ഓസില്‍...ഒരു നിലപാടിന്‍റെ പേരാണ് | Mesut Ozil | Haris Nenmara

  Рет қаралды 398,235

MediaoneTV Live

MediaoneTV Live

2 жыл бұрын

#mesutözil #ozil #germany
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 1 100
@ArunRaj-cm3zn
@ArunRaj-cm3zn 2 жыл бұрын
Ozil king aan കാരണം ഞങ്ങൾ ഫുട്ബോൾ ആരാധകരാണ് അയാളുടെ ആ നിമിഷങ്ങൾ മതി എന്നും ഓർക്കാൻ miss U ozil
@user-nk5nk7yp9u
@user-nk5nk7yp9u 2 жыл бұрын
👏👏💐💐💐💐👏
@hicloud8440
@hicloud8440 2 жыл бұрын
@dreamworldmydreamland4848
@dreamworldmydreamland4848 2 жыл бұрын
❣️❣️❣️
@saleemktsali7018
@saleemktsali7018 Жыл бұрын
🌹
@l_-ft3hx
@l_-ft3hx Жыл бұрын
💯👍
@naseervanimel5038
@naseervanimel5038 2 жыл бұрын
വിരമിക്കൽ ഒരു ഞെട്ടലോടയാണ് കേട്ടത് 😔ഇല്ല ozil നിങ്ങൾ എന്റെ മനസ്സിൽ നിന്ന് മായില്ല 🔥3 വർഷം മുൻപ് എനിക്കൊരു ആൺകുട്ടി പിറന്നു നിങ്ങളോടുള്ള ഇഷട്ടം എന്റെ മകന്റെ പേര് mesut ozil എന്ന് ഞാൻ വിളിച്ചു 💓💓💓
@ajuajuz6466
@ajuajuz6466 2 жыл бұрын
🥰
@Eldhose_Vadakkan
@Eldhose_Vadakkan 2 жыл бұрын
🤩
@user-ux2gm7hy3p
@user-ux2gm7hy3p 2 жыл бұрын
😍
@jeshan_ct
@jeshan_ct 2 жыл бұрын
Great name bro
@gccvideos7206
@gccvideos7206 2 жыл бұрын
We have seen that news 🙌🙌
@shanukazrod7998
@shanukazrod7998 2 жыл бұрын
മെസ്യൂട് ഓസിൽ ഒരു നല്ല കളിക്കാരനാണ്.. അതിലും മികച്ച ഒരു മനുഷ്യനാണ് അദ്ദേഹം❤️
@user-vq9nr7zi6k
@user-vq9nr7zi6k Жыл бұрын
എടുത്ത നിലപാടുകൾ തെറ്റാരുന്നു
@siddiqakbar9636
@siddiqakbar9636 2 жыл бұрын
Mezut Ozil കാലം സ്വർണ്ണ ലിപിയിൽ കൊത്തി വെച്ച ഒരു assist ഇതിഹാസം 💞💞💞
@matzz6075
@matzz6075 2 жыл бұрын
Kasttam...ee tholippan aane indiayude democracy e kuriche parayunnathe...twitteril...
@siddiqakbar9636
@siddiqakbar9636 2 жыл бұрын
@@matzz6075 നീ ഏതാടാ tholippaa
@aju7176
@aju7176 2 жыл бұрын
@@matzz6075 ഇന്ത്യയുടെ ഡെമോക്രസിയുടെ കഥക്ക് മോദി ഭരിക്കുന്നത് വരെ ഒരു മഹത്വം ഉണ്ടായിരുന്നു ഇന്നിപ്പോ അത് ഓരോ ഇന്ത്യക്കാരനും നന്നായി അറിയാം 😊
@user-xi1vi4gm3v
@user-xi1vi4gm3v Жыл бұрын
@@matzz6075 oombikko Hindu theevrvadhi
@FootKickameen
@FootKickameen 2 жыл бұрын
ഫുട്ബോൾ എന്ന കായിക ഇന്നത്തെ വളരെ വ്യക്തമായി വിലയിരുത്തുന്ന മറ്റൊരു മലയാളം ചാനൽ ഇല്ല
@albinpaul9977
@albinpaul9977 2 жыл бұрын
Raf talks 😻🥰
@ameenahsan131
@ameenahsan131 2 жыл бұрын
@@albinpaul9977 tv channel aarikkm udheshiche
@albinpaul9977
@albinpaul9977 2 жыл бұрын
@@ameenahsan131 oh ok ❤️
@nafilvp6337
@nafilvp6337 2 жыл бұрын
@@albinpaul9977 tengha aan. Nee onn njan parayunna channels onn nokk ( the house of football, feed football, football is life) ithan ettavum mikacha channels..
@emmentube7768
@emmentube7768 2 жыл бұрын
@@nafilvp6337 ithoke malayalam channel ano?
@krishnaknair4218
@krishnaknair4218 2 жыл бұрын
മെസ്യൂട് ഓസിൽ - ജർമ്മനി 🇩🇪🇩🇪 ഹാരിസ് നെന്മാറ രണ്ടും pwoli 🥰🥰🥰🥰
@3yearsago938
@3yearsago938 2 жыл бұрын
ആ രണ്ടാമത്തേത് ആരാ ബ്രസീൽ പ്ലയെർ ആണോ 🤔
@uvaisca1810
@uvaisca1810 2 жыл бұрын
@@3yearsago938 news reporter
@shamshi3429
@shamshi3429 2 жыл бұрын
@@3yearsago938 😂
@Goebbels11
@Goebbels11 2 жыл бұрын
Turkey 🤣🤣🤣🤣🤣
@krishnaknair4218
@krishnaknair4218 2 жыл бұрын
@@Goebbels11 എന്താടാ തുർക്കിക് കുഴപ്പം ... നമ്മുടെ രാജ്യത്തെക്കാൾ എത്രയോ നല്ലതാ 🤮🤮
@finalnote3217
@finalnote3217 2 жыл бұрын
ഇതായിരിക്കണം അവതാരകൻ. ഇതായിരിക്കണം അവതരണം.❤️
@francisjackson4237
@francisjackson4237 Жыл бұрын
ഓസിൽ മികച്ച കളിക്കാരൻ ആയിരുന്നു. നല്ല മനുഷ്യനും
@Noupy8
@Noupy8 Жыл бұрын
ഓസിലിനോടുള്ള ഇഷ്ടം ഒറ്റ കാരണത്താൽ ഇത്തവണ ജർമനി പ്രീ കോർട്ടർ പോലും കാണാതെ പുറത്തായതിൽ വല്ലാത്ത സന്തോഷം തോന്നിപ്പോയി
@maheshm1418
@maheshm1418 Жыл бұрын
2018?
@amaljohnson5895
@amaljohnson5895 2 жыл бұрын
💫Ozil 💫അസിസ്റ്റുകളുടെ രാജകുമാരനെ ഇഷ്ടമല്ലാത്ത ഫുട്ബോൾ പ്രേമികൾ ചുരുക്കമായിരിക്കും Ozil ഇസ്തം 😘😘😘
@shanid5047
@shanid5047 2 жыл бұрын
He is the king of assist🙌✨❤️
@vk...5642
@vk...5642 2 жыл бұрын
What about lionel messi
@muneerbk813
@muneerbk813 2 жыл бұрын
Assist King one and only messi
@muhammedunais537
@muhammedunais537 2 жыл бұрын
Messi💥💥💯
@anirudh___
@anirudh___ 2 жыл бұрын
Ozil 🔥
@AanjanayaDas
@AanjanayaDas 2 жыл бұрын
No messi
@indrajithkuttuzan7866
@indrajithkuttuzan7866 2 жыл бұрын
The legendz never fades away... Once a 'GOAT' always a 'GOAT'
@rijorajan8855
@rijorajan8855 2 жыл бұрын
എവിടെയും വർഗീയത മാത്രം.. എന്നാണ് ഇനി മനുഷ്യനെ മനുഷ്യൻ ആയി കാണാൻ കഴിയുക 🥺🥺
@truecreations3645
@truecreations3645 2 жыл бұрын
മതം ഇല്ലാതാകുമ്പോൾ
@savadtk1955
@savadtk1955 2 жыл бұрын
@@truecreations3645 appayum indaville vamsheeyatha!.. Black& white , mangloid koksoid... Ithokke manushyanulla kalattholam nilanilkkum... Mathatthilanu colour vamsheeyatha kurvullath
@ansafmohammed1
@ansafmohammed1 Жыл бұрын
In sha allah
@jaseeljp3432
@jaseeljp3432 Жыл бұрын
മതങ്ങൾ ഇല്ലാതായാൽ വംശീയത ഇന്നുള്ളതിലും കൂടും ഒരു പരിധിവരെ വംശീയത കുറയുന്നത് മതങ്ങൾ ഉള്ളത് കൊണ്ടാണ് ഒരേ മതത്തിൽ തന്നെ പല വംശങ്ങളും ഉണ്ട്.. വംശീയതയും വർഗീയതയും ഒക്കെ ഇല്ലാത്തവൻ ഉള്ള വഴി മതങ്ങൾ ഇല്ലാതാവല്ല മനുഷ്യർ ടോളറൻസ് ഉള്ളവരായി മാറലാണ്
@saleemktsali7018
@saleemktsali7018 Жыл бұрын
വർഗീയത യിലൂടെ രാഷ്ട്രീയ നേട്ടത്തിന് അവരുടെ ലാഭം ത്തിന് tax കൊടുക്കുന്ന വന്ന് എന്നും കഷ്ടം പാട മാത്രം
@adityadevr3117
@adityadevr3117 Жыл бұрын
Love özil ♥️😘🥰
@abdullahs3570
@abdullahs3570 2 жыл бұрын
മരിച്ചാലും ജീവിക്കും നിലപാടുള്ളവർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@unlockingtheunique4136
@unlockingtheunique4136 Жыл бұрын
Maricho?
@nsnsns5786
@nsnsns5786 Жыл бұрын
PT യെ പോലെ
@musthafami354
@musthafami354 2 жыл бұрын
Miss you ozil in arsenal jersey
@RR-dh7tz
@RR-dh7tz 2 жыл бұрын
നിലപാടുള്ളവർക്ക്‌ നട്ടെല്ലു വളക്കേണ്ടി വരില്ല...❤️❤️❤️
@aneeseranthodi2331
@aneeseranthodi2331 Жыл бұрын
Haris brooo, അവതരണം പൊളി, ഒരു രെക്ഷയും ഇല്ലേ, ഒരേ പൊളി, ഞാൻ എല്ലാ എപ്പിസോഡ്കളും കാണാറുണ്ട് 🤝
@ismndm
@ismndm 2 жыл бұрын
Career പോവും പൈസ പോവും എന്ന് ഭയന്നു മൗനം പാലിക്കുന്നവർക്ക് ഒരു പാഠമാണ് ozil
@ASK-ce6ps
@ASK-ce6ps Жыл бұрын
Athe ennittu indiayil janicha thaan poii psk president ente president ennu parayanam😑💯
@madridsta6241
@madridsta6241 2 жыл бұрын
കളങ്കം ഇല്ലാത്ത മനുഷ്യൻ ❤️‍🩹 Ozil 🥺
@amalsabu2158
@amalsabu2158 2 жыл бұрын
Football എന്ന ആകാശത്തിൽ നിന്ന് മായിഞ്ഞു പോയ സ്വർണ നക്ഷത്രം. MESUT. OZIL💞💞💞💞💞
@krishnaknair4218
@krishnaknair4218 2 жыл бұрын
ഹാരിസ് നെന്മാറ ഉയിർ 😍😍😍
@kllegendyt2796
@kllegendyt2796 2 жыл бұрын
🥺ആരും ഉഭഷിച്ചാലും എന്റെ ഉയിരാണ് 🥰🥰
@saideessaidees5774
@saideessaidees5774 Жыл бұрын
Ozil. 💪💪💪🙏🙏💯💯💯💯 ജർമനിക്ക് കിട്ടിയ പണി 2022 നാട്ടിൽ പോയി
@athulkrishna.m7111
@athulkrishna.m7111 Жыл бұрын
Ozil❤️
@user-yz7xd2he6t
@user-yz7xd2he6t 2 жыл бұрын
ഓസിൽ തങ്കളുടെ ആരാധന മൂത്ത് സ്വന്തം കുഞ്ഞിന് പേരിട്ട ആരാധകന്റെ നാട്ടുകാരൻ ഞാൻ ഇങ്ങളെ വല്യ ഇഷ്ട്ടാണ് ബ്രോ
@rahimchina1989
@rahimchina1989 2 ай бұрын
🤲🏻🤲🏻alhamdulillah 🤲🏻🤲🏻 Allah has blessed us with a baby boy👶🏻.. Ozil Nahyan 👶🏻
@FootKickameen
@FootKickameen 2 жыл бұрын
അസിസ്റ്റുകളുടെ രാജാവ്, ozil ❤️
@ubaidmuhammed898
@ubaidmuhammed898 Жыл бұрын
ഏറ്റവും കൂടുതൽ ആളുകൾ സന്തോഷിക്കുന്ന തോൽവി: ജർമനി
@shahirsha5253
@shahirsha5253 2 жыл бұрын
അവതരണം നല്ല രസമുണ്ട്.... വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു 💙 ആഴ്ചയിൽ 2 വീഡിയോ എങ്കിലും ചെയ്യുക
@shadilsvlog3552
@shadilsvlog3552 Жыл бұрын
Özil.. THE KING OF ASSIST💙❤
@gokulkrishna4598
@gokulkrishna4598 Жыл бұрын
Mezut Ozil🔥❤️
@l_-ft3hx
@l_-ft3hx Жыл бұрын
കളിക്കളത്തിലെ മാന്യമായൊരു വെക്തി.... മെസൂദ് ഓസിൽ... ❤️🙌
@vattaparamban2580
@vattaparamban2580 Жыл бұрын
2022 ൽ ജർമനി പുറത്ത് പോയതിന് ശേഷം കാണുന്ന ഞാൻ 🤭🤭🤭
@Shyamfakkeerkollam7890
@Shyamfakkeerkollam7890 Жыл бұрын
😅
@muhammadajnas3986
@muhammadajnas3986 Жыл бұрын
Njanum
@junaidjunuvlogs8083
@junaidjunuvlogs8083 Жыл бұрын
Njaanum 😂
@shakirkummalil
@shakirkummalil Жыл бұрын
Njaanum...
@muhammedminnathullahp6308
@muhammedminnathullahp6308 Жыл бұрын
😂😂😂 എന്താ ഡോ... 😀😀😀
@saleelpshamila
@saleelpshamila 2 жыл бұрын
ഒരു ശബ്ദം ഒരുപാട് പേർക്ക് പ്രതീക്ഷയും മറ്റു ചിലർക്ക് വിറളി പിടിക്കുന്നതും ആകും അതിൽ ഒരു ശബ്ദത്തിന്റെ പേര് ആണ്
@muhammadabdulla5580
@muhammadabdulla5580 2 жыл бұрын
Haris nenmaara, എന്തു രസമാണ് നിന്റെ അവതരണം
@sharathozilm1014
@sharathozilm1014 2 жыл бұрын
Njaana pazhaya oziline ippo miss cheyunnu adhehathinte aa chiri ellam 💔💔💔 miss u ozil pazhaya pole kalikkan pattatte
@simonkk8196
@simonkk8196 2 жыл бұрын
എന്ത് നിലപാട് അഫ്ഗാനിലും സിറിയയിലും കെനിയയിലും നടക്കുന്ന അക്രമങ്ങൾക്കെതിരെ ഒരു വാക്ക് ഉരിയാടാൻ ഓസിലിന് കഴിഞ്ഞിട്ടുണ്ടോ ഇയാൾ കേവലം സെലക്ടീവ് നിലപാട്കാരൻ മാത്രമാണ്. ഫുഡ്ബോളർ എന്ന നിലയിൽ വലിയ ഇഷ്ടമാണ്
@Qthoughts1
@Qthoughts1 2 жыл бұрын
You are absolutely right.
@muhtharmtl4854
@muhtharmtl4854 Жыл бұрын
Correct
@vipinlal2979
@vipinlal2979 Жыл бұрын
Correct 👍
@jomon3609
@jomon3609 Жыл бұрын
Correct simon
@rightchoose1071
@rightchoose1071 2 жыл бұрын
ozil you are a great man King 🤴 big salute 👏
@yoonusmc9579
@yoonusmc9579 2 жыл бұрын
ഹെറ്റേഴ്‌സ് ഇല്ലാത്ത ഒരേ ഒരു പ്ലയെർ ❤
@yasleo.edit.
@yasleo.edit. 2 жыл бұрын
Onn poyeda germany full haters ann
@muhtharmtl4854
@muhtharmtl4854 2 жыл бұрын
Ronaldinho kayinnitte vere aalullu
@user-xx5tk1eq5z
@user-xx5tk1eq5z 2 жыл бұрын
@@yasleo.edit. full haters onnum alla
@gregor6949
@gregor6949 2 жыл бұрын
@@yasleo.edit. onn poo thayoli
@yasleo.edit.
@yasleo.edit. 2 жыл бұрын
@@user-xx5tk1eq5z parayumbam oru gum vende😁😁
@Abbe.y
@Abbe.y Жыл бұрын
Haris Nenmara. Illustrated tremendously and exceptionally. Wanna hug you ryt now. Hats off to Media One Team
@jisharshan7251
@jisharshan7251 2 жыл бұрын
Ozil… what a player…., footballinte nashtam ❤️
@carloappu1845
@carloappu1845 2 жыл бұрын
Miss you ozil💋❤❤
@shoaibshahul6518
@shoaibshahul6518 2 жыл бұрын
Gang ayi varunnavan Gang star Avan ottak vannavana monster 👹 Ozil uyir ❤️
@akbaraliakbarali7281
@akbaraliakbarali7281 2 жыл бұрын
നല്ല അവതരണം 🔥🔥
@variousstatusvideoschanel789
@variousstatusvideoschanel789 2 жыл бұрын
Respect for Ozil ❤️
@ramshadramshad5242
@ramshadramshad5242 Жыл бұрын
The assist king ozil🥺🔥💯
@akhilcristi5898
@akhilcristi5898 2 жыл бұрын
This man😫💞🥺
@ozil.6754
@ozil.6754 2 жыл бұрын
MESUT OZIL ആ വാക്കുകൾ പറയാൻ സങ്കടം മാത്രം വിടരും മുൻപ് കോഴിഞ്ഞോ പോയ ഇതിഹാസമേ 😔 നിന്നെ ഞങ്ങൾക്ക് തിരിച്ചു വേണം കാം ബാക് OZIL PREM OZIL💕💕💕💕💕
@muhammedaslam3095
@muhammedaslam3095 2 жыл бұрын
ഞാൻ ഇത് വരെ കേട്ടതിൽ ഏറ്റവും മികച്ച കമന്ററി വോയിസ്‌ ആണ് ഇത് 💕💕💞
@raghilstories1325
@raghilstories1325 2 жыл бұрын
പ്രിയ അവതാരക എന്റെ ഓസിൽ നു വേണ്ടി ഇത്തിരി സമയം കണ്ടെത്തിയതിന് നന്ദി. 2010 WC ക്വാർട്ടർ മുതലാണ് ഓസിൽ നെ അറിഞ്ഞു തുടങ്ങുന്നത് അവിടുന്ന് ഇങ്ങോട്ട് അവന്റെ Fan ആയി അതിനാൽ ജർമ്മനിയുടെയും. ഇന്ന് നീ ഇല്ലാത്ത ജർമ്മനി കളി മറന്നിരിക്കുന്നു നീ ഒരു നാൾ ആ മധ്യനിര ഭരിക്കാൻ വരുമെന്ന് കാത്തിരിക്കുന്നു ഒരു ആരാധകൻ
@fggh1407
@fggh1407 2 жыл бұрын
തുകൽ പന്തിനെ പ്രഹരിക്കുന്നവർക്കിടയിൽ കാൽപന്തിനെ മൃദുലതയോടെ തലോടിയവൻ. The genius, Mesut Ozil ❤️
@afsalaboobacker3450
@afsalaboobacker3450 2 жыл бұрын
ഓസിൽ ❤❤❤
@alshaanfashionworld1548
@alshaanfashionworld1548 Жыл бұрын
വർണ്ണ -വർഗ്ഗ വെറിയുടെ ഇരയാണ് മെസ്യൂട്ട് ഓസിൽ... ആരൊക്കെ എന്ത് പറഞ്ഞാലും ലോകം അവന്റെ പേര് ചരിത്രത്തിന്റെ പുസ്തകത്തിൽ രേഖപ്പെടുത്തിയിരുന്നു... ചരിത്രം മരണമില്ലാത്തതാണ്.... അസിസ്റ്റുകളുടെ സുൽത്താൻ ആണ് ഓസിൽ... 💚💪🏻
@jjpmk3114
@jjpmk3114 Жыл бұрын
അറിഞ്ഞിട്ടാണ് ഈ പറയുന്നത്. കുർദുകളെ നോവിക്കുന്നനുമായി ജർമ്മനിക്ക് അടുപ്പമില്ല.. ☀️ പുറന്ത ഫോട്ടോ എടുത്തിട്ട് എന്റെ പ്രസിഡണ്ട് എന്ന് പറഞ്ഞതാണ് തെറ്റ് അത് തെറ്റ് തന്നെയാണ്
@abinabraham1102
@abinabraham1102 Жыл бұрын
pachayaya sneham 🧑🏽‍🎤
@Rdream595
@Rdream595 Жыл бұрын
@@jjpmk3114 Evan markku Kala sneham ( football kalikaran) alla ullathu kola sneham ennu parayum attum akandi chathu njammante alano( ethe sneham aanu Pakistan dum) engil njammal hashtag pidikkum. Ee turkey border aa abhayarthikal Europe kodiyaryathu. Pinne evanmaru chethu koottiya avaratham ariyavallo. Ethinu ethire France and Germany kooduthal nilapad edukkunne athinte chorukka . Evidithe ind and pak poleya pak president umma koduthu kondu oru photo evide kanam. Ehokke ariyavunna Ozil Erdogan chennu kandappol kola sneham pottiolichappol" my president " Aayee poyee.
@jacksparow2834
@jacksparow2834 Жыл бұрын
ആണേ twit ചെയ്തത് നമ്മൾ കണ്ടു മൊറൊക്കോ ജയിച്ചപ്പോൾ ജർമ്മനി തെറ്റിയില്ല...
@abeyjacob6471
@abeyjacob6471 Жыл бұрын
കുർദുകളെ വേട്ടയാടുന്നത് ആരാണ്?
@adnanadnankvr6060
@adnanadnankvr6060 Жыл бұрын
അസിസ്റ്റുകളുടെ രാജ കുമാരൻ mezuit ozil ❤️
@dileep_fan_boy
@dileep_fan_boy 2 жыл бұрын
ഓരോ ഫുട്ബോൾ ആരാധകനും നെഞ്ചിൽ സൂക്ഷിക്കുന്ന ഒരു താരം ഓസിൽ ആയിരിക്കും💙 M10💞🥰
@ashifsulaiman5502
@ashifsulaiman5502 2 жыл бұрын
ഒലക്ക ഒന്ന് പോഡെർക്കാ LM10
@flickyt9974
@flickyt9974 2 жыл бұрын
MO10🌹🥰
@rdzsulthan6197
@rdzsulthan6197 2 жыл бұрын
Mm neymar
@geethas8105
@geethas8105 Жыл бұрын
Miss you king of assist 🥺🥺🥺💖 Mesut Ozil 🔥💕😘🥺💖🔥
@alokevadana4629
@alokevadana4629 2 жыл бұрын
King of Assists 🔥
@Hassanshafi
@Hassanshafi 2 жыл бұрын
Ozil- legend of assist and a good human being 🥰🔥💪👍 Harris nenmara- pwoli presentation 💪🔥👍🥰
@pesgaming4868
@pesgaming4868 2 жыл бұрын
Ozil ❤️🔥 KING OF ASSIST🔥❤️
@dxrg5d3775
@dxrg5d3775 2 жыл бұрын
Ozil x Rono ❤️
@safamarvan5454
@safamarvan5454 2 жыл бұрын
♥️♥️♥️♥️ozil. എന്നും ഹീറോ
@libindon7244
@libindon7244 Жыл бұрын
Germany fan aya Njn 😢 ozil❤
@sheikhobama3759
@sheikhobama3759 Жыл бұрын
Ozil is one of the most underrated player of all time 😓
@renishyesudas6921
@renishyesudas6921 2 жыл бұрын
I am an arsenal fan, repect Ozil.. But in arsenal, he had to follow the code of conduct.. അവിടെ Ozil posting aanu problem ഉണ്ടായത്. But still Arsenal shows their love towards his performace for Arsen
@LCU601
@LCU601 Жыл бұрын
Miss u Ozil🥰🥰🥰💯
@unaismuhammed3608
@unaismuhammed3608 Жыл бұрын
ജർമ്മനി പുറത്തായിട്ട് ഇത് കാണുന്നവരുണ്ടോ
@ramshidclt713
@ramshidclt713 2 жыл бұрын
THE KING OF ASSIST... Ozil ❤
@muneerbk813
@muneerbk813 2 жыл бұрын
Assist King only messi
@anirudh___
@anirudh___ 2 жыл бұрын
@@muneerbk813 only says messi fans🤣
@sujithrds9697
@sujithrds9697 Жыл бұрын
ഓസിലിന് തുല്യം ഓസിൽ മാത്രം 🙏 ഇഷ്ടം മാത്രം ♥️♥️♥️🙏😍
@albinpaul9977
@albinpaul9977 2 жыл бұрын
Mesut özil 💫✨
@abdulmasood1693
@abdulmasood1693 2 жыл бұрын
Ozil M10❤️❤️
@abidhonetouch7495
@abidhonetouch7495 Жыл бұрын
രോമാഞ്ചം 🔥🔥🔥
@farsanaahh
@farsanaahh Жыл бұрын
He is a Gem ✨️💞🥺 Anyway... BGM and presentation 🔥❤
@8031529
@8031529 2 жыл бұрын
ഒരുകാലത്ത് ബെർണബ്യൂ മിഡ്ഫീൽഡ് അടക്കി വാണിരുന്ന റയലിൻറെ പത്താം നമ്പർ
@dreamworldmydreamland4848
@dreamworldmydreamland4848 2 жыл бұрын
❣️❣️❣️🏳️🏳️🏳️🏳️
@muhammedbasheer734
@muhammedbasheer734 2 жыл бұрын
Very good presence.. Keep it👌👌👌
@jafaralikkad1351
@jafaralikkad1351 2 жыл бұрын
Masha allah..,uracha nilapad ann Ozil
@knrshemi
@knrshemi 2 жыл бұрын
Ozil 😘😘😘😘
@yasisvlog7748
@yasisvlog7748 2 жыл бұрын
Great presentation and presenter.... ⚽️⚽️⚽️⚽️❤❤❤
@jouharck301
@jouharck301 2 жыл бұрын
Powerful presentation .clear word’s 🫶🏻 Keep it up 👍
@muhammedsuhail329
@muhammedsuhail329 2 жыл бұрын
Goal നേക്കാൾ assistne പ്രണയിച്ച The king of assist❤‍🩹
@bobs75
@bobs75 2 жыл бұрын
One of the greatest players of our times. My children wore ozil shirts when they were growing up. But I'm sad that he didn't do justice to his talents by not focusing solely on football.
@lashakp
@lashakp 2 жыл бұрын
ഞമ്മന്റെ ആള് 😍😍😍😍
@AMAL-cu2on
@AMAL-cu2on 2 жыл бұрын
Ozil ❤️what a vision
@harrism6
@harrism6 2 жыл бұрын
Mesut Ozil 👑 Respect ❤️
@salahumahamodsalahudheen1365
@salahumahamodsalahudheen1365 Жыл бұрын
അവതരണം🥰👌
@fahadjumana710
@fahadjumana710 2 жыл бұрын
Ozil ❣️നിഞ്ഞളെ ഇഷ്‌ടപ്പെട്ടത്‌ പോലെ വേറെ ഒരു football കളിക്കാരനോടും ഇഷ്ടം തോന്നുന്നില്ല❤️
@sidheequekm2012
@sidheequekm2012 Жыл бұрын
ജർമനിയുടെ തീരാ നഷ്ടം ❤❤❤
@akhlakbinmajeed4136
@akhlakbinmajeed4136 Жыл бұрын
Ozil❤✌👑🇮🇳
@ameenshariathi8379
@ameenshariathi8379 Жыл бұрын
സ്വാർത്ഥതയില്ലാത്ത football രാജകുമാരൻ ⚽❤️
@Raaz-t6f
@Raaz-t6f 2 жыл бұрын
My favorite player🥰
@forunforus
@forunforus 2 жыл бұрын
Ozil + Cristiano goals 🖤
@shibilyvalappil199
@shibilyvalappil199 2 жыл бұрын
Ozil❤❤❤
@user-pz5qk7zt8e
@user-pz5qk7zt8e 2 жыл бұрын
Ozil 💔😘
@faristalks7986
@faristalks7986 2 жыл бұрын
Ozil 🔥🔥
@Josh_00Talks
@Josh_00Talks 2 жыл бұрын
നല്ല അവതരണം ബ്രോ ❤️👌⭐️ Ozil ഇഷ്ടം 💎❤️
@jaisonv1776
@jaisonv1776 2 жыл бұрын
They reign football World Lionel Messi✝️ 🇦🇷🇻🇦😍🔥 Cristiano Ronaldo✝️ 🇵🇹🇻🇦😍🔥
@securemy8340
@securemy8340 2 жыл бұрын
Neymar ❤️‍🔥
@loyallabel4517
@loyallabel4517 2 жыл бұрын
Your presentation 🥰 You nailed it man♥️ Take a bow🤩
@wondermedia5124
@wondermedia5124 Жыл бұрын
Ozil❤🔥🔥🔥
@jamtech4500
@jamtech4500 Жыл бұрын
ozil Ikka always good football ❤️❤️❤️
@divine_lover_3332
@divine_lover_3332 2 жыл бұрын
He is a Turk His stand and blood will be red always ❤️❤️❤️
@anikutten22
@anikutten22 2 жыл бұрын
My fav player❤️
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 6 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 13 МЛН
Mesut Özil: Top 10 Ridiculous Things No One Expected
8:40
ArsenalVideosHD
Рет қаралды 4,5 МЛН