Enthe ith indiayil avan pattille... ഇൗ പറഞ്ഞത് ഫുട്ബോളിന്റെ കാര്യത്തിൽ okk..കാരണം അതിനുള്ള സൗകര്യവും സപ്പോർട്ടും ഇവിടെ ഇല്ലെ ...പക്ഷേ പഠനത്തിന്റെ കാര്യത്തിൽ ഇന്ത്യ എല്ലാ യൂറോപ്യൻ രാജ്യങ്ങള പോലെ തന്നെ
ഒരിക്കലെങ്കിലും നേരിൽ കാണണം എന്ന് ആഗ്രഹിക്കുന്നമുതലാണ് ഈ മച്ചാൻ ....
@railfankerala3 жыл бұрын
@Arun T. A jio
@__devil_vampire__5823 жыл бұрын
മച്ചാനെ അന്നെ പോലെ ഒരു ജിന്ന് മ്മളെ സയൻസ് സർ ആയിരുന്നേൽ മ്മളൊക്കെ ഒരു ശാസ്ത്രജ്ഞൻ ആയേനെ....ഇങ്ങളെ ഇങ്ങനെ പോയാ പിടിച്ചാൽ കിട്ടൂല....കട്ട സപ്പോർട്ട് മച്ചാനെ.....😘😘😘😘😘😘😘😍😍😍😍😍😍
@devincarlo55163 жыл бұрын
Athe✌
@prajith27053 жыл бұрын
ജിയോ മച്ചാൻ ഒരു കില്ലാടി തന്നെ 👌
@Maggie-gc7bv3 жыл бұрын
Bro..eppol മാതൃഭൂമി ന്യൂസിൽ കാണുന്ന ഞാൻ🤩👍🔥💥
@royaltipworld3 жыл бұрын
ജിയോ ചേട്ടന്റെ ആ ചിരിയും സ്നേഹവും ഇഷ്ട്ടപെടുന്നവർ ഉണ്ടോ.
@Sayipopchat3 жыл бұрын
Yes bro
@Heyyy-z7j3 жыл бұрын
Und
@tonyprasannakumar54783 жыл бұрын
Undu
@AJMAL_23_3 жыл бұрын
Sinan നെ സുഖല്ലേ.... 😄👍❤️💞
@abhic63203 жыл бұрын
Bro subscriber annu
@mthugs44583 жыл бұрын
ഇത്രക്കും പോലും creativity ഇല്ലാതെ പോയ പഴയ biology ടീച്ചർ മാരെ ഞാൻ നമുക്കുന്നു 😂😂😂😂
@gamerpranay73 жыл бұрын
🤣🤣🤣
@yoman43983 жыл бұрын
സത്യം microscope കാണിക്കാൻ പോലും എന്താ ഗമ 😜
@yoman43983 жыл бұрын
പക്ഷേ എന്റെ ഫിസിക്സ് സാറിനു ഇതുപോലെ creative ideas പറയാറുണ്ട് 🙄
@nechus36443 жыл бұрын
😅😅
@habeebrahman82183 жыл бұрын
💯
@---mr---wick---48023 жыл бұрын
ചേട്ടൻ വേറെ ലെവൽ ആണ്
@user-pu4jk2it8b3 жыл бұрын
Enikkum ningale pole aavanam ♥️♥️
@Gunter063 жыл бұрын
ഈ സാധനം പണ്ട് പൂരത്തിന് വേടിച്ചു വെറുതെ അടിച്ചു നടന്നപ്പോൾ അറിഞ്ഞില്ല ഇത് ഇത്ര വലിയ സംഭവം ആണ് എന്ന് 🤣🤯🔥
@vishalbagavathykandiyil8683 жыл бұрын
✌️✌️
@railfankerala3 жыл бұрын
Ath cheruth ith ith expensive ullath😎😎🤣🤣🤣🤣🤣
@nidhinp24253 жыл бұрын
വന്ന് വന്ന് ലാബിൽ ജോലി ചെയ്യുന്നവർക്ക് വരെ ഭീഷണിയായി ജിയോ മച്ചാൻ മാറിയിരിക്കുന്നു 😂😂
@athull.x33 жыл бұрын
എൻറെ മോനെ അടിപൊളി ഇൗ വീഡിയോ skip ചെയ്യാതെ മുയുവൻ കണ്ടവർ ഉണ്ടോ
@adduadnan62693 жыл бұрын
ഞാനുണ്ട്
@ammusvlogs51603 жыл бұрын
But aakamsha kaaranam kurachu skip cheythu .... Sorry 😭
@shajimathew39693 жыл бұрын
മച്ചാനെ പൊളിച്ചു. ഒരു നിർദ്ദേശമുണ്ട്. ഈ മൂന്ന് ബീക്കർ വെള്ളവും വേറെ വേറെ തിളപ്പിച്ച് ആറിയ വെള്ളത്തിൽ കൂടി ചെയ്യേണ്ടതായിരുന്നു. അങ്ങനെ ചെയ്താൽ ആണ് ഈ വീഡിയോയ്ക്ക് പൂർണ്ണത ഉണ്ടാവുകയുള്ളൂ.
@shabeebmaniyoor22153 жыл бұрын
ഭയങ്കര കണ്ടുപിടുത്തങ്ങൾ ആണല്ലോ ബ്രോ.. മച്ചാന്റെ വീഡിയോ Skip ചെയ്യാതെ കാണുന്ന എത്രപേരുണ്ട് ന്നെ പോലെ..
മച്ചാന്മാരെ എന്നുള്ള വിളി കേൾക്കാൻ പ്രത്യേക രസാണ്....🔥🔥👌👌👌
@trollmela10403 жыл бұрын
Yes njan m4tech kaanaan parayumbole cheloppole machamaare veche ennu parayum
@anudevkrishnan69243 жыл бұрын
100th like
@haneefamv94213 жыл бұрын
Polichu machane jeo chetta poli❤️❤️❤️❤️❤️❤️
@aswinhoweazy3 жыл бұрын
Reach 6M soon.I am praying 🙏🙏🙏
@adithyan.s82163 жыл бұрын
ഈ video രാത്രി ഇരുന്ന് കണുന്നവർ ഉണ്ടോ? എന്നെപ്പേല്ലെ 😁😁😁😁😁😁😁♥️♥️♥️♥️♥️😍😍😍 jio machannnn ഇഷ്ടം 😍😍😍😍
@josephxavier29593 жыл бұрын
Undalloo 😅
@dhanyadhiappu38923 жыл бұрын
undalloo😁
@Abhi-np7lz3 жыл бұрын
Ya mwoneay
@athulrajeev88403 жыл бұрын
Ind മച്ചാനെ
@smilekiller74023 жыл бұрын
Undllo
@abhayb.s13743 жыл бұрын
Ee microscope annu nammal state science expo kond poyyey. Jillayill first adichu..👍👍 improvised experiment.
@GAMINGzonE-wk6di3 жыл бұрын
6 million adikkanayi machaney❤️
@factsaboutrituals8263 жыл бұрын
ഒരു guinness record മണക്കുന്നുണ്ട്....🤗😅
@dudegaming34193 жыл бұрын
അങ്ങനെ ആ ജീവികളെയും ഫേമസ് ആക്കിയ ജിയോ മച്ചാന്റെ മനസ് ആരും കാണാതെ പോകരുത് 😌❤️😅
@thugofstars9123 жыл бұрын
പ്ലീസ് സബ്സ്ക്രൈബ്
@awashafeeq77283 жыл бұрын
Metoo
@nthaanbromodeyaano12.3 жыл бұрын
എന്റെ പോലെ പാവങ്ങളെ ചാനലിൽ കയറുമോ ഫുൾ kerala blasters status💛
@MurshidMuhyaddeenuU3 жыл бұрын
വെറൈറ്റി ആണ് സാറേ ഇവരുടെ മെയിൻ👍👍🐾
@parvathisadan89143 жыл бұрын
Machaane. Nte Monu 3 vayasu aayittollu. He is a big fan of u. Nthu activity cheyyumbozhum Gio chettaante pole cheyyaannu parayum. He tries to emitate u. Very happy subscriber. .....
@sujayjanardhanan3 жыл бұрын
Chettaa oru ornithopter undakkane😍😍😍😍😍...eee vdo super🔥🔥🔥
@-gk80843 жыл бұрын
ഇത്രയും കിടിലൻ വെറൈറ്റി ഐടിയകൾ ഇവർക്ക് എവിടുന്നു കിട്ടുന്നു എന്ന് ആലോചിക്കുന്നവർ ഉണ്ടോ...!! 😱🤔🤔
@sanjay-el2xs3 жыл бұрын
ജിയോ മച്ചാന് തലയിൽ ഇഷ്ടം പോലെ സാധനങ്ങൾ stock ഉണ്ട്
@Nihal_01003 жыл бұрын
അഗ്രഹിക്കനോ
@malayaleezzz12103 жыл бұрын
@@Nihal_0100 അതെ🤔
@muhsinasathar3 жыл бұрын
ഈ പരീക്ഷണം ഇതുപോലെ ഇഷ്ടംപോലെ വിഡിയോകൾ യൂട്യൂബിൽ വർഷങ്ങൾക്ക് മുമ്പേ ഉണ്ട്. മലയാളത്തിൽ ജിയോ ചേട്ടൻ കൊണ്ടുവരുന്നു...
@royaltechmalayalam49093 жыл бұрын
Vere und
@abdullathameem71913 жыл бұрын
മറ്റുള്ളവർ 10000 ആയിരങ്ങൾ മുടക്കി മൈക്രോസ്കോപ് മേടിക്കുമ്പോൾ വെറും 1500 മൈക്രോസ്കോപ് ഉണ്ടാക്കിയ jio മച്ചാന് ഒരു ബിഗ് താങ്ക്സ്
@shylajaharilal77763 жыл бұрын
1500 മൈക്രോസ്കോപ്പോ😃
@sadiqsakkeer46343 жыл бұрын
1500 O ! 😂
@jamsheedjamshi88423 жыл бұрын
@@shylajaharilal7776 രൂപയ്ക്ക് എന്ന് എഴുതാൻ വിട്ടു ഒരു കൈയ്യബദ്ധം നാറ്റിക്കരുത് എന്ന് പുള്ളി പറയാൻ പറഞ്ഞു😂
@shylajaharilal77763 жыл бұрын
@@jamsheedjamshi8842 😂
@unique_bea5783 жыл бұрын
Enikk ith padikkan und. Thank you chetta 🙏🏻🙏🏻🥰🥰
@riddhisanghvi43993 жыл бұрын
I could not understand a word which you said but your enthusiasm and energy is on the next level. Keep entertaining people! :)
@crazyaboutfishing3 жыл бұрын
We have genius here 👌👌👌👌❤❤❤
@anoop683 жыл бұрын
Jio machane is the genius...❣️
@TranzMotoHub3 жыл бұрын
@@anoop68 me too😎😜
@joyalvp0073 жыл бұрын
കേരളത്തിൻ്റെ അഭിമാനം ജിയോ മച്ചാൻ ❤️
@anoojgs49253 жыл бұрын
With pranav machan
@tintumon-mj6pr3 жыл бұрын
@@anoojgs4925 praveen
@swagathvprakash90723 жыл бұрын
vaayilittu kulukkiya vellam ;-)
@mhdameenshafeer3493 жыл бұрын
Bro ningal poliyanu 💥
@mishelmathew71933 жыл бұрын
The only youtuber with real talent from Kerala ...
@MessiLeo-rt6mh3 жыл бұрын
അപ്പോ ഈ രമണൻ ഓ 😫😫😁
@Akshara_3513 жыл бұрын
@@MessiLeo-rt6mh out aayedey😑🤣
@sulthan-hrg3 жыл бұрын
@@MessiLeo-rt6mh oh
@satheeshs43443 жыл бұрын
തിളപ്പിച്ചാറ്റിയ വെള്ളത്തിൽ എന്തെങ്കിലും അണുക്കൾ ഉണ്ടോന്ന് കാണിച്ചെങ്കിൽ കൊള്ളാമായിരുന്നു അപ്പോഴല്ലേ ഒരു പരീക്ഷണം പൂർത്തിയാകുകയുള്ളൂ,ഞങ്ങളുടെ പരീക്ഷണങ്ങൾക്കും ഈ വീഡിയോ കാണിച്ചു തന്നതിന് അഭിനന്ദനങ്ങൾ
@premanp95043 жыл бұрын
ജിയോ ചേട്ടൻറെ സബ്സ്ക്രൈബ്സ് കൂടുന്നത് ശ്രദ്ധിക്കുന്നവർ ഉണ്ടോ എന്നെപ്പോലെ 😁😁
@nthaanbromodeyaano12.3 жыл бұрын
എന്റെ പോലെ പാവങ്ങളെ ചാനലിൽ കയറുമോ ഫുൾ kerala blasters status💛
@anjiyacj93453 жыл бұрын
ആ ശെരിയാ.. ഇന്നലെ 59 lakh subs... ഇന്ന് 59.2 lakh subs ആയി 🔥🔥❤❤😃😃
@2kgamesin3 жыл бұрын
അതാണ് M4 TECH
@jayakaumaka10673 жыл бұрын
ഉണ്ട് ബ്രോ ☺️
@bumperchiri18503 жыл бұрын
M4tech💪💪
@harisrahmankuttiadi Жыл бұрын
മച്ചാന്റെ വായിലെ വെള്ളത്തിന്റെ അവസ്ഥ 🤣🤣🤣🤣
@abin31883 жыл бұрын
Thalappichaa vellam kudiyum nokkamayirunnu 😀😀😀😀
@limass5g9693 жыл бұрын
എന്റെ മച്ചാനെ തല പുറത്തു കാണിക്കരുത് ,യുദ്ധത്തിന് പ്ലാൻ ഉണ്ടാകാൻ വേണ്ടി പൊക്കികൊണ്ട പോകും😁😁
@insightcraft36043 жыл бұрын
ഇത്രയും നാൾ ലേസർ കയ്യിലിരുന്നിട്ടും ഇങ്ങനൊരു കാര്യം ആരും പറഞ്ഞു തന്നിട്ടില്ല., പൊളിച്ചു. -😂❤️
@allinallmadebymishal48132 жыл бұрын
ENITT WORK AYO?
@SR.14152 жыл бұрын
@@allinallmadebymishal4813 p
@jamsheerjas72773 жыл бұрын
Entammo..vere level broo..
@akgamer73073 жыл бұрын
മീൻ ഫിഷ് ടാങ്ക് ഉണ്ടാക്കുന്ന ഒരു വീഡിയോ ഇടുമോ
@Ollam_media3 жыл бұрын
6 million loading മച്ചന്മാരെ 🔥🔥
@chochu67743 жыл бұрын
ഇ വീഡിയോ എടുത്ത ക്യാമറ മാൻ പ്രവീൻ മച്ചാന് ലൈക് ഒന്നും ഇല്ലേ പ്രവീൺ മച്ചാൻ ഫാൻസ് 🥰
@sijopaulose93443 жыл бұрын
Good experiment ഒന്നും പറയാനില്ല....🔥
@bijinkl81393 жыл бұрын
Annan vere level M4 tech🔥🔥🔥🔥
@achuhaddad39173 жыл бұрын
ഇന്നേ വരെ ആരും കണ്ടു പിടിക്കാത്ത ഒരു അത്ഭുത വീഡിയോ. മച്ചാനെ പൊളിച്ച്.. നിങൾ ഒരു ശാസ്ത്രജ്ഞൻ തന്നെ സമ്മതിച്ചു....
@skk52893 жыл бұрын
ഹഹഹ നീ ഇന്നുവരെ ഇത് കണ്ടില്ല എന്ന് പറ 🙄
@annmariathomas42913 жыл бұрын
മച്ചാന്മാരുടെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ ❤
@kgfgamer90423 жыл бұрын
Pinne അദ്ദേ ഉള്ളു
@mrajayzz3 жыл бұрын
Pinne ille
@adidevashok57973 жыл бұрын
Aa
@antonytom84843 жыл бұрын
Unde
@nthaanbromodeyaano12.3 жыл бұрын
എന്റെ പോലെ പാവങ്ങളെ ചാനലിൽ കയറുമോ ഫുൾ kerala blasters status💛
@abujaish99663 жыл бұрын
കോറോണോ പിടിച്ച ഒരാളുടെ രക്തം എടുത്ത്... ഇത് പോലെ നോക്കിയാൽ കോറോണോ കാണാൻ പറ്റുമോ.... എന്തായാലും അടിപൊളി. 👌