എന്തുകൊണ്ടാണ് സുവിശേഷപ്രഘോഷകരുടെ താല്പര്യം കുറഞ്ഞു വരുന്നത് Uravidangal Ep 76 Fr Daniel Poovannathil

  Рет қаралды 13,597

ShalomTelevision

ShalomTelevision

25 күн бұрын

#shalomtv #shalomtvlive
ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
whatsapp.com/channel/0029VaAt...
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
-----------------
KZfaq Channels
-----------------
Shalom TV: / shalomtelevision
Shalom TV LIVE: • Shalom TV Live | Malay...
Shalom Media Online: / shalommediaonline
---------------
Websites
---------------
Shalom TV: shalomtv.tv
Shalom Online: shalomonline.net
Shalom Times: www.shalomtimes.com
Payments To Shalom : shalomonline.net/payment
Shalom Radio: shalomradio.net
Shalom Radio Lite : shalomradio.net/lite
-----------
Social Media
------------
Shalom TV Insta : / shalomtelevision
Shalom TV FB: / shalomtelevi. .
Sunday Shalom FB: / sundayshalom. .
Mobile Apps
---------
Shalom TV: tinyurl.com/shalomtelevision
Shalom Times: tinyurl.com/stimesapp
Shalom Radio: tinyurl.com/sradioapp

Пікірлер: 55
@kevinmikebinil1a401
@kevinmikebinil1a401 12 күн бұрын
Jesus is only god to all people we will see him surely❤❤
@user-nl6qz4hz8l
@user-nl6qz4hz8l 22 күн бұрын
ഈശോയെ അങ്ങയിൽ ആശ്രയി ക്കാത്ത എല്ലാമാക്കളും അങ്ങയിൽ ആശ്രയിച്ചും ആരാധി ച്ചും ജീവിക്കുവാൻ കൃപതരേണമേ ആമേൻ
@annasebastian2017
@annasebastian2017 17 күн бұрын
Thank you Father
@user-nl6qz4hz8l
@user-nl6qz4hz8l 22 күн бұрын
കർത്താവെ ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കേ ണമേ
@rosemary-mq6uq
@rosemary-mq6uq 21 күн бұрын
വിശുദ്ധിയിൽ ജീവിച്ച് വിശുദ്ധിയിൽ മരിക്കാനുള്ള കൃപ എനിക്കു തരണമേ ഈശോയെ ' മരണ സമയത്ത് എൻ്റെ അരികിൽ വരികയും അങ്ങയുടെ വാസസ്ഥലത്തേക്ക് എന്നെയും കൂട്ടിക്കൊണ്ടുപോകണമേ ഈശോയെ
@shainyshaji2884
@shainyshaji2884 17 күн бұрын
Praise the Lord
@shesbeautyspa2918
@shesbeautyspa2918 14 күн бұрын
Amen
@maryphilipchamavila1736
@maryphilipchamavila1736 20 күн бұрын
Amen 🙏 God bless ✋🙏✋
@robert28674
@robert28674 19 күн бұрын
❤❤❤❤ Amen..... Thank you so much dearest father...nithya maranam nitya jeevan ithu innu 100 il 99 perkum ariyaan thalparyam illa...ithu ariyaavunna kristanikalkum thalparayam illa...ellavarkum lovikkamaaya...anugrahangal maathram nediyaal mathi.....
@user-nl6qz4hz8l
@user-nl6qz4hz8l 22 күн бұрын
Jesus i trust in you
@JCCreationsVideos
@JCCreationsVideos 22 күн бұрын
യേശുവേ ഞങ്ങളുടെ എല്ലാവരുടെയും മേൽ അങ്ങയുടെ കൃപാവരം ചൊരിയണമേ.
@dalsonkjoseph2931
@dalsonkjoseph2931 2 күн бұрын
ആമേൻ.
@annammakarikkattil2566
@annammakarikkattil2566 22 күн бұрын
Love you Jesus Thank you Jesus Worship you Jesus Ammen bless us have mercy on us help us Ammen Hallelujah ❤️🙏❤️🔥❤️🙏❤️
@anilashaji7938
@anilashaji7938 21 күн бұрын
Praise the Lord. 🙏⛪🌹🙏⛪🌹🙏⛪🌹
@NaZrEtH337
@NaZrEtH337 5 күн бұрын
Suviseshathinte azhangal njangalkku paranju tharunna Daniel Achane Eeeso orupadu anugrahikkatteyennu prarthikkunnu🙏🙏🙏hope very soon we will meet Fr .Daniel .🙏Amen🙏🙏🙏Oh my Lord all Glory are yours 🙏 🙏🙏
@snehajose1827
@snehajose1827 21 күн бұрын
❤️💗I Love Jesus💗❤️
@lijojohn3193
@lijojohn3193 21 күн бұрын
🙏🙏🙏
@shynythomas8736
@shynythomas8736 22 күн бұрын
Praise the Lord 🙏🙏🙏
@celinenigo1225
@celinenigo1225 22 күн бұрын
Thank you somuch Father 🙏
@majocjacobindia
@majocjacobindia 21 күн бұрын
Holy mother of God - Pray for us.....
@gigisebastian9750
@gigisebastian9750 21 күн бұрын
Praise the Lord 🙏✝️🌹✝️🙏✝️🙏✝️🙏🌹🌹♥️♥️♥️♥️
@Sherin_Simon
@Sherin_Simon 22 күн бұрын
Jesus ❤my Lord have mercy on us
@lalynicholas3855
@lalynicholas3855 21 күн бұрын
Jesus mercy on us 🙏. Ave Maria Ave Maria Ave Maria 🙏. Amma mathave please pray for us 🙏
@user-fe8dp1wq6t
@user-fe8dp1wq6t 22 күн бұрын
Father I had a vision about eternity first time last year. Since then I am watching your videos to know more about it.. Your talks revealing truth only I can feel that.. Do more talks about death n eternity.. God bless u father
@juliejayan8972
@juliejayan8972 22 күн бұрын
Thank you father. Love you jesus
@DelphiJayan
@DelphiJayan 22 күн бұрын
Jesus Christ have mercy on us 🙏🙏
@valsalakrishnadas9247
@valsalakrishnadas9247 22 күн бұрын
Praying for Pope and his missions
@marycyriac1386
@marycyriac1386 22 күн бұрын
Amen!!
@rajanantony9333
@rajanantony9333 20 күн бұрын
യേശുവേ തന്ന ദാനങ്ങൾക്ക് ഒരായിരം നന്ദി യേശുവേ എനിക്ക് ബൈക്ക് വേണം എൻ്റെ കയ്യിൽ പണമില്ല സാമ്പത്തിക പുരോഗതിയും നൽകി എന്നെ അനുഗ്രഹിക്കണമേ ഒരു തെറ്റിലും വീഴാതെ എന്നെ കാത്തോളണമേ എന്റെ കുടുംബത്തെയും എന്റ്റെ മക്കളെയും എനിക്ക് പ്രിയപ്പെട്ട വരെയും അനുഗ്രഹിക്കേണമേ എനിക്ക് 43 വയസ്സ് എനിക്ക് സ്വന്തമായി വീടില്ലാ ഈശോയെ ഒരു വീട് അനുഗ്രഹിച്ചു ആഷിർവതിക്കേണമേ ആമേൻ
@NaZrEtH337
@NaZrEtH337 5 күн бұрын
God may bless you 🙏 Amen🙏🙏🙏
@reenageo707
@reenageo707 22 күн бұрын
Amen 🙏 Hallelujah Hallelujah Hallelujah
@Swapnajose70
@Swapnajose70 22 күн бұрын
Varapuzha ✝️🙏
@ushathampi5695
@ushathampi5695 22 күн бұрын
Amen 🙏 Amen 🙏 Amen 🙏
@celinenigo1225
@celinenigo1225 22 күн бұрын
Praise the lord 🙏
@SANILACHENKUNJU
@SANILACHENKUNJU 22 күн бұрын
കൊലൊസ്യർ 1 : 13 നമ്മുടെ പിതാവായ ദൈവം നമ്മെ ഇരുട്ടിൻ്റെ അധികാരത്തിൽ നിന്നു വിടുവിച്ചു . ദൈവത്തിൻ്റെ സ്നേഹ സ്വരൂപനായ പുത്രൻ്റെ രാജ്യത്തിലാക്കി വയ്ക്കുകയും ചെയ്തു .
@renygeorge9927
@renygeorge9927 22 күн бұрын
Amen 🙏
@SANILACHENKUNJU
@SANILACHENKUNJU 22 күн бұрын
ദൈവത്തിൻ്റെ ആഗ്രഹം മനുഷ്യരോടുകൂടെ വസിക്കണം മനുഷ്യൻ ദൈവത്തിൽ ആശ്രയിക്കണം എന്നതാണ് യേശു ഈ ഭൂമിയിൽ ജീവിച്ചപ്പോൾ പിതാവും പുത്രനും ഒന്നായിരുന്നതു പോലെ നാമും യേശുക്രിസ്തുവിൽ ദൈവത്തോട് ഒന്നായിരിക്കണം . ദൈവം മനുഷ്യനെ സൃഷ്ടിക്കുന്നതിന് മുമ്പ് ഇപ്രകാരം പറഞ്ഞു ഉല്പ 1 : 26 നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദ്യശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക . അവർ - - - - - - സർവ്വഭൂമിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു . മനുഷ്യനെ സൃഷ്ടിച്ച ശേഷവും ദൈവം ആദാമിനോടും ഹവ്വയോടും ഉല്പ 1 : 28 ദൈവം അവരെ അനുഗ്രഹിച്ചു : നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി - - - - - - സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു . ദൈവം സൃഷ്ടിച്ച സൃഷ്ടികൾക്കെല്ലാം ഉല്പ 1 : 10 വരെ ദൈവം തന്നെ പേരിട്ടു . ബാക്കി സൃഷ്ടിച്ചതിനെല്ലാം പേരിടാൻ ദൈവം ആദാമിനെ ഏല്പിച്ചു . ആദാം പേരിട്ടു . അങ്ങനെ ആദാമും ഹവ്വയും ദൈവത്തോടുകൂടെ ജീവിക്കവെ സാത്താൻ തന്ത്രപരമായി വന്ന് ആദാമിനേയും ഹവ്വയേയും വഞ്ചിച്ചു . അങ്ങനെ അവർ പാപത്തിൽ വീണു . ദൈവവുമായുള്ള ബന്ധം നഷ്ടമായി . ( ആത്മിക മരണം സംഭവിച്ചു ) എന്നാൽ ഇതിന് പരിഹാരത്തിനായി ദൈവം യേശുവിനെ ഭൂമിയിലേക്ക് അയച്ചു . ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ട് പരിഹാരമുണ്ടാക്കി . ദൈവത്തിൻ്റെ ആഗ്രഹം സാദ്ധ്യമാക്കി. യോഹ 16 : 33 യേശു പറഞ്ഞു ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ട് : എങ്കിലും ധൈര്യപ്പെടുവിൻ : ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു . യേശു ആത്മാവിനെ അനുസരിച്ചു ജീവിച്ചതു കൊണ്ട് ലോകത്തെ ജയിച്ചു . ( ഭൂമിയിൽ വാഴുന്നവനായി ജീവിച്ചു ) നമുക്ക് ഒരു മാതൃക വെച്ചേച്ചു പോയി . ഇന്ന് നമുക്കും ലോകത്തെ ജയിക്കാനായി ദൈവം തന്റെ ആത്മാവിനെ തന്നിട്ടുണ്ട് . നാം ആത്മാവിനെ അനുസരിച്ചു ജീവിച്ചാൽ മതി . ( യേശുവിനെ അനുഗമിക്കുക ) 1 യോഹ 5 : 4 - 5 ദൈവത്തിൽ നിന്ന് ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു . ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ .
@ValsammaGeorge-pc6sr
@ValsammaGeorge-pc6sr 22 күн бұрын
Jesus have mercy on Jerome
@aswarajkpaul6171
@aswarajkpaul6171 22 күн бұрын
Amen🙏🙏🙏
@jessyvarghese689
@jessyvarghese689 22 күн бұрын
Amen hallelujah
@jessyvarghese689
@jessyvarghese689 22 күн бұрын
God bless Acha
@alanksumesh3833
@alanksumesh3833 22 күн бұрын
🙏🙏
@thresiammajohn4241
@thresiammajohn4241 22 күн бұрын
❤❤❤❤❤❤❤❤❤
@marycyriac1386
@marycyriac1386 22 күн бұрын
I Lord bless me to think about my death
@binumathew6257
@binumathew6257 22 күн бұрын
❤️❤️❤️❤️❤️
@binumathew6257
@binumathew6257 22 күн бұрын
🙏🙏🙏🙏🙏
@daisychacko7360
@daisychacko7360 22 күн бұрын
മരണ ഒരുക്കഅഭിഷേകധ്യa നം നടത്താമോ?കൃപയിൽ എപ്പോഴും സ്റ്റാർറ്റിങ്ങിൽ,നിൽക്കാനും ത്രിത്വസന്നിധiയിൽ എത്താനുമുള്ള തിടുക്കം മാകും മുന്നിൽ. എപ്പോഴുംമരണത്തിനായി ഒരുങ്ങി സ്റ്റാർറ്റിങ്ങിൽ നിൽക്കാൻ കൃപഭിഷേകം നല്കപ്പെടുന്നതിനായി, പ്രാർത്ഥിച്ച ശ്ലീർവാദിച്ചഅനുഗ്രഹിക്കുമോ?
@nirmalgeorge1994
@nirmalgeorge1994 20 күн бұрын
? 🤔
@user-nl6qz4hz8l
@user-nl6qz4hz8l 21 күн бұрын
ധ്യ ന ങ്ങൾ പലതും കൂടി യി രുന്നു എന്നാൽ തിരുവചനം വാ യി ക്കണം വചനം ഹൃദയത്തിൽ ഉറപ്പിക്കണം യേശു വിനെപ്പറ്റി കൂടുതൽ അറിയണം എന്നാഗ്രഹം ഉണ്ടായത് ഡാനിയേൽ അച്ഛന്റ്റെ ബൈബിൾ ക്ലാസ് കേട്ടു തുടങ്ങിയതിൽ പിന്നെയാണ് ദൈവത്തിന് സ്തുതി
@SANILACHENKUNJU
@SANILACHENKUNJU 22 күн бұрын
യാക്കോബ് 4 : 14 നിങ്ങളുടെ ജീവൻ എങ്ങനെയുള്ളത് ? അല്പ നേരത്തേക്കു കാണുന്നതും പിന്നെ മറഞ്ഞു പോകുന്നതുമായ ആവിയല്ലോ .
@rosemary-mq6uq
@rosemary-mq6uq 21 күн бұрын
'നിത്യത'യെ കുറിച്ചൊരു ധ്യാനം നടത്താമോ അച്ചാ
@santhajobi1079
@santhajobi1079 21 күн бұрын
Amen
@minijohn436
@minijohn436 22 күн бұрын
🙏🙏🙏
@beenajose5042
@beenajose5042 22 күн бұрын
ആമേൻ.
@sinisanthosh5228
@sinisanthosh5228 22 күн бұрын
Amen
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 40 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 24 МЛН
No empty
00:35
Mamasoboliha
Рет қаралды 3,9 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 40 МЛН
Deuternomy 23-26 Sins crying out to heaven.Fr.Daniel poovannathil
55:37
FR DANIEL POOVANNATHIL OFFICIAL
Рет қаралды 157 М.
Rang Pi Liya Mama 😂 #shorts #tiktokvideo #funnyshorts #comedy #ytshorts
0:46
Sukhasan Ka Rahman Bhai
Рет қаралды 30 МЛН
Во сколько смотришь? Заливаю в 10-22😉
0:36
Юлия Смирнова
Рет қаралды 2,2 МЛН
Summer shower by Secret Vlog
0:17
Secret Vlog
Рет қаралды 11 МЛН