ഡാൻസിൻ്റെ പേരിൽ ശ്രീനിവാസൻ പിണങ്ങി, മമ്മൂട്ടിയുടെ സ്റ്റെപ്പ് ഇന്നും ഹിറ്റ് | കഥകളുമായി കലാ മാസ്റ്റർ

  Рет қаралды 99,358

Yes Editoreal

Yes Editoreal

9 күн бұрын

പന്ത്രണ്ടാം വയസ്സിൽ ഡാൻസ് കൊറിയോഗ്രാഫി രംഗത്തേക്ക് കടന്നു വന്ന കല എന്ന കലാ മാസ്റ്റർ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി,ഒറിയ, ബംഗാളി, ഇംഗ്ലീഷ്, ജാപ്പനീസ്, ഇറ്റാലിയൻ ഭാഷകളിലായി നാലായിരത്തോളം ഗാനങ്ങൾക്ക് നൃത്തച്ചുവടുകളൊരുക്കിയിട്ടുണ്ട്. ആറ് സഹോദരിമാരുള്ള കല ഒരു സാധാരണ കുടുംബത്തിൽ നിന്നുമാണ് ഇന്ത്യൻ സിനിമയിലെ എണ്ണം പറഞ്ഞ കൊറിയോഗ്രാഫറായി വളർന്നത്. സ്റ്റോറീസ് സോ ഫാറിൻ്റെ ഈ എപ്പിസോഡിൽ കലാ മാസ്റ്റർ സ്വന്തം ജീവിതം പറയുകയാണ്.
#mammootty #mohanlal #yeseditoreal #kalamaster #rjgaddafi #sureshgopi #kunjakkoboban #storysofar
Subscribe to Yes Editoreal KZfaq Channel here ► / @yeseditoreal
Facebook ► / yeseditoreal
Facebook ► / yeseditoreal
Instagram ► / yeseditoreal
#yeseditoreal #kalamaster

Пікірлер: 103
@Jo-qp6mw
@Jo-qp6mw 6 күн бұрын
ശ്രീനി ചേട്ടൻ എന്ത് ചെയ്താലും ചെയ്തില്ലെങ്കിലും ഭംഗി അല്ലേ... മുത്താണ്... കിരീടം വെക്കാത്ത രാജാവ്....
@Roaring_Lion
@Roaring_Lion 4 күн бұрын
ശ്രീനിവാസൻ മമ്മൂക്ക..ഡാൻസ് എനിക്കിഷ്ടമാണ്.അറിയാതവർ കളിക്കുന്നത് കാണാൻ ആണ് cute 🥰🥰🥰 johniwalker,മേഘം dance ഇഷ്ടമാണ്
@mother.of.a.cute.boy87
@mother.of.a.cute.boy87 4 күн бұрын
ജയസൂര്യ പറഞ്ഞു കേട്ടിട്ടുണ്ട് കലാ മാസ്റ്ററെ പേടിയായിരുന്നു എന്ന് 😃😃😃just professional ✌️✌️
@BabyBaby-is1qq
@BabyBaby-is1qq 2 күн бұрын
പഴയ ആൾകാരേം കൂട്ടണേ, കലാ മാസ്റ്ററുടെ സിനിമയിൽ. വിധുബാല, ജയഭാരതി, ശാന്തി കൃഷ്ണാ, സീമ, അങ്ങിനെ ഒത്തിരി ക്ലാസിക്കൽ ഡാൻസേഴ്സ്
@swarajswargam7889
@swarajswargam7889 4 күн бұрын
കല എന്റെ ഇഷ്ടപെട്ട നൃത്ത സംവിധായക ❤️❤️
@santhoshkannankg5880
@santhoshkannankg5880 2 күн бұрын
"സുഖമാണോ"❤ ഒരു anchor റോട് celebrity ചോദിക്കുന്നത് ഞാൻ ആദ്യമായി കാണുന്നു❤❤
@anualexsilva
@anualexsilva 8 күн бұрын
കലാ മാസ്റ്റർ ബൃന്ദ മാസ്റ്റർ ❤❤
@stepitupwithkich1314
@stepitupwithkich1314 4 күн бұрын
❤ ആ ഇറങ്ങിയ time ആണ് ഖനശ്യാമ ..... ശിവക രുട ഒകെ പെൺകുട്ടികൾ ഡാൻസ് ചെയ്‌യു എന്ന് .... But അങ്ങനെ ഒന്നും ഇല്ല ആർക്കും ചെയ്‌യാം അതിൽ ലിംഗം ഒരു ഘടകം അല്ല ആ ഒരു കല .. അത്‌ ലിഗവ്യത്യാസം ഇല്ലാതെ ഈശ്വരൻ ❤️ കൊടുക്കുന്ന ഒന്ന് ആണ് 😍❤️👍🏼 """"ഉദാഹരണം ഞാൻ തന്നെ ഈ പറഞ്ഞ രണ്ടു song ❤ ഈശ്വര അനുഗ്രഹത്താൽ 100 ഇൽ 98 % നിധി പുലർത്തൻ എനിക്ക് ആയി 👍🏼....... KZfaq വരുന്ന time .. കാണുന്നവർ കണ്ട് വില ഇരുത്തട്ടെ 🙏🏼😊❤️👍🏼
@dr.rajeshramdev9675
@dr.rajeshramdev9675 5 күн бұрын
Perfect interview... Excellent anchoring Gadaffi❤
@Candle-tf2gm
@Candle-tf2gm 3 күн бұрын
Anchor nu knowledge ഉണ്ട് ❤
@RamyaN-kt8dm
@RamyaN-kt8dm 4 күн бұрын
ലാലേട്ടൻ💙💙💙 കല മാസ്റ്റർ👌👌🫶🫶🫶🫶💎💎💎💎💎💙💙✨
@gamayaamrutham4729
@gamayaamrutham4729 6 күн бұрын
മോഹൻലാൽ is the best dancer by Kala master ❤️❤️❤️
@bijeeshgopal3064
@bijeeshgopal3064 6 күн бұрын
ഗദ്ദാഫി അടിപൊളി 🥰
@sunithaiyer9154
@sunithaiyer9154 2 күн бұрын
Yennenkilum kala chechiye kaananam nnundu. Njan chennai laayathukondu kooduthal aagraham❤❤❤❤🥰
@vijayalakshmishanmugam421
@vijayalakshmishanmugam421 7 күн бұрын
കലാ മാസ്റ്റർ 😊❤
@vindinol
@vindinol 3 күн бұрын
ഡാൻസറിയാത്ത ലാലാന്നോ പഞ്ചാബി ഹൗസിലൊക്കെ തകർത്തത്
@dhanyajairaj9791
@dhanyajairaj9791 6 күн бұрын
Lalettann❤❤❤
@akshay-ui5mr
@akshay-ui5mr 6 күн бұрын
Mohanlal😍😍😍
@ranjinibalachandran595
@ranjinibalachandran595 8 күн бұрын
Kala master's creativity in choreography is truly inspiring ❤️worth watching it. keep doing ur best Rj gaddafi ❤️🤗🧿
@akshay-ui5mr
@akshay-ui5mr 6 күн бұрын
Mohanlal💥❣️❣️❣️
@ashlyshibu562
@ashlyshibu562 4 күн бұрын
ആ സിനിമ ഉടനെ വരട്ടെ
@rishadrishad2867
@rishadrishad2867 4 күн бұрын
ഇവര് കൊച്ചു സന്തോഷഗളിൽ പാട്ട് സീനിൽ അഭിനയിച്ചിട്ടും ഉണ്ട്
@rinusubair5252
@rinusubair5252 4 күн бұрын
Very nice the way she talk , very graceful and passionate
@user-wo2ri6nl2b
@user-wo2ri6nl2b 5 күн бұрын
Excellent anchoring...kudos to the team...the ability to bring the potential of an individual plays a major role in anchoring ❤
@gaddafiadasgaddafi278
@gaddafiadasgaddafi278 5 күн бұрын
❤❤
@zenith2480
@zenith2480 7 күн бұрын
Lovely interview. It felt so nice to see both of them smile and converse throughout. Superb
@faizafami6619
@faizafami6619 5 күн бұрын
Kala master is very good human being, down to earth 🎉
@user-jp4mr4we6y
@user-jp4mr4we6y 6 күн бұрын
Tnk u,.. 🥰stories so far.. For the Kala Master intervier, my fv choreogrpher
@gaya3venkiteswaran
@gaya3venkiteswaran 6 күн бұрын
Very good Anchoring❤️
@gaddafiadasgaddafi278
@gaddafiadasgaddafi278 5 күн бұрын
❤❤
@VforVAZHA
@VforVAZHA 4 күн бұрын
Mohanlal , Sobhana , Manju warrier & Jayasurya yet to explore
@vinodsidhard6601
@vinodsidhard6601 3 күн бұрын
amazing interview ❤❤
@motheringautism4672
@motheringautism4672 5 күн бұрын
മഞ്ജു വാര്യർ ❤❤❤❤
@musingsoflostsoul
@musingsoflostsoul 5 күн бұрын
Manju warrier.❤
@danyashyne
@danyashyne 7 күн бұрын
All the best Kala master 👏👏love you 😍
@sreelanatesan1304
@sreelanatesan1304 4 күн бұрын
Enjoyed alot.
@minisreenivas3841
@minisreenivas3841 7 күн бұрын
Happy to see kala master interview
@adarshnr1697
@adarshnr1697 8 күн бұрын
👍Nice, such an engaging interview again by Gaddafi 🤩
@arunc.v2400
@arunc.v2400 7 күн бұрын
Great artist ❤
@trivianol-10
@trivianol-10 8 күн бұрын
Nice one
@prasad2008comm
@prasad2008comm 7 күн бұрын
good anchor
@bylinemediadubai
@bylinemediadubai 7 күн бұрын
great Artist❤️
@ramakrishnankambayi9836
@ramakrishnankambayi9836 2 күн бұрын
Great kala mam
@jose-qb6zm
@jose-qb6zm 5 күн бұрын
Lakshmi was doing PhD in Dance at Jain Bengaluru.
@iamhere8140
@iamhere8140 5 күн бұрын
Madam I got silk Smithas lunki from “Arabikadaloram “ film when I was in 9th standard’,
@behindvoice
@behindvoice 7 күн бұрын
Super interview gaddafi
@federerpra329
@federerpra329 4 күн бұрын
Malayalam interview about dance choreography in Mollywood - and yet no mention of the best lead dancer we have had in the industry. Kunchacko Boban 😮
@sreerajchilameelika7531
@sreerajchilameelika7531 Күн бұрын
She already mentioned his name👌🏼
@dasanavdasan1636
@dasanavdasan1636 8 күн бұрын
👍👍👍
@aiswaryar5290
@aiswaryar5290 8 күн бұрын
❤🌸
@shahanasashraf20
@shahanasashraf20 7 күн бұрын
@ivishnukn
@ivishnukn 5 күн бұрын
Chetta please interview Chithra Chechi and ask for the books she has written her songs in. We want to see it.
@fathimakt3750
@fathimakt3750 6 күн бұрын
❤❤❤
@rafanishan2642
@rafanishan2642 8 күн бұрын
❤❤🎉🎉
@lifeisaboomerang5811
@lifeisaboomerang5811 6 күн бұрын
❤🎉😊
@vinodsidhard6601
@vinodsidhard6601 3 күн бұрын
❤❤
@Ajay-jb9ds
@Ajay-jb9ds 7 күн бұрын
rimi tomyde interview edukku❤️
@Anandu....
@Anandu.... 7 күн бұрын
Rimi chechidee Interview cheyuoo plz❤️
@prasanthvijayan2702
@prasanthvijayan2702 4 күн бұрын
മോഹന്‍ലാലിനേക്കുറിച്ച് പറയുമ്പോഴൊക്കെ അവരാത കന് പെട്ടെന്ന് വിഷയം മാറ്റണമല്ലോ.. ഒരു എക്സ്പീരിയന്‍സ് പറയാന്‍ പോലും ഗ്യാപ് കൊടുത്തില്ല..
@sruthisudheesh3150
@sruthisudheesh3150 4 күн бұрын
Shobhana mam please
@SARATH123TVM
@SARATH123TVM 7 күн бұрын
Gaddafi❤️
@AnuSbabu-gf9sh
@AnuSbabu-gf9sh 4 күн бұрын
Lalettan ❤
@gudvibessonly
@gudvibessonly 6 күн бұрын
L❤️💯
@RazalThottungal-rf9fk
@RazalThottungal-rf9fk 6 күн бұрын
Lalettan❤❤❤❤❤
@maryjane9497
@maryjane9497 5 күн бұрын
MOHANLAL FANS 🎉🎉🎉
@Deepa594
@Deepa594 4 күн бұрын
ലാലേട്ടൻ ഭയങ്കര dancer ആണ് ലാലേ Super dance r
@Hrth320
@Hrth320 5 күн бұрын
23:40❤❤
@UC-Jf_YAvw4Apbz-SAVM3p2A
@UC-Jf_YAvw4Apbz-SAVM3p2A 3 күн бұрын
she can speak malayalam? only seen her talk tamil
@sreerajchilameelika7531
@sreerajchilameelika7531 Күн бұрын
തമിഴ് 2കെ kids ഒക്കെ ഇൻസ്റ്റാഗ്രാമിൽ പുള്ളിക്കാരത്തിയുടെ ഡാൻസ് വീഡിയോസ് നു താഴെ ഫുൾ നെഗറ്റീവ് കമന്റ്സ് ആണ്
@rafeeqpkd4249
@rafeeqpkd4249 Күн бұрын
Mammookka❤️❤️❤️
@user-ex6hu7ye4g
@user-ex6hu7ye4g 4 күн бұрын
Kalamaster favourite female actress dancers.. bhanupriya,manju warrier ❤❤
@user-pf1nx3ri8k
@user-pf1nx3ri8k 2 күн бұрын
അവതാരകൻ ഇഷ്ടം
@priyarosh4611
@priyarosh4611 4 күн бұрын
Manjywarrier❤️
@anusreee4905
@anusreee4905 8 күн бұрын
Rimichechye interview cheyyu..
@RockyRock-vv3ex
@RockyRock-vv3ex 6 күн бұрын
Enthinu. Everyone knows everything about her
@preethimathew6541
@preethimathew6541 Күн бұрын
Awesome
@shafeekbk
@shafeekbk 5 күн бұрын
ജ്യോതിക 😂
@Kimmus_world
@Kimmus_world Күн бұрын
Kala master ❤
@Jbi92
@Jbi92 2 күн бұрын
Mohanlal 🔥🙌
@kyami2478
@kyami2478 5 күн бұрын
ജ്യോതികയുടെ ഡാൻസ് ഒരു ദുരന്തം ആയിരുന്നു 😂
@blueeyes-su7ip
@blueeyes-su7ip 5 күн бұрын
watch this remake..You will find Jyothika was better.
@lukeskywalker17720
@lukeskywalker17720 5 күн бұрын
​​​@@blueeyes-su7ip she was better ❤️😍 In her dreams no one topped shobhana❤
@blueeyes-su7ip
@blueeyes-su7ip 5 күн бұрын
@@lukeskywalker17720 NO point in comparing any actresses with shobana.Shobana is the epitome of all. I was just saying there are much worser dancers than Jyothika.Jyothika has done a pretty okay job in chandramukhi
@kyami2478
@kyami2478 5 күн бұрын
@@blueeyes-su7ip കണ്ടിട്ട് തന്നെയാണ് പറഞ്ഞത്,ഡാൻസ് മാത്രം അല്ല ജ്യോതികയുടെ ആക്ടിങ്ങും ശോകം,ഹിന്ദിയിൽ വിദ്യാ ബാലൻ ഇതിനേക്കാളും എത്രയോ നന്നായിരുന്നു
@blueeyes-su7ip
@blueeyes-su7ip 5 күн бұрын
​@@kyami2478 BRO...MANICHITHRATHAZHU WAS REMADE INTO KANNADA,TAMIL,HINDI AND BENGALI...EXCEPT HINDI OTHER 3 REMAKES ARE WORST.VIDHYA BALAN HAS DONE A GOOD JOB COMPARATIVELY.EVEN SOUNDHARYA WAS NOT THAT GOOD ..MOST OF THE PEOPLE TROLL JYOTHIKA FOR HER PERFORMANCE IN CHANDRAMUKI...BUT I AM PRETTY SURE IF YOU WATCH THE BENGALI REMAKE Rajmohol( ATLEAST WATCH THE SONG "Amar Chokhe Agun) YOU WILL FEEL JYOTHIKA HAS DONE A PRETTY JOB.
@sunilkumarc2884
@sunilkumarc2884 16 сағат бұрын
She is from palakkad, chittur thathamangalam
@rahulkrishna1657
@rahulkrishna1657 Күн бұрын
Why anchor is not asking anything after mam says lal sir
@jjjishjanardhanan9508
@jjjishjanardhanan9508 7 күн бұрын
Manichitrathazh kandilla not believable eventhough kala is a malayali. Baki thall ok 😆
@SanjuSanu-wr5xu
@SanjuSanu-wr5xu 7 күн бұрын
Yes. Kandilla bt dancinte first movement movement oke same.
@johnskuttysabu7915
@johnskuttysabu7915 2 күн бұрын
Mammotty mediocre actor😮😮
@jayeshpc1025
@jayeshpc1025 Күн бұрын
Shobanayude aduthu polum varilla tamil telugu
@lordgovindgreatheart
@lordgovindgreatheart 4 күн бұрын
മാസ്റ്ററോ😂😂 ബ്ലഡി കൂത്താടി 😂😂😂
@stepitupwithkich1314
@stepitupwithkich1314 4 күн бұрын
Ath yentha agane paranjathu 🙄🙄🙄
@lordgovindgreatheart
@lordgovindgreatheart 4 күн бұрын
@@stepitupwithkich1314 The term master means a male owner of a slave in colonial era, which is unacceptable now ! Koothadi is one who performs the art koothu, a dance based artform! Thank u🙂
@MyJayadevan
@MyJayadevan 4 күн бұрын
വളരെ മോശം..... ഒരു ആവശ്യവും ഇല്ലാതെ ഈ കമന്റ്‌.
@lordgovindgreatheart
@lordgovindgreatheart 4 күн бұрын
@@MyJayadevan But why? Do you know how this so called 'master' behaves with dancers, just like slaves! So she has to be belittled in front of society, and she deserves it👍
@akshay-ui5mr
@akshay-ui5mr 6 күн бұрын
Mohanlal😍😍😍
@anisarmadan3615
@anisarmadan3615 5 күн бұрын
❤❤❤
@netuser3013
@netuser3013 Күн бұрын
❤❤❤
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 14 МЛН
1❤️
00:17
Nonomen ノノメン
Рет қаралды 13 МЛН
Uppum Mulakum 3 | Flowers | EP # 15
22:46
Flowers Comedy
Рет қаралды 78 М.
Mahesh Kunjumon I Outstanding performance at Dentcare Day 2024!
25:29
I Almost Crushed The Poor Cockroach😵🥲🥺
0:20
Giggle Jiggle
Рет қаралды 15 МЛН
ToRung short film: 🙏Let's help each other🤗
0:32
ToRung
Рет қаралды 9 МЛН