവൾ എന്റെ aregilum ആണോ,
@manjusharajesh8395
@manjusharajesh8395 Жыл бұрын
ആണെന്ന് തോന്നുന്നു
@sijimoljoseph4090
@sijimoljoseph4090 Жыл бұрын
😛
@sreekutty3077
@sreekutty3077 Жыл бұрын
പാവം വിഷ്ണു.
@stayhappy1857
@stayhappy1857 Жыл бұрын
Why?
@supermom7714
@supermom7714 Жыл бұрын
ആരും നല്ലവരല്ല... വിഷ്ണു വിനെ അനുശ്രീ ക് മാത്രേ അറിയൂ
@achukrishna7148
@achukrishna7148 Жыл бұрын
@@supermom7714 അല്ല വിഷ്ണുവിനെ ശ്രീകുട്ടിക് നല്ലത് പോലെ അറിയാം 🤣
@wanderlust3291
@wanderlust3291 Жыл бұрын
Swantham makante noolukettinu pogatha paavam vishnu 😂😂
@dontmesswithme2120
@dontmesswithme2120 Жыл бұрын
Aval cheydha pottatharam aan ival anubhavikunnadhu...and this will gonon till her end..and thats fact🤣🤣🤣
@homiewood5670
@homiewood5670 Жыл бұрын
വിഷ്ണു bro രക്ഷപെട്ടു that's all yoir owner 🤣
@User_000_id
@User_000_id Жыл бұрын
കുട്ടി അതിന്റെ അച്ഛന്റെ പോലെ ആണ് അതിനെ നല്ലോണം നോക്കുന്നുണ്ടല്ലോ അതിനെ വേണ്ടാന്നു പറഞ്ഞില്ലല്ലോ അതെന്നെ വല്ല്യ കാര്യം
@riyariya9119
@riyariya9119 Жыл бұрын
അവളെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല അവനും കൊള്ളാം
@saleyjacob5953
@saleyjacob5953 Жыл бұрын
രണ്ടു പേരും ചേർന്ന് വളർത്തണം. പണം വരും പോകും. ഭർത്താവിന് ബഹുമാനം കൊടുത്ത് സംസാരിക്കു. പുരുഷന് സ്ത്രീയും സ്ത്രീക്ക് പുരുഷനും ആവശ്യം. അതിനാണ് കല്യാണം. ഈ പറയുന്നത് ഒന്നുമല്ല.
@nijishap7042
@nijishap7042 Жыл бұрын
ഇവൾ ഇപ്പോ വല്യ ഫെമിനിച്ചി ആയി പോയി 😂
@rajeshachurajeshachu4946
@rajeshachurajeshachu4946 Жыл бұрын
Financial problems athu valiya problem anu...
@Malayoram1486
@Malayoram1486 Жыл бұрын
Money ഇന്നുവരും നാളെ പോകും
@RS-po6ig
@RS-po6ig Жыл бұрын
I support anushree
@dontmesswithme2120
@dontmesswithme2120 Жыл бұрын
Aval cheydha pottatharam aan ival anubhavikunnadhu...and this will gonon till her end..and thats fact🤣🤣🤣
@dp5030
@dp5030 Жыл бұрын
@@dontmesswithme2120 r u vishnu
@dontmesswithme2120
@dontmesswithme2120 Жыл бұрын
@@dp5030 no ..im ur dad🤣🤣🤣🤣
@swarnaprabhad3022
@swarnaprabhad3022 Жыл бұрын
Do not compare husband with money
@maples5616
@maples5616 Жыл бұрын
But we can blame a husband who do not strive to rise in life..
@dontmesswithme2120
@dontmesswithme2120 Жыл бұрын
Aval cheydha pottatharam aan ival anubhavikunnadhu...and this will gonon till her end..and thats fact🤣🤣🤣
@geethubibin9987
@geethubibin9987 Жыл бұрын
Ente hsbandinu koolippaniyanu. Njagal innum santhoshamayi jeevikkunnu
@rukkuswonderland6901
@rukkuswonderland6901 Жыл бұрын
so what?🤷‍♀️ aa kutti aa kuttiyude karyam aanu paranjathu,aa kuttiyude bharthavinde karyam... allathe nigaludeyo,nigalude bharthavindeyo karyam alla
@smithasudheer5003
@smithasudheer5003 Жыл бұрын
Amma de vashi konde mathram swantham jeevitham nasipicha oru potti pennu..
@ichooosworld5332
@ichooosworld5332 Жыл бұрын
Prasavichu ennu vechu husnod mindaan time illathirikko
@solihacs3786
@solihacs3786 Жыл бұрын
After delivery your hormones and moods are always high. So you'll be always irritated
@shifhandembroidery
@shifhandembroidery Жыл бұрын
Pattunnilagil avide thirthannam ,ath yeth relation ayallum
@kunjikochu
@kunjikochu Жыл бұрын
Ivide palarum parayunnathu aah kutty saambathikam kuranjathu kondu ittittu poyi ennaanu. All of a sudden oru kudumbathinte muzhuvan financial liabilities oraalude maathram responsibility aayaal athu manage cheyyaan valare buddhimuttaanu… pinne kunjine achanu athupole miss cheyyunnundenkil aval vilichilla ennu paranjittu athinte noolukettinu povaathe irikkillaayirunnu… pinne cheriya problem vannappol ittechu poyi sahichu pidichu nikkanam ennokke innate generation pillerodu paranjaal nilkkilla. Pinne ithil theerthum yochikkaan paadulla oru point ondu njangalde apartment full Brahmins aanu avaru culture nu vila kodukkunnundu ennu paranjathu because athrayum culture nu value kodukkunnundaayirunnenkil Anu enthinaanu ingane oru vivahathilekku poyathu? You should have stayed back without being into this relationship 😅
@adithiadhi1473
@adithiadhi1473 Жыл бұрын
Pregnent aairunapo Vishnu anuvinteyum ammayude kude vittyl aairununu,pinne anmayk vilichal entha problem🙄enikonum manasilayila
@thumbimol6856
@thumbimol6856 Жыл бұрын
Swantham kunjinte nulukettu amma vilichittano pokanullath
@adithiadhi1473
@adithiadhi1473 Жыл бұрын
@@thumbimol6856 a vdo full nok,amma vilikila mindila enokeya parayune.
@thumbimol6856
@thumbimol6856 Жыл бұрын
@@adithiadhi1473 amma vilikkukayo mindatheyo erikkatte athinu ippo eanthaa avante kunjinte karyam alle appo ayale aarum vilikkenda aavashyam ella
@Mayoori-1994
@Mayoori-1994 Жыл бұрын
swantham monte noolu kettinu ammayiamma vilikanam enkile varu enthoru foolishness aanu ahankaram avanu
@thumbimol6856
@thumbimol6856 Жыл бұрын
@@Mayoori-1994 athe mattarudeyo kunjinte nulukettu vilichillennu parayumboleya avante samsaram
@lekshmis9045
@lekshmis9045 Жыл бұрын
Awesome dear👍👍👍👍👍
@arunc.v2400
@arunc.v2400 Жыл бұрын
കഷ്ടം
@adithyabhaskar.s.9418
@adithyabhaskar.s.9418 Жыл бұрын
Ninnkoke nalla adiyude kuravanu
@subanacb7760
@subanacb7760 Жыл бұрын
Kure varshangalk shesham Anushree manasilaakkum aval kaatikootiya mandatharangal
@kavyavishnu79
@kavyavishnu79 Жыл бұрын
Enna evalkku kettathirunnaporayirunno
@sudhisudhisushisudhi750
@sudhisudhisushisudhi750 Жыл бұрын
Panam illanu kandathum vishnune vendavechu manushyatham illatha sadanam...itoke panam ullavante koode povum
@sanmargp
@sanmargp Жыл бұрын
Pavam kutty
@subharaju2474
@subharaju2474 Жыл бұрын
Good decision. ...god bless u
@niharikasivadas7704
@niharikasivadas7704 Жыл бұрын
Silver aranjanavum kettam,gold pinna vanne
@raheebashabeer9769
@raheebashabeer9769 Жыл бұрын
Enthokke aayirunnu annu ammaye vedanipich irangipoyi.pinne barthav ne kalanj ammayde koode entha cheyyaa...ammaye sammathikkanam ipo vndm avale sweekarichallo
@keralaeating6140
@keralaeating6140 Жыл бұрын
Ente mole" swarna aranganam" ,do husbandinte problems manasilaki perumaranam athane bharya,🙏🙏🙏🙏🙏
@athirakrishnakumar3438
@athirakrishnakumar3438 Жыл бұрын
Eyalu nalla pola malayalm paraunnondallo ethrem samsarichathil malayalam evida vannu padicha oralintethannu paraella pinna azhuthanum vaekanum arinjoodathath vidyabhyasa kuravakum. Eyalu paranjathil tamil, english fluvantaet thonnilla but malayalam nallapola paraunnond
@RockysWorld197
@RockysWorld197 Жыл бұрын
ഇത് ഇങ്ങനെ തന്നെ വരും എന്ന് എല്ലാരും പറഞ്ഞു അർഹത ഇല്ലാതെ കയ്യിൽ വെച്ചപോലെ അത്‌ പോയി അത്ര തന്നെ
@neethumol2506
@neethumol2506 Жыл бұрын
Ente ammo pavam ente hus appanum ammneyum njgldekudumbm nokunnd day night paniyunnu enth job cheyum pavam 🥰
@dp5030
@dp5030 Жыл бұрын
Ningalkum oru jobnu poykoode.. barthavinu oru sahayam aville
@neethumol2506
@neethumol2506 Жыл бұрын
@@dp5030 6 mnth baby i am nurse before the delivery iam job
@aryanandh5029
@aryanandh5029 Жыл бұрын
Malayalam ezhuthanum vayikanum ariyilla ennuparayunnath innathe aalukalkku abhimanamanenna avarude vijaram ariyilla ennuparayunnath nammude nadinuthanne apamanama
@santhosh123..
@santhosh123.. Жыл бұрын
ഒന്ന് പോകൊച്ചേ 😏😏
@adhidevnandu578
@adhidevnandu578 Жыл бұрын
Kalyanam kazhinja samayathu enthaaayirunnu interview.....😂😂😂😂
@anusreeanu6591
@anusreeanu6591 Жыл бұрын
Hey uu idiots.avar paranja karym nokuuu....don't judge.... Ningal ntha ee parayunne avrde personal life ne ningal ningadethaya mind set vech edkkunnathinanu prshnm..... Ningal nthina onum arayatha karyngle judge cheyyunne ingne.... Ellarum thett cheyyum ath avar manassilakukayum cheyyum... Njn onn choiktee ee neg comment idunnavar ini orikkalum thett cheyyillann indo.... Oru vykthi anubhavikkunna vishamavum tension num purame ninn kanunnavark manassilavila..avar avaranubhavich theertha karyngl ipo avar survive cheythond irikuka aanu so please stop torturing them...... Kuttapedthanda......pandulla alukal ntha vijarichirunne 18 avumba kettich vitt 19 avumbazhkum piller aavum...athinartham ntha 18 vayasil matured avum ennano... Annathe kalathe pennunglk vayathurann onnum cheyyan pattathond avar aa vtl adangi othungi irikkum. Ennal inn penunglk thurann parayan pattum....anusree paranjallo sahikkan pattana vare sahichu ath kazhinjanu theerumanam edthenn.....vishnunte bagathinn nokkumbazhum sheri undu ennal avrk orumich povan pattillann manassilayath kondanu avar piriyunne...... Pranayam alla kalyanam kalyanam alla parenting enn mandanmark ithra naal aayittum manassilayittilyee ningl ellam padich irikkunna alkar aanu lo athond alle comment....orumich povan pattiyillange sahikkalla vende.... Understanding aanu avde ath randalkum pattiyillya....athond athavde kazhinju..... Thats inof🖐😕 keralam marilla ethra indayulum.... Tazhnna chindhagadhiyiil ninn......
@saranyaammuzzz123
@saranyaammuzzz123 Жыл бұрын
Husband financially stable allathath kond pirinju. Aa pavam kunj enth thett cheithitta achanillatha oru jeevitham athinu nee koduthath
@SubhashKumar-bj5sr
@SubhashKumar-bj5sr Жыл бұрын
Kure ahangari pannakal undu
@raheebashabeer9769
@raheebashabeer9769 Жыл бұрын
Pinne enthinanu avne kettan poye Paisa illann areelle .kaananum athr apora enthu knditaa
@chithrarajeev6623
@chithrarajeev6623 Жыл бұрын
Anchor eduthu kinattil eriyanam so boring
@krishnendujayan4436
@krishnendujayan4436 Жыл бұрын
എന്തിന് എല്ലാവരും ഈ കുട്ടിയെ മാത്രം കുറ്റം പറയുന്നു.. സ്വന്തം കുഞ്ഞിന്റെ നൂലുകെട്ട് അങ്ങോട്ട് വിളിച്ചു പറയണോ അതൊക്കെ സ്വന്തം അച്ഛന്റെ കടമയാണ് അത് എന്തൊക്കെ വഴക്കുകൾ ആണെങ്കിലും കുട്ടിയെ നിങ്ങളെ തമ്മിലുള്ള പ്രശ്നങ്ങൾക്ക് വലിച്ചു ഇടരുത്.. രണ്ടുപേരുടെയും കടമകൾ ചെയുക...
@SubhashKumar-bj5sr
@SubhashKumar-bj5sr Жыл бұрын
Ithineyokke chavitty eriyanam
@amoos6278
@amoos6278 Жыл бұрын
Bold 👍
@Fathima-zc9qo
@Fathima-zc9qo Жыл бұрын
സാമ്പത്തി ഉണ്ടായ ശേഷം തകരില്ലന്ന് ആര് കണ്ടു..... പുല്ല്.... ഇവള് കുഞ്ഞിനെയും കൊണ്ടു .... ഇഴയുമ്പോൾ അവൻ കോടീശ്വരനായി വാഴും
@RemyaSree-os6uu
@RemyaSree-os6uu Жыл бұрын
Randuperum kashtapettum risk eduthum jeevikunnidath orimich jeevitham undaku..ithipo responsibility ellam oralude thalayil kuttam muzhuvan oralk athanu reason
@sanmargp
@sanmargp Жыл бұрын
Any don't worry
@sijibineesh2178
@sijibineesh2178 Жыл бұрын
സാധാരണ കാരുടെ ജീവിതം അറിയില്ല അതുകൊണ്ട് ഇങ്ങനെ സംസാരിക്കുന്നത് കഷ്ടം 🤧🤧🤧
@saina4607
@saina4607 Жыл бұрын
Amma k matram alla achanum und feelings..matullavarude feelings ne kurich chinthikkathe momentary aayi oronn thonnunnath cheyyunnavar selfish aanu...ennum koode undaakum enn paranj kalyanam kazhichit financial crisis undakumpol kalanjit pokunnavar marriage cheyyathe irikkunnathum kuttikalk janmàm nalkaathe irikkunnathumaanu nallath
@pinartstudio9381
@pinartstudio9381 Жыл бұрын
Ethoru vattu pennanu .oru pakathayumillatha kutty
@sukanyauusukanya399
@sukanyauusukanya399 Жыл бұрын
ചെറിയ എന്തോ വട്ടുണ്ട് ഇവൾക്ക്
@sandhyasandhyasanthosh6423
@sandhyasandhyasanthosh6423 Жыл бұрын
ഒന്ന് പോടീ
@123userwq
@123userwq Жыл бұрын
Jaathi paranju alukale matti nirthunathu culturil vishvasikunnavar ennalla parayuka culture illathavar ennanu...... Kastam
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 10 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 23 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 52 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 9 МЛН
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 10 МЛН