EP #12 - BEAUTIFUL KUMBALAM | MALAYALAM MOVIE SHOOTING LOCATION | കൊച്ചിയിൽ തേരാ പാരാ | SHERINZ VLOG

  Рет қаралды 160,391

sherinz Vlog

sherinz Vlog

4 жыл бұрын

#kochiyiltherapara EP - 12 #sherinzvlog Video: 130 #kochi
ആദ്യമായി കാണുന്നവർ ഈ ചാനലിന്റെ സബ്സ്ക്രൈബ് ബട്ടൺ അടിച്ചു പൊട്ടിച്ച ശേഷം ബെൽ അടിച്ചിട്ടെ പോകാവൂ😝
🟢 Contact for Promotion and Collaborations
► Email 👉 sherinzvlog@gmail.com
► WhatsApp 👉 wa.me/918129989884

Пікірлер: 890
@sherinzVlog
@sherinzVlog 4 жыл бұрын
വർക്ക്‌ വേഗത്തിലാക്കാനുള്ള സാങ്കേതിക സംവിധാനങ്ങളുടെ കുറവുമൂലമാണ്, വീഡിയോകൾ കൃത്യ സമയത്ത് വരാത്തതിന് കാരണം. ഇന്റർനെറ്റ്‌ സ്പീഡും കണക്കാ 😬 വിഡിയോകൾ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങൾ രാവിലെ 11 മണിക്ക് ഉണ്ടാകും 🤩 സബ്സ്ക്രൈബ് ചെയ്ത് ബെല്ലടിച്ചു വെച്ചോ 😁 അപ്ഡേറ്റ് എല്ലാം ഇൻസ്റ്റാഗ്രാമിൽ ഉണ്ടാകും 🤩 Instagram: instagram.com/sherinz_vlog
@shafnaspk168
@shafnaspk168 4 жыл бұрын
@beautymedia850
@beautymedia850 4 жыл бұрын
♥️♥️♥️👌😍
@nikhilbhaskar1008
@nikhilbhaskar1008 4 жыл бұрын
Which model of GoPro u r using??
@sudhinraj2016
@sudhinraj2016 4 жыл бұрын
എഴുപുന്ന തരകൻ ഈ വീട് ആണോ
@sivaprasadmg1733
@sivaprasadmg1733 4 жыл бұрын
കൊച്ചിയിലെ നെറ്റ്വർക്ക് ഇങ്ങനെ ആണേൽ നാട്ടിൻ പുറത്തെ കാര്യം പറയണോ..!!
@adith628
@adith628 4 жыл бұрын
കണ്ണൂരിലിരിക്കുന്ന എനിക്ക് അല്ലെങ്കിൽ എന്നെപ്പോലെയുള്ളവർക്ക് കൊച്ചി സിറ്റിയെയും നടന്മാരുടെ വീടും കാണിച്ചു തന്നതിന് ഒരുപാട് നന്നിയുണ്ട് ഏട്ടാ .......
@swaralayaeruvatty6214
@swaralayaeruvatty6214 3 жыл бұрын
അതെ
@aishu97849
@aishu97849 4 жыл бұрын
ഒരു എപ്പിസോഡ് പോലും ബോറടിപ്പിക്കാത്തത് എന്ന് എനിക്ക് തോന്നിയ vlog
@sherinzVlog
@sherinzVlog 4 жыл бұрын
🤩🤩😍 thank you
@faseelanizam8614
@faseelanizam8614 4 жыл бұрын
Kond
@_asif
@_asif 4 жыл бұрын
എന്തു views ആണ് മച്ചാനെ...👌 കൊച്ചിയെ ഇത്ര ഭംഗിയായി സിനിമകളിൽ പോലും കണ്ടിട്ടില്ല....
@emilv.george9985
@emilv.george9985 4 жыл бұрын
It's due to lock down .. otherwise it's crowded 😁
@ckafsal7669
@ckafsal7669 4 жыл бұрын
മനോജ്‌ 🚲 fans undo ivide😍
@shafnaspk168
@shafnaspk168 4 жыл бұрын
നിങ്ങളുടെ വീഡിയോ വിശ്വൽസ് എല്ലാം ഗംഭീരമാണ്... നല്ല നല്ല വിഡിയോസിനു വേണ്ടി ഡെയിലി കാത്തിരിപ്പാണ്
@cmtechy1935
@cmtechy1935 4 жыл бұрын
എത്ര പെട്ടെന്നാണ് sub കൂടി കൂടി വരുന്നത്......ഞാൻ ഇൗ അടുത്താണ് ഇൗ channel കാണുന്നത്...അപ്പോ 67k sub മാത്രമേ ഉണ്ടായിരുന്നുള്ളൂ...ഇപ്പൊ അതിന്റെ ഇരട്ടി സബ് എത്തിയല്ലോ...... കൊച്ചിയിലെ ഇൗ തേരാ പാരാ ആണ് മാറ്റി മറിച്ചിരി ക്കുന്നത്...അടിപൊളി
@akshaykuttan7352
@akshaykuttan7352 4 жыл бұрын
ഞാനും
@arakkalabu
@arakkalabu 4 жыл бұрын
87k sub ഉണ്ടായിരുന്നപ്പോൾ ഞാനും ഒപ്പം കൂടി
@sherinzVlog
@sherinzVlog 4 жыл бұрын
🤩🤩
@sunsetview500
@sunsetview500 3 жыл бұрын
8:34 "ഇനി നമ്മളില്ല ഞാനും നിങ്ങളും ഒള്ളൂ...." എന്നും പറഞ്ഞ് ചന്തുവും അരവിന്ദനും അടിച്ചു പിരിയുന്നതും , കടൽ കാറ്റിൻ നെഞ്ചിൽ കടലായ് വളർന്ന സ്നേഹമുറങ്ങീ .... എന്ന സാഹചര്യത്തിനനുസരിച്ചുള്ള Sad സോങ് തുടങ്ങുന്നതും ഈ മുറ്റത്തു വെച്ചാണ്..😢😢
@pR-ex9su
@pR-ex9su 4 жыл бұрын
നന്നായിരിക്കുന്നു bro...,താരങ്ങളുടെ വീടു കാണുന്നതല്ല...പ്രേക്ഷകരുടെ മനസ്സിൽ തങ്ങി നിൽക്കുന്ന സിനിമകളുടെ ഇത്തരം locationകൾ പരിചയപ്പെടുത്തുന്നതാണ് കൂടുതൽ interesting....അതിന്റെ കൂടെ സിനിമയുടെ stills കാണിച്ച് ഇപ്പഴത്തെ ആ location view കാണിച്ചത് ഗംഭീരമായി....തുടർന്നും filmlocations കൂടുതൽ focus ചെയ്താൽ episodesന് പ്രിയം കൂടും.....കൊച്ചി സർക്കിളിൽ തന്നെയുണ്ട് നിങ്ങൾക്ക് ഒരു 100 episode ചെയ്യാൻ കഴിയുന്ന ഇത്തരം film spots...കുമ്പളത്തിന് തൊട്ടടുത്തുള്ള ഇടക്കൊച്ചിബംഗ്ലാവ്(എകദേശം 50ന് അടുത്ത് സിനിമകൾ അവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്)പോലുള്ള ഷൂട്ടിംഗ് locations പരിചയപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു....welldone👍👍👍
@vahabvahu2078
@vahabvahu2078 4 жыл бұрын
കൊച്ചിയുടെ വലുപ്പവും സ്ഥലത്തെക്കുറിച്ചും അറിയാൻ കഴിഞ്ഞത് ഈ വീഡിയോ സുകൾ വഴിയാണ് 🌱
@sherinzVlog
@sherinzVlog 4 жыл бұрын
😍😍
@apexpredator7886
@apexpredator7886 4 жыл бұрын
ഇനിയും ഇതുപോലുള്ള videos പ്രതീക്ഷിക്കുന്നു 😍😍😍😍❤️❤️❤️
@akshai_077
@akshai_077 3 жыл бұрын
6:11 "manojine vech oru photo eduthalo ba manoj " 😅😂😂😂
@ratheeshtr7656
@ratheeshtr7656 4 жыл бұрын
നമ്മുടെ കൊച്ചി ഇത്രയ്ക്ക് സുന്ദരിയാണെന്ന് താങ്കളുടെ വീഡിയോയിലൂടെ മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദി ....... എഡിറ്റിംഗ് സൂപ്പർ
@shahilfaraz2912
@shahilfaraz2912 4 жыл бұрын
pwoli mahn pwoli mahn..: Aa boatil thirich varumbo ulla shots....✨♥️🤩💥
@mosvlogs3499
@mosvlogs3499 4 жыл бұрын
എവിടെപ്പോയാലും" നല്ല കിടിലൻ വ്യൂ ആല്ലേ ഒരു രക്ഷയുമില്ല" ✌️✌️
@RatheeshVrmediamix
@RatheeshVrmediamix 4 жыл бұрын
ഷെറിൻ ഭായി രാവിലെ ഞാനും വരട്ടെ കൂടെ സൈക്കിൾ ആയിട്ട് .
@thasleemthasli6104
@thasleemthasli6104 4 жыл бұрын
Friends flm locations kandapol bayangara happy aayi Thank u sherin bro Pwolichadaki inate vlog 😍
@rizwaan_rizu7854
@rizwaan_rizu7854 4 жыл бұрын
Sherin bro kurachum Kodi hard work cheythh daily vlogs uploaded cheyy you fly high in KZfaq 💯❤️
@vijithkannur7093
@vijithkannur7093 4 жыл бұрын
വൻ പ്രതീക്ഷയുമായി ഓൾ കേരള ട്രിപ്പിൽ കിട്ടാത്ത സപ്പോർട്ടാണ് ഒന്നും പ്രതീക്ഷിക്കാതെ സൈക്കിളു ചവിട്ടാൻ പോകുമ്പോൾ ക്യാമറ എടുത്തപ്പോൾ ഇതൊരു ബാധ്യത ആയി😃
@sherinzVlog
@sherinzVlog 4 жыл бұрын
Bhadhyathayo 😱
@madhavam6276
@madhavam6276 3 жыл бұрын
12:07 🙏aa chettanu valiyoru Nanni🙏
@muhammadshaan4664
@muhammadshaan4664 4 жыл бұрын
Videos eallam kanunnund.... feeling vere level ann bro 🌼🎀❣️support 🍀💯
@nousheerap5439
@nousheerap5439 4 жыл бұрын
കുമ്പളം RPMHSS സ്കൂളിൽ വെച്ചാണല്ലോ ദിലീപ് ചേട്ടൻ കാവ്യ മാധവൻ കൂട്ടുകെട്ട് ലയൺ സിനിമ അത് കൂടി ഒരു ep ആഗ്രഹിക്കുന്നു...
@sbsobi4049
@sbsobi4049 4 жыл бұрын
Sherin ,ur smile cute aa,and video also, recently kandatha 1 video ippo Katta Sus.aa.good luck. Keep moving forward
@bijojoseph1659
@bijojoseph1659 4 жыл бұрын
Kollam.👌 Total nalla feel undu👍 Keep it up👏 Kochin bicycle buddies 🤘
@faris3144
@faris3144 4 жыл бұрын
Innale undayirunnu friends movie
@abhinraglr8046
@abhinraglr8046 4 жыл бұрын
രാവിലെ യൂട്യൂബ് തുറന്നപ്പോ തന്നെ ദേ കിടക്കുന്നു വീഡിയോ😍 അപ്പോതന്നെ കേറി കണ്ടു👌👌
@vishnuvicky1743
@vishnuvicky1743 4 жыл бұрын
Macha machine ella videosum kaanum ..adhyam thanne like adichite kaanu kiduvato ...😍😍😘😘😘
@hopzyt7705
@hopzyt7705 4 жыл бұрын
Katta waiting arnoo video kyu ..chettan oru nishkalangakyu udama aya vekthy anu tta .😊😊😊
@ajir1158
@ajir1158 4 жыл бұрын
Hai cheatta ethokkke kanichu tharunnathinu orupad thanks. Adutha vedio kanan wait cheyyunnu.....🙏🙏🙏🙏
@sumodevarghese8157
@sumodevarghese8157 4 жыл бұрын
Your vlogs are impressive. Though I'm an ekm resident, i didn't get chance see all these places. The scenic views are beautiful. Appreciate your effort. Keep doing the work.
@sanialangad1088
@sanialangad1088 3 жыл бұрын
കോട്ടയം കുഞ്ഞച്ചൻ, അഴകിയ രാവണൻ, വടക്കൻ വീര ഗാഥ, കിരീടം 🙏 ലൊക്കേഷൻ ഇടോ ബ്രോ പൊളി സാനമായിരിക്കും ❤️☺️
@HariKrishnan-dx4pw
@HariKrishnan-dx4pw 4 жыл бұрын
Sherin chettaa Samparkkam koodunnund Safe aayi irikkanae... Luv u always 😘❣️
@vishnuvicky1743
@vishnuvicky1743 4 жыл бұрын
Machaane ijju polik..katta support machaaaa😘😘😙😙😍😍
@70.yogeshvpai37
@70.yogeshvpai37 4 жыл бұрын
Oru request ond corona season kazhinjalum thera para nirtharuthe please bakki videos inta koode ithum venam 💕😇 Luv from TvM 💪💕
@jyothis747
@jyothis747 4 жыл бұрын
Sherin chetaii vedios ellam adipoly ...time pokunathu ariyathe illa...super
@nivinvarghese7944
@nivinvarghese7944 4 жыл бұрын
Great work mahn,happy to see all the ernakulam locations ,a great fan of malayalam cinema
@solitude8359
@solitude8359 4 жыл бұрын
നിങ്ങളുടെ ഓരോ വീഡിയോ കാണുമ്പോഴും ഒരു vibe ഫീൽ ആണ്....
@surjithp.r9535
@surjithp.r9535 4 жыл бұрын
മനോജിന്റെ ഫോട്ടോഷൂട്ട്‌ പ്വോളിച്ചു 😍👍
@niyasalikhan1654
@niyasalikhan1654 4 жыл бұрын
Enikk ettavum ishtappetta vlogger chettan poliyan🎉 Ottum bore adikkatha vlog
@aswin7109
@aswin7109 4 жыл бұрын
Sherin chetto Vedio pwolichu adukki 😘
@irshadb4025
@irshadb4025 4 жыл бұрын
Ente orupaad friendsn suggest cheythittundttooo...pwoli🔥
@Adhi-jt9we
@Adhi-jt9we 4 жыл бұрын
Late ആയപ്പോ ഞാൻ ഓർത്ത് ചേട്ടായി നാളെയാണ് upload ചെയ്യൂന്ന്... Happy🥰💕😍
@anoo001
@anoo001 4 жыл бұрын
ബ്രോ 20k താഴെ സബ്സ്ക്രൈബേഴ്‌സ് ഉള്ളപ്പോൾ മുതൽ കാണുന്നതാണ്.. കേരളം യാത്ര നടത്തിയപ്പോളും സപ്പോർട്ട് തീരെ കുറവായി തോന്നി പക്ഷെ എറണാകുളം ഭാഗ്യം കൊണ്ടുവന്നു 125 k കണ്ടപ്പോൾ ഒരു സന്തോഷം
@bazilbro1010
@bazilbro1010 4 жыл бұрын
Great work bro! Keep moving forward!! All the very best for future sherin bro🤗 your main highlight is that ur presentation is natural and nostalgic keep it up👍 full support🙌 expecting more variety vlogs. Vimarshanagal okkee dont care. U knw wht i mean🙂.
@sherinzVlog
@sherinzVlog 4 жыл бұрын
Thank you 😍
@jalajal6382
@jalajal6382 4 жыл бұрын
ippo kaanunilla ee video raavile eneech 6 mani aavumbo chaya kudikkumbol kasnum athoru feela😍
@mebinshiyadmebin9286
@mebinshiyadmebin9286 4 жыл бұрын
എന്റെ പോന്നു മച്ചാനെ പോളിയാണ്..... ഒരിക്കലും baor അടിക്കില്ല മച്ചൂന്റെ വീഡിയോ..... പൊളി... എന്ത് രസം കണ്ടിരിക്കാൻ...... ഇനിയും പ്രതീക്ഷിക്കുന്നു..... all the best....
@aswathyrajan385
@aswathyrajan385 4 жыл бұрын
Fb l കണ്ടായിരുന്നു എങ്കിലും ഒന്നൂടി കണ്ടു 😍😍😍😍😍 ചേട്ടന്റെ ചിരി spr ആട്ടോ 😍 പിന്നെ മനോജ്‌ nu എന്താ stand ഇല്ലാത്തെ 😁😁😁😁😁😁
@phillyshot
@phillyshot 4 жыл бұрын
Among all mallu youtubers, Sherinz has the best quality video... Love the work you put into this..
@movie123597
@movie123597 4 жыл бұрын
nice vlog sherin bro..super quality
@arunrajrajana1165
@arunrajrajana1165 4 жыл бұрын
Machane kaanunnathinu munpu thanne like pwoli macha keep going
@ashadinu
@ashadinu 4 жыл бұрын
ഇനിയും വീഡിയോസുകൾ പ്രതീക്ഷിക്കുന്നു 😍😍superb
@nazeemvv2720
@nazeemvv2720 4 жыл бұрын
Super bro katta support eppoyum indakum👌🤝
@sankardasidukki2861
@sankardasidukki2861 4 жыл бұрын
ഷെറിൻ ഭായ് നിങ്ങളുടെ വീഡിയോ ഒത്തിരി സന്തോഷം തരുന്നു... 🙏ഒരു രക്ഷയുമില്ല.. ക്യാമറ അടിപൊളി 👌👍
@sherinzVlog
@sherinzVlog 4 жыл бұрын
Thank you 😍
@AllinOne-fq3fy
@AllinOne-fq3fy 4 жыл бұрын
Perfect shooting and BGM. This time polichu bro👌👌
@vineethsasidharan5067
@vineethsasidharan5067 4 жыл бұрын
kochi.....ufff athoru feeling aanu ....!
@dasappan0619
@dasappan0619 4 жыл бұрын
കൊറേ KZfaq channels കണ്ടിട്ടുണ്ട്... പക്ഷെ, എന്തോ ഒരു 'ഇത്' Sherin മച്ചാന്റെ വിഡിയോസിനുണ്ട്... ശെരിക്കും vloging തുടങ്ങാൻ ഒരു പൂതി വന്നു... "Kidilam"!!! Waiting for the next episode 🤗😍Love from KL10
@dasappan0619
@dasappan0619 4 жыл бұрын
❤❤❤
@SS-ys7pj
@SS-ys7pj 4 жыл бұрын
Really a God Vlog....Something natural. Feeling really nice for us PRAVASEES....Something different from other bloggers..Gud Job!!
@cookingfishingtravel1650
@cookingfishingtravel1650 4 жыл бұрын
Videos ellam kidu machane.... ninga poli..
@nknavneethkrishnan
@nknavneethkrishnan 4 жыл бұрын
Nice vlog sherin bro.. more to go❤️
@sandeepvlogz9308
@sandeepvlogz9308 4 жыл бұрын
Video oke adipwoli 💕 full support 💪
@tpnairkumar
@tpnairkumar 4 жыл бұрын
കൊച്ചിയുടെ ഗ്രാമഭംഗി ... പ്രേക്ഷകരിലേക്ക് 💯💕
@sivaprasadmg1733
@sivaprasadmg1733 4 жыл бұрын
ഓരോ Episode കഴിയുമ്പോഴും ഗൂഗിൾ മാപ്പ് നോക്കി യാത്ര പോകുന്ന ഞാൻ😏😏
@AmmayumMollum
@AmmayumMollum 4 жыл бұрын
Awesome job! We really love your videos!
@fariz279
@fariz279 4 жыл бұрын
Bro ur videos adipoly aatto .... 😍😍😍😍
@rizwaan_rizu7854
@rizwaan_rizu7854 4 жыл бұрын
Aluva premam bridge...❤️❤️❤️💯
@Niyaz__112
@Niyaz__112 4 жыл бұрын
ഇത്പോലെ യുള്ള സ്ഥലങ്ങളുമായി വീണ്ടും വരണേ ❤️❤️❤️❤️
@neethuneethu6444
@neethuneethu6444 4 жыл бұрын
Kandu erikan thonumm 😘❤️❤️😘😘It’s a talent of yours
@mohammedansheedansheed.k5385
@mohammedansheedansheed.k5385 4 жыл бұрын
Bro really enjoying videos I living malappuram But I love kochi so much
@rohithsudheesh4717
@rohithsudheesh4717 4 жыл бұрын
Sherin chetta ninga powliya 💚
@333amj
@333amj 4 жыл бұрын
Idhuvare kumbalam poittillaa... thanku for the video❤aa veedum kumbalam views oke super aayitundu❤😍😍
@shashikurup
@shashikurup 4 жыл бұрын
Sherin , I have been watching you VLOGS pertaining to the cycle series, yes its VERY NICE , Sitting in Mumbai to see back Kerala , VERY GOOD
@sreerajk4742
@sreerajk4742 4 жыл бұрын
Bro... feel good vlog aanu ellaam... kaanumpol thanne prathyeka feel
@anukallada2104
@anukallada2104 4 жыл бұрын
#ചേട്ടൻ സൂപ്പറാണ്...പിന്നെ ആ മാസ്ക് ഇട്ടോളൂ..കൊറോണ കറങ്ങിനടപ്പുണ്ട്...😘😘😘😘👌✌✌🔥🔥🔥
@faruuu7030
@faruuu7030 4 жыл бұрын
നിന്റെ വീഡിയോ കാണുമ്പോ തന്നെ വല്ലാത്തൊരു നൊസ്റ്റാൾജിക്.. owww😍😍❣️❣️❣️❣️🔥🔥🔥
@MultiSaneer
@MultiSaneer 4 жыл бұрын
Athe Sheri aaanu
@sherinzVlog
@sherinzVlog 4 жыл бұрын
😍😍
@muhammedmufeed5763
@muhammedmufeed5763 4 жыл бұрын
Halo അടുത്ത episode ഉപ്പും മുളകും സീരിയൽ shooting നടക്കുന്നത് എറണാകുളത്താണ് അവിടേക്ക് പോവാനുള്ള വഴി കാണിച്ചു തരണം pls
@muhammedmufeed5763
@muhammedmufeed5763 4 жыл бұрын
@@sharonkb4163 വാഴക്കാലയാണെന്ന് എനിക്ക് അറിയാം അങ്ങോട്ടുള്ള വഴി ആണ് ചോദിച്ചത് പാറമട വീട്അവിടേക്ക് അടുത്ത എപ്പിസോഡ് പോവണം pls
@achusgirl1374
@achusgirl1374 4 жыл бұрын
Ernakulam kakkanad route il ആണ് vazhakkala.. അവിടെ Moolepadam road.. ആ road end ഇല്‍ ആണ് പാറമട വീട്
@arakkalabu
@arakkalabu 4 жыл бұрын
വാഴക്കാല ഇറങ്ങി കുറച്ചു താഴോട്ട് നടക്കണം. എന്നിട്ട് അവിടെ സൈഡിൽ ഒരു ചെറിയ കുരിശ് കാണാം. മൂലേപ്പാടം റോഡ് ആ റോഡിലൂടെ നേരെ വെച്ച് പിടിച്ചാൽ ഒരു പച്ച പെയിന്റ് കൊടുത്തിട്ടുള്ള ഒരു വലിയ ഗേറ്റ്. അതിനുള്ളിലാണ് മൊട്ട ബാലുവിന്റെ ബംഗ്ലാവ് *Uppum mulakum addict*
@achuadukattil7143
@achuadukattil7143 4 жыл бұрын
@@arakkalabu njan avide poyittund bro...but ullil Keran pass venam enna paranje.....but aa gatente avide aarum illayirunnu...so njanghal aa veedinte aduthekk poyi....avide ulla uppum mulakum team odich vittu😑😑😪
@arakkalabu
@arakkalabu 4 жыл бұрын
@@achuadukattil7143 ബ്രോ അനുവാദം ചോദിച്ചു ഉള്ളിൽ കയറിയാൽ കുഴപ്പം ഇല്ല. ചിലപ്പോൾ short ചെയ്യുകയായിരിക്കുമ്പോൾ ആയിരിക്കും നിങ്ങൾ പോയത്
@ajithjithu7100
@ajithjithu7100 4 жыл бұрын
Sherin broo....pwoli....njn oru edakochi karan ahnatta..💞
@iamvishnu1157
@iamvishnu1157 4 жыл бұрын
Bro heavy work. Keep going
@shivamv6742
@shivamv6742 4 жыл бұрын
Video Quality, Presentation, BGM, Content ellam heavy 🔥🔥🔥
@musicworldvideos3383
@musicworldvideos3383 4 жыл бұрын
എന്നാ sppr view ബ്രോ.... kidu
@rrp740
@rrp740 4 жыл бұрын
Well done 👍... we are learning at lot from your videos from Canada 🇨🇦
@akshay4150
@akshay4150 4 жыл бұрын
Chettan dhe videos okke pwoli Cycle nn stand vecholo ttaa vegam🤗🤗
@ranjithkumarranjithkumar7286
@ranjithkumarranjithkumar7286 4 жыл бұрын
Beautiful vlogs each and everyone bro I am waiting for your vlogs
@bijoychandran2096
@bijoychandran2096 4 жыл бұрын
Adipoli vdeo sherin.... snehm
@asdfasdf1826
@asdfasdf1826 4 жыл бұрын
..ningalkk vazi thettarille😊 Super channel
@sreevaishnav_SV
@sreevaishnav_SV 4 жыл бұрын
Sherinz vlog❤️❤️❤️❤️❤️
@beautymedia850
@beautymedia850 4 жыл бұрын
Sherinz vlog 👌❤️❤️❤️💯🤩😘
@dqakhilraj2977
@dqakhilraj2977 4 жыл бұрын
ഞാൻ നിന്റെ എല്ലാ വ്ലോഗും കാണാറുണ്ട്
@arunvv266
@arunvv266 4 жыл бұрын
Oru videos polum boradichittillla Adipoli bro
@safeercp9866
@safeercp9866 4 жыл бұрын
സൈക്കിളിന്റെ സ്റ്റാൻഡ് ഇതു വരെ മാറ്റിയില്ല ബ്രോ എത്ര നാൾ കാത്തിരിക്കണം
@zain.b.m1362
@zain.b.m1362 4 жыл бұрын
First view
@sureshmadhavan2916
@sureshmadhavan2916 4 жыл бұрын
eranakulathe ithra vekthamayi mattoru vlogilum kanan kazhinjittilla..... kazhchakal kaanich thannathinu valare nanni..
@shanijemoz1109
@shanijemoz1109 4 жыл бұрын
Machane polichu .......
@murshidashihab8840
@murshidashihab8840 4 жыл бұрын
ഇനിയും ഇത്തരത്തിലുള്ള ലൊക്കേഷൻ വീഡിയോ വരട്ടെ
@jishageorge2661
@jishageorge2661 4 жыл бұрын
..natural talking... no artificiality... 👍👍Tykoodamkaran.. excellent.... keep going.. no verupikals....All good wishes to you..
@rinas_muhd
@rinas_muhd 4 жыл бұрын
ബ്രോ പറഞ്ഞ കാര്യം പറയാൻ മറക്കണ്ട ഓകെ ഫുൾ സപ്പോർട്ട് തരും അടുത്ത വ്ലോഗിൽ പറയണം ഇടപ്പള്ളി
@sherinzVlog
@sherinzVlog 4 жыл бұрын
Aa bhagathu pokumbol parayaam
@renjithr7350
@renjithr7350 4 жыл бұрын
അവസാനത്തെ ah പാട്ട് പൊളിച്ചു ❣️
@sreekumarmr5677
@sreekumarmr5677 4 жыл бұрын
Climax polichu😅✌️ bro,..
@ashifbinashraf3290
@ashifbinashraf3290 4 жыл бұрын
Machaan Powli aan 🔥🙌🏻
@yedhukrishnanr6105
@yedhukrishnanr6105 4 жыл бұрын
♥️nice one♥️
@kevinbrucemathew8323
@kevinbrucemathew8323 4 жыл бұрын
NICE VIDEO TALKING ABOUT NATURE
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 33 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 11 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 15 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 34 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 33 МЛН