Sindooram peythirangi pavizhamalayil....

  Рет қаралды 50,199

shyam manohar

8 жыл бұрын

സിന്ദൂരം പെയ്തിറങ്ങി പവിഴമലയിൽ.....
ചിത്രം:തൂവൽക്കൊട്ടാരം (1996)
രചന:കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം:ജോൺസൺ
ആലാപനം:രവീന്ദ്രന്‍-കെ ജെ യേശുദാസ്
Disclaimer: The video clips are posted for viewing pleasure and as an archive for good "Old Malayalam songs". By this I don't wish to violate any Copyright owned by the respective owners of these songs. I don't own any copyright of the songs. If any song is in violation of the copyright you own then, please let me know, I WILL REMOVE IT FROM KZfaq

Пікірлер: 85
@sreerajg1984
@sreerajg1984 3 жыл бұрын
ജോൺസൻ മാഷ്... കൈതപ്രം തിരുമേനി... ദാസേട്ടൻ... സത്യൻ അന്തിക്കാട്... ജയറാം... ഒടുവിൽ ഉണ്ണികൃഷ്ണൻ... പിന്നെ പാലക്കാടൻ ഗ്രാമഭംഗിയും... ❤️❤️❤️ തിരിച്ചു വരാത്ത ആ നല്ല കാലം...
@7notesMusics
@7notesMusics 3 жыл бұрын
ഒരാളെ വിട്ടു പോയി... Great ലോഹി സർ... 🙏
@ullasraj206
@ullasraj206 2 жыл бұрын
@@7notesMusics രവീന്ദ്രൻ മാഷും ഉണ്ട്
@Devath011
@Devath011 11 ай бұрын
​@@ullasraj206versionversi9n of the song sindooram 5:27
@brnairbrnair8075
@brnairbrnair8075 4 ай бұрын
RAVEENDRAN MASH❤❤❤❤
@brnairbrnair8075
@brnairbrnair8075 2 ай бұрын
You forgot the legend RAVEENDRAN MASH
@Pixel_Tech
@Pixel_Tech 4 жыл бұрын
ജോൺസൺ മാഷിന്റെ സംഗീതത്തിൽ രവീന്ദ്രൻ മാഷ്‌ പാടിയത്‌... ഇഷ്ടം
@josephmy9094
@josephmy9094 3 жыл бұрын
ഞാൻ ആദ്യമായി തിയറ്ററിൽ കണ്ട പടം ഇന്നും ടീവിയിൽ വന്നാൽ എല്ലാവരും കാണുന്ന പടമാണ് തൂവൽ കൊട്ടാരം 😍😍😍
@nidheeshs3911
@nidheeshs3911 2 жыл бұрын
എന്നും സാധാരണ കാരനിൽ സാധാരണ ക്കാരൻ ആയി ഈ സിനിമ യിൽ ജയറാമേട്ടൻ ജീവിക്കുന്നു... ശുദ്ധ നാട്ടിൻപുറത്തുകാരൻ
@josephmy9094
@josephmy9094 5 жыл бұрын
മലയാളികളുടെ ഉള്ളിൽ ഈ സിനിമ എന്നും ഉണ്ടാകും 😪😪😪😃😃😃👨‍👨‍👧‍👦🙏🙏🙌🙌
@josephmy9094
@josephmy9094 4 жыл бұрын
ഞങ്ങൾ കുടുംബസമേതം കണ്ട ആദ്യ സിനിമ ഒരിക്കലും മറക്കില്ല ഈ സിനിമ മലയാളിക്ക് 👨‍👩‍👦‍👦👩‍👩‍👧‍👧👨‍👨‍👧‍👦🎭🎥🎥🎥📺📺📺🎬🎬🎬
@pramodjoseph1657
@pramodjoseph1657 5 жыл бұрын
ജോൺസൺ മാഷിന്റെ ആത്മാവിനെ തൊടുന്ന സംഗീതം. ആ പ്രതിഭക്കു മുമ്പിൽ ശതകോടി പ്രണാമം
@pranavnair1243
@pranavnair1243 2 жыл бұрын
All legends in one frame ennu para chetta
@sarathsasidharan9250
@sarathsasidharan9250 4 жыл бұрын
രവീന്ദ്രൻ മാഷ് ❤ജോൺസൺ മാഷ്❤
@ajithcher22
@ajithcher22 4 жыл бұрын
രവീന്ദ്രൻ മാഷിന്റെ ശബ്ദം... എന്താ ഒരു ഗംഭീര്യം... പിന്നെ തുടർന്നു വരുന്ന ദാസേട്ടന്റെ തേൻ ശബ്ദം... ഊഫ്... പോയി ആത്മഹത്യ ചെയ്യാൻ തോന്നുന്നു... ❤️❤️❤️❤️😍😍😍😍
@kanyakumari2705
@kanyakumari2705 3 жыл бұрын
അഴകേ ഇനി നാം അറിയാതെ എന്റെ ദേവി നീ വരൂ
@kanyakumari2705
@kanyakumari2705 3 жыл бұрын
നിറപറ ശ്യാമകളം കൊണ്ടു തീർത്ത പള്ളിയിലെ പെരുന്നാൾ രാത്രി തൻ
@shibukumars9196
@shibukumars9196 Жыл бұрын
ആ ശബ്ദത്തോട് ഉള്ള അഗാധമായ സ്നേഹം... അജിത്തേ 🥰🥰🌹
@sreevlogs1913
@sreevlogs1913 3 жыл бұрын
പാലക്കാട് ന്റെ ഗ്രാമഭംഗി എത്ര സുന്ദരം
@pranavnair1243
@pranavnair1243 2 жыл бұрын
Raveendran Master+ Johnson master powliye two legends in one song
@shamkumarkumar615
@shamkumarkumar615 5 жыл бұрын
Ennum malayaliudaium manassil maathe nilkunna cinemayanu thooval kottaaram ♥️♥️♥️♥️🎵🎵🎵😭😭😭✨🎇🏠🏠🏠
@AromalNKanav-um1fq
@AromalNKanav-um1fq Ай бұрын
ഇതിലെ പാട്ടൊക്കെ ❤️❤️അമ്മോ
@unnikrishnanmk1473
@unnikrishnanmk1473 5 жыл бұрын
Annum innum ennum family actor always nangulladai jayaramettan 👍👍👍🤗☺️😊🎥👨‍👩‍👦
@unnikrishnanmk1473
@unnikrishnanmk1473 5 жыл бұрын
Athakke Oru kaalam👍🌅🤗😪💜👨‍👩‍👦🎥
@accountantAnil6815
@accountantAnil6815 4 жыл бұрын
ഇത് പാടിയത് നമ്മുടെ രവീന്ദ്രൻ മാഷ് അല്ലെ... ജോണ്സണ് മാഷ് ആണ് സംഗീതം
@vishnupv9136
@vishnupv9136 3 жыл бұрын
@@accountantAnil6815 അതെ ഇൻട്രോ രവീന്ദ്രൻ മാഷ് ആണ്...
@paulropson6473
@paulropson6473 5 жыл бұрын
സിന്ദൂരം പെയ്‌തിറങ്ങി പവിഴമലയില്‍ മന്ദാരം പൂത്തൊരുങ്ങി ഹരിതവനിയില്‍ സോപാനസന്ധ്യ നീളേ കനകമൊഴുകീ...
@akhilcm6440
@akhilcm6440 29 күн бұрын
ദക്ഷിണ കിട്ടുമ്പോൾ ഉള്ള സീൻ 😌😌
@akhilkumar461
@akhilkumar461 2 жыл бұрын
Rasika Ranjani Raagam janyam of Melakarta number 16 Chakravaaham. Sounds like Poorvi Kalyani also. But it is Rasika Ranjani only. Sai RAM
@harimurali9750
@harimurali9750 11 ай бұрын
What a Composition by Johnson.... ❤️❤️❤️
@akhilknairofficial
@akhilknairofficial 2 жыл бұрын
മലയമാരുതം... ❤❤❤❤❤❤
@zippingframes
@zippingframes 9 ай бұрын
രസികരഞ്ചിനി.. തുടക്കത്തിൽ സ്വരം പടുന്നതു ശ്രദ്ധിക്കൂ.. മലയമരുതനിൽ "നി" ഉണ്ട്
@mazhamazh4367
@mazhamazh4367 Ай бұрын
രസികരഞ്ജിനി
@lasithabijulasitha3369
@lasithabijulasitha3369 Жыл бұрын
Sangeethalokathile prathibhakal Raveendran maash Jhonsonmaash Kaithapeam sir Das sir. Evergreen kaalam. E paattokke kelkkumbol varunna feel oru vaakil theerilla. Namikkunnu 🙏🙏🙏🙏🙏🙏🙏🙏. Orikkalum thirichu varaatha kaalam😔😔😔😔😔😔😔😔
@kanyakumari2705
@kanyakumari2705 3 жыл бұрын
ആരാരീരം അമ്മേ മറിയം .. സമീനെ ധീരൻ ചിന്നമലൈ നീയെൻ അമ്പലത്തിൽ ഞാൻ ..
@pradeeppk1984
@pradeeppk1984 6 жыл бұрын
കൈതപ്രം തിരുമേനിയുടെ ഗ്രാമഭംഗി തുളുമ്പുന്ന വാക്കുകൾ.... 🙏🙏
@pramodjoseph1657
@pramodjoseph1657 5 жыл бұрын
ജോൺസൺ മാഷിന്റെ ആത്മാവിനെ തൊടുന്ന സംഗീതം
@harikrishnan1130
@harikrishnan1130 2 жыл бұрын
YESUDAS...SWEET YET POWERFUL VOICE
@amalkrishnanmaamalma6702
@amalkrishnanmaamalma6702 5 жыл бұрын
raveendran mashinte humming what a start
@amalp2511
@amalp2511 5 жыл бұрын
@@jovarghesemct humming sung by raveendran master
@arunkannan2674
@arunkannan2674 4 жыл бұрын
Raveendran mash aanu humming..
@nidheeshs3911
@nidheeshs3911 7 жыл бұрын
great creation of three legendarys...
@pranavnair1243
@pranavnair1243 2 жыл бұрын
4 legends
@suvinvishwanathan825
@suvinvishwanathan825 3 жыл бұрын
Heavenly song and composition 🙏🙏🙏
@vishnupv9136
@vishnupv9136 2 жыл бұрын
Composition ഒരു രക്ഷയും ഇല്ല ❤
@6stringsmaster765
@6stringsmaster765 4 жыл бұрын
Great johnson mash compose cheytha song great raveendhran master padiyirikkunnu..(humming)
@pramodhgovindan8579
@pramodhgovindan8579 8 ай бұрын
Beautiful song from a beautiful movie in the picturestic villages of Palakad
@ShajiSha-sn3ji
@ShajiSha-sn3ji 2 ай бұрын
പേ പന്നി
@ShajiSha-sn3ji
@ShajiSha-sn3ji 2 ай бұрын
മോനെ നബി, ഘസ് സ്‌സ് സ്ഗ്സ് സിംഫ്ഡിഗ് സ്സ്സ്സ്‌സിജിസിന്, ക്സ്ബ്, ബഫ്ബ് ഗ്ഫ്സ് റെഡിഫ് ഘജ സിഗ് ഫട്ട് ഡിസ്‌സി അറിയുമോ............ Pe panni
@ramspkg
@ramspkg 4 жыл бұрын
All these era is totally vanished in cini field. Now only dapankuthu.😢😢
@pranavnair1243
@pranavnair1243 Жыл бұрын
Raveendran Master...... Uyir.....
@lasithabijulasitha3369
@lasithabijulasitha3369 Жыл бұрын
Sathiyan Anthikkad sir jayaramettan. Naatin puram ithra manoharamaskki filmil konduvannavar vere illa. 🙏🙏🙏🙏🙏🙏🙏🙏😍😍
@ShajiSha-sn3ji
@ShajiSha-sn3ji 2 ай бұрын
ജോൺസൺ മാഷ്... കൈത്തപ്രം തിരുമേനി...
@padmababu8810
@padmababu8810 2 жыл бұрын
Abhinayakalayil Mathramalla Vaaddyakalayum Thanikkinangamennu Theliyicha Nadananu Jayaram
@pranavnair1243
@pranavnair1243 2 жыл бұрын
Ente ponno Raveendran Master
@vindujadeva550
@vindujadeva550 Жыл бұрын
Ottappalam,pkd,
@vyshnavkollareth8789
@vyshnavkollareth8789 3 жыл бұрын
What a beautiful Location in this movie
@akhilcm6440
@akhilcm6440 3 жыл бұрын
വീഴുന്ന സീൻ
@sumeshsukumari1937
@sumeshsukumari1937 3 жыл бұрын
Visulation super ഒന്നും പറയാനില്ല
@shijukottathala1843
@shijukottathala1843 2 жыл бұрын
Jayaramettante ethra kandalum madukkatha padam amazing
@mahesh4mukesh
@mahesh4mukesh 3 жыл бұрын
Pisharadi paranjathinu shesham vannavar ❤️
@krishhnaa4142
@krishhnaa4142 Жыл бұрын
pisharadi entha Paranja? which program? pls share link
@pranavnair1243
@pranavnair1243 2 жыл бұрын
Raveendran mashinte combositionil jhonson master padiyittundo....Illa That's Raveendran
@unnikrishnanmk1473
@unnikrishnanmk1473 5 жыл бұрын
Njan aadhiyam kudumba samedham theateril Kanda padam👨‍👩‍👦🎥
@aravinddawnsd815
@aravinddawnsd815 Жыл бұрын
super
@sreekumarr565
@sreekumarr565 Жыл бұрын
2ലെജന്ഡ്സ് music directers
@ullasraj206
@ullasraj206 2 жыл бұрын
2022
@vsshankar72
@vsshankar72 4 жыл бұрын
This song reminds me of....“Ethilum Ingu” from the movie “Bharathi” and “Neelakkuyile Unnoduthan” from the movie “Magudi”...
@krishhnaa4142
@krishhnaa4142 3 жыл бұрын
There's catch. Those songs based on Malayamarutham. At times it looks like Rasika ranjani
@retheeshm.b3397
@retheeshm.b3397 4 жыл бұрын
Sa ri ga ri ga pa ga pa dha pa dha sa
@Ratheeshk.m
@Ratheeshk.m 4 ай бұрын
❤❤❤🙏🙏🙏
@kanyakumari2705
@kanyakumari2705 3 жыл бұрын
Velankanni Navas
@nizaralrazin5923
@nizaralrazin5923 4 жыл бұрын
2019 il kelkunnavar undo.... Like
@harisouparnikamahe8087
@harisouparnikamahe8087 Жыл бұрын
2023
@jovarghesemct
@jovarghesemct 5 жыл бұрын
Johnson master rocks..
@muhd_shanir5052
@muhd_shanir5052 3 жыл бұрын
Eeth full movie undo
@saranyadd6021
@saranyadd6021 5 жыл бұрын
സിന്ദൂരം പെയ്‌തിറങ്ങി പവിഴമലയില്‍ മന്ദാരം പൂത്തൊരുങ്ങി ഹരിതവനിയില്‍ സോപാനസന്ധ്യ നീളേ കനകമൊഴുകീ (സിന്ദൂരം) കര്‍ണ്ണികാരപല്ലവങ്ങള്‍ താലമേന്തി നില്‍ക്കയായ് കൊന്നപൂത്ത മേടുകള്‍ മഞ്ഞളാടി നില്‍ക്കയായ് കാല്‍ച്ചിലമ്പണിഞ്ഞു നിന്ന ഗ്രാമകന്യയായ് മനം കനവില്‍ നിറയും ശ്രുതിയായ് മുരളി കതിരുലയും കൈകളിലൊരു തരിവളയുടെ കൈത്താളം തിരിതെളിയും തറവാടിനു പുതുമണ്ണിന്‍ സ്‌ത്രീധനമായ് പൂക്കാലം (സിന്ദൂരം) കേശഭാരമോടെയിന്ന് കളിയരങ്ങുണര്‍ന്നുപോയ് പഞ്ചവാദ്യലഹരിയില്‍ പൊന്‍‌തിടമ്പുയര്‍ന്നുപോയ് മാരിവില്ലു ചൂടിനിന്നു വര്‍ഷമേഘസുന്ദരി കരളില്‍ തഴുകീ കുളിരും മഴയും നെയ്ത്തിരിയും കുരവയുമായ് എതിരേല്‍ക്കും ചാരുതയില്‍ സുന്ദരമൊരു കാമനയുടെ പനിനീര്‍ക്കുട നീര്‍ത്തുകയായ് പൊന്നോണം
@anilanoop9326
@anilanoop9326 Жыл бұрын
Female voice ആരാ
@ajaiescape
@ajaiescape 4 жыл бұрын
രാഗം?
@ananthuskumar1153
@ananthuskumar1153 3 жыл бұрын
Rasikaranjani
@7notesMusics
@7notesMusics 3 жыл бұрын
ബ്രഹ്മകമലം ശ്രീലകമാകിയ... ഇതെ രാഗം തന്നെയല്ലേ
@vaishuvaish9519
@vaishuvaish9519 2 жыл бұрын
@@7notesMusics അത് മലയമാരുതം. ഇത് രസികരഞ്ജിനി
@zippingframes
@zippingframes 9 ай бұрын
@@vaishuvaish9519 അതും രസികരഞ്ചിനി ആണ്
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 34 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 7 МЛН
Aq Koilek
2:51
Algyt - Topic
Рет қаралды 115 М.
Stray Kids "Chk Chk Boom" M/V
3:26
JYP Entertainment
Рет қаралды 62 МЛН
Sadraddin - Taxi | Official Music Video
3:10
SADRADDIN
Рет қаралды 530 М.
Jaloliddin Ahmadaliyev - Kuydurgi (Official Music Video)
4:49
NevoMusic
Рет қаралды 10 МЛН
BYTANAT - ҚЫЗҒАЛДАҒЫМ
2:24
BYTANAT
Рет қаралды 75 М.
Dj Jack SpaRRow - Akbar Ghalta Bahiati ( Slap Remix Arabic ) #TIKTOK
2:21
Dj Jack SpaRRow
Рет қаралды 1,4 МЛН