EP #18 - IN HARIHAR NAGAR MOVIE SHOOTING LOCATION | കൊച്ചിയിൽ തേരാ പാരാ | SHERINZ VLOG

  Рет қаралды 206,579

sherinz Vlog

sherinz Vlog

4 жыл бұрын

#kochiyiltherapara EP - 18 #sherinzvlog Video: 138 #kochi
ആദ്യമായി കാണുന്നവർ ഈ ചാനലിന്റെ സബ്സ്ക്രൈബ് ബട്ടൺ അടിച്ചു പൊട്ടിച്ച ശേഷം ബെൽ അടിച്ചിട്ടെ പോകാവൂ😝
🟢 Contact for Promotion and Collaborations
► Email 👉 sherinzvlog@gmail.com
► WhatsApp 👉 wa.me/918129989884

Пікірлер: 1 400
@sherinzVlog
@sherinzVlog 4 жыл бұрын
വീഡിയോ എല്ലാവരും Skip ചെയ്യാതെ കാണും എന്ന് പ്രതീക്ഷിക്കുന്നു. ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ 😍 ഈ വീഡിയോ എഡിറ്റ്‌ ചെയ്യാൻ ഒരുപാട് സമയം വേണ്ടി വന്നതിനാലാണ് കൃത്യ സമയത്ത് വീഡിയോ ഇടാൻ സാധിക്കാതിരുന്നത്. സജഷൻസ് കമന്റ്‌ ചെയ്യാം അപ്ഡേറ്റ് എല്ലാം ഇൻസ്റ്റാഗ്രാമിൽ ഉണ്ടാകും 🤩 Instagram: instagram.com/sherinz_vlog
@sharongeorge
@sharongeorge 4 жыл бұрын
Kakkanad area kanikku
@robinsamvarghese3943
@robinsamvarghese3943 4 жыл бұрын
Manoj cycle ee videoela polii
@abeljo2715
@abeljo2715 4 жыл бұрын
🙆‍♂️offer🙆‍♂️ 1 subscribe 1 comment 1 like 100 °/. Thirich tharam avastakonda plz
@abeljo2715
@abeljo2715 4 жыл бұрын
@@sharongeorge bro njan indd vidio idan Keri nokk
@abeljo2715
@abeljo2715 4 жыл бұрын
Vann nokk
@shanithshanu3872
@shanithshanu3872 4 жыл бұрын
യൂട്യൂബിൽ വേറിട്ട അവതരണ ശൈലി കൊണ്ട് മുന്നേറിക്കൊണ്ടിരിക്കുന്ന നായകൻ..... ഷെറിൻ 😍😍😍😍😍
@vimalkumar-ps9vo
@vimalkumar-ps9vo 4 жыл бұрын
ആ കാലഘട്ടം തന്നെ മതിയാരുന്നു ..😍😔 ഈ നശിച്ച കലിയുഗം 😬😬 90s❣️
@lyyyyyyy365
@lyyyyyyy365 3 жыл бұрын
Aano? Internet, mobile fone enthinu land fone polum rare aatittulla aa kaalam Madiyo?? Ente amma paranju kettittundu , oru letter vittu weeks kaathirikkanam vallavarumayi communicate cheyyan. Pinne shoppukalil oru nalla chocolate polum kittanilla. Perfumesum chocolatesum gulfil ninnu aarenkilum varunnadu kaathirikkanam kittan.aake oru TV channel .idokkeyaanu 90s.amma paranju njan kettappol pakachu poyi
@saijukmathewvlogs8470
@saijukmathewvlogs8470 11 ай бұрын
Athayirunnu nalla kaalam manishyanil nanmayulla kaalam
@adanoyiadanoyi6519
@adanoyiadanoyi6519 10 ай бұрын
ഇന്റർനെറ്റും മൊബൈൽ ഫോണും ഒരുപാട് കുഴപ്പങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.. പറയുമ്പോൾ അതാരും മിണ്ടില്ല
@shameermisri9687
@shameermisri9687 Ай бұрын
❤❤❤
@shanasek6799
@shanasek6799 4 жыл бұрын
Location ൽ നിന്ന് മറ്റേ location ലേക്ക് ഓട്ടം തന്നെ ഓട്ടം 😁😍😍... 👍👍👌👌👌
@ajmalkhanmohammed321
@ajmalkhanmohammed321 4 жыл бұрын
1990കളിലെ കൊച്ചിയും 30 വർഷങ്ങൾക്ക് ശേഷമുള്ള കൊച്ചിയുടെ കാഴ്ചകളും അതി മനോഹരം...ഇൻ ഹരിഹർ നഗർ ഷൂട്ട് ചെയ്ത ലൊക്കേഷൻ കാണിച്ചു തന്നതിന് നന്ദി...
@sherinzVlog
@sherinzVlog 4 жыл бұрын
😍😍😍
@nidhi__2676
@nidhi__2676 4 жыл бұрын
Yesss...Bayangara change thanne.pazhayakalathe kochi kanumbo enthoo oru sangadam
@rahulvm2582
@rahulvm2582 4 жыл бұрын
Yes ❤️
@mathewjacob2967
@mathewjacob2967 4 жыл бұрын
The best episode in thera para series is this one..
@jyoportraits
@jyoportraits 4 жыл бұрын
സിനിമ കാണുന്ന പോലെ കണ്ടിരുന്നു പോയി.. തുടർന്നും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു 😍😍😍
@saneeshps7010
@saneeshps7010 4 жыл бұрын
ബിജുക്കുട്ടന്റെ ശബ്ദം ആയിട്ടു ചെറിയൊരു സാദ്രശ്യം പോലെ . സിനിമ കണ്ടത് പോലെ നല്ല അവതരണം
@shibushibu9715
@shibushibu9715 3 жыл бұрын
കറക്റ്റ്
@draculajr.2172
@draculajr.2172 4 жыл бұрын
Ee lockdown സമയത്ത് ഇത്രയും riskum effortum എടുത്ത് വീഡിയോ ചെയ്യുന്ന വേറൊരു vloger ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.... Sherin ചേട്ടന് poliaanu...👏👏😍😍😍 ഇൗ effortnu 💯 like......😍😍😍🤩
@shamnadhrz8357
@shamnadhrz8357 4 жыл бұрын
Skip adikkathe kandavar like adi
@RENJITHRENJU2010
@RENJITHRENJU2010 4 жыл бұрын
Skip adichilla backword adichu veendum kandu
@shamnadhrz8357
@shamnadhrz8357 4 жыл бұрын
@@RENJITHRENJU2010 yee pwoli...
@Goodone123
@Goodone123 4 жыл бұрын
Sherinte oppam koode Ulla Chunk Dominicinu Oru big like.
@splendidquotes7231
@splendidquotes7231 4 жыл бұрын
ഒരു മലയാളിയെന്ന നിലയിൽ ഈ സിനിമയെയും കഥാപാത്രങ്ങളെയും ഞാൻ ഒരിക്കലും മറന്നിട്ടില്ല. അപ്പുകുട്ടൻ, തോമസ്കുട്ടി, മഹാദേവൻ, ഗോവിന്ദൻകുട്ടി ഇപ്പോഴും ഈ പ്രദേശത്ത് എല്ലാവരും ഉണ്ടായിരുന്നുവെന്ന് ഞാൻ കരുതുന്നു. ഒരു നൊസ്റ്റാൾജിക് മൂവി ലൊക്കേഷന് നന്ദി
@-90s56
@-90s56 4 жыл бұрын
ഹരിഹർ നഗറിലെ വീട്ടിൽ പോകുമ്പോൾ ആൻഡ്രൂസിന്റെ അമ്മച്ചി സ്റ്റൗ ഓഫ്‌ ചെയ്തിട്ടുണ്ടോന്ന് ശ്രദ്ധിക്കണേ ഷെറിൻ ചേട്ടാ 😁
@333amj
@333amj 4 жыл бұрын
Aa petti ingu tha ammachiii😂
@shanithshanu3872
@shanithshanu3872 4 жыл бұрын
john honayi
@Jacob-M
@Jacob-M 4 жыл бұрын
Hope people watching the video to put comments? If you look at the time of video, length and time of comments, we can figure 😀😀😀😀😀
@akshaykuttan7352
@akshaykuttan7352 4 жыл бұрын
@@333amj ആ ബിജിഎം
@akshays8733
@akshays8733 4 жыл бұрын
@@333amj 😂😂😂
@anupamaanu5074
@anupamaanu5074 4 жыл бұрын
Sherin machante smile ishtamullavar like
@akhilsathyan4430
@akhilsathyan4430 4 жыл бұрын
ഇൗ location ഒക്കെ കാണുമ്പോൾ കിട്ടുന്ന feel ഉണ്ടല്ലോ bro🤘nostu🥰🥰
@OhariLokam
@OhariLokam 3 жыл бұрын
True bro!
@midunps1998
@midunps1998 4 жыл бұрын
Super Broooo Adipoli othri thankssssss eeee location nokiyirnu kittiyila enike othri santhosam ayiii...... Eniyum ethu poley ulla video venamm kettto super
@life.ebysony1119
@life.ebysony1119 4 жыл бұрын
നൂറിന് മേലെ തവണ കണ്ടിട്ടുണ്ടെങ്കിലും ഇന്നു ഞാനാ സിനിമ കാണും..
@user-ex9hd6id8j
@user-ex9hd6id8j 4 жыл бұрын
വാഴക്കാല എന്ന് പറഞ്ഞപ്പോൾ ഉപ്പും മുളകും ഓർമ്മ വന്നവർക്ക് ഇവിടെ വന്നു ലൈകിക്കോ 😛
@muhammednasim9875
@muhammednasim9875 4 жыл бұрын
ഒരു episodil ആ വീട് കാണിക്കണം ഉപ്പും mulakum location
@uppupantepage3342
@uppupantepage3342 4 жыл бұрын
😍
@shintucheeran8595
@shintucheeran8595 4 жыл бұрын
പാറമട വീട്
@Rinuzworld33
@Rinuzworld33 4 жыл бұрын
Brother താങ്കളുടെ എല്ലാ വിഡിയോസും 100 % സത്യമാണ്... കിടു കടുക്കി കലക്കി തിമർത്തു പോളിച്ച് എൻ്റെ വീഡിയോസ് കാണാൻ വലിയ രസം ഒന്നും ഇല്ല എങ്കിലും like ചെയ്യിട്ടാ
@MohammedAshraf680
@MohammedAshraf680 4 жыл бұрын
അല്ലെങ്കിലും പഴയ സിനിമയും അതിലെ കോമഡിയും വേറെ ലെവൽ ആണ്. ജഗതി 👍
@LOKI_MARVEL1947
@LOKI_MARVEL1947 4 жыл бұрын
100% true 😍😍😍
@niyasniyas3587
@niyasniyas3587 4 жыл бұрын
Aaa വീടൊക്കെ കാണിച്ചു tharumbol ഷെറിൻ ചേട്ടന്റെ മുഖത്തെ സന്തോഷം...☺️☺️☺️☺️☺️☺️
@Pachu66
@Pachu66 4 жыл бұрын
ഷെറിൻ മച്ചാൻ സിനിമയിലെ സീനുകൾ പറയുമ്പോ എനിക്ക് മാത്രമാണോ ചിരി വന്നത് അത് ഓർത്ത് 😄😄🤔
@sherinzVlog
@sherinzVlog 4 жыл бұрын
😄
@OhariLokam
@OhariLokam 3 жыл бұрын
Njanum chiricharunnu bro.
@gijan1971
@gijan1971 4 жыл бұрын
യാദിർശ്ചികമായാണ് കൊച്ചിയിൽ തേര പാര എന്ന vlog കാണുവാനിടയായതു് . ഒറ്റയിരുപ്പിന് 15 episode കണ്ടു. Episode 18 ദേ ഇപ്പോൾ കണ്ടതേയുള്ളൂ. ഞാൻ കോട്ടയത്തുനിന്നാണ് , ഇപ്പോൾ UK യിലാണ് . ഇനിയും നാട്ടിൽ വരുമ്പോൾ കൊച്ചിയിൽ തേര പാരാ ഒന്ന് കാണണം . ഇൻ ഹരിഹർ നഗറിന്റെ ഈ episode ശരിക്കും ആസ്വദിച്ചു . ഷെറിൻ, സൈക്കിളും മച്ചാനും അടിപൊളിയാണ്. 🎊🎊🎊
@sherinzVlog
@sherinzVlog 4 жыл бұрын
Thank you 😍😊❤️❤️❤️
@roshnaaugustine4925
@roshnaaugustine4925 4 жыл бұрын
കാക്കനാട് എന്ന സ്ഥലം എത്രത്തോളം വികസിച്ചു എന്ന് അറിയാൻ ഈ വിഡിയോ കണ്ടാൽ മതി പണ്ട് തീരെ വികസനം ഇല്ലാതെ കാട് പിടിച്ച് കിടന്ന സ്ഥലം ആണ് കാക്കനാട് സെന്ററിന് 1000 രൂപ ഓക്കേ ആയിരുന്നു വില ഇൻഫോപാർക്ക് സ്മാർട്ട് സിറ്റി പോലെയുള്ള വികസനങ്ങൾ കക്കാനടിന്റെ മുഖം തന്നെ മാറ്റി ഇപ്പൊൾ കൊച്ചിയിൽ ഏറ്റവും കൂടുതൽ സ്ഥലത്തിന് ഡിമാൻഡ് ഉള്ളത് ഇവിടെയാണ്
@puntoarenas6284
@puntoarenas6284 3 жыл бұрын
No ,thettanu ,etavum vila marin drive ,pinne MG road ,kaloor ,palarivattom ,vytila , panampilly nagar ,idhokke kazhinjanu kakanad vila varika
@ihsanmalayil9014
@ihsanmalayil9014 4 жыл бұрын
12 മിനിറ്റിൽ 314 ലൈകും 80 മെസ്സേജയും കിട്ടിയ sharin bhaikk big hai.........
@sujith4351
@sujith4351 4 жыл бұрын
Instagramil ആയിരുന്നു നോട്ടിഫിക്കേഷൻ കണ്ടപ്പോൾ നേരെ ഇങ്ങോട്ട് വന്നു💕
@rejijoseph7076
@rejijoseph7076 4 жыл бұрын
Very good. ഈ വീഡിയോ കാണുമ്പോൾ മനസ്സിലാകും, ഇതിന്റെ പിന്നിലെ ബുദ്ധിമുട്ട് എത്രയെന്ന്. Congrats.
@sivaprasadmg1733
@sivaprasadmg1733 4 жыл бұрын
11:40 ബ്രഹ്മദത്തൻ നോക്കി നിൽക്കെ ഉടല് നിറയെ കൈകളുള്ള ഭീകര രൂപമായി സുഭദ്ര....😆😆
@sherinzVlog
@sherinzVlog 4 жыл бұрын
😄😄
@bijoybijo7504
@bijoybijo7504 4 жыл бұрын
Thanks for showing such shooting locations really want to join with you 😍..great effort
@felixxavi2866
@felixxavi2866 4 жыл бұрын
ഒരുപാട് നല്ല രീതിയിൽ ആണ് ഈ വീഡിയോ ഉണ്ടാക്കിയിരിക്കുന്നത്.❤️
@abrahamruban5516
@abrahamruban5516 4 жыл бұрын
Chetta pwllichu njan manasil orupadu agrahicha shooting location ill onnanu chettan eppam chythathu.... Sherin chetta super😍😍🥰🥰✌👌
@varunvenugopal510
@varunvenugopal510 4 жыл бұрын
Ithuvare ullathil ettavum best episode.. Kure homework um athu kazhinju editing okke cheyyaan kure effort eduthathinte full kaanaan undu.. Well done, keep going..
@makenomistake33
@makenomistake33 4 жыл бұрын
നല്ലപോലെ ഗൃഹപാടം ചെയ്‌ത് ചെയ്ത ആദ്യ തേരാ പാര episode. skip ചെയ്തതെ ഇല്ല
@arunkumarb3327
@arunkumarb3327 4 жыл бұрын
മൂക്കില്ലരാജ്യത് മൂവി ലൊക്കേഷൻ ചെയ്യാമോ അതും എറണാകുളം ആണ്
@shahinvr3350
@shahinvr3350 4 жыл бұрын
Sherin bro.. nice vedio.. nalla effort eduthittundunnu vedio kandal ariyam.. enthayalum polichu..thanks bro.. nostalgic
@midhunjayaraj4831
@midhunjayaraj4831 4 жыл бұрын
Much awaited Video.. എത്ര വർഷമായി അന്വേഷിക്കുന്നു ഈ ലൊക്കേഷൻസ്.. Thanq bro🙏🙏🙏
@ashfaqameer1818
@ashfaqameer1818 4 жыл бұрын
മാസ്‌ക് ധരിക്കാത്തവരോട് മാസ്‌ക് ധരിക്കാൻ കൂടെ ഉപദേശിക്കണം
@prajithkarakkunnel935
@prajithkarakkunnel935 4 жыл бұрын
Best avan mask vachirikkunna reethy kando, athilum bhedham mask vaykkathathanu mask orikkalum thadiyil vaykkaruthu athu dosham cheyyum
@sminoj1984
@sminoj1984 4 жыл бұрын
അന്നത്തെ എറണാകുളം ഒക്കെ ഒന്നുകൂടി ഓർമിപ്പിച്ചതന് വളരെ സന്തോഷം. ഒരുപാട് ഓർമ്മ കൾ മനസ്സിൽ ഓടി വന്നു.ഈ സിനിമ എത്ര കണ്ടാലും മതിയാവില്ല.eskleter ആദ്യമായിട്ട് വന്നത് അവിടെ ആണ്.ഇ നിയും ഒരുപാട് videio പ്രതീക്ഷ ക്കുന്നു.super.godbless.ajitha aluva.
@sherinzVlog
@sherinzVlog 4 жыл бұрын
😍😍😍
@abdulmuneer3099
@abdulmuneer3099 4 жыл бұрын
ഒരുപാട് ഇഷ്ടായി ഇനിയും ഇതുപോലെയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു. THANKS FOR UR EFFORT👏👏😍🥰🤩
@naseerulliyeri7712
@naseerulliyeri7712 4 жыл бұрын
ചേട്ടൻ മൊത്തത്തിൽ ഒരു ബിജുക്കുട്ടൻ ഫ്ലേവർ ആണല്ലോ ... 😃😃😃😃😃
@lifeweelbyfavaz
@lifeweelbyfavaz 4 жыл бұрын
Really nostalgic feel ഷെറിൻ ബ്രോ ഒരു രക്ഷയും ഇല്ല fully entertainment 🥰🥰🥰🛴🛴🛴🛴, കൊച്ചി തേരാപാരാ 🚴‍♂️🚴‍♂️🚴‍♂️
@tvoommen4688
@tvoommen4688 4 жыл бұрын
Sealord hotel -- Kerala's first 8-storey building. Marine drive did not exist when that building came. So the building was right at the kaayal shore in 1970s. Until 1960s, Eranakulam was an undeveloped and backward region. Mattanchery and fort kochi had more prominence. Today : Tallest building in Kerala is Choice paradise ( 500 feet, 40 storeys ) at refinery road, Tripunithura.
@mohamedajmal5598
@mohamedajmal5598 4 жыл бұрын
Adipoli aaanu ninte hard work poliyaan oru rakshyilla lub u broo🤙
@KIRAN_DENJI
@KIRAN_DENJI 3 жыл бұрын
bro video ellam pwoli....engane shooting location pand kalathe kanikumbo ntho oru feel anu....😍😍eniyum cheyanm..... prathekichu ithupolulla films
@crazcrac
@crazcrac 4 жыл бұрын
ചരിത്രത്തിൽ തന്നെ കൈനറ്റിക്ക് ഹോണ്ടയിൽ വരുന്ന ഒരു ഗുണ്ടയെ കാണണമെങ്കിൽ ഇൻ ഹരിഹർ നഗർ കാണണം😂
@sherinzVlog
@sherinzVlog 4 жыл бұрын
😄😄 athu kalakki
@sunilap6192
@sunilap6192 4 жыл бұрын
Correct...
@ajishmathew007
@ajishmathew007 4 жыл бұрын
Rafeeque is that Gunda
@bibinkanjirathingal
@bibinkanjirathingal 4 жыл бұрын
അന്നത്തെ ഫ്രീക്കൻ ഗുണ്ടകൾക്ക് ഡിയോ വാങ്ങാൻ പറ്റില്ലല്ലോ ഷാജിയേട്ടാ
@sunilap6192
@sunilap6192 4 жыл бұрын
@@bibinkanjirathingal But then there was bullets, Yezdees, yamaha RX100$ and Jawas, Rajdooths, Ind zuzukees,..... just watch Aryan movie
@jibingeorge5990
@jibingeorge5990 4 жыл бұрын
എത്ര നേരം wait ചെയ്തു chunkeeee
@sajnasachu6407
@sajnasachu6407 4 жыл бұрын
30 വർഷം കൊണ്ട് ഇത്രയും അധികം വ്യത്യാസം വന്നതിൽ വിശ്വസിക്കാൻ പറ്റുന്നില്ല
@WeekendGetawayswithJeevan
@WeekendGetawayswithJeevan 4 жыл бұрын
Adipoli bro.. Your hardwork and effort is giving positive results.. keep going.. All the Best bro..
@vishnuv507
@vishnuv507 4 жыл бұрын
First comment Sherin bro..🥰🥰👍
@noushad.knoushu6137
@noushad.knoushu6137 4 жыл бұрын
സിനിമാതിയേറ്ററുകളുടെയും തിയേറ്ററുകളുടെഹിസ്റ്ററിയും. അങനെഒരുEpisodചെയ്തൂടെ?
@sherinzVlog
@sherinzVlog 4 жыл бұрын
Ok 👍
@sumato80
@sumato80 4 жыл бұрын
Good suggestion
@safnasalim1711
@safnasalim1711 4 жыл бұрын
Ithra dedicate aayite video cheyyunnathil.....orupade sandhosham unde....uyarangal athi chernnirikkum....bcz athraykkum athishayichu pooyiii.....
@kiranalkas9027
@kiranalkas9027 4 жыл бұрын
Orupad kashtapettu edukkunna vedios ane..super broo
@shaazshaazu1345
@shaazshaazu1345 4 жыл бұрын
ഇന്നലെ കൊച്ചിയിൽ നിന്ന് റൂം വെക്കേറ്റ് ചെയ്തത് ..... i miss kochi💔
@mhd_swadiq
@mhd_swadiq 4 жыл бұрын
വന്നു വന്നു പാതിരാ രാത്രി ആയല്ലോ upload ✌️✌️👌
@bensonsaju9533
@bensonsaju9533 4 жыл бұрын
thanks for the hardwork bro..kaanan aagrahicha pala sthalangalm include cheyicht und..
@rakeeb03
@rakeeb03 4 жыл бұрын
Again kidilan, well presentation..Nice effort brother 👏👏
@anshaskt6475
@anshaskt6475 4 жыл бұрын
bro ഇത്ര നേരം കാത്തിരിക്കുകയായിരുന്നു
@androidincredible
@androidincredible 4 жыл бұрын
Sherin bro❤️🔥
@deepakc8123
@deepakc8123 4 жыл бұрын
Your vlogs are becoming more and more professional...good effort..keep it up...full support.
@mafjinkm
@mafjinkm 4 жыл бұрын
Eee episode othiri nostalgic annu. Time Machine kitiyathu polle❤️. Namude old and new Ernakulam face kanichu thanna SHERIN MACHAN ORU BIGGG ❤️... One of the best episode....
@achuadukattil7143
@achuadukattil7143 4 жыл бұрын
Katta waiting aayirunnu bro videokk vendi😍😍.... Inn ini idillanna vichariche
@penmans322
@penmans322 4 жыл бұрын
എനി ഒരു 30 വർഷം കൈഞ്ഞാൽ ഞാൻ വീഡിയോ ചെയ്യും തേരാപാരാ ഷെറിൻ സഞ്ചരിച്ച സ്ഥലങ്ങൾ എങ്ങനെണ്ട് അത് പൊരിക്കില്ലേ ഹ ഹ ഹ ഹ ഹ ഹ 🙈😂🤩❤️✌️
@princypeter1269
@princypeter1269 3 жыл бұрын
അതുകൊള്ളാം 😅😅😅
@swaralayaeruvatty6214
@swaralayaeruvatty6214 3 жыл бұрын
😍😄😄😄😄👌👌👌
@sangeethcs9128
@sangeethcs9128 4 жыл бұрын
ഇജ്ജ് pwoliyanau മാഷേ. സിനിമ കുത്തിയിരുന്ന് കണ്ട് location kandupidichille. തേരാ പാരാ best episode 👌👌🤙
@ajeshm4773
@ajeshm4773 4 жыл бұрын
Supperb.... Dedication sammathichirikkunu.... Keep the good work bro.... ❤️
@athira3133
@athira3133 4 жыл бұрын
Oneday u will get the result for all your hard work!🌸💫
@salaisubbu
@salaisubbu 4 жыл бұрын
💪💪👍👍👌👌❤❤😍😍 സൈക്കിൾ അടിപൊളി ബ്രോ
@saraths4138
@saraths4138 4 жыл бұрын
Machabe polichu.... Good hard work 💪... Good editing....keep it up
@thasleemthasli6104
@thasleemthasli6104 4 жыл бұрын
Kidooo😍 Next epi nu vendi katta waiting
@Jacob-M
@Jacob-M 4 жыл бұрын
Good . You took time and put lot of effort to match the house/ building/ location etc with Harihara nagar movie . Hope people appreciate your efforts with watching the video without skipping. We can see from the comments that some people want to put comments first to get like without watch video 😀😀. Anyway you can only request, not to force. But if they really appreciate your hard work and dedication, not showing only by comments but by watching the entire video .good luck with your coming videos , and guarantee that you reach 200k viewers soon with your passion and dedication as a KZfaqr. All the best.🚴🏻🚴🏻🚴🏻😀😀😀😀😀😀😀😀👍👍
@sherinzVlog
@sherinzVlog 4 жыл бұрын
Thank you 😍❤️
@europeantv4772
@europeantv4772 4 жыл бұрын
ചേട്ടാ, ആ കാക്കനാട് ആ പെട്രോൾ പമ്പിന്റെ പുറകിലാണ് ഡയറക്ടർ ലാലിന്റെ വീട്.
@rahulvm2582
@rahulvm2582 4 жыл бұрын
ഇൻ ഹരിഹർ നഗർ മലയാളികൾക്ക് അന്നും ഇന്നും പ്രിയപ്പെട്ട സിനിമ എല്ലാവരും കുടുംബസമേതം ഇപ്പോഴും കാണുന്ന സിനിമ ഈ സിനിമ ലൊക്കേഷനിലൂടെയുള്ള യാത്ര മനോഹരമായിരുന്നു നല്ലൊരു nostalgia feel ആയിരുന്നു ഇതു കണ്ടപ്പോൾ ഉണ്ടായത് മഹാദേവനും അപ്പുക്കുട്ടനും ഗോവിന്ദന്കുട്ടിയും തോമസ്കുട്ടിയും സഞ്ചരിച്ച വഴികളിലൂടെ ഉള്ള ഈ എപ്പിസോഡ് ഏറെ ഇഷ്ടപ്പെട്ടു ഒരുപാട് നന്ദി (മുപ്പത് വർഷത്തെ കൊച്ചി നഗരത്തിന്റെ വികസനം എന്താണെന്നു മനസ്സിലാക്കാൻ ഇവ വീഡിയോ കണ്ടാൽ മതി എന്ന് പറഞ്ഞാൽ അത്‌ സത്യമാണ് ) ❤️❤️❤️
@fasalg8816
@fasalg8816 4 жыл бұрын
ഒരു രക്ഷയും ഇല്ല bro കിടു അടിപൊളി ഞാൻ ശരിക്കും എറണാകുളം മുഴുവൻ കണ്ടിട്ടില്ല താങ്കളുടെ videos ആണ് ശരിക്കും കാണിച്ച് തരുന്നത് thank you bro i am from Dubai
@munazputhan3953
@munazputhan3953 4 жыл бұрын
Sherin മച്ചാനെ സിനിമയുടെ മാത്രം 100 episode വേണം ഓക്കേ kidu video poli machane.
@Lucifer-lm4qc
@Lucifer-lm4qc 4 жыл бұрын
എവിടെയായിരുന്നു മച്ചാനെ കട്ട വെയിറ്റിങ്ആയിരുന്നു
@NomadicTraveller
@NomadicTraveller 4 жыл бұрын
ഹഹ വീഡിയോ കണ്ടപ്പോ പടത്തിന്റെ bgm ഒക്കെ താനേ മനസ്സിൽ വന്നു 😁 അടിപൊളി വീഡിയോ bro
@cinetalks6554
@cinetalks6554 3 жыл бұрын
First time i watched your videos good effort and great observation from the movie and keep it up and thank you for inharihar nagar locations
@sheraannmaria8244
@sheraannmaria8244 4 жыл бұрын
ചേട്ടന്റെ വിഡിയോക് വേണ്ടി കട്ട Waiting ആയിരുന്നു 🥰❤️🔥 🥳🥳
@remmeyareji3400
@remmeyareji3400 4 жыл бұрын
Feeling so nostalgic😍
@renneyareji6607
@renneyareji6607 4 жыл бұрын
Athe.. 😍✌️
@kdreji
@kdreji 4 жыл бұрын
Nannayittund, cycle chavutti oruvazhi aayalle.ella episodum kaanarund.nallataanu ketto.best of luck
@joseyjohnson3385
@joseyjohnson3385 4 жыл бұрын
Ethuvare kandathil ettavum best episode ethane. Ethupole thanne detailed ayit eni varunna vediosum cheyyuka.enthayalum polichu.adipoli🥰
@justin-George
@justin-George 4 жыл бұрын
I m working @ Info-Pak, collectorate near hariharnagar location aanennu arinjathail santhosham ....once again thanks for the effort you are taking each videos...keep rocking ❤️
@sherinzVlog
@sherinzVlog 4 жыл бұрын
Thank you 😍
@malikshaheem5163
@malikshaheem5163 4 жыл бұрын
Uppum mulakum location video cheyyaamo😍
@praveenramachandran8491
@praveenramachandran8491 4 жыл бұрын
നല്ല നാടൻ ടച്ചുള്ള അവതരണം... നന്നായിട്ടുണ്ട് ..♥♥♥♥♥
@aquaremo
@aquaremo 4 жыл бұрын
Really cool... thanks for the video. Awesome vlog idea and finally getting to see what In Harihar locations really look like today 😊😊
@BLVCK000
@BLVCK000 4 жыл бұрын
Arun smoki യുടെ സംസാരം പോലെ ഉണ്ട് എനിക്ക് മാത്രം ആണോ തോന്നിയത് 😁
@iloveyoukochi7038
@iloveyoukochi7038 4 жыл бұрын
ഇന്ന് എന്താ ബ്രോ date ഉം time ഉം മാറ്റിയോ?
@abhishek4106
@abhishek4106 4 жыл бұрын
Sherin bro PWOLIchu,katta WAITING Ayirunnu
@aquaremo
@aquaremo 4 жыл бұрын
Realllly cool, wow so many things not changed in 30 years.... excellent, waiting more of these shooting location videos. I love it!!!
@_vector_12452
@_vector_12452 4 жыл бұрын
ഉപ്പും മുളകും ഷൂട്ട് ചെയ്യുന്ന സ്ഥലം കാണിക്കുമോ പ്ലസ് പ്ലസ്
@anoopgsvlogs7532
@anoopgsvlogs7532 4 жыл бұрын
കേരളത്തിൽ ആദ്യത്തെ escaletar ആണ് ഇത്..
@adarshkp_gw
@adarshkp_gw 4 жыл бұрын
അത് തിരുവനന്തപുരത്ത് ആണ്
@anoopgsvlogs7532
@anoopgsvlogs7532 4 жыл бұрын
@@adarshkp_gw എവിടെ tvm തു
@nishaderamala7332
@nishaderamala7332 4 жыл бұрын
Hi sherinz Adipoli ,salute ur hard work
@sumithsreenivasan3626
@sumithsreenivasan3626 4 жыл бұрын
Skip cheyyan thonilla bro....suuupr...keep going
@4kidscraft45
@4kidscraft45 4 жыл бұрын
In harihar Nagar fans like adi
@shaheem_kp
@shaheem_kp 4 жыл бұрын
ആസിഫ് അല്ലി വീട്
@aashortscreation1773
@aashortscreation1773 4 жыл бұрын
Chettante ella videoyum otta irippil irunnu kandu oru rakshem illa pwoli.. 👍👍🥰🥰😍😍
@amalduttu777
@amalduttu777 4 жыл бұрын
Innathe episode powlich bro....Bhayakara effort eduth cheytha vdo Gud 😊
@shiblymedia491
@shiblymedia491 4 жыл бұрын
ചേട്ടാ oru kariyam വിട്ടു പോയി എത്ര kilometer poyi എന്ന് paranjila😁😁
@ecoownmedia
@ecoownmedia 4 жыл бұрын
🤗❤️❤️
@anna_._irwin
@anna_._irwin 4 жыл бұрын
Entho oru aaswasamaanu chettante vlogs kaanumbol... Editing pwolichootto❤❤❤
@suramon4
@suramon4 4 жыл бұрын
Hii bro.. Adipoli....👏👏👏 But early morning videos aanu... Poli .....
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 66 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 31 МЛН