No video

SI - LSGD 3rd Phase || Answer Key വരുമ്പോൾ ചിരിക്കുന്നതാര് - കരയുന്നതാര് ||

  Рет қаралды 10,092

Bhasis Academy

Bhasis Academy

Күн бұрын

Bhasis Academy
Varanam PO
Cherthala
Alappuzha
98 46 18 31 66

Пікірлер: 152
@MalluBMX
@MalluBMX Ай бұрын
ഇപ്പൊ ഈ മൂന്നു പരീക്ഷകൾ മൂന്ന് മാർക്കിൽ അല്ലെ.... അപ്പോ അദ്യം അത് ഒരു റേഷ്യോയിൽ ആക്കണ്ടെ... എന്നിട്ട് അല്ലെ normalaisation പറ്റൂ... ഇതൊക്കെ സുതാര്യം ആണോ ?!! ഒരു ഘട്ടം ആളുകൾ ലിസ്റ്റില് ഭൂരിഭാഗം ആകുമോ ?! പതിവ് പോലെ !! 😐
@arunps2048
@arunps2048 Ай бұрын
16 ചോദ്യങ്ങൾ ഒഴിവാക്കി ഇതിലും ഭേദം പരീക്ഷ നടത്താതിരിക്കുന്നത് ആയിരുന്നു കഷ്ടം !!
@Neha-wl9ti
@Neha-wl9ti Ай бұрын
Nammal oru answer thettichal 0.33 marks kurayum.. Psc Q thettichal 0.33 marks kooduthal kodukanam 🙏🙏 Ee kadal pole kidakunna syllabus padikunna athrayum paadundo 100 Q ivarku neravanam set cheyan??
@soumyathomas4121
@soumyathomas4121 Ай бұрын
എനിക്ക് gk ഭാഗം ആണ് എളുപ്പം ആയിരുന്നത് എന്റെ മാർക്ക് മൊത്തം പോയി final key വന്നപ്പോ... ആരോട് ആണ് ഇതിനൊക്കെ പരാതിപ്പെടുന്നത് 🥹🥹🥹😢
@mytv-fk1yt
@mytv-fk1yt Ай бұрын
etra aayi ?
@ashique_nk
@ashique_nk Ай бұрын
Bro oru thetum illatha qns dlt akeeno pls rply onn ariyana
@soumyathomas4121
@soumyathomas4121 Ай бұрын
@@ashique_nk തിരുവികൂർ, പോർച്ഗീസ് വിവരാവകാശം സാംസ്‌കാരിക സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള questions ഇൽ ശരിയായ ഓപ്ഷൻസ് ഉണ്ടായിരുന്നു but ആ questions dlt ആക്കി... വേറെയും ഉണ്ട്‌ detail ആയിട്ട് എഴുതി ഇടാൻ പറ്റൂല ഇതിൽ... വൈക്കം സത്യാഗ്രഹത്തിനെ തുടർന്ന് അറസ്റ്റിലായവരുടെ ചോദ്യത്തിൽ ഒക്കെ ഓപ്ഷൻ ശരിയായി കൊടുക്കാമായിരുന്നു.. Bt😓
@soumyathomas4121
@soumyathomas4121 Ай бұрын
@@mytv-fk1yt 47
@user-fv3bp5xc2d
@user-fv3bp5xc2d Ай бұрын
​@@soumyathomas4121വിഷമിക്കണ്ട ചിലപ്പോൾ 45 ആ കാനും മതി cutoff.
@ijasiwtr1688
@ijasiwtr1688 Ай бұрын
Sir പറഞ്ഞ excise cut off 42-45 ഇന്ന് വന്ന tvm cut off 53😢 List നല്ലപോലെ ചുരുക്കി 😢
@Yodha278
@Yodha278 Ай бұрын
Rank list churukkiyathu kond aanu ee difference... Sir 45 paranjal 50 expect cheyyam
@chandnipaleri7244
@chandnipaleri7244 Ай бұрын
Mains ano
@sharopi
@sharopi Ай бұрын
Sir paranja 45-50 aa
@Ullas_A
@Ullas_A Ай бұрын
Athey​@@chandnipaleri7244
@abdullahrafeek7880
@abdullahrafeek7880 Ай бұрын
Athrem aduth ethiyallo
@rijasbm6703
@rijasbm6703 Ай бұрын
Asistant Bank Manager Cutt off Ethra varum? Onn parayamo? 3.75 Lakh നടുത്തു ആൾക്കാർ എഴുതിയ SI ന്റെ അത്ര ഒക്കെ അല്ലെ 1.75 lakh മാത്രം എഴുതിയ AM ന് cutt off വരുള്ളൂ. Exam October ലാണ്. SI നേക്കാളും വാക്കാൻസി ഉണ്ടാകും AM ന്, Salary വളരെ കുറവാണ് അത് കൊണ്ട് തന്നെ SI, LSGD കിട്ടുന്നവർ ആരും AM ചൂസ് ചെയ്യില്ല.ശരിയാണ് SI ക്ക് Physical ഉള്ളത് കൊണ്ട് കൂടുതൽ പേരെ കൊണ്ട് എഴുതിക്കും അപ്പോളും Number of applicants almost double ആണ് SI ക്ക്
@sreejins
@sreejins Ай бұрын
സാലറി വളരെ കുറവല്ല ബ്രോ..😊
@rijasbm6703
@rijasbm6703 Ай бұрын
@@sreejins 24000 alle basic LSGD 55200 matto alle basic
@rijasbm6703
@rijasbm6703 Ай бұрын
@@sreejins I compared with other Job LSGD and SI. 76% DA ഉണ്ട് എന്ന് കേട്ടു Still കുറവ് അല്ലെ, പിന്നെ Kerala Bank LSGD പോലെയോ SI പോലെയോ Secured അല്ലല്ലോ? GOI is planning to start Central Government Cooperative bank So😇
@ankita2027
@ankita2027 Ай бұрын
​@@rijasbm6703lsgd 55k basic aaanelum kayyil 51 something kittu. Kerala bank am will get around 47 in hand University asst sec asst gets 38 in hand
@rijasbm6703
@rijasbm6703 Ай бұрын
@@ankita2027 Shift 2, 46-48 After final answer key വല്ല ചാൻസും ഉണ്ടോ? ഞാൻ ചുമ്മാ പോയി എഴുതിയതാണ്. SI ന്റെ റിസൾട്ട്‌ വന്നിട്ട് പഠിക്കാം എന്ന് കരുതുന്നു.SI ന്റെ കട്ട് ഓഫീനെക്കാൾ ഒരുപാട് കൂടുതൽ വരാൻ ചാൻസില്ലല്ലോ? SI age limit 33 മറ്റോ ആണ് ഇത് 28 Number of Applicants പകുതിയെ ഉള്ളൂ AM ന്
@OnceUponAtimetherelivedaking
@OnceUponAtimetherelivedaking Ай бұрын
ഇപ്പോൾ എല്ലാവരും പറയുന്നു 60 mark ഉണ്ടായിരുന്നു delete ചെയ്തപ്പോൾ 50 ആയി 🤣🤣🤣 ഇവർ ആദ്യം പറഞ്ഞത് 50 പോലും ഇല്ല എന്നാണ്... എനിക്ക് first phase ആണ് tough ആയി തോന്നിയത്
@Prabanjam1990
@Prabanjam1990 Ай бұрын
First phase ആണ് കൂടുതൽ ടഫ് നോർമലൈസേഷൻ അവർക്ക് കൊടുക്കണം എന്നാണ് എൻ്റെ അഭിപ്രായം
@rekhs009
@rekhs009 Ай бұрын
​@@Prabanjam1990 എൻ്റെം
@Prabanjam1990
@Prabanjam1990 Ай бұрын
@@lekshmi1489 deletion അല്ല Normalisation ന് പരിഗണിക്കുന്നത് സിവിൽ സർവ്വീസ് നിലവാരത്തിലുള്ള ചോദ്യങ്ങളാണ് ഒന്നാം ഘട്ടത്തിലെ പലതും നിക്ഷ്പക്ഷമായി വിലയിരുത്തിയാൽ അത് മനസിലാകും
@Salma.azar30
@Salma.azar30 Ай бұрын
Ist stage simple
@anamikachandra9381
@anamikachandra9381 Ай бұрын
@@lekshmi1489yes 💯
@Kkk-g944
@Kkk-g944 Ай бұрын
Question idaan ivarkk kurach vivaram ullavare vechude
@Yodha278
@Yodha278 Ай бұрын
16 deleted 😢
@realmusing
@realmusing Ай бұрын
Sir, asst manager cutoff etrayayirikum enn parayamo pls. Athin 150 vacancy aan ullath
@power-King306
@power-King306 Ай бұрын
എനിക്ക് നഷ്ടം 10 mk കിട്ടിയത് 1 mk
@abdullahrafeek7880
@abdullahrafeek7880 Ай бұрын
Mikkavarkkum 6-10 olaam kuranjitund
@anjaliviswanathan1159
@anjaliviswanathan1159 Ай бұрын
43.3 hope undo
@aswathikrishna4148
@aswathikrishna4148 Ай бұрын
Enikkum same mark aanu. Ningalkku hope undo
@sibingopinath642
@sibingopinath642 Ай бұрын
Third stage final mark 44., padikkamalle
@bhasisacademy
@bhasisacademy Ай бұрын
Yes
@sibingopinath642
@sibingopinath642 12 күн бұрын
കിട്ടി sir
@thengachammanthi4421
@thengachammanthi4421 Ай бұрын
40 mark-LSGS കയറുമോ
@Narayanganjggghhhff
@Narayanganjggghhhff Ай бұрын
35 mark ella phasilum nallathanu
@dipinkunjon3928
@dipinkunjon3928 Ай бұрын
Final Key പ്രകാരം 55.33. ആദ്യം 59 ഉണ്ടായിരുന്നു. 4 കുറഞ്ഞു.
@leo-bd3gm
@leo-bd3gm Ай бұрын
Ayin
@chithrac4122
@chithrac4122 Ай бұрын
First stage enikum angane ..deletion kazhinju kuranju
@maddydinkan4820
@maddydinkan4820 Ай бұрын
32.8 si nokano dheevara ane ?
@Chc8351
@Chc8351 Ай бұрын
❤❤❤
@nv2142
@nv2142 Ай бұрын
40. Any chance in Kerala Bank?? In disability category.
@bhasisacademy
@bhasisacademy Ай бұрын
👍
@nv2142
@nv2142 Ай бұрын
@@bhasisacademy rank list vannathinu sesham matram ano reservation nokkuka.
@Yodha278
@Yodha278 Ай бұрын
LSGD 50+ before nomalisation undenkile qualify aaku, whichever be the Stage... Vacancy valare kuravu aanu...
@vishnuprasad9822
@vishnuprasad9822 Ай бұрын
Thenga aanu.. Poyeda
@Yodha278
@Yodha278 Ай бұрын
@@vishnuprasad9822 result vannit comment idan marakkalle sahodara
@SSS369SSS
@SSS369SSS Ай бұрын
Vacancy സൈറ്റിൽ കൊടുത്തെക്കുന്നത് ആണ് കുറവ്... Rti റിപ്ലൈ ഉണ്ട്....
@Neha-wl9ti
@Neha-wl9ti Ай бұрын
Tough aayirunengillum 50+ kittiya kureper undu.. ithinte Mel normalization koodi vannal 60+ cut off okke vekum. Appol nammale pole ullavar swaha..
@Yodha278
@Yodha278 Ай бұрын
@@Neha-wl9ti normalisation easiest shift nu kittillallo... Maximum Beneficiaries third stage kar aanu
@sandeep.s.rohith121
@sandeep.s.rohith121 Ай бұрын
Sir Malayalam okke thettaya ans aanu psc koduthathu...athu ini maattumo
@Pppppjhftuuyghui7884
@Pppppjhftuuyghui7884 Ай бұрын
39.34 any hope?
@ursawarrior4873
@ursawarrior4873 Ай бұрын
No hope.
@user-fv3bp5xc2d
@user-fv3bp5xc2d Ай бұрын
Si kku hope undu
@vishnulalvenugopal3875
@vishnulalvenugopal3875 Ай бұрын
Mark 40 , any chance for si
@aparnamohandas
@aparnamohandas Ай бұрын
S
@TlahivinesaRt
@TlahivinesaRt Ай бұрын
Si kk dhairyayi padicho
@bhasisacademy
@bhasisacademy Ай бұрын
Yes
@kavyakrishnankutty7568
@kavyakrishnankutty7568 13 күн бұрын
എന്തുകൊണ്ടാണ് delete ചെയ്തത്
@bhasisacademy
@bhasisacademy 12 күн бұрын
👍💐
@sree9139
@sree9139 Ай бұрын
58.77 marks
@PravithaPravi-x7t
@PravithaPravi-x7t 21 күн бұрын
Sir 3rd phase 53 mark lsgd sure aano
@bhasisacademy
@bhasisacademy 21 күн бұрын
Yes
@ashnasabu1558
@ashnasabu1558 Ай бұрын
Prelimsinu reservation ബാധകം അല്ലല്ലോ ...
@bhasisacademy
@bhasisacademy Ай бұрын
No
@thalaajith8823
@thalaajith8823 Ай бұрын
ബാധകം ആണ് 👍
@Mayoori..
@Mayoori.. Ай бұрын
Result annu varumm
@realmusing
@realmusing Ай бұрын
​@@thalaajith8823 enganeyan baadhakam aavunnath? Explain cheyyu
@thalaajith8823
@thalaajith8823 Ай бұрын
@@realmusing അനുപാധികം ആയി എല്ലാവരെയും ഉൾപ്പെടുത്തും 👍
@sherinmaria2469
@sherinmaria2469 Ай бұрын
PSC, ഉദ്യോഗാർഥികളുടെ ഭാവി വെച്ച് കളിക്കുവാണ്. ഈ ചോദ്യകർത്താക്കൾ എന്ന് പറയുന്നവർക്ക് ഒരു ശ്രെദ്ധയുമില്ലേ. PSC കാണിച്ച അനീതിയും കൊടും ചതിയും.100 ചോദ്യങ്ങളിൽ 16 ചോദ്യം തെറ്റ്.
@akhil8678
@akhil8678 Ай бұрын
67 marks
@Laodingsoon
@Laodingsoon Ай бұрын
54
@paruz-oo5mk
@paruz-oo5mk Ай бұрын
50 sc
@bhasisacademy
@bhasisacademy Ай бұрын
👍
@jitginji9825
@jitginji9825 Ай бұрын
Constabulary 34.04 Any chance
@bhasisacademy
@bhasisacademy Ай бұрын
Yes
@cluBMallu
@cluBMallu Ай бұрын
എനിക്കും അതേ മാർക്ക് ആണ് constabulary
@BlastersFC
@BlastersFC Ай бұрын
3rd phase കാർക്ക് normalization കിട്ടും
@Yodha278
@Yodha278 Ай бұрын
50+ marks undenkil normalisaationil qualify aakum.. Illenkil nokkanda
@anaghakrishnan4881
@anaghakrishnan4881 Ай бұрын
Normalisation ellarkum kodukkoole mark nooki allalo kodukkunne
@Yodha278
@Yodha278 Ай бұрын
@@anaghakrishnan4881 angane alla... Easiest shift nu normalisation kittilla... Matu shifts ne easiest shift nte level il kond varan aaanu normalisation...
@anaghakrishnan4881
@anaghakrishnan4881 Ай бұрын
@@Yodha278 third stage ellarkum kittilee
@Yodha278
@Yodha278 Ай бұрын
@@anaghakrishnan4881 yes
@drishyanath1372
@drishyanath1372 Ай бұрын
36 sc aanu. Any chance?😢
@hungryrider3817
@hungryrider3817 Ай бұрын
Onum pratheekshikanda psc aanu prediction onum kandit karyamilaa.. Ennam kurach cutoff kootam.. Nirulsahapeduthala.. Anubhavam.. Guru.. Kityal nallathu ellavarkum.
@drishyanath1372
@drishyanath1372 Ай бұрын
@@hungryrider3817 🙂
@satheeshgovindan3233
@satheeshgovindan3233 Ай бұрын
32 sc anu lsgd kittumo?
@Surya___386
@Surya___386 Ай бұрын
Prelimsin sc st onnu baadhakam alla
@dipinkunjon3928
@dipinkunjon3928 Ай бұрын
Reservation und
@SSS369SSS
@SSS369SSS Ай бұрын
​@@Surya___386ബാധകം ഉണ്ട്
@Homo508
@Homo508 Ай бұрын
ബാധിക്കും അതിനും റിസർവേഷൻ ഉണ്ട് ​@@Surya___386
@Surya___386
@Surya___386 Ай бұрын
@@SSS369SSS illa eallarkum ore cutoff aairikum main examn maathre reservation okke kittu
@Rajesh-zr7rr
@Rajesh-zr7rr Ай бұрын
44.6 after final key third phase si enkilum kitto?
@Yodha278
@Yodha278 Ай бұрын
100%
@farooks3162
@farooks3162 Ай бұрын
Etavm tough phase il aanu ithrayum mark kittiyath enn orkanam Good marks
@ijasiwtr1688
@ijasiwtr1688 Ай бұрын
💯 കിട്ടും
@akhilnadarajan
@akhilnadarajan Ай бұрын
Kittum 1st second vch nokkumbol nallachance und
@aparnamohandas
@aparnamohandas Ай бұрын
🎉❤
@sandeep.s.rohith121
@sandeep.s.rohith121 Ай бұрын
Sir Malayalam okke thettaya ans aanu psc koduthathu...athu ini maattumo
@anjali4674
@anjali4674 Ай бұрын
മലയാളം ഏതാണ് തെറ്റ് ആയതു
@shameerchenthara1780
@shameerchenthara1780 Ай бұрын
​@@anjali4674...Malayalam ellam.sheriyanu😊
@shameerchenthara1780
@shameerchenthara1780 Ай бұрын
​@@anjali4674...ethra marku undu
@anjali4674
@anjali4674 Ай бұрын
@@shameerchenthara1780 40mark😒
@calisthenicaksh-27
@calisthenicaksh-27 Ай бұрын
Maths il thettiya question delete cheydilla.. Gk il oru sheri question eduth kalayuvem cheydu.. Ivarod enth parayaan. Peppattikal
@sandeep.s.rohith121
@sandeep.s.rohith121 Ай бұрын
Sir Malayalam okke thettaya ans aanu psc koduthathu...athu ini maattumo
Congratulations😍PSC HARDWORK | PSC MOTIVATION | KNOWLEDGE FACTORY PSC​⁠
0:45
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 66 МЛН