No video

Single piece closet എങ്ങനെ ഫിറ്റിംഗ് ചെയ്യാം അതിനു ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ

  Рет қаралды 72,388

L Tech Electrical & Plumbing

L Tech Electrical & Plumbing

Күн бұрын

#LTechElectricalPlumbing
#LTechVideos
ഹായ് ഫ്രണ്ട്സ് നിങ്ങൾക്ക് ഇലക്ട്രിക്കൽ പ്ലംബിംഗ് സംബദ്ധമായ എന്തേങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ KZfaq search ൽ അത് ടൈപ്പ് ചെയ്തതിനു ശേഷം നമ്മുടെ ചാനലിന്റെ പേര് L Tech Electrical & Plumbing കൂടി ടൈപ്പ് ചെയ്താൽ ചാനലിൽ ആ വിഡിയോ ഉണ്ടെങ്കിൽ അത് വരുന്നതായിരിക്കും
നിങ്ങൾ കാണുന്ന ഓരോ വീഡിയോയ്ക്കും കമന്റ് ഇടുവാൻ ശ്രമിക്കുക കമന്റുകൾ കാണുമ്പോൾ ആണ് അടുത്ത വീഡിയോ ചെയ്യാനായി പ്രചോദനം കിട്ടുന്നത്
നമ്മുടെ വീഡിയോയിൽ എന്തേങ്കിലും മാറ്റങ്ങൾ വരുത്തണം എങ്കിൽ അതും പറയുക
ഞാൻ ചെയ്തീട്ടുള്ള വീഡിയോകൾ playlist കൾ ആയാണ് description ൽ കൊടുത്തീട്ടുള്ളത് നിങ്ങൾക്ക് ആവശ്യമുള്ള വീഡിയോകളുടെ ലിങ്ക് അതിൽ നിന്നും കിട്ടും സ്ഥല പരിമിധി ഉള്ളതു കൊണ്ടാണ് അങ്ങനെ ചെയ്തത് എല്ലാവരും ക്ഷമിക്കുക
നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും സപ്പോർട്ടും ഒന്നു കൊണ്ട് മാത്രമാണ് വീഡിയോ ചെയ്യാനുള്ള എനർജി ലഭിക്കുന്നത് ഇനിയും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു എല്ലാവർക്കും നന്ദി
Flat Plumbing work full videos
• Flat Plumbing work
MLC Plumbing work full details videos
• MLC pipe plumbing work
House Plumbing work
• Plumbing work
House Electrical work
• Electrical work
Shorts
• Shorts
Enquires related:
closet fitting Malayalam
European closet fitting
bathroom closet fittings Malayalam
single piece closet fitting
closet fitting
symphonic closet fitting Malayalam
European closet fitting Malayalam
one piece closet fitting Malayalam
Cera bathroom fittings
jaquar bathroom fittings
wall mounted closet fitting Malayalam
Indian closet fitting Malayalam
closet installation
p trap installation
closet Malayalam
closet block removal Malayalam
European closet blocked in Malayalam
toilet seat cover fitting
toilet fitting
bathroom plumbing work in Malayalam
electrical work in Malayalam
plumbing work in house Malayalam
electrical work in house Malayalam
jaquar wall mounted closet fitting
concealed flush tank installation
wall hung closet installation
jaquar concealed flush tank installation
jaquar wall mounted commode fitting
diverter fitting
diverter fitting Malayalam
diverter fitting bathroom
flush tank repair Malayalam
suit closet fitting Malayalam
floor mounted toilet installation
wash basin fitting Malayalam
wash basin
wash basin with pedestal
Groh concealed flush tank
ledge wall in toilet detail
gebrit concealed flush tank
gebrit concealed flush tank repair
concealed flush tank repair
concealed closet
concealed cistern
db setting
db setting Malayalam
db dressing electrical
single phase db dressing Malayalam
db dressing electrical Malayalam
db dressing
house wiring Malayalam
db dressing Malayalam
db box connection
wiring Malayalam
3 phase db dressing Malayalam
db wiring Malayalam
elcb wiring connection
inverter connection for home Malayalam
master switch wiring Malayalam
inverter wiring
table top wash basin
table top wash basin installation
counter top wash basin
table top wash basin Malayalam
how to fix table top wash basin
jaquar wash basin
wall cutting
wall cutting Malayalam
bathroom plumbing work
falls ceiling led work
gi piping
core cutting
bathroom plumbing marking
bathroom plumbing cutting
bathroom piping
thermostatic diverter
shower setting
bathroom floor plumbing
bathroom wall plumbing
house out side plumbing work
closet line
waist line
hot water
cold water
solar water line
drainage system
master control wiring Malayalam
Jindal mlc pipe plumbing
mlc pipe plumbing
solar water heater installation Malayalam
solar water heater Malayalam
solar water heater
v guard solar water heater
water heater Malayalam
how to install solar water heater
solar fitting
solar Malayalam
half pedestal wash basin installation
pedestal wash basin
jacuzzi bath tub installation
bath tub
jaquar mid steamed
towel rod
steamer
spa
bottle trap
3 way diverter
4 way diverter
5 way diverter
kholer diverter
stair case 2 way wiring
motore wiring
pressure pump
pressure booster pump
water tank installation
cpvc upvc plumbing
rain water filter
man hole
ground piping
tank line
latching relay wiring
db fitting

Пікірлер: 138
@rps276
@rps276 3 жыл бұрын
നിങ്ങളുടെ ചാനലിൽ ഇതുവരെയുള്ള ഫുൾ വീഡിയോസ് ഞാൻ കണ്ടു ഫസ്റ്റ് മുതൽ ഒരു കാൽ ഭാഗം മ്യൂസിക് ഉണ്ടായിരുന്നു അതുകൊണ്ട് മനസ്സിലായില്ല അതിനുശേഷമുള്ള എല്ലാ വർക്കുകളും നിങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നുണ്ട് നല്ല അവതരണം നല്ല ശൈലി താങ്ക്യൂ ഇനിയും മുന്നോട്ടു പോകട്ടെ
@LTechElectricalPlumbing
@LTechElectricalPlumbing 3 жыл бұрын
Thanks bro ചാനലിൽ വീഡിയോ ഇടാൻ നമ്മൾ കുറെ പഠിക്കണം ഞാനും പഠിച്ചു വരുന്നു സപ്പോർട്ടിന് താങ്ക്സ് എല്ലാവരുടെയും ആദ്യത്തെ വീഡിയോസ് ഇങ്ങനെയൊക്കെ ആയിരിക്കും പിന്നെ കുറെശ്ശേ മാറ്റങ്ങൾ വരും
@askarali6435
@askarali6435 3 жыл бұрын
ഇത് എന്താ വില
@LTechElectricalPlumbing
@LTechElectricalPlumbing Жыл бұрын
@@askarali6435 അറിയില്ല ഏകദേശം 7000 ത്തിനു താഴെ
@ebinjoseph104
@ebinjoseph104 3 жыл бұрын
ക്ലോസെറ് വെക്കുമ്പോൾ വൈറ്റ് സിമന്റ്‌ അല്ലെങ്കിൽ സിലികോൺ ഒന്നും ഉപയോഗിക്കാറില്ലേ പിന്നെ ക്ലോസെറ് screw അത്ര കഷ്ടപ്പെട്ട് വെയ്ക്കേണ്ട ആവശ്യം ഇല്ല 18"നീളം ഉള്ള screw driver മേടിക്കാൻ കിട്ടും അത് സീറ്റ്‌ കവർ ഇടാൻ ഉള്ള ഹോളിൽ കൂടി ഇട്ടാൽ നേരെ താഴെ ഉള്ള screw ടൈറ്റ് ചെയ്യാൻ പറ്റും ഈ കഷ്ടപ്പാട് ഇല്ല
@LTechElectricalPlumbing
@LTechElectricalPlumbing 3 жыл бұрын
വീഡിയോ മുഴുവൻ കണ്ടില്ലാല്ലെ
@santhoshjayan4319
@santhoshjayan4319 2 жыл бұрын
എല്ലാത്തിനും പറ്റില്ലാമോനെ
@dreamtraveller9019
@dreamtraveller9019 2 жыл бұрын
എല്ലാ ക്ലോസെറ്റും സീറ്റ് കവറിൻ്റെ ഹോളിലൂടെ സ്ക്രൂ ചെയ്യാൻ പറ്റില്ല
@sanalkumars6962
@sanalkumars6962 2 жыл бұрын
Hai bro closet screw seat cover hole nte ulliloode long screw driver use chaiuu...very easy...
@LTechElectricalPlumbing
@LTechElectricalPlumbing 2 жыл бұрын
ആ വീഡിയോ ഒന്നും കൂടി കാണു എന്നീട്ട് സീറ്റ് കവറിന്റെ ഹോൾ എവിടെയാണ് എന്നു നോക്കൂ
@d_trump3430
@d_trump3430 2 жыл бұрын
Siphonic ന് 2.5 ഇഞ്ച് അല്ലേ ഔട്ട്‌ലെറ്റ് ഒള്ളു ??.. ഇപ്പൊ ഉള്ള wash down മാറ്റി ഇത് ഒരെണ്ണം വെക്കാൻ ഉദ്ദേശിക്കുന്നു (300mm).. ഇപ്പൊ ഉള്ള 4 ഇഞ്ച് pipe engane adjust ചെയ്യും ? പിന്നെ, എയർ pipe vere set ചെയ്യേണ്ടി വരുമോ ?
@LTechElectricalPlumbing
@LTechElectricalPlumbing 2 жыл бұрын
ഇപ്പോഴുള്ള 4 "പൈപ്പിൻ്റെ ഭിത്തിയിൽ നിന്നുള്ള അളവ് എത്ര (സെൻ്റർ)
@nununeenu1422
@nununeenu1422 2 жыл бұрын
Thank u ചേട്ടാ 🥰
@anilkumarsuperkd9517
@anilkumarsuperkd9517 3 жыл бұрын
screw tite cheyuvan setcover hoil screw driverettal pattumalo screwdriver length venamenu mathram
@LTechElectricalPlumbing
@LTechElectricalPlumbing 3 жыл бұрын
ഈ സീറ്റ് കവർ ടൈറ്റ് ചെയ്യാൻ സ്ക്രൂ ഡ്രൈവർ ആവശ്യമില്ല. ഇതിനു ബോൾട്ടാണ് വരുന്നത്
@LTechElectricalPlumbing
@LTechElectricalPlumbing 3 жыл бұрын
വീഡിയോ ഫുൾ കണ്ടില്ലേ?
@davidbilla5038
@davidbilla5038 3 жыл бұрын
Closet set cheyan
@LTechElectricalPlumbing
@LTechElectricalPlumbing 3 жыл бұрын
സീറ്റ് കവറിൻ്റെ ഹോൾ ക്ലോസറ്റിൻ്റെ ബേക്കിൽ അല്ല
@nishadputhussery5275
@nishadputhussery5275 3 жыл бұрын
സീറ്റ് കവറിൻ്റെ ഹോളിൽ കൂടി നീളം കൂടിയ screwdriver കൊണ്ട് താഴെയുള്ള സ്ക്രൂ tight ചെയ്യാൻ സാധിക്കും ചില closetil
@rashidhisana3757
@rashidhisana3757 2 жыл бұрын
Rack boltil closet set cheythal tighting eluppm aane
@sadheerkhanomegakhan1634
@sadheerkhanomegakhan1634 3 жыл бұрын
ജോൺസൺ ഒൺ പീസ് ക്ലോസെറ്റ് നല്ലതാണോ മോഡൽ നെയിം Dama syphonic type
@LTechElectricalPlumbing
@LTechElectricalPlumbing 2 жыл бұрын
ഞാൻ വച്ചിട്ടില്ല
@shebeerpattambi7336
@shebeerpattambi7336 2 жыл бұрын
സിഫോണിക് ആണോ അതോ സാദാ oneset ക്ലോസേറ്റ് ആണോ നല്ലത് സിഫോണിക് പെട്ടെന്ന് comblaint വരും എന്ന് കേൾക്കുന്നു pls റീപ്ലേ
@hasnasworld9577
@hasnasworld9577 2 жыл бұрын
@@shebeerpattambi7336 complaint alla waste pokunnilla njn vecht maati ath vaangharuth pett povum
@hasnasworld9577
@hasnasworld9577 2 жыл бұрын
Nalla rate m und athin njaan vaanghi veruthe aay ipol maatyt normal vechu
@shebeerpattambi7336
@shebeerpattambi7336 2 жыл бұрын
@@hasnasworld9577 ok
@akhil2080
@akhil2080 3 жыл бұрын
Compani varunna screw vekkan pattum chindichu nokku
@nazarvt7234
@nazarvt7234 2 жыл бұрын
ഹലോ തൃശ്ശൂർ കുഞ്ഞാട്ടാ- സ്ക്രൂ പിൻഭാഗത്ത് തിരിച്ചു ടൈറ്റ് ചെയ്യാൻ ബുദ്ധിമുട്ടല്ലേ? അത് കൊണ്ട് കുറച്ച് നീളം കൂടിയ സ്‌ക്രൂ ഡ്രൈവർ ഉപയോഗിച്ചു് സീറ്റ് കവർ ഫിറ്റ് ചെയ്യാൻ ഉള്ള ഹോളിൽ കൂടി തിരിച്ച് പെർഫെക്റ്റായി ടൈറ്റ് ചെയ്തു കൂടെ തൃശൂർ ഘടിയേ?
@LTechElectricalPlumbing
@LTechElectricalPlumbing 2 жыл бұрын
ആ വീഡിയോ മുഴുവൻ കണ്ടില്ലാലെ (അലെങ്കിൽ വീഡിയോ കണ്ടീട്ട് മനസ്സിലായില്ല അല്ലേ ) ഘടി ആ ക്ലോസെറ്റിൻ്റെ സീറ്റ് കവറിൻ്റെ ഹോൾ എവിടെയാണ് എന്ന് ആദ്യം നോക്ക്
@shibinppt779
@shibinppt779 3 жыл бұрын
Supper
@mansooralipk7616
@mansooralipk7616 3 жыл бұрын
L&t change over vechulla video idumo oru motor 2 home connection cheyyan vendi
@LTechElectricalPlumbing
@LTechElectricalPlumbing 3 жыл бұрын
അത് കൊടുക്കാൻ പ്രശ്നമില്ല changeover switch ൻ്റെ ഒരു Inputil ഒരു വീടിൻ്റെയും മറ്റേ inputil അടുത്ത വീടിൻ്റെയും കണക്ഷൻ കൊടുക്കുക outputil മോട്ടോറിൻ്റെ വയർ കൊടുക്കുക രണ്ട് വീടിൻ്റെ ലെയിനിലും indicator വെയ്ക്കുന്നത് നല്ലതായിരിക്കും
@nivedyaniranjana2041
@nivedyaniranjana2041 Жыл бұрын
Thanku chetta😍😍
@rashidhisana3757
@rashidhisana3757 2 жыл бұрын
Boss nte work supera
@LTechElectricalPlumbing
@LTechElectricalPlumbing 2 жыл бұрын
Thanks bro
@junaidjunuzz6857
@junaidjunuzz6857 2 жыл бұрын
Colset vekkumbhol chilar silicon vechum onn sett cheyyaarind.... Leak varathe irikkanan ennum parayarind... Sheriyaano..?
@LTechElectricalPlumbing
@LTechElectricalPlumbing 2 жыл бұрын
സിലിക്കോൺ എവിടെയാണ് വെയ്ക്കുന്നത് എന്ന് പറഞ്ഞില്ല
@dzrtg3130
@dzrtg3130 3 жыл бұрын
P trap wc 4" pipe tile work kazhinjano set cheyyunne... Athano nallath
@LTechElectricalPlumbing
@LTechElectricalPlumbing 3 жыл бұрын
ഞാൻ സാധാരണ ടൈൽസ് വർക്കിന് മുൻപ് ചെയ്യും എന്നീട്ട് ടൈൽസ് പണിക്കാർക്ക് ഫിനിഷിംഗ് അളവ് മാർക്ക് ചെയ്തു കൊടുക്കും അതാണ് വേണ്ടത് അതാണ് എളുപ്പം
@ashokkumarar8061
@ashokkumarar8061 3 жыл бұрын
Great,
@prasadprasad9112
@prasadprasad9112 2 жыл бұрын
Hai boss evde one doubt bathroom plaster cheythittilla 4" pipe wallil minimum 13" anu vechittulath bathroom concreat complete ayi problom akumo? Please reply
@LTechElectricalPlumbing
@LTechElectricalPlumbing 2 жыл бұрын
എത്ര mm ക്ലോസെറ്റ് ആണ് എടു ത്തീടുള്ളത്
@shibzsuma
@shibzsuma 2 жыл бұрын
Helwit closet nte compount bush closet nte adiyil keri irikkunilla. Combound bushinu size undo
@LTechElectricalPlumbing
@LTechElectricalPlumbing 2 жыл бұрын
എന്റെ അറിവിൽ ഇല്ല
@ShihabckShihab
@ShihabckShihab 3 жыл бұрын
Seat coverinte holil kode simple ayi scrow Tait cheyyam
@LTechElectricalPlumbing
@LTechElectricalPlumbing 3 жыл бұрын
ആ വീഡിയോ ഫുൾ കാണാതെ നിങ്ങൾ ഇങ്ങനെ പറയല്ലേ
@LTechElectricalPlumbing
@LTechElectricalPlumbing 3 жыл бұрын
ഈ ക്ലോസെറ്റിന് അങ്ങനെ ചെയ്യാൻ പറ്റില്ല
@newschannelnews4636
@newschannelnews4636 3 жыл бұрын
Upstairs il Ulla oru bathroom use chyuumbo downstairs il Ulla bathroomlnn smell vrunnuu. Randum randu line aaanu.adhu endhu kondaanu
@LTechElectricalPlumbing
@LTechElectricalPlumbing 2 жыл бұрын
Pls call me 9562180397
@prineeshck8117
@prineeshck8117 Жыл бұрын
4" pipe bhithiyil ninnu 35cm akalathil aano bro edandathe ? Veettil tile ottichit ella..pipe 35 cm Etta vechekkunne..
@LTechElectricalPlumbing
@LTechElectricalPlumbing Жыл бұрын
ക്ലോസെറ്റ് എത്ര mm ആണ് എടുത്തീട്ടുള്ളത്
@prineeshck8117
@prineeshck8117 Жыл бұрын
@@LTechElectricalPlumbing closet eduthilla..ee alave aano pipe edunno ?
@LTechElectricalPlumbing
@LTechElectricalPlumbing Жыл бұрын
@@prineeshck8117 ആദ്യം നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ട മോഡൽ ക്ലോസെറ്റ് എടുക്കുക അതിന്റെ അളവ് എത്രയാണെന്ന് പറയു
@prineeshck8117
@prineeshck8117 Жыл бұрын
@@LTechElectricalPlumbing ok
@lucyk267
@lucyk267 Жыл бұрын
Ee clocet nde back le gap l cokroch erikkathirikan ath egine close cheyyum
@LTechElectricalPlumbing
@LTechElectricalPlumbing Жыл бұрын
എന്നീട് ഞങ്ങളുടെ ബാത്ത്റൂമിൽ ഇല്ലല്ലോ ആദ്യം കോക്ക്റോച്ച് എവിടെ നിന്നാണ് വരുന്നത് എന്ന് നോക്കി ആ ഗേപ്പ് അടക്കു ക്ലോസെറ്റിന്റെ ബാക്കിലെ ഗേപ്പ് പല ആവശ്യങ്ങൾ കൊണ്ട് ഇടുന്നതാണ്
@karunatte
@karunatte 2 жыл бұрын
Sweware 110 swe എങ്ങനുണ്ട്... നല്ല കമ്പനി ആണോ
@LTechElectricalPlumbing
@LTechElectricalPlumbing 2 жыл бұрын
ഞാൻ ഉപയോഗിച്ചീട്ടില്ല
@AnilKumar-ne6mh
@AnilKumar-ne6mh 3 жыл бұрын
സി പി വി സി യിൽ സാധാ വാട്ടർ പൈപ്പ് ഒട്ടിക്കാൻ പറ്റുമോ. ഇത് രണ്ടും തമ്മിലുള്ള വില വ്യത്യാസം ഒന്ന് പറയാമോ
@LTechElectricalPlumbing
@LTechElectricalPlumbing 3 жыл бұрын
പറ്റും പക്ഷേ cpvcറേറ്റ് കുടുതൽ ആണ്
@sajiis5362
@sajiis5362 Жыл бұрын
Closet തറയിൽ സൈഡ് വൈറ്റ് സിമിന്റ് ആണോ ലെവൽ അഡ്ജസ്റ്റ് ചെയ്യുന്നത്
@LTechElectricalPlumbing
@LTechElectricalPlumbing Жыл бұрын
Yes
@LTechElectricalPlumbing
@LTechElectricalPlumbing Жыл бұрын
ക്ലോസെറ്റിന്റെ അടിഭാഗം പോയിന്റിംഗ് ചെയ്യുന്ന കാര്യമാണ് ഉദ്ദേശിച്ചത്
@sajiis5362
@sajiis5362 Жыл бұрын
@@LTechElectricalPlumbingഅതു തന്നെ. Closet കമ്പനി പറഞ്ഞു സിലികോൺ പോയിന്റ് ചെയ്യാൻ. ഞാൻ സിലികോൺ ഇട്ടു. അതു ക്ലീൻചെയ്യുമ്പോൾ വള്ളി പോലെ ഇളകി പോരുവാ. വൈറ്റ് സിമന്റ്‌ ഇട്ടാൽ പിന്നെ repair വന്നാൽ closet ഇളക്കാൻ പറ്റുമോ?
@LTechElectricalPlumbing
@LTechElectricalPlumbing Жыл бұрын
@@sajiis5362 yes pointing only
@anishkumarg6397
@anishkumarg6397 Жыл бұрын
ഇത് 4 ഇഞ്ച് Closet ആണോ ? 9 ഇഞ്ച് ആണോ നല്ലത്. 4 inch ന് Pipe ഇട്ട് വച്ച് പിന്നീട് 4 inch മോഡൽ കിട്ടാതെ വരുമോ ? ഭിത്തിയിൽ നിന്ന് അകലം 9 inch ന് പൈപ്പിട്ട് വച്ചാൽ 4 ഇഞ്ചു closet ഉം വക്കാമോ , സാധാരണ മോഡൽ ? ഇ video ലെ pipe distance 5.5 inch ആണല്ലോ.
@LTechElectricalPlumbing
@LTechElectricalPlumbing Жыл бұрын
പ്ലംബിംഗ് ചെയ്യുമ്പോൾ ക്ലോസെറ്റ് എടുക്കണം
@manuckorah6720
@manuckorah6720 3 жыл бұрын
Silicon gum vechu set cheyithal mathi
@LTechElectricalPlumbing
@LTechElectricalPlumbing 3 жыл бұрын
Ok
@rashiarfath
@rashiarfath 3 жыл бұрын
Silicone mathram pore ,,
@hasnasworld9577
@hasnasworld9577 2 жыл бұрын
Endhokke parnjaalum Nalla closet seperate flush tank ulla old model tanne aan
@shajikumar236
@shajikumar236 10 ай бұрын
1:07
@-kim-4388
@-kim-4388 2 жыл бұрын
Qube italin closet nallath aano
@LTechElectricalPlumbing
@LTechElectricalPlumbing 2 жыл бұрын
അറിയില്ല
@kpvlogs8995
@kpvlogs8995 3 жыл бұрын
Rack bolt elle nallath
@LTechElectricalPlumbing
@LTechElectricalPlumbing 3 жыл бұрын
Rack boltinulla hole vende
@user-on2hc3bh7b
@user-on2hc3bh7b 2 жыл бұрын
എയർ പൈപ്പ് കൊടുത്തിട്ടും attached bathroom - ൽ നിന്നും Smell വരുന്നു. പരിഹാരം പറയാമോ
@LTechElectricalPlumbing
@LTechElectricalPlumbing 2 жыл бұрын
Closet line ൽ നിന്നാണോ അതോ വേയ്സ്റ്റ് ലൈയിനിൽ നിന്നാണോ?രണ്ട് സ്മെൽ വ്യത്യാസമുണ്ട് ഏതാണ് എന്നറിയാമോ?
@user-on2hc3bh7b
@user-on2hc3bh7b 2 жыл бұрын
@@LTechElectricalPlumbing'മഴ പെയ്യുന്ന സമയത്താണ് Smell വരുന്നത് ഇതുകാരണം ഈ സമയത്ത് bed room - ൽ കിടക്കാറില്ല. ക്ലോസറ്റ് വെച്ച റൂമിൽ നിന്നുമാണ് Smell വരുന്നത്.
@LTechElectricalPlumbing
@LTechElectricalPlumbing 2 жыл бұрын
Pls call me 9562180397
@hasnasworld9577
@hasnasworld9577 2 жыл бұрын
@@user-on2hc3bh7b tank bedroom nte back l aano leakage undaakum
@hasnasworld9577
@hasnasworld9577 2 жыл бұрын
Njnghlde veetil undayrunnu mazha varumbo smell varum last nokumbo tank nte cheryoru bhaagam peruchaazhi turannirunnu avidunnan smell cherya oru tula undenkilm smell varum
@sanalvs9099
@sanalvs9099 3 жыл бұрын
Thazhea white cement ettal porea
@LTechElectricalPlumbing
@LTechElectricalPlumbing 2 жыл бұрын
ഞാൻ അങ്ങനെ ചെയ്യാറില്ല
@anil-wp5ve
@anil-wp5ve 3 жыл бұрын
Anglecock thattille?
@LTechElectricalPlumbing
@LTechElectricalPlumbing 2 жыл бұрын
ഇല്ല
@rajeeshmk131
@rajeeshmk131 3 жыл бұрын
White cementil closet set cheyyarille....???
@LTechElectricalPlumbing
@LTechElectricalPlumbing 3 жыл бұрын
എന്തിനാ വൈറ്റ് സിമെൻറിൽ ക്ലോസെറ്റ് ഫിറ്റ് ചെയുന്നത് അതിൻ്റെ സ്ക്രൂ ഇട്ട് ടൈറ്റ് ചെയ്താൽ പോരെ
@muhammedunais1225
@muhammedunais1225 2 жыл бұрын
White cemento silicono idunnathaa nallath
@muhammedunais1225
@muhammedunais1225 2 жыл бұрын
Puramenulla vellam akathekum keran chance und
@dreamtraveller9019
@dreamtraveller9019 2 жыл бұрын
Ante veetil inn closet fit chaithu avar scrue chaithitilla bushum vachittilla full siliconeil aanu vachath njan vettil undayirunnilla ini endhegilum cheyyan pattumo Njan eevedio search chaith kanan karanam athanu
@LTechElectricalPlumbing
@LTechElectricalPlumbing 2 жыл бұрын
ബാത്ത് റൂമിൽ എക്സോസ്റ്റ് ഇടുമ്പോൾ സ്മെൽ കയറി വരും പിന്നെ സ്കൂ ചെയ്തിലെങ്കിൽ ക്ലോസെറ്റ് ഇളകും
@dreamtraveller9019
@dreamtraveller9019 2 жыл бұрын
Inn closet edukkan sremichu no reksha silicone blade itt murikkan pattunilla
@LTechElectricalPlumbing
@LTechElectricalPlumbing 2 жыл бұрын
@@dreamtraveller9019 അവരോട് ചോദിക്കു എന്താണ് ഇങ്ങനെ ഫിറ്റ് ചെയ്തത് എന്ന്
@dreamtraveller9019
@dreamtraveller9019 2 жыл бұрын
അവർക്ക് ഞാൻ ഈ വീഡിയോ കാണിച്ചു കൊടുത്തു അപ്പോൾ അവർ പറഞ്ഞു മണം വരേണ്ട ഒരു സാധ്യതയും ഇല്ല താഴെ ഉള്ള പൈപ്പ് ഒരിഞ്ച് പൊക്കി വച്ചിട്ട് ക്ലോസെറ്റ് അതിലേക്ക് ഇറക്കിവച്ചതാണ് എന്ന് അവർ എവിടെയും ആ ബുഷ് വെക്കാറില്ല എന്നും ഞാൻ പറഞ്ഞു അത് പറഞ്ഞാൽ പറ്റില്ല ആ ബുഷ് വെക്കണം എന്ന് പറഞ്ഞു എന്നിട്ട് അവർ സിൽക്കോൺ മുറിക്കാൻ കുറേ ശ്രമിച്ചു കുറച്ച് ഭാഗം മുറിച്ചു മറ്റ് ഭാഗത്ത്‌ കത്തി കയറാനുളള ഗ്യാപ്പ് ഇല്ല ഞാനും ശ്രമിച്ചു നോക്കി പറ്റുന്നില്ല അതുകൊണ്ട് ബുഷ് വെക്കാൻ പറ്റിയില്ല
@LTechElectricalPlumbing
@LTechElectricalPlumbing 2 жыл бұрын
@@dreamtraveller9019 അവരോട് ചോദിച്ചുവോ? കമ്പനി ഈ വക ഐറ്റംസ് വെറുതെ വെയ്ക്കുകയാണോ എന്ന്
@gireeshmc9440
@gireeshmc9440 2 жыл бұрын
Porothambriks electrical work
@LTechElectricalPlumbing
@LTechElectricalPlumbing 2 жыл бұрын
ഇതിന്റെ ഇലക്ട്രിക്കൽ വർക്ക് ഞാനല്ല
@clueless_experimenter
@clueless_experimenter Жыл бұрын
engana seat cover poraa?
@LTechElectricalPlumbing
@LTechElectricalPlumbing Жыл бұрын
മനസ്സിലായില്ല
@clueless_experimenter
@clueless_experimenter Жыл бұрын
@@LTechElectricalPlumbing എങ്ങനെയാണ് seat cover അഴികുന്നേ?
@LTechElectricalPlumbing
@LTechElectricalPlumbing Жыл бұрын
@@clueless_experimenter 9562180397 what's app number photo send cheyu
@JAYAKRU
@JAYAKRU 3 жыл бұрын
Wall ne etra inch ane 4 inch pipr set cheythekkane?
@LTechElectricalPlumbing
@LTechElectricalPlumbing 3 жыл бұрын
ക്ലോസെറ്റുകൾ പല അളവാണ് വരുന്നത് ഇപ്പോ 300mm ആണ് അളവ് വരുന്നതെങ്കിൽ നമ്മൾ 4" പൈപ്പ് സെൻഡർ 350mm ൽ വർക്ക് ചെയ്യുക അപ്പോൾ ട്ടൈൽ വർക്ക് കഴിഞ്ഞാൽ ക്ലോസെറ്റിൻ്റെ ബാക്ക് 3cm ഗേപ്പ് ഉണ്ടാകും
@elcybabu7015
@elcybabu7015 Жыл бұрын
​@@LTechElectricalPlumbing 😅
@jayanmangattukunnel5875
@jayanmangattukunnel5875 3 жыл бұрын
4 ഇഞ്ച് പൈപ്പിന്റെ സെന്റർ ടൈൽ ഇടുന്നതിനു മുമ്പ് ഭിത്തിയിൽ നിന്നും എത്ര ഗ്യാപ്പിലാണ് വരേണ്ടത്. എല്ലാ സിംഗിൾ പീസ് ക്ലോസറ്റിനും ഒരേ ഗ്യാപ്പ് കൊടുത്താൽ മതിയോ? മറുപടി പ്രതീക്ഷിക്കുന്നു.
@LTechElectricalPlumbing
@LTechElectricalPlumbing 3 жыл бұрын
പ്ലംബിംഗിനു മുമ്പ് ക്ലോസെറ്റ് സെലക്റ്റ് ചെയ്യണം മോഡൽ മാറുന്നതിനു അനുസരിച്ച് അളവ് മാറും
@shaheenpt8185
@shaheenpt8185 2 жыл бұрын
9" 12"
@prabhakarank2918
@prabhakarank2918 Жыл бұрын
ഇത് ബ്ലോക്ക്‌ ആയാൽ എന്താ ചെയുക
@LTechElectricalPlumbing
@LTechElectricalPlumbing Жыл бұрын
ബ്ലോക്ക് ആയാൽ പുറത്ത് ക്ലിയർ ചെയ്യാം. അതിനുള്ള ഡോർ ഫിറ്റിംഗ്സ് പിന്നെ മാൻഹോൾ ഉണ്ടെങ്കിൽ മാത്രം പണിലാഭം നോക്കി ചെയ്തീട്ടുണ്ടെങ്കിൽ ഇത് രണ്ടും ഉണ്ടാവില്ല.
@prabhakarank2918
@prabhakarank2918 Жыл бұрын
Thrissur place evide aanu
@LTechElectricalPlumbing
@LTechElectricalPlumbing Жыл бұрын
@@prabhakarank2918 kottekkad pottore
@Ratheesh4545
@Ratheesh4545 2 жыл бұрын
സ്ക്രൗ സീറ്കവറിന്റ ഹോളിൽ കുടി നീളമുള്ള സ്ക്രൗഡ്രൈവർ ഇട്ട് ടൈറ്റ് ചെയാം
@LTechElectricalPlumbing
@LTechElectricalPlumbing 2 жыл бұрын
ഈ ചെയ്ത ക്ലോസെറ്റിന് പറ്റില്ല
@orld2209
@orld2209 3 жыл бұрын
ബാക്കിൽ ഉള്ളിൽ സ്‌ക്രൂ വെച്ചാൽ തുരുമ്പു പിടിച്ചാൽ ക്ലോസെറ്റ് എപ്പോഴെങ്കിലും ഇളക്കി മാറ്റണമെങ്കിൽ പറ്റില്ല. 4സൈഡിലും സിലികോൺ വെച്ചാൽ മതി
@LTechElectricalPlumbing
@LTechElectricalPlumbing 3 жыл бұрын
Sorry ഞാൻ അങ്ങനെ ചെയ്യാറില്ല ബാക്കിൽ വെയ്ക്കുന്ന സ്ക്രൂ ss ആണ് അത് തുരുമ്പ് വരില്ല പിന്നെ ക്ലോസെറ്റിൻ്റെ പോയിൻ്റിംഗ് വൈറ്റ് സിമെൻ്റ് വെച്ചാണ് സിലിക്കോൻ വെയ്ക്കാറില്ല സിലിക്കോൺ കുറച്ചു നാൾ കഴിഞ്ഞാൽ പായൽ വന്ന് കറുത്ത കളർ വരും
@rajuvarghers9227
@rajuvarghers9227 2 жыл бұрын
Baisen Bolt വച്ച് Nut ഇട്ട് മുറുക്കുക ഇത്രയും പാടില്ല.
@LTechElectricalPlumbing
@LTechElectricalPlumbing 2 жыл бұрын
എല്ലാ ക്ലോസെറ്റിന്റെ ഹോളിലും ഇത് നടക്കില്ല
@ameerameer8751
@ameerameer8751 6 ай бұрын
ഇങ്ങനെ ഒന്നും ചെയ്യേണ്ട ഒരു കാര്യവുമില്ല അല്ലാതെ തന്നെ ക്ലോസറ്റ് വെക്കാം
@ice5842
@ice5842 3 жыл бұрын
ഈ ക്ലോസറ്റ് എന്തു rate varum
@LTechElectricalPlumbing
@LTechElectricalPlumbing 2 жыл бұрын
Sorry
@salamkombanz1098
@salamkombanz1098 3 жыл бұрын
Chila screw ടൈറ്റാവില്ല അപ്പോ അങ്ങനെ ഇട്ടേച്ചു പോവും 😁😁🤫
@LTechElectricalPlumbing
@LTechElectricalPlumbing 3 жыл бұрын
Screw നീളം കൂടിയത് വേറെ വേടിച്ച് ഇടൂ bro
@bhasiraghavan9513
@bhasiraghavan9513 3 жыл бұрын
ഇതുപോലെ ഫിറ്റുചെയ്തു ബാത്റൂമിൽ ചെറിയ സ്മെല്ല് ഉണ്ട് എന്തുകൊണ്ടാണ് ഇതു പരിഹാരം വല്ലതും ഉണ്ടോ
@sulaimansulai3245
@sulaimansulai3245 3 жыл бұрын
Use silicon
@shamseerchampad
@shamseerchampad 2 жыл бұрын
വൈറ്റ് സെമെന്റിൽ ക്ലോസേറ്റ് ഉറപ്പിക്കുക 👍
@LTechElectricalPlumbing
@LTechElectricalPlumbing 2 жыл бұрын
Closet fitting ചെയ്യുമ്പോൾ അതിൻ്റെ ബുഷ് ഇട്ടില്ലേ?
@rajeshviswanadh
@rajeshviswanadh 2 жыл бұрын
എന്റെ പൊന്നോ.. ഒരു wc വയ്ക്കാൻ ഇത്രയും measures എടുക്കണോ... ഈ സമയം കൊണ്ട് ഒരു wc ഉണ്ടാക്കാം 😄😄 but good വീഡിയോ
@salamkombanz1098
@salamkombanz1098 3 жыл бұрын
സിലിക്കോൺ ഇടാറില്ലേ
@LTechElectricalPlumbing
@LTechElectricalPlumbing 2 жыл бұрын
ഇല്ല
Jaquar wall hung closet fitting in malayalam(ONS-WHT-10953BIUFSM)
14:52
L Tech Electrical & Plumbing
Рет қаралды 82 М.
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 196 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 3,1 МЛН
😥🐛🦠closet fitting failed🙆bacteria & gems & fungal😭
6:34
European closet fitting in malayalam
12:07
MR TECH NEMMARA
Рет қаралды 54 М.
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 196 МЛН