Siddique 15 | Charithram Enniloode 2186 | Safari TV

  Рет қаралды 147,039

Safari

Safari

Жыл бұрын

#Charithram_Ennillode #Safari_TV #Siddique
Siddique 15 | Charithram Enniloode 2186 | Safari TV
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 280
@SafariTVLive
@SafariTVLive Жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
@AdllFtgh
@AdllFtgh Жыл бұрын
Kiikiikiiiiiiiikikkiiiiiiiiiikiiiiikkiiikiiiiiiiiiiiiiikikiiiiiiiiiik🤣ikiikkkmkkiiikiikikkiiiikikmkiijiiiiiikiiiiiiijiiiiikkkiiiiiiiiikikik🤣kiiiikiimi kiiikiiikikikiikiiiiiniiimiiiiii🤣kiikiikiikiiiikiiiiiiimiiiiiikikkkiiikiikkiiiiikkimikiiiki🤣ijiiiiiikiiiijiikiikiiiikiiiiiiiiikmiii🤣iiiiikikiikiiiiii🤣kiiiiiiikkkiikiiikiikiiiiiikkiiiii🤣ii🤣iiiiiiikiii🤣ii🤣iiiiiiiiiikkikikiiiiikiiiiiiijk
@anijojoseph7487
@anijojoseph7487 11 ай бұрын
​@@AdllFtgh😊
@Sjmalluediting
@Sjmalluediting 11 ай бұрын
സിദ്ദിഖ് സാറിൻറെ മരണശേഷം ഈ എപ്പിസോഡുകൾ എല്ലാം ഓരോന്നായി എന്നെപ്പോലെ കാണുന്നവർ ആരെങ്കിലുമുണ്ടോ ഇദ്ദേഹത്തിൽ നിന്ന് ഇനിയും ഒരുപാട് സിനിമകൾ ഞാൻ പ്രതീക്ഷിച്ചു അത്രത്തോളം നല്ല സിനിമകൾ മലയാളത്തിൽ സമ്മാനിച്ച അതുല്യകലാകാരൻ കുറച്ചു നേരത്തെ ആയിപ്പോയി നമ്മളെല്ലാം വിട്ടുപിരിഞ്ഞു പോയി എന്നൊരു തോന്നൽ ഒരിക്കൽ ഈ എപ്പിസോഡുകൾ എല്ലാം ഫുള്ളും കണ്ടതാണ് ഞാൻ എങ്കിലും അദ്ദേഹത്തിനോടുള്ള ആരാധനയും ബഹുമാനവും കൊണ്ടു വീണ്ടും ഇതെല്ലാം ഒന്നുകൂടി കാണാൻ വന്നതാണ് അത്രത്തോളം നല്ല മനുഷ്യനാണ് ഇദ്ദേഹം
@abhi.1558
@abhi.1558 11 ай бұрын
OK.
@matmt964
@matmt964 11 ай бұрын
റാംജിറാവു മലയാളത്തിനേക്കാൾ വിജയം അതിൻ്റെ ഹിന്ദി റീമേക്ക് ഹേരഫെറി ആണ്. ഹിന്ദിയിലെ എക്കാലത്തെയും ഏറ്റവും വലിയ മികച്ച കോമഡി ചിത്രം ആയി എല്ലാ യൂ ടുബ് നിരൂപകരും ഒന്നാം സ്ഥാനത്ത് വക്കുന്ന പടം ആണ് ഹിറാഫെറി. രണ്ട് മൂന്ന് ചാനലുകളിലുമായി 400 മില്യണിലധികം views ആണ് യൂട്യൂബിൽ മാത്രം ഉള്ളത്.
@roopeshrl5801
@roopeshrl5801 Жыл бұрын
മമ്മൂക്കയുടെ അര്‍ത്ഥം സിനിമക്ക് ടിക്കറ്റ് കിട്ടാതെ അടുത്ത തീയേറ്ററില്‍നിന്ന് അമ്മയൊടൊപ്പം കണ്ട റാംജിറാവ് സ്പീക്കിംഗ് ♥
@ajumn4637
@ajumn4637 Жыл бұрын
🤣
@niceguy3099
@niceguy3099 11 ай бұрын
Thats History❤
@coderedx6909
@coderedx6909 Жыл бұрын
നിങ്ങളുടെ ആദ്യ ചിത്രത്തിന് വേണ്ടി കാത്തിരിക്കാൻ അന്ന് ഞാൻ ജനിച്ചിട്ടുണ്ടായില്ല.. പക്ഷേ ഇപ്പൊൾ ഒന്നാമത്തെ എപിസോഡ് മുതൽ ഒരു സുഖമുള്ള കാത്തിരിപ്പാണ് . റാംജി റാവു സ്പീക്കിംഗ് ൻ്റെ റിലീസിന് വേണ്ടി , ആദ്യ സിനിമ മുതൽ ഓരോ സിനിമയും സംഭവവികാസങ്ങളും വിശദമായി സമയമെടുത്ത് വിവരിച്ചു തരുമെന്ന് പ്രദീക്ഷിക്കുന്നൂ . കേൾകുവാൻ ഒത്തിരി ഇഷ്ടത്തോടെ കാത്തിരിക്കുന്നു .
@SabuXL
@SabuXL Жыл бұрын
അന്ന് ജീവിതം നയിക്കുന്ന ഒരാളും ഇവരുടെ ആദ്യ ചിത്രത്തിന് വേണ്ടി കാത്തിരുന്നിട്ടില്ല ചങ്ങാതീ. കാരണം ഇവരെ അറിയില്ലല്ലോ. പിന്നെ രണ്ടാം ചിത്രം ഇറങ്ങുമ്പോൾ യുവാക്കൾ മാത്രം ആദ്യം കണ്ടത്. നാലഞ്ചു ദിവസം കഴിഞ്ഞാണ് കുടുംബങ്ങൾ കൂടി എത്തിയത്. എങ്കിലും റാംജി യുടെ അത്രയും വിജയം നേടിയില്ല. പക്ഷേ ഗോഡ്ഫാദർ എന്ന സംഭവത്തിന്റെ വരവ് ഗംഭീരമായിരുന്നു. എല്ലാ സിനിമാ മാസികകളും വളരെ നന്നായി പ്രിവ്യു കൊടുത്തു. അതിന് ഫലം ഉണ്ടായി. ആദ്യ ദിവസം തന്നെ എല്ലാ തീയ്യേറ്ററുകളിലും ഹൗസ്ഫുൾ. അക്കാലത്ത് ബുക്കിംഗ് ഇല്ല. സ്ത്രീകളും കുട്ടികളും ആയിരുന്നു കൂടുതൽ. നാനൂറ്റി ചില്വാനം ദിവസം ഓടി റെക്കോർഡ് സ്ഥാപിച്ചു. 👏🤝
@coderedx6909
@coderedx6909 Жыл бұрын
@@SabuXL 👍🥰
@abuelhan8708
@abuelhan8708 Жыл бұрын
True 👍
@s.a.k.6659
@s.a.k.6659 Жыл бұрын
@@SabuXL പക്ഷേ ഇവരുടെ സിനിമകളിൽ ഏറ്റവും നല്ല എൻറർടെയ്നർ എന്നു പറയാവുന്നത് അക്ഷരാർത്ഥത്തിൽ ഇൻ ഹരിഹർ നഗറാണ്. അത്രയ്ക്ക് രസിപ്പിച്ച് പ്രേക്ഷകനെ ഹാപ്പിയാക്കി വിടുന്ന സിനിമയാണിത്.
@karthika0791
@karthika0791 Жыл бұрын
യാതൊരു ജാഡയുമില്ലാത്ത ഒരു കലാകാരൻ. Respect❤️❤️
@ranjithnair58
@ranjithnair58 Жыл бұрын
ലാലിന്റെ പേര് പറയാതെ ഒരു എപ്പിസോഡ് പോലും കടന്നു പോയിട്ടില്ല അത്രത്തോളം ആത്മബന്ധവും അത് പോലെ സ്വാധീനവും ഉണ്ട് ഇങ്ങേരുടെ ജീവിതയാത്രയിൽ ലാലിന്. ❣️
@rejinraj936
@rejinraj936 Жыл бұрын
നാടകക്കാരുടെ കോടമ്പക്കം ആയ ഞങ്ങളുടെ നാട്ടിലെ അൻസാർ ലോഡ്ജിനെ പറ്റി പറഞ്ഞതിന് നന്ദി, ഇന്ന് ഇത് ഒര് ഓർമമാത്രം
@storyblocks3d296
@storyblocks3d296 Жыл бұрын
സിനിമ കാണുന്ന അതിനേക്കാൾ നല്ല രസമാണ് ഈ അഭിമുഖം കേൾക്കാൻ ❤️❤️❤️
@rajeeshrajeesh5239
@rajeeshrajeesh5239 Жыл бұрын
Excellent sidhique sir സാറിന്റെ അർപ്പണ മനോഭാവും സത്യസന്തയുമാണ് ഇവിടെ വരെ എത്തിച്ചത് A big salute sir 🙏🙏🙏🙏🙏🙏🙏🙏🙏🙏
@JijuKarunakaran
@JijuKarunakaran Жыл бұрын
Wow....siddiQ ഇക്കാനെപോലെയുള്ളവരുടെ അനുഭവങ്ങൾ കേൾക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം...... ഒരു 100 എപ്പിസോഡ് ആവട്ടെ.... സന്തോഷ്‌ ജീ thanks a lot..... 🙏🙏🙏🙏
@arunvalsan1907
@arunvalsan1907 Жыл бұрын
Jubilee Joy Thomas ntey anubhavangal kelkkaan kothiyaavunnu......ithrayum naal aayittu athu upload cheythittilla
@sreejasuresh1893
@sreejasuresh1893 Жыл бұрын
പണ്ടത്തെ ഒരു കാലത്ത് ആയിരുന്നെങ്കിൽ സിദ്ദിക്ക പറയുന്ന അനുഭവങ്ങൾ ഒന്നും ആരും അറിയാൻ പോകുന്നില്ല..യൂട്യൂബ് പോയിട്ട്‌ ഫോൺ പോലും ഇല്ലാത്ത കാലത്തെ അനുഭവങ്ങൾ😍
@omkar8247
@omkar8247 Жыл бұрын
പലരുടേയും അനുഭവങ്ങളാണ് നല്ലൊരു സിനിമയ്ക്ക് പുറകിൽ ഉള്ളത്. ഒരു കഥ എങ്ങനെ രൂപപ്പെടുന്നു എന്നറിയാൻ കഴിഞ്ഞതിൽ സന്തോഷം. അറിവുകളും ചിന്തകളും തമാശകളും ഒക്കെയുള്ള നല്ലൊരു അവതരണം. സഫാരിക്കും ഇക്കയ്ക്കും നന്ദി 🌹🌹
@sreeprus1354
@sreeprus1354 Жыл бұрын
15 എപ്പിസോഡും വേഗം കണ്ടു തീർത്തു. ഒരു 50 ആയിട്ടേ നിർത്താവൂ.. ഇദ്ദേഹത്തിന്റെ അവതരണ ശൈലി മനോഹരം😍
@javedmkadir
@javedmkadir Жыл бұрын
A movie that started a new trend in Malayalam.. one of my all time favourites
@haleemacreative1676
@haleemacreative1676 Жыл бұрын
കഥ വായിപ്പിച്ച ഫാസിൽസ് ബ്രില്ലിയൻസ്💚
@swaminathan1372
@swaminathan1372 Жыл бұрын
പോരട്ടെ ബാക്കി ചരിത്രം കൂടി..,🤗🤗🤗 എത്ര എപ്പിസോഡായാലും സാരമില്ല.., പക്ഷേ ഒന്നും വിട്ടു പോകരുത് എന്നൊരപേക്ഷയുണ്ട്...🙏🙏🙏
@rahulvm2582
@rahulvm2582 Жыл бұрын
Siddique sir ന്റെ സിനിമ ജീവിത അനുഭവങ്ങൾ കേട്ടിരിക്കാൻ തന്നെ സുഖമാണ് അന്നത്തെ കാലത്തെ സിനിമ ചരിത്രം വളരെ വിശദമായി കേൾക്കാൻ കഴിയുന്നത് നല്ല കാര്യമാണ്
@alimakevm702
@alimakevm702 Жыл бұрын
Sat Sunday സിദ്ദിഖ് സർന്റെ എപ്പിസോഡ് ഇല്ലാത്തതുകൊണ്ട് mood ഇല്ലായിരുന്നു..now happy
@premtek621
@premtek621 Жыл бұрын
Thanks Safari for bringing greatest legend of Malayalam film industry to us. This episodes show how sir is a great director. He is narrating every thing without any problem
@rajeevjohny7947
@rajeevjohny7947 Жыл бұрын
ഈ എപ്പിസോഡ് ആണ് ആദ്യം കണ്ടത്. പിന്നെ നേരെ പിന്നിലേക്ക് പോയി . ഇപ്പോൾ വീണ്ടും അവിടെ എത്തി. കാണാൻ സാധിച്ചതിൽ സന്തോഷം.
@anilkumarkarimbanakkal5043
@anilkumarkarimbanakkal5043 Жыл бұрын
കഥ പറച്ചിൽ ഒരു രക്ഷയുമില്ല.. സൂപ്പർബ് 👌
@sangeethaas6112
@sangeethaas6112 Жыл бұрын
ഉർവശി theaters സിനിമയുടെ വിജയത്തിന് വലിയ കാരണം ആയ ഒരു character പോലെ തന്നെ important factor ആണ്
@vhcjcv5760
@vhcjcv5760 Жыл бұрын
Fasil എന്ന മനുഷ്യനെ ആരും ഇവിടെ കാണാതെ പോകരുത് ❤️
@sujeshsnanda4101
@sujeshsnanda4101 Жыл бұрын
Siddique ❤️❤️❤️
@nazirkilsing5894
@nazirkilsing5894 Жыл бұрын
Very interesting. Thank you Siddiqe 🌹🌹🌹🌹
@Mkmarar
@Mkmarar Жыл бұрын
Enganeyanu ningalude movies super duper hits avathirikkuka.... Entha katha parayunna aa shaily..... 100 / 100 mark 💯💯💯💙💙
@AngelVisionKerala
@AngelVisionKerala Жыл бұрын
കട്ട waiting ആയിരുന്നു.... 😍😍😍
@hijasalihassan
@hijasalihassan Жыл бұрын
സത്യം
@sonofking3074
@sonofking3074 Жыл бұрын
ഫാസിൽ sir നെ പോലെ ഒരു ഗുരുനാഥനെ കിട്ടിയതാണ് നിങ്ങളെ ഭാഗ്യം ......
@ajithsuseel9381
@ajithsuseel9381 Жыл бұрын
സ്വർഗ്ഗമന്ദിരം പണിഞ്ഞു സ്വപ്ന ഭൂമിയിൽ കാലം എന്റെ കൈകളിൽ വിലങ്ങിടുമ്പോഴും കൊച്ചു കൊച്ചു മോഹം മച്ചകത്തിലിന്നും കാലം എന്റെ കൈകളിൽ വിലങ്ങിടുമ്പോഴും സ്വർഗ്ഗമന്ദിരം പണിഞ്ഞു സ്വപ്ന ഭൂമിയിൽ
@mattloshi3235
@mattloshi3235 Жыл бұрын
His story telling skill is just🔥 ഇതുപോലെ Cinematographer & Director Venu ISC യെ ചരിത്രം എന്നിലൂടെ യിൽ കൊണ്ടു വരണം. He is a pure gem❤️. ഒരുപാട് കാലഘത്തിലെ legendary directors ന്റെ കൂടെ വർക്ക് ചെയ്ത experience മറ്റ് പല interview കളിൽ അദ്ദേഹം പറയുന്നത് കേട്ടിട്ടുണ്ട്.. അദ്ദേഹത്തിന്റ അനുഭവങ്ങൾ document ചെയേണ്ടത് ഈ കാലഘട്ടത്തിന്റെ ഒരു അനിവാര്യതയാണ്.
@SureshKumar-sx6bo
@SureshKumar-sx6bo Жыл бұрын
എത്ര നല്ല സിനിമ ആയിരുന്നു ❤️❤️❤️👍🏻👍🏻👍🏻
@nas2892
@nas2892 Жыл бұрын
മലയാളസിനിമയുടെ ട്രാക്ക് മാറ്റിയ സംവിധായക്കാർ ആണ് ഇവര്.. ❤
@shihab.1462
@shihab.1462 Жыл бұрын
നിങ്ങളുടെ എല്ലാസിനിമയുടെയും പിന്നാപുറ കഥ കളും എവിടെയാണ് ലൊക്കേഷൻ എന്നും അറിയാൻ അതിയായ ആഗ്രഹം ഉണ്ട്.... Weiting..... 👍👍👍
@sumeshmr2227
@sumeshmr2227 Жыл бұрын
മലയാളത്തിലെ എക്കാലത്തെയും നമ്പർ 1 സംവിധായകൻ കാലത്തിനും മുന്നേ സഞ്ചരിച്ച അനശ്വര സംവിധായകൻ ശ്രീ പത്മരാജൻ
@ABINSIBY90
@ABINSIBY90 Жыл бұрын
റാംജിറാവു സ്പീക്കിങ്ങിന്റെ പിന്നാമ്പുറ കഥകൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷം..
@priyankpremanak4042
@priyankpremanak4042 Жыл бұрын
കാത്തിരുന്ന കഥ ഇതാ വന്നെത്തിയിരിക്കുന്നു🥰
@noblemottythomas7664
@noblemottythomas7664 Жыл бұрын
21” brilliance of a filmmaker
@sadirasalam2655
@sadirasalam2655 Жыл бұрын
ഒരു രക്ഷേം ല്ല്യ ❣️❣️thrilling❤️❤️
@midhunkuttoos3615
@midhunkuttoos3615 Жыл бұрын
ഒരുപാട് സ്നേഹം... ❤❤സന്തോഷം
@habeebmadavoor9267
@habeebmadavoor9267 Жыл бұрын
Chirich uppad ilakiya padam forever favourite ♥️♥️
@CACJSA
@CACJSA Жыл бұрын
Wonderful episode . Interesting to know , how the story of the evergreen movie, Ramji Rao Speaking was evolved
@ziraaj3597
@ziraaj3597 Жыл бұрын
Siddik sir.. angeyude vivaranam valare manoharm aanu.. oro cinimayum parayumbo ath vallathe manasil padhiyunnu
@sadiqptb
@sadiqptb Жыл бұрын
കാത്തിരിക്കുകയാതിരുന്നു
@mjsmehfil3773
@mjsmehfil3773 Жыл бұрын
Superb excellent... God bless you... Sunny Sebastian Kochi,Kerala
@Johnson-yn8iv
@Johnson-yn8iv Жыл бұрын
സിദ്ദിക്ഖാ മാമുക്കോയയുടെ കഥാപാത്രത്തിലേക്ക് എത്തിയത് എങ്ങനെ ആണെന്ന് കൂടി പറയാമോ. ആ ചിത്രത്തിൽ ഒരുപാട് ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത കഥാപാത്രമാണ് മാമുക്കോയയുടേത് 🥰
@anshifaabdulla495
@anshifaabdulla495 11 ай бұрын
കലാഭവൻ അൻസാർ പറഞ്ഞു ആ കഥ ഒരിക്കൽ ഞാൻ കേട്ടിട്ടുണ്ട് ശെരികും ഇവരുടെ ഒരു കൂട്ടുകാരൻ ആണു ഹംസ കോയ അന്നാ പരിപാടിക് അയാൾ വന്നിട്ടുണ്ടായിരുന്നു അയാളുടെ തമാശകൾ ആണു പിന്നീട് മാമു കോയയ്ക് ഹംസ കോയാ എന്ന് പേരൂ കൊടുത്തത്
@sameer-gx3ev
@sameer-gx3ev Жыл бұрын
2 ദിവസമായി കാത്തിരിക്കയായിരുന്നു
@yourstruly1234
@yourstruly1234 Жыл бұрын
Sai Kumar's role was written for Jayaram but he refused the role..
@tintutin
@tintutin Жыл бұрын
ഈ നാടകം ബുക്ക് ചെയ്യാൻ വരുന്നവരെയൊക്കെ കക്കൂസിലേക്ക് കൂട്ടിക്കൊണ്ട് വരുന്നതെന്തിനാ, ഇന്നും മുകേഷിന്റെ ആ ഡയലോഗ് കേൾക്കുമ്പോൾ ചിരിച്ചു ചിരിച്ചു മണ്ണ് തപ്പും
@nirmalk3423
@nirmalk3423 Жыл бұрын
Super ❤️
@satyansankaran9824
@satyansankaran9824 Жыл бұрын
Siddik sir♥️👌
@nikhilpradeep7211
@nikhilpradeep7211 Жыл бұрын
സിദ്ധിഖ് ലാൽ കൂട്ടുകെട്ടിൽ പിറന്ന സിനിമയുടെ വിശേഷങ്ങൾ തുടങ്ങി.. ❣️❣️❣️❣️ ഇനി കാത്തിരിപ്പ് ആണ്... ഗർവാസിസ് ആശാന്റെയും, ജോൺ ഹോനായിയുടെയും 😃അഞ്ഞൂറാന്റെയും, 🔥റാവുത്തറിന്റെയും 🔥🔥ഒക്കെ വിശേഷങ്ങൾ അറിയാൻ..... 👏🏻👏🏻♥️♥️♥️♥️♥️♥️♥️♥️♥️
@mck6272ck
@mck6272ck Жыл бұрын
ഒരായിരം കിനാക്കളാൽ 💕
@neo3823
@neo3823 Жыл бұрын
Siddique Ikka , Vietnam colony movie villan Paravoor Raavuthar ine kurichu detail ayi parayane ....🙂
@muhammedsaleem9413
@muhammedsaleem9413 Жыл бұрын
Good narration
@ajimonvineetha6974
@ajimonvineetha6974 Жыл бұрын
Iam a your big. big fan I like you so much I like your all films like me My school time stars are yours No no till nowadays
@shameera1494
@shameera1494 Жыл бұрын
ഞാൻ SSL C ക്ക് പഠിക്കുപോൾ സുനിൽ എന്ന സുഹൃത്ത് ക്ലാസ്സിൽ ഇരുന്ന്പോട്ടി പോട്ടി വെറുതെ ചിരിക്കുന്നു. പിന്നിട് അവൻ പറഞ്ഞാണ് റാംജി റാവു സ്പീ്കിംഗ് കണ്ടത്. കണ്ടൂ കഴിഞ്ഞപ്പോൾ പത്തു പേരോട് പറഞ്ഞു ആണ് ഞാൻ സായുജം അണിഞ്ഞത്
@srennathdevayani
@srennathdevayani 11 ай бұрын
😂😂 ഞാനും കണ്ടത് മിന്നായം പോലെ ഓർക്കുന്നു അന്നെനിക്ക് 4-5 വയസ്സ്
@RashadRabwah
@RashadRabwah Жыл бұрын
തീരല്ലേ... തീരല്ലേ... 🙏🏻😉
@mujeebbavauk171
@mujeebbavauk171 Жыл бұрын
സിദ്ദിഖ് ഇക്ക ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️💙💙💙💙💙💙💙💙💙💙🌹🌹🌹🌹🌹
@mashoodabdullah
@mashoodabdullah Жыл бұрын
Speed 1.25 ല്. പിടിച്ചാൽ മതി..കാണാൻ
@JohnT76
@JohnT76 Жыл бұрын
എന്റെ പൊന്നോ നമിച്ചു 💪😂😂
@vipinns6273
@vipinns6273 Жыл бұрын
😍👌👏👍♥️
@aneeshkhan6163
@aneeshkhan6163 Жыл бұрын
Inspiration
@BibinVenugopal
@BibinVenugopal Жыл бұрын
Sir നിങ്ങളാണ് ബിഗ് ബ്രദർറിൻ്റെ കഥ എഴുതിയത് എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല...
@arunvalsan1907
@arunvalsan1907 Жыл бұрын
Kaalathinothu maaraan saadhikkaathathinte durantham Munpu PG VISWAMBHARANum SIBI MALAYILnum IV SASI kkum ee durantham neridendi vannittundu......JOSHI , SATHYAN ANTHIKKAD ennivar maathram aanu kaalam maariyathinanusarichu making maattiyathu
@sathz540
@sathz540 Жыл бұрын
True
@basilsaju_94
@basilsaju_94 11 ай бұрын
Orupashe idheham udhesicha reethiyil avathathayi kude.
@actm1049
@actm1049 11 ай бұрын
Why
@CacharLevy
@CacharLevy Жыл бұрын
Legend.....♥️☺️🥰
@mixera6077
@mixera6077 Жыл бұрын
🔴Siddik-Lal സിനിമകളിലെ hitsongs ഉണ്ടാക്കിയ S. ബാലകൃഷ്‌ണനെ കുറിച്ചും പറയുമെന്ന് പ്രതീക്ഷിക്കുന്നു..
@fenilfahad513
@fenilfahad513 Жыл бұрын
👏👏☺️☺️😍😍😊😊
@sreenitcr810
@sreenitcr810 Жыл бұрын
Brilliant
@nikilkrrishna288
@nikilkrrishna288 Жыл бұрын
💜❤️
@nousheerpv
@nousheerpv Жыл бұрын
ഫാസിൽ സർ💗❤️
@rajeshkumartg7567
@rajeshkumartg7567 Жыл бұрын
super
@HappyLifeKL10
@HappyLifeKL10 Жыл бұрын
❤️
@sadiqgreen4565
@sadiqgreen4565 Жыл бұрын
Ramjiraavu speaking,. Hindi yil oru van hittaayirunnu🐱❤️
@vigeshrt7978
@vigeshrt7978 Жыл бұрын
Super
@nikhilpradeep7211
@nikhilpradeep7211 Жыл бұрын
വന്നിരിക്കുന്നത് സിദ്ധിഖ് ആണ്.... എപ്പിസോഡ് കുറയരുത് ❣️
@adarshasokansindhya
@adarshasokansindhya Жыл бұрын
👍❤❤❤❤
@b258sijodaniel6
@b258sijodaniel6 Жыл бұрын
♥️♥️♥️
@majanav
@majanav Жыл бұрын
👍🏻👍🏻👍🏻
@nihalmohammed7648
@nihalmohammed7648 Жыл бұрын
First
@RashadRabwah
@RashadRabwah Жыл бұрын
❤️😍
@MsRoshith
@MsRoshith Жыл бұрын
👌👌🎧
@abduljaleelpakara6409
@abduljaleelpakara6409 Жыл бұрын
❤️❤️❤️❤️
@rajalekshmiravi8738
@rajalekshmiravi8738 11 ай бұрын
Jaan I'm eappisoduksl aadyamaayanu kaanunnatu. Sir itrayum valiya manushyan annu ippozanu ariyunnaatu. Yatra yatra nalla cinimakal janangala chirippikkukayum chintippikkanda manushyan.... Nallavarkku kaalamilla. 🙏🙏🙏. Annum sir allavarudaayum hrudayattil annum jeevikkum. 🙏🙏🙏💐.
@GoDDinkenser
@GoDDinkenser Жыл бұрын
BIG BROTHER 😄
@sukumaransukumaran1528
@sukumaransukumaran1528 Жыл бұрын
❤️👍👍
@naseerhussain2333
@naseerhussain2333 Жыл бұрын
മാമുക്കോയയുടെ കഥാപാത്രം. വല്ലാത്തൊരു പാത്രസൃഷ്ടി തന്നെ..
@prakashanpk8500
@prakashanpk8500 Жыл бұрын
❤️❤️
@neo3823
@neo3823 Жыл бұрын
Fazil sir nalla oru Leader tanne 👍❤️
@noblemottythomas7664
@noblemottythomas7664 Жыл бұрын
Sibi sir mamookka muthall ingott ethrayo perude
@sibimonkjkattuvila2285
@sibimonkjkattuvila2285 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️
@abdulsalamsalam9679
@abdulsalamsalam9679 Жыл бұрын
💗💪❣️
@indukumar253
@indukumar253 Жыл бұрын
👌👌👌
@jayachantharanchanthrakant9164
@jayachantharanchanthrakant9164 Жыл бұрын
👍👍
@AN_INDIAN_TRAVELLER1
@AN_INDIAN_TRAVELLER1 Жыл бұрын
❤❤💯
@RajeshRKrishna
@RajeshRKrishna Жыл бұрын
24 അര മിനിറ്റ് ഇത്ര പെട്ടെന്നു എങ്ങനെ കഴ്ഞ്ഞു? ഗൃഹാതുരത്വം.... സിദ്ദിഖ്ക്ക ..♥
@stalinthomas6418
@stalinthomas6418 Жыл бұрын
ANZAR LODGE kollam 😊❤
@bijeeshchethana7819
@bijeeshchethana7819 Жыл бұрын
🤩🥰🥰
@jyothishakousthubham4918
@jyothishakousthubham4918 Жыл бұрын
❤❤❤❤❤❤❤
@r4raash890
@r4raash890 Жыл бұрын
Hlo boss
@kamarudheenkamarudheen7601
@kamarudheenkamarudheen7601 Жыл бұрын
ഹായ്
@reneesassiz7936
@reneesassiz7936 Жыл бұрын
Ranjiravu specking mamukkoya rol super ayirunnu
@SabuXL
@SabuXL Жыл бұрын
ആരാ ചങ്ങാതീ മോശമായത്. കൊച്ചു രംഗത്ത് വന്നു പോയ ലത്തീഫ് പോലും സൂപ്പർ ആയിരുന്നല്ലോ. 🤝
Siddique 16 | Charithram Enniloode 2187 | Safari TV
27:31
Safari
Рет қаралды 207 М.
Siddique 20 | Charithram Enniloode 2191 | Safari TV
22:39
Safari
Рет қаралды 233 М.
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,2 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 20 МЛН
Siddique 14 | Charithram Enniloode 2185 | Safari TV
25:37
Safari
Рет қаралды 104 М.
M N Karassery | മർമം പോകുന്ന നർമം  | MBIFL '24
57:22
Mathrubhumi International Festival Of Letters
Рет қаралды 63 М.
Siddique 30 | Charithram Enniloode 2201 | Safari TV
22:26
Safari
Рет қаралды 121 М.
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,2 МЛН