സിഐഡി മൂസയിലെ സലിംകുമാർ ആകാൻ നോക്കിയതാ

  Рет қаралды 895,809

MALLU TROLL'S

MALLU TROLL'S

2 жыл бұрын

Пікірлер: 941
@senfirm2480
@senfirm2480 2 жыл бұрын
അയാളേക്കാൾ ലൈഫ് celebrate ചെയ്യുന്ന enjoy ചെയ്യുന്ന മറ്റൊരു celebratyവേറെ ഉണ്ടാവൂല BOCHE 🔥
@MALLUTROLLS1995
@MALLUTROLLS1995 2 жыл бұрын
True ,🔥🔥
@jinanvilly7582
@jinanvilly7582 2 жыл бұрын
Sathyam
@Grateful2Life
@Grateful2Life 2 жыл бұрын
ദുഃഖ വെള്ളി മലയാളത്തിലേ ഉള്ളു. It's actually GOOD Friday! Enjoyment is must as it was the day that Jesus surrendered totally to God!
@santhoshjohny2136
@santhoshjohny2136 2 жыл бұрын
@@Grateful2Life Koppanu
@Grateful2Life
@Grateful2Life 2 жыл бұрын
@@santhoshjohny2136 Don't misunderstand what I said. The death of the ego is the greatest celebration there is! That happened to Jesus on the cross when he said, " Let Thy(God's) will be done." This is what Lord Krishna also suggested: " Surrender to Me". The greatest joy can also happen to anyone if they become egoless and follow God's will.
@makboolmakbool1994
@makboolmakbool1994 2 жыл бұрын
ഈ മനുഷ്യൻആണ് യഥാർത്ഥ ജീവിതം ആസ്വദിക്കുന്നത് 👍
@MALLUTROLLS1995
@MALLUTROLLS1995 2 жыл бұрын
🔥🔥
@reshmavr4390
@reshmavr4390 2 жыл бұрын
കാശുണ്ട് എന്ന് പറഞ്ഞു എയർ പിടിച്ചിരിക്കാതെ life ഇത് പോലെ എൻജോയ് ചെയ്യണം. എന്താണോ ചെയ്യാൻ തോന്നുന്നത് അത് ചെയ്യാൻ പറ്റുന്നത് ഭാഗ്യം അല്ലെ
@MALLUTROLLS1995
@MALLUTROLLS1995 2 жыл бұрын
True🥰
@user-fv2oz2qj3y
@user-fv2oz2qj3y 2 жыл бұрын
Yes
@user-jz2bc4ly7j
@user-jz2bc4ly7j 2 жыл бұрын
എന്തുണ്ടായാലെന്താ കാണുന്നവർക്കൊരു വൃത്തിയും മെനയുമൊക്കെ തോന്നണ്ടേ 😆 ഒരുമാതിരി ഊള വേഷത്തിൽ 🤭
@Mallu_vampire__
@Mallu_vampire__ 2 жыл бұрын
@@user-jz2bc4ly7j that's his brand....💯 ഊള വേഷം പോലും🥱
@user-jz2bc4ly7j
@user-jz2bc4ly7j 2 жыл бұрын
@@Mallu_vampire__ കാണുന്നവർക്കും കൂടി തോന്നണ്ടേ 🙏
@mustafak3794
@mustafak3794 2 жыл бұрын
അയാൾ ജീവിതം ആസ്വദിക്കുന്നു നമ്മൾ മറ്റു ലെവർ കളിയാകുമോ എന്ന് പേടിച്ചിരിക്കുന്നു 😄😄😄
@dreamerdreamer851
@dreamerdreamer851 2 жыл бұрын
ഏയ് പേടിക്കാതെ...പടക്കം പൊട്ടിച്ചും അതേപോലെ ഡാൻസ് കളിച്ച് ഒരു വീഡിയോ ഇടൂ...ഞങൾ പ്രോത്സാഹിപ്പിക്കും😜
@user-sc9dk1gl4p
@user-sc9dk1gl4p 2 жыл бұрын
@@dreamerdreamer851 pinnalla
@dreamerdreamer851
@dreamerdreamer851 2 жыл бұрын
@@user-sc9dk1gl4p മര്യാദക്കാരനും ഞങ്ങളുടെ പ്രോത്സാഹനം ഉണ്ടാവും😜
@user-sc9dk1gl4p
@user-sc9dk1gl4p 2 жыл бұрын
@@dreamerdreamer851 njan already famous aanu .
@dreamerdreamer851
@dreamerdreamer851 2 жыл бұрын
@@user-sc9dk1gl4p എന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ🤔
@bobbyarrows
@bobbyarrows 2 жыл бұрын
വട്ടാകുവാണേൽ ഇങ്ങനെ ആവണം.. പുള്ളീം ഹാപ്പി കാണുന്നവരും ഹാപ്പി....
@MALLUTROLLS1995
@MALLUTROLLS1995 2 жыл бұрын
😂🔥
@arunak9476
@arunak9476 2 жыл бұрын
😂😂😂
@akfathimashajahan3006
@akfathimashajahan3006 2 жыл бұрын
😂
@jackjrjackjr6693
@jackjrjackjr6693 2 жыл бұрын
😁😁😁😁😂😂😂😂👍❤
@geethumohan5394
@geethumohan5394 2 жыл бұрын
😁😁
@remimaloos6747
@remimaloos6747 2 жыл бұрын
നമുക്ക് ഇതൊക്കെ കാണുമ്പോൾ പരിഹാസം.. കാരണം നമുക്ക് ഇതൊന്നും ചെയ്യാൻ പറ്റില്ലല്ലോ.... നാട്ടുകാർ എന്ത് വിചാരിക്കും, അയൽക്കാർ എന്ത് വിചാരിക്കും... വീട്ടുകാർ എന്ത് വിചാരിക്കും... ബോച്ചേ അയാൾക്ക്‌ വേണ്ടി ജീവിക്കുന്നു.. നമ്മൾ നാട്ടുകാർക്ക് വേണ്ടിയും 🤣🤣🤣
@deepthibiju3409
@deepthibiju3409 2 жыл бұрын
Satyam
@rainyapricity9788
@rainyapricity9788 2 жыл бұрын
The comment🔥🔥🔥
@ranjithkr2642
@ranjithkr2642 2 жыл бұрын
Corect
@krishnapreethykrishnankutt229
@krishnapreethykrishnankutt229 2 жыл бұрын
Satyam
@aryac1110
@aryac1110 2 жыл бұрын
💯
@sarafathima2928
@sarafathima2928 2 жыл бұрын
കുറച്ചു പൈസ കയ്യിലുണ്ടെൽ പത്തടി മേലെ മാത്രം നിൽക്കുന്ന കുറേ മൊയലാളിമാർ ഉണ്ട്, പക്ഷേ ബോബി എന്ന കോടീശ്വരരാനയ മനുഷ്യൻ എന്നും സാധാരണക്കാരോടൊപ്പം തറയിൽ നിന്നേ എന്തും ആഘോഷിക്കാറുള്ളു 🥰
@MALLUTROLLS1995
@MALLUTROLLS1995 2 жыл бұрын
🔥🔥
@haneefahmed6297
@haneefahmed6297 Жыл бұрын
വളരെ ശരി, ബോച്ചേ ആയാലും ആരായാലും ജീവിതം ആരെയും ദ്രോഹിക്കാതെ എന്ജോയ് ചെയ്യട്ടെ .
@racingedgemumbai7557
@racingedgemumbai7557 2 жыл бұрын
ശോഭ സിറ്റിയിൽ ആണ് പുള്ളി ഈ അഭ്യാസം ഓക്കേ കാണിക്കുന്നത് 😀 നമ്മളെങ്ങാനം ഇതുപോലുള്ള ഹൗസിങ് കോളനിയിൽ പടക്കം പൊട്ടിച്ചാൽ അന്ന് തന്നെ അസോസിയേഷൻകാർ നോട്ടീസ് തരും
@MALLUTROLLS1995
@MALLUTROLLS1995 2 жыл бұрын
😂🔥
@dhanushtv6051
@dhanushtv6051 2 жыл бұрын
Boche mahn🙂
@JOMZ_
@JOMZ_ 2 жыл бұрын
power💥💥
@OmPrakash-ms5fr
@OmPrakash-ms5fr 2 жыл бұрын
കാശുള്ളവന് എന്തും ചെയ്യാമല്ലോ.
@Armaniethics
@Armaniethics 2 жыл бұрын
അയിന് താൻ ആരാ
@binukarthikeyan9473
@binukarthikeyan9473 2 жыл бұрын
സമൂഹത്തെ ഭയന്നു ജീവിക്കുന്നവർക്ക് പുള്ളിയെ കാണുമ്പോൾ പരിഹാസം...പുള്ളി ചെയ്യുന്ന മറ്റു നല്ല കാര്യങ്ങൾ ആർക്കും പറയാൻ താൽപ്പര്യമില്ല.. എന്താല്ലേ🤔
@MALLUTROLLS1995
@MALLUTROLLS1995 2 жыл бұрын
🔥🔥
@vijayakumarmahadevannair2874
@vijayakumarmahadevannair2874 2 жыл бұрын
Correct
@moto_psycho9013
@moto_psycho9013 2 жыл бұрын
അതെ തീ കൊളുത്തി മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കളെ സഹായിച്ച പോലാണോ... 😏😏😏😏
@bhaskarannr239
@bhaskarannr239 2 жыл бұрын
ഇതൊന്നും ഇവർക്ക് അറിയില്ല
@midhunp3229
@midhunp3229 2 жыл бұрын
ശരിയാണ് ബ്രോ 👍❤
@R2Flykkan2
@R2Flykkan2 2 жыл бұрын
Life അടിച്ചു പൊളിക്കുക,,, നാളെ നമ്മളും മരിക്കും,,,,, അത്ര തന്നെ 😍
@MALLUTROLLS1995
@MALLUTROLLS1995 2 жыл бұрын
🔥🔥
@shintoachu3178
@shintoachu3178 2 жыл бұрын
സത്യത്തിൽ ഞാനും കൺഫ്യൂഷനിലാണ്... താങ്കൾ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടല്ലോ എന്ന കാര്യത്തിൽ...
@MALLUTROLLS1995
@MALLUTROLLS1995 2 жыл бұрын
😂😂
@sandeepbaby7314
@sandeepbaby7314 2 жыл бұрын
🤣🤣🤣🤣
@JackSparrow-jf4uf
@JackSparrow-jf4uf 2 жыл бұрын
😂😂😂അങ്ങനെ പെട്ടെന്ന് ഒന്നും മരിക്കില്ല അതാ അയിറ്റം. 🤣
@Iamghost0001
@Iamghost0001 2 жыл бұрын
ഇയാൾക്കു ശെരിക്കും വട്ട് ഉണ്ടോ 😂
@lakshmilekshmi4587
@lakshmilekshmi4587 2 жыл бұрын
😂
@pulimittayiEntertainments
@pulimittayiEntertainments 2 жыл бұрын
അടിച്ചു പൊളിക്ക് മുത്തേ... എനിക്കൊക്കെ ഇത് കാണാൻ മാത്രേ യോഗമുള്ളൂ...🥰🥰
@MALLUTROLLS1995
@MALLUTROLLS1995 2 жыл бұрын
😃😃🔥
@vishnumah1729
@vishnumah1729 2 жыл бұрын
കുട്ടികളി മാറാത്ത ഒരു വലിയ കുട്ടി😁
@MALLUTROLLS1995
@MALLUTROLLS1995 2 жыл бұрын
😂😂
@ansoantony
@ansoantony 2 жыл бұрын
Eniku 40 vayasu ayi njan eppozhum cheriya kuttikalude kudea football um cricket um kalikearundu 5 online games kalikundu 😂😂😂😂
@vishnumah1729
@vishnumah1729 2 жыл бұрын
@@ansoantony 😂😂😂 സൂപ്പർ
@ansoantony
@ansoantony 2 жыл бұрын
@@vishnumah1729 eniku eppozhum valluthaya polea thonunilea🤣🤣🤣 kalayanam kazhichitilea 🤣🤣🤣
@krishnapreethykrishnankutt229
@krishnapreethykrishnankutt229 2 жыл бұрын
🤣🤣
@photomania6665
@photomania6665 2 жыл бұрын
എന്ത് troll ഇറക്കിയാലും rolls roys taxi ആക്കിയത് ഈ മൊതലാ
@MALLUTROLLS1995
@MALLUTROLLS1995 2 жыл бұрын
🔥🔥
@saneesht9356
@saneesht9356 2 жыл бұрын
അത് വല്ല്യ കാര്യം തന്നെയാണ്.. റോൾസ്റോയ്സ് taxi ആക്കിയതിൽ നമ്മൾ അഭിമാനം കൊള്ളണം 🤭🤭
@saneesht9356
@saneesht9356 2 жыл бұрын
@@MALLUTROLLS1995 ഉള്ളിന്റെ ഉള്ളിലെ ചിരി കാണുന്നുണ്ട് കേട്ടോ 😄😄
@Anithi19
@Anithi19 2 жыл бұрын
@@saneesht9356 നീയൊക്കെ 10 ജന്മം ജനിച്ചാലും rolce Royce വാങ്ങാൻ പറ്റില്ല 😊😂
@saneesht9356
@saneesht9356 2 жыл бұрын
@@Anithi19 if u by.i will by the next day 🤭😄😄😄😄
@mekha9712
@mekha9712 2 жыл бұрын
കോടിശ്വരൻ ആയ സാദാരണ ക്കാരൻ....🤩🤩
@tonystark2576
@tonystark2576 2 жыл бұрын
അയാൾ ഒക്കെ ആണ് life അടിച്ചു പൊളിക്കുന്നത് 💥
@moidenkunhi1280
@moidenkunhi1280 2 жыл бұрын
അയാളെ അനുകരിച്ച് നിങ്ങൾ നിങ്ങളുടെ കൈവിരലുകൾ കളയരുത്.. ♥️♥️♥️
@truth6074
@truth6074 2 жыл бұрын
Ithra vayassilum energy level 🔥🔥
@MALLUTROLLS1995
@MALLUTROLLS1995 2 жыл бұрын
🔥🔥
@MunshadK
@MunshadK 2 жыл бұрын
എന്തൊക്കെ പറഞ്ഞാലും ഇങേര് ഒരു ഒരു പ്രതിഭാസമാണ് 😍
@MALLUTROLLS1995
@MALLUTROLLS1995 2 жыл бұрын
🔥🔥
@sheejanoushad7290
@sheejanoushad7290 6 ай бұрын
ആഭാസമാണ്
@firozmuhammed4244
@firozmuhammed4244 2 жыл бұрын
The person who is enjoying his life more and more …. 😊
@MALLUTROLLS1995
@MALLUTROLLS1995 2 жыл бұрын
🔥
@akiaki1837
@akiaki1837 2 жыл бұрын
Boche വേറെ ലെവൽ 🔥🔥
@MALLUTROLLS1995
@MALLUTROLLS1995 2 жыл бұрын
😂🔥
@sreekanthvarikottil5715
@sreekanthvarikottil5715 2 жыл бұрын
Myranu. A pennu case enthayi
@akshay4848
@akshay4848 2 жыл бұрын
ഞാനും ഇദ്ദേഹതെ പോലെ ആണ് ലൈഫ് എൻജോയ് ചെയ്യുന്നു. ബാക്കി ഉള്ള തെണ്ടികള് എന്ത് വിചാരിക്കും എന്ന് കരുതി ഇരിക്കുന്നില്ല.. പറയണ്ടത് ഒക്കെ തോർന്നു പറയും. എപ്പോഴും മസ്സിൽ പിടിച്ചു ഇരിന്നാൽ പിരാന്ത് വരും..
@MALLUTROLLS1995
@MALLUTROLLS1995 2 жыл бұрын
പിന്നല്ലേ 😂🥰🥰🥰🔥
@rambo-es5yo
@rambo-es5yo 2 жыл бұрын
Life nallonam enjoy cheyyunna oraal. Ithilum valuthayi mattendhu venam. 👍👍👍👍❤️
@MALLUTROLLS1995
@MALLUTROLLS1995 2 жыл бұрын
,👍🔥
@Kashijith
@Kashijith 2 жыл бұрын
അതെ കൂട്ടത്തിൽ ഒരല്പം വട്ടും വേറെ കുഴപ്പമൊന്നുമില്ല
@anaswara8859
@anaswara8859 2 жыл бұрын
@@Kashijith adhehathinte vattu anu adhehathe special akkunnathu. He is a genius
@M._A._Z
@M._A._Z 2 жыл бұрын
@@anaswara8859 yes👍
@onestring8141
@onestring8141 2 жыл бұрын
അയാൾ എന്ത് മണ്ടത്തരം കാണിച്ചാലും, ശരിയെന്നു പറയാൻ ഒരു കൂട്ടർ കാണും, കാരണം അയാൾക്കറിയാം പണം ഉള്ളവർക്ക് ഈ ലോകത്ത് എന്ത് കോലവും കെട്ടാം ന്.നിങ്ങൾ ട്രോളൻമാർ വിജയിപ്പിച്ചോളും ന്. കാരണം ഈ ജനങ്ങൾക്ക്‌ വേണ്ടത് ഒരു ലോജിക്യില്ലാത്ത കാഴ്ച്ചകൾ മാത്രമാണ്. ജീവിതം എന്തെന്ന് അറിയാത്തവർക്ക് ഇതൊക്കെയാവും ജീവിതം 😌🤣
@devipriyaprathapan8403
@devipriyaprathapan8403 2 жыл бұрын
ജീവിതം ഇങ്ങനെ വേണം ആഘോഷിക്കേണ്ടത്. ആരെയും പേടിക്കണ്ട. LOVE YOU BOCHE 🔥🔥🔥
@urbanedge7466
@urbanedge7466 2 жыл бұрын
1:33 വാസ്തവം എന്തെന്നാൽ ഈ കിടക്കുന്ന കാറുകൾ എല്ലാം ഇദ്ദേഹത്തിൻ്റയാണ്😎😎
@MALLUTROLLS1995
@MALLUTROLLS1995 2 жыл бұрын
🔥🔥👍
@123-RUN
@123-RUN 2 жыл бұрын
സെലിബ്രിറ്റി എന്ന് പറഞ്ഞ ഇങ്ങിനെ ആകണം സെലിബ്രേഷൻ.. ബോച്ചേ 🔥🔥
@MALLUTROLLS1995
@MALLUTROLLS1995 2 жыл бұрын
🔥
@Vimalraghamalika
@Vimalraghamalika 2 жыл бұрын
എന്ത് പറഞ്ഞാലും എന്ത് ട്രോൾ ഉണ്ടാക്കിയാലും അയാള് അതും അയാളുടെ ഫ്രീ പബ്ലിസിറ്റി ആക്കി മാറ്റും...ഇതുപോലെ ജീവിതം ആസ്വദിക്കുന്ന ഒരു മനുഷ്യൻ വേറെയുണ്ടോ??? ഈ പ്രായത്തിലും ആ മനുഷ്യൻ്റെ എനർജി ലെവൽ അത് വേറെ ലെവൽ...സ്വയം ഭ്രാന്തൻ ആയി അഭിനയിച്ചാൽ ഇഷ്ടം ഉള്ളതെന്തും ചെയ്യാൻ കിട്ടുന്ന ആ ലൈസൻസ് ഉണ്ടല്ലോ അതും വാങ്ങി maximum enjoy ചെയ്ത് അത് കണ്ട് കളിയാക്കുന്ന നമ്മളെ പോലുള്ളവരെ മൈൻഡ് പോലും ചെയ്യാത്ത മനുഷ്യൻ ...
@MALLUTROLLS1995
@MALLUTROLLS1995 2 жыл бұрын
🔥🔥👍
@DINKANFF
@DINKANFF 2 жыл бұрын
ഒരു rolls royce owner ahnu ith കണ്ടിട്ട് വിശ്വാസം വരുന്നില്ല 😂🤣...!!!
@MALLUTROLLS1995
@MALLUTROLLS1995 2 жыл бұрын
😂😂😂
@jithjikkworld3828
@jithjikkworld3828 2 жыл бұрын
വേണ്ടിവന്നാൽ rolls royce kathichu കളയാനും മടിക്കില്ല എന്നും ബോച്ചേ പറഞ്ഞിട്ടുണ്ട്.. 🔥💥
@rajeshpannicode6978
@rajeshpannicode6978 2 жыл бұрын
ഹനുമാൻ വാല് കൊണ്ട് ലങ്ക കത്തിച്ച പോലെ ബോച്ചെ ശോഭ സിറ്റി മൊത്തം കത്തിച്ചെന്ന് പേടിച്ചു
@gikukoshy
@gikukoshy 2 жыл бұрын
as long as he does what he feels like. He is going to stay in public's eye. very effective marketing.
@MALLUTROLLS1995
@MALLUTROLLS1995 2 жыл бұрын
🔥
@binumm191
@binumm191 2 жыл бұрын
ബോച്ചേ ജീവിതം അടിച്ചു പൊളിക്കട്ടെ 😄
@MALLUTROLLS1995
@MALLUTROLLS1995 2 жыл бұрын
🔥🔥🔥
@rineeshappu564
@rineeshappu564 2 жыл бұрын
ipl ലിൽ ഇപ്പോ എതിർ ടീം തോക്കുമ്പോൾ അവരെ ✈️കെയറ്റാൻ വാട്സാപ്പിൽ ബോച്ഛയുടെ aa പൂത്തിരി കൊണ്ടുള്ള ചാട്ടത്തിന്റെ സ്റ്റിക്കർ ആണ് ഇപ്പൊ കളിക്കുന്നെ 😂
@haadhiwahabhaadhi3437
@haadhiwahabhaadhi3437 2 жыл бұрын
Big സല്യൂട്ട് ബോച്ചേ ഇങ്ങള് 🔥🔥🔥🔥🔥🔥🔥
@MALLUTROLLS1995
@MALLUTROLLS1995 2 жыл бұрын
🔥🔥
@CRONICBACHLOR389
@CRONICBACHLOR389 2 жыл бұрын
ഇനി മുണ്ട് മാറ്റി കൊട്ടയിടണ്ടേ വരും 🤔🤔😄
@MALLUTROLLS1995
@MALLUTROLLS1995 2 жыл бұрын
Mikkavarum 😂
@user-gn4ut3xy1r
@user-gn4ut3xy1r 2 жыл бұрын
Boby sir enik ishtamanu. Life enjoy cheyyunna extra brilliance.. Boby sir uyir..
@prabithaprasad9514
@prabithaprasad9514 2 жыл бұрын
പൂരത്തിന് പോകുമ്പോ ശിങ്കാരിമേളം കാണുമ്പോൾ എനിക്ക് ഒക്കെ കളിക്കാൻ തോന്നിയിട്ടുണ്ട് നാട്ടുകാർ എന്ത് വിചാരിക്കും. പെൺകുട്ടികൾ ആയതുകൊണ്ട് ഒരുപാട് അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട് എല്ലാവരും എല്ലാവരുടെയും ജീവിതം ആസ്വദിക്കുക👍🏻
@antonymalayattoor7678
@antonymalayattoor7678 2 жыл бұрын
ഭയങ്കരമൻ ആള് 💥😍
@MALLUTROLLS1995
@MALLUTROLLS1995 2 жыл бұрын
😂😂
@shaffinouman1312
@shaffinouman1312 2 жыл бұрын
Rocky Boche 🔥
@MALLUTROLLS1995
@MALLUTROLLS1995 2 жыл бұрын
😂
@sadikhalinalakath2146
@sadikhalinalakath2146 2 жыл бұрын
പൈസ കയ്യിലുള്ള ഒരു സ്വയം പൊക്കി പൊട്ടൻ, അതാണ് ഇവൻ...
@fxxxvsfxvss2912
@fxxxvsfxvss2912 2 жыл бұрын
ബോച്ചേ നിങ്ങൾ പോളിയാണ് മുത്തേ ♥️♥️♥️♥️
@user-cg7cv8tr8q
@user-cg7cv8tr8q 2 жыл бұрын
Poli editing machane 💚💚
@MALLUTROLLS1995
@MALLUTROLLS1995 2 жыл бұрын
Thnx 🥰🥰🥰🥰
@pk-96
@pk-96 2 жыл бұрын
സത്യത്തിൽ ജീവിതം enjoy ചെയ്യുന്നതോ.. അതോ പൈസ കൂടിയിട്ട് 5minute കൊറഞ്ഞതാണോ എന്ന് എനിക്കിതുവരെ പിടികിട്ടിയിട്ടില്ല
@harviputhiyakavu7926
@harviputhiyakavu7926 2 жыл бұрын
Pakka business man ..10 paisa chilavu illathe swanthamaayy trolli chemmannoor brand marketing cheyyunnu💥
@__said3334
@__said3334 2 жыл бұрын
😂 പടകത്തിന് തീ കൊളുത്തുന്ന വരെ ബോച്ചേ 😏 ശേഷം 😨 😂 ഇങ്ങര് ഒരു സംഭവം തന്നെ 😂
@MALLUTROLLS1995
@MALLUTROLLS1995 2 жыл бұрын
😂🔥🥰
@jp-hg2pr
@jp-hg2pr 2 жыл бұрын
Kidu😂🙌
@MALLUTROLLS1995
@MALLUTROLLS1995 2 жыл бұрын
😂🥰
@bijibalaraj3073
@bijibalaraj3073 2 жыл бұрын
എന്തൊക്കെ പറഞ്ഞാലും എനിക്ക് പുള്ളിയെ ഭയങ്കര ബഹുമാനമാണ്
@MALLUTROLLS1995
@MALLUTROLLS1995 2 жыл бұрын
🔥🔥
@prasannanair4834
@prasannanair4834 2 жыл бұрын
Such rich person anywhere in this world? Owner of a beautiful soul? A Christain , I like thier simple and humple attitude U r really a rich in everything!
@haneefahmed6297
@haneefahmed6297 Жыл бұрын
കണ്ടിട്ട് കൊതിയാവുന്നു, ഒരു മനുഷ്യൻ എത്ര മാത്രം മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ സന്തോഷമായിട്ട് ജീവിക്കുന്നു. ബോച്ചേ ആയാലും ആരായാലും ജീവിതം ആരെയും ദ്രോഹിക്കാതെ എന്ജോയ് ചെയ്യട്ടെ
@aravindvs6552
@aravindvs6552 2 жыл бұрын
ഇങ്ങനെ ജീവിക്കണം പരിധിയില്ലാതെ സന്തോഷിക്കണം , മനസ്സിൽ തോന്നുന്ന നല്ല കാര്യങ്ങൾ എല്ലാം ചെയ്യണം . ഒറ്റ ലൈഫ് മാത്രമേ ഉള്ളു .. അടിപൊളി
@MALLUTROLLS1995
@MALLUTROLLS1995 2 жыл бұрын
🔥🔥
@sreerag2621
@sreerag2621 2 жыл бұрын
മനസ്സിൽ തോന്നുന്ന നല്ലതു മാത്രമല്ല മോശവും ചെയ്യുന്നുണ്ട്.
@GAMINGWITHAGENTff
@GAMINGWITHAGENTff 2 жыл бұрын
Langaa dahanam ennu puranathil parayum ithine 🤣
@MALLUTROLLS1995
@MALLUTROLLS1995 2 жыл бұрын
🔥😂
@Rocky-dm7bi
@Rocky-dm7bi 2 жыл бұрын
സിറ്റി. മൊത്തം കത്തിച്ചോ 🤣♥️
@MALLUTROLLS1995
@MALLUTROLLS1995 2 жыл бұрын
😂😂
@haneefahmed6297
@haneefahmed6297 Жыл бұрын
ചില പണക്കാർ ശ്വാസം പിടിച്ചു സാധാരണക്കാരിൽ നിന്ന് അകന്നു ജീവിക്കുന്നു, ബോച്ചേ പുള്ളിയുടെ ഇഷ്ടത്തിന് ജീവിക്കുന്നു, എന്തായാലും ആരെയും ഉപദ്രവിക്കാതെ സന്തോഷിക്കുന്നതിൽ എന്താ തെറ്റ്.
@akhilvavaakhilvava7156
@akhilvavaakhilvava7156 Жыл бұрын
ഇതുപോലെ life എൻജോയ് ചെയ്യുന്ന ഒരു മനുഷ്യനെ കാണാൻ കിട്ടാൻ തന്നെ പാടാ,, ഇട്ടുമൂടാൻ കാശുണ്ട് എന്നാൽ അതിന്റെ ഒരു ജാടയുമില്ല, ശെരിക്കും പറഞ്ഞാൽ ഒരുപാട് പണമുള്ളവനും ബാങ്ക് ഡെപ്പോസിറ്റ് കൂടുതലുള്ളവനും പോലും നേരെ ചൊവ്വിനെ ഉറങ്ങാൻ പോലും കഴിയില്ല,അതെക്കെ വെച്ചുനോക്കുവാണേൽ ബോച്ചേ പൊളിയാ, പുള്ളി ലൈഫിലെ ഓരോ നിമിഷവും ശെരിക്കും enjo cheyyunnund👍
@MALLUTROLLS1995
@MALLUTROLLS1995 Жыл бұрын
💯👍👍
@OneLifeOneShot
@OneLifeOneShot 2 жыл бұрын
King 👑 Boche 🤣🤣🤣🤣
@MALLUTROLLS1995
@MALLUTROLLS1995 2 жыл бұрын
🔥🔥😂
@Buty412
@Buty412 2 жыл бұрын
ബോച്ചേ കിടു ❤️❤️❤️❤️
@MALLUTROLLS1995
@MALLUTROLLS1995 2 жыл бұрын
🔥🔥🔥
@kathirmani1923
@kathirmani1923 2 жыл бұрын
സാധാരണക്കാർ ആരേലും ഇങ്ങനെ കാണിച്ചൽ എല്ലാരും കൂടി അവനെ പൊക്കി അകത്തിടും.. എന്താണ് ശെരി അല്ലെ..
@malludubb
@malludubb 2 жыл бұрын
Bocheee entertaining
@user-kl6he8mt1s
@user-kl6he8mt1s 2 жыл бұрын
Eth brand aanavo adichath😂😂
@MALLUTROLLS1995
@MALLUTROLLS1995 2 жыл бұрын
😂
@___ajn_
@___ajn_ 2 жыл бұрын
Military an Atha vediyocha okke kettath😂
@appusappus229
@appusappus229 2 жыл бұрын
പണ്ട് തൊട്ടേ കയ്പ്പ് നീര് കുടിച്ചാൽ ടച്ചിങ്ന് ഉപ്പ് നിർബന്ധവാ 🤣
@MALLUTROLLS1995
@MALLUTROLLS1995 2 жыл бұрын
😂
@THENIGHTRIDER-hy3qq
@THENIGHTRIDER-hy3qq 2 жыл бұрын
Bobby chemmanoor
@girishnair6363
@girishnair6363 2 жыл бұрын
He is just enjoying life after making so much money haters dont watch him get a life. He is a good human being🥰
@MALLUTROLLS1995
@MALLUTROLLS1995 2 жыл бұрын
🔥👍
@Adisankaredits
@Adisankaredits 2 жыл бұрын
peethambaran sare bochekku pranthu aanu 😂😂
@shefitalks5485
@shefitalks5485 2 жыл бұрын
Polii Saaanam😂😂😂😂😂😃😃😃💖💖💖💖💖💖
@MALLUTROLLS1995
@MALLUTROLLS1995 2 жыл бұрын
😂
@thugsettan918
@thugsettan918 2 жыл бұрын
ഒരു പ്രത്യേക ജീവിതമാണ്😁🤣
@alanullas1206
@alanullas1206 Жыл бұрын
ഇദ്ദേഹം ഞാൻ സിംപിൾ ആണ് എന്ന് കാണിക്കാനും കുട്ടികളുടെ മനസ്സാണ് എന്ന് മറ്റുള്ളവരെ ബോധിപ്പിക്കാനും വേണ്ടി എന്തൊക്കെയോ കോപ്രായങ്ങൾ കാട്ടികൂട്ടുന്നു..അതാണ് സത്യം..
@Midlajkpr_
@Midlajkpr_ 2 жыл бұрын
ഇത് അവന്റെ അല്ല 😂😂😂😂😂😂😂😂
@shefitalks5485
@shefitalks5485 2 жыл бұрын
Hahah😂😂😂😂😂😂
@shareefabeevi8654
@shareefabeevi8654 2 жыл бұрын
വട്ടനെന്ന് പറഞ്ഞ് bochayye ആളുകൾ kaliyakkunnundelum അദ്ദേഹത്തെപ്പോലെ life ആസ്വദിക്കുന്നത് വേറൊരു richman നെ ഞാൻ കണ്ടിട്ടില്ല🤗
@MALLUTROLLS1995
@MALLUTROLLS1995 2 жыл бұрын
🔥🔥🔥
@vishnunt8730
@vishnunt8730 2 жыл бұрын
Polichu bro editing 🥰🥰🥰❤️❤️❤️❤️❤️❤️❤️
@MALLUTROLLS1995
@MALLUTROLLS1995 2 жыл бұрын
Thnx മുത്തേ 🥰🥰😘
@shefitalks5485
@shefitalks5485 2 жыл бұрын
Pwwwolikkumm😂😂😂😂😂😃😯😁😁😁
@MALLUTROLLS1995
@MALLUTROLLS1995 2 жыл бұрын
😂
@chinazieswillstartww3253
@chinazieswillstartww3253 2 жыл бұрын
When you are crazy and have a lot of money 😁
@sonylizz
@sonylizz 2 жыл бұрын
SUCH A SUCCESSFUL PERSON .... GREAT. AND AN INTELLIGENT BUSINESS MAGNET ... BOBBY CHEMMANUR
@arunmdaz8476
@arunmdaz8476 2 жыл бұрын
കോടീശ്വരൻ ആയിട്ടും ഇങ്ങനെ ആവുമോ ഇതാ ഞാൻ കോടീശ്വരൻ ആവത്തത് 😄
@MALLUTROLLS1995
@MALLUTROLLS1995 2 жыл бұрын
😁
@karthikappu2832
@karthikappu2832 2 жыл бұрын
🤣
@MALLUTROLLS1995
@MALLUTROLLS1995 2 жыл бұрын
😂
@beast7033
@beast7033 2 жыл бұрын
ആരും ചെയ്യാൻ മടിക്കുന്ന ഇത് പോലെ ഉള്ള ഊളത്തരം ഒക്കെ ചെയ്യാൻ ബോച്ചെക് ഒരു പ്രേത്യക കഴിവാണ്.... 🤗🤗🤗
@Truthholder345
@Truthholder345 2 жыл бұрын
ഊളത്തരമോ 🙄
@kannankk7529
@kannankk7529 2 жыл бұрын
He is one of Happiest MAN ....not any feelings and tensions...
@jubzz....5810
@jubzz....5810 2 жыл бұрын
Enikkum agene thanneya e video kandappol thonniye what a man❤️‍🔥😆
@MALLUTROLLS1995
@MALLUTROLLS1995 2 жыл бұрын
😂🔥
@jomonthomas5238
@jomonthomas5238 2 жыл бұрын
പണമുള്ളവൻ കഴപ്പ് തീർക്കും അല്ലാത്തവൻ വാണം വിടും
@crazyfootballchannel7697
@crazyfootballchannel7697 2 жыл бұрын
പണം ഉണ്ട്‌ ഇത്ര അഹകാരം പാടില്ല നിന്നോട് ആണ് ഇങ്ങനെ നീ 😡ഇവിടെ പറയാൻ കാരണം പണം ഇല്ലാതെ എത്ര പേര് കഷ്ടം പെടുന്നു ഇബിടെ നീ പണം കാരൻ അല്ലെ സഹായം ചെയ്യാറുണ്ടോ 🤔
@supandi8529
@supandi8529 2 жыл бұрын
There’s no one to take charges against him for misleading public esp the youth. If it was an ordinary man we would have seen Channel charcha. Pity you 😡
@vineeshps9354
@vineeshps9354 2 жыл бұрын
ബലം പിടിച്ച് ഇരിക്കുന്ന സ്‌റ്റാറുകളക്കാൾ ദേദമാണ്
@izzamariyabinu5050
@izzamariyabinu5050 2 жыл бұрын
ഏതോ കുടിയിനം ആണ് അടിച്ചിരിക്കുന്നേത് 😂
@dubaicityvlogs8480
@dubaicityvlogs8480 2 жыл бұрын
കേറ്റി വിട്
@MALLUTROLLS1995
@MALLUTROLLS1995 2 жыл бұрын
😂
@adarsh.s195
@adarsh.s195 2 жыл бұрын
ഇയാൾക്ക് ശെരിക്കും ഭ്രാന്ത് ഉണ്ടോ
@MALLUTROLLS1995
@MALLUTROLLS1995 2 жыл бұрын
😂😂
@linunjarangal6636
@linunjarangal6636 2 жыл бұрын
ബോച്ചേ ആറാടുകയാണ് 😂😂😆😆😆
@meenumeenu4519
@meenumeenu4519 2 жыл бұрын
ഹനുമാൻ ലങ്ക കത്തിക്കാൻ വാലിൽ തീ പിടിപ്പിച്ചു ഓടിയത് ഇങ്ങനെ ആയിരിക്കുമോ എന്തോ... എന്തായാലും ബോചെയെ ഇഷ്ട 🥰🥰🥰🥰🥰🥰👏👏👏👏
@MALLUTROLLS1995
@MALLUTROLLS1995 2 жыл бұрын
🥰🔥
@kakkatrolls8548
@kakkatrolls8548 2 жыл бұрын
Startingil cubil mallu trolls logo with fire efect athu ethu aplication upayogicha cheythathu onnu prayamo?
@jishaj6291
@jishaj6291 2 жыл бұрын
പൊളിച്ചു 😂😂😂😂
@MALLUTROLLS1995
@MALLUTROLLS1995 2 жыл бұрын
🥰😂
@monarkindia
@monarkindia 2 жыл бұрын
നല്ലതല്ലേ ഇതും ഒരു സന്തോഷം അതിനു നല്ല മനസ്സ് വേണം ഇതിനെ വട്ടു എന്നല്ല. ഇത് കണ്ടിട്ട് കുശുമ്പ്. 😂😂
@MALLUTROLLS1995
@MALLUTROLLS1995 2 жыл бұрын
🔥🔥
@BLOGGER332
@BLOGGER332 2 жыл бұрын
ഇയാൾ കളിക്കുന്നത് കൊണ്ട് ആരും ഭ്രാന്തൻ എന്ന് പറയുന്നില്ല നമ്മൾ ഒക്കെ ഇങ്ങനെ കളിച്ചാൽ ആളുകൾ കുതിരവട്ടത്ത് കൊണ്ടിടും
@shyam7535
@shyam7535 2 жыл бұрын
കുരങ്ങന്റെ കയ്യിൽ പൂമാലയെന്നു പറയും പോലെ ഒരു പൊങ്ങച്ചക്കാരൻ കോമാളിയുടെ കയ്യിലൽപം പണം വന്നാലുള്ള അവസ്ഥ !
@loveartwedding4u527
@loveartwedding4u527 2 жыл бұрын
അദ്ദേഹം സ്വൊന്തം ജീവിതം ആസ്വതിക്കുന്നു അതിന് കഴിയാത്ത നമ്മൾ അസൂയ കൊണ്ട് കുറ്റം പറയുന്നു
@MALLUTROLLS1995
@MALLUTROLLS1995 2 жыл бұрын
😃😃
@bijukoileriyan7187
@bijukoileriyan7187 2 жыл бұрын
സ്വയം ട്രോളി ഫെയ്മസായി ആരാധകരെ വാരിക്കൂട്ടിയ ..... മൊതല് .
@MALLUTROLLS1995
@MALLUTROLLS1995 2 жыл бұрын
🔥🔥🔥🔥
@rajalaxmivl4481
@rajalaxmivl4481 2 жыл бұрын
വട്ടായിപോയി.... വട്ടായിപോയി.. ബോച്ചേ അമ്മച്ചിക്ക് വട്ടായിപോയി....
@samuelpoovathinal7942
@samuelpoovathinal7942 2 жыл бұрын
Bochaa is the only happy business man in Kerala.He enjoyed his life and also entertained others.He is a good samirittan too. Long life dear Bochaa.,💖💖💖💖💖💖💖💖💖💖💖💖💖💖
@MALLUTROLLS1995
@MALLUTROLLS1995 2 жыл бұрын
🔥🔥🔥
@georgev8934
@georgev8934 2 жыл бұрын
ബോച്ചേ ഒരു പാവം മന്യുഷനാണ് .ഞാന് പണ്ട് രണ്ടേ രണ് പുക എടുത്തപ്പോൾ എനിക്കും തോന്നിയതാണ്‌.
@mahathma3833
@mahathma3833 2 жыл бұрын
വേണ്ടി വന്നാൽ ചന്ദ്രനിൽ പോയി വരെ ബോച്ചേ പടക്കം പൊട്ടിക്കും.. 🌹🌹🌹🌹ബോച്ചേ 🌹🌹🌹🌹
@abyabraham1368
@abyabraham1368 2 жыл бұрын
ബോച്ചേ നിങ്ങൾ ആളു പൊളിയാണ്. നിങ്ങളൊക്കെ ജീവിതം ആസ്വദിക്കുകയാണ്. ഇതൊക്കെ കണ്ടിട്ട് കളിയാക്കുന്നവർ അസൂയ കൊണ്ടാണ് അവർക്ക് ജീവിതം ആസ്വദിക്കാൻ പറ്റുന്നില്ല അത് ഇങ്ങനെ പ്രകടിപ്പിക്കുന്നു.ഞങ്ങൾക്കൊക്കെ ബോച്ചേ തകർക്കുന്നത് കാണുവാൻ ഉള്ള ഭാഗ്യം ഉള്ളൂ.🥰
@MALLUTROLLS1995
@MALLUTROLLS1995 2 жыл бұрын
🔥🔥
@RUBBERBANDMALAYALAM
@RUBBERBANDMALAYALAM 2 жыл бұрын
ഇയാളെക്കാൾ പൈസ ഉള്ള ആളുകൾ ഈ ഭൂമിയിൽ ഉണ്ട്.. പിന്നെ ലൈഫ് enjoy ചെയുന്ന കാര്യം, സ്വന്തം നന്മകൾ കൊണ്ട് മറ്റുള്ളവരെ സഹായിക്കുന്ന ധാരാളം പേരുണ്ട്. അവർക്കു തലയ്ക്കു സുഖം ഉള്ളത് കൊണ്ട് മര്യാദക്ക് ജീവിക്കുന്നു. ഇത് പോലെ ഇലോൺ മസ്ക് ചെയ്താൽ എന്ത് പറയും. എന്തിനു എം എ യൂസഫലി ചെയ്താൽ എന്ത് പറയും. Publicity stund. നിസ്സാരം സാധാരണ മനുഷ്യൻ ഇത് പോലെ കാണിച്ചാൽ അവനെ എന്ത് വിളിക്കും.. ഇയാൾ കാണിച്ചാൽ ബോച്ചേ ലൈഫ് enjoyment.
@sumeshsumeshvs2297
@sumeshsumeshvs2297 2 жыл бұрын
യൂസഫലി ഈഗോ മാൻ പബ്ലിസിറ്റിക് വേണ്ടി എന്തെല്ലാം ചെയുന്നു ബോച്ചേ സൂപ്പർ ❤❤
@kindheart2792
@kindheart2792 2 жыл бұрын
GOD SAVE OUR KERALA
@bhuvaneeshypradeep4938
@bhuvaneeshypradeep4938 2 жыл бұрын
പാവം 🤗നല്ല മനുഷ്യൻ ചിലപ്പോൾ വട്ടുണ്ടോ ന്നു തോന്നും
@MALLUTROLLS1995
@MALLUTROLLS1995 2 жыл бұрын
🙆🙆😃
@jinan39
@jinan39 2 жыл бұрын
ഇയാളുടെ വീട്ടിലുള്ളവർ എത്രത്തോളം വിഷമിക്കുന്നുണ്ടാവാം..... ഇട്ടുമൂടാനുള്ള പണമുണ്ട്... പക്ഷെ.... ഒരു കോമാളി ആയി നടക്കേണ്ടവനല്ല ഇദ്ദേഹം... 🤔🤔🤔
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,2 МЛН
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 8 МЛН
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН