No video

Shafna കണ്ടുപിടിച്ച Sajin-ൻ്റെ രഹസ്യം | സാന്ത്വനം Fame Sajin In Never Ever I Have

  Рет қаралды 174,401

Behindwoods Ice

Behindwoods Ice

Күн бұрын

Download Entri App :
entri.sng.link...
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
#shafna #sajin #Santhwanam
Reviews & News, go to www.behindwood...
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Пікірлер: 158
@BehindwoodsIce
@BehindwoodsIce 2 жыл бұрын
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
@m.s879
@m.s879 2 жыл бұрын
സജിന്റെ സംസാരം കേട്ടിരിക്കാൻ നല്ല രസമുണ്ട്. ഒപ്പം expressions ഉം. ശിവൻ എത്ര വ്യത്യസ്തനാണ് 🥰🥰
@riyariyu5140
@riyariyu5140 2 жыл бұрын
👽❤️💯
@bavishabavi9450
@bavishabavi9450 2 жыл бұрын
Atheee
@anjali77843
@anjali77843 2 жыл бұрын
Sajin chettantem gopika chechiyudem interview plzzzz
@user-rw3hs9pq5u
@user-rw3hs9pq5u 2 жыл бұрын
അഞ്ജലിയുടെ എതെങ്കിലും സ്വഭാവ സവിശേഷതകൾ തൻ്റെ സ്വന്തം ഭാര്യയിലേക്ക് കൊണ്ട് വരാൻ താൽപര്യമില്ല എന്ന് പറഞ്ഞതിന് shivanjali pair നേയും അഞ്ജലിയെയും ഗോപിക ചേച്ചിയെയും മോശമാക്കി എന്ന് പറയേണ്ട ഒരു കാര്യവും ഇല്ല. സത്യത്തിൽ വളരെ open ആയി സജിൻ ചേട്ടൻ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകി. സീരിയലിലെ ശിവൻ എന്ന കഥാപാത്രവും ജീവിതത്തിലെ സജിൻ എന്ന വ്യക്തിയും തമ്മിൽ എത്രത്തോളം അന്തരം ഉണ്ട് എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം. ശിവൻ ആണ് അഞ്ജലിയെ ഇഷ്ടപ്പെടുന്നത്. ആ ശിവൻ എന്ന കഥാപാത്രത്തിൻ്റെ അപ്പുറത്തേക്ക് അഞ്ജലി എന്ന കഥാപാത്രത്തോട് personally ഒരു connect തോന്നുന്നില്ല എന്നു തുറന്ന് പറയുന്നത് വളരെ സ്വാഗതാർഹമാണ്. കാരണം സീരിയലിലെ ശിവനും അഞ്ജലിയും മറ്റു കഥാപാത്രങ്ങളും സാന്ത്വനം എന്ന സീരിയലിനപ്പുറം യഥാർത്ഥ ജീവിതവുമായി ഒരു ബന്ധവും എനിക്ക് തോന്നിയിട്ടില്ല. അഭിനയിക്കുന്ന അവർക്കും ഇതെല്ലാം നല്ല ബോധ്യവും ഉണ്ട്, എന്നാൽ ഇത് അവരുടെ profession ആണ് അതുകൊണ്ട് അവരുടെ കഴിവിൻ്റെ പരമാവധി നന്നായി കഥാപാത്രത്തെ അവർ അവതരിപ്പിക്കുന്നു. Real life & Reel life difference മനസ്സിലാക്കാൻ ഇന്നത്തെ കാലത്തും ആളുകൾക്ക് കഴിയുന്നില്ലെന്നത് വളരെ പരിതാപകരം തന്നെ.
@Richu180
@Richu180 2 жыл бұрын
Sathyam🥵💯
@user-rw3hs9pq5u
@user-rw3hs9pq5u 2 жыл бұрын
@@pri6145പലപ്പോഴും നിങ്ങളും ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങൾക്ക് നല്ല മറുപടി കൊടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. Keep it up 👍 എത്രയൊക്കെ പറഞ്ഞാലും പുതിയ ഒരു വീഡിയോ ഇറങ്ങുമ്പോൾ same കാര്യം തന്നെ വീണ്ടും വീണ്ടും പറഞ്ഞു വരുന്നത് കാണാം. എന്താ ഇതൊന്നും ആർക്കും മനസ്സിലാവാത്തത്🥴
@shabisha595
@shabisha595 2 жыл бұрын
Well said 👍❤️
@user-rw3hs9pq5u
@user-rw3hs9pq5u 2 жыл бұрын
@@pri6145 ഇറങ്ങുന്ന എല്ലാ വീഡിയോയുടെ താഴെയും കാണാം ഇങ്ങനെയുള്ള comments. ഇതിലും കണ്ടായിരുന്നു. കുറേ ആയപ്പോ തോന്നി പറയണം എന്ന്.
@sethuzzz4398
@sethuzzz4398 2 жыл бұрын
@@user-rw3hs9pq5u ah njnum kandarnn asianet oru shivanjali sceninte thazhe ivr sherikkum maaaried avanan enn aagrahichu ennokke paranj🙄Ithonnum ethra paranjaalum arkum manasilaavilla🙄But ath avrod olla sneha kooduthal kondayirikum.....shivanjali enna pairin avr snehikunnath kondaavum reel lyfum real lyfum avrk manasilavathe🙃
@shabisha595
@shabisha595 2 жыл бұрын
ഇത്രയും നിലവാരം ഇല്ലാത്ത ചോദ്യത്തിന് വളരെ മാന്യമായി തന്റെ അഭിപ്രായം സജിൻ പറഞ്ഞു. അഞ്ജലി എന്നാ ഭാര്യ ശിവൻ perfect ആണ് but അഞ്ജലി എന്നാ ഭാര്യ സജിൻ ലോകപരാജയം ആണ് കാരണം ശിവൻ and അഞ്ജലി character അത്രക്കും worst character design ആണ്. ഒരിക്കലും real life ൽ accept ചെയ്യാൻ സാധിക്കില്ല. പിന്നെ ഇവിടെ സജിൻ പറഞ്ഞത് അഞ്ജലി എന്നാ character നെ പറ്റിയാണ് അല്ലാതെ ഗോപികയെ പറ്റിയല്ല. അപ്പോൾ Fans കൊറച്ചുട്ടെ നിലവാരം പുലർത്തണം ഇത്തരം കാര്യങ്ങൾക്. സജിൻ and ശിവൻ തമ്മിൽ ഉള്ള വ്യത്യാസം മനസിലാക്കിയാൽ നല്ലതാണ്.ഈ character കാരണം താൻ popular ആയി എന്ന് കരുതി ആ character ഒരിക്കലും നല്ലതാണ് എന്ന് ഒരിക്കലും ബുദ്ധി ഉള്ളവർ പറയില്ല. ആ character ഒരിക്കലും real life ൽ acceptable അല്ല എന്ന് ഇദ്ദേഹം തന്നെ പറഞ്ഞത് വളരെ നല്ല കാര്യം ആയി തോന്നി കാരണം അഞ്ജലിയെ പോലെ ആകണം ശിവനെ പോലെ ആകണം എന്ന് പറഞ്ഞു നടക്കുന്ന ഒരുപാട് കലിപ്പൻ കാന്താരികൾ ഇന്ന് കേരളത്തിൽ ഉണ്ട് അവർക്ക് നല്ല മറുപടിയാണ് ഇത്. ചിലപ്പോൾ കലിപ്പൻ കാന്താരികളുടെ രോദനം ആകാം ഈ comment box ൽ കാണുന്നത്. ഇത് ഒരു character നെ പറ്റിയാണ് പറയുന്നത് realise ചെയ്തിട്ട് വേണം ഒരു വ്യക്തിയുടെ സ്വഭാവം വിലയിരുത്താൻ. വെറും 30 minutes ഉള്ള interview ലൂടെ ഒരു വ്യക്തിയുടെ സ്വഭാവം വിലയിരുത്തുന്ന mentality 🙏 ഈ കമന്റ്സ് കണ്ട് സജിൻ ചേട്ടൻ ഒരിക്കലും തന്റെ നിലപാട് പറയാതിരിക്കരുത്. ഏത് ഒരു കാര്യത്തിന് തനിക് തന്റെതായ നിലപാട് ഉണ്ടെങ്കിൽ ഫാൻസിനെ പേടിച് പറയാതിരിക്കരുത് തന്റെ നിലപാട് വ്യക്തമാക്കണം . I will always support you. ഫാൻസിനെ സന്തോഷിപ്പിക്കാൻ എന്തും കേറി support ചെയ്യില്ല എന്ന് മനസിലായി. Proud Of You 👍❤️
@vinaya_003
@vinaya_003 2 жыл бұрын
Crct💯 sajin chettante sthaanath ichiri vivaravum progressive ayyavarum anel idhe reply thanne pryulu 💯chettan prnjathil santhoshikkunnu proud of you sajin bro
@Richu180
@Richu180 2 жыл бұрын
Well Said!!❤👏🏻..
@riyariyu5140
@riyariyu5140 2 жыл бұрын
Crct👽❤️💯
@vinaya_003
@vinaya_003 2 жыл бұрын
sajin talking style very good and give positivity😊❤
@savanprathap513
@savanprathap513 2 жыл бұрын
💯💯
@riyariyu5140
@riyariyu5140 2 жыл бұрын
👽❤️💯
@user-qr1hg6go4c
@user-qr1hg6go4c 2 жыл бұрын
Sajin chettan👽🔥 ആ ചിരി...❤🧿
@riyariyu5140
@riyariyu5140 2 жыл бұрын
SAJIN Chettan👽❤️🥰❤️Chettan പറഞ്ഞ ഓരോ answers വളരെ crct aannu❤️💯Pinne Anju enna character kurichaannu Chettan പറഞ്ഞത് അത് ഒരിക്കലും Gopika chechiye ഉദ്ദേശിച്ചല്ല 💝💯So aarum athumal pidichu kayaranda😬Iam the big fan of SHIVANJALI & SAJIKA 💖💖
@snehasanjay3561
@snehasanjay3561 2 жыл бұрын
🤩🤩 chettante samsarikkunnadhu kelkkan thanne prethega bhaghiya he is very straightforward and genuine his expressions and smile is soo good..Sajin chettan and Shafna chechi are sweet couple..🤩
@Athira-kz7su
@Athira-kz7su 2 жыл бұрын
Gopika Anil interview plzz🙏😍😍
@sivananda893
@sivananda893 2 жыл бұрын
എനിക്ക് സജിൻ ചേട്ടനെ ഇഷ്ടാണ് നെഗറ്റീവ് ആയിട്ട് എടുക്കരുത്😊😊 എപ്പോഴും ഷഫ്‌ന ചേച്ചിയെ പറ്റി ആണ് ചോദികുന്നത് ശിവാഞ്ജലിയെ പറ്റി ചോദിച്ചു കൂടെ😡
@kavyadevp5472
@kavyadevp5472 2 жыл бұрын
Chodichittum karyamilla, chettan onnum vitt parayilla 😌
@sivananda893
@sivananda893 2 жыл бұрын
@@kavyadevp5472 Athum sheriya gopika chechide patti choth chal skip cheyum😡😏
@sivananda893
@sivananda893 2 жыл бұрын
Sajin chettanod ulla sneham kuranj varuva😏😏😏😏😏
@ammukutty8379
@ammukutty8379 2 жыл бұрын
@@kavyadevp5472 Mm..maybe athavum..coz..ee interviewnte first 30 sec ayin ulla answer ond..😊
@sivananda893
@sivananda893 2 жыл бұрын
@@kavyadevp5472 Enthina chechiye pedikunna swantham abhiprayam paranoode😏
@sanz9941
@sanz9941 2 жыл бұрын
Sajin തന്നെ പറയുന്നു Shafna ക്കു possessiveness ഉണ്ടെന്നു .. അതിനു shafna ഫാൻസ്‌ എല്ലാം കൂടി വെറുതെ കിടന്നു ബഹളം വെച്ച് .. blind ഗോപിക fans എന്നും പറഞ്ഞു .. Comment delete ചെയ്താലും NP
@fj7387
@fj7387 2 жыл бұрын
അതെ ചില സീൻ കണ്ടു അത്രയ്ക്ക് അങ്ങോട്ടു വേണ്ട എന്ന് ഷഫ്‌ന പറഞ്ഞു പോലും ഏതു സീനാണോ എന്തോ 🤔🤣ഞാൻ കണ്ടിട്ടില്ല 😂🤣 സാമൂഹ്യ അകലം ഇത്രയേറെ പാലിക്കുന്ന വേറൊരു നായകനും നായികയും ഇല്ല 😡 ഇതിനു പോലും ഇങ്ങനെ പറയുകാണെങ്കിൽ ( അതും ഷഫ്‌ന ഒരു നടിയല്ലേ ) അവർ ഇതിനേക്കാൾ റൊമാന്റിക് ആയി അഭിനയിച്ചിട്ടുണ്ടല്ലോ എന്നിട്ടും
@AmmuKutty-yw7sr
@AmmuKutty-yw7sr 2 жыл бұрын
@@fj7387 athe👀👀🙄
@wwh467
@wwh467 2 жыл бұрын
It is very interesting and cute to hear Sajin talks about Shafna They are true lovers Love you Shafnasajin couple
@krishnackrishna9867
@krishnackrishna9867 2 жыл бұрын
Shivanjali uyri 😘
@rishnashafeeq6111
@rishnashafeeq6111 2 жыл бұрын
Sajin chettandeyum shafnatheyum interview venammm
@ammukutty8379
@ammukutty8379 2 жыл бұрын
Gopika anil interview nd sajikaa too💖✨
@Dreams-qo7kb
@Dreams-qo7kb 2 жыл бұрын
ഈ വെറുപ്പിക്കൽ ഇനിയും തീർന്നില്ലേ..😏 സീരിയലിലോ ശിവഞ്ചലിയെ മര്യാദയ്ക്ക് കാണിക്കുന്നില്ല... ഒരു ഇന്റർവ്യൂ എങ്കിലും താ 🤦🏻‍♀️
@sandhyapradeep6957
@sandhyapradeep6957 2 жыл бұрын
Athu sathyam
@SusanThomas-gg8gc
@SusanThomas-gg8gc Жыл бұрын
Sivanjalee superanna..❤❤
@ammukutty8379
@ammukutty8379 2 жыл бұрын
Shivanjali interview orumichu cheyyvoo💖💖
@faseelamanaf9057
@faseelamanaf9057 2 жыл бұрын
Sajin chettan super😍
@suhrajamal5085
@suhrajamal5085 2 жыл бұрын
Sajin chettan uyireee
@user-qq5vo2lo7c
@user-qq5vo2lo7c 2 жыл бұрын
The cutest and sweetest couple Shafnasajin Love you both a lot 💖💖💖💖💖💖
@AmmuKutty-yw7sr
@AmmuKutty-yw7sr 2 жыл бұрын
Mathi 😌😌
@ammuz9456
@ammuz9456 2 жыл бұрын
Nmmude chettante chiri kananum samsaram kekkanum nth rasamaanu🥰🥰🥰😍😍luv uu chettuoooo❤❤😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👽👽
@riyariyu5140
@riyariyu5140 2 жыл бұрын
👽❤️💯
@krishnanjana2059
@krishnanjana2059 2 жыл бұрын
Gopika chechiyude interview
@aishu450
@aishu450 2 жыл бұрын
Sajin chettan poli❤️❤️
@sethumaniyarpunalur3674
@sethumaniyarpunalur3674 2 жыл бұрын
Sajin chettan uyir😘😘🔥🔥🔥🔥
@srutheeshsruthi4630
@srutheeshsruthi4630 2 жыл бұрын
Shivanjali interview plzz
@devayani9534
@devayani9534 2 жыл бұрын
Sajika interview plzzzz🙏🙏🙏🙏
@diya9271
@diya9271 2 жыл бұрын
Shivanjali interview venam
@vaibhavhiran1485
@vaibhavhiran1485 2 жыл бұрын
Shivanjali⚘🌷
@anjali77843
@anjali77843 2 жыл бұрын
Iniyum separate aayi maathram interview kodthond irunnaal ippo varunnath pole sajika thammil ulla frndship ine kurich negative comments varum..athukond plz orumich oru interview cheythoode ningalk sajin chettan and gopika chechi..ningale orupaad ishtapedunna fans alle ethrayaayi parayunnu..pics polum vallapoyum aanu kittunne..athum crop cheyth edkkanam..ini nkilum njangal parayunne kekku..nkil gopika chechiye kurich paranjilla chothichilla ennulla comments um nikkum
@sandhyapradeep6957
@sandhyapradeep6957 2 жыл бұрын
Enik eshtam anjaly ye aanu
@bavishabavi9450
@bavishabavi9450 2 жыл бұрын
Sajin uyire
@Ctefx
@Ctefx 2 жыл бұрын
Sajin chettan😎
@user-qq5vo2lo7c
@user-qq5vo2lo7c 2 жыл бұрын
Waiting for a Shafnasajin interview together ❤️
@ammuz9456
@ammuz9456 2 жыл бұрын
Yesss waiting👽👽👽😍😍together interview❤❤
@lilcutie2869
@lilcutie2869 2 жыл бұрын
Sajin gopika interview venam❤️
@prajeeshkprajeesh8783
@prajeeshkprajeesh8783 2 жыл бұрын
Eni enna shivanjaliyude oru interview
@djgaimermalayali7352
@djgaimermalayali7352 2 жыл бұрын
Shafnaye kurichu chodikkade gobika aniline kurichu cjodikku
@rishurifu9870
@rishurifu9870 2 жыл бұрын
Full of shafna talks in this interview
@fj7387
@fj7387 2 жыл бұрын
മറ്റുള്ള സീരിയലിനെ അപേക്ഷിച്ചു കൂടുതൽ ഇന്റിമേറ്റ് ആയിട്ടുള്ള സീൻ ഒന്നും സാന്ത്വനത്തിൽ ഇല്ല എന്നിട്ടും ശിവഞ്‌ജലി സീൻ കാണുമ്പോൾ ഷഫ്നക്ക് കുശുമ്പോ 🤣😂 അതും അവർ ഒരു നടി ആയിട്ട് പോലും 😂😂 അപ്പൊ കൂടെവിടെ യിലോ, പാടാത്ത പൈങ്കിളിയിലോ ആണ് സജിൻ നായകനായത് എങ്കിൽ എന്താകുമായിരുന്നു അവസ്ഥ 🤣🤣🤣
@anaghachinnu9539
@anaghachinnu9539 2 жыл бұрын
Sathyam😂
@vineethajibin9579
@vineethajibin9579 2 жыл бұрын
അത് വേറെ ഒന്നും കൊണ്ട് അല്ല. ശിവഞ്ജലി combo ആണ് സീരിയൽ ചരിത്രത്തിൽ hit ആയ ജോഡികൾ. ശിവന് അഞ്ജു ആയി ഗോപികയെ ചേരൂ അഞ്ജു ന് ശിവൻ ആയി സജിൻ ആണ് ചേരൂ എന്ന് ഈ മലയാളികൾ മൊത്തം പറയുവല്ലേ അത് കേൾക്കുമ്പോൾ ഷഫ്നക്ക് എന്നല്ല ആർക്കാണേലും കുശുമ്പ് വരും
@hisana5624
@hisana5624 2 жыл бұрын
Sajin chettan♥️
@anithakumari7085
@anithakumari7085 2 жыл бұрын
Sajinte samsaram very cute👌
@anaghachinnu9539
@anaghachinnu9539 2 жыл бұрын
Shivanjaliye orumich konduvaran eathrayayi parayunnu😬plzzz
@sharafunneesasubeer595
@sharafunneesasubeer595 2 жыл бұрын
Shivettan mathram alla chila scene kanumbho njangalkk thanne chammalavarnd😝
@abdullaashraf2518
@abdullaashraf2518 2 жыл бұрын
sajikaa interview cheyyo❓️❓️
@madhavanmahalingam7379
@madhavanmahalingam7379 2 жыл бұрын
Sivanjali interview kannnan patumo??
@niranjana14007
@niranjana14007 2 жыл бұрын
Ini Sajinchettan &shafna chechii orumichu ulla interview waiting ❤️❤️❤️❤️
@AmmuKutty-yw7sr
@AmmuKutty-yw7sr 2 жыл бұрын
Athundallo onnu shilpa balayude orenam
@niranjana14007
@niranjana14007 2 жыл бұрын
@@AmmuKutty-yw7sr Ath direct allalo throw online aanu ith pole face to face aanu udeshiche🙂
@AmmuKutty-yw7sr
@AmmuKutty-yw7sr 2 жыл бұрын
@@niranjana14007 online analem face to face allarunno
@niranjana14007
@niranjana14007 2 жыл бұрын
@@AmmuKutty-yw7sr I like sajin chettan Shafna chechi more than Shivanjali that's why I am telling It's my personal opinion 🙂🙂
@AmmuKutty-yw7sr
@AmmuKutty-yw7sr 2 жыл бұрын
@@niranjana14007 ayikotew njan interview undenalle parnje pinne njan ningalde isgtathe respect cheyunnu pakshe eniku ishtapeddan reason onumilla ivarkku sa pairne onscreenil ishtamanu athre ollu offscreenil eniku randum ishttammala karanam ishtapedan prethyekichu onum tanne illa🙂
@user-nd9gp1cl2i
@user-nd9gp1cl2i 2 жыл бұрын
Gopika chechi sajin chettan kondu varamo
@devayani9534
@devayani9534 2 жыл бұрын
ഇവിടെ കമന്റ് ബോക്സ്‌ തുറന്നു വെച്ചത് പോസറ്റീവ് മാത്രം പറയാൻ ഉള്ളതാണെന്ന് അറിഞ്ഞില്ല 😬 കമന്റ് ആവുമ്പോൾ പോസറ്റീവ് &നെഗറ്റീവ് കാണും അതിൽ നെഗറ്റീവ് ഉള്ള കമന്റ് ഡിലീറ്റ് ചെയ്യാൻ ആണെങ്കിൽ കമന്റ് ബോക്സ്‌ ഓഫ്‌ ചെയ്തു വെക്കണം ഹേ 😏😏 ഇവിടെ ഇതുപോലെ മറ്റൊരു കമന്റും ഡിലീറ്റ് ചെയ്യപ്പെട്ടു കണ്ടു.. അതിൽ ഒരു വ്യക്തിയുടെ പേരെടുത്തു പറഞ്ഞത് കൊണ്ട് ആണോ 🤭🤭 വളരെ കഷ്ടം... പോസറ്റീവ് കമന്റ് വിജയിക്കട്ടെ 🤭🤭😏😏
@faseelamanaf9057
@faseelamanaf9057 2 жыл бұрын
Anjaliye moshakkariyakkanta anjali ullathontan shivane ellarkum ishtayadh
@vinaya_003
@vinaya_003 2 жыл бұрын
adhym nigal oru krym mnsilakku Anjali ennala Mattu characters adakkam real lifeil acceptable ala chettanod chodhikkunath real lifeil veno ennan adhin venda ennu pryunnath athyavishyam progressive aayi chinthikkunath kondann alathe Gopikaye ala ivde paraamarshikkunath , Anjali Shiva agne ellam reel lifeil it's okay but real lifeil van parajaayam avum 😊athym athu mnsilakku
@Richu180
@Richu180 2 жыл бұрын
@@vinaya_003 Athey👍 Ivarokke enthaa ingane?? 😑
@faseelamanaf9057
@faseelamanaf9057 2 жыл бұрын
@@vinaya_003 manassilavanjittalla anjaliye nallath parayallo pavalle anjali
@savanprathap513
@savanprathap513 2 жыл бұрын
Sivan hit aayath Anjali ullath kond alla.... Shivan serila startingil thotte ellarkum istamanu🔥😏........ Anjali hit aayth shivan anjali marriage inu sesham ahnu ennu matram🤣🤣.....
@vinaya_003
@vinaya_003 2 жыл бұрын
@@faseelamanaf9057 Anjali ye kurich prynm engil chothiknde ivde chothikkunath Anjali de behaviour lifeil venm enn thonniyittundo ennann ichiri progressive um vivaravum ilavar venda enne pryu karnm aah characters onnumthanne real lifeil possible ala ,so sajin chettan prnjathil thett onnumila 🤗😊
@Shazi-uv4dw
@Shazi-uv4dw 2 жыл бұрын
Shivanjalii🥳🥳🥳
@kannapartha334
@kannapartha334 2 жыл бұрын
Sivanjaliye orumich kond varumo
@hibafathima6300
@hibafathima6300 2 жыл бұрын
Sajin shafnayum interview cheyyu😘😍
@ammukutty8379
@ammukutty8379 2 жыл бұрын
@@shaimap972 athe..ippo thnne kore aayii interviewil shafna talks..😌
@rishurifu9870
@rishurifu9870 2 жыл бұрын
p crct
@chipszeditsworld4785
@chipszeditsworld4785 2 жыл бұрын
To those who degrade shafna sajin ,sajin ettan ikane parayanat avum gopika chechikkum comfort please understand it.pinne shafna chechi,shafna chechide place il nin nigal chindich nokku,if there is true luv there is possessiveness didn't u think so?every girl is possessiveness mostly 💯 towards her man.nigalan shafna chechide place il enkil nigalk possessiveness undavila ennano. Nb:njan shivanjali fan annu enitum enik ekane chintikan kayiju but y shouldn't u people.
@Richu180
@Richu180 2 жыл бұрын
Athe
@user-qq5vo2lo7c
@user-qq5vo2lo7c 2 жыл бұрын
You said it
@chipszeditsworld4785
@chipszeditsworld4785 2 жыл бұрын
@@shaimap972 parayum Ivide ellarkum parayan avakasham und
@chipszeditsworld4785
@chipszeditsworld4785 2 жыл бұрын
@@shaimap972 oyn
@chipszeditsworld4785
@chipszeditsworld4785 2 жыл бұрын
@@shaimap972 ente comment nte thazhe vann Enod ayn nno nanaked
@sureshsunitha3860
@sureshsunitha3860 2 жыл бұрын
അയ്യപ്പന്റെ അമ്മ നെയ്യപ്പം ചുട്ടു എന്ന സിനിമയിൽ sajin chettayi aahno
@snehasanjay3561
@snehasanjay3561 2 жыл бұрын
😍😍🤩🤩
@sethuzzz4398
@sethuzzz4398 2 жыл бұрын
Chettan smoke cheyo👀
@sethuzzz4398
@sethuzzz4398 2 жыл бұрын
@•SREESHWARIKA• Gems💎 aysherii 😂
@sethuzzz4398
@sethuzzz4398 2 жыл бұрын
@BEAUTY QUEEN haa kettu🥰
@_www.bhagyahh.in_
@_www.bhagyahh.in_ 2 жыл бұрын
🥰🥰🥰🥰🥰
@niranjana14007
@niranjana14007 2 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️
@ratnakalaprabhu5270
@ratnakalaprabhu5270 2 жыл бұрын
Sajinu nalla shabdhamanu swayam dubbu cheythalendha atha nallathu
@faisalsuperkappan5443
@faisalsuperkappan5443 2 жыл бұрын
😍😍😍😍😍
@sinikrishnakumar5401
@sinikrishnakumar5401 2 жыл бұрын
✨🥰🥰🥰❤️❤️❤️❤️❤️
@Unnimaya230
@Unnimaya230 2 жыл бұрын
@udithkrishna6266
@udithkrishna6266 2 жыл бұрын
C Vettan scene aane mekkaleeee 😝😝
@gokulmurali4968
@gokulmurali4968 Жыл бұрын
Boy u said a mistake by saying you had to marry her good luck bro hope she won't kick ur black 🍑🍑🍑🍑🍑🍑🍑
@ferwinsamrashemeer6amiziri235
@ferwinsamrashemeer6amiziri235 2 жыл бұрын
സംസാരം ശിവന്റെ വില കളഞ്ഞു കുറച്ചു ഗൗരവം ആവാം
@raheemla007
@raheemla007 2 жыл бұрын
Cv A10 🤣😂😂😂😂😂😂
@Richu180
@Richu180 2 жыл бұрын
ഇങ്ങനെയാ Cve10😌
@muhammadhaiterhaiter8134
@muhammadhaiterhaiter8134 2 жыл бұрын
@@Richu180 adhendha Cvettan🤔🤔
@wwh467
@wwh467 2 жыл бұрын
🥰🥰🥰🥰🥰🥰
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 18 МЛН
When you discover a family secret
00:59
im_siowei
Рет қаралды 22 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 37 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 12 МЛН
Jagadish & Baiju Responding about Mohanlal & Massive Resigns At AMMA
5:39
Movie Man Broadcasting
Рет қаралды 395 М.
SAJIN INTERVIEW | SANTHWANAM SHIVETTAN | PART 1 | CHOYCH CHOYCH POWAM | GINGER MEDIA
25:38
Ginger Media Entertainments
Рет қаралды 289 М.
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 18 МЛН