Vegetable Biriyani.!||| ഒരു ഒന്നൊന്നര രുചിയിൽ || Restaurant Style Biriyani || Veg Biriyani in Cooker

  Рет қаралды 1,856,319

Shamees Kitchen

Shamees Kitchen

3 жыл бұрын

Happy Cooking with Shamees Kitchen
Ingredients:
Kaima Rice/Jeera Rice 400gm
Water 625 ml
Ghee 2 tbsp
Cinnamon Stick
Cloves 4 nos
Cardamom 3 nos
Onion 1
Green Chilli 3-4 nos
Raisins 2 tbsp
Tomato 1
Beans 50gm
Carrot 50 gm
Potato 1
Green Pease 50gm
Red Chilli Powder
Coriander Powder 2 tsp
Turmeric Powder 1/4 tsp
Biriyani Masala 1 tsp ( • BIRIYANI MASALA POWDER... )
Curd 1/2 cup
Coriander Leaves
Salt as needed
Fried Cashew and raisins
My Instagram: / shamees_kitchen
Facebook : / shameeskitchen
You can mail me at : Shameeskitchen@gmail.com
About : Shamees Kitchen is a KZfaq Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)
Disclaimer : All the content published on this channel is protected under the copyright law and should not be used/reproduced in full or part without the creator's prior Permission

Пікірлер: 1 400
@sreejags9810
@sreejags9810 3 жыл бұрын
ഓണമായിട്ട് വെജിറ്റബിൾ ബിരിയാണി ഉണ്ടാക്കിയ ഇത്തായുടെ നല്ല മനസ്സ് ആരും കാണാതെ പോകരുത് 😍😍😍😍😍
@ShameesKitchen
@ShameesKitchen 3 жыл бұрын
😁😁🤩🤩🤩💝
@minisantosh3676
@minisantosh3676 3 жыл бұрын
Pinnallathe
@nishma8476
@nishma8476 3 жыл бұрын
Athenne😁
@sreejags9810
@sreejags9810 3 жыл бұрын
@@minisantosh3676 😄
@sreejags9810
@sreejags9810 3 жыл бұрын
@@nishma8476 😄
@AbdulRauf.
@AbdulRauf. 3 жыл бұрын
*ബിരിയാണി ഇഷ്ടമുള്ളവർ ഇവിടെ കൂടാം 😋😋*
@anuajin1858
@anuajin1858 3 жыл бұрын
ഹായ് 🙋😀😀
@maimiskitchen7830
@maimiskitchen7830 3 жыл бұрын
@@sinanayaan784 ഞാൻ ചെയ്തു.. തിരിച്ചും
@maimiskitchen7830
@maimiskitchen7830 3 жыл бұрын
@@ARSHADSVLOG ഞാൻ vdeo kand cheythu... thirichum venam
@maimiskitchen7830
@maimiskitchen7830 3 жыл бұрын
@@ARSHADSVLOG എത് വീഡിയോ കണ്ടു 😟
@AbdulRauf.
@AbdulRauf. 3 жыл бұрын
@@sinanayaan784 mm
@vibinkumartm3919
@vibinkumartm3919 Жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി. ആദ്യം ആയിട്ടാണ് ബിരിയാണി ഉണ്ടാക്കുന്നത്, അതും വെജിറ്റബിൾ ബിരിയാണി, Thank you chechi❤!
@sreejithramachandran1628
@sreejithramachandran1628 2 жыл бұрын
Thanks sister... Was my first cooking, got really worked.. 👍🤩
@sanilasanu7720
@sanilasanu7720 3 жыл бұрын
ഇന്ന് ഇതു പോലെ veg ബിരിയാണി ഉണ്ടാക്കി.... പെർഫെക്ട്... ആയി വന്നു... എല്ലാവർക്കും ഇഷ്ട്ടം ആയി.. First ട്രൈ veg ബിരിയാണി ✌️✌️
@sojajose9886
@sojajose9886 3 жыл бұрын
ഞാൻ veg ബിരിയാണി ഉണ്ടാക്കി..ohh എൻ്റെ shamee kutty ഒരു രക്ഷ ഇല്ല..ഇത്ര tasty veg ബിരിയാണി കഴിച്ചിട്ടില്ല...thank you dear..
@ShameesKitchen
@ShameesKitchen 3 жыл бұрын
Orupaddu Santhosham 🥰🥰💕😘
@Ajitha315
@Ajitha315 3 жыл бұрын
Chechiii njan ith നോക്കി ആദ്യമായി 4kg അരികൊണ്ട് ഉണ്ടാക്കി എല്ലാരും sooparennparanju. നല്ല teaste undenu thankuuuu....
@adarshjohnson4745
@adarshjohnson4745 3 жыл бұрын
വെജിറ്റബിൾ ബിരിയാണി ഇഷ്ടം ഉള്ളവർ ലൈക്‌ അടിക്ക് ❤️❤️👍👍
@ShameesKitchen
@ShameesKitchen 3 жыл бұрын
🤩💝✨💝
@sainahaneef5202
@sainahaneef5202 3 жыл бұрын
Veg. Biriyani super..
@kabeerpm3545
@kabeerpm3545 3 жыл бұрын
👍
@shanvideoskL10
@shanvideoskL10 3 жыл бұрын
ഇച്ചും പെർത്ത് ഇസ്ട്ടാ ട്ടൊ.
@snehamariyam2129
@snehamariyam2129 Жыл бұрын
Tried🤝 Delicious 🥰 Thank you ☺️
@dreamrider9427
@dreamrider9427 3 жыл бұрын
Idhippo 5. Pravshyam aan try cheyyunndh super aantoo 👍
@prasadvettam511
@prasadvettam511 3 ай бұрын
ആദ്യമായി വെജിറ്റബിൾ ബിരിയാണി ഉണ്ടാക്കി കൂടാതെ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഉം ബിരിയാണി മസാലയും ഉണ്ടാക്കി. ബിരിയാണി സൂപ്പർ താങ്ക്സ് 👍🎉
@jimjacob9905
@jimjacob9905 3 жыл бұрын
അപ്‌ലോഡ് ചെയ്യുന്ന എല്ലാ റെസിപികൾക്കും ഒത്തിരി നന്ദി. ഒപ്പം ഈ സമൂഹത്തിന് നൽകുന്ന സേവനങ്ങളെ സ്നേഹത്തോടെ കൃതജ്ഞതയോടെ ഓർക്കുന്നു. ഞാൻ യൂറോപ്പിൽ ഉള്ള ഒരു മലയാളി ജേർണലിസ്റ്റ് ആണ്. വീണ്ടും മറ്റു എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു. എല്ലാ ആശംസകളും. വീട്ടിലുള്ള എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.
@ShameesKitchen
@ShameesKitchen 3 жыл бұрын
Orupaadu Orupaadu Santhosham comments kannumbol 😘💝🤩🤩thnakuu dear
@jeevanmathew5267
@jeevanmathew5267 3 жыл бұрын
ചേച്ചിയുടെ എല്ലാ എല്ലാ വീഡിയോയും വളരെ വ്യത്യസ്തമാണ് ചെയ്ത കാര്യം തന്നെ അതിൽ എല്ലാം ഒരു പുതുമ കൈവരിക്കാൻ ശ്രമിക്കുന്നുണ്ട്😍😍😍😍
@ShameesKitchen
@ShameesKitchen 3 жыл бұрын
🤩🤩😘😘💝😘 happiye
@Socialhub-youtube
@Socialhub-youtube 2 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി കഴിച്ചു chechii🤩🤩🤩superbbb💯💯💯💯കുറെ ingredients onnum കയ്യിൽ ഇല്ലാരുന്നു. എങ്കിലും ഉള്ളതൊക്ക വെചാണ് ഉണ്ടാക്കിയത് 😅niceeeee.....
@ShameesKitchen
@ShameesKitchen 2 жыл бұрын
Hi🥰🥰happiyee
@pathzzz1749
@pathzzz1749 3 жыл бұрын
njan vegtable biriyani mathramaa kazhikkarulladh. ippo enik adhinte recipe kitti. thanks ithooosss njan theerchayayum try cheyyum
@henialex5275
@henialex5275 3 жыл бұрын
Thanks 🙏പെട്ടെന്ന് നല്ലതായി മനസ്സിലായി.👍
@rosebylidiya
@rosebylidiya 3 жыл бұрын
😋😋😋 Veg ബിരിയാണി try ചെയ്യണം 💪💪💪 ഇത് വരേം ഉണ്ടാക്കിയിട്ടില്ല. But ഇഷ്ടമാണ് 😋😋😋
@ShameesKitchen
@ShameesKitchen 3 жыл бұрын
Try cheynane dear 😍😍😍😍😍
@rosebylidiya
@rosebylidiya 3 жыл бұрын
@@ShameesKitchen yeah💪
@OKAYforALL
@OKAYforALL 3 жыл бұрын
Good information...right now on this time i try it. Today very special day my parent's 31st wedding anniversary 😍... then very special veg biriyani make it...
@jijeshjijesh7115
@jijeshjijesh7115 2 жыл бұрын
ഷാമീസ് വെജിറ്റബിൾ ബിരിയാണി സൂപ്പർ ഞാൻ ട്രൈ ചെയ്തു ട്ടോ സൂപ്പർ ആണ് 😊😊😍
@maryvarghese6250
@maryvarghese6250 2 жыл бұрын
Super. ഞങ്ങൾ ഇന്ന് ഉണ്ടാക്കി. എല്ലാവർക്കും ഇഷ്ടപ്പെട്ടു. Thank you 😊
@ShameesKitchen
@ShameesKitchen 2 жыл бұрын
😘😘😍🤩🤩🤩😘😘😘
@fathimoleellath8540
@fathimoleellath8540 3 жыл бұрын
Shami undaakkunnna pala variety foodum ivide undaakkaarund sprr taste aayikkum 👍👍😍😍🤏🤏😋😋
@mubiahmd7802
@mubiahmd7802 3 жыл бұрын
Vegetable biriyani ഇതുവരെ കഴിച്ചിട്ടില്ല.. 💗💗💗 Will try insha Allah✌ ഷമീസ്💕 ഇഷ്ടം
@ShameesKitchen
@ShameesKitchen 3 жыл бұрын
💝💝😘😘🤩try cheynane dear 😍
@mayookhav.n8a924
@mayookhav.n8a924 3 жыл бұрын
ഇത്തന്റെ എല്ലാ റെസിപ്പീസും വളരെ വ്യത്യസ്തവും ഈസി ആയതുമാണ് 🤗🤗🤗😍😍😍😘😘😋😋😋😋👌👌👌👍👍👍
@ShameesKitchen
@ShameesKitchen 3 жыл бұрын
Muthumaniyee 😘😘🥰
@Skivlogs9497
@Skivlogs9497 9 ай бұрын
Thankuuu chechi.🥰 njan try cheythu nokki onnum parayan ella supper teste❤🫂
@ayshaayshu9429
@ayshaayshu9429 3 жыл бұрын
എനിക്ക് ഇഷ്ടാണ് വെജ് ബിരിയാണി ഉണ്ടാക്കാറുണ്ട്😍ഇത് സൂപ്പറാ👌👌😋
@ShameesKitchen
@ShameesKitchen 3 жыл бұрын
😇😇😘🤩🤩😘😘
@sas143sudheer
@sas143sudheer 3 жыл бұрын
ഷമീസിന്റെ എല്ലാ സ്ഥിരം പ്രേക്ഷകർക്കും തിരുവോണം അടിച്ചു പൊളിച്ച എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ ഒരു ഹായ് ✌️
@anuajin1858
@anuajin1858 3 жыл бұрын
ഹായ് 🙋😀😍
@nivedhithav7288
@nivedhithav7288 3 жыл бұрын
Ennum shamees kitchen kannum chilathoke try cheyum karanam njn veg aanu😁 Enik biriyani ishtamannu sure ayitum ith try cheyum ❤️ ithinte kude kurach soyabeanum pannerum cherthal kidu aayirikum 🔥🔥
@ShameesKitchen
@ShameesKitchen 3 жыл бұрын
Hi..try chaythittu feedback ariyikane dear 🥰🥰🥰🥰
@sukanyanishanth4634
@sukanyanishanth4634 3 жыл бұрын
Nalla presentation.. Nalla varthamanam... Njan innu try cheyyam
@magicworld1766
@magicworld1766 3 жыл бұрын
Biriyani fans 😋& Shamees fans😍 like adi🥰
@fasilmalappuram8952
@fasilmalappuram8952 3 жыл бұрын
ഇജ്ജ് ബിരിയാണി ഇണ്ടാക്കി മന്സനെ കൊതിപ്പിച്ചല്ലേ.... ഹൗ ബല്ലാത്ത ജാതി
@ShameesKitchen
@ShameesKitchen 3 жыл бұрын
💝✨🤩🤩😘😘😇
@jaisalrv1274
@jaisalrv1274 3 жыл бұрын
എന്റെ favorite biriyaniയാ..veg😋😊
@ShameesKitchen
@ShameesKitchen 3 жыл бұрын
✨💝😇💝
@mycreations461
@mycreations461 3 жыл бұрын
Chechide aa Sponn fan arann ullath
@ShameesKitchen
@ShameesKitchen 3 жыл бұрын
😁😁💝🤩
@bijivijayan3842
@bijivijayan3842 Жыл бұрын
കാണാൻ എന്ത് രസമാ 👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@anuajin1858
@anuajin1858 3 жыл бұрын
വെജിറ്റബിൾ ബിരിയാണി ഇഷ്ടം...👌👌😋😋❣️❣️
@ShameesKitchen
@ShameesKitchen 3 жыл бұрын
💝🤩😘😘
@reshmar3710
@reshmar3710 3 жыл бұрын
Super arunn njn adym ayita cooker vakunn, kozhanj poyilla. super taste arunnu,
@fidhasworld263
@fidhasworld263 3 жыл бұрын
Ithaa... Ingal undakunna recipeyekalum enikk ishtam ithante samsaravum pinne cooking neat aanu😍😍
@ShameesKitchen
@ShameesKitchen 3 жыл бұрын
Muthumaniyee 😘😘 happiye 😘😘 dear 🥰🥰
@fathimashefeek3996
@fathimashefeek3996 3 жыл бұрын
Biriyani superb 👍👌
@bencybenny25160
@bencybenny25160 3 жыл бұрын
Plates inte monch kaaranam biriyanide sraddha poyi 😁🙈❤️
@farhana.p8211
@farhana.p8211 3 жыл бұрын
കൊള്ളാമല്ലോ 😋😋😘😘 ബിരിയാണി rice മേടിച്ചിട്ട് കുക്ക് ചെയ്യാം
@ShameesKitchen
@ShameesKitchen 3 жыл бұрын
Athumathiye dear 😍😍😍
@anandums8540
@anandums8540 3 жыл бұрын
# Biriyani eshtam ullavar evide undo🤤🤤🤤 # Adipoli recipe # Shamees chechi eshtam❤️😍🥰
@ShameesKitchen
@ShameesKitchen 3 жыл бұрын
😇😇🤩😘😘💝
@kitchenconnect6961
@kitchenconnect6961 3 жыл бұрын
ബിരിയാണി നമ്മുടെ ഉയിർ അല്ലെ ❤️❤️😋😋
@__9354
@__9354 3 жыл бұрын
Chechide voice super 😍😍
@krishnanscreatives1326
@krishnanscreatives1326 Жыл бұрын
Innanu try cheythathu..... Sooooopperb ✌🏻👍🏻🥰.... Thankz for the recipe......
@liyaliya4479
@liyaliya4479 3 жыл бұрын
ഷമിത്താ ദാ ഇപ്പൊ ഉണ്ടാക്കി കഴിഞ്ഞേ ഒള്ളു... ഉണ്ടാക്കി നോക്കീട്ട് അഭിപ്രായം പറയാം ന്ന് വെച്ചു.... ന്റെ മുത്തുമണിയെ അതിന്റെ smell അടിക്കുമ്പോൾ തന്നെ പാത്രം കാലി ആക്കാൻ തോന്നുന്നു..... സൂപ്പർ ഇത്താ.... പൊളിച്ചു ഒന്നും പറയാനില്ല 👌👌👌👌😘😘😘😘😘😘🤗😘🤗🤗😘🤗😘🤗😘
@saminizam3476
@saminizam3476 3 жыл бұрын
ഹായ് ഷമിക്കുട്ടീ.... നല്ലൊരു പാചകറാണി മാത്രല്ല ഷമി.. നല്ലൊരു കലാകാരി കൂടിയാണ്.. ..ആ പാത്രത്തിലേക്ക് ഓരോ ingredients ഇടുന്നത് തന്നെ കാണാൻ നല്ല ഭംഗിയാണേ...😍😍😋😋
@ShameesKitchen
@ShameesKitchen 3 жыл бұрын
😁😁😁🙈🙈🙈🤩🤩😇😘💝💝
@abhiabi4127
@abhiabi4127 3 жыл бұрын
Wow...super recipe😍
@babuaroth5450
@babuaroth5450 Жыл бұрын
Super biriyani. നല്ല ഇഷ്ടായി ട്ടോ 👌❤
@earnwith84
@earnwith84 3 жыл бұрын
Good ഞങ്ങൾ ഉണ്ടാക്കി super
@fathimaranapadanilam3839
@fathimaranapadanilam3839 3 жыл бұрын
ഇത്ത ഇടയിൽ ലഞ്ച് ബോക്സിന്റെ കാര്യം പറഞ്ഞപ്പോ ഉമ്മ പറയാ "മോളേ, ന്റെ മോള് ഇപ്പൊ സ്കൂളിൽ പോവാറില്ല". 😂😂 I like it very much.... 🍱🍱🍱🤤
@aamiishahul3740
@aamiishahul3740 3 жыл бұрын
😅
@ShameesKitchen
@ShameesKitchen 3 жыл бұрын
😁😁😁🙈🙈🙈😇😇💝✨
@layanaayisha6831
@layanaayisha6831 3 жыл бұрын
🤣🤣🤣
@Adhilayshusworld
@Adhilayshusworld 3 жыл бұрын
😂
@orangerecipes
@orangerecipes 3 жыл бұрын
shamees kitchen my fav.....
@sreekalap944
@sreekalap944 2 жыл бұрын
Looks very nice .Going to prepare today
@jamunarajesh3064
@jamunarajesh3064 2 жыл бұрын
ഞാൻ ith ട്രൈ ചെയിതു polii🥰🥰🥰🥰
@farookfarook2098
@farookfarook2098 3 жыл бұрын
Shameetha വെജിറ്റബിൾ ബിരിയാണി pwoli ഓണം സ്പെഷ്യൽ അടിപൊളിയായിട്ടുണ്ട് 👍👍👍👍
@ShameesKitchen
@ShameesKitchen 3 жыл бұрын
Hi... happiye 😘😘 dear 🥰🥰
@salwasathar214
@salwasathar214 3 жыл бұрын
Thank you itthaa💕💕
@indhus28
@indhus28 3 жыл бұрын
Chechi use cheyunna bowls ,spoons oke evidunna vangunnennu parayamo
@anjukunju
@anjukunju 3 жыл бұрын
Njn undakki tto , adipoli, inik onnara glass vellam venamayirunn . Onnekal ittitt korach karinj adi bhagam ,pinne vevum 90percent aaye ullu , innitt njn steam cheyth ready aaki edthaanu, finally ellarkkum ishtay, karinja bhagam aarum kanathe kalanj
@aparnaappus3933
@aparnaappus3933 Жыл бұрын
Njan innundakki nokki ellarkkum ishttayi 😊🤗Thankyou
@suryapillai4314
@suryapillai4314 3 жыл бұрын
Healthy food.... Thank you Shamee for uploading these types of healthy recipes.... Kuttikalkku dairyamayittu kodukam...
@sumithrasanthan4430
@sumithrasanthan4430 3 жыл бұрын
കണ്ട പോൾ തന്നെ കഴിക്കാൻ തോന്നുന്നു
@ShameesKitchen
@ShameesKitchen 3 жыл бұрын
Hi.. try cheynane dear 😍😍
@balua9622
@balua9622 3 жыл бұрын
This Recipe is excellent. We tried at home and it came out well. The biriyani has a special aroma to it. Thank you for giving this recipe.
@ShameesKitchen
@ShameesKitchen 3 жыл бұрын
hi. so happy to see your comments dear 🥰🥰🥰 thnakuu 😇
@AhanyaADas
@AhanyaADas 3 жыл бұрын
Super aunty ethu kandu enthe amma first time nannayi vachu
@ancysajan599
@ancysajan599 3 жыл бұрын
Veg biriyani..... ഞാൻ ഉണ്ടാക്കിനോക്കി spr........ Thanks.....😍😍
@gjnish65
@gjnish65 2 жыл бұрын
Ullathano
@jesusss5227
@jesusss5227 3 ай бұрын
😊
@gopikac5280
@gopikac5280 Жыл бұрын
I tried it.. Really superb.. Iam so happy thanks to shamees kitchen
@ShameesKitchen
@ShameesKitchen Жыл бұрын
🥰🥰😘😍🥰
@abhinandhjithcb2251
@abhinandhjithcb2251 2 жыл бұрын
ഇത് ഇത്രയും തന്നെ മതിയാകും 🥰🥰🥰👍👍👍
@anshidck1728
@anshidck1728 10 ай бұрын
Njan try cheydu adipoli taste
@blaze42
@blaze42 3 жыл бұрын
Aunty polichu✨️ Iniyum inganethe items porette😁⚡️
@asifmohammed8376
@asifmohammed8376 3 жыл бұрын
Aarum shradhichilla..... 0:37 aa sound 😍😍😍
@user-xh6fo7wv3r
@user-xh6fo7wv3r 3 жыл бұрын
Enthu shabhdamnu
@firoskm4978
@firoskm4978 3 жыл бұрын
ഇമ്മടെ തൃശൂർകാർ വെജ് ബിരിയാണിയിൽ സോയബീൻ ചേർക്കാർ ഉണ്ട് ഇറച്ചി യുടെ കുറവ് പരിഹരിക്കാൻ
@farza_henna
@farza_henna 3 жыл бұрын
Sathyam😂
@ajeshchenthamarakshan6978
@ajeshchenthamarakshan6978 3 жыл бұрын
Njan innu ithupole try cheythu family and frds good ennu parangu thanks chehi
@Jishna-eo2gd
@Jishna-eo2gd 3 жыл бұрын
Kannur also
@manu-pu9gf
@manu-pu9gf 3 жыл бұрын
Wayanadlm
@hamnasworld3506
@hamnasworld3506 3 жыл бұрын
Nangled Nad malappuram ivideyum idarund
@shaksd
@shaksd Жыл бұрын
കൊള്ളാം ഇഷ്ടം ആയി ഒരുപാട് 👌👌👌👌👌
@sabisabs1697
@sabisabs1697 3 жыл бұрын
തീർച്ചയായും ഉണ്ടാക്കും ഇൻഷാ അല്ലാഹ്👍
@ShameesKitchen
@ShameesKitchen 3 жыл бұрын
🤩😘😘😇
@niveaann9310
@niveaann9310 Жыл бұрын
I tried..it was tasty 😋
@ShameesKitchen
@ShameesKitchen Жыл бұрын
🥰🥰🥰
@shameershameer5436
@shameershameer5436 3 жыл бұрын
Ithuvere nokkiyittila insha allah try cheythu nokkum🥰
@FabiyaKingini-el4ec
@FabiyaKingini-el4ec Жыл бұрын
Ente first attempt ayrunnu. Nannayttundarnnu. Thank youu❤
@ShameesKitchen
@ShameesKitchen Жыл бұрын
Hi..Happiyee 😇🥰🥰🥰
@Hadhiyaashraf
@Hadhiyaashraf 3 жыл бұрын
Ithathaaa....njangal enth thayyarakan vendi KZfaq edthalum ingalde undonnan adhyam nokkukka...ella itemsum njangalku ishtamann.....sooperattaaa🥰🥰
@ziluzilzila2806
@ziluzilzila2806 3 жыл бұрын
*നോൺവെജ് മുഖ്യo ബിഗിലെ 😍😍❣️😘🤤*
@MoulikaNavaneeth
@MoulikaNavaneeth 3 жыл бұрын
Happy Onam
@muthumunnamunnamuthu8473
@muthumunnamunnamuthu8473 3 жыл бұрын
അടിപൊളി ഷെമീ....... 😍
@rahnarasheed4979
@rahnarasheed4979 3 жыл бұрын
😀😀
@Ambushappiness
@Ambushappiness 3 жыл бұрын
ബിരിയാണി തകർത്തു... അടിപൊളി വീഡിയോ.. My Post4u
@nirmalan7535
@nirmalan7535 3 жыл бұрын
Superb..കണ്ടാലറിയാം
@makingofwonder1484
@makingofwonder1484 3 жыл бұрын
Chicken biriyaniyum Veg.biriyaniyum kittiyal ethu kazhikkum
@almarhea7726
@almarhea7726 2 жыл бұрын
So amazing! Thank you for this recipe :)
@ShameesKitchen
@ShameesKitchen 2 жыл бұрын
😘🥰🥰🤩🤩
@chithra9171
@chithra9171 3 жыл бұрын
Wait cheythirunna item🥰🥰.Thank you dear
@ShameesKitchen
@ShameesKitchen 3 жыл бұрын
Happiye 😘😘 dear 🥰
@anilasa293
@anilasa293 3 жыл бұрын
Chechi super 😍😍😍😍njan today cheyyan pokunnu. Athinuvendi nokkiyatha. 😁chechiyude recipe ellam super anu. May GOD bless you chechi🙏❤❤❤❤
@gayathrisuresh5572
@gayathrisuresh5572 2 жыл бұрын
Try cheythoo??
@reshmabalan2893
@reshmabalan2893 3 жыл бұрын
സൂപ്പർ ബിരിയാണി 😋😋😋😋😋
@ShameesKitchen
@ShameesKitchen 3 жыл бұрын
✨💝🤩🤩💝
@alukkalsulaiman8634
@alukkalsulaiman8634 3 жыл бұрын
👍👍ബിരിയാണി 👍👍അടിപൊളി 👍👍
@layanaayisha6831
@layanaayisha6831 3 жыл бұрын
Sooper insha Allah nala thanje try cheyum 😋😋😋
@ShameesKitchen
@ShameesKitchen 3 жыл бұрын
Hi.. happiye 😘😘 dear
@Lechuttanslittleworld
@Lechuttanslittleworld 2 жыл бұрын
Chechii super aayittund.. recent aayitaa video kande njan try cheythuu super.. thank uu🤩
@aswathipv990
@aswathipv990 3 жыл бұрын
Ningalk nannayit cooking ariyam 👏👏👏👏👏👏👏👏
@malathys9582
@malathys9582 2 жыл бұрын
Try cheythu nokki chechi super taste aayirunnu...thank you chechi for your recipe 😋 👌👌
@rekhaprasad5016
@rekhaprasad5016 2 жыл бұрын
Wow super biriyani 👍
@manjimaraj9336
@manjimaraj9336 3 жыл бұрын
Njan undaki nokki super 👌 thanku chechi😍
@ShameesKitchen
@ShameesKitchen 3 жыл бұрын
🤩🤩😘💝
@binilak8123
@binilak8123 2 жыл бұрын
വെജിറ്റബിൾ ബിരിയാണി അടിപൊളി 👌
@nadhah9473
@nadhah9473 3 жыл бұрын
njn undakkii..adipoliyayirnnu..veettle ellavrkm ishtayii..😍😍
@johnsondenny6685
@johnsondenny6685 3 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടമാണ് വെജിറ്റബിൾ ബിരിയാണി. 😋😋😋😋😋😋😋😋😋
@fathimaranapadanilam3839
@fathimaranapadanilam3839 3 жыл бұрын
Vegetable Biriyani with Chicken Fry
@ShameesKitchen
@ShameesKitchen 3 жыл бұрын
😇😇🤩✨💝
@manjum715
@manjum715 Жыл бұрын
Njn ennu try cheythu super aaytind chechii nalla taste und
@ShameesKitchen
@ShameesKitchen Жыл бұрын
👍👍🥰🥰🥰
@johnsondenny6685
@johnsondenny6685 3 жыл бұрын
ചേച്ചി super അടിപൊളി.
@aleeshakt391
@aleeshakt391 3 жыл бұрын
yes
@muhammadshareef476
@muhammadshareef476 3 жыл бұрын
I will try Very tasty So yummy 😋
@ShameesKitchen
@ShameesKitchen 3 жыл бұрын
🥰🥰🤩
@indiraindira3839
@indiraindira3839 Жыл бұрын
Orupadu ehtam nalla avathranm thanks
@sajnamk6286
@sajnamk6286 3 жыл бұрын
Njan tomato rice vechu, small rice aayirunnu ,1cup rice 1and half water eduthu.cooker close cheythu 30 minutes aayitum whistle vanilla.medium flame aayirunnu
@safiyarahman4608
@safiyarahman4608 3 жыл бұрын
Mashaalla ഓണസദ്യ കഴിച്ചു ഷീണിച്ചവർക് 🤤🤤ഒരു വെജിറ്റബിൾ റൈസ് ആയാലോ 👌👌👌👌❤️❤️♥️♥️😃😃😃😁
@ShameesKitchen
@ShameesKitchen 3 жыл бұрын
😁😁😁💝😇😇🤩😘🤩
@sreehari3127
@sreehari3127 3 жыл бұрын
Chechi innu biriyanide pooram aanu enikku, neighbour thannu, oru house warming undaayirunnu, dhe ippo chechiyude video....!!!
@ShameesKitchen
@ShameesKitchen 3 жыл бұрын
😁😁😁💝😇😘 powalichee ✌️🥰
@sreelakshmiajayan7914
@sreelakshmiajayan7914 3 жыл бұрын
Chechide plate spoon okke kanan Nalla super aatto..😂😂😂
@munurock3339
@munurock3339 3 жыл бұрын
അപ്പൊ ചിക്കൻ ഇല്ലെങ്കിലും ബിരിയാണി വെക്കാം സൂപ്പർ 😋😋
@ShameesKitchen
@ShameesKitchen 3 жыл бұрын
😁😁💝💝
@sreyachinnuzzz6704
@sreyachinnuzzz6704 3 жыл бұрын
Evide try chaythu adipoli eppa veg biriyani vachallum same method ane 👍👍👍
@ShameesKitchen
@ShameesKitchen 3 жыл бұрын
🥰💖🥰😘
@shilpasaktheedharan6108
@shilpasaktheedharan6108 3 жыл бұрын
Anta achan non veg kazikilla athond njan allarkum eth indaki nokki allarkum orupad eshtayi ath kettapo njan orupad happy ayi chechiiii Thank you so much for the recipe 🥰
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 11 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 76 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 107 МЛН
OUR NEW HOME TOUR 🏡❤️ MOST PRECIOUS MOMENT ❤️😍
30:14
Sensree 001
Рет қаралды 248 М.
Nitara Meets Her Ammama | Pearle Maaney | Srinish Aravind | Baby Nila
41:29
35 million watched superman video
0:13
Hasan Kaval
Рет қаралды 239 МЛН
ОН МСТИТ ПРОДАВЦУ МОРОЖЕНОГО
0:32
35 million watched superman video
0:13
Hasan Kaval
Рет қаралды 239 МЛН