Siddique 09 | Charithram Enniloode 2180 | Safari TV

  Рет қаралды 300,405

Safari

Safari

2 жыл бұрын

#Charithram_Ennillode #Safari_TV #Siddique
Siddique 09 | Charithram Enniloode 2180 | Safari TV
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 449
@Sjmalluediting
@Sjmalluediting 11 ай бұрын
സിദ്ദിഖ് സാറിൻറെ മരണശേഷം ഈ എപ്പിസോഡുകൾ എല്ലാം ഓരോന്നായി എന്നെപ്പോലെ കാണുന്നവർ ആരെങ്കിലുമുണ്ടോ ഇദ്ദേഹത്തിൽ നിന്ന് ഇനിയും ഒരുപാട് സിനിമകൾ ഞാൻ പ്രതീക്ഷിച്ചു അത്രത്തോളം നല്ല സിനിമകൾ മലയാളത്തിൽ സമ്മാനിച്ച അതുല്യകലാകാരൻ കുറച്ചു നേരത്തെ ആയിപ്പോയി നമ്മളെല്ലാം വിട്ടുപിരിഞ്ഞു പോയി എന്നൊരു തോന്നൽ ഒരിക്കൽ ഈ എപ്പിസോഡുകൾ എല്ലാം ഫുള്ളും കണ്ടതാണ് ഞാൻ എങ്കിലും അദ്ദേഹത്തിനോടുള്ള ആരാധനയും ബഹുമാനവും കൊണ്ടു വീണ്ടും ഇതെല്ലാം ഒന്നുകൂടി കാണാൻ വന്നതാണ് അത്രത്തോളം നല്ല മനുഷ്യനാണ് ഇദ്ദേഹം ചെയ്ത സിനിമകളിലൂടെ എന്ന് നമ്മളെ മനസ്സിൽ ജീവിക്കും ഇദ്ദേഹം എന്നും നമ്മൾ ഓരോ മലയാളികളുടെയും മരണംവരെ
@ravindrankakkad9747
@ravindrankakkad9747 11 ай бұрын
Yes
@vijilaramesh7493
@vijilaramesh7493 11 ай бұрын
Yes
@asbabumukkam6285
@asbabumukkam6285 11 ай бұрын
ഞാൻ
@razackmamu6413
@razackmamu6413 11 ай бұрын
ഞാനും 🙏
@shabnas2595
@shabnas2595 11 ай бұрын
ഞാനും ഉണ്ട് 😢
@sulfikarahamed470
@sulfikarahamed470 Жыл бұрын
നമ്മൾ തുടങ്ങി വിജയിപ്പിച്ച ഒരു സംഭവം അന്യായമായി നമ്മളെ പുറത്താക്കിയാൽ ഭൂരിഭാഗം ആളുകളും മനസ്സിൽ തോന്നുക ഈ പ്രസ്ഥാനം നശിച്ചു പണ്ടാരമടങ്ങി പോകണേ എന്നാകും, താങ്കൾ അവിടെയും വ്യത്യസ്തനായി Hats off to ur attitude!
@truegold1700
@truegold1700 Жыл бұрын
സിദ്ധിഖ് നല്ല മനസിന് ഉടമ അത് കൊണ്ട് ആരേക്കാളും ഉയരത്തിൽ എത്തി യത്.പാര വെച്ചവർക്ക് ഇന്നും അധോഗതി അൻസാർ എന്ത് കലാകാരനാണ്.
@vijeshck9216
@vijeshck9216 Жыл бұрын
സിദ്ധിഖ് സാർ, താങ്കളുടെ അനുഭവങ്ങൾ ഇത് പോലെ പച്ചയായി പറയാൻ ഇത് പോലൊരു അവസരം വേറെ കിട്ടില്ല... ഡെന്നിസ് ജോസഫ് ഒരു ഉദാഹരണം ആണ്. അദ്ദേഹം ഇന്നും ജനങ്ങളുടെ മനസ്സിൽ നിറഞ്ഞു നിക്കാൻ ഈ ചാനൽ വഹിച്ച പങ്കു വലുതാണ്.. കാലം കഴിഞ്ഞാലും താങ്കളുടെ ശരികൾ ഇവിടെ മായാതെ കിടക്കും ❤
@CinemakkaranRiyas
@CinemakkaranRiyas Жыл бұрын
👍
@thulaseedharanthulasi9423
@thulaseedharanthulasi9423 Жыл бұрын
അന്ന് അങ്ങനെയൊക്കെ സംഭവിച്ചതുകൊണ്ടാണ് മലയാളത്തിനു സിദ്ദിഖ്ലാൽ എന്ന രണ്ട് അനുഗ്രഹീത കലാകാരന്മാരെ കിട്ടിയത്.. 🥰🥰🥰
@pappansachinist6382
@pappansachinist6382 Жыл бұрын
അത് കൊണ്ട് ഞങ്ങൾക്ക് നിങ്ങളെ പോലെ 2 legendary directorsനെ കിട്ടി ഇല്ലേ. ഇപ്പോഴും repeat value ulla Cinema kal ആണ് നിങ്ങളൂടെത് എന്നെന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്നത് ♥️🔥
@swaminathan1372
@swaminathan1372 Жыл бұрын
ഈ എപ്പിസോഡു കാണുന്ന ജയറാം ഉൾപ്പടെയുള്ള പഴയകാല ചങ്ങാതിമാരുടെ മാനസികാവസ്ഥ എന്തായിരിക്കും..🤔🤔🤔 ഏതായാലും ആബേലച്ചന് മറ്റൊരു മുഖം കൂടിയുണ്ട് എന്നറിയാൻ കഴിഞ്ഞു..😜😜😜 എങ്കിലും ഒരു പരിധിയിൽ കൂടുതൽ വിട്ട് സംസാരിക്കാത്ത സിദ്ദിഖ് ഇക്കയെ കൊണ്ട് ഇത്രയും കാര്യങ്ങൾ പറയിപ്പിച്ച സന്തോഷേട്ടന് ബിഗ് സല്യൂട്ട്..🙏🙏🙏 ഇത് തുടർന്നും പ്രതീക്ഷിച്ചുകൊണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...🤗🤗🤗
@MuthalibAbdul-fd6bi
@MuthalibAbdul-fd6bi Жыл бұрын
😂
@HappyLifeKL10
@HappyLifeKL10 Жыл бұрын
പൊതുവെ നടന്മാർക്ക് ലജ്ജ , ജാള്യത ഇതൊന്നു ഇല്ലല്ലോ.... എന്തേലും പറഞ്ഞു കൈകൊടുക്കും
@jalajeshkp7206
@jalajeshkp7206 Жыл бұрын
എടൊ സ്വാമിനാഥ സുമേഷ് ps എവിടെ
@sajuantony5108
@sajuantony5108 Жыл бұрын
Let me know in which college siddique has done his PDC.
@JihasJalu
@JihasJalu Жыл бұрын
@@sajuantony5108 st. Paul's college kalamassery
@24fvlog
@24fvlog 2 жыл бұрын
അല്ലേലും അൻസാർ.. ഒരു സ്വയം പൊങ്ങിയും. അഹങ്കാരിയുമായിരുന്നു.. അതുപോലെ തന്നെ അയാളുടെ കലാജീവിതവും അത്രക്ക് ജനങ്ങൾക്ക് പ്രിയപ്പെട്ടത് ആവാഞ്ഞത് ഈ സ്വഭാവം കാരണമാണ്
@kvsurdas
@kvsurdas 2 жыл бұрын
അടി കൊടുത്തു വിടേണ്ട കേസ് ആണ്...
@jmg9437
@jmg9437 2 жыл бұрын
സഫാരി ചാനൽ അഭിനന്ദനങ്ങൾ എവർഗ്രീൻ ഡയറക്ടർ സിദ്ദിഖ് സാറിന് കൊണ്ടുവന്നതിന്. വിവാദങ്ങളില്ലാതെ തന്മയത്വത്തോടെ പറയാനുള്ളത് പറയാൻ പറ്റിയ ഇതുപോലൊരു Tv ചാനൽ വേറെയില്ല.
@sreejasuresh1893
@sreejasuresh1893 2 жыл бұрын
പാര വച്ചവരുടെ അവസ്ഥ..അതെങ്ങനെയ്യേ വരൂ എന്തായാലും അടുത്ത ep പോരട്ടെ കാണാൻ വെയ്റ്റിംഗ് ആണ്👍
@hijasalihassan
@hijasalihassan 2 жыл бұрын
ഒരുപാട് ഒരുപാട് അനുഭവങ്ങളുടെ തീച്ചൂളയിൽ ചുട്ടെടുത്ത സംഭവങ്ങൾ ജീവിതത്തിൽ ഉള്ളത് കൊണ്ടാണ് മലയാള ചലച്ചിത്ര ലോകത്തെ അതികായൻമാരായ രണ്ട് സംവിധായകരായി സിദ്ധിക്ക് -ലാൽ കൂട്ടുകെട്ട് മാറിയത്
@anilkumaraa4249
@anilkumaraa4249 2 жыл бұрын
ഹരിശ്രീ അശോകൻ ചേട്ടൻ 🔥🔥🥰
@infokites3994
@infokites3994 Жыл бұрын
ഒരു കാരണവും ഇല്ലാഞ്ഞിട്ടു ലാലിനെയും തട്ടാൻ തീരുമാനിച്ചതിന്റെ കാരണം എന്താന്നറിയോ? ആർക്കും തോൽപ്പിക്കാൻ കഴിയാത്ത കഴിവ് ഉണ്ട് എന്ന് തന്നെ. സിദ്ധിക്കിനെ പുറത്താക്കാനും ഇത് തന്നെ കാരണം പക്ഷേ അവർക്ക് ഒരു കാരണവും കിട്ടി. ഇത് എല്ലായിടത്തും ഉള്ളതാണ്. കഴിവുള്ളവരെ എവിടെയും ഉയരാൻ സമ്മതിക്കില്ല. അത് മനസിലാക്കാൻ നമ്മുടെ നാട്ടിൽ കുറവാളികൾക്കും അഴിമതിക്കാരായ രാഷ്ട്രീയകാരായ നേതാക്കന്മാർക്കും കിട്ടുന്ന സപ്പോർട്ട് നോക്കിയാൽ മതി. അതിന്റെ നൂറിലൊന്ന് സപ്പോർട്ട് ഈ കഴിവുള്ളവർക്ക് കിട്ടില്ല. നല്ല ഒരു വാക്ക് പോലും കിട്ടില്ല. നല്ല കഴിവുള്ളവർക്കുള്ള അനുഭവം നമ്മുടെ നാട്ടിൽ എല്ലാ മേഖലയിലും അങ്ങനെ ആണ്
@semsaiz2718
@semsaiz2718 2 жыл бұрын
Please don't put degrading comments below this video. Consider this as a autobiographical retrospection. Show the dignity of safari audience. If degrading comments are increasing celebrities will hesitate to open up in upcoming episodes of Charithram enniloode.
@nijofrancis9754
@nijofrancis9754 Жыл бұрын
👍
@prahaladha13
@prahaladha13 Жыл бұрын
Very True..
@mrudulan6990
@mrudulan6990 Жыл бұрын
👍👍
@BibinVenugopal
@BibinVenugopal Жыл бұрын
Exactly, not only he no one will open up
@SurajInd89
@SurajInd89 Жыл бұрын
Ha ha avarkkokke ee comment section nokkal aanallo pani 😅
@ithningalkkariyumo3133
@ithningalkkariyumo3133 11 ай бұрын
ഈശ്വരനെ തേടി ഞാൻ നടന്നു എന്ന പാട്ട് എഴുതിയ അച്ഛൻ എന്തൊരു പാര പണി ആണ് ചെയ്തിരുന്നത്
@kuttymankarumkutty2802
@kuttymankarumkutty2802 2 жыл бұрын
ഈ എപ്പിസോഡിലെ യഥാര്‍ത്ഥ നായകന്‍ ...ഹരിശ്രി അശോകന്‍ ചേട്ടന്‍ ....
@HighwayLogs
@HighwayLogs Жыл бұрын
❤️❤️❤️
@SabuXL
@SabuXL Жыл бұрын
എന്നിട്ടും ഇവരുടെ സിനിമകളിലൂടെ അല്ല അദ്ദേഹം കയറി വന്നത്.
@ajayvas112
@ajayvas112 Жыл бұрын
@@SabuXL god father und nok
@SabuXL
@SabuXL Жыл бұрын
@@ajayvas112 "കയറി വന്നത്" എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് മനസ്സിലായില്ലേ ചങ്ങാതീ 🙄
@jose-qb6zm
@jose-qb6zm Жыл бұрын
@@SabuXL sathyam Ashokan thanne paranjittundu Siddique and Lal valiya nilayil ethiyitum ayalkku avasaram kittanjappol cheriya.vishamam thonniyennu.
@ganeshkraghav2314
@ganeshkraghav2314 2 жыл бұрын
Uffffff.... from the Last few minutes... Goozbumbzzzz beginzz...🔥🔥
@Sandy-qs5og
@Sandy-qs5og 2 жыл бұрын
Now the program is getting super interesting 👌
@vanguardmedia2587
@vanguardmedia2587 2 жыл бұрын
അൻസാർ ഇപ്പോഴും .... ആ തല്ലുകൊളളി തരത്തിൽ നിന്നും മാറിയില്ല .... ജയറാം ... പുഴയിൽ വീണ തേങ്ങ പോലയും ... 😂🙏 .... യഥാർത്ഥ കലാകാരന്മാർ .... ജന ഹൃദയത്തിൽ അന്നും, ഇന്നും എന്നും💕❤️😘
@HighwayLogs
@HighwayLogs Жыл бұрын
❤️❤️❤️❤️
@srayan1306
@srayan1306 Жыл бұрын
പുഴയിൽ വീണ തേങ്ങ😁😁
@SabuXL
@SabuXL Жыл бұрын
@@srayan1306 ഹി ചങ്ങാതീ എന്ത് തേങ്ങ?!? പുള്ളി പത്തു മുപ്പതു വർഷം ലൈം ലൈറ്റിൽ നിറഞ്ഞാടിയില്ലേ. സാക്ഷാൽ സിദ്ദിഖ് ലാൽ ടീമിന്റെ ആദ്യ ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കാൻ അവർ ജയറാമിനെ ആണ് തീരുമാനിച്ചത്. പക്ഷേ ജയറാം തൻെറ അക്കാലത്തെ സ്റ്റാർഡം വച്ച് തട്ടി കളഞ്ഞു. അതേ ജയറാമിനെ വച്ച് ഫ്രൻ്റ്സ് എന്ന പടം ഇവർ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ആക്കി. ഇവിടെ ഒരു കാലത്തിന്റെ കളിയും ഇല്ല ചങ്ങാതീ. 'കാറ്റുള്ളപ്പോൾ പാറ്റുക' എന്ന നയം തന്നെ. അത് ഇവിടെ മാത്രം അല്ല ഏത് മേഖലയിൽ ആയാലും. 🤝👍🏼
@pranilkv810
@pranilkv810 Жыл бұрын
@@SabuXL ശരി ആണ്... ഏത് മേഖലയിലും അങ്ങനെ തന്നെ... Market value ഉണ്ടോ എങ്കിൽ ബിസിനസ്‌ ന് ready...
@pranilkv810
@pranilkv810 Жыл бұрын
@@SabuXL ശരി ആണ്... ഏത് മേഖലയിലും അങ്ങനെ തന്നെ... Market value ഉണ്ടോ എങ്കിൽ ബിസിനസ്‌ ന് ready...
@Aby3990
@Aby3990 2 жыл бұрын
Thanks SGK and safari team
@sadirasalam2655
@sadirasalam2655 Жыл бұрын
എല്ലാം നല്ലതിന് 🙏🏻love and respect❣️🙏🏻🙏🏻stay blessed🙏🏻❤️🙏🏻
@jyothirmayee100
@jyothirmayee100 2 жыл бұрын
കാലം തെളിയിച്ചു, യഥാർത്ഥ കലാകാരന്മാർ ആരെന്ന് 💙💥
@rashademon666
@rashademon666 Жыл бұрын
Correct ! SIDDIQUE & LAL ❤️
@twinkleaugustine9571
@twinkleaugustine9571 Жыл бұрын
@@rashademon666 wo
@sreeprus1354
@sreeprus1354 Жыл бұрын
അതെ 👍
@lizymathew8437
@lizymathew8437 Жыл бұрын
9a
@feehtal
@feehtal Жыл бұрын
തമ്മിൽ തല്ലു പരേഡ് ... എന്നാണ് നല്ലത്...
@mujeebbavauk171
@mujeebbavauk171 2 жыл бұрын
Watching..... സിദ്ദിഖ് ♥️♥️♥️♥️♥️♥️
@SureshKumar-sx6bo
@SureshKumar-sx6bo Жыл бұрын
അതുകൊണ്ട് നമുക്ക് നാല് സൂപ്പർസ്റ്റാറുകളെ കിട്ടി ❤️❤️❤️👍🏻👍🏻👍🏻
@fahadguru
@fahadguru Жыл бұрын
14:44 എനിക്കും സംഭവിച്ചിട്ടുണ്ട്. ഒരു കൂട്ടുകാരന്റെ കൂടെ രാജഗിരി കോളേജിൽ ഒരു പ്ലേസ്മെന്റ് ഇന്റർവ്യൂവിന് കൂട്ടുപോയതാണ്. അവൻ 2 ദിവസം കുത്തിയിരുന്ന് പഠിച്ചതാണ്. ഞാൻ ഒന്നും നോക്കാതെ കൂട്ടുപോയതായിരുന്നു. അവസാനം എനിക്ക് കിട്ടി. അവൻ ആദ്യ ടെസ്റ്റിൽ തന്നെ പുറത്തായി. അങ്ങനെ ബാഗ്ലൂർ റ്റാറ്റാ എലക്സിയിൽ ജോലി കിട്ടിയത്.
@dr.sameerali5102
@dr.sameerali5102 Жыл бұрын
Superb story telling..
@dratheist3859
@dratheist3859 Жыл бұрын
Oru film kaanunnath pole kettuu 👍👍
@mohamedshihab5808
@mohamedshihab5808 2 жыл бұрын
ഈ ചരിത്രത്തിലേക്കുള്ള തിരിച്ചു യാത്ര നന്നായിട്ടുണ്ട്
@algulth_alnabi
@algulth_alnabi 2 жыл бұрын
താങ്കളുടെ ഔന്നത്യം ഈ എപിസോഡോടെ വ്യക്തമായി... 💗💗💗🙏🙏🙏
@sadiqgreen4565
@sadiqgreen4565 2 жыл бұрын
Nalla kadhakal👍💕
@mrboban5049
@mrboban5049 2 жыл бұрын
പ്രസാദിന്റെ മിമിക്രി ഒക്കെ സഹിക്കാൻ പറ്റില്ല
@nikilkrrishna288
@nikilkrrishna288 2 жыл бұрын
Story teller 👌🏻❤️
@mafathlal9002
@mafathlal9002 Жыл бұрын
വളരെ രസകരമായ അനുഭവങ്ങളും കഥകളും 👍
@shonjohn2020
@shonjohn2020 Жыл бұрын
Bxfxx
@vineethkeshav
@vineethkeshav Жыл бұрын
ഇവിടെ പലരും ജയറാം ചതിയൻ ആണെന്നൊക്കെ പറയുന്നത് കേട്ടു. സത്യത്തിൽ കോളേജ് പഠന കാലത്ത്, കുഞ്ഞു കുഞ്ഞു വൈരാഗ്യങ്ങളും എതിർ പാർട്ടിക്കാർ ചെയ്യുന്ന 'കുരുത്തക്കേടുകളും' ഒക്കെ ഉണ്ടാവും. അതൊക്കെ കോളേജിലെ തമാശകളായി കണ്ട് പിന്നീട് ഓർത്തു ചിരിക്കേണ്ട കാര്യങ്ങൾ അല്ലെ??
@hitmanbodyguard8002
@hitmanbodyguard8002 Жыл бұрын
അതെ, ,അൻസാർ & സിദ്ദീഖി ഓക്കേ ഇപ്പ നല്ല കൂട്ടുകാർ ആണ്.
@Dhoni3461
@Dhoni3461 Жыл бұрын
ഇനിയും നല്ല സിനിമകൾ ഇദ്ദേഹത്തിൽ നിന്നും പ്രതീക്ഷിക്കുന്നു
@PradeepKumar-gc8bk
@PradeepKumar-gc8bk Жыл бұрын
രസകരം അടിപൊളി 🙏
@zareenaabdullazari.5806
@zareenaabdullazari.5806 2 жыл бұрын
👍👌😍gokul menon ee programme kandenkil vilikkum
@SabuXL
@SabuXL Жыл бұрын
ഇല്ല ചങ്ങാതീ 🙄 കാരണം അങ്ങനെ എങ്കിൽ പുള്ളി 2014 ൽ തന്നെ രംഗത്ത് വരുമായിരുന്നു. സിനിമ ചിരിമ പരിപാടിയിൽ സ്പഷ്ടമായി അദ്ദേഹത്തെ ഒക്കെ സിദ്ദിഖും ടിമും പരാമർശിക്കുന്നത് കാണാം. 🤝
@parasakthiparthan3671
@parasakthiparthan3671 Жыл бұрын
Yes that prog in1985 sir... I am pre-degree student... Of kalady Sree Sankara Colleg
@parasuramanvenkateswaran3359
@parasuramanvenkateswaran3359 Жыл бұрын
Take everything for good in life. Mr.siddiq,and lal, you both are very good creative people in malayalam film industry.
@kamaluddineriyad
@kamaluddineriyad Жыл бұрын
ചരിത്രം എന്നിലൂടെ സിദ്ധീക്ക് very interesting. Upload more episodes soon.
@BalajisWorld
@BalajisWorld Жыл бұрын
അൻസാർ പണ്ടേ തല്ലിപൊളി ആയിരുന്നു ല്ലേ..അയാൾ ഇപ്പോൾ ഇവിടൊക്കെ ഉണ്ടോ ആവോ..അത് കൊണ്ട് ഏതായാലും അത് കൊണ്ട് ഞങ്ങൾക്ക് നല്ല ഒരു സംവിധായകനെ കിട്ടി..♥️സിദ്ധിഖ്♥️
@umeshkumarmahusoodanan5229
@umeshkumarmahusoodanan5229 Жыл бұрын
വെള്ളി വെളിച്ചങ്ങളുടെ... ചതിയുടെ കഥ... പലനായകന്മാരും.. യഥാർത്ഥ ജീവിതത്തിൽ.. വില്ലന്മാരെ കാളും... ചതിയന്മാർ.. ആയിരുന്നു.. എന്ന യാഥാർഥ്യം.. കൈപുനീരുകൾ.. ചതിയുടെ കഥകൾ... പച്ചയ്ക്ക്.. പറയുന്ന... അങ്ങേക്ക്.. Big സല്യൂട്ട് സാർ... നമസ്കാരം...അടുത്ത ഭാഗത്തിനായി.. കാത്തിരിക്കുന്നു...
@rajeeshrajeesh5239
@rajeeshrajeesh5239 Жыл бұрын
Excellent sidhique sir 🌹🌹🌹🌹🌹🌹🌹 🌹🌹🌹🌹🌹🌹🌹 🙏🙏👍👍🙏🙏🙏
@rajeeshtbabu
@rajeeshtbabu Жыл бұрын
Waiting next episode 🎉
@arundevaraj3686
@arundevaraj3686 2 жыл бұрын
Nice presentation 👍👍
@agniveshsb
@agniveshsb Жыл бұрын
പാര വച്ചവർ എങ്ങും എത്തിയില്ല നിങ്ങളോ 👌👌👌👌👌👌🌹🌹🌹🌹👍👍🙏👍
@rainahashim8162
@rainahashim8162 Жыл бұрын
Struggle of creative and intelligent people👍
@rahuldevraj6999
@rahuldevraj6999 2 жыл бұрын
🤣🤣🤣14.44 ഇതേ അനുഭവം എനിക്കും ഉണ്ട് പണ്ട് ഡിഗ്രി സപ്പ്ളി എഴുതാൻ മടിച്ചു നിന്ന കൂട്ടുകാരനെ നിർബന്ധിച്ചു പരീക്ഷ എഴുതാൻ പ്രേരിപ്പിച്ചത് ഞാൻ പക്ഷേ റിസൾട്ട്‌ വന്നപ്പോൾ അവൻ ജയിച്ചു ഞാൻ തോറ്റു 🤣🤣🤣
@sanilaupendran9958
@sanilaupendran9958 Жыл бұрын
😂😂
@Husoor
@Husoor Жыл бұрын
CALICUT ആയിരിക്കും 😄
@johnmathewkattukallil522
@johnmathewkattukallil522 Жыл бұрын
രാജിവച്ച ആളിനെ ആബേൽ അച്ചൻ മടക്കി വിളിച്ചു പുറത്താക്കി.... അച്ചനും കോമഡി തന്നെ....😄
@batman78845
@batman78845 Жыл бұрын
Aaa father pande udayipp aanennu kettittund
@ahalyarajeev3022
@ahalyarajeev3022 Жыл бұрын
എന്തായാലും നിങ്ങൾ രണ്ടാളും (സിദ്ധീക് ലാൽ) മലയാള സിനിമയ്ക്ക് നൽകിയ ഒരുപിടി ചിത്രങ്ങൾ മലയാളി ഉള്ളിടത്തോളം നിലനിൽക്കും. അതിന് മറ്റവൻമാർ ആരെ കൊണ്ടും പറ്റിയിട്ടില്ല, ഇനിയൊട്ട് പറ്റത്തുമില്ല. വീണ്ടും നിങ്ങൾ ഒന്നിച്ച് ഒരു ചിത്രം പ്രതീക്ഷിക്കുന്നു.
@starinform2154
@starinform2154 Жыл бұрын
ഇപ്പോഴും നാറിത്തരം ജീവിതത്തിന്റെ ഭാഗമായി കൊണ്ട് നടക്കുന്ന അൻസാർ വെറുതെയല്ല ഒന്നുമല്ലാതായിപോയത്.. യഥാർത്ഥ കലാകാരന്മാരെ ജനം അംഗീകരിക്കും 🥰
@sibiks2431
@sibiks2431 Жыл бұрын
correct
@mohamedsafadsafad8606
@mohamedsafadsafad8606 11 ай бұрын
Anasar yenna kalakarnt ... Manasil vishum ullathu kondanu ayaal onnum Allandu aaayi poyathu
@haribabuk5063
@haribabuk5063 Жыл бұрын
9-ആം മിനിറ്റ് പൊളിച്ചു
@farismohamed7507
@farismohamed7507 Жыл бұрын
Harisree Ashokan chettan..... Loyalty❤️
@alphaflutes3109
@alphaflutes3109 2 жыл бұрын
Thriller episode 👍👍
@hariprasadpulikidannamaday9962
@hariprasadpulikidannamaday9962 Жыл бұрын
ജയറാം ഒരു അവസരവാദി ആണ് അന്ന് k.s.u. കുറച്ച് കാലംമുമ്പ് Dyfiയുടെ ആളാണെന്ന് വരുത്തി തീർക്കാൻ നടന്നിരുന്നു പിന്നെ ബിജെപിയുടെ സ്റ്റേജിലും കണ്ടിരുന്നു ചുരുക്കി പറഞ്ഞാൽ ജയറാമിന്റെ രാഷ്ട്രീയം അവസരവാദം ആണ്
@hitmanbodyguard8002
@hitmanbodyguard8002 Жыл бұрын
രാഷ്ട്രീയ മായി പറഞ്ഞാ അത് വലിയ തെറ്റ് അല്ല. നേതാക്കളും ആശയവും മാറുമ്പോൾ അണികൾ അങ്ങോട്ടും ഇങ്ങോട്ടും മറയും. ഉദാ: ഇപ്പോ ഉള്ള കോൺഗ്രസ്സ് നേതാക്കൾ മാറിയാൽ പാർട്ടി ചിലപ്പോ രക്ഷപെടും.
@alanjeevan1192
@alanjeevan1192 Жыл бұрын
Dileep casilum jayaram 2 vallathilum kalu vachu oru sugar coating man
@therock5334
@therock5334 Жыл бұрын
ജയറാം എല്ലാവരെയും സുഖിപ്പിക്കുന്ന പരിപാടി ആണ്
@MASTERMINDSindia
@MASTERMINDSindia Жыл бұрын
പണ്ട് ഹരിശ്രീ അശോകൻ ഫേമസ് ആകുന്നതിന് മുൻപ് ഞാൻ VHS കാസറ്റിൽ ഹരിശ്രീ അശോകൻ അവതരിപ്പിച്ച "കൈനോട്ടക്കാരൻ" കണ്ടിട്ടുണ്ട് അന്ന് മുതൽ പുള്ളിക്കാരൻ്റെ ഫാൻ ആണ് ഞാൻ... ഒരിക്കൽ നേരിൽ കാണാനും ഷേക് ഹാൻഡ് കൊടുക്കാനും എനിക്ക് ഭാഗ്യം കിട്ടി....
@pauljr369
@pauljr369 2 жыл бұрын
🔥🔥❤❤❤
@ShuhadBinMusthafa
@ShuhadBinMusthafa Жыл бұрын
Karma is a boomerang 🪃 കലാഭവനിൽനിന്ന് പോയാലെന്താ നിങ്ങള് വേറെ ലെവല് ആയില്ലേ ❤🌹
@muyalammavan4329
@muyalammavan4329 2 жыл бұрын
11 മണിയാകാൻ കാത്തിരിക്കയായിരുന്നു
@Socra_Tez
@Socra_Tez Жыл бұрын
ENTHELLAM JEEVITHA ANUBHAVANGAL🙏🙏🙏
@seemagk6345
@seemagk6345 Жыл бұрын
Nice story.. Vegam theernu poye.. Kurachu koodi length venamayerunu... Next episode waiting...
@abhilashpa9363
@abhilashpa9363 2 жыл бұрын
Episode 8 കണ്ടുകൊണ്ടിരിക്കുമ്പോൾ 9 ന്റെ നോട്ടിഫിക്കേഷൻ....
@Ansalrahman1
@Ansalrahman1 Жыл бұрын
വെറുതെ അല്ല അൻസാർ ഒക്കെ ഒന്നും ആവാതെ പോയത്.....നല്ല അഹങ്കാരവും,വളിച്ച ചിന്താഗതിയും...
@nasreenali1
@nasreenali1 Жыл бұрын
അൻസാർ ആണ് റിസബാബക് തെലുങ്കിലും ഹിന്ദിയിലും കിട്ടിയ ചാൻസ് അനാവശ്യം പറഞ്ഞു പിന്തിരിപ്പിച്ചേ... അല്ലെങ്കിൽ ജോൺ ഹോനായി ഇന്ത്യ മുഴുവൻ അറിഞ്ഞേനെ
@afeefanarghees4097
@afeefanarghees4097 Жыл бұрын
Who is Ansar...?
@nasreenali1
@nasreenali1 Жыл бұрын
@@afeefanarghees4097 അൻസാർ ഒരു കലാഭവൻ മിമിക്രി artist ആയിരുന്നു... പിന്നെ സിനിമയിൽ ചെറിയ റോളുകൾ ചെയ്തു.. സിനിമ സംവിധായകനും ആയി
@vineesh2985
@vineesh2985 2 жыл бұрын
🔥🔥🔥
@nikhilpradeep7211
@nikhilpradeep7211 Жыл бұрын
"കല കൊണ്ട് ഒന്നും ആവാതെ പോയ കലാഭവൻ അനിസാർ. കഴിവ് കൊണ്ട് ഗംഭീര സിനിമ ഇറക്കിയ സിദ്ധിഖ് ലാൽ" കാലം തെളയിക്കും എന്ന് പറയുന്നത് ഇതാണ് 🔥🔥
@Sujithkj07
@Sujithkj07 Жыл бұрын
Kalabhavan Ansar is the director of hit films Kireedamillatha rajakkanmar, Mimics action 500.& Script writer of Maanathe kottaram & Writer of Mimics parade,Kasargose kaderbhai, Irikku MD akathundu..These are hit films..So, he is also successful
@SabuXL
@SabuXL Жыл бұрын
@@Sujithkj07 പിന്നല്ലേ ചങ്ങാതീ. ജയറാമോ..? പത്തു മുപ്പതു വർഷം ലൈം ലൈറ്റിൽ നിറഞ്ഞാടിയില്ലേ. അത്ര തന്നെ.
@abdullatheefparappadan
@abdullatheefparappadan Жыл бұрын
@@Sujithkj07 thengàkola
@eisenmathew
@eisenmathew Жыл бұрын
@@Sujithkj07 you call those films successful ? Siddhiq went on to to direct Salman khan and Kareena in Bollywood, had the biggest hit in 2011- beat that ?
@jsankar7968
@jsankar7968 Жыл бұрын
ഈ അടുത്ത കാലത്ത് പിണറായി വിജയനെ കളിയാക്കി യുള്ള അൻസാറിന്റെ ഒരു ഡാൻസ് കണ്ടു...ഈ പ്രായത്തിലും അയാളുടെ കോമാളിത്തരത്തിനു കുറവില്ല...
@Josoottan4767
@Josoottan4767 Жыл бұрын
Pinaray vijayan ansarinekkal nalla comedian anu ippo🤣🤣😄😄
@pkm2577
@pkm2577 11 ай бұрын
അത് വിട്
@anoopmace5
@anoopmace5 Жыл бұрын
These incidents later adapted in the movie "Mimics Parede" directed by Thulasidas, story by Anzar
@sharathshan6689
@sharathshan6689 Жыл бұрын
God planning something different.... God is great...
@mirshadpt
@mirshadpt 2 жыл бұрын
ജയറാം ഈ പ്രോഗ്രാം ചെയ്തതും കലാഭവനിൽ വന്നതും, KS പ്രസാദ് അദ്ദേഹത്തിന്റെ episode 6 ൽ പറയുന്നുണ്ട്. എന്തായാലും ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.
@indukumar253
@indukumar253 Жыл бұрын
👌👌👌
@sadiquevs3666
@sadiquevs3666 Жыл бұрын
ലാൽആണ് യഥാർത്ഥ ഫ്രണ്ട്
@ziya1013
@ziya1013 Жыл бұрын
വെറുതെയല്ല അൻസാറും പ്രസദും, കെവിടെയും എത്താതെ, ഗതികിട്ടാതെ നടക്കുന്നെ 😆
@saleemvkkodathoor2381
@saleemvkkodathoor2381 11 ай бұрын
അശോകൻ ❤️👍🏽🙏
@dilipkumar1905
@dilipkumar1905 2 жыл бұрын
നിങ്ങൾ ക്ക് എതിരെ ചരട് വലിച്ച വർ ഇപ്പോൾ എവിടെ എത്തി എന്ന് പൊതു ജനത്തിന് അറിയാം സാർ
@pranilkv810
@pranilkv810 Жыл бұрын
അൻസാർ എന്ന ആൾ മമ്മൂട്ടി യുടെ കൂടെ മമ്മൂട്ടി സൂപ്പർ star ആകും മുന്നേ അഭിനയിച്ച films ഉണ്ട്... അദ്ദേഹത്തിന് ഈ 2022 ലും 38 കൊല്ലം മുന്നേ ഉള്ള film ൽ കാണുമ്പോഴും മാറ്റം വലുതായൊന്നുമില്ല....
@hameedbeeran7024
@hameedbeeran7024 Жыл бұрын
❤❤❤❤👍
@bibinpaul93
@bibinpaul93 2 жыл бұрын
Superb ethoke ratry kelkkan resamanu
@isha_sameer
@isha_sameer Жыл бұрын
KS പ്രസാദിന്റെ ചരിത്രം എന്നിലൂടെ, EP 6 ൽ സിദ്ധിക്ക് ഇതിൽ പറയുന്ന കഥ മറ്റൊരു തരത്തിൽ ആണ് പറയുന്നത്, എവിടെയോ എന്തോ ഒരു തകരാറ് പോലെ 😄 രണ്ട് പേരുടെയും എപ്പിസോഡ് കണ്ടപ്പോൾ എനിക്ക് മനസ്സിലായത് സിദ്ധിക്ക് പറയുന്നതാണ് യഥാർഥ്യങ്ങൾ എന്നാണ്... പ്രസാദ് sir സിദ്ധിക്ക് sir പറയുന്ന വിഷയങ്ങൾ വളരെ ലഗുകരിച്ചാണ് പറയുന്നത്, എന്നാൽ സിദ്ധിക്ക് ഇതെല്ലാം വളരെ വിശദമായി തന്നെ പറയുന്നുണ്ട്, ജയറാം വന്നതും, ലാൽ നെ പുറത്താക്കിയതും, അശോകനുമായി ചേർന്ന് പുതിയ ട്രൂപ്പ് ഉണ്ടാക്കിയതും എല്ലാം വിശദമായി പറയുന്നത് കേൾക്കുമ്പോൾ സിദ്ധിക്ക് പറഞ്ഞത് ആയിരിക്കും ശരിയുടെ പക്ഷമെന്നു തോനുന്നു..
@shaileshkishanpoovat
@shaileshkishanpoovat Жыл бұрын
Yes.
@latheef1987
@latheef1987 Жыл бұрын
Para vacha koottathil angerum undallo.. kalumariyath angeralle
@fxswinger5922
@fxswinger5922 Жыл бұрын
സത്യം ഏതാണ് എന്ന് ആർക്കറിയാം ബ്രോ
@latheef1987
@latheef1987 Жыл бұрын
@@fxswinger5922 അത് തിരിച്ചറിയാൻ ആണ് വിവേചന ബുദ്ധി മനുഷ്യർക്ക് തന്നത്
@fxswinger5922
@fxswinger5922 Жыл бұрын
@@latheef1987 വിവേചന ബുദ്ധിയും ഇതും തമ്മിൽ എന്ത് ബന്ധം 😂
@abduljaleelpakara6409
@abduljaleelpakara6409 2 жыл бұрын
❤️❤️❤️
@alimakevm702
@alimakevm702 2 жыл бұрын
Next episode kanaan thirakkayi
@setulaatheef9628
@setulaatheef9628 Жыл бұрын
ഈ comment എല്ലാം അൻസാർ വായിക്കുന്നുണ്ടാവും സിദ്ദിഖ് ഭായിയുടെ സംസാരം ആവുമ്പോൾ അൻസാറിനെ പറ്റി പറയും എന്ന് അൻസാറിനു അറിയാം
@shajikk6306
@shajikk6306 10 ай бұрын
Memories 🌹🌹🌹
@kbuluwar1448
@kbuluwar1448 2 жыл бұрын
👍❤️❤️
@kiran2275
@kiran2275 Жыл бұрын
Harisree ashokan 😍♥️
@vinurajmr
@vinurajmr Жыл бұрын
Siddik ikka ❤❤❤❤❤❤
@tmedia8270
@tmedia8270 8 ай бұрын
ഈ അച്ചൻ നല്ലൊരു അച്ചൻ ആണല്ലോ...
@noushad2777
@noushad2777 2 жыл бұрын
👍👍
@sibimonkjkattuvila2285
@sibimonkjkattuvila2285 Жыл бұрын
❤❤❤❤
@sirajsiraj9391
@sirajsiraj9391 Жыл бұрын
അനുസർ ആഹ്കരൻആണ്
@jerrymammen1690
@jerrymammen1690 2 жыл бұрын
👏👏
@ajal48
@ajal48 2 жыл бұрын
❤️
@adarshasokansindhya
@adarshasokansindhya 2 жыл бұрын
♥♥
@sree6938
@sree6938 2 жыл бұрын
വെറുതെയല്ല ആ നിസാർ ഒക്കെ ഒന്നും ആകാഞ്ഞത്, സർ ന്റെ king lyer ൽ എന്തോ ഗോഷ്ടി വന്നു കാണിച്ചിട്ട് പോയല്ലോ അയാൾ.
@srennathdevayani
@srennathdevayani 11 ай бұрын
കളർ blind പുള്ളി ഒക്കെ പണ്ട് സിനിമകളിൽ വന്നിരുന്നു അന്നേ വളിപ്പ് ആയിട്ടാണ് തോന്നിയത് ട്രൂപ് ലീഡർ എന്നൊക്കെ പറഞ്ഞത് വിശ്വസിക്കാൻ പറ്റുന്നില്ല
@mackut1825
@mackut1825 Жыл бұрын
ഇന്ന് അൻസാർ എവിടെ കിടക്കുന്നു സിദ്ദിഖ് എവിടെ കിടക്കുന്നു... ജയറാമിന്റെ അതേ സ്വഭാവമുള്ള ആളാണ് രമേശ് പിഷാരടി.
@SurajInd89
@SurajInd89 Жыл бұрын
ആഹാ അങ്ങനെ ആണെങ്കിൽ സിദ്ദിഖ് എവിടെ കിടക്കുന്നു ജയറാം എവിടെ കിടക്കുന്നു എന്ന് ചോദിക്കാമോ?
@Kdrkkdkdjdjdidumdjs
@Kdrkkdkdjdjdidumdjs Жыл бұрын
@@SurajInd89 സിദ്ധീക്ക് ഇന്ത്യ അറിയപെടുന്ന ഒരു സംവിധയകൻ ആണ്....
@wanderlust3327
@wanderlust3327 Жыл бұрын
@@Kdrkkdkdjdjdidumdjs ജയറാമും ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന ആള് തന്നെയാ
@Kdrkkdkdjdjdidumdjs
@Kdrkkdkdjdjdidumdjs Жыл бұрын
@@wanderlust3327 സിദ്ധീക്ക് അദ്ദേഹത്തിന്റെ അനുഭവങ്ങൾ ആണ് പറഞ്ഞത് അവരുടെ ചെറുപ്പ കാലത്തുള്ള അനുഭവങ്ങൾ ആണ്... സിദ്ധീഖ് ലാൽ അത് കഴിഞ്ഞു ഫ്രണ്ട്സ് എന്ന സിനിമ ജയറാമിനെ വച്ചു എടുത്തു.. അൻസാറുമായിട്ട് നല്ല ബന്ധത്തിലാണ് ഇപ്പോയും
@jo-dk1gu
@jo-dk1gu 11 ай бұрын
​@@wanderlust3327.... ജയാരമെട്ടൻ ഇപ്പൊ കട്ട പുറത്തണല്ലെ...😂
@shaibunt4109
@shaibunt4109 2 жыл бұрын
നമ്മൾ തമ്മിൽ കണേണ്ടതായിരുന്നു 81 - 85 കാലഘട്ടത്തിൽമാറി വന്ന sridharലെ എല്ലാ സിനിമയും Little Shenoys ലെ സിനിമയും ഞാൻ കണ്ടിരുന്നു, അന്ന് എനിക്ക് മിമിക്രി താത്പര്യം ഇല്ലാത്തതിനാലാവും നാം കണ്ടുമുട്ടാതിരന്നത്
@riyasmookada
@riyasmookada Жыл бұрын
See the man run ramji rao speaking. Mannar mathai speaking.
@suruzz
@suruzz Жыл бұрын
അത്‌ എത്ര നന്നായി... 😌
@musthafapk3708
@musthafapk3708 2 жыл бұрын
👍❤️
@arunkr3800
@arunkr3800 Жыл бұрын
ഇതു പോലെ യാണ് മിക്ക സ്ഥലങ്ങളിലും കുറെ karingalikal ഉണ്ടാകും
@anilkumarkarimbanakkal5043
@anilkumarkarimbanakkal5043 Жыл бұрын
പുതിയ എപ്പിസോഡ് വന്നില്ലല്ലോ?
@MovieSports
@MovieSports Жыл бұрын
ഇതേപോലെ വേറെയും ആളുകൾ ഉണ്ട്.. അൻസാർ, ജോർജ്,. വെറുതെയല്ല എവിടെയും എത്താതിരുന്നത്
@Thumban
@Thumban Жыл бұрын
👍👍👍
@shanskkannampally7599
@shanskkannampally7599 2 жыл бұрын
😍
Siddique 10 | Charithram Enniloode 2181 | Safari TV
23:46
Safari
Рет қаралды 197 М.
Siddique 14 | Charithram Enniloode 2185 | Safari TV
25:37
Safari
Рет қаралды 104 М.
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 196 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 45 МЛН
Siddique 34 | Charithram Enniloode 2205 | Safari TV
23:20
Safari
Рет қаралды 154 М.
Siddique In Nerechovve | Old Episode | Manorama News
25:18
Manorama News
Рет қаралды 43 М.
Siddique 16 | Charithram Enniloode 2187 | Safari TV
27:31
Safari
Рет қаралды 207 М.
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН