No video

100% RESULT IN 7 DAYS.✅777 Law of Attraction Manifestation Technique.💯🔥 By Shaiju Raj

  Рет қаралды 43,254

Shaiju Raj

Shaiju Raj

Күн бұрын

Hello Every one..❤
In this vidoe,I explain how to use and activate the very ancient 7×77 Manifestation technique which you can use to achieve your heart desire. This is very powerful ancient manifestation techinque which helps you to attract and manifest your wishes in a short period. If you want to learn how to use this technique, you are requested to watch the video completely with good attention.
NB:If you have any doubts or quiery, please feel free to write that in the Comment Box and you will be answered soon. Thank you All for you loving support❤
Happy Manifesting..🙏
With❤
Shaiju Raj

Пікірлер: 240
@ninajahoneysuckleninajahon8547
@ninajahoneysuckleninajahon8547 3 жыл бұрын
ഞാൻ ഇത് ചെയ്തുനോക്കി 100% റിസൾട്ട് കിട്ടി താങ്ക്യൂ universe
@nishanishanishanisha1117
@nishanishanishanisha1117 2 жыл бұрын
സത്യം ആണോ
@zeoozzazeoozza6557
@zeoozzazeoozza6557 2 жыл бұрын
സത്യമാണ്
@shanumol888
@shanumol888 Жыл бұрын
Ethra days edthu result kittan
@soumyas.s8037
@soumyas.s8037 3 жыл бұрын
Thanku so much sir, സാറിൻ്റെ വാക്ക് സത്യം ആയി തീരും എല്ലാവരുടേയും വലിയ ആഗ്രഹങ്ങൾ ഇതിലൂടെ നേടിയെടുക്കാൻ കഴിയും
@ShaijuRaj
@ShaijuRaj 3 жыл бұрын
തഥാസ്തു 🙏, അങ്ങിനെ തന്നെ സംഭവിക്കട്ടെ.❤😊
@HOLIDAYS-zs8wj
@HOLIDAYS-zs8wj 2 жыл бұрын
സാറിന്റെ അവതരണത്തിൽ ഓരോ കാര്യവും കൃത്യമായി മനസ്സിലാക്കി തരുന്നുണ്ട് സാർ പറഞ്ഞത് പോലെ ഞങ്ങളുടെ ജീവിതത്തിലെ ആഗ്രഹങ്ങൾ ഇതുപോലെ നേടിയെടുക്കാൻ ആഗ്രഹിക്കുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ ധാരാളമായി ചെയ്യുവാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി ഞാൻ പ്രാർത്ഥിക്കുന്നു
@minibabu4697
@minibabu4697 Жыл бұрын
ഞാൻ വിശ്വാസത്തോടെ ചെയ്യും എനിക്ക് റിസൾട്ട്‌ കിട്ടും thanks universe 🙏🙏
@shameezworld6424
@shameezworld6424 2 жыл бұрын
ഇങ്ങനെ ഒരു പ്രോഗ്രാം ഉണ്ടെന്ന് അറിയാതെ ഞാൻ ഒരുപാട് കാര്യങ്ങൾ ഇമേജിൻ ചെയ്യാറുണ്ടായിരുന്നു മുമ്പ്. പിന്നീട് ആ ചിന്തിച്ച കാര്യങ്ങൾ മറന്നു പോവുകയും വേറെ കാര്യങ്ങൾ ചിന്തിക്കുകയും ചെയ്യും. അപ്പോൾ ആദ്യം ചിന്തിച്ച കാര്യങ്ങൾ നടക്കും. ഞാൻ തന്നെ ചിലപ്പോൾ അത്ഭുപ്പെട്ടു പോയിട്ടുണ്ട് എന്താ ഇങ്ങനെ സംഭവിച്ചത് എന്ന്. അതിലേറ്റവും വലിയ ഉദാഹരണം ആണ് എന്റെ കല്യാണം. അതു പോലെ ഒരുപാട് കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇപ്പഴാണ് ഞാൻ ഇതുപോലുള്ള വീഡിയോസ് കാണുന്നത്. ഇപ്പോൾ എനിക്ക് മനസ്സിലായി ഞാൻ കാണുന്ന പല ദിവാസ്വപ്നങ്ങളും നടക്കുന്നതിന്റെ പിന്നിലെ രഹസ്യം ❤❤
@divyav6561
@divyav6561 2 жыл бұрын
ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത് ഞാനും ശ്രമിക്കാൻ പോകുവാണ്... ഇതിലൊക്കെ ഞാനും വിശ്വസിക്കുന്നു...
@rajeevanrajeev4663
@rajeevanrajeev4663 2 жыл бұрын
പൂർണ ആ രോഗ്യം ലഭിക്കുന്നതിനുവേണ്ടി എ ണ്ങ്ങനെയനുചെയ്യേണ്ടത്? പറഞ്ഞു തരുമല്ലോ
@albiyajoy5291
@albiyajoy5291 2 күн бұрын
Thank you universe❤
@BruceWayne-nj5uf
@BruceWayne-nj5uf 3 жыл бұрын
Oru padu research cheythu njn cheuthappo it's happened ❤😍law of attraction like attracts like
@bilalblz2746
@bilalblz2746 3 жыл бұрын
Ithhh ezhuthndaa ngnnayn parnj thruvo
@fidhafathima4081
@fidhafathima4081 Жыл бұрын
@newvisiontech..9344
@newvisiontech..9344 2 жыл бұрын
Thank you sir,,, thank you universe🙏🙏🙏
@reshmibaiju4311
@reshmibaiju4311 3 жыл бұрын
777,1111 ഇങ്ങനെ നമ്പേഴ്സ് കാണുന്നു. മെസ്സേജ് കിട്ടുന്നു I believe in LOA.. Number എന്താ എന്ന് പറയാമോ
@umachandran1795
@umachandran1795 3 жыл бұрын
Very good and valuable vedio thank you Sir
@ShaijuRaj
@ShaijuRaj 3 жыл бұрын
Welcome Dear @Uma Chandran ❤😊
@priyankasreeroop
@priyankasreeroop 3 жыл бұрын
First time i have hear this type of method.... Thank you so much.... 👍👍👍
@ShaijuRaj
@ShaijuRaj 3 жыл бұрын
Use it😊❤
@soumya.v2257
@soumya.v2257 2 жыл бұрын
Thank you sir , thank you universe
@jayavazhayil1791
@jayavazhayil1791 3 жыл бұрын
Thank you so much sir. God bless you 🙏❤
@beenacbeena403
@beenacbeena403 8 ай бұрын
🙏🙏🙏thank you univers🙏🙏🙏
@ushasivannair7241
@ushasivannair7241 16 күн бұрын
I believe ❤
@user-tn2bt6rt7r
@user-tn2bt6rt7r 6 ай бұрын
Love you sir.. thankyou universe ❤❤❤
@rang123mathira2
@rang123mathira2 3 жыл бұрын
Yes brilliant sir 👌👍❤❤❤❤❤
@ShaijuRaj
@ShaijuRaj 3 жыл бұрын
Thank you Dear ❤
@shahanashahana1127
@shahanashahana1127 3 жыл бұрын
Sir....... Very...... Excellent..... Presentation.......
@ShaijuRaj
@ShaijuRaj 3 жыл бұрын
Thank you Dear😊❤
@josnajose2421
@josnajose2421 3 жыл бұрын
@@ShaijuRaj sir number onnu tharuvo please
@premkumarnayak1311
@premkumarnayak1311 2 жыл бұрын
Sir, Natural guidance whom to get they can do. If otherwise Nelson Mandela didn't go to jail? He couldn't get the power.which he used as an exemplary for the world. Sir, Not Everyone born as Gautama Buddha to search the God under a peepal tree. The Jail became a Pipal tree for Nelson Mandela.
@bindhukumaran2349
@bindhukumaran2349 3 жыл бұрын
Eniku viswasamund athukondu theerchayayum njan cheyum Engine oru arivu pakarnu thannathil orupadu nanni sir 🙏🏿🙏🏿🙏🏿🙏🏿
@akvlogs3064
@akvlogs3064 3 жыл бұрын
I have social and body phobia. So what should i have to write as an affirmation?can i write both at one time?
@chinjuaneesh1437
@chinjuaneesh1437 3 жыл бұрын
Good effort... Great Explanation....👍👍
@ShaijuRaj
@ShaijuRaj 3 жыл бұрын
Thanks Dear❤
@MrTechnicGear10
@MrTechnicGear10 3 ай бұрын
Thank you Universe 🙏
@manojnm8721
@manojnm8721 3 жыл бұрын
സാർ നെഗറ്റീവ് ചിന്ത മനസ്സിൽ നിന്ന് പോകാൻ എന്ത് ചെയ്യും
@adhilmuhammedadhilmuhamm-iz8ki
@adhilmuhammedadhilmuhamm-iz8ki 9 ай бұрын
Chinthikathe irunnal mathi
@sanalkumarsanalkumar6920
@sanalkumarsanalkumar6920 3 жыл бұрын
Sir nte vedio ngan kandu athu pole cheythu poya aaa person thirichu vannnu 10 day ullliii😍😍😍
@ShaijuRaj
@ShaijuRaj 3 жыл бұрын
Sanal കുമാറിന് റിസൾട്ട്‌ കിട്ടി എന്നറിഞ്ഞതിൽ വളരെ വളരെ സന്തോഷം, 😊❤Thank you Universe 🙏
@psychogirl4877
@psychogirl4877 3 жыл бұрын
Sanalkumar engane anu ezhuthiyath
@geethaa1323
@geethaa1323 3 жыл бұрын
Very nice. Thank you sir
@rockclash8423
@rockclash8423 3 жыл бұрын
U r great...thank uu
@jancy.jayaprakashjanamma9870
@jancy.jayaprakashjanamma9870 3 жыл бұрын
Ser...tq..tq..tq..verymuch 🙏♥️
@justinthomasthomas5645
@justinthomasthomas5645 4 ай бұрын
Thanku sir Thanku യൂണിവേഴ്‌സ്
@ajaypm3065
@ajaypm3065 2 жыл бұрын
2×22 method explain cheyumo
@vavasavi9173
@vavasavi9173 3 жыл бұрын
Thank you sir🙏🙏🙏
@manikarthyayani9672
@manikarthyayani9672 3 жыл бұрын
താങ്ക് യു സർ... താങ്ക് യു... താങ്ക് യു...
@jayaprakasharavind7074
@jayaprakasharavind7074 2 жыл бұрын
സാർ മറ്റുള്ളവരുടെ സ്വപ്നത്തിൽ നമുക്ക് എത്താൻ കഴിയുമോ അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ നമ്മൾ എന്നും കാണുന്ന ഒരു വ്യക്തി നമ്മുടെ കൂടെ വർക്ക് ചെയ്യുന്ന നമ്മളെ ഇഷ്ടമുള്ള ഒരു വ്യക്തി അയാൾ നമ്മളെ കുറിച്ച് സ്വപ്നം കാണണം നമ്മൾ ആഗ്രഹിക്കുന്ന പോലെ.. അതിനെക്കുറിച്ച് ഒരു ലൗ ടെലിപ്പതി അഫർമേഷൻ വീഡിയോ ചെയ്യാമോ പ്ലീസ് സാർ
@MOVIEHUNTERMALLU
@MOVIEHUNTERMALLU 3 жыл бұрын
റിസൽട്ടു കിട്ടിയ Ripley chyyane
@shahanat6043
@shahanat6043 3 жыл бұрын
Aagrahicha vegthiye.. husbantayi kittan id cheyyan pattumo sir🤗
@user-ss3mh6ed6e
@user-ss3mh6ed6e 5 ай бұрын
Thak you universe 🙏❤️
@geethaa1323
@geethaa1323 3 жыл бұрын
Good information 🙏🙏
@user-wv1ni8pw6b
@user-wv1ni8pw6b Жыл бұрын
🦋thankz universe🍀
@sanighvlogs6314
@sanighvlogs6314 3 жыл бұрын
Sir നെ കാണാൻ ഡയറക്റ്റ്ർ സച്ചിയെ പോലെ ഉണ്ട് ❤️
@deepavijay2270
@deepavijay2270 3 жыл бұрын
Sir Money manifestation നു വേണ്ടി എങ്ങനെ ആണ് എഴുതേണ്ടത് പ്ലീസ് sir ഒന്ന് പറഞ്ഞു തരുമോ
@divinelove731
@divinelove731 10 ай бұрын
എനിക്ക് ഇത്ര രൂപ കിട്ടിയതിൽ ഞാൻ സന്തോഷവതിയാണ് Thanku universe
@leelavk5673
@leelavk5673 Жыл бұрын
Thank you sir 🙏
@ArunKumar-oe2cf
@ArunKumar-oe2cf 3 жыл бұрын
Thank you universe
@rajeevanrajeev4663
@rajeevanrajeev4663 2 жыл бұрын
ആരോഗ്യ ത്തിന്റെ കാര്യത്തിലെങ്ങിനെയാ
@jabirkk5551
@jabirkk5551 2 жыл бұрын
Sir, kalyanam shariyakan vendi ith enganeya cheyyuka just oru matter paranju tharamoo
@ushasivannair7241
@ushasivannair7241 16 күн бұрын
I believe
@karthukarthu4601
@karthukarthu4601 3 жыл бұрын
Husband therichu veran ngena ezhuthanam
@karthukarthu4601
@karthukarthu4601 3 жыл бұрын
@@ShaijuRaj k sir
@user-kp3nq7ye5g
@user-kp3nq7ye5g Жыл бұрын
Oru wish oru thavana cheythit nadannillenkil veendum cheyyamo? Also what if the wish is something not in the near future.
@goldensunrisemedia6108
@goldensunrisemedia6108 3 жыл бұрын
Thank you so much
@manjuAppukuttan
@manjuAppukuttan 10 ай бұрын
Sir i have confidence that i will get it. After 7 day's this papers has to keep or what to do this paper. Just guide me please sir. Thank you
@arunkumarus9871
@arunkumarus9871 Жыл бұрын
സാർ ഈ വീഡിയോ ഇന്ന് യാദൃശ്ചികം ആയി കാണാൻ ഇട ആയി, എനിക്ക് രണ്ട് സംശയം ഉണ്ട്, ചിലർ പറയുന്നു ബുക്കിൽ എഴുതണം എന്ന്, അതു പോലെ ലാസ്റ്റ് day കത്തിച്ചു കളയണം എന്ന്, അങ്ങനെ വേണോ 🤔, സാർ പറഞ്ഞത് പേപ്പറിൽ എഴുതുക, സൂക്ഷിച്ചു വക്കുക എന്ന് അല്ലെ 🤔, അതാണ് ചോദിച്ചത് 🙏
@user-ut1ey7yg7x
@user-ut1ey7yg7x 7 ай бұрын
Thank u universe🙏🙏🙏
@gayathridevi2772
@gayathridevi2772 3 жыл бұрын
Love ന് വേണ്ടി ഉള്ള അഫേർമേഷൻ ഒന്ന് പറഞ്ഞു തരാവോ സർ plzz
@ShaijuRaj
@ShaijuRaj 3 жыл бұрын
Will do soon ❤😊
@thetruth1942
@thetruth1942 3 жыл бұрын
💯💖👍
@jabirkk5551
@jabirkk5551 3 жыл бұрын
@@ShaijuRaj vivaham shariyavan vendi cheyyamoo
@hima400
@hima400 2 жыл бұрын
Tnq sir tnq universe
@user-tn2bt6rt7r
@user-tn2bt6rt7r 6 ай бұрын
Thankyou so much sir
@sooryasudheendran5732
@sooryasudheendran5732 2 жыл бұрын
Ivide parayavo ille ennu arinjooda enta husband gulfil enne upekshichu veroru sthreeyumai jeevikkunnu ennu pulliaanu ennodu paranjathu 2varsham aayit no contact. Case koduthittond nattil varathe nikkuvaanu enikk ini enthelum tharendi varum ennu vechit. ayyalanu divorce ennodu venam ennu paranjathu pullikk eathire case koduth ipol nattilum varanilla chilavinum thraarilla enikk ayyalenu onnum venonilla but enta kore golds ayyalu vittu so athingu kittiyaal mathy.ipol njan enth cheyyum ennu paranju nikkuvanu. Nik ayyale shikshikkanono upadravikkano onnum illa enikk ee case nta purake nadakkanum onnum vayya. Ithu cheithal ithellam solve aayi rand perum avaravara vazhikk pokaan ee manifestation help cheyyo plsss reply sir
@RejaniPBaby
@RejaniPBaby 10 ай бұрын
Thanku universe❤️❤️❤️❤️
@user-tn2bt6rt7r
@user-tn2bt6rt7r 6 ай бұрын
Thankyou sir ❤❤❤
@maneeshac.m1953
@maneeshac.m1953 2 жыл бұрын
രണ്ടു മൂന്നു പ്രാവശ്യമായി നീല പൂമ്പാറ്റകൾ കാണുന്നുണ്ട് നല്ലതാണോ അങ്ങനെ കാണുന്നുണ്ട് പ്ലസ് സർ റിപ്ലേ തരണം
@rekharajan949
@rekharajan949 2 жыл бұрын
thanks sir🙏🙏🙏🙏 Namaskaram🙏
@hanze7772
@hanze7772 2 жыл бұрын
*continue* ❤
@diyadeepu9210
@diyadeepu9210 3 жыл бұрын
Thank you sir
@nsncraftmedia6505
@nsncraftmedia6505 Жыл бұрын
Thank you🙏
@elishathomas3140
@elishathomas3140 3 жыл бұрын
Njan snehikkuna alle enne matheam snehikkan e technique use cheyan patto ippo pullikaran ennil ninnu pathuke mari thundangi oru foubt .enne isyra anne ...athu ennie mathrama sbehikkanulla ethu affirmation engsne ezhuthsndathe...plz reply
@abhijithskumar8182
@abhijithskumar8182 3 жыл бұрын
EniKu 10 th full A+vagan enthu Parayanam
@shyniragesh5814
@shyniragesh5814 6 ай бұрын
Sir ente veedinte aadharam bankil aanu thirichu edukkuvan ee video cheyyamo plesae replay
@user-py8of7cw8k
@user-py8of7cw8k 3 жыл бұрын
സർ എനിക്ക് നല്ല ഓർമകുറവ് മാറാൻ എന്താ ചെയ്യുക Plz Plz plz Sir. ഞാൻ പഠിക്കുന്നുണ്ട് Affernation plz plz പറയാമോ. ബുദ്ധിശക്തി ക്ക് . എനിക്ക് നല്ല ജോലിയും വേണം .
@user-cw4fo2ks5m
@user-cw4fo2ks5m 7 ай бұрын
I feel so happy and grateful now that i have excellent memory power
@manojnm8721
@manojnm8721 3 жыл бұрын
നെഗറ്റീവ് ചിന്ത പോകാൻ ഇതു കൊണ്ട് സാധിക്കുമോ
@rimi2252
@rimi2252 3 жыл бұрын
333 എഴുതി. അതിനു വേണ്ടി വീണ്ടും 777 ചെയ്യാമോ
@ShaijuRaj
@ShaijuRaj 3 жыл бұрын
One week കഴിഞ്ഞിട്ട് ചെയ്യൂ 😊
@sindhujoshua6698
@sindhujoshua6698 2 жыл бұрын
Njan ithu cheyyum so njan universil othiri viswasikunnundu .
@anju-ro1cg
@anju-ro1cg 3 жыл бұрын
Thankyou sir.
@ShaijuRaj
@ShaijuRaj 3 жыл бұрын
Welcome 😊❤
@praveeshkv810
@praveeshkv810 Жыл бұрын
ഇഷ്ട വിവാഹം നടക്കാൻ എങ്ങിനെ പറയണം
@jincysusan38
@jincysusan38 2 жыл бұрын
After getting the desire,what should do with the paper.
@anupamaanu1918
@anupamaanu1918 2 жыл бұрын
Kathikku
@vinithavasuvinithavasu9085
@vinithavasuvinithavasu9085 3 жыл бұрын
Thankyou sir
@ShaijuRaj
@ShaijuRaj 3 жыл бұрын
Welcome ❤😊
@sarasammapkp8941
@sarasammapkp8941 3 жыл бұрын
Than you sir 🙏🙏🙏
@ShaijuRaj
@ShaijuRaj 3 жыл бұрын
You are welcome ❤😊
@sanasvoiceofficial9730
@sanasvoiceofficial9730 3 жыл бұрын
Thank you 💝😊🙏
@thankamgmohan9819
@thankamgmohan9819 2 жыл бұрын
Very great sir. Watsup no undo sir. Njan cheyyum. I believe in universe. Thanku universe. Thanku ji. Watsup no undo?
@jaykrishnanviswanath9561
@jaykrishnanviswanath9561 Жыл бұрын
ഇതിലൂടെ ex നെ തിരിച്ചു കൊണ്ട് വരാമോ
@sunithark8305
@sunithark8305 3 жыл бұрын
താങ്ക്യൂ സർ
@ShaijuRaj
@ShaijuRaj 3 жыл бұрын
Welcome 😊❤
@divya-mathew5892
@divya-mathew5892 3 жыл бұрын
Sir ente hasband 8masamayi pinakkathilanu. Atheham thirichuvaran vendi ethu cheyamo
@ShaijuRaj
@ShaijuRaj 3 жыл бұрын
Yess.. ചെയ്യാം. ആത്മാർത്ഥമായിട്ട് ചെയ്യുക.. തിരിച്ച് വരും 😊❤
@swapnaraj3939
@swapnaraj3939 3 жыл бұрын
God bless you 🙏🏼🙏🏼🙏🏼...
@divya-mathew5892
@divya-mathew5892 3 жыл бұрын
Thank u sir
@swathybindhu568
@swathybindhu568 3 жыл бұрын
Njan pregnant anu.but yente husband cashinte karyam paranju pinangi nilkkukayanu. Yenik nalla vishamam und. Ith cheythal yente husbandinte pinakkam marumo
@DewDrops-ix4xx
@DewDrops-ix4xx 2 жыл бұрын
@@divya-mathew5892 Result kittiyo ?
@keerthiviswanath1789
@keerthiviswanath1789 2 жыл бұрын
6 days job ollu ...job place IL Nalla private room und...but again 7nth day off anu...so 7 nth day thamasikunna roomil cheyamoo
@ShaijuRaj
@ShaijuRaj 2 жыл бұрын
Yes.. ചെയ്യാം.. കുഴപ്പമില്ല. 😊 @keerthi viswanath
@user-dh7fk7pz1y
@user-dh7fk7pz1y 5 ай бұрын
കടം തീർക്കുവാൻ എങ്ങനെയാണ് എഴുതേണ്ടത് സർ
@divinelove731
@divinelove731 3 жыл бұрын
Thanku universe
@ShaijuRaj
@ShaijuRaj 3 жыл бұрын
Thank you Universe 🙏
@divinelove731
@divinelove731 10 ай бұрын
​​@@ShaijuRajസർ third party സിറ്റുവേഷൻ മാറാൻ വേണ്ടി third party ടെ പേര് എഴുതി ട്ടു third പാർട്ടി സിറ്റുവേഷൻ മാറിയതിനു നന്ദി എന്ന് എഴുതാമോ പേര് എടുത്തു എഴുതുന്നത് കൊണ്ട് ആ third party സിറ്റുവേഷൻ ശക്തമാകുമോ ഒന്ന് പറഞ്ഞു തരാമോ സർ വല്ലാത്ത മാനസിക അവസ്ഥയിൽ ആണ് എന്റെ husband ന് അങ്ങനെ ഉണ്ട്‌ എന്ന് തോന്നുന്നു 🙏🏻🙏🏻🙏🏻 ആ പെണ്ണിന്റെ പേര് എഴുതിയിട്ട് ആ പെണ്ണ് മായുള്ള എല്ലാ റിലേഷനും അവസാനിച്ചതിനു നന്ദി എന്ന് എഴുതാമോ പ്ലസ് റിപ്ലേ സർ
@deepavijay2270
@deepavijay2270 3 жыл бұрын
കടങ്ങൾ മാറാൻ ഇതു ചെയ്യാമോ എങ്ങനെ ആണ് എഴുതുന്നത് ഒന്ന് പറഞ്ഞു തരുമോ sir പ്ലീസ് replay
@ShaijuRaj
@ShaijuRaj 3 жыл бұрын
കടങ്ങൾ മാറാൻ ഇത് ചെയ്യരുത്, കടങ്ങൾ മാറാൻ ഒന്നും ചെയ്യേണ്ട.. 😊, പണമുണ്ടാകാൻ എന്തെങ്കിലും ചെയ്യുക, ആ പണം ഉപയോഗിച്ച് കടം തീർക്കുക. Money Manifestation ഇത് ഉപയോഗിക്കാം.. 😊ok
@Pinky-m5e
@Pinky-m5e 2 жыл бұрын
Government job veendi use cheyyamo , please reply
@muhammedshameer3576
@muhammedshameer3576 Жыл бұрын
യോഗ്യത കൂടി വേണം
@Pinky-m5e
@Pinky-m5e Жыл бұрын
Nee ninte karyam nook , evide yoyatha ellathe job tharan ninte thanthayano avide erikkane
@reshmibinu2894
@reshmibinu2894 3 жыл бұрын
Sir njan Canada immigration koduthite unde athu ready akan re techniques upayogikkamo
@ShaijuRaj
@ShaijuRaj 3 жыл бұрын
Yes, ഉപയോഗിക്കാം, ശക്തമായി വിശ്വസിച്ച് ചെയ്യുക, സംഭവിക്കും.😊 @RESHMI BINU
@reshmibinu2894
@reshmibinu2894 3 жыл бұрын
@@ShaijuRaj Thank you Sir
@saranyapala3287
@saranyapala3287 3 жыл бұрын
Soulmate ne attract cheyyan ithu use cheyyamo sir
@ShaijuRaj
@ShaijuRaj 3 жыл бұрын
Yes..use ചെയ്യാം 😊❤
@sajnavasudevansajna7089
@sajnavasudevansajna7089 4 ай бұрын
Hus n job kittan vendi cheyyamo
@ShaijuRaj
@ShaijuRaj 4 ай бұрын
Yes, cheyyam
@ambili.p1948
@ambili.p1948 3 жыл бұрын
Sir anik orale orupaad ishttam aanu ....ayal oru love failure aanu ...athondu thanne oru relationship nu thalparyam illlaaa... Athmaathrallla njanum aa ex lvr nte pole pattich povumm nn okke parayunnuuu...... Njan ayale orupaad snehikunnu ..... Aaadhyam okkee annodum ishttathode aayirunnu samsarichee pinned chatting alllamm kuranju Anne nannayi avoid cheyyann thudangiiii...... Anik aanel ozhivakann pattunnilllaaa...njan pattikkann vendi onnum allla ayale snehikunnee.... Njan angot poyi msg cheyyanu cheyya ippo Kure aayitt rply okke tharum aadhyam okke engottayirunnu ayakkaru ....njan nthaa cheyya anik cheyyann pattiya nallla oru solution method Paranju tharuoooo...... Enth cheyyumm vech njan aake confused aanu
@fahidafahida2440
@fahidafahida2440 3 жыл бұрын
Lottery adikan vendi cheyan pato
@lakshmikj4006
@lakshmikj4006 Жыл бұрын
Sir ith chythal relationship pazeth pole aakumo
@shameemshaaa98
@shameemshaaa98 Жыл бұрын
Ingane ezhuthiyaal aawo kayyil paisa illengil engane nadakkum?
@geethas8105
@geethas8105 2 жыл бұрын
Sir njan ithe cheyyethitte 3 days aye innu onnum kuude number Correct aayo ennu nokkiyappol first day 76 Times aanu ezhuthiyathe bakki pinne ellam correct ayirunu eni ethu adiyam mudhale thudagano sir
@anils8405
@anils8405 Жыл бұрын
sir, eshuteya paper kathichukalayano
@fijoantony4522
@fijoantony4522 3 жыл бұрын
Njan snehikunna aal call cheyan vendi cheyamo
@ShaijuRaj
@ShaijuRaj 3 жыл бұрын
Yes.. ചെയ്യാം 😊
@fijoantony4522
@fijoantony4522 3 жыл бұрын
👍
@remyamolpt4730
@remyamolpt4730 3 жыл бұрын
first cmmnt
@ShaijuRaj
@ShaijuRaj 3 жыл бұрын
❤😊
@uk228
@uk228 3 жыл бұрын
Thank you
@ShaijuRaj
@ShaijuRaj 3 жыл бұрын
Welcome ❤
@bindhuraghavan3356
@bindhuraghavan3356 3 жыл бұрын
Sir 11*11 method * cheiyyumpole 7 days kazhinju ee ezhuthiya paper kathichu kalayano?
@ShaijuRaj
@ShaijuRaj 3 жыл бұрын
കത്തിച്ച് കളയണമെന്ന് നിർബന്ധമില്ല, എവിടെയെങ്കിലും ഒളിപ്പിച്ച് വെക്കുക, നിങ്ങൾ കാണാത്ത രീതിയിൽ 😊❤
@bindhuraghavan3356
@bindhuraghavan3356 3 жыл бұрын
@@ShaijuRaj sir thank u
@archanadinesh4100
@archanadinesh4100 3 жыл бұрын
Sir ee 3 questionsum 7 divasavum chodhikkano.
@ShaijuRaj
@ShaijuRaj 3 жыл бұрын
വേണ്ട, തുടങ്ങുന്നതിന് മുൻപുചോദിക്കേണ്ടതാണ് 😊❤
@subhashkaripparambilapputt5033
@subhashkaripparambilapputt5033 2 жыл бұрын
Sir ithu onnum oru samayathu thanne cheyano
@gopikasamesh1395
@gopikasamesh1395 2 жыл бұрын
Type cheyyamo exhuthunnathinu pakaramayi
WHO CAN RUN FASTER?
00:23
Zhong
Рет қаралды 44 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 5 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,3 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
24 hours Manifestation by BK Sheeba Sister  ##  271
7:51
BK Sheeba
Рет қаралды 404 М.
WHO CAN RUN FASTER?
00:23
Zhong
Рет қаралды 44 МЛН