Shine Tom Chacko&Swasika Funny Interview | Vivekanandan Viral Aanu,

  Рет қаралды 336,578

Katharzis

Katharzis

6 ай бұрын

Shine Tom Chacko&Swasika Funny Interview | Vivekanandan Viral Aanu, #shinetomchacko #swasika
shinetom chacko about marriage
swasika about marriage
shinetom latest
swasika latest interview
Anchor : Anjana
Camera, Editing, Graphics : kr
© 2023 Indian Cinema Gallery
* ANTI-PIRACY WARNING *
This content is Copyrighted to the Indian Cinema Gallery KZfaq channel. Any unauthorized reproduction, redistribution, or re-upload is strictly prohibited from this material. Legal action will be taken against those who violate the copyright of the following material presented.
Subscribe to our channel for more Videos

Пікірлер: 189
@FasalMuhammedponnaniFasa-jm9wj
@FasalMuhammedponnaniFasa-jm9wj 5 ай бұрын
കല പില പറയാതെ ശ്രദ്ധപൂർവ്വം കേട്ട് മനസ്സിലാക്കുമ്പോൾ വളരെ വ്യക്തമായി ഷൈൻ ടോം കാര്യങ്ങൾ പറഞ്ഞു. നല്ല ഇന്റർവ്യു
@sajeer_ck
@sajeer_ck 5 ай бұрын
ഷൈൻ സത്യത്തിൽ നിങ്ങളാരാണ് ! എന്തൊരു ക്ലാരിറ്റി ആണ് ഓരോ ആശയങ്ങൾക്കും അതിൻ്റെ ഉദാഹരണങ്ങൾക്കും 🔥👍
@rafinesi840
@rafinesi840 6 ай бұрын
ഷൈൻ വളരെ സിമ്പിൾ ആയിട്ടുള്ള മനുഷ്യൻ ആണ് നേരിട്ട് കണ്ടപ്പോൾ എനിക്ക് മനസ്സിലായി...❤🔥
@amjadroshan8742
@amjadroshan8742 5 ай бұрын
ഷൈൻ എത്ര മനോഹരമായിട്ടാണ് കാര്യങ്ങൾ പറയുന്നത് 👍ചെറുപ്പത്തിൽ തന്നെ കുട്ടികളെ എല്ലാം പഠിപ്പിക്കണം 100%ശരിയാണ് 😍👍❤️
@Vigneshvicky-kw1vv
@Vigneshvicky-kw1vv 6 ай бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഷൈൻ പറയുന്ന words💯🔥
@user-ho5nm5fx5n
@user-ho5nm5fx5n Ай бұрын
Atha atha oddikko😂
@vipinkrishna200
@vipinkrishna200 6 ай бұрын
ഷൈനിന്റെ വാക്കുകൾ 🔥🔥
@ashapradeep8482
@ashapradeep8482 5 ай бұрын
എത്ര ക്ലാരിറ്റിയോടെയാണ് ഷൈൻ ഇന്റർവ്യൂല് സംസാരിക്കുന്നതു❤️ഇതിന്റെ ഷോർട്സ് മാത്രം എടുത്ത് നെഗറ്റിവിറ്റി ഉണ്ടാക്കരുത് 😡
@ushaarallemone
@ushaarallemone 5 ай бұрын
He he 😅
@user-nn2ph3wj4h
@user-nn2ph3wj4h 5 ай бұрын
സത്യം ❤️👍
@sobinjosephks4812
@sobinjosephks4812 5 ай бұрын
അരിയണ്ണൻ എന്ന് പറയുന്നവൻ ഇതിന്റെ മുൻപിൽ ഉണ്ട്‌
@sreekuttanudayan2311
@sreekuttanudayan2311 5 ай бұрын
Neeyum flat Earth society member aanalle 😂
@avovlog1976
@avovlog1976 6 ай бұрын
ഭര്ത്താവ് തുടങ്ങാൻ കാത്തിരിക്കും 😁😜😀🔥ലെ ഷൈൻ full open talk 😁🔥
@arjunanarjun9738
@arjunanarjun9738 6 ай бұрын
Shine 💯 well spoken
@mridhulamurali1937
@mridhulamurali1937 5 ай бұрын
Good interview.... Good interviwer
@saithushafi1589
@saithushafi1589 5 ай бұрын
Skip cheyan thonniyathe ella adipoly interview. Super❤❤❤❤❤❤❤❤❤❤❤❤ eniku esttayi anchor persanation and and swasika and tom
@preethaneelambari5904
@preethaneelambari5904 6 ай бұрын
Swasika Shine combo adipoli 🤩
@rathishpg
@rathishpg 6 ай бұрын
Shine u r gr8 fellow !! 💯 pure gem !!
@user-ul2gv8sw4p
@user-ul2gv8sw4p 5 ай бұрын
Athukondayerikkum pandu jailil kidannathu
@harismohammed3925
@harismohammed3925 5 ай бұрын
.....ഷൈൻ ടോമിന്റെ അഭി മു ഖം വെറുതെ കേട്ടിരുന്നാൽ മ തി...!!!!... നമ്മൾ അശേഷം പ്ര തീക്ഷിക്കാത്ത സാമൂഹിക രാഷ്ട്രീയ സാംസ്കാരികമാ യ വ്യക്തിഗതവും പൊതുവാ യ തലത്തിലും രണ്ട് വൈവി ധ്യ സൗന്ദര്യ ലാവണ്യ ബോധ ങ്ങൾ അതീവ വ്യക്തതയോ ടെ സൂക്ഷിക്കുകയും പൊതു വേദിയിൽ മറയില്ലാതെ വ്യ ക്തമാക്കുകയും ചെയ്യുന്ന ന ടന് ആശംസകൾ , അഭിനന്ദ നങ്ങൾ...!!!!!!!..
@andrews13
@andrews13 6 ай бұрын
15:05👍👍
@ushachacko7503
@ushachacko7503 5 ай бұрын
GOOD INTERVIW..SHINE ON POINT...
@amithtomrajeev1303
@amithtomrajeev1303 6 ай бұрын
Shine 🔥
@ManjuDivakaran-cy3qt
@ManjuDivakaran-cy3qt 6 ай бұрын
ഷൈൻ ചേട്ടാ നിങ്ങൾ സൂപ്പറാ
@sumi-136
@sumi-136 5 ай бұрын
Awsome shine chetta❤❤❤
@johnwickgaming8109
@johnwickgaming8109 5 ай бұрын
nice interview
@Eunoiabeautifulthinking
@Eunoiabeautifulthinking 5 ай бұрын
Very good session🙌
@Greeshma.user-wf3nd7dp1f
@Greeshma.user-wf3nd7dp1f 5 ай бұрын
Anchor super 🤘
@user-oe6oe2hu6n
@user-oe6oe2hu6n 6 ай бұрын
Shine, ningalodulla ishtam koodikkoodi varunnu❤❤❤❤💐swasikayum nannayi samsarikkunnu❤❤❤
@mathewkj3450
@mathewkj3450 6 ай бұрын
Shine is speaking the truth... I had s*x at a very young age but at the age of 25 i got a smartphone (1st time using smartphone) which ruined my life till 30 because i used to watch porn for hours and could not survive or cope with the society. It had a very bad effect on my daily life routine especially my work!! I was 25, still the porn fantasy took control of mind, brain, body everything... So just imagine the current generation using the smartphone... 😢😢
@Naturelover-bg8hx
@Naturelover-bg8hx 6 ай бұрын
Adipwoli interview❤
@wazeem9916
@wazeem9916 6 ай бұрын
Swasika bedroom scene venaloo😂😂 Bed room scene ilenkil aarum boomiyileki undavilalo😆😆shane annaa ningal 😂
@sumiwilson1305
@sumiwilson1305 5 ай бұрын
Nice talk 👍
@shivanachu736
@shivanachu736 6 ай бұрын
👍👍
@jayadasraman9671
@jayadasraman9671 6 ай бұрын
ലാസ്റ്റ് കടിച്ച പാമ്പിനെ കൊണ്ട് വിഷംഇല്ലാതാക്കുന്ന പരിപാടി 😅 നാസക്കും ഐഎസ്ആർഒയ്ക്കും അയച്ചുകൊടുക്കണം പിന്നെ who അയയ്ക്കും😅 എനിക്ക് ഭയങ്കര ഇഷ്ടമുള്ള നടിയാണ് വകതിരിവ് ബുദ്ധി വട്ടപ്പൂജ്യം ഇക്കാലത്ത് കെട്ടുകഥകൾ പറഞ്ഞ് നടക്കുന്നു മുത്തശ്ശിമാർ പറഞ്ഞുതന്ന കെട്ടുകഥകൾ ഞാനും കേട്ടിട്ടുണ്ട് ചെറുപ്പത്തിൽ
@Malluthriller
@Malluthriller 5 ай бұрын
Well said 👍👍
@reena3813
@reena3813 5 ай бұрын
രണ്ടുപേരും super 🥰🥰🥰👍
@sunithanandakumar875
@sunithanandakumar875 5 ай бұрын
Adipoli interview
@njanorumalayali7032
@njanorumalayali7032 6 ай бұрын
❤❤❤😂😂😂 ഷൈൻ ടോം ചാക്കോ😂😂😂❤ ❤ ഉത്തരം കേട്ട് ചേച്ചിയുടെ മുഖം പുളകിത യാകുന്നു😂
@lekshmibalakrishnan7648
@lekshmibalakrishnan7648 6 ай бұрын
Shine poli😂
@user-ft2qq3oj4r
@user-ft2qq3oj4r 6 ай бұрын
Swasika ❤
@shajik.a2144
@shajik.a2144 6 ай бұрын
Good
@dincylinson5417
@dincylinson5417 6 ай бұрын
Swasika 💚
@sheenanelson44
@sheenanelson44 5 ай бұрын
ഇതിഹാസ എന്നാ ഒറ്റ സിനിമ കൊണ്ട് ഞാൻ ഷൈൻ ചേട്ടന്റെ ഫാൻ ആയി മാറി പോയതാണ്, അത് ഇന്നും മാറ്റം വന്നിട്ടില്ല 🥰
@user-fy3jv7lk1v
@user-fy3jv7lk1v 6 ай бұрын
❤️❤️😘
@nisheetharahman519
@nisheetharahman519 5 ай бұрын
എനിക്ക് ഷൈന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഇൻറർവ്യൂ
@joeljoshy3989
@joeljoshy3989 3 ай бұрын
super interview ❤❤
@sabirshaNilgiris0369
@sabirshaNilgiris0369 5 ай бұрын
💓🔥🔥
@ttsubash
@ttsubash 5 ай бұрын
You talk really sensible tom. You are my neighbour but had not met you
@sumi-136
@sumi-136 5 ай бұрын
❤❤❤
@raphaelrecordings8748
@raphaelrecordings8748 6 ай бұрын
waiting for this movie.. seems a very interesting plot.. something which can bring about a change in society.. especially the sexually frustrated mallus. shine vere level... chirichu chathu...
@faisalkc4230
@faisalkc4230 5 ай бұрын
വന്ന വഴി മറക്കുക.പോയിൻ്റ് വിട്ട് കളിയില്ല . ഷൈൻ 👌
@souravyess8156
@souravyess8156 5 ай бұрын
39:03 swasika 🐍
@amayaasha-gs7df
@amayaasha-gs7df Ай бұрын
Super interview
@ambros5247
@ambros5247 6 ай бұрын
Chekka. Seeen❤
@sarath4mec
@sarath4mec 5 ай бұрын
38:19 ശാസ്വിക ഞാൻ ഇത് വരെ viral ആയിടില്ലല്ലോ 😂😂😂😂
@AnandNR
@AnandNR 5 ай бұрын
Super shine❤
@usha3761
@usha3761 6 ай бұрын
Swasika💚😍
@remeshsathyadevan
@remeshsathyadevan 5 ай бұрын
സ്വാസിക പറഞ്ഞത് നേരാണ്. അമ്മയുടെ മുത്തച്ഛൻ ഒരുപാട് പാമ്പുകളെ വിളിച്ചുവരുത്തി വിഷമം ഇറക്കിച്ചതുകൊണ്ടാണ് രണ്ടുമൂന്ന് തലമുറ കഴിഞ്ഞ് ഉണ്ടായ ഈ കുട്ടിയ്ക്ക് (സ്വാസികയ്ക്ക്) ബുദ്ധിമാന്ദ്യം സംഭവിച്ചത്
@landscapestudio219
@landscapestudio219 5 ай бұрын
ICg നിങ്ങളുടെ വീഡിയോ എഡിറ്ററോട് Volume ലെവലിംഗ് ശ്രദ്ധിക്കാൻ പറയൂ. Anchor പറയുന്നത് വളരെ കുറഞ്ഞ ശബ്ദവും, മറ്റുള്ളവരുടെ വളരെ കൂടിയ ശബ്ദവും..Very Annoying
@BlankSpace1704
@BlankSpace1704 5 ай бұрын
ഇന്ടര്വ്യൂ ചെയ്ത കുട്ടിയുടെ genuine question ഃ ഇനി എംഗാനും വിഷമിറക്കാന് തിരിച്ച് വിളിച്ച് വരുത്തിയ പാംബ് വിഷമുള്ളതായാലൊ?😅😂🤣 സ്വാസികക്കും ഷൈനിനും ഈ പ്രായത്തിലും ഇതൊരു public space ല് വിളിച്ച് പറയാന് കഴിയുന്നത് നമ്മുടെ ആളുകള് വലിയ അന്ധവിശ്വാസികളായി ആണ് വളരുന്നത് എന്നതിന്ടെ ഉത്തമ ഉദാഹരണമാണ്…പാംബ് എന്താണെന്നൊ വിഷം എന്താണെന്നൊ സ്കൂളില് പഠിപ്പിക്കുന്നത് പോലും മറന്ന് വെറുതെ അംഗ് പറയുക….
@JUSTIN-bn6fn
@JUSTIN-bn6fn 5 ай бұрын
ഇവർക്ക് അറിയത്തില്ലെ ഇവർ ഈ വിളിച്ചു പറയുന്നത് mandatharamanannu 🤦
@BlankSpace1704
@BlankSpace1704 5 ай бұрын
സ്വാസിക പറയുന്നത് നോക്കിയാല് ഇതൊക്കെ ശരിക്കും ഉണ്ടെന്ന് വിശ്വസിച്ച് തന്നെയാണ് പറയുന്നത്…അവരംഗനെ വളര്ന്ന് വന്നതിന്ടെയാകാം….
@vishnuvinu99
@vishnuvinu99 5 ай бұрын
Swasika chechi njnan muvattupuza und❤
@bibinbibin5795
@bibinbibin5795 6 ай бұрын
Two comrades❤️
@Alia_firoz
@Alia_firoz 5 ай бұрын
🥂
@ajanthakumari6678
@ajanthakumari6678 6 ай бұрын
😂🥰😮nalla oru naddie ayerrunnu 🤪eppol 😭😭
@sidnhet8
@sidnhet8 5 ай бұрын
39:06 ഈ കാലഘട്ടത്തിലും ഇതുപോലെ അന്ധവിശ്വാസങ്ങൾ മനസ്സിൽ കൊണ്ടുനടക്കുന്ന നടി! ഇവർക്ക് എന്ത് ധാർമ്മിക മൂല്യം ആണ് ഉള്ളത് ! 😂😂
@user-fo4gq5iz2w
@user-fo4gq5iz2w 5 ай бұрын
Just KZfaq il vava suresh vs thaaliyolakal enn type cheyth nokk man Ee lokath nammal ariyatha othiri sambavangal und Manushyanu ee lokathe kurich 1%polum അറിയില്ല
@zxcvbnm9292
@zxcvbnm9292 5 ай бұрын
ഇതൊക്കെ ഉള്ളത് തന്നെയാണ്, സ്വയം കാത്തിയെരിഞ്ഞു നാട്ടുകാർക്ക് വെളിച്ചം പകരുന്ന മെഴുകുതിരിപോലെയാണ് വിഷ വൈദ്യൻ എന്ന് ഞാനും കേട്ടിട്ടുണ്ട്
@revathy6194
@revathy6194 5 ай бұрын
Enitipolum alukal pambinte kadiylkunond, hospitalilpoyi rakshapedunu. Aarum kathi erinj kanunilla
@leginMary
@leginMary 5 ай бұрын
🎉🎉🎉❤🎉🎉🎉
@Farhanali-ek5bw
@Farhanali-ek5bw 5 ай бұрын
അയാൾ പറയുന്ന കാര്യം 🔥👍
@shihnaas5630
@shihnaas5630 5 ай бұрын
👍🏻☺️super interview
@Vineeshkvijayan
@Vineeshkvijayan 6 ай бұрын
പാമ്പിൻ്റെ ട്രോൾ കണ്ട് വന്നവരുണ്ടോ😁 എന്തൊക്കെ പറഞ്ഞാലും ഇന്നത്തെ സാങ്കേതിക വിദ്യ ഒന്നുമില്ലായിരുന്ന കാലത്ത് ഏത് പാമ്പിൻ്റെ വിഷവും ഇറക്കിയിരുന്ന കഴിവുള്ള വിഷ വൈദ്യന്മാർ ഒരുപാടുണ്ടായിരുന്നു.
@newday7467
@newday7467 6 ай бұрын
Anchor name…?
@boscop.f1581
@boscop.f1581 6 ай бұрын
❤❤
@krishnalalsk
@krishnalalsk 6 ай бұрын
Swasika airil keranulla Ella sadhyathyum kaanunund
@kamalapathma2298
@kamalapathma2298 6 ай бұрын
@krishnalsk😂evalokke keranm😁
@MelvinrosammaJomon
@MelvinrosammaJomon 6 ай бұрын
🐍 😂
@johnsonp4572
@johnsonp4572 6 ай бұрын
ഷൈനേ മുണ്ടുരാ ബെഡ്റൂം സീനിന് ഒരു ബുദ്ധിമുട്ടും ഇല്ല . പക്ഷേ ശരിയായി കാണിക്കാത്തതാണ് പ്രശ്നം. സിംബോളിക് ആർക്ക് വേണം !
@mkc706
@mkc706 5 ай бұрын
ഷൈൻ ക്ലിയറായിട്ടു പറഞ്ഞു കൊടുക്കുന്നുണ്ട്...👍👌🔥🔥
@usha3761
@usha3761 6 ай бұрын
Swasika, shine ❤
@user-tn2xx2wu3z
@user-tn2xx2wu3z 5 ай бұрын
പൊളിഞ്ഞവൾ 👌
@preethaneelambari5904
@preethaneelambari5904 6 ай бұрын
Swasika 💚💚💚
@user.shajidas
@user.shajidas 6 ай бұрын
100🎉🎉 Best wishes
@ashrafpc1195
@ashrafpc1195 6 ай бұрын
പാമ്പ് 😂😂😂
@shuaibu1184
@shuaibu1184 6 ай бұрын
Kadicha paampune kiond visham irappikkunna muthachaaaa…..😅😅
@preethaneelambari5904
@preethaneelambari5904 6 ай бұрын
Swasu. Shine
@angrybird-VnS
@angrybird-VnS 5 ай бұрын
Anchor parayunnathonnum kelkkathilla
@wayanadshahidali8697
@wayanadshahidali8697 4 ай бұрын
വളരെ കറക്റ്റ് ആണ് ഇതിൽ പറയുന്നത്.. ഭാര്യ ഭർത്താവ് ഒക്കെ കുട്ടികളുടെ മുന്നിൽ നിന്ന് ഉമ്മ വെക്കുകയോ സ്നേഹിക്കുകയോ ചെയ്യില്ല..പക്ഷെ ശരിക്കും സ്നേഹം കാണിക്കേണ്ടത് കുട്ടികളുടെ മുന്നിൽ വച്ചാണ്.. അവർ ആ സ്നേഹം കണ്ടു വേണം വളരാൻ..
@reeshmaaneesh6073
@reeshmaaneesh6073 5 ай бұрын
Openheart shine😊
@aswathyvs6705
@aswathyvs6705 5 ай бұрын
Shanthamaiii paranjapo shine paranjathelam points matram ... how ? Kettirikan nth rasama.. ithine oke ano itrayumnal speed kootti violence itt action itt manasilakan pattathe aki kalanje.. correct points aatto elam
@YASEEN_F2
@YASEEN_F2 5 ай бұрын
😂 ഷൈൻ നല്ല രസം
@johnsonp4572
@johnsonp4572 6 ай бұрын
കല്യാണം , വേളി, സംബന്ധം . എന്തൊക്കെ തരം ഒരാൾക്ക് .
@Nimmi-y
@Nimmi-y 5 ай бұрын
അവൻ മണ്ടനല്ല അവൻ മന്ദനെ pole അഭിനയിക്കുകയാണ്😂😂😂shine 🔥🔥🔥🔥
@ushamc2137
@ushamc2137 5 ай бұрын
Good interviewer
@joshinjohnsonpayyannur7016
@joshinjohnsonpayyannur7016 5 ай бұрын
ഷൈനിന്റെ ഇന്റർവ്യൂ മടുപ്പിക്കില്ല
@akhilkrishna799
@akhilkrishna799 6 ай бұрын
Swasu❤❤❤
@wazeem9916
@wazeem9916 6 ай бұрын
Swasika marriage cheyanam Endha figure sexy🔥❤
@ranjishvmr7894
@ranjishvmr7894 6 ай бұрын
ഷൈൻ പൊളിച്ചു
@babithababitha5702
@babithababitha5702 5 ай бұрын
സ്വാസിക ഉള്ളത് കൊണ്ട് െ ഷെൻ ടോം ഒന്നുകൂടി warm ആയി😂😂😂
@Rahulkrishna-it4sy
@Rahulkrishna-it4sy 5 ай бұрын
ഷിൻ മസാനു ബ്രോ
@RameshSubbian-yd7fh
@RameshSubbian-yd7fh 5 ай бұрын
👌👍💐
@danishantony2679
@danishantony2679 5 ай бұрын
Swasika viralayi
@jalaludheenhakeem.
@jalaludheenhakeem. 5 ай бұрын
അവതാരികയെ സിനിമയിൽ കാണാൻ ആഗ്രഹമുണ്ട്..❤😊
@sudhi628
@sudhi628 5 ай бұрын
39:02 💥 സകല കലാ വലഭ.. 😂 വകതിരിവ് വട്ട പൂജ്യം 🤣 ഏത് യൂണിവേഴ്സിൽ ആണോ എന്തോ ജീവിക്കുന്നത് 🤣🤣
@user-qr8mu6lq1c
@user-qr8mu6lq1c 5 ай бұрын
ഈ വടായി ജീവിതകാലം മുഴവൻ വരെ ഒരുമിച്ച് ജീവിക്കണം ഒരുപാട് നടിമാർ കുറച്ചുകാലം അടിച്ചു പിരിയാലണ്പതിവ്
@user-jk4qm8jf6j
@user-jk4qm8jf6j 5 ай бұрын
ടോപിക്ക് മാറിയപ്പോൾ ആങ്കറിച്ചീ മിണ്ടാട്ടമില്ലാതെ കേട്ടാസ്വാദിക്കുകയാണല്ലോ കൊച്ചുഗളളി സാസിക ചേച്ചി ഇപ്പോൾ ട്രാക്കിലാണ് പിസ്സൺ എങ്ങനെയുണ്ട് രണ്ടു തല ചേരുന്നയിടത്ത് നാലു മുലകൾ ചേരുകയില്ല
@theuncrownedking9326
@theuncrownedking9326 5 ай бұрын
സ്വാസിക ഒരു വശ്യ സുന്ദരി ആണല്ലോ....♥.കല്യാണം കഴിഞ്ഞൂല്ലേ.....ഇനി അടിപൊളി ആയിരിക്കും.....♥♥
@travelfoodiesdillandemi2948
@travelfoodiesdillandemi2948 5 ай бұрын
oraale vilichu varuthi interview cheyyuka, avarathu nalla reethiyil present cheyyumbol, athile sensitive area mathram target cheithu shorts undakunnu, avarku negative image kodukunnu.. Let’s stop this abuse against all humans … Views kittaan veandi inganeyum cheyyunna thukkada channel.. shine nu veare nalla chnnelil koduthal poraayirunno interview..
@shinepbalan
@shinepbalan 5 ай бұрын
പടത്തിന്റെ കാര്യം പറയാന്‍ മറന്നുപോയി
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 54 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 68 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 50 МЛН
Guruvayoor Ambalanadayail full movie 2024 #like and subscribe
2:13:13
Chinnu Fangirl
Рет қаралды 6 М.
当小孩上学后,路飞太开心了#海贼王#路飞
0:25
路飞与唐舞桐
Рет қаралды 22 МЛН
Сын вернулся с войны и сделал сюрприз 🤯
0:17
Фильмы I Сериалы
Рет қаралды 5 МЛН
- А что в креме? - Это кАкАооо! #КондитерДети
0:24
Телеканал ПЯТНИЦА
Рет қаралды 5 МЛН
One Two Buckle My Shoes 2 ! #spongebobexe #shorts
0:20
ANA Craft
Рет қаралды 16 МЛН