Shalu Peyad Controversy ഇവിടെ അവസാനിക്കട്ടെ

  Рет қаралды 105,593

Dr Robin Radhakrishnan™

Dr Robin Radhakrishnan™

5 күн бұрын

Пікірлер: 792
@Jo-1900
@Jo-1900 3 күн бұрын
ദയവ് ചെയ്തു കഴിഞ്ഞത് കഴിഞ്ഞു ഇനി ആരുടേം കൂട്ട് വേണ്ടാ ഡോക്ടർ ഡോക്ടറുടെ കാര്യം നോക്കീ സ്വന്തം കാര്യം നോക്കീ പോ ഡോക്ടറെ..!😕
@radhamanipillai6400
@radhamanipillai6400 3 күн бұрын
എൻ്റെ പൊന്നുമോനെ ഇനിയെങ്കിലും അധികം ആരെയും വിശ്വസിക്കരുതേ എല്ലാവരൊടും ഒരു അകലം പാലിച്ച് നിന്നാൽ മതി❤❤❤
@smithasadanandan6666
@smithasadanandan6666 3 күн бұрын
ഡോക്ടർ ഇവൻ മാരെ ഒന്നും വിശ്വസിക്കല്ലേ.... ❤️❤️Dr
@heythreecommunication3827
@heythreecommunication3827 3 күн бұрын
Jasminde prashnam vare di vannu doctorkum ethil ninnu mojanam kittan
@sreekanthsreedhar5878
@sreekanthsreedhar5878 3 күн бұрын
സായി Dr റോബിൻനെ ഡീഗ്രേഡ് ചെയ്തു വീഡിയോ ഇട്ടു നടന്നവൻ അല്ലേ. കിട്ടിയ ചാൻസ് സായി കളം മാറ്റും 👌🙏. ഇമേജ് തിരിച്ചു കൊണ്ട് വരാൻ കണ്ണാപ്പി
@RaaheedK
@RaaheedK 3 күн бұрын
കണ്ണാപ്പി റോബിനെ അവന്റെ കാര്യത്തിന് ഇര ആ kukayan
@ponnu277
@ponnu277 3 күн бұрын
ഇപ്പോ വെളുപ്പിക്കാൻ നടക്കുന്നു...😂😂
@user-xr2zb3xj8m
@user-xr2zb3xj8m 3 күн бұрын
Sai annan swayam nannaavan Sramam👋👋👋👋 Dr e pattikootanghale maatti Nirthuka plsss
@sarithak6760
@sarithak6760 3 күн бұрын
അവനെ ഒരിക്കലും വിശ്വസിക്കരുത് മരവാഴ
@johnysojo200
@johnysojo200 3 күн бұрын
അതെ..പണ്ട് സായി യെ unsubscribe ചെയ്തത് ആണ്
@renjusreeraj5445
@renjusreeraj5445 3 күн бұрын
Eeee പേയാടിനെ kaanunnathe എനിക്കിഷ്ടം അല്ല. അന്ന് dr നെയും പൊടി നെയും patti എന്തൊക്കെയാ പറഞ്ഞത്.
@shibinike
@shibinike 3 күн бұрын
True
@sarithak6760
@sarithak6760 3 күн бұрын
സത്യം 🤮
@vivekss8605
@vivekss8605 3 күн бұрын
Shalu Sir is Genuiene
@amiammu713
@amiammu713 3 күн бұрын
സത്യം ഇവനെയൊക്കെ കാണുമ്പോൾ തന്നെ ഭ്രാന്ത് പിടിക്കും 😡
@dibinification
@dibinification 2 күн бұрын
​@@vivekss8605uff shalu sir
@joanna9468
@joanna9468 3 күн бұрын
ഡോക്ടർ സ്വന്തം കാര്യം നോക്കൂ...ഇനി ഇങ്ങനെയുള്ള കൂട്ടുവേണ്ട...അതാവും ഡോക്ടർക്ക് നല്ലത്.
@sajanvaliyavilakamlazar8831
@sajanvaliyavilakamlazar8831 3 күн бұрын
റോബിൻ ഡോക്ടർ ഇനിയെങ്കിലും ഒരുത്തന്റെയു. തോളിൽ കൈ ഇടരുത് സ്വൊന്തം കാര്യം നോക്കിയാൽ നല്ലത് ഇല്ലെങ്കിൽ ഇനിയും തേപ്പു കിട്ടും
@mayadeviks9401
@mayadeviks9401 3 күн бұрын
ഡോക്ടറെ ഇനിയെങ്കിലും ആരെയും വിശ്വസിക്കല്ലേ 🙏🙏🙏🙏🙏ഒരുപാട് ഇഷ്ടം 🥰🥰🥰🥰🥰🥰
@creativeviol2387
@creativeviol2387 3 күн бұрын
Iniyum ivarde koode Robin poyal robinu oru self respect illatha aalanennu urappikkam.. ivarkkoppam chernnu immathiry kallatharathil robinum ready aarikkum cash mughyam bigile ennanel..
@heythreecommunication3827
@heythreecommunication3827 3 күн бұрын
Jasminum allareyum kanbada hu vishosikum avalkum thettiya thettu
@binsiashokan7877
@binsiashokan7877 3 күн бұрын
അന്നും ഇന്നും dr വിശ്വസിക്കുന്നു ബിഗ് ബോസ് കണ്ട് ഇഷ്ടപെട്ട ആൾ ആണ് താങ്കൾ ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ല എന്തുകൊണ്ടോ dr വിശ്വസിക്കാൻ ആണ് ഇഷ്ടം
@LovelyBaseballStadium-qq1bq
@LovelyBaseballStadium-qq1bq 3 күн бұрын
ആരും ആയും ഇനി കൂട്ട് വേണ്ട പ്ലീസ് അത്രക്ക് വിഷമിപ്പിച്ചു ഇനി വേണ്ട 🙏🏻🙏🏻🙏🏻
@smithapp00
@smithapp00 3 күн бұрын
ഏഴു വർഷം ഡോക്ടർ ആയിരുന്നപ്പോൾ അധികം കൂട്ടു കെട്ട് ഇല്ലായിരുന്നല്ലോ അന്ന് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല ഡോക്ടറിന്. അത് പോലെ മതി. അനുഭവിച്ചതിന്റെ മാക്സിമം ആയില്ലേ. ഇനി എങ്കിലും ഇതൊക്കെ ഒരു പാഠം ആക്കി മുന്നോട്ട് പോകു. ❤️❤️❤️🙏🙏
@ktleena7564
@ktleena7564 3 күн бұрын
ഒരു കഴിവില്ലാത്ത ഇവരെ ഒക്കെ റോബിൻ എങ്ങിനെ കൊണ്ട് നടക്കുന്നു. വേണ്ട റോബിൻ
@Navneeth-in6rg
@Navneeth-in6rg 3 күн бұрын
Athinu aaru kondu nadakkunnu. Dr enthanu parayunnathu ennu kelku aadyam..
@thasnithasni8125
@thasnithasni8125 3 күн бұрын
Shalu peyad ഇത്ര പുണ്യാളൻ ഒന്നും അല്ല. ചാനലിൽ ഇന്റർവ്യൂവിൽ എന്തൊക്കയാണ് പറഞ്ഞത്
@behappy918
@behappy918 3 күн бұрын
Athe Avante mugath nokila athrakum serious allegations ale robine kurich parajhath
@mohammednishan5546
@mohammednishan5546 3 күн бұрын
അന്നും ഇന്നും എന്നും ഡോക്ടറെ വിശ്വസിക്കുന്നു
@Shanif763
@Shanif763 3 күн бұрын
Dr❤❤❤❤ പക്ഷെ മറ്റു ആര് പറയുന്നതും വിശ്വസിക്കില്ല ഓരോരുത്തരും അവരവരുടെ കാര്യം കാണാൻ വേണ്ടി മാത്രം വരുന്നതാണ്. 🙌🏻🙌🏻🤲🏻🤲🏻
@jamunaanilkumar3007
@jamunaanilkumar3007 3 күн бұрын
അത് നിങ്ങളും ചിന്തിക്കണം. Dr നെ എന്തു മാത്രം ദ്രോഹിച്ചു.. പാവം Dr. ❤️❤️❤️❤️
@sarasfamily4880
@sarasfamily4880 3 күн бұрын
Dr ഇനിയെങ്കിലും ഇതിലൊന്നും തലയിടാതെ ഇവരൊക്കെ ഇനിയും മാറ്റി പറയും സൂക്ഷിച്ചാൽ ദുഖിക്കേണ്ട
@manjusajeev1978
@manjusajeev1978 3 күн бұрын
Dr... ഇനി ചതിക്കുഴികളിൽ പോയി വീഴരുത്... നിങ്ങൾ ഓരോ കുഴിയിൽ പോയി വീഴുമ്പോഴും ഞങ്ങൾ ആണു വിഷമിക്കുന്നത്... നിസ്സഹായരായി വേദനയോടെ കണ്ടിരിക്കാൻ മാത്രമേ ഞങ്ങൾക്ക് കഴിയു...സ്വന്തമായി നില്ക്കു ആരെയും ഫ്രണ്ട്ഷിപ് വേണ്ട നിങ്ങളെ പറ്റിക്കാൻ എളുപ്പമാണെന്ന് മനസിലായില്ലേ... സത്യം തെളിഞ്ഞാലും ഇതുവരെ നിങ്ങളോടൊപ്പം ഞങ്ങളും തലകുനിച്ചു നിൽക്കുവായിരുന്നു.... We love you dr....❤❤
@amiammu713
@amiammu713 3 күн бұрын
Sathyam.
@divyanair5560
@divyanair5560 2 күн бұрын
Correct 💯
@adidevva8406
@adidevva8406 3 күн бұрын
ആരെയും കൂടുതൽ വിശ്വസിക്കേണ്ട ഇനിയും ഇവരെ കൂടെ കൂട്ടല്ലേ
@Nisha-xh1wj
@Nisha-xh1wj 3 күн бұрын
Dr. ആരുടേയും കൂട്ട് വേണ്ട. സ്വന്തം കാര്യം നോക്കി ജീവിക്കണം. Please.❤❤❤🥰🥰🥰
@lekhaap470
@lekhaap470 3 күн бұрын
Dr ആരെയും വിശ്വസിക്കല് pls
@mayamanilal5409
@mayamanilal5409 3 күн бұрын
റോബിൻ ഒരിയ്ക്കലും ഞങ്ങൾ ആരും തെറ്റിധരിച്ചിട്ടില്ല ❤❤🎉🎉🎉
@NajimiNajeeb
@NajimiNajeeb 3 күн бұрын
Robin njagalkk oru sinima robinte kananam❤you
@leenamanoj6944
@leenamanoj6944 3 күн бұрын
Dr evanmarumayi compromise cheyunnathu nallathalla. Dr re aarum thetidharichitila pakshe ivarude koode theliyikkuvanu nadakkunnathu endinan. Sai swayam velippikuvananu dr koottu pifichathu
@lalithaajai3777
@lalithaajai3777 3 күн бұрын
Dr bro ഇയാളെപോലുള്ളവരെ വിശ്വസിക്കല്ലേ
@user-gy6ef1yp6u
@user-gy6ef1yp6u 3 күн бұрын
ആ സായി ടെ കൂടെ പോവല്ലേ ചേട്ടനോട് ഉള്ള ഇഷ്ടം കുടി കളയല്ലേ സായി കള്ളൻ kushumban
@sarithak6760
@sarithak6760 3 күн бұрын
സത്യം 👍
@mibs521
@mibs521 3 күн бұрын
Avan avante kannaapi name maaraan vendhiya
@kavyasooraj7821
@kavyasooraj7821 3 күн бұрын
ഇവന്മാരെല്ലാം ചതിക്കും 100% ഉറപ്പാ.. ഇതിപ്പോ ആ prblm നടക്കുന്നോണ്ട് dctr നോട്‌ അടുത്തു നിക്കാൻ നോക്കുവാ 😡😡.. എല്ലാ കൂറ കളും ഉടായിപ്പാ... എല്ലാരുടെ ചേർന്നല്ലേ dctre തളർത്താൻ നോക്കിതു 😡😡😡 plz ഇനി അടുക്കരുത്
@haseenak9369
@haseenak9369 3 күн бұрын
Dr. റോബിൻ 😍😍😍😍😍😍
@rajithasanthosh5456
@rajithasanthosh5456 3 күн бұрын
മോനേ എല്ലാം നല്ലതിനാവട്ടെ. എന്നും മോനുവേണ്ടി പ്രാർത്ഥിക്കാറുണ്ട്. സന്തോഷമായിരിക്ക്.എത്ര അടുത്ത സുഹൃത്തായാലും ഒരു ചെറിയ അകലം പാലിക്കുക. ആ ബന്ധം എന്നും നിലനിൽക്കും. ❤❤❤❤❤
@amaljoajay6683
@amaljoajay6683 3 күн бұрын
Always with Dr. Robin ❤️🔥
@unniyettan7222
@unniyettan7222 3 күн бұрын
എന്നും എപ്പോഴും 😍ഡോക്ടറോടൊപ്പം.... ആര് എന്ത് തേങ്ങ വന്നു പറഞ്ഞിട്ടും കാര്യമില്ല.. 1% പോലും വിശ്വസിക്കില്ല
@ajitha3497
@ajitha3497 3 күн бұрын
ഉം വീണ്ടും പാമ്പും പഴുതാരയുമൊക്കെ തലപോകുന്നു ന്റെ പൊന്ന് dr ഇനിയും ഇതിലൊന്നും വിഷമിക്കരുത് പ്ലീസ് dr അങ്ങയുടെ കാര്യം മാത്രം നോക്ക് dr പ്ലീസ്.. ഇതിനെയൊന്നും ഒരു മനുഷ്യരെയും അളവിൽ കൂടുതൽ വിശ്വസിക്കരുത് . പ്ലീസ് ❤
@mohanapremarajan6423
@mohanapremarajan6423 3 күн бұрын
AVIVEKI aaya VIVI 🤠🤠
@sheebakp1641
@sheebakp1641 3 күн бұрын
ഞങ്ങൾ ഒരിക്കലും Dr നെ അവിശ്വസിച്ചിട്ടില്ല എന്നു പ്രാർത്ഥനയോടെ കൂടെയുണ്ടായിരുന്നു.❤
@sreekalaDinesh
@sreekalaDinesh 2 күн бұрын
Athe
@jm188-pj8rw
@jm188-pj8rw 3 күн бұрын
വളരെ നല്ലകാര്യം. Dr. ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഞാൻ ഉൾപ്പെടെ ഉള്ള ഒരു സമൂഹം അന്ധങ്ങൾ എന്ന് മുദ്രകുത്തപ്പെട്ടവർ നിങ്ങൾക്ക് വേണ്ടി ഒരുപാട് പൊരുതിയവർ ആണ്. എന്ത് മാത്രം പരിഹാസം കിട്ടി എന്ന് അറിയാമോ? ഞങ്ങൾ എന്നും ഡോക്ടരോടൊപ്പം ഉണ്ടായിരിക്കും. ഇവന്മാരെ ഒന്നും വിശ്വസിക്കരുത്. ക്ഷമിക്കുക നല്ലകാര്യം. പക്ഷെ be alert and stay away from them. ഇവരെ വിശ്വസിക്കരുത് 🙏🙏🙏🙏🙏എന്നും നിങ്ങളോടൊപ്പം ഉണ്ടായിരിക്കും.❤❤❤.
@holyfire1002
@holyfire1002 3 күн бұрын
Dr ningale njangal ennum support cheyyum love dr.robin ❤❤❤❤❤
@nikhith_james
@nikhith_james 3 күн бұрын
Air wing commander dr army 😂
@JayanthiNair-tw6dt
@JayanthiNair-tw6dt 3 күн бұрын
സത്യമാണ്
@jm188-pj8rw
@jm188-pj8rw 3 күн бұрын
@@nikhith_james thanks 🤣🤣🤣. ഒന്ന് പോടെ.
@Alm-wm5we
@Alm-wm5we 3 күн бұрын
റിയാസിന്റെ വാക്ക് 😆stay away
@preethynair756
@preethynair756 3 күн бұрын
ഡോക്ടറെ ...ഇവനെ വിശ്വസിക്കല്ലേ...വീണ്ടും എല്ലാം ആവർത്തിക്കണ്ട വിട്ടുകള
@ushavijaykumar2871
@ushavijaykumar2871 3 күн бұрын
Yes ❤❤❤❤
@sarithak6760
@sarithak6760 3 күн бұрын
അതെ മറ്റോത് മരവാഴ അല്ലേ
@Thalirila-06
@Thalirila-06 3 күн бұрын
Yes
@LiveSuiiiiiiiiiiiii
@LiveSuiiiiiiiiiiiii 3 күн бұрын
Yes
@sheejak185
@sheejak185 3 күн бұрын
Dr കുട്ടി ഇനി ആരെയും വിശ്വസിക്കരുതേ. ക്ഷമിച്ചോളൂ. പക്ഷ ഇനി ഒരിക്കലും കൂടെക്കൂട്ടണ്ട. അകന്നുപോയവർ അടുത്ത് വരുമ്പോൾ സൂക്ഷിക്കണം.സ്നേഹമുള്ളവർ ഒരിക്കലും ചതിക്കില്ല. ഇയാൾ ഒക്കെ ആക്കൂട്ടത്തിൽ പെട്ടതാ. ഇനി ഇവരോടൊക്കെ hai by മതി. ❤❤❤
@sheebageorge2686
@sheebageorge2686 2 күн бұрын
എന്ത് നല്ല വ്യക്തിത്വം ആണ് ഈ മനുഷ്യന്റെ.... ശാലു peyadinod ക്ഷമിക്കുമെന്ന് ഒരിക്കലും ഓർത്തില്ല... Dr.. താങ്കളാണ് നന്മ... നല്ലതേ വരു
@bindujs5420
@bindujs5420 3 күн бұрын
Dr. ഇവന്മാരെ ദയവായി ഇവന്മാരെ വിശ്വസിക്കല്ലേ. ഒത്തിരി കഷ്ടപ്പെടുത്തിയതല്ലെ..
@lekhaap470
@lekhaap470 3 күн бұрын
Dr നെ അന്നും എന്നും ഇഷ്ടം ഗോഡ് Bless you
@bijishibu9967
@bijishibu9967 3 күн бұрын
br: Plz ഇവരെ കൂടെ കൂട്ടരുത്❤ അന്നും ഞങ്ങൾക്ക് അറിയാമായിരുന്നു.
@devi_manu
@devi_manu 3 күн бұрын
Dr.. Pls pls pls.. Don't trust anybody... 🙏🏻🙏🏻🙏🏻 kindly stay away from all these untrustworthy people...🙏🏻🥹 Forgive them and leave it..🙏🏻 Stay with your close circle.. 🙏🏻❤
@Aksharaaks
@Aksharaaks 3 күн бұрын
Pinne robine nannayi trust cheyyam. Avananu Lokal udayipp
@sandhyadeepak7253
@sandhyadeepak7253 3 күн бұрын
​@@AksharaaksUdayippillatha aarengillem onnu kanichu tharavo mashe ...thangal nanmamaram aano ningal nanmamaram aanengil baki ullavare Kal erinjal pore ....
@ushavijaykumar2871
@ushavijaykumar2871 3 күн бұрын
മോനേ ഇനി ഇവർ ആരായിട്ടും കൂട്ടു് വേണ്ടാ taa മോനേ ആര് കുറ്റം പറഞ്ഞാലും മോനേ സ്നേഹിക്കുന്നവർക്ക് സഹിക്കാൻ പറ്റില്ല മോൻ ആരെയും വിശ്വസിക്കാൻ പാടില്ലാ taa❤❤❤❤❤❤
@priyasmemories
@priyasmemories 3 күн бұрын
ഡോക്ടർ ഈ സായിയെ നിങ്ങൾ ഒരിക്കലും വിശ്വസിക്കല്ലേ .അയാളാണ് ഏറ്റവും വല്യ കുറുക്കൻ
@sarithak6760
@sarithak6760 3 күн бұрын
സത്യം
@prabitham4856
@prabitham4856 3 күн бұрын
ശാലുനേം സായീനേം വിശ്വസിക്കരുത്
@Shabna_Ratheesh
@Shabna_Ratheesh 3 күн бұрын
ഇയാള്‍ ഒരു dr. ആയിട്ടും കൂടി ഇത് പോലുള്ള അലവലാതി ടീം ഇത്രയും bullying ചെയ്തിട്ടും ഇയാള്‍ക്ക് ബോധം വന്നില്ലേ....ഇവര്‍ ഒക്കെ ഇപ്പോഴും അവരുടെ നേട്ടത്തിന് വേണ്ടിയാണ് dr. നേ വലിച്ചിഴച്ച് ഇടുന്നത് ഇതിൽ ഒന്നും ഇടപെടാതെ അവനവന്റെ കാര്യം നോക്കി പോകു ❤
@thasnithasni8125
@thasnithasni8125 3 күн бұрын
Dr ഇനി ആരെയും കൂടെ ഫ്രണ്ട്ഷിപ്പും ആയി പോവരുത്. ഞങ്ങൾക്ക് ഇനിയും സഹിക്കാൻ പറ്റുന്നില്ല
@remyar5008
@remyar5008 3 күн бұрын
Dr Salu ,ARAV ഇവരൊള്ളപ്പോഴും ഇല്ലാതാപ്പോഴും ഞങ്ങൾ drന്റെകൂടെ ഉണ്ടായിരുന്നു ഇനിയും ഉണ്ടാകും .എത്ര കളിയാക്കലുകൾ ഞങ്ങൾ കേട്ടു പക്ഷേ dr നെഞങ്ങൾക്ക് വിശ്വാസമായിരുന്നു Request filter your friends
@unniettan1450
@unniettan1450 3 күн бұрын
ന്റെ പൊന്നു ഡോക്ടർ. ഒരൊറ്റ yutubers നെ വിശ്വസിക്കല്ല് 🙏🙏🙏... ഒരെണ്ണത്തിനെ അടുപ്പിക്കല്ല്. 🙏🙏 എല്ലാത്തിനോടും പറഞ്ഞോ കടക്കു പുറത്തു എന്ന്. Enjoy ur ലൈഫ് with പൊടി mol ❤️🥰
@jusairamolp8980
@jusairamolp8980 3 күн бұрын
Aa shalu um aravum okke dr ne pachakku paranja karyangal eniyum ormappeduthalle🙏. Please dr distance this every person😔
@gazalzain9827
@gazalzain9827 3 күн бұрын
Dr ഇനി യെങ്കിലും ഇവന്മാരെ അടുപ്പിക്കല്ലേ ❤❤❤❤❤❤
@majeedmohammedkunju7476
@majeedmohammedkunju7476 3 күн бұрын
ഇതുപോലുള്ള ആളുകളെ അകറ്റി നിർത്തു... God is Great... നന്നായി വരും... 👍❤️❤️❤️❤️
@shajilayusif3222
@shajilayusif3222 3 күн бұрын
Sayiye വിശ്വസിക്കേണ്ട Dr
@ShijiSabu-yg6wm
@ShijiSabu-yg6wm 3 күн бұрын
കഴിഞ്ഞതൊക്കെ കഴിഞ്ഞു. ഇനി സ്വന്തം കാര്യം നോക്കി മുന്നോട്ട് പോവുക ചതിച്ചവരെയൊന്നും കണ്ണുമടച്ച് വിശ്വസിക്കണ്ട❤
@minis416
@minis416 3 күн бұрын
Always with U Dr ❤
@khaderap4230
@khaderap4230 3 күн бұрын
അങ്ങനെ സത്യങ്ങൾ പുറത്ത് വരട്ടെ പോയവരെ ആരെയും കൂട്ടകൂടരുത് പക്ഷേ സത്യം പുറത്ത് വരാൻ ഇവരൊപ്പം നിൽക്കുക
@rightway1006
@rightway1006 3 күн бұрын
ദയവ് ചെയ്തു ഇനിയും പോയി ഇവരുടെ വലയിൽ വീഴാതെ ഇരിക്കുക. ഇപ്പോൾ support ചെയ്യാനും, അടുത്ത് കൂടാനും തുടങ്ങിയവരെ പ്രേത്യേകം സൂക്ഷിക്കുക. Personal കാര്യങ്ങൾ personal ആയി സൂക്ഷിക്കുക. Atleast ആരതിയോട് ഇത്തരകാരോട് സംസാരിക്കാതിരിക്കാൻ പറയുക. ഒരു പരിചയവും ഇല്ലാത്തവരെ കൂടെ കൂട്ടിയതാണ് റോബിന്റെ mistake... സീസൺ 4 ൽ നിങ്ങൾക്ക് നേരിട്ട അനീതി കണ്ടു ഇതുവരെ നിങ്ങള്ക്ക് വേണ്ടി സംസാരിച്ചിട്ടുണ്ട്. ശ്രദ്ധിച്ചു മുന്നോട്ടു പോകുക. പിന്നെ ശാലുപേയാട് ഇന്റർവ്യൂ ഇൽ പറഞ്ഞതൊന്നും vivi പറഞ്ഞിട്ട് അല്ലല്ലോ... അത് കൂടി എന്നും ഓർക്കുക
@Surayyasafeer-ws2fh
@Surayyasafeer-ws2fh 3 күн бұрын
Correct 💯interview എന്തോരം അപമാനിച്ചു
@smithabiju9001
@smithabiju9001 3 күн бұрын
Swayam pongi marala financial status paranjathu polae😅😅dr he is innocent 😢
@devikasudhindran8542
@devikasudhindran8542 3 күн бұрын
Keep going strong dr. Robin.... We trust u and will be with u.... 💪💪💪💪💪
@mayadeviks9401
@mayadeviks9401 3 күн бұрын
ഡോക്ടർ 🥰🥰🥰🥰🥰
@otakumalayali223
@otakumalayali223 3 күн бұрын
Dr. Robin please don't share your personal life with any of your friends and don't trust them entirely. ❤
@jayakrishnancn6530
@jayakrishnancn6530 3 күн бұрын
Dr.eniyegilum.etrakarumayi.കുട്ടുകുടരുത്
@user-mr5sw1ss8o
@user-mr5sw1ss8o 3 күн бұрын
Dear Dr. Robin ,don't trust anybody....❤❤❤ oru kazhivum illatha kure ennangal...
@blackcat80
@blackcat80 3 күн бұрын
അന്ന് തൊട്ട് ഇന്ന് വരെ ഒരിക്കൽ പോലും തള്ളി പറഞ്ഞിട്ടില്ല...always❤️Dr. ❤️... ഇനി എത്ര സീസൺ വന്നാലും അതിനു മാറ്റമില്ല
@prabhakumari4593
@prabhakumari4593 3 күн бұрын
Dr Robin ♥️♥️♥️
@Userhdfcurljvfs
@Userhdfcurljvfs 3 күн бұрын
Bro ningalude maravil vere white washing nadakkunnundu tto. Ellavarem manasilaki vacho onninem viswasikkaruthu. Ee sai vivi arav ivarokke thanneyanu machante blood kudikan nadannathu
@soumyasunil819
@soumyasunil819 3 күн бұрын
Yes ,Robin onu sookshichilel adutha kuzhiyil veezhum
@Jayalekshmisunil-1977
@Jayalekshmisunil-1977 3 күн бұрын
Love you dear Dr.Bro ❤❤❤
@rmvideos6349
@rmvideos6349 3 күн бұрын
നിലവിലുള്ള പ്രശ്നങ്ങൾ എല്ലാം അവസാനിക്കട്ടെ...പക്ഷെ ഈ കൂട്ടത്തിലുള്ള ആരുമായിട്ടും ചങ്ങാത്തം കൂടരുത്..ഭാവിയിലെ സിനിമ മോഹങ്ങൾ എല്ലാം നടക്കട്ടെ 👌🏻
@dr.sheebar3845
@dr.sheebar3845 3 күн бұрын
ഇതൊരു trap ആണ് ഡോക്ടർ. മുല്ല ക്കും കാണാപ്പിക്കും പോയ ഇമേജ് തിരിച്ചു പിടിക്കാൻ ഉള്ള പ്ലാൻ. പക്ഷെ ഇത് ഡോക്ടർക്കു ഗുണമാകുമോ? വേണ്ടായിരുന്നു ഡോക്ടർ
@PscLover-gz1vc
@PscLover-gz1vc 3 күн бұрын
Very correct
@Hezza666
@Hezza666 3 күн бұрын
കൂട്ടത്തിൽ ആട്ടിൻ തോലിട്ട ചെന്നായ ഒന്നുണ്ടായാൽ മതി ബ്രോ... ഇടയിൽ നിന്ന് കുടുംബവും കലക്കും സൗഹൃദവും കലക്കും.ചൂട് വെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും ഒന്ന് ഭയക്കും... അത് പോലെയാണ് റോബിൻ ബ്രോയുടെ കാര്യവും. ആരെയൊക്കെ വിശ്വസിച്ചോ. അവർ ഒക്കെ പണി തന്നിട്ടേയുള്ളു. കൂട്ടത്തിലുള്ള നാരഥനെ പണ്ടേ തിരിച്ചറിഞ്ഞു തൂക്കി എടുത്ത് വെളിയിൽ കളഞ്ഞിരുന്നേൽ റോബിൻ ബ്രോയുടെ ജീവിതത്തിൽ കടന്നു പോയ പല പ്രതിസന്ധികളും ഇല്ലാതാകുമായിരുന്നു.എന്തൊക്കെ ആയാലും ഇനി അങ്ങോട്ടുള്ള ചുവടുകൾ സൂക്ഷിച്ചു വേണം ബ്രോ 🙌🏻❤️എന്തും ചെയ്യാൻ മടിക്കാത്ത ശത്രുക്കൾ ഇപ്പോഴും മറവിൽ തന്നെയുണ്ട്. AlWAYS WITH HIM DR BRO💝
@jayakalalj8864
@jayakalalj8864 3 күн бұрын
റോബിൻ, താങ്കളെ ഇഷ്ടപ്പെട്ടത് ബിഗ് ബോസിലൂടെയാണ്. താങ്കളെ മോശമാക്കി പുറത്താക്കിയ ശേഷം ബിഗ് ബോസ് ഞാൻ കണ്ടിട്ടില്ല. കാരണം റോബിനെ സ്വന്തം സഹോദരനായി കണ്ടത് കൊണ്ടാണ്. ഇനി ആര് എന്ത് പറഞ്ഞാലും ഒരകലം പാലിക്കുക സ്വന്തം നിഴലിനെ പോലും ചില സമയം വിശ്വസിക്കുവാൻ കഴിയില്ല. നന്നായി ജീവിക്കുക. ഒന്ന് കാണണം എന്ന ആഗ്രഹം ഉണ്ട്. ദൈവം എവിടെ വച്ചെങ്കിലും റോബിനെ കാണിച്ച് തരും എന്ന് വിശ്വസിക്കുന്നു. നല്ലത് വരട്ടെ.❤❤❤❤
@Devincarlospadaveedan804
@Devincarlospadaveedan804 3 күн бұрын
dr റോബിൻ ഇനിയെങ്കിലും താങ്കൾ സോഷ്യൽ മീഡിയ ഇൻഫളുവൻസെർസിനെ വിശ്വസിക്കരുത് എല്ലാം ചതിയൻ മാർ ആണ് താങ്കൾ താങ്കളുടെ പ്രവർത്തങ്ങളുമായി മുന്നോട്ട് പോകു
@SobhanaSoman-wt2mt
@SobhanaSoman-wt2mt 3 күн бұрын
Dr Robin ആരെയും വിശ്വസിക്കരുത് ❤❤❤Dr Robin താങ്കളെ ഞങ്ങൾ 💯💯💯വിശ്വാസിക്കുന്നു താങ്കൾ ആയിരുന്നു ശരി 👍🏻👍🏻👍🏻👍🏻👍🏻Dr Robin ഒരുപാട് ഒരുപാട് ഇഷ്ടം ❤❤❤🔥🔥🔥🔥
@safiyaali9826
@safiyaali9826 3 күн бұрын
dr ഇത് ഇവരുടെ പുതിയ ്് അടവാണ വിശ്വാസിക്കല്ലെ ഇവരൊന്നും ഇനി കൂട്ട് വേണ്ട പാവങ്ങളായ ഞങ്ങൾ ഉണ്ട് കൂടെ ഞങ്ങൾക്ക് ആരെയും പറ്റിക്കില്ല ഞങ്ങളെ വിശ്വാസിക്കാം dr❤❤❤❤❤❤
@princy9961
@princy9961 3 күн бұрын
Dr don't believe peyadu ariannan,4 the frauds please I am your well-wisher
@Masho374
@Masho374 3 күн бұрын
സീക്രട്ടിൻ്റെ വാക്കും കേട്ട് ഈ നാശങ്ങളെ ഒന്നും അടുപിക്കാതിരുന്നാൽ ഡോക്ടർക്ക് കൊള്ളാം
@mayadeviks9401
@mayadeviks9401 3 күн бұрын
ഞങ്ങൾ എന്നും കൂടെയുണ്ടാവും ഡോക്ടർ 🥰🥰🥰🥰🥰🥰
@user-rq1xd1wq4t
@user-rq1xd1wq4t 3 күн бұрын
ആരെന്തു പറഞ്ഞാലും ഞങ്ങൾക്ക് ഡോക്ടർ രറേ ഒത്തിരി ഇഷ്ടമാണ് 🥰. ഇനിയെങ്കിലും ആരെയും വിശ്വസിക്കെല്ലേ.... ഡോക്ടറെ.
@sheebaa5485
@sheebaa5485 3 күн бұрын
Dr❤❤❤
@ShalmaaBeautyVlogs
@ShalmaaBeautyVlogs 3 күн бұрын
റോബിൻ ഇ കമന്റ്‌ വായിക്കുമോ എന്നറിയില്ല, എന്നാലും ഇടുന്നു... ഇനിയും വിഡ്ഢി ആകതിരിക്കുക.ഇതൊക്കെ വേറൊരു വെളു പ്പിക്കൽ ന്റെ ഭാഗം ആണ്..ബിഗ്‌ബോസ് ഇൽ കണ്ടിട്ടാണ് ഇത്രേം ആളുകൾക്ക് റോബിനോട് ഇഷ്ട്ടം ഉണ്ടായത്, അതെ ബിഗ്ഗ്‌ബോസ് കണ്ടിട്ടാണ് ചിലറൂടുള്ള ഇഷ്ട്ടം പോയതും.. അന്ന് ഇ പറഞ്ഞവർ റോബിനെ പറഞ്ഞപ്പോൾ, ഓരോ ഇന്റർവ്യൂ കൾ കാണുമ്പോളും നെഞ്ച് പൊട്ടുന്ന വേദന ആയിരുന്നു.. അവർക്ക് ഇതൊക്കെ അന്നേ അറിയുമായിരുന്നാലോ! ഒക്കെ തെറ്റു മനസിലാക്കി ശത്രുത ഒഴിവാക്കി യതു നന്നായി, അത്രേം മതി... ഇനിയും പൂച്ച യുടെ ഇര എലി ആകാതെ dr ന്റെ ജീവിതം മായി മുന്നോട്ട് പോകുക.. ഒരുപാടു കഴിവുകൾ ഉള്ള, നല്ല മനസുള്ള ആളാണ് റോബിൻ. നല്ലതേ വരൂ.... ഉപദേശം അല്ല, മനസിന്റെ വിങ്ങൽ ആണ്. എടുക്കാം തള്ളി കളയാം.. 🙏🏻
@AshaSashikumar-sb1bs
@AshaSashikumar-sb1bs 3 күн бұрын
Njangale polulla aalukal aarum Dr. Mone avishwasicjittilla. Njangalk ariyam Dr. Mone. Enthu vannalum koode oru kavacham pole njangal undakum, sure. ❤❤mone....
@jessygeorge2492
@jessygeorge2492 3 күн бұрын
Dr. Robin.. നിങ്ങളെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന ഒരാളാണ് ഞാൻ.. നിങ്ങൾ ഇമ്മാതിരി വാഴകളുടെ കൂട്ടുകെട്ട് നിർത്തുന്നതാണ് നല്ലത്.. ഈ ശാലു എന്നവൻ നിങ്ങളെ എത്രമാത്രം വേദനിപ്പിച്ചു ഒരു സമയം!! എടാ സായി.. നിനക്ക് നാണമില്ലെടാ??? .. കുറെ ഉണക്ക തന്ത്രങ്ങളുമായി അവൻ ഇറങ്ങും.. ഇങ്ങനെ ഒരു ജന്മം... 😠😠😠😠😏
@SelvarajKk
@SelvarajKk 3 күн бұрын
Dr family ❤
@lincydaniel5914
@lincydaniel5914 3 күн бұрын
Dr ഒപ്പം 👍👍🥰🥰
@GeethaVijay-dy9vz
@GeethaVijay-dy9vz 3 күн бұрын
Dr❤❤❤❤❤❤❤❤❤❤
@sheebasherin5265
@sheebasherin5265 3 күн бұрын
റോബിൻ ❤️❤️❤️❤️👍
@rejanisatheesh2257
@rejanisatheesh2257 3 күн бұрын
Always with dr Robin God bless you dr
@minimanilal2961
@minimanilal2961 3 күн бұрын
Dr റോബിൻ 👌
@sumasuma8649
@sumasuma8649 3 күн бұрын
Shalu peyad subject ivide end ayathil santhosham.pakshe aarum ayitt oru contact um illathe irikunnath aanu nallath.🙏🙏🙏
@ligijoy8731
@ligijoy8731 3 күн бұрын
Dr❤❤❤❤
@kichuthampi123
@kichuthampi123 3 күн бұрын
ഡോക്ടറെ ഇവൻ മാരെ ഒന്നിനെയും വിശ്വസിക്കല്ലേ ഓര് പാട് ഇഷ്ട്ടം ഉള്ളത് കൊണ്ടു ആണ് പറയുന്നേ
@rajeebaameen1082
@rajeebaameen1082 3 күн бұрын
Ithuvare anibhavichitum drku mathiyayile sherikkum dr veendum kuzhi thondan pokukayano shalu ipo nallavano oruthanum sheriyalla
@nehakarthika4254
@nehakarthika4254 3 күн бұрын
If all Problems end, let them end.Don't trust anyone anymore doctor. Its my request 🙏🏻
@shinyjoseph1343
@shinyjoseph1343 3 күн бұрын
Dr Robin.... Ivare onnum ini vishvasikkaruthu..... Koode koottaruthu.... Plz
@sreedevis2981
@sreedevis2981 3 күн бұрын
Dr.. ❤️ Inyium ottakku mathi. Onninem viswashikanda. Dr. Anubhavicha vishamam manasilakkunnu. All the best Dr.. ❤️
@winslet704
@winslet704 3 күн бұрын
Dr ❤️❤️❤️
@dineshantg9896
@dineshantg9896 3 күн бұрын
ഡോക്ടറെ ഇവൻ മാരെ ഒന്നും വിശ്വസിക്കേണ്ട ഈ ശാലു പേയാടും സായി കിണ്ണനും വിവിയും ആരാവും ആരും വേണ്ട അല്ലാതെ തന്നെ ഞങ്ങൾക്ക് ഡോക്ടറെ ഇഷ്ടം ആണ് അത് ബിഗ് ബോസിൽ കണ്ടാണ് ഇഷ്ടപെട്ടത് ഒരു മകന്നോടെന്നപോലെ സ്നേഹമാണ് നിങ്ങൾ ആ ബിഗ് ബോസിന്റ ഇരുട്ടറയിൽ കിടന്ന അഞ്ചു ദിവസവും കരഞ്ഞു പ്രാർത്ഥിച്ച ഒരമ്മയാണ് ഞാൻ ഒരിക്കലും ഇവൻ മാരെ ആരെയും വിശ്വസിക്കല്ലേ അപേക്ഷയാണ്
@deepazachariah2904
@deepazachariah2904 3 күн бұрын
Let the truth come out.Never disbelieved Dr.
@valsaeluvathingal4457
@valsaeluvathingal4457 3 күн бұрын
dr നെ ഒരിക്കലും ഞങ്ങൾ. കൈ വിടില്ല. dr ഞങ്ങളുടെ മുത്തു ആണു
@Wonder_Talks
@Wonder_Talks 3 күн бұрын
Dr robin eee parayuna sai ne viawasikunathum athra safe arikila. Ellarum avarude avashyathinu use aakum so arude valayilum kudungathe iruna ningalk nallatha
@unniettan1450
@unniettan1450 3 күн бұрын
അതെ. അവനെ വിശ്വസിക്കല്ല് 🙏.
@priyasmemories
@priyasmemories 3 күн бұрын
അവനാണ് ഏറ്റവും വല്യ കള്ളൻ 😂
@bindujs5420
@bindujs5420 3 күн бұрын
Dr. Peyadinte പേര് പോലും ഉച്ചരിക്കരുത് 👍😄😄റോബിൻ
@meenasuresh7751
@meenasuresh7751 3 күн бұрын
ഇവരെ ഒന്നിനെയും വിശ്വസിക്കല്ലേ ഡോക്ടർ. എന്നും നന്മകൾ നേരുന്നു.❤❤❤❤❤
@Kumari-hf7zx
@Kumari-hf7zx 3 күн бұрын
റോബിൻ മോനെ ഇവരെയൊന്നും അടുപ്പിക്കരുതേ... മാപ്പ് കൊടുക്കണ്ട.... ദൈവത്തിന്റെ ശിക്ഷതന്നെ കിട്ടണം... ഇവരൊക്കെ ഓടിനടന്ന് റോബിനെകുരിശിൽ കേറ്റിയതൊന്നും ആർക്കും മറക്കാൻ പറ്റില്ല.... മുട്ടനാടുകളെ അടിപ്പിച്ച് ചോര കുടിക്കുന്നവർ.... ഇവനും കുടുംബവും കുഞ്ഞുങ്ങളും ഉണ്ടല്ലോ.... കാണാം.... ഇനിയെങ്കിലും ഇവരെയൊന്നും അഞ്ചയലത്ത് അടുപ്പിക്കരുത്....ആരും മോശമല്ല.... ഒന്നിനേം അടുപ്പിക്കരുത്... ജീവിതമെന്തെന്ന് പഠിക്കുക.... സസ്നേഹം ഒരമ്മ.... വളരെ സൂക്ഷിച്ചു മാത്രം മറ്റുള്ളവരോട് സംസാരിക്കുക... 😟
@Subhana_
@Subhana_ 3 күн бұрын
Dr ആവശ്യം ഇല്ലാദേ പിന്നെയും ഇവന്മാരെ കുട്ട് പിടിച്ച് ഉള്ള സ്നേഹം കുടി കളയല്ലേ pls.
@ashwins8881
@ashwins8881 3 күн бұрын
അന്നും ഇന്നും എന്നും Dr ക്കു ഒപ്പം 🥰🥰🥰❤❤❤❤❤
@Shanif763
@Shanif763 3 күн бұрын
അയ്യോ ഈ ചങ്ങാതി പറയുന്നത് ഞങ്ങൾക്ക് കേൾക്കണ്ടെയെ 🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️
The joker's house has been invaded by a pseudo-human#joker #shorts
00:39
Untitled Joker
Рет қаралды 10 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 75 МЛН
Well Hart capsule👌👌 wellness suppliment🙏contact 9567729932
9:11
LAL TREND Entertainments
Рет қаралды 144
Dr Robin ശർദിൽ Controversy #drrobin #biggboss
13:50
Dr Robin Radhakrishnan™
Рет қаралды 57 М.
The joker's house has been invaded by a pseudo-human#joker #shorts
00:39
Untitled Joker
Рет қаралды 10 МЛН