sing song

  Рет қаралды 56,277

Sinson Edakkalathur

Sinson Edakkalathur

4 жыл бұрын

my KZfaq channel- please subscribe
let us sing with God
let us praise Him
adore Him
naavil en eshothan naamam.......

Пікірлер: 107
@bijujhon1026
@bijujhon1026 3 жыл бұрын
ഞങ്ങളും സ്വർഗ്ഗത്തിൽ എത്തിചേരുവാൻ ഈശോയോട് പ്രാർത്ഥിക്കണമേ.
@maryjose9386
@maryjose9386 3 жыл бұрын
ഒത്തിരി സങ്കടം വരുന്നു! അച്ഛൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു പ്രാർത്ഥിക്കുന്നു 🙏🙏
@gloryofangels4u255
@gloryofangels4u255 3 жыл бұрын
അച്ചന്റെ സുഹൃത്ത് ഫാ. അനീഷ് കൊട്ടുകാപള്ളിയുടെ വാക്കുകൾ ഇവിടെ കോപി പേസ്റ്റ് ചെയ്യുന്നു. സംഗീതം സിൻസൺ അച്ചന്റെ ജീവിതം തന്നെ ആയിരുന്നു. എപ്പോഴും പുതിയ പാട്ടുകൾ പഠിച്ചു പാടുവാൻ സിൻസൺ വളരെ ഉത്സാഹി ആയിരുന്നു. പനിക്കിടക്കയിലെ സ്വപ്നങ്ങളിൽ അവൻ മാലാഖാമാരുടെ പാട്ടുകേട്ടിട്ടുണ്ടാവണം. അല്ലെങ്കിൽ പിന്നെ നമ്മളോടൊന്നും പറയാതെ അവൻ എന്താണ് പെട്ടെന്നു പൊയ്ക്കളഞ്ഞത്. ഏതു പാട്ടുപാടിനോക്കിയാലും പ്രിയപ്പെട്ടവർക്കൊക്കെ അയച്ചുകൊടുത്തു അഭിപ്രായം കേൾക്കാൻ കാത്തിരിക്കുന്ന നിഷ്കളങ്കമായ ഒരു കൗതുകം സിൻസണ് ഉണ്ടായിരുന്നു. ഇനിയുള്ള രാവുകളിൽ പാതിയുറക്കത്തിൽ ഒരു പാട്ടിന്റെ പല്ലവി എന്നെയും തേടിവരുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇതുവരെ കേൾക്കാത്ത സുന്ദര രാഗങ്ങളിൽ മാലാഖാമാരൊത്തു പാടിനോക്കുമ്പോൾ ഞങ്ങളോടല്ലാതെ ആരോടാണ് നീ അഭിപ്രായം ചോദിക്കുക സിൻസാ. എന്നാലും ഒരു പരിഭവം ഉണ്ട്. പറയാതെ എങ്ങോട്ടും പോകാറില്ലായിരുന്ന നീ ഇത്തവണ മാത്രം മിണ്ടിയില്ലല്ലോ. പിന്നെ, ഒന്നോർത്താൽ എല്ലാം ശരിയാണ്. ആരും എങ്ങോട്ടും പോകുന്നില്ല. കുറേകാലത്തേക്ക് നമ്മൾ തമ്മിൽ കാണുന്നില്ല എന്നേയുള്ളു. ഒടുവിൽ വീണ്ടുമൊരു ദിവസം കാണുമ്പോൾ ഉണ്ടാവുന്ന സന്തോഷം എത്ര വലുതായിരിക്കും.അതുവരെ കട്ട വെയ്റ്റിംഗ്. പാട്ടും കൂത്തുമൊക്കെ അറിയാവുന്നവർ നേരത്തെ പോകുന്നത് പ്രാക്ടിസിനല്ലേ. ഞങ്ങളും വന്നിട്ടല്ലേ ശരിക്കും പ്രോഗ്രാം തുടങ്ങൂ. പൊയ്ക്കോളൂ പ്രിയ കൂട്ടുകാരാ....പല്ലവിക്കപ്പുറം പാടപ്പെടാതെപോയൊരു പാട്ടുപോലെ നീ....
@josnibenny4398
@josnibenny4398 3 жыл бұрын
😢😢😢😢
@beenajoseph4964
@beenajoseph4964 3 жыл бұрын
😓😓
@ivyjohn6695
@ivyjohn6695 3 жыл бұрын
🙏🙏🙏
@alexmathew6786
@alexmathew6786 3 жыл бұрын
Barekmor slomo abuno swargeya malakka marodoppam kadesh kadesh kadesh padey deyvatha sthudeykann bhageyom undakatta Amen. Syrian jacobite chruch member
@shinyfrancis2048
@shinyfrancis2048 3 жыл бұрын
മരിച്ചാലും മായാതെ നില്കും 😍
@amitharose5405
@amitharose5405 3 жыл бұрын
അച്ഛാ സ്വർഗത്തിൽ ഇരുന്നു ലോഹത്തിന് വേണ്ടി പ്രാത്ഥിക്കണമേ
@susanpv6752
@susanpv6752 3 жыл бұрын
ഈ ഗാനം മറക്കില്ല അച്ഛാ 🙏
@palachottilsicily880
@palachottilsicily880 3 жыл бұрын
We can not forget this voice we missed to much God will .....need in heaven like this people
@radhakumariedakandiyil3219
@radhakumariedakandiyil3219 3 жыл бұрын
അച്ഛന്റ, ഞങ്ങൾക്കു വേണ്ടി ഈശോയുടെ പ്രാ൪ത്ധിക്കേണമേ
@mahimanoj7337
@mahimanoj7337 3 жыл бұрын
Amen
@sindhujohney5989
@sindhujohney5989 3 жыл бұрын
👏👏👏👏👏👏
@sijidarilcabral5521
@sijidarilcabral5521 3 жыл бұрын
അച്ചാ.....സ്വർഗ്ഗത്തിൽ ഇരുന്ന് എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമെ
@sabuko6066
@sabuko6066 3 жыл бұрын
ഒരു കാര്യം ഉറപ്പു മാലാഖമാർക്കൊപ്പം ദൈവത്തെ സ്തുതിക്കുവാൻ ഇനിമുതൽ സ്വർഗത്തിൽ അച്ചന്നുണ്ടാകും ഞങ്ങൾക്കുവണ്ടി പ്രാർത്ഥിക്കണമേ
@githuofjesus
@githuofjesus Жыл бұрын
❤️❤️💗
@ajiedward9817
@ajiedward9817 4 жыл бұрын
Really touching.. Nice ♥️🙏
@truthfact9611
@truthfact9611 3 жыл бұрын
He finished his duty on the earth and busy to start duty in Heaven
@binijohn5147
@binijohn5147 3 жыл бұрын
🌹🕯️🕯️🕯️🌹
@delsyjames9691
@delsyjames9691 3 жыл бұрын
Father , pray for our children and our families u r an angel
@tommystephen2830
@tommystephen2830 3 жыл бұрын
Miss U Fr
@2asofjoy637
@2asofjoy637 3 жыл бұрын
We will miss ur lovely voice accha.
@cyrilthomasthomas6714
@cyrilthomasthomas6714 4 жыл бұрын
Super song 🤩😍👌👌
@angelrosecmathew2625
@angelrosecmathew2625 3 жыл бұрын
Oh my jesus ente ullil vanna anubavam .... God bless
@miyaanju3849
@miyaanju3849 3 жыл бұрын
🤲🤲🤲🤲🤲🙏🙏🙏
@beenajoseph4964
@beenajoseph4964 3 жыл бұрын
എൻ ഹിതമല്ല തിരുഹിതമെന്നിൽ എന്നെന്നും നിറവേറടണം..
@sanikapaul7792
@sanikapaul7792 3 жыл бұрын
Super ആയിട്ടുണ്ട്. 👏👏👍
@lillyvincent8174
@lillyvincent8174 3 жыл бұрын
കർത്താവെ നല്ലത് നോക്കി പൊറുക്കി കൊണ്ടു പോകുവാണോ
@berlinmichle9924
@berlinmichle9924 4 жыл бұрын
Good feel
@graciousexports5789
@graciousexports5789 3 жыл бұрын
Really sad Acha... We will miss you... Acha......😭
@aloysiusthomas1662
@aloysiusthomas1662 3 жыл бұрын
We miss you, thank you for leaving these heart touching hymns. Blessings in abundance.
@angeluscreations8050
@angeluscreations8050 4 жыл бұрын
Super achaa👍
@anniemulakkal543
@anniemulakkal543 3 жыл бұрын
Eshoyude aduthirunnu appolum padallo ..💐
@berinerinjery5411
@berinerinjery5411 4 жыл бұрын
Polichu taa achaaaa 🥰🥰
@sheelageorge1827
@sheelageorge1827 2 жыл бұрын
Praying for all
@lillyvilla484
@lillyvilla484 4 жыл бұрын
അസലായി പാടി ട്ടാ
@jishagils536
@jishagils536 3 жыл бұрын
Miss u😢..RIP dear Sinson Achan🙏
@neethukoshy3508
@neethukoshy3508 3 жыл бұрын
😭.no more words.hmm
@neethamolabraham7471
@neethamolabraham7471 3 жыл бұрын
Please pray for all of us, while seeing the face of God 🙏.
@sheelapaulson1245
@sheelapaulson1245 2 жыл бұрын
😭😭😭😭😭
@rajankg2325
@rajankg2325 3 жыл бұрын
We believe it is God"s plan and will. RIP.
@elisesms4826
@elisesms4826 3 жыл бұрын
Sinsonacha, miss your sweet സോങ്.
@binijohn5147
@binijohn5147 3 жыл бұрын
Acha ente kudumbathinu vendi prarthikene........
@maryregina6664
@maryregina6664 4 жыл бұрын
God bless you Acha
@chrisgeorge4031
@chrisgeorge4031 4 жыл бұрын
😍😍😍😍😍😍
@clemydcruz2482
@clemydcruz2482 3 жыл бұрын
Always in our memories father
@josephmathew1873
@josephmathew1873 3 жыл бұрын
Amensweetsongthankyouacha
@frincyfrancis4273
@frincyfrancis4273 3 жыл бұрын
🙏🙏🙏
@catholicvoicemalayalam-sal2573
@catholicvoicemalayalam-sal2573 4 жыл бұрын
Bellissimo Donnnnn........Auguriii🔥
@lissymolpj1588
@lissymolpj1588 3 жыл бұрын
Praise the lord
@betty9345
@betty9345 3 жыл бұрын
🙏🙏
@lathikadeepulathikadeepu2266
@lathikadeepulathikadeepu2266 3 жыл бұрын
😍😍😍
@BijuMC1
@BijuMC1 3 жыл бұрын
🙏🏻🙏🏻🙏🏻
@neha5430
@neha5430 3 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹
@preethigilbert1476
@preethigilbert1476 3 жыл бұрын
🙏🙏🙏🙏
@annjaneanniek.o7131
@annjaneanniek.o7131 4 жыл бұрын
Super
@srflowerjoseph151
@srflowerjoseph151 3 жыл бұрын
O,my God
@k.jvarghese126
@k.jvarghese126 3 жыл бұрын
God bless you
@fabinmartin9921
@fabinmartin9921 3 жыл бұрын
We gonna miss u 💔💔
@jimmykurian8350
@jimmykurian8350 2 жыл бұрын
Muthe ne e chaneloke thudagi pattumpadi poyileda Pinakam undta 🥲
@snehashaino
@snehashaino 3 жыл бұрын
Prayers
@brillojoy8694
@brillojoy8694 4 жыл бұрын
😍
@sajijossy7728
@sajijossy7728 3 жыл бұрын
🙏🙏🙏❤
@joemoljoseph1273
@joemoljoseph1273 3 жыл бұрын
🌹🙏🙏🙏
@ushalonappan5675
@ushalonappan5675 3 жыл бұрын
Nice voice and good song. Acha avidayirunne jagalkuvady prathikaname .I. request to you Father....👃👃👃
@mareenajomy9893
@mareenajomy9893 3 жыл бұрын
🌹🌹🙏
@nitashakapahi5027
@nitashakapahi5027 3 жыл бұрын
Swargathil visudharude samoohathil Dear Father we see you.Intercede for us all to be pleasing sacrifice to our Lord Jesus.
@josepheenav2433
@josepheenav2433 3 жыл бұрын
😭😭🙏🙏🙏
@sonjaithaikkattil1111
@sonjaithaikkattil1111 3 жыл бұрын
We will miss ur sweet voice acha 😢😢😢
@CBMusicHuB
@CBMusicHuB 3 жыл бұрын
🥺🥺🥺
@tonythomas750
@tonythomas750 3 жыл бұрын
0
@tonythomas750
@tonythomas750 3 жыл бұрын
Pp
@tonythomas750
@tonythomas750 3 жыл бұрын
@tonythomas750
@tonythomas750 3 жыл бұрын
00
@angeljoy2397
@angeljoy2397 3 жыл бұрын
Miss You Acha 🙏
@Kizkoz1989.
@Kizkoz1989. 4 жыл бұрын
Wow.... Sinson achan.... so nice voice 😍
@sinsonedakkalathur4922
@sinsonedakkalathur4922 4 жыл бұрын
thanks acha
@lisajosekutty94
@lisajosekutty94 3 жыл бұрын
What a wonderful song acha.
@bindhuroy5028
@bindhuroy5028 3 жыл бұрын
അണഞ്ഞു പോയല്ലോ ഈ സ്നേഹ മെഴുകുതിരി
@annamma3440
@annamma3440 3 жыл бұрын
😭😭😭😭
@milaniml3362
@milaniml3362 3 жыл бұрын
Fr. Pls pray for us. Thank u Jesus
@rosethomas6797
@rosethomas6797 2 жыл бұрын
🙏🙏🙏
@jjp897
@jjp897 3 жыл бұрын
So sad acha God call you little bit early I think. Or God want s to be with him and his Mother Mary than here ❤️❤️❤️❤️🙏🙏🙏
@dynaantony5745
@dynaantony5745 3 жыл бұрын
💔💔
@binijohn5147
@binijohn5147 3 жыл бұрын
Acha pls pray for my family......
@techmado1137
@techmado1137 4 жыл бұрын
Acha njn vibin mannuthy
@sinsonedakkalathur4922
@sinsonedakkalathur4922 4 жыл бұрын
Tech Mado hello dear....
@techmado1137
@techmado1137 4 жыл бұрын
@@sinsonedakkalathur4922 hii
@treesalazar2332
@treesalazar2332 3 жыл бұрын
@@techmado1137 Thank you
@unnialakode
@unnialakode 3 жыл бұрын
😔😔😔🌹🌹🌹🌹
@tessymaliekkel5882
@tessymaliekkel5882 3 жыл бұрын
😰😰😰🙏🙏🙏🙏
@stanlykl6283
@stanlykl6283 3 жыл бұрын
😔
@sabuko6066
@sabuko6066 3 жыл бұрын
Big lost to christianity
@minijohnson7644
@minijohnson7644 3 жыл бұрын
Easoye aa face
@antonyvd1485
@antonyvd1485 3 жыл бұрын
സ്വർഗ്ഗത്തിലെ വൈദികൻ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
@mahimanoj7337
@mahimanoj7337 3 жыл бұрын
Amen
@judysanath8362
@judysanath8362 3 жыл бұрын
🙏🙏🙏
@andsonjoseph2824
@andsonjoseph2824 4 жыл бұрын
Super
@andsonjoseph2824
@andsonjoseph2824 4 жыл бұрын
Enne manaselayyooo?
@sinsonedakkalathur4922
@sinsonedakkalathur4922 4 жыл бұрын
Andson Joseph yes
@andsonjoseph2824
@andsonjoseph2824 4 жыл бұрын
@@sinsonedakkalathur4922 aaa mannuthy
@shinyjohnson1697
@shinyjohnson1697 3 жыл бұрын
🙏🙏
@praveenpravee3435
@praveenpravee3435 3 жыл бұрын
😭😭😭😭
@mahimanoj7337
@mahimanoj7337 3 жыл бұрын
Amen
@krisildanongbet1942
@krisildanongbet1942 3 жыл бұрын
Amen
കാൽവരീ കുന്നിൻമേൽ❤️❤️❤️
2:55
Sinson Edakkalathur
Рет қаралды 9 М.
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 12 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 38 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 44 МЛН
A Capella Song |by 'The Twelve' Band| Priests of Archdiocese of Ernakulam - Angamaly
7:21
Pilgrims Communications Ernakulam
Рет қаралды 563 М.
Libin Scaria..SaRiGaMaPa | New Malayalam Christian Song |Aby Vettiyar Latest Devotional Song.
6:34
Aby Vettiyar എബിവെട്ടിയാർ
Рет қаралды 1,1 МЛН
Malayalam Christian Worship songs with lyrics
33:17
Saxan Rappai
Рет қаралды 9 МЛН
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 12 МЛН