No video

സിദ്ധാർഥ്.. ഉത്തരവാദികളും ഉത്തരവാദിത്വവും

  Рет қаралды 4,473

Pahayan Media

Pahayan Media

5 ай бұрын

സിദ്ധാർഥ് എന്ന വിദ്യാർത്ഥി മരിച്ച വിഷയം നടുക്കത്തോടെ മാത്രമേ ചിന്തിക്കാൻ കഴിയു... ഇതിൽ ഉത്തരവാദികളും ഉത്തരവാദിത്വവും ചർച്ചയാവണം...

Пікірлер: 22
@pahayanmedia
@pahayanmedia 5 ай бұрын
ഇവിടെ ചില കമന്റുകൾ കണ്ടു.. പക്ഷെ SFI മാത്രമാണ് moral responsibility എടുക്കേണ്ടത് എന്ന ചിന്ത ശരിയാണോ..? SFIക്കാരായ ഇതിലെ ആളുകളുടെ moral responsibility SFI ഏറ്റെടുക്കട്ടെ... അല്ലാത്തവരുടെ moral responsibility ആരെടുക്കും..? സ്വന്തം രാഷ്ട്രീയ ഇഷ്ടനിഷ്ടങ്ങൾക്ക് അതീതമായി ഈ വിഷയത്തെ കാണാൻ കഴിയുന്നവർ പറയു... SFI വിരോധമോ SFI സ്നേഹമോ അല്ലല്ലോ ഇവിടെ വിഷയം... ആണോ..? വിഷയം ചില വിദ്യാർത്ഥികൾ കൂടി ഒരു വിദ്യാർത്ഥിയെ മർദ്ദിച്ചു വിദ്യാർത്ഥി മരണമടഞ്ഞു എന്നതാണ്... അതിന് കാരണമെന്താണ് എന്നും കൂടി അന്വേഷിക്കണ്ടേ..? അതല്ല SFI ചെയ്തു എന്ന് മാത്രം പറഞ്ഞ് നിർത്തുന്നത് അപൂർണ്ണമല്ലേ? ഇതൊരു രാഷ്ട്രീയ വിഷയം ആണെന്ന് പറയുന്നത് തന്നെ ചിലപ്പോൾ യഥാർത്ഥ വിഷയം മനസ്സിലാക്കുന്നതിൽ നിന്നും ആളുകളെ പിന്തിരിപ്പിക്കാൻ സാധ്യതയുണ്ട്... SFI അലാത്തവർ ഇതിൽ പങ്കെടുത്തതിന്റെ moral responsibility നമ്മൾ എടുക്കുമോ എന്നതും ഒരു ചോദ്യമാണ് 🙏
@sree.sree.
@sree.sree. 5 ай бұрын
ഇതല്ലേ ധ്രുവ് റാഠി പറഞ്ഞ ജനാധിപത്യത്തിൻറെ കൊലപാതകം ? കാരണം വേറൊരു വിദ്യാർത്ഥി സംഘടന ആ ക്യാമ്പസിൽ ഇല്ല . ഏകാധിപത്യം! ഇപ്പോഴാണ് ധ്രുവ് റാഠി പറഞ്ഞത് 100% ശരിയായത് . പ്രതിപക്ഷം എന്നൊന്ന് ആ ക്യാമ്പസിൽ ഇല്ല . ഫാഷിസത്തിന് ഇതിലും നല്ലൊരു ഉദാഹരണം വേറെ വേണോ ? ആൾകൂട്ട കൊല !
@Moments2Go
@Moments2Go 4 ай бұрын
Communist vidhyarthi adhyapaka sangadanakalanu keralathile kalalayangalude shapam. Communism is fascism in disguise. One of the worst ideologies in the history of human kind. Organizations like sfi can only breed 3 rd rate goons as leaders.
@bachenmathew9137
@bachenmathew9137 5 ай бұрын
എനിക്ക് അറിയാവുന്ന.. കുറെ നല്ല ആളുകൾ.. ആക്ടിവിസ്റ്റ് ആയിട്ടുണ്ട്.. പക്ഷെ എന്തോകൊണ്ടോ.. അവർക്ക്‌ ചില രാഷ്ട്രീയ പാർട്ടിയുടെ സാന്നിധ്യം ഇവിടെ ആവിശ്യം ഉണ്ട് എന്ന് വിശ്വസിക്കുന്നവർ ഉണ്ട്. പക്ഷെ അത് പലരും ചൂഷണം ചെയ്യുന്നുണ്ട്.. കാരണം നിങ്ങൾ വേണം എന്ന് ആലോചിക്കുന്ന പാർട്ടിയുടെ തലപ്പത്ത് ഇരിക്കുന്നവർ .. വലിയ ഉടയിപ്പുകൾ ആണ്.. അവരെ മാറ്റിയാലെ നിങ്ങൾ ഉദ്ദേശിക്കുന്ന തലത്തിലേക്ക് എത്തു.. ഇനിയും നിങ്ങൾ തലോലിക്കുവാൻ ആണ് ഉദ്ദേശ്യം എങ്കിൽ കൈ വിട്ടു പോകും..
@sudeeppm3434
@sudeeppm3434 5 ай бұрын
You said it Mr. Vinod, well said 👍
@sree.sree.
@sree.sree. 5 ай бұрын
ധ്രുവ് റാഠിയോട് പുതിയൊരു വീഡിയോ ചെയ്യാൻ ആവശ്യപെടാം. വിഷയം : " ടെന്നീസ് കോർട്ട് വിചാരണ , ജനാധിപത്യം പൂത്തുലയുന്നു "
@rahulbabu475
@rahulbabu475 5 ай бұрын
പഹയൻ അഭിനന്ദനങ്ങൾ... തെറ്റ് ആരുടെ പക്ഷത്തു ആണെങ്കിലും വിമർശിക്കണം
@sampreeth999
@sampreeth999 5 ай бұрын
20 മിനുട്ട് വീഡിയോ വേണ്ടായിരുന്നു. ആകപ്പാടെ കുഴഞ്ഞു മറിഞ്ഞ ഒരു വിശദീകരണം. 👽🤔🤔
@nisaryousef1191
@nisaryousef1191 5 ай бұрын
നല്ല അഭിപ്രായം
@nazeerabdulazeez8896
@nazeerabdulazeez8896 5 ай бұрын
Sfi ആയതു കൊണ്ടു മാത്രം പ്രതികരണം നടത്താതെ ഇരിക്കുന്നവരുണ്ട് sfi ആയതു കൊണ്ടു മാത്രം പ്രതികരണം നടത്തുന്നവരും ഉണ്ട് Sfi ക്കു തീർച്ചയായും ഉത്തരവാദിത്തം ഉണ്ട് ഒരു പക്ഷെ രാഷ്ട്രീയം അല്ലാതെ ഉള്ള ഒരു സംഭവം ആയാൽ പോലും പക്ഷെ റാഗിംഗ് ഒരു കമ്പസ് രാഷ്ട്രീയ വിഷയം അല്ല കേരളത്തിൽ തീർത്തും അരാഷ്ട്രീയമായി പ്രവർത്തിക്കുന്ന പ്രൊഫസഷണൽ കോളേജ്കളൽ അതും നമ്മൾ ക്വാളിറ്റി ഉണ്ടെന്ന് കണ്ണടച്ചു വിഷ്വസിച്ചു കുട്ടികളെ വിടുന്ന സ്ഥാപനങ്ങളിൽ റാഗിംഗ് ഉണ്ട് അത്‌ നമ്മൾ അറിയുന്നില്ല ജൂനിയർ കുട്ടികളെ എങ്ങനെ ആണ് സീനിയർസ് കൈ കാര്യം ചെയ്യുന്നത് അവരെ ഭീഷണി പെടുത്തി ഭീതിയുട അന്തരീക്ഷതിൽ നിർത്തുന്നത് അവിടെ sfi ksu എബിവിപി ഒന്നും ഇല്ല, പക്ഷെ നമ്മൾ ചോദിച്ചാൽ ഒരു കുട്ടിയും പറയില്ല പീഡനം ഉണ്ടെന്ന് ഭയം ആണ് ഭയം മാത്രം,
@manoharankarippali1971
@manoharankarippali1971 5 ай бұрын
ഏതൊരു സംവിധാനത്തിൻ്റെയും നേതൃസ്ഥാനമലങ്കരിക്കുന്നവർ ജനനന്മ കാംക്ഷിക്കുന്നവരും സംശുദ്ധരും എളിമയുള്ളവരും ആയിരിക്കണം.
@sunsiaugustinecheenan1166
@sunsiaugustinecheenan1166 5 ай бұрын
Good, this video is worth sharing
@abdhulmajeed8828
@abdhulmajeed8828 5 ай бұрын
കോളേജ് പ്രിൻസിപ്പൽ അടക്കമുള്ള അധികൃതർ പി ടി എ എന്നിവരും കുറ്റക്കാർ. കുറ്റം ചെയ്ത പ്രതികളെ ക്യാപിറ്റൽ പണ്ഷ്മെന്റിനു ശിക്ഷിക്കണം. അവർക്ക് ഇനി കോളേജിലും അഡ്മിഷൻ നൽകരുത്.
@meenamanayil797
@meenamanayil797 5 ай бұрын
👏👏
@leenaphilip
@leenaphilip 5 ай бұрын
No food or water for three days and continuous torture for 4 days
@shijilanish4572
@shijilanish4572 5 ай бұрын
ഇവിടെ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ അടിക്കുന്നു.. ഒരു നാല് ചോദ്യങ്ങൾക്ക് ആർക്കെങ്കിലും മറുപടി തരാൻ സാധിക്കുമോ... 1) അവൻ sfi ആയി രാഷ്ട്രീയ ഭിന്നത ഉള്ള വ്യക്തി അല്ല.. പിന്നെ മർദിക്കാൻ ഉള്ള കാരണം...? 2) പെൺകുട്ടി പരാതി നൽകിയത് എന്ത് പറഞ്ഞാണ്...? 3) എന്തുകൊണ്ട് മർദനം മരണപെട്ട വ്യക്തി പുറത്ത് പറഞ്ഞില്ല..? 4) ഒരു തെളിവ്, അറിവും ഇല്ലാതെ പെൺകുട്ടി അപമാനിക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നത് എന്തിനാണ്... ..... ഇതിന് നിങ്ങൾക്ക് മറുപടി തരാൻ സാധിക്കുന്നില്ല എങ്കിൽ നിങ്ങൾക്ക് ഈ ആത്മഹത്യ കുറിച്ച് ഒന്നും അറിയില്ല.. പിന്നെ പലരും എന്ത് കണ്ടിട്ടാണ് പ്രതികരിക്കുന്നത്...
@sree.sree.
@sree.sree. 5 ай бұрын
വേറൊരു സംശയം , ഈ കുറ്റവാളികളെ ആൾക്കൂട്ട കൊലയ്ക്ക് വിചാരണ ചെയ്യുമ്പോൾ പഴയ സിആർപിസി , ഐപിസി ഇവയാണോ പരിഗണിക്കുക അതോ പുതിയ ഭാരതീയ ന്യായ സംഹിതയോ ?
@mammenrajan4440
@mammenrajan4440 5 ай бұрын
👍🌈
@jaleelk1331
@jaleelk1331 5 ай бұрын
God sees the truth but waits.
@jrb65
@jrb65 5 ай бұрын
One of the biggest issues students and common man face is fighting the system and the injustice the system brings in . While people who chose to remain silent are equally responsible, we need to understand why folks are conditioned in that way . Fear of retribution or incompetence or the system and those who are supposed to protect us . And then parties like communist who are notorious for acting against those who question them even to the extent of taking life . What can the common man do in such cases . I still remember SFI having special rooms to handle folks . And after seeing some of these psychopaths, I can attest that these ones are worst than some of the worst of humanity we despise. And who are these people . The very same that tends to live amongst us and now hides behind a veil
@sree.sree.
@sree.sree. 5 ай бұрын
ധ്രുവ് റാഠി പറഞ്ഞതിന് ഒരു ഉത്തമോദാഹരണം കേരളത്തിൽ കാണാൻ കഴിഞ്ഞു. ആ വിദ്യാഭ്യാസ സ്ഥാപനത്തിൽ വേറൊരു വിദ്യാർത്ഥി സംഘടനയ്ക്ക് സ്ഥാനമില്ല . ഏകാധിപത്യത്തിന് ഉത്തമോദാഹരണം . ആൾക്കൂട്ട വിചാരണ, ആൾക്കൂട്ടക്കൊല ഇവ രണ്ടും ധ്രുവ് റാഠി പറഞ്ഞതുപോലെ തന്നെ സംഭവിച്ചു . ആ ആൾക്കൂട്ടക്കൊല കണ്ടുനിന്ന വിദ്യാർത്ഥികളുടെ പൗരബോധം ആ സംഘടന അടിച്ചമർത്തി പരുവപ്പെടുത്തി എടുത്തതാണ് . പ്രതികരണശേഷി ഇല്ലാതാക്കി . താങ്കൾ പങ്കുവച്ച ധ്രുവ് റാഠി ചെയ്ത വീഡിയോയിൽ പറഞ്ഞിരുന്ന ഫാഷിസത്തിന് മറ്റൊരുദാഹരണം .
Sing my song - Sanjay Subrahmanyan with Nirmala Lakshman
49:20
The Hindu
Рет қаралды 152 М.
Special Breathing Session by |  @saurabhbothra  | Habuild YOGA
Saurabh Bothra
Рет қаралды 30 М.
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 56 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 46 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 12 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 53 МЛН
FIRST HOLY QURBANA & DEDICATION OF PARISH HALL | BETHEL MTC, K. R. PURAM | 18.08.24 |
Malankara Mar Thoma Syrian Church
Рет қаралды 265
Isha & Taraweeh Prayers , ٢ رمضان/ ١٤٤٥ هجري
1:40:40
American Muslim Society
Рет қаралды 6 М.
this is the end
33:34
Chloe Simone Says
Рет қаралды 88 М.
വി.കുര്‍ബ്ബാന
manarcad stmarys
Рет қаралды 682
[ LIVE 🔴 ] Sunday Service @ Bethel AG Church - Rev. Johnson V || 18th August 2024 @ 8:00 am (IST)
Bethel AG Church International Worship Centre
Рет қаралды 2,2 М.
The Ultimate Tapping ASMR 3 Hours (No Talking)
3:14:07
ASMR Bakery
Рет қаралды 23 МЛН
FIRST HOLY QURBANA | PATTOOR ST THOMAS MAR THOMA CHURCH | 18.08.24 | DSMC MEDIA
DSMC Department of Sacred Music and Communications
Рет қаралды 426
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 56 МЛН