സഹോദരിയുടേ തേങ്ങാ ചമ്മന്തി വളരെ നന്നായി. അതോട്പപo നല്ല അവതരണം. ഞാനോരു പ്രവാസിയാണ് അതുകൊണ്ട് ഏകാന്തവാസം ആയതുകൊണ്ട് എനിക്ക് വളരെ ഉപകാരപപടും തീർച്ചയയും പരീക്ഷിച്ചു നോക്കാം 👌
@EmayasBeautyMagic2 жыл бұрын
Thank you so much
@faisalp13642 жыл бұрын
@@EmayasBeautyMagic വെൽക്കം സഹോദരി വെൽക്കം
@suryamadhu84113 жыл бұрын
സിംപിൾ സൂപ്പർ ചേച്ചി
@EmayasBeautyMagic3 жыл бұрын
Thanks dear
@suryamadhu84113 жыл бұрын
@@EmayasBeautyMagic ചേച്ചി പറഞ്ഞത് പോലെ തന്നെ ഉണ്ടാക്കി. എല്ലാവർക്കും ഇഷ്ടം ആയി. താങ്ക്സ്
സാധാരണ ചീനച്ചട്ടിയിൽ ആണ് ഉണ്ടാക്കുന്നതെങ്കിൽ തേങ്ങ വറുക്കുമ്പോൾ എണ്ണ ഒഴിക്കണോ ?
@EmayasBeautyMagic3 жыл бұрын
Venda .adhikam flame kutti vakkathirunna mathi . thank you
@rijimalayalmepisodeettukud8073 жыл бұрын
@@EmayasBeautyMagic താങ്ക്സ്
@-moneycheppu5130 Жыл бұрын
@@EmayasBeautyMagic ഉഴുന്ന് ചേർക്കുമല്ലോ ഞങ്ങൾ
@rijimalayalmepisodeettukud8073 жыл бұрын
വറ്റൽ മുളകില്ല മുളക് പൊടി ചേർക്കാൻ പറ്റുവോ?
@EmayasBeautyMagic3 жыл бұрын
വറ്റൽ മുളക് ആണ് ഇതിന് ഉപയോഗിക്കുക . ടേസ്റ്റും കൂടുതൽ വറ്റൽമുളക് ചേർക്കുമ്പോൾ ആണ്.വറ്റൽ മുളകില്ലെങ്കിൽ നമ്മൾ flame off ചെയ്തു കഴിഞ്ഞ് ഉടൻ മുളകുപൊടി എരിവിന് അനുസരിച്ച് കുറച്ച് എടുത്ത് തേങ്ങയിലേക്കിട്ട് ഒന്ന് മിക്സ് ചെയ്യുക കുറച്ച് സമയം.പാനിന് ചെറിയ ചുടുണ്ടാകുമല്ലോ .അപ്പോൾ മുളക്പൊടിയുടെ പച്ചമണം ഒന്ന് പോകും ഇങ്ങനെ ചെയ്താൽ .പൊടിച്ചെടുക്കുമ്പോൾ ഉപ്പ് ഇടുന്ന സമയം മുളകുപൊടി ഇട്ടാൽ പച്ച ചുവവരും.ഇങ്ങനെ try cheythu nokkatto . thank you