Singapore Chilli Crab, how to make chilli crab, crab curry, Asian vegetable salad, best chilli crab

  Рет қаралды 644,078

BoomBaangh

BoomBaangh

3 жыл бұрын

#fishing #crab
Some of the footages shown in this video were taken from Pixabay to complete the story, these are royalty free footages, this is not a paid promotion..
Suhail's Channel -
/ fareedasuhail
• മയിൽ വേട്ട, Peacock hu...
Pls check out our other social media accounts for more updates.
Links are below
Instagram
/ dietnatureactivity
- / jobnaveen
Rohith
i_r0hith?igshid...
Arun mama
arunrajan2006?i...
Kiran insta kiran___geo...
panachaachan insta
/ vinilgeo
DNA Facebook page - / naveenjobdna
Thank u for watching our channel

Пікірлер: 1 000
@deepub6222
@deepub6222 3 жыл бұрын
വേൾഡ് കോമഡി ഇതൊന്നും അല്ല.... നവീൻ പ്രതീക്ഷിക്കുന്ന ഒരു appreciation ഒരിക്കലും പറയാത്ത കുറെ കിടിലൻ കൂട്ടുകാർ 🤣🤣🤣🤣🙏🏻🙏🏻🙏🏻🔥🔥🔥കിരൺ റോക്ക്സ് 🤣🤣
@veenaksasi
@veenaksasi Жыл бұрын
🤣🤣😂😂
@jishnupv6689
@jishnupv6689 3 жыл бұрын
Kiran annan fans ivide common.....❤️❤️❤️😍
@sanalkumar7518
@sanalkumar7518 11 ай бұрын
കി രോ....
@user-ph2ol8po3g
@user-ph2ol8po3g 7 ай бұрын
Kiran machaaan❤❤❤
@HananSuhail
@HananSuhail 3 жыл бұрын
That Team DNA entry to Beach 😅👌👌 Boombangh 💥
@BoomBaangh
@BoomBaangh 3 жыл бұрын
💥💥💥Boombangh
@lajeeshkainoth9569
@lajeeshkainoth9569 3 жыл бұрын
Diet Nature Activity by Naveen Job broooo ❤️❤️❤️💥💥💥💥boooom baaaaaa
@anshuanshuKollam
@anshuanshuKollam 3 жыл бұрын
ഇത് ഇപ്പൊ കടലിന് അക്കരെ ആയി പോയി ,അല്ലെങ്കിൽ ഇടിച്ച് കേറി നേരെ അങ്ങോട്ട് അങ്ങ് ബന്നേന ബൂംബംഗ് 😁😁😁😁😁
@sathyanathkannur7425
@sathyanathkannur7425 3 жыл бұрын
ഇങ്ങനെ പോയാൽ CZN Burak .നെ പ്പോലെ കാണാൻ ക്യു നിക്കേണ്ടി വരുമെന്നാ തോന്നണെ.. അമ്മാതിരി വെറൈറ്റി ആണ് ഓരോ എപ്പിസോഡും.💥💥😍😍👌
@rineeshbro2658
@rineeshbro2658 3 жыл бұрын
അണ്ണാ ആ പക്ഷിയെ🐦 പറത്തിവിട്ടപ്പോൾ മനസ്സിനു വല്ലാത്ത ഹാപ്പിനെസ്സ് അൽപൊളി അടിപൊളി കട്ടപൊളി❤
@anuacchan
@anuacchan 2 жыл бұрын
എന്നിട്ട് ഞണ്ടിനെ പിടിച്ചു തിന്നു 😜😜😜😜
@DarkBoyGaming
@DarkBoyGaming 3 жыл бұрын
നമ്മൾ ഇതുവരെ കഴിക്കാത്തതും ഇനി കഴിക്കാൻ പോകുന്നതുമായ എല്ലാ ആഹാര വിഭവങ്ങളും ഈ ചാനലിൽ ലഭ്യമാണ്..😁😋😉
@nishadbabu7606
@nishadbabu7606 3 жыл бұрын
ആ വാവേടെ ആക്ഷൻസ് ശ്രദ്ധിച്ചവർ ആരൊക്കെ...😃loveleyy🤩👌👌👌
@jjjithuz12
@jjjithuz12 3 жыл бұрын
njanundtto
@jjjjyyl
@jjjjyyl 2 жыл бұрын
No loflyyy😆😂
@anjumathew5308
@anjumathew5308 3 жыл бұрын
Boombang ചേട്ടൻ കണ്ട ഞണ്ടിനേം ഞാവണീനേം ഓക്കെ പിടിച്ച് നടന്നോ ......നാട്ടിൽ ചേട്ടന്മാർ പുലിയെ ഒക്കെ സെറ്റ് ആക്കി തുടങ്ങി ..😄😄😄😄😄😄😄
@kavyasajeesh6681
@kavyasajeesh6681 3 жыл бұрын
സത്യം
@akhilssanthosh110
@akhilssanthosh110 3 жыл бұрын
🤣🤣
@vipin483
@vipin483 3 жыл бұрын
😆😆😆👌
@jayasreeambili9437
@jayasreeambili9437 2 жыл бұрын
Pln
@deepakmd247
@deepakmd247 3 жыл бұрын
അല്ലെ കിരാ.... 😎😎😎 DNA❤❤
@olakaa7646
@olakaa7646 3 жыл бұрын
ഒരു നാല് ദിവസം മുൻപ് മയിലിനെ cookcheyuna വീഡിയോ search ചെയ്തപ്പോളാണ് ചേട്ടന്റെ വീഡിയോ കാണുന്നത്, സംഭവം കോളാം. ചേട്ടന്റെ കുറേ വീഡിയോസ് ഞാന്നിപ്പോ കണ്ടു അടിപൊളി... അവതരണം 🤩 തൃശൂർകാർ തമ്മിൽ കണ്ടുമുട്ടാൻ സാധിച്ചതിൽ സന്തോഷം ❤😁 Keep going............... ബൂബാങ്.
@BoomBaangh
@BoomBaangh 3 жыл бұрын
💥💥Boombangh
@adamshine1124
@adamshine1124 3 жыл бұрын
നിങ്ങളുടെ സംസാര രീതി വേറെ ലെവൽ ബ്രോ😍😍😍😍
@murukanm9683
@murukanm9683 3 жыл бұрын
Watching this video on tripping 🍁❤
@faheemfazal9006
@faheemfazal9006 3 жыл бұрын
Aa kili parakkunna scene❤️ such a bliss moment❤️❤️🤗
@SeriousHikerVlogs
@SeriousHikerVlogs 2 жыл бұрын
Best part was saving the sea gull. Thank you. Your videos are great too
@HananSuhail
@HananSuhail 3 жыл бұрын
Crabbingnu ശേഷം ടീഷർട് തപ്പി നടന്നത് വെറുതെ ആയി, ഇപ്പോഴ കണ്ടേ അത് വെച്ച് പക്ഷിയെ സേവ് ചെയ്‌തത്‌ ! Lovely 😅💥 SavedAbird ☺️☺️
@anzarkn9961
@anzarkn9961 3 жыл бұрын
Suhail?
@HananSuhail
@HananSuhail 3 жыл бұрын
Anzar Kn Yes bro 😅
@dhanushem634
@dhanushem634 3 жыл бұрын
Super videography 👌❤️ Good effort taken in front of the camera and behind ❤️
@sarank.g4358
@sarank.g4358 3 жыл бұрын
Nice family....Naveen,Golda,Pringu❤️
@rohanvergisjohn
@rohanvergisjohn 3 жыл бұрын
Love how your videos keep improving!
@RoseIvJu
@RoseIvJu 3 ай бұрын
He is a youtuber , so unique but what's special is that he is a lifesaver for the birds and also everyone 😢
@Akshay___46544
@Akshay___46544 3 жыл бұрын
കുട്ടി : എനിക്ക് crab വേണ്ടാ ചേട്ടൻ : നീ കഴിച്ചിട്ട് പോയ മതി 😂😂
@tibigeorge476
@tibigeorge476 3 жыл бұрын
വന്നു വന്നു അവന്‍ വന്നു 🥰 Poli Video Bhoombang 🔥🔥🔥
@harveygenova3406
@harveygenova3406 3 жыл бұрын
Yummy... Maal Appam and Naveen's special ...raav curry! Boombaaa...
@tijopjohn
@tijopjohn 3 жыл бұрын
Ente aliya Ningal veendum Pwolichu... എല്ലാ വിഡിയോസിലും വെറൈറ്റി കൊണ്ട് വരുന്നു 👌😍
@akcta2045
@akcta2045 3 жыл бұрын
ഞണ്ടിനെ കുടുക്കാൻ വരെ ചിക്കൻ ലെഗ് പീസ് 💥😌ആ ചിക്കൻ മസാല ഒക്കെ ഇട്ട് പൊരിച്ച ഉസ്സാർ 😅💥😁🏃
@harikrishnanrajan3432
@harikrishnanrajan3432 3 жыл бұрын
Newland lae njand alle standerd of living kooduthal anu😄
@user-cf8cc9jz4i
@user-cf8cc9jz4i 3 жыл бұрын
You deserve more likes and subscribers because your content is Very nice in all ways like presentation and luffly talking God bless you DNA 😍😍
@shadow-zz3ce
@shadow-zz3ce 3 жыл бұрын
ഇന്നലെ വരെ നോക്കി ഇരുന്ന ഞാൻ വീഡിയോ കാണാൻ ലേശം ലേറ്റ് ആയി പോയി 🥺 ചേട്ടോ പൊളിയെ 🤩✨️
@user-eb1yj1wm7m
@user-eb1yj1wm7m 3 жыл бұрын
Macha supertta... Iniyum poratte varieties... Lots of love ❤️❤️❤️ Boooombaaannngggg...
@blessonthomas7349
@blessonthomas7349 3 жыл бұрын
Notification കണ്ട് അപ്പോ തന്നെ വന്നു... ❤️ 😂🙏👍
@bindubriscoe5328
@bindubriscoe5328 3 жыл бұрын
Super video...yummy..u need to have daily videos
@Linsonmathews
@Linsonmathews 3 жыл бұрын
ഉഫ്ഫ്... ഫ്രഷ് ഞണ്ടിനെ തിന്ന കാലം മറന്നു 😋 പൊളി ഐറ്റം ആണുട്ടോ ഈ സംഭവം 👍❣️
@nisarckp8156
@nisarckp8156 3 жыл бұрын
Ningle e videos kanumbol nalla oru positive energy aan ...ningle ellaare mugathum oru nishkalangatha und
@jinsonraphy7911
@jinsonraphy7911 3 жыл бұрын
Bro igalu vere levelato, presentation was superb, love from ollur, immade thrissur..
@ABIN1906
@ABIN1906 3 жыл бұрын
ചെക്കനെ ഇഷ്ടം ഉള്ളവർ like അടിക്ക് 🥰 Team DNA ❤️
@sooryakirans8922
@sooryakirans8922 3 жыл бұрын
Profile pic matiyallo Boom Bagh 💥💥
@hari0147
@hari0147 3 жыл бұрын
Broooo... Bloopers ഇനിയും ഇടണോട്ടോ.. Pwoli ആയിട്ടുണ്ട്.. ബ്രോ ഉണ്ടാക്കുന്ന ഒരു ഡിഷും ഇതുവരെ ട്രൈ ചെയ്തിട്ടില്ല കേട്ടോ... പക്ഷെ ഇതുപോലെ ഫോർവേഡ് അടിച്ചു കാണാൻ തോന്നാത്ത ഒരു ചാനലും ഉണ്ടെന്നുതോന്നുന്നില്ല.. Keep going bro... ഉടനെ MILLION അടിക്കട്ടെ.. DNA rockzzz👍👍
@MrSjlogan
@MrSjlogan 3 жыл бұрын
Chetta bring more Chinese dishes like this keep it up 😍 BOOm Baang 👊
@nandhurds2653
@nandhurds2653 3 жыл бұрын
Teamsinte mass entry 😍😍😁
@sijomathew6126
@sijomathew6126 3 жыл бұрын
ബ്രോ ന്റ ലക്ഷ്മൻ അന്നോ കിരൺ 😂😂
@shajikochukunju9233
@shajikochukunju9233 3 жыл бұрын
ഒരു രക്ഷയുമില്ലാ ഒടുക്കലുത്തെ..കൊമഡിയും..'' പിന്നെ പൊളിയും☺
@Nishanthaugustin
@Nishanthaugustin 3 жыл бұрын
Come to Singapore and malaysia you will like the Singapore chill crab made by Malaysian & Singapore cooks you would love it 😁 cooked my Malay & chinese cooks ...
@zaheensaid2378
@zaheensaid2378 3 жыл бұрын
You deserve more subscribers 🙂
@spybot007
@spybot007 3 жыл бұрын
Kiran alliyan fans 🤩
@jkpvgsm
@jkpvgsm 3 жыл бұрын
Amazing video quality 😍👍💐
@sarathjayarajan9815
@sarathjayarajan9815 3 жыл бұрын
Ella vediom kndu theerthu.. Ella dayum kananmn thonan.. Superb presentation.. Highly activee.... Boombhang
@pillarmedia7139
@pillarmedia7139 3 жыл бұрын
Aucklandil nthe frd ond chtaaa..😍🤩boombang
@dennydavis1049
@dennydavis1049 3 жыл бұрын
BOOMBANGH💥
@akhildas2725
@akhildas2725 2 жыл бұрын
ചേട്ടനെ കാണാൻ വൈകി പോയി ഒറ്റ വീഡിയോ കണ്ടപ്പോൾ തന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്തു 😍
@pramodmohan5707
@pramodmohan5707 3 жыл бұрын
Bro final food review with your pals was really hilarious 😂.
@sreeharib9362
@sreeharib9362 3 жыл бұрын
30:32 look that red T shirt guy nte expression 😂😂😂
@OnceUponaTime500
@OnceUponaTime500 2 жыл бұрын
കിരോ....
@shirinsulthana7171
@shirinsulthana7171 3 жыл бұрын
Look at that very.. Very... Goodee Ready...ready👌👌👌
@Althaf6600
@Althaf6600 3 жыл бұрын
വന്ന് വന്ന് ഇപ്പൊ വീഡിയോ കാണാൻ വേണ്ടി വെള്ളിയാഴ്ച ആവാൻ കാത്തിരിക്കുവാണ്..❤️❤️❤️❤️❤️😍😍😍😍😍
@anoopas1911
@anoopas1911 3 жыл бұрын
Pwoli ❤️ Keep going bro🔥🎉
@maxforted3774
@maxforted3774 3 жыл бұрын
Boombang💥💥
@user-sm7gb7do7x
@user-sm7gb7do7x 3 жыл бұрын
ബും ബാ... ലൗലി 😘😘😘❤❤
@rafnashah5404
@rafnashah5404 2 жыл бұрын
ചേട്ടാ..... 😊tension വരുമ്പോൾ ചേട്ടന്റെ vdos കാണും.... അതോടെ എല്ലാം boombanghhh..... ❤എന്തൊരു രസമാ സംസാരം കേൾക്കാൻ....
@ajichirukandathajiravindhr4915
@ajichirukandathajiravindhr4915 9 ай бұрын
Congratulations team...,BHUNG BHANG..,...❤
@INinnerpeace147
@INinnerpeace147 3 жыл бұрын
മച്ചാനേ നിങ്ങൾ അടിപൊളി ആണ് ഒരുപാട് ഇഷ്ട്ടം ആണ് നിങ്ങളുടെ വീഡിയോസ്..!!👍✌️
@privthiprivthi9247
@privthiprivthi9247 3 жыл бұрын
സ്വയം ഇതെ പോലെ ട്രോള്ളുന്ന വേറെ ആരെയെങ്കിലും നിങ്ങൾക് അറിയാവോ 😂😂😂
@StoriesOnWheels-SW
@StoriesOnWheels-SW 3 жыл бұрын
Entea chettaaa vedios kananumboo starting thott ending varea smile varum 🥰🥰🥰enjoying a lot ❤❤❤
@user-nh3oj3ss4d
@user-nh3oj3ss4d 3 жыл бұрын
നിങ്ങടെ വീഡിയോയിൽ ഇവരൊക്കെ ഉള്ളതോണ്ട് നല്ല ഉഷാർ ആവുന്നുണ്ട് വീഡിയോ കണ്ടിരിക്കാൻപൊളി ആണ് 🤩🤩നല്ല ക്വാളിറ്റി, 👌👌😁
@neethuraj7600
@neethuraj7600 3 жыл бұрын
3:43🤣😂🤣😂😂😂😂😂😂
@cyrusthelegend
@cyrusthelegend 3 жыл бұрын
സുഹൈലിൻ്റെ ചാനെലിലോട്ട് ഉള്ള ലിങ്ക് work ആവുന്നില്ല. ഒന്നൂടി ഇട്ടാൽ കൊള്ളായിരുന്ന്
@HananSuhail
@HananSuhail 3 жыл бұрын
kzfaq.info
@cyrusthelegend
@cyrusthelegend 3 жыл бұрын
@@HananSuhail സബ്സ്ക്രൈബ് ചെയ്തു 👍
@MarineFlavoursSulujith
@MarineFlavoursSulujith 2 жыл бұрын
Video play ചെയ്താൽ അപ്പോൾ ഓടി വരും 2 വയസ്സുള്ള ഞങ്ങളുടെ മോളു..... നവീൻ ചേട്ടന്റെ voice ഇപ്പോൾ അവൾക്കു പരിചയമാണ്.... പിള്ളേർക്കും ഇഷ്ടപെടുന്ന presentation.... 😍😍😍😍 മോൻ പറയും, മമ്മി ആ മയിലിനേം മാനിനേം വെടി വച്ചു പിടിക്കുന്ന uncle ന്റെ video വയ്ക്കാൻ... 😁😁😁😁😁💥💥💥💥💥💥
@Aarviish
@Aarviish 3 жыл бұрын
Chetta big fan of Lord of the rings series. It's a big thing for New Zealand. Please visit Hobbiton.
@shameemshaji091
@shameemshaji091 3 жыл бұрын
Suhail channel?
@HananSuhail
@HananSuhail 3 жыл бұрын
kzfaq.info 😅
@likkuchar
@likkuchar 3 жыл бұрын
East or west DNA is the best 👍Boombang from Scotland 🏴󠁧󠁢󠁳󠁣󠁴󠁿
@xavismagicandfood9345
@xavismagicandfood9345 3 жыл бұрын
ഞണ്ടു കറി പലവിധത്തിലും കണ്ടിട്ടുണ്ട് ഇങ്ങനെ ഒന്ന് ആദ്യം കാണുകയാണ്.അടിപൊളി
@sghome
@sghome 3 жыл бұрын
Counter ഒരു രക്ഷയും ഇല്ല😁😁😁
@Aarviish
@Aarviish 3 жыл бұрын
Bro ningade video ente chechi paranjanu kandu thudangiyadu. Kurachu late aayi but love your videos .I like the way you enjoy your life.May all the happiness come to you. Best wishes.🙂 Lovely ye n boombang 😆
@mat977
@mat977 3 жыл бұрын
Bro...your videos are too good👌👌👌 waiting for more🤩
@afzyaseez6269
@afzyaseez6269 3 жыл бұрын
Edit works....🔥🔥 entertaining aayi ❤️
@sibinbabu3656
@sibinbabu3656 3 жыл бұрын
Adipoliyee oru rekshayila boombang🤩
@nijiltony310
@nijiltony310 3 жыл бұрын
Super video bro👍👍 chilli 🦀 🦀🦀😋😋😋👌 Boombhang
@mrkeerthike3945
@mrkeerthike3945 3 жыл бұрын
Was really waiting for it to be Friday...lol...You are poli broh❤️❤️ lots of love no hates
@MKSdani
@MKSdani 2 жыл бұрын
So good eh.... Superb cooking vedios... Very very good ee ... ❤️❤️
@mahips7370
@mahips7370 3 жыл бұрын
Ready ready... santhoshai video vannalo
@unniaman
@unniaman 3 жыл бұрын
Ready Ready to watching 👀 😌 😎 ☺
@rimalka1110
@rimalka1110 3 жыл бұрын
Variety dishesൻ്റേ കാര്യത്തിൽ നിങ്ങളെ കഴിഞ്ഞേ ഒള്ളു ബാക്കിയുള്ളവർ 🙌🏻😍🥰❤️👍🏻
@praseethamuraly1613
@praseethamuraly1613 3 жыл бұрын
ഇന്ന് friday ആണെന്ന് മറന്നു പോയി വീഡിയോ കാണാൻ late ആയി... എന്തായാലും സംഭവം powlichu.......... സൂപ്പർ....... Golda chechi ishtam ..❤️❤️❤️❤️❤️
@manojsajikumar3801
@manojsajikumar3801 3 жыл бұрын
Boombang, ennu kurachu variety intro aaanallo, pwoli🥰🥰🥰
@lizjacob1043
@lizjacob1043 3 жыл бұрын
Hi Watched all your videos. Very genuine presentation, beautiful contents. Love from Rotorua 🥰🥰
@BoomBaangh
@BoomBaangh 3 жыл бұрын
💥💥Boombangh
@shirlymathew4422
@shirlymathew4422 3 жыл бұрын
We live in Singapore chilli crab is our singnature dish🙏👍
@sarinboyka4918
@sarinboyka4918 3 жыл бұрын
Aahhh birdine save cheythethe nthayalumm kalakkitta Gediyeee😍boom💪🏻bhaang
@lakshmimspadikkal2573
@lakshmimspadikkal2573 3 жыл бұрын
Ella videosum adipoli annutoo😎 first comment annu😁
@pradeeptp1137
@pradeeptp1137 3 жыл бұрын
ഇങ്ങേരു എന്തൊരു മനുഷ്യൻ ആണ്🙄 എല്ലാം പൊളി 👍👍 പിന്നെ സംസാരം ഒരു രക്ഷേം ഇല്ല
@abhinabi9409
@abhinabi9409 3 жыл бұрын
Lovely lovely boompaang very niceeee 🎉🎉🎉🎉
@jibink
@jibink 3 жыл бұрын
Editing 💥💥 videography 💥💥💥
@praveensekhar
@praveensekhar 3 жыл бұрын
ഹെന്റെ കിടുവേ ...ഞാനീ ഞണ്ടിനെ രണ്ടു മൂന്ന് തവണ മാത്രേ തിന്നിട്ടുള്ളൂ .. അത് ഇഷ്ടമല്ലാഞ്ഞിട്ടല്ല അത് തിന്നാൻ എന്തൊരു പാടാണ് .. പക്ഷെ ഈ വീഡിയോ കണ്ടപ്പോ വീണ്ടും തിന്നാൻ മോഹം ..കുറച്ചു കഷ്ടപ്പെട്ട് തിന്നേണ്ടി വരും ..ന്നാലും സാരല്ല്യ ..!! ഞണ്ടു പിടിത്തക്കാർ സുഹൈൽ, ജിഹാദ് ..പൊളി .. കാമറ ഫേസ് ചെയ്തപ്പോൾ ഒരു നാണം .. പിന്നെ മാമന്മാർ സ്‌കൂൾ ടൂറിന് വന്ന പോലെ ആടിയാടി വന്നപ്പോഴേക്കും ഞണ്ടു പിടിത്തം കഴിഞ്ഞു ..ഹി ഹി .. ചില്ലി ക്രാബിന്റെ രുചിയെ കുറിച്ച് പറയാൻ പറഞ്ഞപ്പോ കിരൺ ബ്രോ പറയുന്നു ..തീരെ എരിവില്ല എന്ന് ...അപ്പോൾ ചില്ലി എന്ന പേര് മാറ്റി പിടിക്കേണ്ടി വരും .. ആ തിരക്കിനിടയിൽ പക്ഷിയെ രക്ഷിച്ചത് ഇഷ്ടപ്പെട്ടു .. ഞാൻ കരുതി ഇനി അതിനെയും ഇതിന്റെ ഇടയിൽ കൂടെ പൊരിക്കുമോ എന്ന് .. ആ നല്ല മനസ്സിന് സലൂട്സ് ..ആ പക്ഷി എന്നും നിങ്ങളെ ഓർക്കുമായിരിക്കും .. ആ പഹയൻ ഇനി അടുത്ത എപ്പിസോഡിൽ അന്നത്തെ മയിൽ പോയി ഇരിക്കുന്ന സ്ഥലത്തൊന്നും പോയി ഇരിക്കാതിരിക്കട്ടെ .. ആശംസകൾ നവീൻ ബ്രോ ..
@theazure5762
@theazure5762 3 жыл бұрын
One of my fav youtube channel 👌 Lot of love chetta😊
@preejithchittur7423
@preejithchittur7423 3 жыл бұрын
Naveen broi kidu video..👍❤️ kidilan videos aayech veendum varika.. ready ready boom bangh 😘😘😘❤️❤️❤️👍
@ajithnarayanan798
@ajithnarayanan798 Жыл бұрын
സ്നേഹം ചേർത്തുള്ള പാചകത്തിലും സംസാരത്തിലും ഉണ്ടാകുന്ന താങ്കളുടെ ലൗലി വിഭവങ്ങൾ അതീവ രുചികരം ആകും 🥰🥰❤️❤️ സ്നേഹത്തോടെ 🥰🥰❤️❤️🌹🌹
@kishorechithralayam1147
@kishorechithralayam1147 3 жыл бұрын
ബൂംപ്പാ 😍💕"കേക്കട "" കൊള്ളാല്ലോ സംഗതി....
@akcta2045
@akcta2045 3 жыл бұрын
നമ്മളെ സ്വന്തം തൃശൂർ മച്ചാന്റെ നോട്ടിഫിക്കേഷൻ വരുമ്പോൾ കൂടുതൽ പ്രതീക്ഷ ആണ് ഓരോ ഐറ്റം വെറൈറ്റി ആയി ട്രൈ ചെയ്യും 💥😌മച്ചാൻ കൊടുക്കാം തീ പൊരി 💥
@shanibkm7229
@shanibkm7229 2 жыл бұрын
Looks lofely mama….from Singapore 🇸🇬
@vineethvvn7
@vineethvvn7 3 жыл бұрын
നിങ്ങടെ നാക്ക് കറി കണ്ട് കണ്ടം വഴി ഓടിയത് ആണ്.... പിന്നെ കാണുന്നത് മയിൽ വേട്ട ആണ്.... സബ്സ്ക്രൈബ് ചെയ്തു ഒരുവിധം എല്ലാ വീഡിയോസും ഇരുന്ന് കണ്ടു.... നിങ്ങൾ ഒരു രക്ഷയും ഇല്ല കേട്ടോ....✌️✌️✌️ lot of Boom Baangh ❤️❤️❤️❤️
@sreejithc3304
@sreejithc3304 2 жыл бұрын
Kiran മച്ചാൻ ആണ് കട്ടയ്ക്ക് support കൊടുക്കുന്ന ആള് 🔥👍
@muhsinaninu5457
@muhsinaninu5457 3 жыл бұрын
വെറൈറ്റി ആണ് മെയിൻ. പിന്നെ മ്മടെ തനി തൃശൂർ ഭാഷയിൽ ഉള്ള കമന്റാറിയും. മൊത്തത്തിൽ ബൂങ് ബാംഗ്.😍😍😍😍😍
@aryadipin8945
@aryadipin8945 2 жыл бұрын
Lovely 😍adipoli arivukalum super
@mohdhishammuneer
@mohdhishammuneer 10 ай бұрын
Adipoli aayittundu koya! Next make Malay Beef Rendang☺️
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 73 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 39 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 73 МЛН