സിംഗപ്പൂരിൽ നഴ്സിംഗ് ജോലി 60 ലക്ഷം രൂപാവരെ ശമ്പളം. ഇംഗ്ലീഷ് ടെസ്റ്റ് ആവശ്യമില്ല

  Рет қаралды 33,929

Binsuworld

Binsuworld

Ай бұрын

സിംഗപ്പൂരിൽ നഴ്സിംഗ് ജോലി 60 ലക്ഷം രൂപാവരെ ശമ്പളം. ഇംഗ്ലീഷ് ടെസ്റ്റ് ആവശ്യമില്ല.
#Binsuworld, #australia , #australiamalayalam , #malayalam, #job, #nursingvacancy2024 , #nursingvacancyaustralia, #nursingvacancysingapore, #singaporemalayalam,#singaporenursingvacancy,#singaporejob,
#life in australia, #jobs australia, #salaries australia, #life style in uk and australia, #living expence in australia,#wages australia, #jobs australia, #salaries australia, #nursing, #nursing in australia, #rural, #rural australia, #a day in my life, #malayalam travel vlog, #malayalam vlogger, #malayalam vlogs, #study in australia, #skilled regional, #physiotherapist, #monthly income, #minimum wage, #immigration, #jobs in australia, #australia immigration, #new south wales, #sydney,#melboune #doctors australia, #doctors #doctors vacancy, #doctors vacancy australia, #doctors kerala,#socialwork,#dietitian, #physiotherapist, #psychologist, #pharmacist, #nutritionniste, #PR,Australiyan PR, #Permanent Residency Australia,

Пікірлер: 355
@binsuworld
@binsuworld Ай бұрын
പലരും നഴ്‌സസിന് സിംഗപ്പൂരിൽ സാലറി വളരെ കുറവാണ് എന്ന തരത്തിൽ നെഗറ്റീവ് കമന്റ്കൾ ധാരളം എഴുതുന്നത് കണ്ടു . എന്നാൽ നിങ്ങൾ മനസിലാക്കേണ്ടത് ഇവിടെ ഒരു സ്റ്റാഫ് നഴ്സിന്റെ ഗവണ്മെന്റ് പറയുന്ന മിനിമം സാലറി $2500 ആണ്. പിന്നീട് വാർഡ് അലവൻസ് ,നൈറ്റ് അലവൻസ്,പബ്ലിക് holiday പേയ്മെന്റ് , saturday, sunday എക്സ്ട്രാ payment,house allowance $500 ഡോളർ ചില ഹോസ്പിറ്റലുകൾ $700 വരെ കൊടുക്കുന്നുണ്ട് , വർഷത്തിൽ രണ്ട് ബോണസ് 13 month സാലറി , മെഡിക്കൽ allowance അങ്ങനെ തുടങ്ങി എല്ലാ കൂടി ഒരു മാസം $3500 ന് മുകളിൽ ഒരു പുതിയതായി വരുന്ന നഴ്സിന് സാലറി കിട്ടും .ഇതിൽ ഓവർ ടൈം ചെയ്താൽ വേറെയും ഉണ്ട്. ഇനി ഗവണ്മെന്റ് നഴ്സുമാർക്ക് വരും വർഷങ്ങളിലേക്ക് പ്രഖ്യാപിച്ചിരിക്കുന്ന വമ്പൻ പാക്കേജുകൾ വേറെ. ഇനി $1200 ഡോളർ ആണ് ഒരു റൂമിന്റെ സ്റ്റാൻഡേർഡ് മാസ വാടക എന്ന് പറയുന്നത് അത് സാധാരണ ഗതിയിൽ രണ്ട് പേര് ഷെയർ ചെയ്യുകയാണ് പതിവ് അങ്ങനെയെങ്കിൽ ഒരാൾക്ക് $600 ഡോളർ ആകും വാടക റൂമിന് . സ്വന്തമായി ഒരാൾ കുക്ക് ചെയ്തു കഴിച്ചാൽ $300 ഡോളർ അതിനും(ഇനി കുക്കിംഗ് പറ്റില്ലെങ്കിൽ മാസം $150 ഡോളറിന് ദിവസം മൂന്നു നേരം ആഹാരം തരുന്ന ധാരാളം മെസ്സുകൾ ഉണ്ടിവിടെ. മറ്റുള്ള എല്ലാ ചിലവുകൾക്കും കു‌ടെ ഒരു $600 ഡോളർ എക്സ്ട്രാ കൂട്ടിയാലും മൊത്തം $1500 ഡോളർ ആണ് ചിലവ് വരുന്നത്. അത്രയും വരില്ല എന്നുറപ്പാണ് ഒരാൾക്ക് . എന്നാലും ബാലൻസ് $2000 മിച്ചമുണ്ട് ഇത് ഇന്ത്യൻ രൂപയിൽ convert ചെയ്യുമ്പോൾ ഏകദേശം ഒരു ലക്ഷത്തി ഇരുപതിനായിരം രൂപാക്ക് മുകളിൽ വരും. IELTS അല്ലെങ്കിൽ OET യോ ഇല്ലാതെ ഫ്രീ ആയി എളുപ്പം എത്താൻ സാധിക്കുന്ന ഒരു രാജ്യം എന്ന നിലയിൽ അതിൽ കൂടുതൽ മാസം സേവ് ചെയ്യണമെങ്കിൽ വേറെ രാജ്യം നോക്കുന്നതായിരിക്കും നല്ലതെന്നും അത്തരക്കാർ ഒരിക്കലും സിങ്കപ്പൂർ നഴ്സിംഗ് ജോലിയെപ്പറ്റി ചിന്തിക്കരുതെന്നുമാണ് എനിക്ക് പറയാനുള്ളത് .പിന്നെ അറിയാത്ത കാര്യത്തെകുറിച്ച് ഈ നെഗറ്റീവ് എഴുതുന്നത് കൊണ്ട് ഇവർക്ക് കിട്ടുന്ന നേട്ടം എന്താണെന്നാണ് എനിക്ക് മനസിലാകാത്തത് .പിന്നെ ചിലവാക്കാനാണെങ്കിൽ 1 മില്യൺ ഡോളർ വേണമെങ്കിലും ഒരു ദിവസം സിമ്പിളായി ചിലവാക്കാൻ ധാരാളം വഴികളുള്ള രാജ്യമാണ് സിങ്കപ്പൂർ എന്നത് മറക്കരുത് .
@jayasreepredeep2773
@jayasreepredeep2773 Ай бұрын
ആഹാരം വെക്കാൻ . ആളിനെ വേണോ
@jayasreepredeep2773
@jayasreepredeep2773 Ай бұрын
/
@manavalansvlogvlog2409
@manavalansvlogvlog2409 Ай бұрын
Dialysis Technicians vaccancy ഉണ്ടോ
@Anuthundil
@Anuthundil Ай бұрын
LIC relief രണ്ടുപേരുടെയും claim ചെയ്തിട്ടുണ്ടോ അതോ wife പേരിലുള്ളത് മാത്രം ആണോ? Policy documents attach ചെയ്യേണ്ടി വന്നോ അതോ file ചെയ്തപ്പോൾ relief add ചെയ്തതാണോ. Pls reply
@liyaprince917
@liyaprince917 Ай бұрын
Pokan processing ekane aa
@mercyjoshy7700
@mercyjoshy7700 Ай бұрын
Thank you bro,enium ethupolulla videos edanam, nammude nattil ninnum orupadu kunjungal rekshapedatte❤❤❤❤
@aryamathew8051
@aryamathew8051 Ай бұрын
Brother its very helpful video. And very good explanation. Thanku soo much
@sevenseasshaji
@sevenseasshaji Ай бұрын
Very useful Thank you so much for your effort 🙏💐
@mariammvar
@mariammvar Ай бұрын
Sir very nice We studied through English media
@babybijo5277
@babybijo5277 Ай бұрын
Tnks for information
@jishavarghese6178
@jishavarghese6178 Ай бұрын
Ok brother how to process is there any agency ,and family visa, is it for bsc or gnm vacancies
@godzon1034
@godzon1034 Ай бұрын
Useful videos👍
@reenababy8656
@reenababy8656 Ай бұрын
കാനഡ, newzeland എഞ്ചിനീയറിം ഗ്. I T job നെ കുറിച്ചു പറയാമോ? എല്ലായിടത്തും ജോലി കിട്ടാൻ ബുദ്ധിമുട്ടാണല്ലോ
@abrahamtd3936
@abrahamtd3936 Ай бұрын
Any age limit for nurses
@dhanyadhanya2856
@dhanyadhanya2856 Ай бұрын
Ok thanks,I want to help me
@kripanectum2198
@kripanectum2198 Ай бұрын
Poor salary, starting 1800 dollar, accommodation needs to pay atleast 1200 dollar, balance for food and travelling expenses? Your wife may be got more experience. Philipinos all working as caregivers in Nursing home, food and accommodation they get. Experience get after they can apply for Nursing council test. Give genuine report bro
@sevenseasshaji
@sevenseasshaji Ай бұрын
Oh, sister your infos make’s shocked Thanks for that🙏
@sayarose02
@sayarose02 Ай бұрын
Thanks for your valuable comments
@binsuworld
@binsuworld Ай бұрын
ഏത് ഹോസ്പിറ്റലിലാണ് $1800 ഡോളർ സാലറി കൊടുക്കുന്നതെന്ന് ഒന്ന് വ്യക്തമാക്കാമോ ? കാരണം ഗവണ്മെന്റ് പറയുന്ന സ്റ്റാഫ് നഴ്സിന്റെ മിനിമം സാലറി $2500 ആണ്. പിന്നീട് വാർഡ് അലവൻസ് ,നൈറ്റ് അലവൻസ്,പബ്ലിക് holiday അലവൻസ്, saturday, sunday എക്സ്ട്രാ payment,house allowance $500 ഡോളർ ചില ഹോസ്പിറ്റലുകൾ $700 വരെ കൊടുക്കുന്നുണ്ട് , വർഷത്തിൽ രണ്ട് ബോണസ് 13 month സാലറി ,medical allowance അങ്ങനെ തുടങ്ങി എല്ലാ കൂടി ഒരു മാസം $3500 ന് മുകളിൽ ഒരു പുതിയതായി വരുന്ന നഴ്സിന് സാലറി വരും .ഇതിൽ ഓവർ ടൈം ചെയ്താൽ വേറെയും ഉണ്ട്. ഇനി ഗവണ്മെന്റ് നഴ്സുമാർക്ക് വരും വർഷങ്ങളിലേക്ക് പ്രഖ്യാപിച്ചിരിക്കുന്ന വമ്പൻ പാക്കേജുകൾ വേറെ .ഇനി $1200 ഡോളർ ആണ് ഒരു റൂമിന്റെ സ്റ്റാൻഡേർഡ് മാസ വാടക എന്ന് പറയുന്നത് അത് സാധാരണ ഗതിയിൽ രണ്ട് പേര് ഷെയർ ചെയ്യുകയാണ് പതിവ് അങ്ങനെയെങ്കിൽ ഒരാൾക്ക് $600 ഡോളർ ആകും വാടക റൂമിന് . സ്വന്തമായി ഒരാൾ കുക്ക് ചെയ്തു കഴിച്ചാൽ $300 ഡോളർ അതിനും( ഇനി കുക്കിംഗ് പറ്റില്ലെങ്കിൽ മാസം $150 ഡോളറിന് ദിവസം മൂന്നു നേരം ആഹാരം തരുന്ന ധാരാളം മെസ്സുകൾ ഉണ്ടിവിടെ). മറ്റുള്ള എല്ലാ ചിലവുകൾക്കും കു‌ടെ ഒരു $600 ഡോളർ എക്സ്ട്രാ കൂട്ടിയാലും മൊത്തം $1500 ഡോളർ ആണ് ചിലവ് വരുന്നത്. അത്രയും വരില്ല എന്നുറപ്പാണ് ഒരാൾക്ക് . എന്നാലും ബാലൻസ് $2000 മിച്ചമുണ്ട് ഇത് ഇന്ത്യൻ രൂപയിൽ convert ചെയ്യുമ്പോൾ ഏകദേശം ഒരു ലക്ഷത്തി ഇരുപതിനായിരം രൂപാക്ക് മുകളിൽ വരും. IELTS അല്ലെങ്കിൽ OET യോ ഇല്ലാതെ ഫ്രീ ആയി വരുന്നവർക്ക് അതിൽ കൂടുതൽ മാസം സേവ് ചെയ്യണമെങ്കിൽ വേറെ രാജ്യം നോക്കിക്കോളൂ അതാണ് നല്ലതു . പിന്നെ അറിയാത്ത കാര്യത്തെകുറിച്ച് ഈ നെഗറ്റീവ് എഴുതുന്നത് കൊണ്ട് താങ്കൾക്ക് കിട്ടുന്ന നേട്ടം എന്താണെന്നാണ് എനിക്ക് മനസിലാകാത്തത് .Try to be honest while writing your thoughts sister
@priyap8571
@priyap8571 Ай бұрын
ഞാൻ AN M Nurse ആണ്. 50 വയസ്സ് caregiver duty കിട്ടുമോ ഇപ്പോൾ work ചെയ്യുന്നുണ്ട് Plz Reply
@kripanectum2198
@kripanectum2198 Ай бұрын
@@binsuworld I was working in Singapore and I know the truth. If you want to do agency work I don't have any problem. In Singapore Tamil also official language. So no need of IELTS or OET. One of my friend she worked in a Clinic get 1200 pounds in Serangoan.She left job. Write OET. Now in Ireland. This post was not correct so only I comment. How many agents take 3lakhs to 5lakhs from people after no visa no job.
@renjithg.s4254
@renjithg.s4254 Ай бұрын
Family visa kittumo
@shalileela1578
@shalileela1578 Ай бұрын
Enik apply chaiyan thalpariyam und bro give more details about this vaccancy and how to apply
@JoshyDevisChittilappilly
@JoshyDevisChittilappilly Ай бұрын
Sir ware house job vacancies undo? Or civil supervisor vacancies undo?
@santhimathew3369
@santhimathew3369 Ай бұрын
What is the house rent in Singapore?Give us an idea of the cost of living ?
@samthymuriyilabraham
@samthymuriyilabraham Ай бұрын
Bro one agency said Dey r not providing visa . So no vacency
@jinivijayan2412
@jinivijayan2412 Ай бұрын
Accomodation expenditure approximately Ethra varum per month for family
@angelrosejoy
@angelrosejoy 16 күн бұрын
Intrested engnie apply chyyum i m a Bsc Nurse with 2 yr experience
@seljoabraham9635
@seljoabraham9635 Ай бұрын
Nattil ninnum nursing job- inu pokanayittu reliable agency- kal undaengil paranju tharamo
@spvijayan2349
@spvijayan2349 Ай бұрын
Sir medical recordil job kittumo please replay
@preethyraju5605
@preethyraju5605 Ай бұрын
Lab technician vacancies udo
@ajithaaneesh4341
@ajithaaneesh4341 Ай бұрын
Sir njan gnm ane njan oet 3thavana jolikkupovandezhuthi kiteela ipo enikk avide singapore job vacancy engane application il keri noki
@SmithaSunno
@SmithaSunno Ай бұрын
നഴ്സിംഗ് അസിസ്റ്റന്റ് വാക്കൻസി ഉണ്ടോ എത്ര സാലറി കിട്ടും എത്ര രൂപ ചിലവാകും
@joymathew3937
@joymathew3937 Ай бұрын
This is for my daughter, she has send four five hospitals insingapore but no response kindly help us.
@leeja4031
@leeja4031 Ай бұрын
Singapore poyal ulla negative vashangal koode parayamo.... Familikk pokan pattumo... Enthu tax varum... Makkalude education engine aanu..
@janani14
@janani14 Ай бұрын
Hi bro, GNM nurse can get the same salary as you mentioned in Singapore? If No, then how much can get for a GNM Nurse...and what is the age limit to apply for nurse job in Singapore... KK WOMEN'S and childrens hospital is also a government hospital?
@binduammu4260
@binduammu4260 Ай бұрын
Sir avide jollikittuvanulla nalla Recruiting eaganci undengil onnu paranju thannu help cheyyumo please makkalkku vendiyaanu
@saiprasad582
@saiprasad582 Ай бұрын
വൈഫ് ന് Oet Score B ഉണ്ട് London ആയിരുന്നു plan ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ ഒന്ന് ശ്രമിച്ചാലോ എന്നൊരു തോന്നൽ
@christeenajose9460
@christeenajose9460 Ай бұрын
Experience avasyam ondooo apply cheyan
@Villagefoodtravel2023
@Villagefoodtravel2023 Ай бұрын
Brother, carer job available ano ? Please help with any agency
@sheebaabidabeevi9720
@sheebaabidabeevi9720 Ай бұрын
Ente mon gnm passaysthanu. Singapore l nursing job kittumo. Nalla agency ethanennu paranju tharamo. Thattipp veeranmar orupad ulla kalamanu. Ath kond jenuin aya egency paranju tharane
@Mohammedfarook-nc7lq
@Mohammedfarook-nc7lq Ай бұрын
Paramadicals chance undo
@mercyjoshy7700
@mercyjoshy7700 Ай бұрын
Bro, Software job avide kittumo,my son epol Canada il anu,avide job difficult anu,evide job nokkanamenkil enthu cheyyanam,
@nandhunirmal7345
@nandhunirmal7345 Ай бұрын
Hi sir, are there any updates based on 3D interior Visualizer... Could you please update
@kannurexpress3166
@kannurexpress3166 Ай бұрын
Cardio technition ozhivundo
@raj.82
@raj.82 Ай бұрын
Family life set aano
@jisnajames1354
@jisnajames1354 Ай бұрын
Vere jolik sadhyatha undo. IT,Bus driver,Teacher,Accounting etc….
@minimolmathew427
@minimolmathew427 Ай бұрын
Why u r going to australia Can I contact u .I want know more about singapore, for my daughter
@Shafir-ey6gf
@Shafir-ey6gf Ай бұрын
Singapor chilav iyal parayanamathiri alla insurance food transportation net room rent ithoke thanghan patoola 65 lakhsham kittiyit iyalk thikayunnilla .athupole kuttikalude vidyabyasam medial iva onnum iyal parayunnilla
@molybenny9680
@molybenny9680 Ай бұрын
Sir ente mol eppo germaniyil nursing padikukayan athukazhinj avalk singapur work cheyyan patumo
@user-xh6rg3cd8w
@user-xh6rg3cd8w Ай бұрын
Hi sir, good day!. S pass exam centre avide aanu?
@ranijomon4273
@ranijomon4273 Ай бұрын
Age above 50yrs can apply?How to applay? Is there is any agency?
@shinyaji1887
@shinyaji1887 Ай бұрын
Family sponsorship Children's education they can continue .
@sujathababu2778
@sujathababu2778 26 күн бұрын
Home കെയർ. പ്രയമായവരെ നോക്കുവാൻ ഉള്ള joliudo. Udakil അറിയിക്കുമോ
@mollyvarghese1710
@mollyvarghese1710 Ай бұрын
Age limit undo.ethakilu agency undo
@jencyroy5328
@jencyroy5328 Ай бұрын
What about experience details
@sunilkbabu943
@sunilkbabu943 Ай бұрын
4 year experience gap undu, bsc nurse anu. Any options???
@bindhumathai2570
@bindhumathai2570 Ай бұрын
Singapore il engane oru Speech Therapist nu joli kittum. Athinte registration angane aanu
@joyjeon1298
@joyjeon1298 Ай бұрын
Sir i am Bsc nurse can i get any condact ❤❤❤❤❤ thanks alot
@joymathew3937
@joymathew3937 Ай бұрын
How much service charge for nursing.
@renijoseph87
@renijoseph87 Ай бұрын
How to apply ? Can you say plz
@shajuvarghese6077
@shajuvarghese6077 28 күн бұрын
Pls qualifications details(nurse)
@sujasibichen1484
@sujasibichen1484 Ай бұрын
Age limit ethraya bro?/GNM accepted ano avide?
@radhamaniradhakrishnan552
@radhamaniradhakrishnan552 Ай бұрын
Sir automobile engineering vacancy undo
@ElsyMathew-nk4tl
@ElsyMathew-nk4tl Ай бұрын
Nursing job kittan endu chaiyyanam age 42gulf experince15yr eathu exam e vida ezhuthanam kuttikala. Kondu pokan pattumo
@abymathew483
@abymathew483 Ай бұрын
If nurses who are getting salary 60lacs there position will be higher than CNM
@christeenajose9460
@christeenajose9460 Ай бұрын
Singapore nu ipoo opening undoo
@user-ng9cw8uu4u
@user-ng9cw8uu4u Ай бұрын
Hotel mansgement veccancy eanth eankilum undo
@rajanivinod1599
@rajanivinod1599 Ай бұрын
Age limit undo? GNM problem undo
@shinyjoseph7995
@shinyjoseph7995 28 күн бұрын
Good evening binsu brother i am from mysore.in Kerala pala.my daughter completed bsc nursing November 2023.she had one year experience in NICU.and she completed OET Overall B grade.she was focus uk but now uk Stop interviews brother my daughter can apply singapore.is she need more experience. Kindly reply thank u
@lialaanto7638
@lialaanto7638 Ай бұрын
Sir.ente.mono.veddiya.avan.gnm.ano.padichathe.avane.avidechenne.job.aneshikkanamennude.aviduthe.thamasathe.koriche.onnu.parajutharomo
@asherscotttravis
@asherscotttravis Ай бұрын
Dayalisis technician vacancy undo sir please reply
@jincybenny4634
@jincybenny4634 Ай бұрын
Care assisstant ne patti parayanmo
@sandhyabibin7663
@sandhyabibin7663 Ай бұрын
Is there any office job vacancy
@rahanaharis1332
@rahanaharis1332 Ай бұрын
Enganayanu apply cheya
@bensonjob918
@bensonjob918 Ай бұрын
Care giver job kittumo.ANM NurseAnu50age undu eppol workcheyyunundu
@jincy129
@jincy129 Ай бұрын
Sir singpore recruitment agency ariyavo
@sunuvarghese2500
@sunuvarghese2500 Ай бұрын
Paramedical കാർക്ക് vacancy ഉണ്ടോ...
@travelwithnature4649
@travelwithnature4649 Ай бұрын
Age limit undo? Exp ethra venam?
@JayaprakashRavi-fn9sk
@JayaprakashRavi-fn9sk Ай бұрын
Sir, I am James, post Bsc nurse, 12 yrs in ctvs experience in yashoda super speciality hospital in Delhi, age 52 can I apply Singapore nurses vacancies. Can u give any agency contact details. Thanks
@johnyedappady2032
@johnyedappady2032 Ай бұрын
Job for quality control in food industry could you help
@user-xh6rg3cd8w
@user-xh6rg3cd8w Ай бұрын
Duty hours athra anu? Per day.
@akhilpsuresh2088
@akhilpsuresh2088 Күн бұрын
Sir is there any hope for a registered optometrist from India to work in singapore
@Myaccount-ls5xp
@Myaccount-ls5xp Ай бұрын
MSc Biotechnology യും മെഡിക്കൽ കോഡിങ്ങ് ഉം RTPCR ഉം 6 months Labe perience ഉം ഉണ്ട് Job കിട്ടുമോ Please reply
@user-vw7zk5pb4c
@user-vw7zk5pb4c Ай бұрын
Chetta. Enikku nursing job venamayirunnu
@NisaNazeer23
@NisaNazeer23 21 күн бұрын
Super
@arunpm3434
@arunpm3434 Ай бұрын
Living cost egane anu sir athine kurich onnum paranjilla.pls athu koodi parayo.
@binsuworld
@binsuworld Ай бұрын
വീട്ട് വാടക ഒഴികെ മറ്റെല്ലാം affordable ആണ്
@neenuraj5329
@neenuraj5329 Ай бұрын
1month ethra save chayyan pattum nurse nu ekadhesam
@anithathomas2978
@anithathomas2978 15 күн бұрын
ബ്ലൂ കളർ link ആയിരുന്നു അതിൽ ക്ലിക്ക് ചെയ്യുമ്പോൾ ഓപ്പൺ ആയി വരുന്നുണ്ടായിരുന്നു
@ThresiaGeorge-hf2vq
@ThresiaGeorge-hf2vq Ай бұрын
Sir kurachu paisa thannu sahayikumo
@bindhuchacko9994
@bindhuchacko9994 Ай бұрын
Diploma nurse can apply? Or only BSC
@binsuworld
@binsuworld Ай бұрын
Diploma also can
@user-wp7lq2qc3k
@user-wp7lq2qc3k 14 күн бұрын
How to take Singapore nursing. Board registration
@brijeshpl2337
@brijeshpl2337 Ай бұрын
Family ne kondu povan pattumo
@mariammamathai9252
@mariammamathai9252 Ай бұрын
Ethrayum nalla oru sthalathu anthane nursesnte shortage varunnathe
@abymathew483
@abymathew483 Ай бұрын
Average salary of rn is 3500 per month
@ShinyMathew-iq8ue
@ShinyMathew-iq8ue Ай бұрын
Direct India il ninnu recruitment undo?
@binsuworld
@binsuworld Ай бұрын
ഇത്രയും സാലറി സിംഗപ്പൂരിൽ കിട്ടുമ്പോൾ നിങ്ങൾ എന്തിനാണ് ഓസ്‌ട്രേലിയക്ക് മൂവ് ചെയ്യുന്നത് എന്ന ചോദ്യങ്ങൾക്കുള്ള മറുപടിയിതാണ്. ഇതിനേക്കാൾ കൂടുതൽ ശമ്പളവും ഫാമിലിക്ക് മുഴുവൻ PR ഉം അവിടെ ചെല്ലുമ്പോൾ താമസത്തിന് പുറമെ പതിനായിരം ഡോളർ ഫ്രീ ആയും അവർ തന്നിട്ടുണ്ട് . ഓസ്‌ട്രേലിയക്ക് പ്രോസസ്സ് ചെയ്യാൻ ക്വാളിഫൈഡ് ആണെകിൽ ഓസ്‌ട്രേലിയയാണ് നല്ലതു. അതില്ലാത്തവർക്ക് സിങ്കപ്പൂർ ട്രൈ ചെയ്യാം.
@samthymuriyilabraham
@samthymuriyilabraham Ай бұрын
Bro I want to apply . How can I ?
@annythankachan
@annythankachan Ай бұрын
Sir my niece is having only three months exp. Can she apply?
@beemolrenny
@beemolrenny Ай бұрын
Age limit?
@josephav1611
@josephav1611 Ай бұрын
Anethitic technition vacancy undo
@jithinvarghese9691
@jithinvarghese9691 Ай бұрын
Ethrem facilities singapore undenkil ningal enthinanu australia k move cheyyunnath
@mollyvarghese1710
@mollyvarghese1710 Ай бұрын
Flight late ayyitt para first job sir
@aiswaryaskumar9076
@aiswaryaskumar9076 Ай бұрын
Ore samayam 2 foreign countries il job apply cheyyan pattumo
@binsuworld
@binsuworld Ай бұрын
Theerchayaum no problem
@lissyammageorge9588
@lissyammageorge9588 Ай бұрын
How to apply.
@valsavalsashaju5341
@valsavalsashaju5341 Ай бұрын
Assistant nursing adukamo
@ShijinlalKallimoodu
@ShijinlalKallimoodu Ай бұрын
Sar vara jobs Kittan chansundo plumber Drayvar hospital culinar
@salipuliyadi5520
@salipuliyadi5520 Ай бұрын
Age limit undo
@vikhilvictor9748
@vikhilvictor9748 Ай бұрын
registered nurse dependent konduvaran pattoo
@leenalitten591
@leenalitten591 Ай бұрын
GNM vaccancy undo age limit undo
@raj.82
@raj.82 Ай бұрын
House, children education,month expensive
@chackopp4542
@chackopp4542 Ай бұрын
നേഴ്സിംഗ് ജോലിഅല്ലാതെ ഡ്രൈവർ ജോലികളോ മറ്റെന്തെങ്കിലും ജോലികൾ ലഭിക്കുമോ അതിനെന്തെങ്കിലും ഒരു വഴിയുണ്ടോ
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 153 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 8 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 86 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 153 МЛН