Siddique 38 | Charithram Enniloode 2209 | Safari TV

  Рет қаралды 346,624

Safari

Safari

Жыл бұрын

Siddique 38 | Charithram Enniloode 2209 | Mohanlal | Safari TV
#CharithramEnniloode #SafariTV #Siddique #MalayalamCinema
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 370
@jeminijemini6934
@jeminijemini6934 11 ай бұрын
ഇദ്ദേഹം നമ്മളെ വിട്ട് പോയതിന് ശേഷം ആരൊക്കെ ഈ എപ്പിസോഡ് കാണുന്നുണ്ട്? 😢😢😢😢
@ayaanchelatt85
@ayaanchelatt85 11 ай бұрын
Me
@sumal546
@sumal546 11 ай бұрын
ഞാന്‍
@riyass559
@riyass559 11 ай бұрын
Me
@karattmuhammed
@karattmuhammed 11 ай бұрын
Me
@bijuabraham6109
@bijuabraham6109 11 ай бұрын
Me
@younuskk4921
@younuskk4921 11 ай бұрын
ദീപക് ദേവിന് പിന്നിൽ ഇങ്ങനെ ഒരു കഥയുള്ളത് അറിയില്ലായിരുന്നു, ദീപക് ദേവിന്റെ ഉയർച്ചയുടെ പിന്നിൽ ഇക്കയുടെ ചെറുതല്ലാത്ത പങ്ക് ഉണ്ട് 👍
@jobymichael8685
@jobymichael8685 Жыл бұрын
ഒത്തിരി മനുഷ്യരുടെ കഴിവുകൾ തിരിച്ചറിഞ്ഞു അവരെ കലാ ജീവിതത്തിൽ വിജയിപ്പിച്ച മനുഷ്യൻ സർ ബിഗ് സല്യൂട് 👍❤🙏🙏
@faisaloti
@faisaloti 11 ай бұрын
ആദരാഞ്ജലികൾ 😢. എത്രയോ ദിവസങ്ങളിൽ പ്രവാസ ലോകത്ത് ഉറക്കം കിട്ടാതെ ഉഴറുമ്പോൾ ഇദ്ദേഹത്തിൻ്റെ സഫാരി ചാനലിലെ വീഡിയോസ് കാണും, കേട്ട് കേട്ട് ഉറങ്ങും.. പച്ചയായ മനുഷ്യൻ.. അസാധ്യ ഫിലിം മേകർ.. യാത്രാമൊഴി😢
@Pencilvlog
@Pencilvlog Жыл бұрын
Sir ന്റെ കഥകൾ 200 എപ്പിസോഡ് കടക്കുന്നത് ഒരിക്കലും അതിശയം അല്ല....എത്ര കേട്ടാലും മതിയാവില്ല . എല്ലാവിധ ആശംസകളും.... 💐💐💐..
@user.shajidas
@user.shajidas Жыл бұрын
പല കാര്യങ്ങൾ കേട്ടതിൽ നിന്നു സിദ്ധിക്കിൽ കലാ ദേവ സാന്നിധ്യം ഒളിഞ്ഞിരിപ്പുണ്ട് കണ്ടെത്തൽികളും ,കടന്നു വരവുകളും ഏറെ കൗതുകം നൽകുന്നു 🌹
@a13317
@a13317 Жыл бұрын
ഏത് ഗാനമേള എടുത്താലും വേൽമുരുഗപാടാതെ ആരും അവസാനിപ്പിക്കാറില്ല, ദീപക് ദേവ് 😍
@nadeer.farhan
@nadeer.farhan Жыл бұрын
Hey Sauda kara kara 😁 ennalum deepak dev ishtam!
@j.tt.4877
@j.tt.4877 Жыл бұрын
അടിച്ചു മാറ്റിയ പഞ്ചാബി പാട്ട് ഉണ്ടാക്കിയ ആളോട് നന്ദി പറ.
@Nivedyas215
@Nivedyas215 11 ай бұрын
ബോഡി ഗാർഡ് സിനിമ എടുത്തപ്പോൾ സിദ്ദിഖ് sir നെ പിന്നിൽ നിന്നും വിഷമിപ്പിച്ചർ ഈ സിനിമയിലൂടെ വൻ മുന്നേറ്റ മുണ്ടാക്കി..
@jojovarghese8292
@jojovarghese8292 11 ай бұрын
Awe
@user-vo2wf6ur7s
@user-vo2wf6ur7s 11 ай бұрын
A r rahmanu 2 shishyanmarudu malayalikall 1 Deepak Dec 2 prasanthpillai
@Withlove001
@Withlove001 Жыл бұрын
ദൈവത്തിന്റെ വാക്ക് ആരുടെ നാവിൽ കൂടിയ പുറത്ത് വരിക എന്ന് അറിയാൻ പറ്റില്ല. അന്ന് താങ്കൾ ആയിരുന്നു ദീപുവിന്റെ ദൈവ വാക്ക് 🥰🥰
@shiningstar958
@shiningstar958 Жыл бұрын
ദീപുവിൻ്റെ കഴിവ് കണ്ടു സിദ്ദീഖ് പ്രോത്സാഹിപ്പിച്ചു AR Rahman practice ചെയ്യാൻ chance കൊടുത്തു . അവസാനം ചുളുവിൽ എവിടെയും ഇല്ലാത്ത ദൈവം ഇതിന് ഇടയിൽ ചുളുവിൽ കേറികൂടിയിരിക്കുന്ന് 😂😂
@sandrosandro6430
@sandrosandro6430 Жыл бұрын
@@shiningstar958 ഇനി അതുമെ കേറി പിടിക്കണതെന്തിനാ. അതൊക്കെ ഓരോരുത്തരുടെ അതുകൊണ്ട് ഗുണവും ദോഷവും അയാളനുഭവിച്ചോട്ടെ. ദൈവവും പറഞ്ഞ് പുറത്ത് ശല്യമുണ്ടാക്കാതിരുന്നാൽ മതി.
@Withlove001
@Withlove001 Жыл бұрын
@@shiningstar958 ദൈവം എന്നാൽ വായിൽ നിന്നും വന്ന നല്ല വാക്കുകൾ എന്നാണ് അർത്ഥം ആക്കിയത് ... അതെന്താ ദൈവം നല്ല വക്കിൽ കൂടി വരില്ലേ
@shiningstar958
@shiningstar958 Жыл бұрын
😀😀 വണ്ടിയിടിച്ച് ചത്താൽ ദൈവം നേരത്തെ വിളിച്ചു ഇനിയിപ്പോ ഒരു കാല് പോയാൽ ഒരു കാലല്ലേ പോയുള്ളൂ ദൈവം കാത്തു .ദൈവം is great. അവൻ തൂണിലും തുരുമ്പിലും തീട്ടത്തിലും ഉണ്ട് .മലരൻ
@Withlove001
@Withlove001 Жыл бұрын
@@shiningstar958 അല്ലടാ ഊവേ.. നിനക്കിപ്പോ വെള്ളം കുടിക്കാൻ ദാഹിച്ചു നിന്നപ്പോൾ വെള്ളം തന്നവൻ അല്ലെ ദൈവം.. വിശപ് ഉണ്ടായപ്പോൾ ആഹാരം തന്നവൻ അല്ലെ ദൈവം.. അങ്ങനെ ആണ്‌ ദൈവം വരിക
@sahirpps6252
@sahirpps6252 Жыл бұрын
കേരളത്തിൽ ഏറ്റവും കൂടുതൽ ഓടിയ സിനിമയുടെ സംവിധായകൻ ഹിന്ദിയിൽ പോയി 100 കോടി ക്ലബ്ബിൽ കഴറിയ ആദ്യ മലയാളി ഡയറക്ടർ സിദ്ധിഖ് സാർ ❤️‍🔥
@SumeshsubrahmanyanSumeshps
@SumeshsubrahmanyanSumeshps Жыл бұрын
യെസ്
@Babaki
@Babaki Жыл бұрын
അത് priyan അല്ലേ
@devilkiller806
@devilkiller806 Жыл бұрын
@@Babakiഏത് കാര്യത്തിലാണ് നിങ്ങൾ ഉദ്ദേശിക്കുന്ന പ്രിയദർശൻ സിദ്ദിഖിനെക്കാൾ മുന്നിൽ നിൽക്കുന്നത് ഇവിടെ മുകളിൽ പറഞ്ഞ വ്യക്തി ഉദ്ദേശിച്ചത് ഏറ്റവും കൂടുതൽ ദിവസം ഓടിയ മലയാളം സിനിമയും ഫസ്റ്റ് നൂറുകോടി ക്ലബ്ബിൽ കയറിയ സംവിധായകൻ സിദ്ധിക്കാണ്. കേരളത്തിലെ ഏറ്റവും കൂടുതൽ ദിവസം ഓടിയ മലയാളം സിനിമ ഗോഡ് ഫാദർ ആണ് അതേപോലെ ആദ്യം നൂറുകോടി ക്ലബ്ബിൽ കയറിയ ഡയറക്ടർ സിദ്ദിഖ് ആണ് ബോഡിഗാർഡിന്റെ ഹിന്ദി പതിപ്പ് 100 കോടിക്കു മുകളിൽ കളക്ഷൻ നേടിയിട്ടുണ്ട്.
@mohammedalthaf7093
@mohammedalthaf7093 11 ай бұрын
@@Babakisiddiq anu
@shamnadj8011
@shamnadj8011 11 ай бұрын
First 200 crore...
@Linsonmathews
@Linsonmathews Жыл бұрын
ദീപക് ദേവ് 😍 അടിപൊളി musician 👌👌👌
@24vishnunair
@24vishnunair Жыл бұрын
സാക്ഷി ഭാവത്തിൽ ആണ് ഇദ്ദേഹം കാര്യങ്ങൾ വിശദീകരിക്കുന്നത്... അത് കൊണ്ട് തന്നെ കേട്ടിരിക്കാൻ നല്ല സുഖമാണ്.... മേനി പറച്ചിലിന്റെ പുകച് തികട്ടൽ ഇല്ല...
@shahinaa9844
@shahinaa9844 11 ай бұрын
കലാകാരുകൾ മരിക്കില്ല എന്ന് പറയുന്ന തിന്റെ ഒരു അനുഭവം ആണ് ഇത് കാണുമ്പോൾ എനിക്ക് തോനുന്നു അദ്ദേഹം മരണപെട്ടു എന്ന് തോന്നുന്നില്ല 😔😔😔😔അള്ളാഹു അദ്ദേഹതിന് സ്വർഗ്ഗംകൊടുത്തു ആഹിറo വിശാല മാക്കി കൊടുക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻ആമീൻ ആമീൻ Ya റബ്ബിൽ ആലമീൻ
@riyazboss8918
@riyazboss8918 Жыл бұрын
വേൽമുരുക, പറയാതെ അറിയാതെ ഈ രണ്ട് പാട്ടുകൾ മാത്രം മതി ദീപക്ക് ദേവിന്റെ പവർ മനസ്സിലാക്കാൻ 🥰🥰🥰❤️💪ഇന്നും ജനമനസ്സുകളിൽ ഈ രണ്ട് പാട്ടുകളും ഒഴുകികൊണ്ടിരിക്കുന്നു
@vipinb3198
@vipinb3198 10 ай бұрын
ഞാനുണ്ട് 👍
@nas_07
@nas_07 Жыл бұрын
എപ്പിസോഡിനായ് കാത്തിരുന്നവർ ❤❤❤ 50 എപ്പിസോഡ് കഴിഞ് നിർത്തുന്ന കാര്യം ആലോചിച്ചാൽ മതി 😊
@AjayKumar-rm8wv
@AjayKumar-rm8wv Жыл бұрын
ഈ എപ്പിസോഡ് വളരെ വളരെ മനോഹരമാണ് .
@basheermahamood7031
@basheermahamood7031 Жыл бұрын
എത്രയോ കലാകാരന്മാർ ജീവിത പ്രാരാബ്‍ദം കൊണ്ട് പ്രവാസി ആയിജീവിതം നയിക്കുന്നു.
@mohamedshihab5808
@mohamedshihab5808 Жыл бұрын
ഈ എപ്പിസോടോടുകൂടി നമുക്ക് ഉറപ്പിക്കാം സ്നേഹവും വിനയവുംആണ് ഈ മനുഷ്യന്റെ ശക്തി
@BibinVenugopal
@BibinVenugopal 11 ай бұрын
വളരെ തിരക്കുള്ള AR റഹ്മാൻ ദീപു പോയ ആ സമയത്ത് വീട്ടിൽ ഉണ്ടായതും ഒരു നിമിത്തം. When you want something, all the universe conspires in helping you to achieve it
@sreeragssu
@sreeragssu Жыл бұрын
ദീപക് ദേവ് career ന്റെ തുടക്കത്തിൽ തന്നെ ഒരുപാട് super ഹിറ്റ്‌ പാട്ടുകൾക്ക് സംഗീതം നൽകിയ കലാകാരൻ 💕😍 Chronic bachelor, ഉദയനാണ് താരം, നരൻ etc ഈ സിനിമകളിലെയെല്ലാം പാട്ടുകൾ എന്നും ഇഷ്ടം... 🥰
@arunvalsan1907
@arunvalsan1907 Жыл бұрын
LUCIFER marannu poyo
@sreeragssu
@sreeragssu Жыл бұрын
@@arunvalsan1907 e പറഞ്ഞ പടങ്ങളിലെ പാട്ടുകൾക്കു മുന്നിൽ lucifer ലെ പാട്ടുകൾ ഒന്നും അല്ല..
@ashiqmy4920
@ashiqmy4920 Жыл бұрын
Urumi👌❤
@HaneedAnugrahas
@HaneedAnugrahas Жыл бұрын
ഉറുമി
@beatyouofficial116
@beatyouofficial116 Жыл бұрын
@@sreeragssu അതേ... തീർച്ചയായും
@satheeshgopi7017
@satheeshgopi7017 Жыл бұрын
താങ്കൾക്ക് ദൈവം എല്ലാ അനുഗ്രഹങ്ങളും തരട്ടെ
@dizanm7851
@dizanm7851 Жыл бұрын
നയൻ മലയാളത്തെ ഒരിക്കലും മറക്കില്ല
@ismailpsps430
@ismailpsps430 Жыл бұрын
അതെ,.. കൂടെകിടക്കാൻ തിരഞ്ഞെടുത്തത് മറുനാടൻമാരെയാണെങ്കിലും!!😋
@spdrg86
@spdrg86 Жыл бұрын
@@ismailpsps430 🤦🏻‍♀️🤌
@kunjustories
@kunjustories Жыл бұрын
നിങ്ങൾ ഒടുക്കത്ത പോസിറ്റിവ് വൈബ് ആണ് ചേട്ടാ 😍😍🥰
@cloweeist
@cloweeist Жыл бұрын
To get the right guidance and to recieve it in the right way is a unique blessing of God. Deepak Dev is blessed in that sense
@jayakrishnan7690
@jayakrishnan7690 Жыл бұрын
ലുസിഫെറിലെ ലാലേട്ടന്റെ ഇൻട്രൊ BGM 🔥 ദീപക് ജി ❤️
@wilsonalmeda4506
@wilsonalmeda4506 Жыл бұрын
You are a great mentor & Deepak dev was lucky to meet you at the right turning point in his life.
@PradeepKumar-gc8bk
@PradeepKumar-gc8bk Жыл бұрын
സിദ്ദിഖ് സർ താങ്കളുടെ വാക്കുകൾ അമൃത് പോലെ ❤❤❤നന്മ ഉള്ള മനുഷ്യൻ 🙏❤❤❤❤❤❤❤💕💕💕
@user-yw8cq5sv8s
@user-yw8cq5sv8s Жыл бұрын
ബോഡിഗാർഡിലെ സെറ്റിലെ കാര്യങ്ങൾ ഒരിക്കലും മറക്കില്ല ഒരുപാട് ഫുഡ് അടിച്ചിട്ടുണ്ട് യൂണിറ്റുകാർക്കുള്ള ഭക്ഷണം കഴിച്ചു കഴിയാഞ്ഞ് ഞങ്ങൾ ബുദ്ധിമുട്ടി
@tajupilakeel5674
@tajupilakeel5674 11 ай бұрын
നിങ്ങൾ ഒരുപാട് ആൾക്കാർക്ക് ജീവിതം നല്ല വൈത്തിരി ആക്കി കൊടുത്ത്
@vidhyarahul
@vidhyarahul Жыл бұрын
Bodyguard was Nayan's comeback movie in Malayalam. Best performance 👌She was the highlight of the movie.
@mohdmusthafa841
@mohdmusthafa841 Жыл бұрын
💯✌
@shabnas2595
@shabnas2595 11 ай бұрын
Yes
@awa-248
@awa-248 Жыл бұрын
Happy to know all these stories ❤👍👍
@drsharun4005
@drsharun4005 Жыл бұрын
It’s too joyful to hear u speak sir❤
@ethanhunt7198
@ethanhunt7198 11 ай бұрын
ഈ എപിസോഡ് കണ്ടപ്പോൾ നേരെ പോയി ദീപക്കിൻ്റെ ഫ്ബി നോക്കിയപ്പോൾ മനസ്സിലായി സിദീക്കിക്ക പറഞ്ഞതൊക്കെ 100% സത്യമാണെന്ന്. RIP Ikka😢
@damnwhosethat
@damnwhosethat Жыл бұрын
Thank you Siddique sir.
@thomasabraham8083
@thomasabraham8083 11 ай бұрын
Your Guidance and Deepus effort and passion made him to grow in his field . Miss you
@JijuKarunakaran
@JijuKarunakaran Жыл бұрын
3 legends വിദ്യാജി anumalik sir AR ജീ... ആ ഒരു സുഖം feel perfection ദീപക് ബ്രോയുടെ musicil ഉണ്ട്.... ചിത്ര ചേച്ചിയും ജയേട്ടനും പാടിയ ചിത്രമണി ക്കാട്ടിൽ iv ശശി sirnte film ലെ ആ song ഓ വേറെ level
@milankrishna8461
@milankrishna8461 Жыл бұрын
Enik valare ishtapetta song aanath
@ABINSIBY90
@ABINSIBY90 Жыл бұрын
Over rated songanu ath
@muhammedyasir9180
@muhammedyasir9180 Жыл бұрын
Fazil sir charithram enniloodeyil varannwait cheyyunnu....
@georgevarghese238
@georgevarghese238 Жыл бұрын
Thank you Siddique Sir.
@RealCritic100
@RealCritic100 Жыл бұрын
Legend Siddhique Sir. Sir Comedy you tried to say in Chronic bachelor doesn't work out as you said. Especially that alcoholic.Good to hear from the great comedy movie director .
@RaviA-ok2tt
@RaviA-ok2tt 11 ай бұрын
ഞാൻ തിയേറ്ററിൽ പോയി കണ്ട ആദ്യ സിദ്ദിഖ് ലാൽ സിനിമ 🌹കാബൂളിവാല 🌹
@chinthujames8817
@chinthujames8817 Жыл бұрын
Hello Siddique Sir ‘ You’re very Kind in nature ❤
@vipinvmvipi1738
@vipinvmvipi1738 Жыл бұрын
Next episode waiting🤗❤️
@qwerty3416
@qwerty3416 Жыл бұрын
fasil sir.. that's respect 😊 . and he respects everyone
@ABINSIBY90
@ABINSIBY90 Жыл бұрын
ബോഡിഗാർഡ് പോലെത്തന്നെ അതിലെ ഔസേപ്പച്ചൻ സാറിന്റെ പാട്ടുകളും ഗംഭീരമായിരുന്നു. അത്രയ്ക്ക് നല്ല കഥ ആയിരുന്നു ബോഡിഗാർഡിന്റെ. ഒരു വെറൈറ്റി പ്രണയകഥ ആയിരുന്നു ബോഡിഗാർഡ്.
@rajeeshrajeesh5239
@rajeeshrajeesh5239 Жыл бұрын
Excellent sidhique sir 🌹🌹🌹🌹🌹🌹🌹🌹🌹 🌹🌹🌹🌹🌹🌹🌹🌹🌹
@thusharaharilal4807
@thusharaharilal4807 Жыл бұрын
U r a great human being
@sweetdoctor3367
@sweetdoctor3367 Жыл бұрын
ബോഡി ഗാർഡിന്റെ തമിഴ് വേർഷൻ ഇറങ്ങുന്നു എന്നറിഞ്ഞപ്പോ ഞാൻ കരുതി, അസിൻ നയൻതാരയെ കടത്തി വെട്ടും ന്ന്.. But later i realised നയൻ‌താര was far better. 👌👌
@revanth3508
@revanth3508 Жыл бұрын
True . Kareena kapoor in Hindi was v good too .
@vinjuvinod7169
@vinjuvinod7169 Жыл бұрын
@@revanth3508 kareena kapoor
@revanth3508
@revanth3508 Жыл бұрын
@@vinjuvinod7169 thank you . That was a typo error
@sajiladilshad6382
@sajiladilshad6382 Жыл бұрын
അസിൻ ആ സിനിമ ക്ക് ഒട്ടും മാച്ച് അല്ല. ഓവർ ആണെന്ന് തോന്നി പലപ്പോഴും
@sweetdoctor3367
@sweetdoctor3367 Жыл бұрын
@@sajiladilshad6382 yes..
@ExperienceWithPratheeksha
@ExperienceWithPratheeksha 11 ай бұрын
Pranamam sir❤
@sajansajan9800
@sajansajan9800 Жыл бұрын
സിദ്ദിഖ് സാർ നിങ്ങളുടെ ഗോഡ്ഫാദറും റാംജിറാവു ഹരിഹർ നഗർ ഉം കണ്ട് ആവേശം കയറി ആളുകളാണ് ഞങ്ങൾ ഇപ്പം നിങ്ങളുടെ സിനിമകൾ അത്ര ആവേശം തീരുന്നില്ല നല്ല ഒരു സിനിമ ചെയ്യണം
@nikhilpradeep7211
@nikhilpradeep7211 Жыл бұрын
"ബോഡിഗാർഡ് " എന്തൊക്കെ വിവാദം ഉണ്ടായാലും അതുപോലൊരു സിനിമ വന്നാൽ ദിലീപ് പഴയ ഫോമിൽ തിരിച്ചു വരും. അത്രെയും നല്ല കഥ ആയിരുന്നു ആ സിനിമയുടെ ❣️
@ARMAN-bq6bt
@ARMAN-bq6bt 11 ай бұрын
Dileep ini varanda
@tik_tokkies8023
@tik_tokkies8023 Жыл бұрын
ജീവിതത്തിൽ ആരാണ് എപ്പോൾ ആണ് നമുക്ക് ദൈവ ദൂതൻ ആകുന്നതു എന്ന് പറയാൻ കഴിയില്ല.
@jithin_dq_9287
@jithin_dq_9287 Жыл бұрын
ഞാനും_ലാലും ✨️❤
@m4ali993
@m4ali993 Жыл бұрын
ഞാൻ കാത്തിരുന്ന എപ്പിസോഡ് വരുന്നു, Body guard in Hindi experience
@user-sz8eg9er5y
@user-sz8eg9er5y Жыл бұрын
വെയ്റ്റിംഗ് ആരുന്നു ❤❤
@sainudheenkattampally5895
@sainudheenkattampally5895 Жыл бұрын
ഒത്തിരി കൗതുകത്തോടെ കേട്ടു
@anandhurajeev8476
@anandhurajeev8476 Жыл бұрын
Deepak dev ❤❤❤
@sandeep4257
@sandeep4257 Жыл бұрын
Johny sagarika ആണ് ബോഡിഗാർഡ് എന്ന ആ സിനിമയുടെ ഷൂട്ടിംഗ് നിർത്തിവെച്ച നിർമ്മാതാവ്.. എന്നിട്ട് മോസ് & ക്യാറ്റ് എന്ന സിനിമയുടെ പുറകേ പോയി..ആ സിനിമ എട്ട്‌ നിലയിൽ പൊട്ടുകയും ആ പൈസ ബോഡി ഗാർഡ് എന്ന സിനിമയിലൂടെ തിരിച്ചു പിടിക്കുകയും ചെയ്തു.. അങ്ങേരൊക്കെ ഇപ്പോൾ എവിടെ ആണാവോ.. ഇതുപോലുള്ള പൈസയുടെ അഹങ്കാരം കാണിച്ചവന്റെയൊക്കെ അഡ്രസ് പോലുമില്ല ഇപ്പോൾ
@leftraiser699
@leftraiser699 Жыл бұрын
മെഡിക്കൽ ഷോപ്പ്
@sinilalks7270
@sinilalks7270 Жыл бұрын
പരസ്യങ്ങൾ ഇച്ചിരി കൂടുതൽ വരുന്നുണ്ടല്ലോല്ലോല്ലേ 😄 SGK pls inform ur techy man 😎
@rabidmusic-hub
@rabidmusic-hub Жыл бұрын
ഞാൻ 4 ടൈം ar റഹ്മാൻ കാണാൻ പോയിട്ടു ഒരു പ്രാവിശ്യംപോലും കാണാൻ എനിക്ക് പറ്റിയിട്ടില്ല അസിറ്റൻഡ് അയ് വോർക് ചെയ്യാൻ വേണ്ഡി. ദീപു മ്യൂസിഷൻ ആവുമെന്ന് ദെയ്‌വം വിദിച്ചിട്ടുണ്ട് അതുകൊണ്ടാണ് ar കാണാൻ പറ്റിയത് അല്ലങ്കിൽ ഒരിക്കലും റഹ്മാനെ കാണില്ല.. ഭാഗ്യം അതാണ് ഒരുമനുഷ്യന് ആദ്യം വേണ്ടത് എന്ന് ഞാൻ മനസിലാക്കിയത് കഴിവ് അല്ല... 😊
@ABINSIBY90
@ABINSIBY90 Жыл бұрын
2010 ദിലീപിന്റെ വർഷമായിരുന്നു. ബോഡിഗാർഡ്, പാപ്പി അപ്പച്ചാ, കാര്യസ്ഥൻ, മേരിക്കുണ്ടൊരു കുഞ്ഞാട് എല്ലാ സിനിമകളും വിജയമായി. ആഗതനും നല്ല സിനിമ ആയിരുന്നു.
@sanoshsanosh3129
@sanoshsanosh3129 Жыл бұрын
ബോഡിഗാർഡ്.. അത്ര.. വിജയമായിരുന്നോ... തമിഴിലും.. ഹിന്ദിയും... സൂപ്പർ ഹിറ്റ്‌.. ആയിരുന്നു
@harisharis1217
@harisharis1217 Жыл бұрын
@@sanoshsanosh3129 ഹിറ്റ് ആയിരുന്നു
@anusitharan5803
@anusitharan5803 Жыл бұрын
Yes chokkamela
@ARMAN-bq6bt
@ARMAN-bq6bt 11 ай бұрын
Ellam Shari but dileepine verukkunnu
@nikilkrrishna288
@nikilkrrishna288 Жыл бұрын
Nayanthara's career best BODYGUARD! ❤
@abdulwahabra
@abdulwahabra 11 ай бұрын
ഒരിക്കലും അല്ല.. നയൻസ് മലയാളികളോട് ചെയ്തത് ശെരിയല്ല. നയൻസിനെ ഹിറ്റ്‌ ആക്കിയത് മലയാളികളാണ്. എന്നിട്ട് മലയാളികളോട് അവർക്കു പ്രതിബദ്ധത ഇല്ലാ. പിന്നീട് മലയാളികളെ ചതിച്ചു കൊണ്ട് നയൻസ് കല്യാണം കഴിച്ചത് തമിഴൻമാരെ....
@arunc.v2400
@arunc.v2400 Жыл бұрын
ശ്യാമിലിയുടെ ഏറ്റവും വലിയ നഷ്ടം
@svs3715
@svs3715 Жыл бұрын
Nalla movie aayirunnu
@sreejasuresh1893
@sreejasuresh1893 Жыл бұрын
ഒരു ചെറിയ നിമിത്തം ആണ് വലിയ മാറ്റത്തിന് വഴിവെക്കുന്നത് സിദ്ദിക്കയുടെ സത്യമാണ്👌 സത്യമാണ് ജീവിതം മാറി മറിയാൻ നിമിഷങ്ങൾ മതി.. നയൻസിന്റെ മലയാളം എല്ലാം എടുത്താൽ ഒന്ന് മനസ്സിലാകും കഥ 👌ആനല്ലൊ.ഓ എന്നാലും ആ നിർമാതാവ്🤦🏻‍♀️
@shafeekkp2058
@shafeekkp2058 11 ай бұрын
S
@drsharun4005
@drsharun4005 Жыл бұрын
Deepak Dev❤
@Vithurakkaran
@Vithurakkaran Жыл бұрын
sir iniyum orupaadu padangal cheyyanam, for the future of malayalam,
@SureshKumar-sx6bo
@SureshKumar-sx6bo Жыл бұрын
ബോഡിഗാഡ് എവിടെ എത്തി ❤️❤️❤️👍🏻👍🏻👍🏻
@damodaranudma1515
@damodaranudma1515 Жыл бұрын
സിദ്ധിക്ക് കൊടുത്ത ആ ആത്‌മവിശ്വാസമാണ് ദിപുവിന്റെ അന്നത്തെ ശക്തി
@syamdevmunroethuruthu1026
@syamdevmunroethuruthu1026 9 ай бұрын
അമ്മ പുഴയുടെ ദീപക് മാജിക്❣️
@skn2265
@skn2265 Жыл бұрын
boadyguard സിനിമ കഴിഞ്ഞിട്ടുള്ള കഥയാണ് കേൾക്കണ്ടത് എല്ലാം വമ്പൻ പരാജയം ആയിരുന്നു ലേഡീസ് ആൻഡ് ജന്റിൽമാനിൽ തുടങ്ങി ബിഗ്ബ്രദർ വരെ
@Lalaraja100
@Lalaraja100 Жыл бұрын
ഭാസ്കർ ദി റാസ്ക്കൽ വിജയമായിരുന്നു... പക്ഷെ എനിക്കിഷ്ടപെടാത്ത മൂവിയാണ്...
@sumii3085
@sumii3085 Жыл бұрын
Bhaskar the rascal enikk nalla theater experience thanna movieyanu 2009illanu adhyam poyath ath oru lalettanmovieyanu movie isthapettu but theater experience kittiyilla
@leftraiser699
@leftraiser699 Жыл бұрын
ഭാസ്കറും കിംഗ് ലയറും നെഗറ്റീവ് റിവ്യൂസ് വന്നിട്ടും സൂപ്പർഹിറ്റായി.
@kannan6370
@kannan6370 Жыл бұрын
@@Lalaraja100 king liar ഇൽ ആണ് സിദ്ദിഖ് ലാൽ കോംബോ work out ആയത്. ഇവർ ഒന്നിച്ചല്ലേ മാത്രമേ ആ പഴയ ഫീൽ കിട്ടുള്ളൂ
@ABINSIBY90
@ABINSIBY90 Жыл бұрын
സത്യം
@jainjacob3764
@jainjacob3764 Жыл бұрын
God bless you
@indiafocus6557
@indiafocus6557 11 ай бұрын
അദ്ദേഹം മരിച്ച ദിവസം കാണുന്നു 😔
@kannanunni6955
@kannanunni6955 Жыл бұрын
Really super
@leogameing9764
@leogameing9764 11 ай бұрын
11 മണിക്ക് ഇത്രയും വലിയ ഒരു സംവിധായകന്റെ set ൽ എത്തുന്ന ദിലീപിന്റെ commetments അപാരം തന്നെ. 7 മണിക്ക് വന്നാൽ പോലും സമയം തികയാത്ത സാഹചര്യത്തിൽ ഈ പാവം മനുഷ്യൻ അടക്കം ഇത്രയും സിനിമാ പ്രവർത്തകർ waits ചെയ്യുമ്പോൾ ഒരു ഉളുപ്പും ഇല്ലാതെ 11 മണിക്ക് വരുന്ന super star നോട് ഒരു ഭാവ വ്യത്യാസവുമില്ലാതെ സഹകരിച്ചവർക്ക് മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരമെങ്കിലും നൽകണമായിരുന്നു ..... സിദ്ധിഖ് സാറിന്റെ ക്ഷമ അപാരം ....... അതൊരു ദൈവീക ക്ഷമ ആണ്.
@TOUCHTECHMALAYALAM377
@TOUCHTECHMALAYALAM377 11 ай бұрын
പ്രണാമം 🌹
@amalmuraleedharan816
@amalmuraleedharan816 Жыл бұрын
Your biggest hit is no doubt-DEEPAK Dev!
@beatyouofficial116
@beatyouofficial116 Жыл бұрын
സൽമാന്റെ bodyguard ന്റെ stories നായി കാത്തിരിക്കുന്നു
@sebinsebastian9622
@sebinsebastian9622 Жыл бұрын
❤️❤️❤️
@faisalkappil3595
@faisalkappil3595 Жыл бұрын
സിനിമ പ്രവർത്തകരിൽ വേറിട്ട വ്യക്തിത്വം
@mujeebmuji2451
@mujeebmuji2451 Жыл бұрын
ഒരുപാട് elimayulla മനുഷ്യൻ
@makri2011
@makri2011 11 ай бұрын
RIP Siddique Sir..😪💔🙏
@deepavarma8233
@deepavarma8233 11 ай бұрын
Very interesting
@devadaramvideovision7128
@devadaramvideovision7128 Жыл бұрын
സ്ഥിരം കാണികൾ ഹാജർ ഇട്ടോളീൻ
@user-ko9fg6cn6u
@user-ko9fg6cn6u Жыл бұрын
ഒരു മെഗാ ഹിറ്റ് ...sir ൽ നിന്ന് വരും.. Next..ആത് godfatther നും മുകളിൽ ആവും...sure
@Sreehari-xs6cn
@Sreehari-xs6cn 5 күн бұрын
സൽമാൻ ഖാൻ ന്റെ ബോഡിഗാർഡ് ആണ് എനിക്ക് ഇഷ്ടം ♥️
@jayaprakashk5607
@jayaprakashk5607 Жыл бұрын
Aa Resort aanu puzhayoram resort Kottayam
@BibleMalayalamAudio
@BibleMalayalamAudio Жыл бұрын
നിഷ്കളങ്കമായ സംസാരം...
@alexcleetus6771
@alexcleetus6771 11 ай бұрын
Siddik sir r i p 🌹🙏
@george2551
@george2551 11 ай бұрын
Miss u sidique
@vibins4240
@vibins4240 Жыл бұрын
കോട്ടയം CMS കോളേജിൽ 2009 ഷൂട്ടിംഗ് കണ്ടതോർക്കുന്നു, നയൻതാരയുടെ കാറിനു പിറകെ ഞങ്ങൾ കോളേജ് സ്റ്റുഡന്റസ് ഒക്കെ ഓടിയ ഓട്ടം 😝
@vipin_kurinji
@vipin_kurinji Жыл бұрын
😁
@abdulwahabra
@abdulwahabra 11 ай бұрын
ഒരിക്കലും അല്ല.. നയൻസ് മലയാളികളോട് ചെയ്തത് ശെരിയല്ല. നയൻസിനെ ഹിറ്റ്‌ ആക്കിയത് മലയാളികളാണ്. എന്നിട്ട് മലയാളികളോട് അവർക്കു പ്രതിബദ്ധത ഇല്ലാ. പിന്നീട് മലയാളികളെ ചതിച്ചു കൊണ്ട് നയൻസ് കല്യാണം കഴിച്ചത് തമിഴൻമാരെ....
@snehasudhakaran1895
@snehasudhakaran1895 11 ай бұрын
😀😀❤️
@abuelhan8708
@abuelhan8708 Жыл бұрын
Bodyguard songs , epoyum fav 👍
@rainbowdiamond7885
@rainbowdiamond7885 Жыл бұрын
വാലാഷ്ണാ.... കൊച്ചു കള്ളാ.... ആ വിളിയും ആ കലാകാരനെയും പാടെ മറന്നല്ലോ.... ലവ് മാമുക 🥰🥰🥰
@bibinbabu655
@bibinbabu655 Жыл бұрын
Poi pazhaya episode kanado
@anilguevara54
@anilguevara54 Жыл бұрын
👏👏👏
@SajadhYusufYusuf
@SajadhYusufYusuf Жыл бұрын
ആയ്യോ ഷാംലിയോ 😄😄😄
@vipinns6273
@vipinns6273 Жыл бұрын
😍👌👏👍♥️
@paaruparuzz831
@paaruparuzz831 Жыл бұрын
നയൻ തരേടെ ഏറ്റവും സൂപ്പർ ഫിലിം ആയിരുന്നു body ഗാർഡ് 😍😍❤️
@abdulwahabra
@abdulwahabra 11 ай бұрын
ഒരിക്കലും അല്ല.. നയൻസ് മലയാളികളോട് ചെയ്തത് ശെരിയല്ല. നയൻസിനെ ഹിറ്റ്‌ ആക്കിയത് മലയാളികളാണ്. എന്നിട്ട് മലയാളികളോട് അവർക്കു പ്രതിബദ്ധത ഇല്ലാ. പിന്നീട് മലയാളികളെ ചതിച്ചു കൊണ്ട് നയൻസ് കല്യാണം കഴിച്ചത് തമിഴൻമാരെ....
@abduljaleelpakara6409
@abduljaleelpakara6409 Жыл бұрын
❤❤❤❤
@adarshasokansindhya
@adarshasokansindhya Жыл бұрын
💙💙💙💙
@nijumediacom3908
@nijumediacom3908 Жыл бұрын
💐💐😍✌️
@noushad2777
@noushad2777 Жыл бұрын
👍👍👍🤩
@charlichayan
@charlichayan Жыл бұрын
ഹാജർ
@winit1186
@winit1186 Жыл бұрын
ജോണി സാഗരിഗ മലയാള സിനിമയിൽ നിന്ന് പുറത്തായത് എത്ര നന്നായി.....
Siddique 39 | Charithram Enniloode 2210 | Safari TV
22:45
Safari
Рет қаралды 147 М.
Siddique 34 | Charithram Enniloode 2205 | Safari TV
23:20
Safari
Рет қаралды 154 М.
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,6 МЛН
Siddique 35 | Charithram Enniloode 2206 | Safari TV
22:30
Safari
Рет қаралды 122 М.
Siddique 40 | Charithram Enniloode 2211 | Safari TV
22:44
Safari
Рет қаралды 131 М.
Benny P Nayarambalam - 12 | Charithram Enniloode | Safari TV
21:32
Siddique 42 | Charithram Enniloode 2213 | Safari TV
23:12
Safari
Рет қаралды 126 М.