സിനദിൻ സിദാൻ | Zinedine Zidane | French professional football player| Think Football | Truecopy

  Рет қаралды 2,327

truecopythink

truecopythink

Жыл бұрын

#SUBSCRIBE_NOW
Follow us on:
Website:
www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...

Пікірлер: 9
@anishkumarkk4667
@anishkumarkk4667 Жыл бұрын
1998 ലോകകപ്പിലെ ഫൈനൽ. ഒരു ടീമിനോടും പ്രത്യേക താല്പര്യമില്ലാതെ ഫൈനൽ കാണുമ്പോൾ അന്ന് ഏറ്റവും വല്യ ടീമായ ബ്രസീലിന്റെ പോസ്റ്റിലേക് രണ്ടു തവണ ഹെഡ്ഡെർ ചെയ്ത ഒരു കഷണ്ടി തല എല്ലാവരെയും പോലെ ഞാനും ശ്രദ്ദിച്ചു. ഒരു യൂറോപ്യൻ കളിക്കാരന്റെ ലക്ഷണങ്ങൾ ഇല്ലാത്ത, കോട്ടിട്ടു വന്നാൽ ഒരു എക്സിക്യൂട്ടീവ് എന്നോ പ്രൊഫസർ എന്നോ മറ്റോ പറയാവുന്ന രൂപം ഉള്ള ഒരാൾ. 2002 ലോക കപ്പിൽ ഫ്രാൻസ് ഇല്ലായിരുന്നു എന്ന് പറയാം. ആദ്യ മൂന്ന് കളികളിൽ ഒന്ന് പോലും ജയിക്കാതെ പുറത്തേക്ക് (സിദാൻ പരിക്ക് മൂലം ആദ്യ രണ്ടു കളികളിലും പുറത്തിരുന്നു). ഇനിയാണ് ട്വിസ്റ്റ്. 2006 ലോകകപ്പിൽ ഫുട്ബോൾ വിദഗ്ദർ പോയിട്ട് ബെറ്റിങ് കമ്പനികൾ പോലും ഫ്രാൻസിനെ ജയിക്കുന്നവരുടെ പട്ടികയിൽ നിന്നും ഒഴിവാക്കിയ സമയം. ടീമിന് അകത്തു പുറത്തേക്കാൾ യുദ്ധങ്ങൾ നടക്കുന്ന സമയം. മറ്റു രാജ്യക്കാരെ പോലെ അല്ല തോറ്റാൽ രാജ്യത്തിനോടുള്ള കൂറ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയുള്ള ഫ്രഞ്ച് ടീം. അവസാനം അവർ അദ്ദേഹത്തെ വിളിക്കാൻ നിര്ബന്ധിതരായി. 2004 യൂറോകപ്പിന് ശേഷം റിട്ടയർ ചെയ്ത ഒരു 34 വയസ്സുകാരനെ. സിനെഡിൻ യാസിദ് സിദാൻ. അന്ന് റിസേർവ് ബെഞ്ചിലിരിക്കുന്നവരെ വെച്ച് പോലും ദേശീയ ടീം ഉണ്ടാക്കാവുന്ന സ്പെയിൻ, ബ്രസീൽ , പോർട്ടുഗൽ എന്നിവരെ തോൽപ്പിച്ച് ഫ്രാൻസിനെ ഫൈനലിൽ സിദാൻ എത്തിച്ചു, പാതി തകർന്ന പടക്കപ്പലിനെ തന്റെ ബുദ്ധി കൊണ്ട് മാത്രം ലക്ഷ്യത്തിലേക്കു നയിക്കുന്ന കപ്പിത്താനെപ്പോലെ. 5 റിയൽ മാഡ്രിഡ് കളിക്കാർ ഉള്ള ബ്രസീലിനെ ഒക്കെ ഒറ്റയ്ക്കു അരിഞ്ഞു തള്ളുകയായിരുന്നു. ഫുട്ബോൾ കാല് കൊണ്ടല്ല തല (ബുദ്ധി) കൊണ്ടാണ് കളിക്കുന്നതെന്നു സിദാൻ കാണിച്ചു തന്നു. രാജ്യദ്രോഹിയാകാതിരിക്കാൻ വേണ്ടി മാത്രം രാജ്യത്തിന് വേണ്ടി കളിക്കുന്ന (അതും പരിക്ക് വരുത്താതെ) ക്ലബ് പുലികളുടെ ഇടയ്ക്കു അദ്ദേഹം ഒരപവാദമായിരുന്നു. കളിക്കളത്തിൽ എന്നും ഒരേ നിലപാട്. അത് ദേശീയ ടീമിനായാലും ക്ലബ്ബിനായാലും. വ്യക്തിപരമായ നേട്ടങ്ങൾക്കു കളിക്കളത്തിൽ വില കൊടുത്തില്ല. 2006 ഫൈനൽ നേടിയാൽ അത് സിദാനെ മറഡോണ, പെലെ തുടങ്ങിയ മഹാന്മാരുടെ ഒപ്പമോ ഒരു പക്ഷെ അതിനു മുകളിലോ (അദ്ദേഹത്തിന്റെ നേട്ടങ്ങൾ പരിശോധിച്ചാൽ മനസിലാകും. ) എത്തിച്ചേനെ. അത് ദൈവത്തിനു അത്ര പിടിച്ചില്ല എന്ന് തോന്നുന്നു. ജയിക്കാൻ ഏതു തന്ത്രവും സ്വീകരിക്കുന്ന മുസ്സോളിനിയുടെ നാട്ടുകാർക്കു വംശീയാധിക്ഷേപം പുതിയ ആയുധമല്ല. മറ്റെരാസിക്കു കൊടുത്ത ഹെഡ്ഡെർ പോലും എത്ര പെർഫെക്റ്റ് ആണ് . അന്ന് തിളക്കമില്ലാത്ത കപ്പും നേടി ഇറ്റലി പോയി. ആ ഫൈനൽ കൊച്ചി ഇൻഡോർ സ്റ്റേഡിയത്തിൽ കണ്ട ഞാൻ കരഞ്ഞു കൊണ്ടാണ് തിരിച്ചു വീട്ടിലേക് വണ്ടി ഓടിച്ചത്. അന്നും ഇന്നും എന്നും സിദാൻ കഴിഞ്ഞേ ഉള്ളു എനിക്ക് ഏതൊരു കളിക്കാരനും. സിസു ഉയിർ.
@johnson.george168
@johnson.george168 Жыл бұрын
Excellent narration 👍👍
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
98 ൽ ഫ്രാൻസിലെ ഒരു right വിംഗ് പത്രം ലോക കപ്പ്‌ ഫൈനൽനു തൊട്ട് മുൻപ് ഒരു വിവാദ head ലൈൻ ആയാണ് ഇറങ്ങിയത്, "അത്‌ രക്തത്തിൽ ഉണ്ടൊ "എന്ന് സിദാൻ ഉൾപ്പെടെ ഉള്ള നോൺ ഫ്രഞ്ച് കളിക്കാരുടെ രാജ്യ സ്നേഹം ആയിരുന്നു അവിടെ ചോദ്യം ചെയ്യപ്പെട്ടത്, ഫൈനലിൽ വിജയ ഗോളുകൾ അടിച്ചിട്ട് പ്രത്യക ആഘോഷം നടതി ആയിരുന്നു അദ്ദേഹം മറുപടി കൊടുത്തത്,2002 ൽ ഫ്രാൻസ് ഒരു ഒറ്റ ഗോൾ അടിക്കാതെ ഔട്ട്‌ ആയതു
@sibikunjikittan3643
@sibikunjikittan3643 Жыл бұрын
I was lucky to watch his plays.
@faheemmohammed6917
@faheemmohammed6917 Жыл бұрын
The way of your speaking style is awesome bro♥️
@rahoofvm6122
@rahoofvm6122 Жыл бұрын
സൂപ്പർ അവതരണം. തുടരുക.
@SarcasmBot
@SarcasmBot Жыл бұрын
set playback speed : *1.5x*
@jithinsr2957
@jithinsr2957 Жыл бұрын
❤️❤️
@anjabbar1490
@anjabbar1490 Жыл бұрын
ഇറ്റലി കളി ജയിക്കാൻ തറ വേല കാണിച്ചു. സ്വന്തം കുടുംബത്തെ തെറി പറഞ്ഞപ്പോൾ സിദാന്റെ കൺട്രോൾ പോയി, പ്രലോബനത്തിൽ വീണു. ഇറ്റലി വിൻ ആയി
когда достали одноклассники!
00:49
БРУНО
Рет қаралды 2,1 МЛН
格斗裁判暴力执法!#fighting #shorts
00:15
武林之巅
Рет қаралды 82 МЛН
Тяжелые будни жены
00:46
К-Media
Рет қаралды 5 МЛН
Siddique about Mohanlal
4:18
Manorama Online
Рет қаралды 1 МЛН
Casemiro VS Griezmann VS Messi VS Mbappe VS Ronaldo Robot Challenge🤖
0:27
Fast and Furious or Giro d'Italia? 🎬🤣 #giro #giroditalia #cycling
0:17
Street Football Skills
0:24
1 Minute Footy
Рет қаралды 4,4 МЛН
Почему Неймар боялся Роналду? 😬
0:52
Спортивные Моменты
Рет қаралды 721 М.
Никто не ожидал такого! 😳
0:32
ТАКИЕ SHORTS
Рет қаралды 1,6 МЛН