DATING എങ്ങനെ മനോഹരമായ് ചെയ്യാം | TURNING POINT | EPI 1 | SHALOMTV

  Рет қаралды 13,468

ShalomTelevision

ShalomTelevision

5 ай бұрын

മാറുന്ന ലോകത്തിലെ പുത്തൻ ചിന്തകൾ
യുവജനങ്ങൾ എന്ത് ചിന്തിക്കുന്നു.
ശരിയേത് ? തെറ്റേത് ?
#shalomtv #shalomtvlive #dating #love #lovemarriage #socialmedia #relationship #couple #arrangemarriage #lovemarriagecouplevlog #college #newgeneration
This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
-----------------
KZfaq Channels
-----------------
Shalom TV: / shalomtelevision
Shalom TV LIVE: • Shalom TV Live | Malay...
Shalom Media Online: / shalommediaonline
---------------
Websites
---------------
Shalom TV: shalomtv.tv
Shalom Online: shalomonline.net
Shalom Times: www.shalomtimes.com
Payments To Shalom : shalomonline.net/payment
Shalom Radio: shalomradio.net
Shalom Radio Lite : shalomradio.net/lite
-----------
Social Media
------------
Shalom TV Insta : / shalomtelevision
Shalom TV FB: / shalomtelevi. .
Sunday Shalom FB: / sundayshalom. .
Mobile Apps
---------
Shalom TV: tinyurl.com/shalomtelevision
Shalom Times: tinyurl.com/stimesapp
Shalom Radio: tinyurl.com/sradioapp

Пікірлер: 30
@mincysebastian272
@mincysebastian272 5 ай бұрын
നന്നായി പറഞ്ഞു...ക്രിസ്തുവിനോട് ചേർന്ന് ഒരു ജീവിതപങ്കാളിയെ കണ്ടെത്തൽ....എൻ്റെ അഭിപ്രായത്തിൽ കെട്ടും എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം പ്രണയിക്കാൻ ഇറങ്ങുക..അപ്പനും അമ്മയും അറിഞ്ഞു കൊണ്ട് തന്നെ..അങ്ങനെ മക്കൾക് പറയാൻ ഒരു കുടുംബം create ചെയ്യുക..വിവാഹത്തിന് ശേഷം partnernu കൊടുക്കേണ്ട സമ്മാനം ആവണം സെക്സ്.. അതായത് വിശുദ്ധി...ഒരു olimara വേണ്ട കാര്യം അല്ലത്...വിവാഹം വരെ എന്നും ഒരുമിച്ച് പ്രാർത്ഥിക്കുക..കഴിഞ്ഞും..ഇതെൻ്റെ അനുഭവം ആണ്.. ബാക്കി എല്ലാം ക്രിസ്തു നോക്കിക്കോളും..
@moncyvarghese7286
@moncyvarghese7286 5 ай бұрын
💯
@roshinimj
@roshinimj 5 ай бұрын
✝️We praise and thank God for this program "Turning Point". Seriously, it's the need of the hour for our youth. I wish this program will be like a light-house! Our sincere prayers and wishes..😊 Sincere thanks for talking rooted in Catholic faith.✝️ It's an eye-opener. Thanks to the father and the four participant speakers who have spoken the fact, showing us the possibilities in the light of Christian faith...❤️✝️🙏 Like the previous programmes: " Love Dale " " Visudha Veedhi" "Madhura Mozhi" of Shalom TV that had guided the people in the formation of family, Pro-life, and holystic support. May this program too be a thought provoking one!!! We praise you Jesus✝️ and thankyou Jesus!✝️
@nainysaju7756
@nainysaju7756 5 ай бұрын
ഇവിടെ ആദ്യം ഇതെക്കുറിച്ചുള്ള അറിവ് കൊടുക്കേണ്ടത് parents ആണ്. ഞാൻ എന്റെ മകൾക്കു വിവാഹലോചന ചെയ്ത experience നിന്നാണ് പറയുന്നത്. Familyil ആദ്യം സംസാരിച്ച് ready ആയശേഷം (lifenekurichu ശരിയായ കുറച്ചു ബോധ്യങ്ങൾ, with the help of God- (respective religions) then start...
@voxofteens7571
@voxofteens7571 5 ай бұрын
ഈ പ്രോഗ്രാം ഇനിയും കൂടുതൽ ചെയുക
@dreamcareer6622
@dreamcareer6622 5 ай бұрын
It's a good beginning by shalom TV to discuss such topics for the parents and young people of this generation. Thanks for discussing the eye opening topics on this era. . Expecting such discussions which will be helpful for tackling the current situations in the society.
@rosammamathew8331
@rosammamathew8331 5 ай бұрын
ക്രിസ്തീയതയിൽ അടിയുറച്ച നിലപാടുകൾ....... നിലപാടുകൾ ഉറക്കെ വിളിച്ചുപറയാനുള്ള ആർജ്ജവത്തം.....Bristo അഭിനന്ദനങ്ങൾ 👍
@cristasiju1502
@cristasiju1502 5 ай бұрын
ക്രൈസ്തവ മുല്യങ്ങളിൽ അധിഷ്ടി തിമായ കാഴചപ്പാടുകൾ. Good
@Ashish.Aus.
@Ashish.Aus. 5 ай бұрын
വളരെ നല്ല ഒരു program. ഈ കാലങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കാവുന്ന ഒരു ടോപികിൽ വ്യക്തത കൊണ്ടുവരുന്നു.❤
@riav6724
@riav6724 5 ай бұрын
Thank you, Shalom TV! 🔥
@davisanthony5932
@davisanthony5932 5 ай бұрын
Beautiful episode ❤
@InshotbyRijoRaphel
@InshotbyRijoRaphel 5 ай бұрын
തൃശ്ശൂർ രൂപതയിൽ മാത്രം പതിനായിരത്തിൽപരം 30+ വയസുള്ള യുവാക്കൾ ജീവിത പങ്കാളിയെ അന്വേഷിച്ചു നടക്കുന്നു എന്നാണ് ഔദ്യോധിക കണക്കുകൾ, ഈ ഞാൻ ഉൾപ്പെടെ അതിനൊരു തീരുമാനം പെട്ടെന്ന് ഉണ്ടാക്കിയില്ലെങ്കിൽ കത്തോലിക്ക സഭ എന്നത് ചരിത്രത്തിൽ മാത്രമാകും 🙏
@Rani-yt1bg
@Rani-yt1bg 5 ай бұрын
Ee parents okke valare strict aayi veettilum sundayschoolium okke padichavarannu marakkarutu Pettennu open aakan paraumpo parentsinem prepaired aakkendi varum
@steffyabraham6925
@steffyabraham6925 5 ай бұрын
Good and valuable episode
@Abiders
@Abiders 5 ай бұрын
Nice talk
@joyalgeorge4409
@joyalgeorge4409 5 ай бұрын
Good programs
@nimmyjose893
@nimmyjose893 5 ай бұрын
Good program
@FA-gm4wp
@FA-gm4wp 5 ай бұрын
Parishidhathhmave yuvajangale sahayikaname
@davisanthony5932
@davisanthony5932 5 ай бұрын
Please provide english subtitles
@JUSTIN-bn6fn
@JUSTIN-bn6fn 5 ай бұрын
So good
@ethammaparathan9700
@ethammaparathan9700 5 ай бұрын
Good
@Mjvlogs-wt8bo
@Mjvlogs-wt8bo 5 ай бұрын
❤❤❤❤❤❤❤❤❤
@badgeovarghese6782
@badgeovarghese6782 5 ай бұрын
❤❤
@jismyc.s3260
@jismyc.s3260 5 ай бұрын
@merinignatius7149
@merinignatius7149 5 ай бұрын
❤️💯
@piyathomas1506
@piyathomas1506 5 ай бұрын
After fixing marriage if the guy want to take the girl out and involve in physical relationship then is it holy dating ?
@shalomtelevision
@shalomtelevision 5 ай бұрын
No
@salothomas6990
@salothomas6990 5 ай бұрын
Nice talk
Jesus Youth Sharjah-Short Film Premalekhanam
4:59
Albin George
Рет қаралды 17 М.
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 75 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 7 МЛН
Русалка
01:00
История одного вокалиста
Рет қаралды 7 МЛН
Different Recipes with MEENAMMA | Diya Krishna | Ozy Talkies
27:53
Ozy Talkies
Рет қаралды 260 М.
#Vocation #Symptoms #Fr Ajith Chittilappilly
4:54
sebanjijo
Рет қаралды 24 М.
Моя Жена Босс!
0:40
Petya English
Рет қаралды 4,4 МЛН
😹😹😹
0:19
Татьяна Дука
Рет қаралды 18 МЛН
19 июля 2024 г.
0:20
мишук круглов
Рет қаралды 7 МЛН
Задержи дыхание дольше всех!
0:42
Аришнев
Рет қаралды 2,1 МЛН