troll malayalam arun kumar vs sanku bjp debate troll ] അവസാനം കത്തിച്ചു 🔥🔥🔥

  Рет қаралды 82,295

sijo elamthuruthy

sijo elamthuruthy

22 күн бұрын

#malayalam
#malayalamtroll
#malayalamtrollvideo
#trollmalayalam
#funny
#latestnews
#malayalamnews
#trolls
#malayalamnews
#keralanews
#keralaupdates
#entertainmentnews
#comedy
#latestinterview
#malayalaminterviews
#latestmalayalaminterview
#interview
#malayalaminterviews
#latestinterview
ഇത് തികച്ചും ചിരിക്കാനും ചിന്തിക്കാനും മാത്രം നിർമ്മിച്ചിരിക്കുന്നതാണ് ഇതിൽ ആരേയും കളിയാക്കുകയോ വ്യക്തിഹത്യ ചെയ്യുകയോ ചെയ്തിട്ടില്ല തികച്ചും ഹാസ്യപരമായി മാത്രം എടുക്കുക നന്ദി
This is purely made for laughs and thought no one is mocked or insulted please take it purely as a joke thank you

Пікірлер: 271
@ShinePk-pj6qf
@ShinePk-pj6qf 21 күн бұрын
ശങ്കു ടി ദാസ് അയ്യർ ദി ഗ്രേയ്റ്റ്.❤
@Sijoelamthuruthy
@Sijoelamthuruthy 21 күн бұрын
👍👍👍👌🎉
@preethap1927
@preethap1927 21 күн бұрын
അരുണേ ഇപ്പൊ തന്നെ മലയാള മാമ മാപ്രകളോട് ജനങ്ങൾക്ക്‌ പുച്ഛമാണ്.... സത്യം. അറിയാൻ സോഷ്യൽ മീഡിയ നോക്കേണ്ട അവസ്ഥയാണ്
@Vishnujith695
@Vishnujith695 21 күн бұрын
സത്യം 👌
@arunt.k1443
@arunt.k1443 21 күн бұрын
അതെ സത്യം.. ABC malayalam ഇപ്പൊ അതൊക്കെയാ കാണാൽ ❤
@sujathamanivayal3297
@sujathamanivayal3297 19 күн бұрын
അരുണേ ⁰ അച്ഛൻ ഭവൻ തോക്ക് 300 കോടി അടിച്ചുമാറ്റി അമ്മയും മോനും കൂടി അഗസ്ത്യ അവസ്ഥയിലാണ് 600 കോടി അടിച്ചുമാറ്റി വരുന്നു ഒക്കെ പുറകെ
@sujathamanivayal3297
@sujathamanivayal3297 19 күн бұрын
കോൺഗ്രസിനെ എത്ര ഭംഗിയായിട്ടാണ് വിവരിക്കുന്നത് ഇത്രയ്ക്കും അക്രമവും അഴിമതിയും നടത്തിയിട്ടുള്ള ഒരു പാർട്ടി വേറെ ഉണ്ടായിട്ടുണ്ടോ
@swarajvillayil3225
@swarajvillayil3225 21 күн бұрын
SDPI യും അവരുടെ പോഷക സംഘടനയായ LDF യും. IUML യും അവരുടെ പോഷക സംഘടനയായ UDF യും വർഗ്ഗീയ പാർട്ടിയല്ല 🤣
@kurianmamalapurayidathil7521
@kurianmamalapurayidathil7521 21 күн бұрын
ശങ്കു T ദാസ് തകർത്തു. ❤
@RajA-rz2jw
@RajA-rz2jw 21 күн бұрын
പ്രതിപക്ഷത്തിൽ പ്രതീക്ഷ നശിച്ചു... എതിർ ടീമിനെ കൂവി അലമ്പാക്കുന്ന സക്കൂൾ പിള്ളാരെ പോലെ!!!!
@aswani1273
@aswani1273 18 күн бұрын
Pinne balabudhi ennallathe enthu vilikkana..???
@vnk6270
@vnk6270 21 күн бұрын
Facts & Figurse കേൾക്കണം എങ്കിൽ ശങ്കു തന്നെ വേണം
@Prakashkumar-vi2ix
@Prakashkumar-vi2ix 21 күн бұрын
ശങ്കു ടി ദാസ് നമസ്കാരം പൊളിച്ചു സാര്‍ 🧡🧡🧡🦾🦾🦾🦾🦾🙏🙏🙏🙏🙏
@somarajanneelakantan4338
@somarajanneelakantan4338 21 күн бұрын
പ്രതി പക്ഷം കുക്കിവിളിക്കാൻ വേണ്ടിയാണോ പാർലിമെൻഡിൽ പോയിരിക്കുന്നത്
@sasidharanvadakkemakkkot5893
@sasidharanvadakkemakkkot5893 21 күн бұрын
ഡോ. അരുണിൻറെറ ഇടപെടൽ ചർച്ച വഴി തിരിച്ച് വിടാനാണെന്ന് ജനത്തിനറിയാം എന്ന് ആരെംകിലും പറഞ്ഞാൽ കുറ്റപ്പെടുത്താൻ കഴിയുമോ?
@sasikumaranair626
@sasikumaranair626 21 күн бұрын
ഇല്ലാ
@user-uj3wl4bw7l
@user-uj3wl4bw7l 21 күн бұрын
ആ മൊട്ടക്കുള്ളിൽ എന്തോ ഉണ്ട് .എന്നാണ് വിചാരിച്ചത് പക്ഷെ കമ്മിസം മാത്രമേ ഉള്ളു എന്നു ഇപ്പോൾ മനസ്സിലായി,പിന്നെ ഈ ഗണ്ടി എന്തെമറ്റ് മതത്തെ പറ്റി പറയുന്നില്ല
@killer-ff-123
@killer-ff-123 21 күн бұрын
പ്രതിപക്ഷം ഒരവസരം കാത്തിരിക്കുക ആയിരുന്നു പത്ത് വർഷം കൊണ്ട്. ഇപ്പോഴും പ്രധാന മന്ത്രി ആകാൻ സാധിക്കാഞതിൻറ്റെ ചൊരു ക്കു കൂടി പ്രകടിപ്പിച്ചതാണ്.
@GopanKumar-ju2eu
@GopanKumar-ju2eu 21 күн бұрын
എന്നിട്ടേ 60 വർഷം എന്തെ ഉണ്ടാക്കി
@somarajanneelakantan4338
@somarajanneelakantan4338 21 күн бұрын
രാജു p നായർ തേഞ്ഞു നാണം ഇല്ലേ
@sekharneyyattinkara7119
@sekharneyyattinkara7119 21 күн бұрын
ഇൻഡി - തീർന്നു - പെട്ടിയിലായി
@വിശാൽ
@വിശാൽ 21 күн бұрын
🥰🥰🥰🥰ശങ്കുട്ടാ പൊളിച്ചു 🥰🥰🥰🥰
@user-ib3hr9ro6k
@user-ib3hr9ro6k 21 күн бұрын
ശങ്കു ടി.ദാസ് പുലിയാണ്.
@asubramaniamiyer4381
@asubramaniamiyer4381 21 күн бұрын
മുസ്ലിം ലീഗ് വർഗീയ പാർട്ടിയേ അല്ല തികച്ചും മതേതരം .... മതേതരം ജനാധിപത്യം ഈ നാട്ടിലെ ബഹുഭൂരിപക്ഷം തിരഞ്ഞെടുത്ത ബിജെപി തോറ്റു...... ഹായ് ഹായ് ....എന്തു രസം
@ck-nd6tm
@ck-nd6tm 21 күн бұрын
ശംകുട്ടിദാസ് സൂപ്പർ 👍!!!.
@rameshsukumaran1218
@rameshsukumaran1218 21 күн бұрын
ശങ്കു T ദാസ് 🔥🔥🔥🔥
@arunt.k1443
@arunt.k1443 21 күн бұрын
10:22😂😂 മുട്ടിൽ ഇഴയുന്ന വട്ടോളി 😂😂 sangu പൊളിച്ചു ❤
@KaleshCn-nz3ie
@KaleshCn-nz3ie 20 күн бұрын
ശരിക്കും കോൺഗ്രസ് നേതാക്കളുടെ വിചാരം അവരാണ് ജയിച്ചത് എന്നാണ്..ആ മൂഡ സ്വർഗ്ഗത്തിൽ നിന്ന് താഴെയിറങ്ങി വരാൻ അവർക്ക് ഇനിയും സമയമെടുക്കും.. അതുവരെ കാത്തിരിക്കാം 😊😏
@SajiSajir-mm5pg
@SajiSajir-mm5pg 20 күн бұрын
അവർ നൂറിൽ 99 മാർക്ക് നേടി എന്നാണ് കരുതുന്നത്
@Sijoelamthuruthy
@Sijoelamthuruthy 20 күн бұрын
👍👍👍👌
@k_anoop_91
@k_anoop_91 21 күн бұрын
മോട്ടയെ തേച്ച് ഒട്ടിച്ചു😂
@nikhilcp7066
@nikhilcp7066 21 күн бұрын
കേരള മാമ മാധ്യമങ്ങൾ ഇതൊക്കെ ചെയ്യൂ
@somarajanneelakantan4338
@somarajanneelakantan4338 21 күн бұрын
അരുൺ അന്തം കമ്മിതരം തന്നെ കാണിക്കുന്നു ഇവന്നു എന്തിന്റെ കേടാണ്
@ajithramkrishna4853
@ajithramkrishna4853 21 күн бұрын
ഇത്രയും വിവരമില്ലാത്തവൻ ആണോ ഈ ആങ്കർ..
@Sijoelamthuruthy
@Sijoelamthuruthy 21 күн бұрын
😅😅👍👍👌
@mridulam4544
@mridulam4544 21 күн бұрын
രാജുവേയ്, കൂയ്...നിങ്ങൾ കരയുകയല്ല, മോങ്ങുകയാണ്!😂
@Chakkochi168
@Chakkochi168 21 күн бұрын
ആ ഗാന്ധി പറഞ്ഞോ? കണ്ണുനീർ തുടച്ചു.FIR സോണിയക്കും,രാഹുലിനും ഇട്ട് ജാമ്യത്തിലാണ്.2014 വരെ കൊള്ള നടത്തിയ പാർട്ടി.അഗസ്റ്റ വെസ്റ്റ്ലാന്റ് ഹെലികോപ്റ്റർ അഴിമതി 300/-കോടി വരാനിരിക്കുന്നതേയുള്ളൂ.😂😂😂
@brc8659
@brc8659 21 күн бұрын
BIG SALUTE MR.SANKU T DAS ❤❤❤❤❤ കുറുക്കന്മാർ അല്ലല്ലോ വന്നത് എന്നത് അൽപ്പം കടന്ന് പോയോ എന്ന സംശയമുണ്ട് ,വോട്ട് ചെയ്ത ജനങ്ങൾക്കും തെറ്റ് പറ്റി എന്നാണോ?ഇത്രയുംനാള്‍ മുട്ടിലിഴയുകയായിരുന്ന മൊട്ട ഇപ്പോഴാണ് ഉണർന്നത് എന്നത് ശരിയാണോ?😁
@PrasanthKumar-ke7zd
@PrasanthKumar-ke7zd 21 күн бұрын
😂😂😂😂😂പ്രതിപക്ഷമാണ് കുറുക്കൻ മാരല്ല 😂😂😂😂
@tkvasanvasan2821
@tkvasanvasan2821 21 күн бұрын
54 വയസുള്ള ഒരാൾ എങ്ങനെ 'ബാലനാകും മദ്ധ്യവയസ്കർ എന്നല്ലെ പറയുന്നത് പപ്പു എന്നു പറഞ്ഞാൽ ആവയസുമായി സാമ്യമുണ്ട് അതുകൊണ്ടു പയ്യൻ എന്നു പറഞ്ഞു അപമാനിക്കരുത്
@SureshKumarV-i1n
@SureshKumarV-i1n Күн бұрын
അയാൾക്ക്‌ ആ ബുദ്ധിയെ ഉള്ളൂ
@thedevil1397
@thedevil1397 20 күн бұрын
Hatrick തോൽവികൾ ഉണ്ടായാലും ഗണ്ടി കോങ്ങികൾ പഠിക്കില്ല..
@haridasanpullooni-ry6hh
@haridasanpullooni-ry6hh 21 күн бұрын
എടോ മൊട്ടെ എഡിയിൽ കയറി പറയരുത്
@pradeepkumaru4481
@pradeepkumaru4481 21 күн бұрын
അംബേദ്കർ രാജി വെച്ച സമയത്തെ പ്രഭാഷണം പല ഖാംഗ്രസ്/ കമ്മ്യൂണിസ്റ് അനുഭാവികൾ വായിക്കണം....അറിയണം...
@SajiSajir-mm5pg
@SajiSajir-mm5pg 20 күн бұрын
യെസ്... മുസ്ലിം പ്രീണനം
@ShinePk-pj6qf
@ShinePk-pj6qf 21 күн бұрын
മൊട്ട വീണ്ടും തേഞ്ഞൊട്ടി😂😂😂😂
@Sijoelamthuruthy
@Sijoelamthuruthy 21 күн бұрын
😅😅👍👍👌
@user-wt3og8zf4b
@user-wt3og8zf4b 19 күн бұрын
രാമന്റെ വില്ല് മാത്രമല്ല രാമൻതന്നെ മിത്താണ് എന്നു പറഞ്ഞവർ 😂😂😂
@jeevanraksha-fl9jt
@jeevanraksha-fl9jt 21 күн бұрын
ഈ മൊട്ട എന്തിന്റെ ഡോക്ടറാ? എനിക്കറിയില്ലാത്തതു കൊണ്ട് ചോദിച്ചതാണ്
@twinkle8867
@twinkle8867 21 күн бұрын
വട്ടിൻറ്റയാ
@binojsivaramannair06
@binojsivaramannair06 21 күн бұрын
ശ്രീലങ്ക, വാവുനിയ യൂണിവേഴ്സിറ്റി..... അഞ്ചോ പത്തോ കൊടുത്താൽ കിട്ടും..
@RajanSureshkumar-ol4ro
@RajanSureshkumar-ol4ro 20 күн бұрын
Asanam kazhukalinte
@binojsivaramannair06
@binojsivaramannair06 21 күн бұрын
അല്ല മനസിലായില്ല രാഹുൽ ഏത് നോട്ട് നിരോധനത്തെ കുറിച്ചാണ് പറഞ്ഞത്.... ഏത് രാഷ്ട്രീയ വിഷയമാണ് സംസാരിച്ചത്..... അഭയമുദ്ര ഏത് രാഷ്ട്രീയ വിഷയമാണ്.....ഇവിടെ ഇരുന്ന് മസിൽ പിടിക്കുന്ന മാപ്ര തവളകൾ ഒന്ന് മനസിലാക്കണം..... നിങ്ങളുടെ വെറുപ്പിക്കലാണ് ഒരു സീറ്റ്‌ ബിജെപി ക്ക് ഉണ്ടാക്കി തന്നത്... ബാക്കിയും നിങ്ങൾ തന്നെ ശരിയാക്കി തരും..... നന്ദി
@mohananku7251
@mohananku7251 21 күн бұрын
കേരളത്തിലെ നീളകുറുക്കന്മാർ ഡെല്ലി രാജ്യസഭയിൽ എത്തി 😂😂
@sankaranarayananariyandath6381
@sankaranarayananariyandath6381 21 күн бұрын
രാജു പി നായരെ പ്പോലുള്ളവലേ ഉദ്ദേശിച്ചാണ് ഇരിക്കാം രാഹുൽ പറഞ്ഞത്
@user-kp9rq8xu7k
@user-kp9rq8xu7k 21 күн бұрын
കോളാമ്പി നായർ ചിലച്ചു കൊണ്ടേ ഇരിക്കും 😂😂😂
@sankaranarayananariyandath6381
@sankaranarayananariyandath6381 21 күн бұрын
ഒരിക്കൽ പോലും നരേന്ദ്രമോഡിജിയെന്നുപറഞ്ഞില്ല.. നരേന്ദ്രമോഡി എന്നുമാത്രമേ രാഹുൽ പറഞ്ഞിരുന്നുള്ളൂ
@userAVJ
@userAVJ 19 күн бұрын
രാഹുൽ ജി എന്ന് പറഞ്ഞോ രാഹുൽ ഇന്നലെ പറഞ്ഞത്
@sreejithkochuveedansreejit8356
@sreejithkochuveedansreejit8356 19 күн бұрын
അതുകൊണ്ട് ഇപ്പൊ എന്താ
@VBalakrishnan-eo6pr
@VBalakrishnan-eo6pr 21 күн бұрын
കേരളത്തിലെ മാധ്യമ o🤣
@PoliticalTalksbySunil
@PoliticalTalksbySunil 21 күн бұрын
കോമാളി തന്നെയെന്ന് വീണ്ടും തെളിയിച്ചു. '
@Miyshujinminnsoyqi
@Miyshujinminnsoyqi 13 күн бұрын
"പ്രതിപക്ഷം അല്ലെ അല്ലാണ്ട് കുറുക്കന്മാർ അല്ലല്ലോ" ശങ്കു പൊളിച്ചു😂😄🤭
@user-lt3fx5dr3c
@user-lt3fx5dr3c 21 күн бұрын
ശങ്കു 🎉
@dinesh5480
@dinesh5480 21 күн бұрын
Arun Sulaiman!!!!
@radhakrishnanavada2664
@radhakrishnanavada2664 21 күн бұрын
Shanku real hero
@omanakuttannair9474
@omanakuttannair9474 20 күн бұрын
രാഹുൽ ഗണ്ടിയെപ്പോലെ തന്നെയാണല്ലോ വിവരക്കേട് പറയാൻ രാജൂ പി പി യും ശ്രമിക്കുന്നത് 😅
@ARJUNB44
@ARJUNB44 20 күн бұрын
അതൊക്കെ അവിടെ നിൽക്കട്ടെ... രാഹുൽ ഗാന്ധിയോ??😂... രാഹുൽ നെഹ്റു...അതാണ് സത്യം.. IM WITH GANDHIJI... MAHATMA not RAHUL
@Sijoelamthuruthy
@Sijoelamthuruthy 20 күн бұрын
👍👍👍👌
@user-zo3se7iu5f
@user-zo3se7iu5f 18 күн бұрын
പപ്പു. കുറുക്കനോ? കുറുക്കൻ. നേതാവാ ..?
@paru584
@paru584 21 күн бұрын
Predhana mandha budhi 😂😂😂😂
@Sijoelamthuruthy
@Sijoelamthuruthy 21 күн бұрын
😅😅😅👍👍👌
@sriram17121957
@sriram17121957 19 күн бұрын
Rahul’s speech shows his immaturity.
@Captainhindustan7690
@Captainhindustan7690 21 күн бұрын
Mottayude melilum onnumilla thalakakthum onnimilla
@Sijoelamthuruthy
@Sijoelamthuruthy 21 күн бұрын
😅😅👍👍👌
@preethap1927
@preethap1927 21 күн бұрын
😂
@AnilKumar-xz5nc
@AnilKumar-xz5nc 21 күн бұрын
Mantha Budhi 😂😂😂
@Sijoelamthuruthy
@Sijoelamthuruthy 21 күн бұрын
😅😅👍👍👌
@user-xs3qt8dt9n
@user-xs3qt8dt9n 18 күн бұрын
Rahul ഇല്ലാതൊണ്ട് രാജ്യസഭക്ക് standard പോയില്ല ഭാഗ്യം
@s.k5601
@s.k5601 21 күн бұрын
Mottayudea..annakkil..koduthu..😂😂😂
@Sijoelamthuruthy
@Sijoelamthuruthy 21 күн бұрын
😅😅😅👍👌
@meenar9751
@meenar9751 20 күн бұрын
കോൺഗ്രസിന് ഭരണം കിട്ടാതായപ്പോൾ പ്രതിപക്ഷത്തിരുന്നു കുവി തോല്പിക്കാം ennu😂r
@Sijoelamthuruthy
@Sijoelamthuruthy 20 күн бұрын
🤣🤣👍
@vijayanajvijayanaj9273
@vijayanajvijayanaj9273 17 күн бұрын
മൊട്ട പാർലമെന്റിൽ പോയാൽ രാഹുൽ ബാലന് സഹായകമാകും മണ മണാ കൊണ കൊണ) എടപാട് ഗുണം ചെയ്യും.
@sudeepnair3013
@sudeepnair3013 21 күн бұрын
Super Sanku Das...muttil izhayunna anchor😂
@sudeeshak3952
@sudeeshak3952 15 күн бұрын
ഗാന്ധിജിയുടെ കോൺഗ്രസ്ആണോ ഇന്നത്തെ ഇന്ദിരാ കോൺഗ്രസ്? ഗാന്ധിജി അന്നേ കോൺഗ്രസ് പിരിച്ചുവിടാൻ പറഞ്ഞായിരുന്നു അന്നും ഇന്നത്തെ പോലുള്ള സ്വാർത്തരായ കോൺഗ്രസ് നേതാക്കൾ അന്നും ഉണ്ടായിരുന്നു.ആ കോൺഗ്രസ് ആണ് ഇന്നത്തെ കോൺഗ്രസ്...
@user-jm4qc5xp3s
@user-jm4qc5xp3s 21 күн бұрын
Thanks sankuttidas
@Sijoelamthuruthy
@Sijoelamthuruthy 21 күн бұрын
👍👍👍👌
@user-wt3og8zf4b
@user-wt3og8zf4b 19 күн бұрын
കോൺഗ്രസ്‌ അല്ല മാമകകളും കൂക്കുന്നു 😜
@madhupillai5920
@madhupillai5920 20 күн бұрын
Raju u r a fool 🤣
@SujaVinod-yv4zf
@SujaVinod-yv4zf 21 күн бұрын
Kitti😂😂
@lifeforsports5251
@lifeforsports5251 21 күн бұрын
Motta 3g
@subramaniant4273
@subramaniant4273 18 күн бұрын
നാട്ടിലെ സ്വഭാവം സഭയിലും കാണിച്ചു എന്നെ ഒള്ളൂ.. അല്ലാതെ ആരെങ്കിലും കൂവി വിളിക്കുമോ
@AnilKumar-sk9lq
@AnilKumar-sk9lq 19 күн бұрын
Raju😄p മോങ്ങുകയാണ്, 99 seat 100 ൽ anenna🌹 വിചാരം
@soccermeme4666
@soccermeme4666 21 күн бұрын
മനുഷ്യനിൽ നിന്ന് മൈരനിലേക്ക് 😄
@youdeservetobehappy9981
@youdeservetobehappy9981 21 күн бұрын
Amyrashiraskkan😂😂😂😂...Raju P Nair ( sudappikundaya Nair cheyta)
@sarathchandrababu5181
@sarathchandrababu5181 21 күн бұрын
Sanku T Das you are truly amazing man. ❤.
@Sijoelamthuruthy
@Sijoelamthuruthy 20 күн бұрын
👍👍👍👌
@sajimundarath8759
@sajimundarath8759 16 күн бұрын
ശങ്കു ടി ദാസ് ❤️❤️👏👏👏
@AjithSurya-go7xi
@AjithSurya-go7xi 19 күн бұрын
സുഹൃത്തെ 1938വരെ ഈന്തപ്പഴവും ഉണക്കമീനും കഴിച്ച് ജീവിച്ച് വന്നിരുന്ന ദരിദ്രൻമാരായിരുന്ന അറബികൾ അറബി നാട്ടിൽ ക്രൂഡോയിൽ ഖനനം ആരംഭിച്ചപ്പോൾ മുതൽ കോടിശ്വരൻ മാരായ് മാറാൻ തുടങ്ങി . അങ്ങനെ അറബികൾക്ക് സമ്പത്തുണ്ടാക്കാനുള്ള പ്രദാന വിഭവമായ ക്രൂഡോയിൽ ഖനനം വളരെ കാര്യക്ഷമമായ് നടത്താനും ആ സമ്പത്ത് ഉപയോഗിച്ച് അറബി നാടിനെ സമൃദ്ധിയിലെത്തിക്കുവാനും തുടർന്ന് വന്ന ഭരണാധികാരികൾ നല്ലതുപോലെ പ്രയത്നിച്ചു . രാജ്യത്തിൻ്റെ സമ്പത്ത് സ്വന്തം പോക്കറ്റിലാക്കി സുഖിച്ച് കഴിയാതെ ശക്തമായ കാര്യക്ഷമമായ അഴിമതി ഇല്ലാത്ത ഭരണ സംവിധാനങ്ങളിലൂടെ അത് രാജ്യത്തിൻ്റെ മൊത്തം വികസനത്തിന് നിസ്വാർത്ഥമായ് വിനിയോഗിച്ചതിൻ്റെ പരിണിതഫലമാണ് ഇന്ന് അറബി നാടുകളെ ഇത്രയധികം സമൃദ്ധിയിലേക്കും സമ്പന്നതയിലേക്കും നയിച്ചത് . ആവശ്യത്തിലധികം വിഭവങ്ങളാൽ സമ്പന്നമായ ഇന്ത്യാമഹാരാജ്യം കഴിഞ്ഞ പത്ത് വർഷം വരെ (2013 വരെ ' അതായത് കൊള്ളക്കാരായ കോൺഗ്രസിൻ്റെ ഭരണം വരെ) കൊടും പട്ടിണിയുടേയും ദാരിദ്രവാസികളുടേയും ഇടമായ് മാറിയത് ഇവിടുള്ള അഴിമതിക്കാരായ പരനാറികളായ സ്വജന പക്ഷക്കാരായ അധികാരമോഹികളായ കോൺഗ്രസുകാ രുടെ കഴിവ് കേട് കൊണ്ടും ഈ രാജ്യത്തോടും ഇവിടുള്ള ജനങ്ങളോടും ആത്മാർത്ഥത ഇല്ലായ്മ കൊണ്ടു മാണന്ന സത്യം ഇനിയെങ്കിലും തിരിച്ചറിയുക . BJP യുടെ ഭരണം രാജ്യത്തിന് വേണ്ടിയും ഈ രാജ്യത്തെ ജനങ്ങൾക്ക് വേണ്ടിയാണന്നും ഉള്ളതിൽ ഒരു തർക്കവും വേണ്ട . നമ്മുടെ രാജ്യം ഇന്ന് വികസനത്തിൻ്റെ പാതയിലാണ് '
@sekharneyyattinkara7119
@sekharneyyattinkara7119 21 күн бұрын
ബബ. ബബ ബബ
@sasikumarp8952
@sasikumarp8952 18 күн бұрын
പപ്പു മോന് ... സഭയിൽ.. പാൽകുപ്പി കൂടി കൊണ്ട് വരണം 😂
@aswathyprashobh7498
@aswathyprashobh7498 20 күн бұрын
Polichu😂😂😂super video
@Sijoelamthuruthy
@Sijoelamthuruthy 20 күн бұрын
Thank you 😊👍
@Sreejithss86
@Sreejithss86 21 күн бұрын
Mottayude pettu thalake ittu kottu kodukanam 🤨
@balumahadevan466
@balumahadevan466 20 күн бұрын
😂 കാശ് വാങ്ങി ചോദ്യം ചോദിക്കുന്ന അരുണിനെ മൊട്ട എന്ന് മാത്രം വിളിച്ചാൽ മതിയോ😅😅😅
@Sijoelamthuruthy
@Sijoelamthuruthy 20 күн бұрын
🤣🤣👍👍👌
@kprakash3936
@kprakash3936 18 күн бұрын
ക പു ക കഗഘകഘഗകകകാകാക ഇവന് എന്ത് പറ്റി.നുണ പറയുന്ന സമയം ഏതവനും വിക്ക് വരും. ഇവനും അതുതന്നെ സംഭവിച്ചു.....😅😅😅😅
@gopalaramangr9204
@gopalaramangr9204 20 күн бұрын
കോൺഗ്രസിന്റെ നായർ എന്താ😂 ഈ പറയുന്നത്😂
@Sijoelamthuruthy
@Sijoelamthuruthy 20 күн бұрын
😅😅👍
@makesense2931
@makesense2931 21 күн бұрын
Keralathile mediayude bias indeed korech daysai clear avununund. It’s not good for them.
@sekharneyyattinkara7119
@sekharneyyattinkara7119 21 күн бұрын
കോത്താലത്തിലെ തിരുപ്പ്
@madhavant9516
@madhavant9516 11 күн бұрын
ബാലക് ബുദ്ധിയല്ലേ. അതൊക്കെ പ്രതീക്ഷിച്ചാൽ മതി. 543 ഇൽ 99 വലിയ സംഭവം ആണെന്നാണ് കരുതുന്നത്. 😂
@user-fc6th7hu8s
@user-fc6th7hu8s 21 күн бұрын
Ente ponne ee motta ithra vivaradoshi aayirunno
@user-dm6ol2xe5o
@user-dm6ol2xe5o 18 күн бұрын
വീഡിയോ ക്ലിപ്പിന്റെ ഓരോ സെക്കന്റിലും ഇങ്ങനെ ട്രോൾ കയറ്റിവിട്ടാൽ കൗണ്ടർ അറ്റാക്കിന്റെ സുഖം പോവും. എഡിറ്റർക്ക് പരിച്ചയക്കുറവ് ഉള്ളത് കൊണ്ടാകാം. എന്തായാലും പുട്ടിനിടയിൽ ആവശ്യത്തിന് മാത്രം തേങ്ങ ഇട്ടാൽ മതി.
@dr.v.gopalakrishnan776
@dr.v.gopalakrishnan776 17 күн бұрын
പരാഗം കൂടുതൽ യോജിക്കും
@krishnan7958
@krishnan7958 15 күн бұрын
രാജു പി നായർ എന്ന അലവലാതി
@Dkran
@Dkran 8 күн бұрын
Peoples memory is short - Remember the coined word "Congress Bureau of Immigration". Misuse was the order of the day during Congress Rule - Seniority Overruled judges, dissolution of State Govt, ...
@user-wt3og8zf4b
@user-wt3og8zf4b 19 күн бұрын
പാറയിൽ ചിരിട്ട ഉരക്കുന്ന മൊട്ടയുടെ ശബ്ദം
@sudeepnair3013
@sudeepnair3013 21 күн бұрын
കേരളത്തിലെ prabhudda janathakku manasil aavuma എന്തോ
@bijusi9432
@bijusi9432 20 күн бұрын
ശങ്കു ടി ദാസ് 👍👍👍👍👍👍🙏🙏🙏🙏🙏🙏
@Sijoelamthuruthy
@Sijoelamthuruthy 20 күн бұрын
👍👍👍👌
@vineethvijayan8491
@vineethvijayan8491 13 күн бұрын
Sanku das is a 💎 gem
@thombabu3914
@thombabu3914 20 күн бұрын
Insane opposition leaders watch. Arun and Raghul almost one and the same. Have it people's.
@krishnanv2316
@krishnanv2316 21 күн бұрын
രാജു പി നായ് എന്നവൻ പാക്കിസ്ഥാനിയാണോ?
@rajanadiyodi3534
@rajanadiyodi3534 19 күн бұрын
ഇന്ത്യൻ രാഷ്ട്രീയം ചർച്ച ചെയ്യുന്ന വേദിയിൽ എന്തിനാ ഈ അരുൺ അവർക്ക് എന്തു റോളാണ് ഉള്ളത്
@jayasreemadhu7302
@jayasreemadhu7302 21 күн бұрын
❤❤❤
@pranavmusic2444
@pranavmusic2444 21 күн бұрын
25 ennam kondu nadakkunnavan
@ponnambiliaravindsreenivas1000
@ponnambiliaravindsreenivas1000 21 күн бұрын
😂😂
@sasikadambatt9940
@sasikadambatt9940 20 күн бұрын
🙏💪💪💪
@Sijoelamthuruthy
@Sijoelamthuruthy 20 күн бұрын
👍👍👍👌
@abhilashsivadasan3788
@abhilashsivadasan3788 19 күн бұрын
മരവാഴ പ്രതിപക്ഷ നേതാവ്
@MimiSarkar-vl3zm
@MimiSarkar-vl3zm 21 күн бұрын
ശംഗുട്ടി ദാസ് 🔥🔥🔥🔥🔥
@user-ti2hd9ij3s
@user-ti2hd9ij3s 21 күн бұрын
Pwolli
@Sijoelamthuruthy
@Sijoelamthuruthy 21 күн бұрын
👍👍👍👌 thanks
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 19 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 43 МЛН
Вот это комплимент😏 #сериал #рек #кино
0:26
Вот это комплимент😏 #сериал #рек #кино
0:26
«Пранк от мамы» 😍 | #shorts
0:51
Филипп
Рет қаралды 598 М.
Вот это комплимент😏 #сериал #рек #кино
0:26
BABY Comedy : Surprise gift for orphan baby💔
0:49
BABY Comedy
Рет қаралды 21 МЛН