"Showയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് സമയത്ത് ഭക്ഷണം നൽകാറില്ല": Gopinath Muthukadനെതിരെ PC Shihab

  Рет қаралды 254,675

News18 Kerala

News18 Kerala

Күн бұрын

Пікірлер: 314
@lalyavirachen9897
@lalyavirachen9897 7 ай бұрын
അധികാരികൾ എന്തുകൊണ്ട് അന്വേഷണം നടത്തുന്നില്ല.
@fasilzpv
@fasilzpv 7 ай бұрын
Sarkar Fund vare adhikarikal Kodukkunnund.... Avarde Aduthu ninn nadapadi Pratheekshikkanda..
@georgeabraham9211
@georgeabraham9211 7 ай бұрын
Media mukkal and Chunitha all are behind this. They have big support from a group to attack hindus
@saluunnikrishnan699
@saluunnikrishnan699 6 ай бұрын
@JacobJoshi-vt2fc
@JacobJoshi-vt2fc 7 ай бұрын
സപ്പോർട്ട് സി. പി.ശിഹാബ് ### ഗോപിനാഥ്‌ മുതുകാടെന്ന കരുണയില്ലാത്ത മനുഷ്യന്റെ പൊയ് മുഖം പൊതു സമൂഹത്തിനു മുൻപിൽ കൊണ്ട് വന്ന പ്രിയപ്പെട്ട ശിഹാബിനു അഭിനന്ദനങ്ങൾ ❤❤❤
@athifzain4547
@athifzain4547 7 ай бұрын
👍🏻
@akhilkrishnan5544
@akhilkrishnan5544 7 ай бұрын
Onju poda
@bilalhamsa4418
@bilalhamsa4418 7 ай бұрын
ഷിഹാബിന് ഒരിക്കലും sprt ഇല്ല.. കാരണം എന്ത് കൊണ്ട് ശിഹാബ് ഇത് വരെ പരാതി നൽകിയില്ല 😏
@globalentertainerms4694
@globalentertainerms4694 7 ай бұрын
​@@bilalhamsa4418 എന്താ ഇപ്പൊ ചെയ്താൽ പറ്റിലെ
@Leolabradorr
@Leolabradorr 7 ай бұрын
മുത്തുകാടിന്റെ മാജിക്‌ പൊളിഞ്ഞു തുടങ്ങി.!!!😂😁
@faizalschannel4491
@faizalschannel4491 7 ай бұрын
Ee digital kalath magic munnott ini pokilla ennu adheham manassilakkiyath kondanu ee meghalayilekk addheam irangan karanam lakshyam panam athu thanne
@shafeekm.a5200
@shafeekm.a5200 7 ай бұрын
പുതിയ മാജിക് പഠിച്ചുകൊണ്ടിരിക്കുന്നു
@leo-messi61
@leo-messi61 7 ай бұрын
മാജിക് തന്നെ ഉടായിപ്പ് അല്ലെ
@rahulmurali1439
@rahulmurali1439 7 ай бұрын
കൂടുതൽ മാന്യത കാണിക്കുന്നവരെ സൂക്ഷിക്കണം 😊എന്നാലും ഇതൊന്നു വിശ്വസിക്കാൻ പറ്റുന്നില്ല 😇.
@user-cr9kc5nj1k
@user-cr9kc5nj1k 7 ай бұрын
Yes
@neo3823
@neo3823 7 ай бұрын
True ❤ easy to fool mallus sweet talk and white skin Is enough 😂
@anandus1056
@anandus1056 7 ай бұрын
Sathyam enthanu ariyata samsarikunthum manyatha ala..
@georgeabraham9211
@georgeabraham9211 7 ай бұрын
Islamists are behind this to attack muthukad. Media mukkal, Chunitha are all behind this
@anusmanus9530
@anusmanus9530 7 ай бұрын
സത്യം
@ashi5107
@ashi5107 7 ай бұрын
ആരെയും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയായല്ലോ 😇
@akkientertainments3287
@akkientertainments3287 7 ай бұрын
സത്യം...മുതുകാട് കൂടി expose ആയപ്പോ ശരിക്ക് പേടി ആയി...ഈ ലോകത്ത് ആരെയാണ് വിശ്വസിക്കുക
@neo3823
@neo3823 7 ай бұрын
@@akkientertainments3287Avanavane tanne ❤😊
@sameelali8947
@sameelali8947 7 ай бұрын
പബ്ലിക് ആയി നന്നായി സംസാരിക്കാൻ കഴിവുള്ളവർ പ്രത്യേകിച്ച് മോട്ടിവേഷൻ സ്പീക്കേഴ്സ് രാഷ്ട്രീയക്കാർ സിനിമാ നടൻമാർ അങ്ങനെ പബ്ലിക് ഫിഗർ ആയിട്ടുള്ളവരെ കണ്ണടച്ചു പിന്തുടരുന്ന പരിപാടി നിർത്തിയാൽ മതി..
@jimmyjoy93
@jimmyjoy93 7 ай бұрын
​@@sameelali8947Sheri Thambra! 🙏
@boyzboyz123
@boyzboyz123 7 ай бұрын
So true , 💯 fact ​@@sameelali8947
@user-pd2zn7gc1d
@user-pd2zn7gc1d 7 ай бұрын
ഞാനൊക്കെ ഒരു പാട് ബഹുമാനത്തോടെ കണ്ട ഒരു വെക്തി.. ഇങ്ങനെ ഒരിക്കലും പ്രതീക്ഷിക്കില്ല
@dailyvlogs7379
@dailyvlogs7379 7 ай бұрын
Nee enthina ayale bahumanichath.....pottan
@Sanal-gu7li
@Sanal-gu7li 7 ай бұрын
​@@dailyvlogs7379ni arem bahumanichittille punnara mon.
@dijeshkumar8562
@dijeshkumar8562 7 ай бұрын
മുതുകാടിനെ ഈ വാർത്തകൾക്ക് ശേഷം കാണുമ്പോൾ എയ്ഞ്ചൽ ജോൺ സിനിമയിലെ അനാഥ കുട്ടികളെ നോക്കുന്ന ആ കഥാപാത്രത്തെ ഓർമ വന്നത് എനിക്ക് മാത്രമാണോ?
@Focuson623
@Focuson623 7 ай бұрын
സമയത്തിന് ഭക്ഷണംപോലും കൊടുക്കാതെയാണോ ആ പാവം കുട്ടികളെ പ്രദർശനം.. കഷ്ടം.
@sreemonem9949
@sreemonem9949 7 ай бұрын
ശിഹാബ് വളരെ കൃത്യമായി വ്യക്തമായി പറയുന്നു ....
@suvazy
@suvazy 7 ай бұрын
Shihab naariiii
@Nahas123-ft2gc
@Nahas123-ft2gc 7 ай бұрын
​@@suvazyഇത്രയും പാവപ്പെട്ട ശിഹാബി നിന്നോട് എന്ത് ചെയ്തത്
@sruthi7058
@sruthi7058 7 ай бұрын
മറ്റു പ്രമുഖ മാധ്യമങ്ങൾ ഇതു വാർത്ത ആക്കാത്തത് എന്തുകൊണ്ട്
@basithkedhen4968
@basithkedhen4968 7 ай бұрын
അനുഭവസ്ഥർ പറഞ്ഞുകേൾകുന്നതുവെച്ചു അനുമാനിക്കുകയാണെങ്കിൽ ഒരു വലിയ money laundering സാധ്യമാക്കാനുള്ള സാഹചര്യങ്ങൾ ഉരുത്തിരിയുന്നുണ്ട്, മുതുകാടിന്റെ മറുപടിയിലും അതിനുള്ള സാധ്യതകൾ മറഞ്ഞിരിക്കുന്നുണ്ട്, അപ്പോൾ എന്തായാലും വലിയ വലിയ സ്രാവുകൾ ഇതിനെ സംരക്ഷയ്ക്കുവാനുണ്ടാകും, എല്ലാ സത്യങ്ങളും നിമിഷനേരംകൊണ്ട് മായ്ച്ചുകളയുവാൻ ശക്തരായവർ.
@Goooooodvibezzzz
@Goooooodvibezzzz 7 ай бұрын
Yes popular front funding 🤐🤐🤐
@sreejithshankark2012
@sreejithshankark2012 7 ай бұрын
Ys
@economicworldacadami1280
@economicworldacadami1280 7 ай бұрын
നിങ്ങൾ ചിന്തിച്ചാൽ നിങ്ങൾക്ക് അത് മനസിലാവും. It is a Business.
@sajipp3932
@sajipp3932 7 ай бұрын
ഈ ആരോപണങ്ങൾ എല്ലാം വിശ്വാസയോഗ്യമാണ്.....👍 പാവങ്ങൾ ഒരു വഴിയുമില്ലാതെയാണ് കാര്യങ്ങൾ വിളിച്ചു പറയുന്നത്....🙏😥
@jintoemerald
@jintoemerald 7 ай бұрын
ഏത്‌ പാവങ്ങൾ? 2018 അവിടെ വന്ന് 6 മാസത്തിനുള്ളിൽ അവിടെ നിന്ന് വിട്ട് പോയവർ 6 വർഷം കഴിഞ്ഞു പെട്ടൊന്നൊരു ദിവസം വന്ന് പറയുന്നു. സ്വാഭാവികം
@rahmathv6488
@rahmathv6488 7 ай бұрын
Alochichal manasulaville oru labhavumillarhe oral ingane nadathho avarude chilavenkilum nadathille muthukad thanne parayunnu govtne sameepich inganoru sthapanathn vendi fund swaroopichenn oral ingane cheyyanamenkil enthenkilum laabham kaanille kutikalude vishamam manasilaakkan ayal a sahacharyathil ninn vannathalla laabham marhram
@muhammedismail3610
@muhammedismail3610 7 ай бұрын
സംഭവം മീഡിയ ഏറ്റടുത്തു 👍ഇനി പൊളിക്കും ❣️🥰
@karthikkiran9495
@karthikkiran9495 7 ай бұрын
Onnum nadakkan pokunnilla karanam ith keralamanu ellam mughipokum ath aghaneyanu😢
@SalmaUnaid
@SalmaUnaid 7 ай бұрын
Muthukad is brilliant actor
@renjithsekharr7104
@renjithsekharr7104 7 ай бұрын
I have attended an interview at Magic Planet and I got a very bad experience from there and... what he is saying is true
@goodhope2854
@goodhope2854 7 ай бұрын
ഒരുത്തനെയും തോളിൽ എടുത്ത് വെക്കാതിരിക്കുക
@aryapradheep4110
@aryapradheep4110 7 ай бұрын
News 18 Keralam എങ്കിലും ഈ ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്തല്ലോ, well done
@nidheeshk3157
@nidheeshk3157 7 ай бұрын
Govt agency അന്വേഷിച്ച് സത്യം പുറത്ത് കൊണ്ട് വരൂ അതുവരെ ആരെയും വിശ്വസിക്കാൻ പറ്റില്ല...
@user-wo8gt8md9h
@user-wo8gt8md9h 7 ай бұрын
ഗവണ്മെന്റ് ഈ സ്ഥാപനം ഏറ്റെടുത്തു നടത്തണം
@sooryakanthi757
@sooryakanthi757 7 ай бұрын
എന്നിട്ട് പറ്റാവുന്ന അത്ര കാമ്മ്ണ്o...
@KERALAFAME
@KERALAFAME 7 ай бұрын
കണക്കായി എവിടുനൊക്കെ വരുവാൻ പറ്റുമോ എന്നു നോക്കി നടക്കുകയാണ്
@sithararobert6849
@sithararobert6849 7 ай бұрын
എന്തിന്? പിണറായിക്ക് കട്ട് മുടിക്കൻ വേണ്ടിയോ
@divyachandran7676
@divyachandran7676 7 ай бұрын
​@@sithararobert6849Ohooo kendram barikunavar kakkunad kanunile
@AjiKitchenCookingLivingVlog
@AjiKitchenCookingLivingVlog 7 ай бұрын
സത്യം ചിലപ്പോൾ ഭീകരം ആകാം. Not sure.
@pathu3643
@pathu3643 7 ай бұрын
ഒരു കാര്യവും ഉറപ്പില്ലാതെ അംഗീകരിക്കരുത് 💯ഞാൻ ഒരു മാസം അവിടെ internship ചെയ്ത ഒരാളാണ്. ആ കുട്ടികൾക് ഓരോരുത്തർക്കും കറക്റ്റ് time ൽ food provide ചെയ്യാറുണ്ട്. ആ കുട്ടികളും അവരുടെ രക്ഷിതാക്കളും കഴിച്ചു കഴിഞ്ഞിട്ടാണ് അവിടത്തെ സ്റ്റാഫ്‌ പോലും food കഴിക്കുക. Then how can he say like this? ആ കുട്ടികൾക് ചെയ്ത് നല്കാത്തതായി ഇനി അവിടെ എന്താണ് ബാക്കി എന്ന് ചിന്തിച്ചവർ ആണ് ഞാൻ 💯😊😊
@FactsforyouFFY
@FactsforyouFFY 7 ай бұрын
വെളുപ്പിച്ചു കമൻ്റ് ഇടാൻ ഉത്തരവ് ഉണ്ടല്ലേ 😂👏
@loveyouuuuuuuuuuall
@loveyouuuuuuuuuuall 7 ай бұрын
👎👎👎👎
@binthyoosuf7532
@binthyoosuf7532 7 ай бұрын
നൂറാളുകൾ വെളുപ്പിച്ചു കമെന്റ് ഇട്ടാലും, ഇല്ലേലും സത്യം എന്നെങ്കിലും ഒരു ദിവസം പുറത്തു വരിക തന്നെ ചെയ്യും. അതാണ് സത്യം ത്തിന്റെ ഒരു power 👍🏻
@shahikassa5064
@shahikassa5064 7 ай бұрын
മേഘങ്ങൾക്ക് എപ്പോഴും പ്രകാശത്തെ മറക്കാൻ ആവില്ല
@keerthims9614
@keerthims9614 7 ай бұрын
BRC കുട്ടികൾക്ക് വേണ്ടി ഒരു വീഡിയോ ചെയ്യാമോ എന്ന് ചോദിച്ച ഉടൻ പറ്റില്ല എന്ന് പറഞ്ഞ ആളാണ് മുതുക്കാട് സർ എന്നാൽ അതിന്റെ പേരിൽ ഞാൻ അറിയാത്ത കാര്യം പറയില്ല 🙏ഞാൻ മാജിക്‌ പ്ലാനറ്റ് കുട്ടികൾ കയറുന്ന ബസ് സ്റ്റോപ്പിൽ നിന്നാണ് ജോലിക് പോകാൻ ബസ് കാത്തു നില്കുന്നത് ചുവന്ന യൂണിഫോം ഒകെ ഇട്ടു അവരവിടെ എന്തൊക്കെയോ സംസാരിച്ചു നില്കും പെട്ടന്ന് കൂട്ടാകും. അവരോടു ഞാൻ ചോദിച്ചു മാജിക്‌ പ്ലാനറ്റ് എങ്ങനെ.. ഉടൻ മറുപടി വന്നു ചിരിച്ചു കൊണ്ട് സൂപ്പർ ആണെന്ന്.. എന്നിട്ടു കൂടെ നിന്ന മോൾ പറഞ്ഞു ഇവൻ നന്നായി dance ചെയ്യുമല്ലോ എന്നു.. സത്യത്തിൽ അവരത് പറയുമ്പോ അമ്മമാർ അവരെ ചേർത്ത് ചിരിച്ചു കൊണ്ട് നില്കും.. അവിടെ യൊന്നും ഞാൻ അവിടെ അവർക്ക് അനീതി നേരിട്ടു എന്ന് തോന്നിയില്ല.. സ്വന്തം കുടുംബത്തിൽ നിന്നു പോലും മാറ്റി നിർത്തി ഇവിടെ ഇപ്പോ നമ്മളൊരു കുടുംബം ആണെന്നാണ് ആ അമ്മ കൂട്ടി ചേർത്തത്.. ഏതാണ് സത്യം എന്നറിയില്ല 🙏🙏പിന്നെ ശിഹാബ് പല പരിപാടിയിലും മന്ത്രി യൊക്കെ വന്ന new year പരിപാടിയിൽ നടന്നു ആണ് സ്റ്റേജ് വന്നത് അത് എന്റെ കഴിവ് എന്ന നിലയിൽ ആണ് ശിഹാബ് പറഞ്ഞതും.. വിദേശത്തു നിന്നും ശിഹാബ് നു ഫണ്ട്‌ കിട്ടുന്നില്ല എന്ന് എന്ത് ഉറപ്പാണ് ഉള്ളത്.. ഉറപ്പായും ശിഹാബ് നെ സഹായിക്കാൻ ഒരുപാടു പേര് ഉണ്ട് അതിന്റെ ഫലമായാണ് ശിഹാബ് ബെറ്റർ ലൈഫ് നയിക്കുന്നത്.. എല്ലാവരും ഇങ്ങനെയൊക്കെ തന്നെ മുതുക്കാട് തെറ്റു ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടട്ടെ..
@user-ox7vs8xc5x
@user-ox7vs8xc5x 7 ай бұрын
കണ്ട നിങ്ങൾ അവിടെ നിൽക്ക് കേട്ട ഞാൻ പറയട്ടെ..😅😅😅
@shibiramin9904
@shibiramin9904 7 ай бұрын
Muthukadinte thani niram kaanaanaayi...😢
@ooooo18758
@ooooo18758 7 ай бұрын
Muslim agenda
@ANASPS411
@ANASPS411 7 ай бұрын
ജുഡീഷ്യൽ അന്വേഷണം വേണം ❤❤❤❤❤
@ambikadevi1330
@ambikadevi1330 7 ай бұрын
മറുനാടൻ താങ്ങുന്നു പിന്നെ എന്ത് വേണം
@trilok7070
@trilok7070 7 ай бұрын
avan tangiyalum satyam marachu veykan pattillalo.
@nibusdairy8266
@nibusdairy8266 7 ай бұрын
ആഹാ കൊള്ളാലോ 😮ഇയാളുടെ മോട്ടിവേഷൻ ക്ലാസ്സ്‌ കേട്ടു ഒരുപാട് പേർ നന്നായി. ഇയാൾ ഇതു വരെ nannaille😜🤔
@PRABUTALKS
@PRABUTALKS 7 ай бұрын
ചീട്ട് കൊട്ടാരം പൊളിഞ്ഞു തുടങ്ങി.... എവിടെ മുതുകാട്,..?
@shafeekzayan7865
@shafeekzayan7865 7 ай бұрын
വയ്യാത്ത കുട്ടികളെ വെച്ച് കാശ് ഉണ്ടാകുന്ന മാജിക് ആക്ടർ
@nasarmalikkan201
@nasarmalikkan201 7 ай бұрын
ഇത്രയും sundaramayi ചിരിക്കുന്ന ഒരു മുഖമുള്ള മ നുഷ്യന്റെ ഉള്ളിൽ മറ്റ് ഒരു മുഖമായിരുന്നു എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല 🤔
@user-uv3yf7qk4l
@user-uv3yf7qk4l 7 ай бұрын
ഈ അപഹാസ്യങ്ങളും പ്രചാരണങ്ങളും . കേരളത്തിന്റെ ആദ്യമായി ഉണ്ടായ ഒരു പുതു ചരിത്രം ദുഷ്ടലാക്കോടെ പരസ്യപ്പെടുത്തി . മുതുകാട് എന്ന വ്യക്തിയേയും സ്ഥാപനത്തേയും തകർക്കാനുള്ള വെളിപ്പെടുത്തലാകട്ടെ .... ഇത് മാസസികമായി ആശ്വസിക്കുന്ന ഒരു നന്മനിറഞ്ഞ സമൂഹത്തോടൊപ്പം ഞാനും ...
@sujimon8836
@sujimon8836 7 ай бұрын
നന്മ ഉള്ള അവസാന മനുഷ്യനെയും സമൂഹം ഇല്ലാതാക്കും
@basilkunnil
@basilkunnil 7 ай бұрын
Where is Kerala state child line and our police!!!! All authorities are blind and deaf!!?
@user-jo1gn5os8u
@user-jo1gn5os8u 7 ай бұрын
അയാൾ സംസാരിക്കുന്നത് കേട്ടാൽ അയാളെ കഴിഞ്ഞെ നല്ലമനുഷ്യനുള്ളെന്നാ നാട്ടുകാരുടെ മുന്നിൽ അഭിനയം ഇവൻ ഇത്ര കുണ്ണയാനെന്ന് അറിയില്ലായിരുന്നു
@jaleel4243
@jaleel4243 7 ай бұрын
എന്തൊക്കെയാ കേൾക്കുന്നത് നമ്മളൊക്കെ വിശ്വസിച്ച വ്യക്തി
@sudeersudeer7972
@sudeersudeer7972 7 ай бұрын
മുതു കള്ളന്റെ മാജിക് പൊളിയുന്നു ഇവാൻ ഇത്രയും വലിയ ഫ്രോഡ് ആയിരുന്നോ.. 😳😳😳
@sibinkurian6591
@sibinkurian6591 7 ай бұрын
ഇവിടെ വന്ന് മെഴുകുന്ന ആർകെങ്കിലും അറിയുമോ ഇങ്ങനെ ഒരു സ്ഥാപനം ഗോവെര്മെന്റിന്റെ സഹായത്തോടെ (10% ഫണ്ട്‌ ) പ്രവർത്തിക്കുമ്പോൾ ഗോവെര്മെന്റിന്റെ കൈയിൽ നിന്നും സഹായം മേടിക്കാൻ ഉള്ള കടമ്പകൾ ആലോചിച്ചാൽ തീരാവുന്ന സംശയം മാത്രമേ ഒള്ളൂ 🤪🤪🤪 നായ ഒട്ടു പുല്ലു തിന്നുകയും ഇല്ല പശുവിനെ ഒട്ടു തീറ്റിക്കയും ഇല്ല... ഇവിടെ നിലവിൽ ആരെങ്കിലു കേസ് കൊടുത്തിട്ടുണ്ടോ? ആരെങ്കിലും ഇതുപോലെ സഹായം ആവശ്യമുള്ള പിള്ളേർക്ക് സ്വന്തം കൈയിൽ നിന്ന് പണം മുടക്കി സ്ഥാപനം നടത്തുന്നുണ്ടോ? കുറെ മലയാളികൾ മറ്റുള്ളവരുടെ കുറ്റം കണ്ടു പിടിക്കാൻ നടക്കുന്നു ശരിക്കും പുച്ഛം നമ്മളോട് തന്നെ തോന്നുന്നു
@aswathya7269
@aswathya7269 7 ай бұрын
Njan troup 7years undayiruna aalanu... Njangalkuu ithilum adhikam parayanundu... Annu njangalodu kanichathu innu aa kunjagladu kaanikunu.....കാലം എല്ലായ്‌പോഴും ഒരുപോലെ ഇരിക്കില്ല mr muthukad
@anuneenu4040
@anuneenu4040 7 ай бұрын
അതിവിനയം കാണിക്കുന്നവരെ ശ്രദ്ധിക്കണം. മോട്ടിവേഷൻ എന്ന് പറഞ്ഞു വരുന്നവരെ സൂക്ഷിക്കണം. പല ഉദാരമതി കളും കാശ് കൊടുത്ത് സഹായിക്കുന്നത് നിറുത്തണം... സർക്കാർ ഇടപെടണം. ഇത്തരം ആളുകളെ ജന മധ്യത്തിൽ കൊണ്ട് വരണം. എല്ലാ ചാരിറ്റിയും തട്ടിപ്പിലേക്കാണ് പോവുന്നത്. ഉദാ ര മതികൾ പണം കൊടുത്ത് ഇത്തരം ചാരിറ്റി കൾക്ക് അത് നടത്തുന്നവരെ സഹായിക്കരുത്
@mohammedshaji9785
@mohammedshaji9785 7 ай бұрын
We have expect more and more wise decision will be implemented by our Hon: Transport Minister❤❤❤❤
@Kratos4637
@Kratos4637 7 ай бұрын
ഇയാളെ പണ്ടേ എനിക്ക് അത്ര ഇഷ്ടം അല്ലാരുന്നു ഇനി വാവ സുരേഷേട്ടനെ കുറിച്ച് ഇങ്ങനെയൊന്നും കേൾക്കല്ലേ 🥺
@jincegeorge9400
@jincegeorge9400 7 ай бұрын
Aropanagal kulla thelivu evide sir...
@sreerajsree1877
@sreerajsree1877 7 ай бұрын
ഇത് മറ്റു ചാനലുകൾ കാണിക്കുന്നില്ലല്ലോ
@alwaficar421
@alwaficar421 7 ай бұрын
ആദ്യം വാർത്ത വന്നത് മീഡിയ വണ്ണിലാണ്
@mekhasamuel
@mekhasamuel 7 ай бұрын
കള്ളൻ ന്തൊരു അഭിനയം ആയിരുന്നു
@gayathrivs6539
@gayathrivs6539 7 ай бұрын
തെറ്റ് ആരുചെയ്താലും എന്നെകിലും പുറത്തു വരും
@nazarta-fy5fu
@nazarta-fy5fu 7 ай бұрын
ഷോ നടക്കും ആരും ഒരു സ്ഥലത്തും ഭക്ഷണം കഴിക്കാറില്ല അത് കഴിഞ്ഞിട്ടേ കഴിക്കു
@jmmj2318
@jmmj2318 7 ай бұрын
മുതുകാട് ദൈവമാണ് എന്ന കമന്റ് വന്നോ ! തയിരൻ
@nandiniiiii928
@nandiniiiii928 7 ай бұрын
Disability ulla makkale pattinikidunnathu mahapaapm aanu😢
@resmisk9032
@resmisk9032 7 ай бұрын
Ningal ennenkilum avark kurach food koduthitundo
@nandiniiiii928
@nandiniiiii928 7 ай бұрын
@@resmisk9032 disabled aaya monte ammayado njn😡. Athu porthe ketto organizationte monthly contributiorm aanu tto
@Sreelakshmi-xj8vn
@Sreelakshmi-xj8vn 7 ай бұрын
​@@resmisk9032athukond ith question cheiytu kooda enn ano?..if these statements are correct, he was using them.
@nandiniiiii928
@nandiniiiii928 7 ай бұрын
@@Sreelakshmi-xj8vn exactly. India yil aarku venamenkilm political incorrect aaya kaaryam question cheyyam
@sulthantejinn
@sulthantejinn 7 ай бұрын
​@@resmisk9032ഫുഡ് കൊടുത്തിട്ടില്ലെങ്കിലും അവരെ വെച്ച് ഷോ കാണിച്ചു ഫുഡ് കൊടുക്കാതെ ഇരുന്നു കാണില്ല...
@bilalhamsa4418
@bilalhamsa4418 7 ай бұрын
എനിക്ക് ഒരുപാട് അറിവുള്ള വ്യക്തി.. ഈ പറഞ്ഞതൊന്നും അദ്ദേഹത്ജിൽ ഇന്ന് വരെ കണ്ടിട്ടില്ല ഇവർ എന്ത് കൊണ്ട് അദ്ദേഹത്ജിനു എതിരെ പരാതി നൽകുന്നില്ല.. Why???
@madhumadhu9064
@madhumadhu9064 7 ай бұрын
ഞാൻ വളരണമെന്ന് ഞാൻ അഗ്ഗ്രഹിക്കുന്നു വെങ്കിൽ ഞാൻ വളരും
@dontbefooledbyjumla7869
@dontbefooledbyjumla7869 7 ай бұрын
ഇതിൽ മുതുകാട് എന്ത് ചെയ്തു ?? മാനേജർ മർ ചിലപ്പോ സ്വന്തം തെറ്റുകൾ മറച്ചു വെക്കാൻ ശ്രമിച്ചു കാണും. ഇതൊക്കെ ചർച്ച നടത്തി മറ്റവുന്നതെ ഉള്ളൂ. പല തേണ്ടികളും പിരിവ് നടത്തി കോടികളുടെ വീടുണ്ടക്കി നന്മാമരം ചമഞ്ഞ് നടന്നിരുന്നു. അവരെ ഒക്കെ ഇലക്ഷനിൽ വോട്ട് കൊടുത്ത് ജയിപ്പിക്കാൻ നോക്കിയ കേരളമാണ് നാണമില്ലാത്ത വർഗ്ഗം. നന്മ മരങ്ങൾ ഇനിയും.വരട്ടെ
@joyjoseph3728
@joyjoseph3728 7 ай бұрын
ഇതു് വ്യക്തി വൈരാഗ്യമാണങ്കിലോ നല്ലരീതിയിൽ പോകുന്ന പ്രസ്താനത്തെ തകർക്കു ക കേരളത്തിലെ ഒരു രീതിയാണ് അങ്ങന ആയാൽ കുറെ വയ്യാത്ത കുട്ടികളുടെ ഭാവി.
@FactsforyouFFY
@FactsforyouFFY 7 ай бұрын
ഒരു ഭിന്നശേഷിക്കരൻ ആയ വ്യക്തി , കൂടെയുള്ള ഭിന്നശേഷിക്കരുടെ ഭാവി നശിപ്പിക്കാനായിട്ട് ഇങ്ങനെ ചെയ്യും എന്ന് തോന്നുന്നുണ്ടോ😊
@anithahajeesh6876
@anithahajeesh6876 7 ай бұрын
Ella nanma marangalum ethupolekke thanneyalle
@navasrtiabdulkadar1933
@navasrtiabdulkadar1933 7 ай бұрын
Please stop Mr Yousuffaly your help he’s blade man
@syamraveendran9996
@syamraveendran9996 7 ай бұрын
അയാളെ എങ്ങനെയും തകർക്കണം....അതിന് ഇതുപോലെ ഉള്ളവന്മാർ best tool ആണ്...സോളാർ നായിക പണ്ട് ആരോപണം ഉന്നയിച്ച പോലെ തന്ത്രപൂർവം ആളുകളെ ഇറക്കിയാ കളിക്കുന്നത്...ഓരോ ദിവസം ഓരോരുത്തർ...!!! വർഷങ്ങൾക്ക് മുമ്പ് നടന്നു എന്ന് പറഞ്ഞാ കഥ തുടങ്ങുന്നത്...ഇത്രയും നാൾ പഴം വിഴുങ്ങി ഇരിക്കുകയായിരുന്നു...അത് പൊക്കി കാണിക്കാൻ വികൃത മനസുള്ള കുറേ ചാനലുകാരും....
@user-yj4fi5bz5b
@user-yj4fi5bz5b 7 ай бұрын
Ok sir muthukad god anne 😂❤
@jasirpjasir6169
@jasirpjasir6169 7 ай бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤔🤔🤔🤔🤔🤔🤔🤣🤔
@anuanuz3959
@anuanuz3959 7 ай бұрын
സാഹചര്യം ഒത്തുവരുമ്പോൾ എല്ലാവരും അവരുടെ അനുഭവം പുറത്തു പറയു, അല്ലാതെ പറഞ്ഞാൽ ചിലപ്പോൾ അത് ആരും ഉൾകൊളില്ല, പ്രത്യേകിച്ച് ആ വ്യക്തി തന്റെ ബന്ധങ്ങൾ ഉന്നതരിൽ വരെ വേരുറപ്പിച്ചു കഴിഞ്ഞാൽ, പിന്നെ ഇവിടുത്തെ പല മാന്യന്മാരും, അസ്സൽ കള്ളന്മാരാണ്. വൃദ്ധ സദനം, അഗതി മന്ദിരം, അനാഥ ആലയം എല്ലാ ഒന്ന് ശെരിക് അന്വേഷണം നടത്തിയാൽ അവിടെ നടക്കുന്നത് ചിലപ്പോൾ നമുക്ക് വിശ്വസിക്കാൻ പറ്റാത്ത സംഭവങ്ങൾ അവിടെ നടക്കുന്നത്, അതിന് പല ഉന്നതരും എല്ലാ സപ്പോർട്ടും നൽകും.
@user-jz4tt8tb1w
@user-jz4tt8tb1w 7 ай бұрын
Mithukaadinte adima spotted😂😂😂
@SAITAMA-100hp
@SAITAMA-100hp 7 ай бұрын
Epozhum paranjittu vishosikatha kurea pottan marundu. Pineaa alla apoll parayunathu. Appoll പറഞ്ഞേക്കില്ല് ആരും വിശോസിക്കും ഇല്ല ഇവനെ അടിച്ചു കൊന്നേനെ.
@jabirmullungal1254
@jabirmullungal1254 7 ай бұрын
നന്നായി നുണ പറയാൻ കഴിയുന്ന വ്യക്തി ആണ് ഈ കാട്
@anilk3271
@anilk3271 7 ай бұрын
ഏറ്റവും നല്ല മനുഷ്യൻ യൂസ്ഫുൾ അലി
@globalentertainerms4694
@globalentertainerms4694 7 ай бұрын
ഒന്ന് deep ആയി അന്വേഷിച്ചാൽ ആ നന്മ മരം ത്തിന്റെ മുഖംമൂഡി യും ഇത് പോലെ വീഴും... യുസഫ് അലി യുയും മുതുക്കാൻ ആടും കൊതം കൊതം ആയിരുന്നു.. നല്ല കൂട്ടു ആണ്... 🤣
@bhoomi2645
@bhoomi2645 7 ай бұрын
​@@globalentertainerms4694അതെ യൂസഫ് അലിയും ഫേക്ക് ആയാണ് തോന്നിയത്
@FazanFazan-lz7lg
@FazanFazan-lz7lg 7 ай бұрын
Vallla panikkum podey.kashtam
@morningstardigitalsevahub
@morningstardigitalsevahub 7 ай бұрын
അവരുടെ കാര്യം അവര് നോക്കിക്കോളും ഒരുത്തനും മുന്നിട്ടിറങ്ങേണ്ട..... അവരുടെ വീട്ടുകാരൊക്കെ നോക്കിക്കോളും
@kunjimohamedparakundil5656
@kunjimohamedparakundil5656 7 ай бұрын
വാലാത്ത ഒരു മനുഷ്യൻ ഞങ്ങൾഎലാവരും വജി കപേടു
@user-wm4eg5nf2g
@user-wm4eg5nf2g 7 ай бұрын
സിവനെ ഇതേത് ഭാഷ 🤣🤣t
@makkarmm165
@makkarmm165 7 ай бұрын
ഇതുപോലുള്ള സ്ഥാപനങ്ങൾ മനുഷ്യത്വം ഉള്ള, കരുണയുള്ള ഒരു ജനത ഇവിടെ ഉള്ളത് കൊണ്ട് നിലനിന്നു പോകുന്നു... ഇവരൊക്കെ അതിന്റെ മാനേജർമാർ മാത്രം.... സഹായിക്കാൻ ആളില്ലെങ്കിൽ ഇതുപോലെയുള്ള സ്ഥാപനങ്ങൾ ഇല്ല..... ഇതിന്റെ പിന്നിലെ സഹായികൾ ആണ് ഈ കുട്ടികളുടെ ദൈവങ്ങൾ.....
@shaamilthattayil
@shaamilthattayil 7 ай бұрын
മുതുകാടിന്റെ മാജിക് ഇനി കാണാനിരിക്കുന്നതേയുള്ളൂ.
@RiyasPalathingal-cz9on
@RiyasPalathingal-cz9on 7 ай бұрын
Shihab is a bad man ...avante duty mathrem cheyuga ...
@MrALAVANDAN
@MrALAVANDAN 7 ай бұрын
അങ്കിൾ ഷിഹാബിനെ അപ്രത്യക്ഷമാക്കുന്ന ഐറ്റം ആണ് അടുത്തത്
@trilok7070
@trilok7070 7 ай бұрын
🤣🤣🤣
@susanninan8006
@susanninan8006 7 ай бұрын
ഒരു പ്രത്യേക മതത്തിന് ഇത് നശിപ്പിക്കണമന്നൊ ഗ്രഹമുള്ള പോലെ
@safaqksd2827
@safaqksd2827 7 ай бұрын
Kuttikalea chooshanam cheyyynadh nirthanam......Kuttikalea chooshanam cheyyan ,madham alla,,Indian law aaann anuvadhikkathadh,manushyatham ulla aarum adh anuvadhikkukayilla..ningal kuttikalea chooshanam chydhaal ningaleyum arrest cheydh ,action edkkummm,,
@sulthantejinn
@sulthantejinn 7 ай бұрын
Orithiri ulupp... Kashtam.... Ee kuttikal ellam pala mathathil ninnullavaralle
@MajidaAnshif-fp2nr
@MajidaAnshif-fp2nr 7 ай бұрын
Shihab sopport❤
@reyskywalker.
@reyskywalker. 7 ай бұрын
Spelling polum correct ariyilla...nalla vidhybhyasam athengenya njammante ആൾക്കാർ സ്കൂൾ il vidillallo എത്ര പെറ്റു?😂
@MajidaAnshif-fp2nr
@MajidaAnshif-fp2nr 7 ай бұрын
@@reyskywalker. spelling correct aayillennuvachu pettukoottanamenn ariyillayirunnu sagave.. Muslim name kandaal pett koottanullathanenn puthiya ariv aan,👍 Ariv koodiyathinde gunam kaanunnund 👍👍
@user-dd2ih9ru8d
@user-dd2ih9ru8d 7 ай бұрын
മുതുകാടിനെ വേണ്ട൯കിൽ നീ ഉണ്ടാക്കി കൊടുക്കടാ. മുതുകാടിന് ഇത് നടത്തിക്കൊണ്ടു പോകാൻ സൌകര്യം ഇല്ല൯കിൽ നീ എ൯തു ചെയു൦
@Cskbnnnm
@Cskbnnnm 7 ай бұрын
Shihab❤❤❤❤❤❤
@user-pl9po8xq9n
@user-pl9po8xq9n 7 ай бұрын
ഒരാൾ നല്ലത് ചെയ്താൽ അത് വെച്ചു പൊറുപ്പിക്കില്ല ചിലർ
@shafeekzayan7865
@shafeekzayan7865 7 ай бұрын
പാവം കുട്ടികളെ പട്ടിണിക്കിട്ട് കശുണ്ടകുന്നത് ആണോ നല്ലത്😁
@user-pl9po8xq9n
@user-pl9po8xq9n 7 ай бұрын
@@shafeekzayan7865 നേരിട്ടു കണ്ടോ പട്ടിണിക്ക് ഇട്ടത്
@haneefrashid7001
@haneefrashid7001 7 ай бұрын
ഇവനിക്ക് കൊടുക്കുന്ന സാമ്പത്തിക സഹായങ്ങൾ നിർത്തലാക്കും ബഹുമാനപ്പെട്ട യൂസഫലി സാറിനോട് പറയണം
@shibumanoja279
@shibumanoja279 7 ай бұрын
വെള്ളരിപ്രാവിന്റെ ചിറകണിഞ ചെകുത്താൻ ആയിരുന്നോ ...
@hussaintk3559
@hussaintk3559 7 ай бұрын
ഇതൊന്നും വിശ്വസികാൻ കഴിയുന്നില്ല കുറച്ച് തിവസമായി ഒരാളെ വളഞ്ഞിട് ആക്രമിക്കുന്നു
@hariskk2838
@hariskk2838 7 ай бұрын
Police enquiry nadathanom, evanokke paisa aayirikkum aim
@dia6976
@dia6976 7 ай бұрын
Food ano preshnama... Actually kids mothers are working their... Let them come and talk... I can't believe
@justicemp3200
@justicemp3200 7 ай бұрын
Not working, coming and going with children. 5 such mothers are given their version against Muthukad in KZfaq channel of Sunitha Devadas
@resmisk9032
@resmisk9032 7 ай бұрын
Yes
@Linto750
@Linto750 7 ай бұрын
Please investigate independently, there may be some religious agenda ...
@ananas8047
@ananas8047 7 ай бұрын
ദൈവമേ ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലം. എല്ലാരും പണത്തിന്റെ പുറകിൽ മാത്രം 😪
@ooooo18758
@ooooo18758 7 ай бұрын
Muslim agenda
@ananas8047
@ananas8047 7 ай бұрын
@@ooooo18758 മുത്തുകാടോ 🤔
@jeesjosejosejees3893
@jeesjosejosejees3893 7 ай бұрын
Best😊
@shanafaijaz3305
@shanafaijaz3305 7 ай бұрын
ഇത് അനുഭവിച്ച സമയത്ത് തന്നെ പറയണമായിരുന്നു
@ummarmudasir3655
@ummarmudasir3655 6 ай бұрын
Humanity died 🥺💔
@almost1084
@almost1084 7 ай бұрын
മാജിക് തന്നെ ഒരു കൺവെർട്ടിക്കൽ ആണ് പിന്നെ ആണോ യഥാർത്ഥ സഹായം ചെയ്യണം അത് നന്മ മരങ്ങളുടെ കയ്യിൽ കൊടുക്കരുത് നേരിട്ട് ചെയ്യാൻ പറ്റുമെങ്കിൽ അതാണ് നല്ലത് അങ്ങനെ ഒരുപാട് സഹായിക്കുന്നവർ ഉണ്ടാകട്ടെ ശേഷം സഹായം ആവശ്യമുള്ളവരുടെ എണ്ണവും കുറഞ്ഞു വരും
@-sana-little-fox
@-sana-little-fox 7 ай бұрын
മിന്നുന്നതെല്ലാം പൊന്നല്ല
@rekhaj5757
@rekhaj5757 7 ай бұрын
താൻ എന്താണെടോ വിചാരിക്കുന്നത്..... മുതുകാട് ചെയ്തത് പ്രൊഫഷണലിസം. Guest കഴിച്ചതിനു ശേഷം കഴിച്ചോട്ടെ എന്ന് പറഞ്ഞാല് എന്താ problem. Bhayam,enthe താങ്കളെ കൊല്ലുമോ?
@rimikhan8659
@rimikhan8659 7 ай бұрын
നിങ്ങളുടെ വാക്കിൽ ഋ ഭീഷണി സ്വരം ഉണ്ടല്ലോ. മുതുകാടിന്റെ ആരായിട്ടു വരും ?😁
@rekhaj5757
@rekhaj5757 7 ай бұрын
ഭീഷണി എന്ന് ഇങ്ങേരു പറയുന്നു,അതുകൊണ്ട് ചോദിച്ചു. Ha,ഞാൻ മുതുകാടിൻ്റെ kudumbakkaariyaa
@dhanyamp6339
@dhanyamp6339 7 ай бұрын
Muthukad sir ne patti engane parayumbol viswasikkan prayasam.....enthokke paranjalum sir kaaranamanunu kure adhikam binnasheshi ulla kuttikalude kazhivukal purathu vannathu.....kasarkode sir oru centre thudangum ennu paranjittunde..... mikkavarum athu nadakkilla.....kure adhikam kuttikalude pratheeksha aanathu....ee parathi parayunnavar kurachu kuttikale enkilum nokkan thayyarakumo?
@vishnuemail4
@vishnuemail4 7 ай бұрын
Kooduthal maanythayum orupaad upadeshangalum varumbozhe alochikanam...
@abz9635
@abz9635 7 ай бұрын
ഷിഹാബിനെതിരെ ഒരു പെണ്ണ് കേസ് ഒണ്ടായിരുന്നത് ഒതുക്കി തീർത്തോ... ആ കണ്ണു കാണാത്ത കുട്ടിയുടെ 😅
@fighter3108
@fighter3108 7 ай бұрын
Athendava
@abz9635
@abz9635 7 ай бұрын
@@fighter3108 ഇയാളുടെ ഒപ്പം പരിപാടിക്ക് വന്ന കുട്ടിയെ ഇവൻ ആർക്കോ ഒപ്പിച്ചു കൊടുത്തു
@ponnusmottus1427
@ponnusmottus1427 7 ай бұрын
​@@abz9635അങ്ങനെ ഒക്കെ ഉണ്ടായിരുന്നോ?
@FactsforyouFFY
@FactsforyouFFY 7 ай бұрын
ഇതും മുതുകാട് പറഞ്ഞ് തന്ന അടുത്ത അടവ് ആയിരിക്കും അല്ലെ😂 നടക്കട്ടെ👏
@abz9635
@abz9635 7 ай бұрын
@@FactsforyouFFY മുസ്ലിങ്ങൾക്ക് എതിരെ പറഞ്ഞാൽ സങ്കി ആക്കുന്ന പോലെ അല്ലെ.. നടക്കട്ടെ 😂
@subashpcpc6521
@subashpcpc6521 7 ай бұрын
കഷ്ടം എന്നല്ലാതെ എന്തുപറയാനാ ശിഹാബ് പറഞ്ഞ പ്രശ്നങ്ങൾ സംഭവിച്ചിട്ടുണ്ടായിരിക്കാം അത് സൂപ്രവൈസിംഗിന്റെ പ്രശ്നമായിരിക്കാം അതൊക്കെ പരിഹരിക്കപ്പെടാവുന്ന പ്രശ്നങ്ങളാണ് പക്ഷെ നിങ്ങടെയൊക്കെ വിഷയം ഇതൊന്നുമല്ല "❤യൂസഫലി സാഹിബ് ❤നമ്മളുമായി ബന്ധമില്ലാത്ത മറ്റൊരു ആൾക്ക് ഭീമമായ തുക നൽകി ഞമ്മളെപ്പോലു ള്ളവർക്കാണെങ്കിൽ ഒന്നും കിട്ടിയതുമില്ല ആ വിഷമം ആരോട് പറയാനാ അപ്പോൾ എന്ത് ചെയ്യും സന്ദേശം സിനിമയിൽ പറഞ്ഞപോലെ വല്ല അപവാദം പ്രചരിപ്പിക്കണം വാല്ല പെണ്ണുകേസോ മറ്റോ പറഞ്ഞുണ്ടാക്കുക
@FactsforyouFFY
@FactsforyouFFY 7 ай бұрын
നന്നായിട്ട് വെളുപ്പിക്കാൻ ഉത്തരവ് ഉണ്ടല്ലേ 😂👏👏
@subiskitchen3046
@subiskitchen3046 7 ай бұрын
മുതുകാടിന്റെ ചാരിറ്റബിൾ ട്രസ്റ്റ് സൊസൈറ്റി ആരുടെയൊക്കെ പേരിലാണെന്ന് അറിയാമോ
@vivekssliveviveo5063
@vivekssliveviveo5063 7 ай бұрын
👏👏👏
@Salim-gp2wp
@Salim-gp2wp 7 ай бұрын
ലോക ഉടായിപ്പ് kaadan
@nishimasudhy7830
@nishimasudhy7830 7 ай бұрын
Enik viswasikan kayiunilla... Atrak respect koduthirun. Speech kelkanum oke intrest aayirun. 😢
@Mr.Mandan
@Mr.Mandan 7 ай бұрын
എല്ലായിടത്തും ഫുഡ്,bathroom aanallo issue മറ്റെ ഷൂട്ടിംഗ് locationilum ഇത് തന്നെ ആയിരുന്നില്ലേ പ്രശ്നം
@smithasuresh6128
@smithasuresh6128 7 ай бұрын
Pala nal kallan oru nal pidiyil🙏
@ooooo18758
@ooooo18758 7 ай бұрын
Food late aayi koduthu ennatano problem!! Araa samayath kazhikarr?? Endengilum paranj Kari vaari tekkuka atra tanne
@sheejathomas6673
@sheejathomas6673 7 ай бұрын
Kaztam .ethenkilum school annual dayku pilleru samayathu food kittarundoo. At least 6 manikoorbedakelum.
@abhijayskumar1
@abhijayskumar1 7 ай бұрын
Ith sathyam aanu
@salmabim9887
@salmabim9887 7 ай бұрын
അധികാരികൾ കണ്ണ് തുറക്കട്ടേ
@muhammedmuhammed1885
@muhammedmuhammed1885 7 ай бұрын
കൺകട്ട് വിദ്യ നേടിയവൻ ഇങ്ങനെയാണ് എല്ലാവരെയും പറ്റിക്കും.
@kl-10malappuram4
@kl-10malappuram4 6 ай бұрын
കേൾക്കാൻ വയ്യ 🙄
@user-fm6ll3mm7v
@user-fm6ll3mm7v 7 ай бұрын
Njan ethu viswasikkunnilla
@66xx66
@66xx66 7 ай бұрын
That peaceful whether normal or not 😂
@vigneshmv-gz5sb
@vigneshmv-gz5sb 7 ай бұрын
ഒന്നും നോക്കാത്ത കുറെ ആൾ കാർ help ആക്കി അവരെ യൂസ്ഫ് അല്ലി വരെ
ആരോപണങ്ങൾക്കുള്ള മറുപടി...
14:37
Gopinath Muthukad
Рет қаралды 1,6 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 131 МЛН
Нашли чужие сети в озере..💁🏼‍♀️🕸️🎣
00:34
Connoisseur BLIND420
Рет қаралды 3,5 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 16 МЛН
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 23 МЛН
Comedy Utsavam│Flowers│Ep# 388
37:35
Flowers Comedy
Рет қаралды 2,2 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 131 МЛН