മാഷാ അല്ലാഹ് നല്ല കഥ. കഥകേൾക്കാനുള്ള മനസികാവസ്ഥലല്ലായിരുന്നു ഞാൻ എന്നാലും കേട്ടിരുന്നുപോയി...😍😘
@akshayaanil74743 жыл бұрын
അടിപൊളി അടിപൊളി 👌👌👌 ഇങ്ങനെയുള്ള ഒരുപാട് ഭർത്താക്കൻമാർ ഈ കമന്റ് ബോക്സിൽ ഉണ്ടെന്നതാണ് വാസ്തവം😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁
@iamreshma55493 жыл бұрын
ഷാഹുലിക്കാ ഒരു കാര്യം പറഞ്ഞോട്ടെ ഞാൻ ഇക്കയുടെ എല്ലാ കഥകളും കേൾക്കുന്ന ആളാണ്... എപ്പോളാ ന്നറിയാവോ workout ചെയ്യണ ടൈമിൽ... 🤪🤪. എല്ലാരും നല്ല അടിപൊളി song ഇട്ടിട്ടാ workout ചെയ്യാ. ഞാൻ ഈ stories കേട്ടിട്ടും.ആരും ഉണ്ടാവില്ല എന്നെപോലെ അല്ലേ ഇക്കാ ... എന്താണെന്നറിയില്ല നല്ല ഫീൽ ആണ് ഓരോ കഥകളും കേൾക്കുമ്പോൾ.... നല്ല ഇഷ്ടമാണ് ഇക്ക കഥ പറയുന്നത് കേൾക്കാൻ.. ഓരോ സീനും ഒരു സിനിമ പോലെ മനസ്സിൽ അങ്ങനെ തെളിഞ്ഞു വരും..... ഇനിയുo ഒരുപാട് കഥകൾ പറയണേ......
@minisudhi8998 Жыл бұрын
ഞാനുണ്ട്
@akshayakingini34513 жыл бұрын
ഹൃദയത്തിൽ തട്ടി ഒരു കഥ കൂടി കേട്ട സന്ദോഷത്തോടെ thankq shahul ikka ഇതു പോലെ ഒക്കെ ഒരുപാട് ഹൃദയസ്പർശിയായ കഥകൾ ഇനിയും എഴുതണം 💝💝👏👌💕💕❤
@mikkurifu64413 жыл бұрын
Soooper
@kl10veettukaaryangal413 жыл бұрын
ചിരിച്ചു കൊണ്ട് ചതിക്കുന്ന എത്രയോ ഭാര്യ ഭർത്താക്കന്മാർ ഉണ്ട് ഒരിക്കലും അങ്ങിനെ ചെയ്യരുതേ, സഹിക്കാൻ കഴിയില്ല😪😢
@shehanasidhikali66793 жыл бұрын
ഒന്നും പറയാനില്ല സൂപ്പർ ഈ സ്റ്റോറി കേട്ടിട്ട് എങ്കിലും ഭാര്യയോട് സ്നേഹമില്ലാത്ത ഭർത്താക്കന്മാരുടെ സ്വഭാവം ഒന്നു മാറട്ടെ😘👌
@harisismail13783 жыл бұрын
😁😁😁😁👍👍👍
@shahana123 жыл бұрын
*♥️നല്ല ദാമ്പത്യം അതൊരു ഭാഗ്യം തന്നെയാണ്...💫♥️*
@jumiAM3 жыл бұрын
ന്ത ജാട 😐
@shahana123 жыл бұрын
@@jumiAM 🙄🙄Anakk Aanu Jada Njan Ninne Yevide Okke Vannu Vilichu Ij Vanno 😏😏😢
@jumiAM3 жыл бұрын
@@shahana12 😁😁😁 ഷുഗല്ലേ ഖൽബെ 😘
@shahana123 жыл бұрын
@@jumiAM Sugam Alla Ichiri suga kurav Nd Nthey 😏🤒
@jumiAM3 жыл бұрын
@@shahana12 അയിന് 🤔
@delmymariyadenny47183 жыл бұрын
കഥ കുറച്ചും കൂടി വേണമായിരുന്നു
@chinjudevu80103 жыл бұрын
Athe
@SALINI4663 жыл бұрын
കൊള്ളാം നല്ല കഥ ❤️❤️
@bilumon35193 жыл бұрын
കേള്ക്കാന് നല്ല രസമുണ്ട്... ഫീൽ ഗുഡ് story.... 😅😅
@thahirarasheed6043 жыл бұрын
👍👍👌👌സ്നേഹമുള്ള പെണ്ണിനെ മനസിലാക്കിയില്ലെങ്കിൽ ഇനി ജഗ്ഗ് അല്ലായിരിക്കും കൈയിൽ കിട്ടുന്നത്. സൂക്ഷിച്ചോളു ഭർത്താക്കന്മാരെ 😆😆💐💐💐💐💐💐💐💐💐💐
@jafarm83403 жыл бұрын
Nice molu
@sreejaanandhu47403 жыл бұрын
സൂപ്പർ കഥ ഇ കഥ പറയുന്ന ചേട്ടന്റെ സൗണ്ട് സൂപ്പർ
@mujeebrehman35253 жыл бұрын
Sathiyam
@rajisharaji65483 жыл бұрын
Spr... story. വെത്യസ്തയായ ഭാര്യ....
@jayanthikrishnan2973 жыл бұрын
Polichu ചിരിച്ചു pandarangi🤣🤣🤣
@jayanthikrishnan2973 жыл бұрын
@@harisismail1378 🧐
@amruthap.r23393 жыл бұрын
സൂപ്പർ സ്റ്റോറി 💯💯💯💯💯
@jumiAM3 жыл бұрын
*സ്നേഹിച്ചവരെ തന്നെ കെട്ടുക എന്നത് ഒരു ഭാഗ്യം ആണല്ലേ... പക്ഷെ സ്നേഹിച്ചവരെ സ്വന്തമാക്കുന്നതിൽ മാതാപിതാക്കളെ അനുഗ്രഹം കൂടെ വേണം എന്നാലേ ആ ജീവിതം മുഞ്ഞോട്ട് പോവുള്ളു* 😍😘 *മനസ്സിൽ ഒരാൾക്ക് കൊടുത്ത സ്ഥാനം പെട്ടന്ന് മായില്ല* 💕
@abdurahmanabdurahman15293 жыл бұрын
😍✌️
@jumiAM3 жыл бұрын
@@abdurahmanabdurahman1529 ഇരിക്ക് ചായ എടുക്കാം 😁
@shamilack7833 жыл бұрын
പക്ഷെ നമ്മളെ ഓർത്ത് വരുന്നവരെയും നോക്കണം
@abdurahmanabdurahman15293 жыл бұрын
@@jumiAM ഞാനിപ്പോ കുടിച്ചതെ ഉള്ളൂ.. ഇനി നിങ്ങൾക്ക് നിർബന്ധമാണെങ്കിൽ boost എടുത്തോളി 😁
@jumiAM3 жыл бұрын
@@shamilack783 വരുന്നവരോട് സത്ത്യം പറയണം.. കാരണം മനസ്സിൽ ഒരാളെ വെച്ച് വേറെ ഒരാളെ സ്വന്ധം ആക്കുക എന്നത് വരുന്ന ആളോട് മാത്രമല്ല അവർ സ്വയം കുത്തി കീറി മരിക്കുന്നതിന് തുല്യം ആൺ 😶
@thaqwakhan3 жыл бұрын
Nice story✨✨✨
@jahananoushad65693 жыл бұрын
വളരെ നല്ല കഥ
@fhdcreation52742 жыл бұрын
Hi
@priyankasamant9623 жыл бұрын
Nalla story...Your voice is too good..
@ponnusKum3 жыл бұрын
നല്ല 💕❤♥കഥ 💞💞സൂപ്പർ 💞💞💞💞
@nisaraizil64113 жыл бұрын
Vegham theernathu pole .adipoli story 😍😍😍
@RedCarpetByRagiForU3 жыл бұрын
Good 👍👍☺️☺️☺️😔😔😔
@faumiuvais22103 жыл бұрын
Ninghalde എല്ലാ storyum കൊള്ളാം കേട്ടോ
@rajeshkalmadyrakenth33733 жыл бұрын
Ithinte 2 part koodi venam...Super feel aayirunnu ..Adipoli story...Voice kidu...👍 ..Bt story k oru perfect ending undayilla....So please 2 nd part koodi venam...
@shahulmalayil3 жыл бұрын
😍😍
@aryaashokan47833 жыл бұрын
സൂപ്പർ സൂപ്പർ സ്റ്റോറി സ്റ്റോറി ഇക്ക ഇക്ക👌👌👌👌👌👍👍👍👍👍👍👌👌👌👌👌👌👌👌👌