ഇതുപോലെ മറ്റൊരു കഥ ഞാൻ കേട്ടിട്ടുണ്ട്.ഉറുമ്പിന് ഉപ്പ് കൊടുക്കുക, ഉപ്പ് തിന്ന ഉറുമ്പ് വെള്ളം കുടിക്കാൻ കിണറ്റിൻകരയിൽ പോകുമ്പോൾ ഉറുമ്പിനെ കിണറ്റിൽ തള്ളി ഇടുക. അവിടെ നിന്ന് കയറി വരുന്ന ഉറുമ്പ് തണുപ്പ് മാറ്റാൻ അടുപ്പിന്റെ അടുത്ത ചെല്ലുമ്പോൾ ഉറുമ്പിനെ അടുപ്പിലേക്ക് തള്ളി ഇടുക. പൊള്ളലേറ്റ് അബോധാവസ്ഥയിൽ ഹോസ്പിറ്റലിൽ കിടക്കുന്ന ഉറുമ്പിന്റെ ഓക്സിജൻ മാസ്ക് അഴിച്ചുമാറ്റി അതിക്രൂരമായി ഉറുമ്പിനെ കൊല്ലുക. 😌😌
@ayshu7298 Жыл бұрын
N koi
@FidhaSavad Жыл бұрын
Oh my God 🤯
@_mak.suda_10 ай бұрын
സൈക്കോ 😹😹😹😹
@Mufeeda_mufi62610 ай бұрын
😂😂😂
@shirinhabeeb373010 ай бұрын
🤣🤣🤣🤣
@sharonsubin17009 ай бұрын
ഇത് അറിഞ്ഞാൽ ഹൃദയം പൊട്ടി കിഡ്നികൂടി ചോര ഒലിച്ചു കണ്ണിൽ കൂടി ഇറങ്ങി വണ്ടി ഇടിച്ചു മരിക്കും 😂
@Dreamcatcher2171-h8z10 ай бұрын
ഇതൊക്കെ ക്കെ imagine ചെയ്ത ഞാൻ 🤣🤣.. ചിരിച്ചു chathhu😅 ചേച്ചി പോളിയാണ് ❤️❤️🔥
@beenar7267 Жыл бұрын
എന്റെ ദൈവമോ എന്തൊരു ബുദ്ധി. ഇതിലും വല്യ ഐഡിയ സ്വപ്നങ്ങളിൽ മാത്രം. അമ്മയുടെ കിളി പോയി.😂😂😂🤣🤣🤣
@haritha.haritha8164 Жыл бұрын
😂😂
@brainly14018 ай бұрын
പിറ്റേ ദിവസം വാർത്തയിൽ : വീട്ടിൽ ശല്യപ്പെടുത്തിയ ഉറുമ്പിനെ ശീതൾ മോൾ വളരെ ക്രൂരമായി കൊന്നിരിരിക്കുന്നു...........😂😂😂
@athirasumesh5827 Жыл бұрын
ലെ അമ്മ :വല്ല വാഴയും വച്ച മതിയാരുന്നു 🤣🤣
@haritha.haritha8164 Жыл бұрын
ath sheriyaa😂😂😂
@anjuas Жыл бұрын
😂🤣😁😁😁😅😂🤣😜😝😛😋🤤🙂🥲🥲☺️😌😏🥴🤪🤪☺️😌
@muhammedalimuhammedali6215 Жыл бұрын
അങ്ങനെയൊന്നും പറയരുത് കുഞ്ഞല്ലേ
@athirasumesh5827 Жыл бұрын
@@muhammedalimuhammedali6215 😄😄
@greetyjose649810 ай бұрын
Dug
@dhvnika8 ай бұрын
*ലേ : അമ്മ മകളായി പോയി അല്ലെങ്കിൽ തല്ലിക്കൊന്നു കിണറ്റിൽ ഇടാമായിരുന്നു 🤣🤣🤣
@user-tc9di8zy7f3 ай бұрын
ലെ അമ്മ: ആകെ ഉണ്ടായിരുന്ന പ്രതീക്ഷയും പോയി 🤦♀️
@Afi2021 Жыл бұрын
പണ്ട് whatsap ഒന്നും ഇല്ലാത്ത കാലത്ത് text messages ൽ ഇത് viral ആയിരുന്നു 🥰
@gulmohar5754 Жыл бұрын
അതിൽ ഇങ്ങനെ അല്ല... ഉപ്പു തിന്ന് വെള്ളം കുടിക്കാൻ കിണറിന്റെ അടുത്തു പോകുന്ന ഉറുമ്പിനെ കിണറ്റിൽ തള്ളിയിടുന്നു. കിണറ്റിൽ വീണ് casualty ഇൽ ആകുന്ന ഉറുമ്പിന്റെ oxygen മാസ്ക് എടുത്തു കളഞ്ഞു കൊല്ലുന്നു... അങ്ങനെ എന്തോ ആണ്
@ktube2239 Жыл бұрын
Idea ചുമ്മാവാ... 🤣🔥🎉 ഇങ്ങനെ ഒന്ന് പ്രതീക്ഷിച്ചില്ല 😅
@sheethalandvinu Жыл бұрын
😂😂😂
@abdulsathar9619 Жыл бұрын
😇
@sindhupv91802 ай бұрын
Le Amma: valla vazhayum vacha mathiyayirunnu 😂
@habidhabid5845 ай бұрын
Ithe polatha kandu pidutham undakkiya molkku big selut❤❤😂
@Neethu____ Жыл бұрын
Kutti orupad neram aalochich undakkiya trap aanu.. So much thinking and hard work😂😂😂
@sheethalandvinu Жыл бұрын
😂😂😂😂aaaah angane paranj kodukk
@theresareji2111 Жыл бұрын
😂😂😂😂😂😂
@Achana3 Жыл бұрын
Ente ponnu chechiyee.... 😂🤣🤣ee idea okke evidunn varunn.. Ente ponnooo... 😂🤣 Vinu Chettan .. Ithu vellom ariyunundoo, aaavoooo.. 😂
@@sheethalandvinu Aahaa..🤩 Chettan aalu killadii aanallooo.. Ithpolokke olla ideas evidunn kittunnoo aavoo😂... Enthaayalum chechiii.... Chettane onnu sookshichooo.. Brain nannayitt work aavunnond.... 😂 കാഞ്ഞ ബുദ്ധി aayakond, Chechikku oru pani udanee...varunnathinte ഒരു bad smell adikkunnund.. 😁
@sunithasubi5244 Жыл бұрын
😅😅😅😅😅😊
@meghageorgy5816 Жыл бұрын
Idhoke yt ll kurey naal munb vnna ideas aaan😂
@anurobin44916 ай бұрын
Wow..... Albert Einsteinu പോലും ഇങ്ങനത്തെ ബുദ്ധി ഉണ്ടാവില്ല 😅😅😅
@aksasaji816711 ай бұрын
Ammade acting um molde acting um super 👌🔥🥰
@sujithaanoop2420 Жыл бұрын
ഉറുമ്പിനെ പിടിക്കാൻ കണ്ടു പിടിച്ച idea കൊള്ളാം 😂😂😂സൂപ്പർ 👍👍😅
@shami693 Жыл бұрын
എന്തു രസാ ഈ അഭിനയം കാണാൻ ❤️
@shaharbanusr516611 ай бұрын
ഇത്രയും ബുദ്ദിയുള്ള ഒരു മോൾ 🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂😂😂😂😂
@niharikakavitha7813 ай бұрын
Ants smelling sense be like:am i a joke to you
@anaswaniscaria3077 Жыл бұрын
Le mummy: valo vazhayum vechal mathiyayirunnu 😂
@Vamikavaami174 Жыл бұрын
പൊളി 😂😂😂.. ഇത്രയും ബുദ്ധി സ്വപ്നങ്ങളിൽ മാത്രം.. സൂപ്പർ
@alone...62728 ай бұрын
കേരളത്തിലെ ഒരു ഉറുമ്പിനും ഇനി ഈ ഗതി വരല്ലേ.. 😂😂😅
@salinitc85852 ай бұрын
Oh padippi😂😂😂❤❤
@BuraidaBuru Жыл бұрын
ലെ ഉറുമ്പ് : ചേച്ചി ഇഞ്ചിഞ്ജയി കൊല്ലാതെ എന്നെ ഒറ്റയടിക്ക് അങ്ങട് കൊല്ല് 😖
@anjula.__.anjuzzz714 Жыл бұрын
ലെ അമ്മ : ഈ ഭയങ്കരമാന ഫുദ്ധി എന്ത എനിക്ക് നേരത്തെ തോന്നാഞ്ഞേ 😂
@user-so8je5um5j6 ай бұрын
ഇത്രയും ബുദ്ധിമതി ആയ ഒരു മോളെ കിട്ടിയ അമ്മ അമ്മയാണ് ഭാഗ്യവതി🤣🤣🤣🤣😊
@sharon.n45594 ай бұрын
Sheethalin ഇത്രെയും ബുദ്ധിയുണ്ടെന്ന് ഞാൻ അറിഞ്ഞില്ല 🤣🤣😆 എന്നോട് ഒരു വാക്ക് പറയായിരുന്നു ഇപ്പൊ ഇങ്ങനെ യാണെങ്കിൽ സ്കൂളിൽ പഠിക്കുമ്പോൾ എന്തായിരിക്കും 😆😆😄
@arunathira9287 Жыл бұрын
ഒരു ഉറുമ്പിനെ ഇങ്ങനെ ആണ് പിടിക്കുന്നത് എങ്കിൽ മനുഷ്യന്റെ അവസ്ഥ 🙄🤭
Le Amma: ithra nalla vazhaye aanallo daivame njan padachu vittath......😖
@unnikrishnanunnikrishnan9314 күн бұрын
ഞാൻ ഉറുമ്പിനെ കൊല്ലാൻ ചെയ്യുന്ന വിദ്യ പറയാം,... മുളകുപൊടിയുടെ ടിന്നിന്റെ പുറത്ത് പഞ്ചസാര എന്ന് എഴുതിവെക്കുക... അപ്പോൾ ഉറുമ്പ് പഞ്ചസാരയാണെന്ന് കരുതി അതിൽ കയറും, അപ്പോൾ കണ്ണിൽ മുളക് പൊടി വീഴും, കണ്ണുനീറുമ്പോൾ ഉറുമ്പ് മുഖം കഴുകാൻ കിണറ്റിനടുത്തേക്ക് പോകും.. അപ്പോൾ പിന്നിലൂടെ ചെന്ന് കിണറ്റിൽ തള്ളിയിടുക.. ഉറുമ്പ് വെള്ളം കുടിച്ചു ചത്തോളും... 👍👍👍😃😃😃😃
@amansvlogs34386 ай бұрын
Athonn visualize cheythappo Oru cartoon kanda feel😂😂😂😂😂😂😂
@sharifcheru7348 Жыл бұрын
Le amma: vaazha veccha mathiyaaairnnu
@SheethalAjind-uy1si6 ай бұрын
നല്ല സൈക്കോളജിക്കൽ മൂവ് അമ്മയ്ക്ക് ഇപ്പോൾ നല്ല നല്ല സമാധാനം വന്നു 😂❤
@filmtheory549 ай бұрын
ഇപ്പോ തന്നെ വീഡിയോ റിപ്പോർട്ട് അടിക്കാം എന്റെ പെണ്ണാങ്ങാനും കണ്ടാൽ അതുപോലെ തന്നെ ചെയ്യും 😂😂