No video

single piece closet !! siphonic വേണോ സാദാ മതിയോ

  Рет қаралды 207,789

Home zone media

Home zone media

Күн бұрын

single piece closet siphonic or washdown വാങ്ങണമോ? washdown ക്ലോസെറ്റിന്ന് siphonic ക്ലോസെറ്റിനെ അപേക്ഷിച്ചുള്ള മേന്മകൾ എന്തൊക്ക. siphonic ക്ലോസറ്റിന് വരാവുന്ന പ്രധാന ന്യൂനതകൾ എന്തൊക്കെ. ഇത്രയും കാര്യങ്ങൾ ആണ് ഇന്നത്തെ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
____________________________________
music source. youtube audio gallery
artist. akash gandhi
_____________________________________
#closet
#ewc
#sanitary

Пікірлер: 482
@cpsafwan9809
@cpsafwan9809 2 жыл бұрын
അതാണ് മോടലും ലുക്കും മാത്രം നോക്കി സാധനങ്ങൾ വാങ്ങാതെ ടെക്ക്നിക്കൽ വശങ്ങൾ മനസ്സിലാക്കി വാങ്ങാൻ ശ്രമിക്കുക വളരെ നല്ല രീതിയിലുള്ള അറിവ് പകർന്നതിന് നന്ദി 👍
@thayib456
@thayib456 2 жыл бұрын
നല്ല അറിവുകൾ ആണു താങ്കൾ പറഞ്ഞു തരുന്നത്. ഇനിയും ഇനിയും നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു. എല്ലാം ഒന്നിനന്നു മെച്ചം
@sureshbabukvbabu2683
@sureshbabukvbabu2683 2 жыл бұрын
വീഡിയോ അടിപൊളി എല്ലാ കാര്യങ്ങൾ തുറന്ന് പറഞ്ഞതിൽ വളരെ സന്തോഷം
@rahathnazeebrahathnazeeb8824
@rahathnazeebrahathnazeeb8824 2 жыл бұрын
എല്ലാവർക്കും ഗുണമായി, ഇനിയും ഇങ്ങനെയുള്ള വീഡിയോസ് വരുമെന്ന് പ്രതീക്ഷിക്കുന്നു
@user-yv4lm3fb8u
@user-yv4lm3fb8u 2 жыл бұрын
100% ശതമാനം ശരിയാണ്. ഞാൻ ഇത് പോലെ ഒരെണ്ണം ഭംഗി കണ്ട് വാങ്ങി. ഒന്നും മനസ്സിലാക്കി വാങ്ങിയതല്ല. ഒരു ടിഷ്യു പേപ്പർ പോലും അതിൽ ഇട്ടിട്ടില്ല, എന്നാലും, പലപ്പോഴും ഇങ്ങനെ രണ്ടും മൂന്നും തവണ ഫ്ളഷ് ചെയ്യേണ്ടി വരാറുണ്ട് (Single user)
@rrvlog7144
@rrvlog7144 2 жыл бұрын
ചേട്ടാ ഒരുപാട് സന്തോഷം closet വാങ്ങാൻ ഇരുന്ന സമയം ആണ് ഈ വീഡിയോ കണ്ടത് 🙏🙏🙏🙏
@homezonemedia9961
@homezonemedia9961 2 жыл бұрын
Vitrified tile wallil vekkan pasha നിർബന്ധം ആണ്. Vitrified tile ഫ്ലോറിൽ വെക്കാൻ സിമന്റ്‌ മതി. വലിയ ഫ്ലോർ ടൈൽ ആണെങ്കിലും സിമന്റ്‌ മതി.
@rrvlog7144
@rrvlog7144 2 жыл бұрын
അത് പോലെ നല്ല പശ ഏത് കമ്പനികളുടെ ആണ്
@homezonemedia9961
@homezonemedia9961 2 жыл бұрын
Myk laticrete, proofer
@rrvlog7144
@rrvlog7144 2 жыл бұрын
@@homezonemedia9961 ചേട്ടാ അപ്പൊ നമ്മൾ ബാത്‌റൂമിൽ ഈ ടൈൽസ് എല്ലാ ഒട്ടിച്ചു കഴിഞ്ഞു appox work ചെയ്യുമ്പോൾ ഈ പശ തന്നെ ഉപയോഗിച്ച് ആണോ ഫിൽ ചെയ്യുന്നത് ??? ഞാൻ ഇങ്ങനെ ചോദ്യം ചോദിച്ചു ബുദ്ധിമുട്ടിക്കുവാ എന്ന് അറിയാം വേറെ ഒരുപാട് പേരോട് ചോദിച്ചു ആരും റിപ്ലൈ തരുന്നില്ല അതാ ചേട്ടനോട് ചോദിക്കുന്നത് 😪😪
@homezonemedia9961
@homezonemedia9961 2 жыл бұрын
ടൈൽ fill പൌഡർ ഉപയോഗിച്ച് ആണ് fill ചെയ്യാൻ നല്ലത്, സാധാരണ സിമന്റ്‌ കൊണ്ടും fill ചെയ്യാം. ടൈൽ fill പൗഡറിൽ polymer അടങ്ങിയിട്ടുള്ളതിനാൽ നല്ല റിസൾട്ട്‌ തരും. ശേഷം അത് 1-2mm കുഴിച്ചെടുത്തു അതിനകത്തു epoxy ഫിൽ ചെയ്യുക
@sajimn70
@sajimn70 2 жыл бұрын
വീഡിയോയിൽ പറഞ്ഞിരിക്കുന്നതു തികച്ചും ശരിയായ കാര്യമാണ് ഞാൻ വീട്ടിൽ മൂന്നു സൈഫോണിക് ക്ലോസറ്റുകളും ഒരു വാഷ്‌ഡൌൺ ക്ലോസറ്റും ആണ് വാങ്ങി വെച്ചത്. മൂന്നിനും ഒരു മീറ്റർ ഉള്ളിൽ തന്നെ എയർ പൈപ്പ് നൽകിയതും ആണ് അതിൽ മൂന്ന് സൈഫോണിക് ക്ലോസറ്റുകളും ആറുമാസം ആകുന്നതിനു മുമ്പ് തന്നെ ബ്ലോക്ക് ആയി തുടങ്ങി Hindware Italiyan Collectin ബ്രാൻഡ് ആണ് വാങ്ങിയത് 9500 രൂപവച്ചു ഒന്നിന് വില നൽകിയതാണ് അതുകൊണ്ട് ഇനിയാരും വഞ്ചിതരാകാതെശ്രദ്ധിക്കുക..
@dannycbe949
@dannycbe949 2 жыл бұрын
Seriously practical information. Salute from a civil engineer with 36 years experience 🙏
@adri-and-anvi
@adri-and-anvi Жыл бұрын
എന്റെ വീടുപണി നടക്കുന്നു... ഓരോ സാധനങ്ങൾ edukumbozum ചേട്ടന്റെ വീഡിയോ കണ്ടിട്ടാണ് eduthath... വളരെ ഉപകാരം... നമ്മയുണ്ടാവട്ടെ.....
@muhammedfayiz6412
@muhammedfayiz6412 2 жыл бұрын
പല യാത്രയിലും siphonic ക്ലോസെറ്റ് ഉപയോഗിച്ചപ്പോൾ പല സ്ഥലങ്ങളിലും ഈ ബുദ്ധിമുട്ട് ഞാൻ കണ്ടിരുന്നു അപ്പോഴൊക്കെ കരുതി അവിടത്തെ മാത്രം കംപ്ലയിന്റ് ആയിരിക്കുമെന്ന് .. ഏതായാലും ഇതൊരു സ്ഥിരം ക്മപ്ലൈന്റ് സാധനമാണെന്ന് മനസ്സിലായി . thnx for share your experiance.👍
@Trivian22
@Trivian22 2 жыл бұрын
ആവശ്യ സമയത്ത് ഉള്ള വീഡിയോ,normal വാങ്ങി
@farhafarra619
@farhafarra619 11 ай бұрын
ഞാൻ കഴിഞ്ഞ 5 വർഷമായി syphonic closet ആണ് ഉപയോഗിക്കുന്നത്. ഇതുവരെ ഒരു കുഴപ്പവും ഇല്ല. അൽഹംദുലില്ലാഹ് 😊
@shihabkk6135
@shihabkk6135 2 жыл бұрын
Thanks, നല്ല സമയത് വീഡിയോ വന്നത് closet വാങ്ങാൻ നില്കുകയായിരുന്നു 😍👍
@jisharcp3281
@jisharcp3281 2 жыл бұрын
ഞാനും !
@muzammilmusammil9467
@muzammilmusammil9467 2 жыл бұрын
Nanum thaks
@user-pq4pi6js3f
@user-pq4pi6js3f 2 жыл бұрын
Njanum
@noufalpv1847
@noufalpv1847 2 жыл бұрын
ഞാനും
@josephantony4492
@josephantony4492 2 жыл бұрын
ഞാനും...😁
@user-wl6dt9lu3c
@user-wl6dt9lu3c 2 жыл бұрын
നല്ല ഉപകാരം ഞാൻ ഇപ്പോൾ ഒരു ക്ലോസെറ്റ് വാങ്ങാൻ ഇരിക്കുകയായിരുന്നു
@sureshta1045
@sureshta1045 2 жыл бұрын
നല്ല അറിവ് ആണ് തന്നത് ഞാനും ഇത് ഫിറ്റ് ചെയ്യാം എന്ന് ഓർത്ത് ഇരിക്കുക ആയിരുന്നു..ഇനി ആലോചിച്ചു ചെയ്യാം..
@shijutpunnoose6038
@shijutpunnoose6038 2 жыл бұрын
connect one end of a short garden hose to a pressure washer or air blower and insert the other end of the garden hose into the drainage hole as much as possible and close the seat cover and then pump water or air with high pressure to push down the block
@Ahmed-oz7vg
@Ahmed-oz7vg 2 жыл бұрын
Siphonic closet ന്‌ മറ്റൊരു പോരായ്മ ഉണ്ട്‌. ഫ്ലഷ്‌ ചെയ്തു കഴിഞ്ഞ ശേഷം ബൗളിൽ വെള്ളം നിറയുന്നത്‌ താഴെ നിന്നും ആയതിനാൽ മുകൾവശത്ത്‌ അരികുകളിൽ പറ്റിയിരിക്കുന്ന മാലിന്യങ്ങൾ നിറയുന്ന വെള്ളത്തോടൊപ്പം അവിടെതന്നെ കാണും.
@homezonemedia9961
@homezonemedia9961 2 жыл бұрын
നല്ല കണ്ടെത്തൽ എന്നോട് ഇത് വീഡിയോയിൽ വിട്ട് പോയിരുന്നു. വളരെ ശെരി യാണ്
@rameshomi
@rameshomi 2 жыл бұрын
നല്ല രീതിയിൽ പറഞ്ഞു മനസിലാക്കി. എനിക്ക് ഇത് നല്ലതായി ഉപയോഗപ്പെട്ടു. അനാവശ്യമായി പൈസ പോകാതെ രക്ഷപെട്ടു. Thank you sir
@narayananmanheri1567
@narayananmanheri1567 2 жыл бұрын
വീട്ടിലുണ്ടയിരുന്ന യൂറോപ്യൻ ക്ലോസറ്റ് മാറ്റി സിംഗിൾ പീസ് ക്ലോസറ്റ് വയ്ക്കാൻ ഉദ്ദേശിച്ച് കടയിൽ ചെന്നപ്പോൾ ഇത്തരം അനുഭവം എനിക്കും ഉണ്ടായി.അവിടെ വെച്ച് എൻ്റെ സംശയത്തിന് നൽകിയ ഉത്തരം തൃപ്തികരമല്ലാതത്തിനാൽ സൈഫോണിക് ഒഴിവാക്കി.താങ്ക്സ്
@kuttytpmkutty
@kuttytpmkutty 7 ай бұрын
നിങ്ങൾ പറഞ്ഞത് വളരെ സത്യമാണ് ഈ അനുഭവം എനിക്ക് വീട്ടിൽ ഉണ്ടായിരുന്നു
@vinodkanam
@vinodkanam Жыл бұрын
അണ്ണന്റെ വീഡിയോ കാണാൻ ഒരാഴ്ച വൈകി പോയി..അബദ്ധം പറ്റി ബ്രോ...U r right... Thanks
@rmsmickey10ff98
@rmsmickey10ff98 2 жыл бұрын
Washdon&Siphonic Thammil rate വെത്യാസം ഇല്ല വില കുറഞ്ഞ siphonic closet kittum അതുപോലെ വില കൂടിയ washdon closet um കിട്ടും
@remeshreji848
@remeshreji848 2 жыл бұрын
എന്റെ കഷ്ടകാലം തുടങ്ങി എന്ന് തോന്നുന്നു. സൈഫോണിക് ക്ലോസേറ്റ് രണ്ട് ദിവസം മുമ്പ് ഫിറ്റ്‌ ചെയ്തു. 😔😔😔😔. ഈ വീഡിയോ കാണാൻ താമസിച്ചുപോയി. 😢😢😢😢വീട്ടിൽ ഉള്ളവരോട് പറഞ്ഞിട്ടുണ്ട് ഇതിൽ മറ്റൊന്നും ഇടരുത് എന്ന്. പുറമെ നിന്നും വരുന്നവരോടും ഈ വിവരം ധരിപ്പിക്കാം. 😜. വളരെ നല്ലൊരു കാര്യമാണ് വിഡിയോയിൽ പറഞ്ഞത്. നന്ദി 🙏🏻
@Mr.Aswin_Das
@Mr.Aswin_Das Ай бұрын
Chetta njanum vechittund 3 ennam... Pedikkanda.. block akunna items idathirunnal mathi.. pinne syphonic n gunam illannokke ivar verthe prayunnathan.. otta adikk full vellam clean akunnath ithil mathram aan.. full clean ayi puthiva vellaman nirayunnath.. wash down il kalangi purath poyathinte bakki veendum athil thanne kidakkum
@athirankk6112
@athirankk6112 2 жыл бұрын
Good message. ഉള്ള കാര്യം ഉള്ളത് പോലെ പറഞ്ഞു
@gopalannp1881
@gopalannp1881 2 жыл бұрын
I appreciate your sincirity in telling thepublic the actual facts which many dealers will not like. Thanks
@ravic724
@ravic724 2 жыл бұрын
Thank you for these honest and helpful details of closets and how they function The graphics were excellent 👌👍
@prabinvr5303
@prabinvr5303 2 жыл бұрын
I want to change siphonic to washdown pls help
@fridaytalktech4
@fridaytalktech4 2 жыл бұрын
വെരി ഗുഡ് വീഡിയോ എന്നെപോലെ ഈഫീൽഡിൽ നില്കുന്നവർക് ഒരുപാട് ഉപകരം 👍
@ramakrishnanshashi7558
@ramakrishnanshashi7558 Жыл бұрын
സൈഫോണിക്ക് വളരെ നല്ലത് ആണ് ഒരു പ്രശ്നവും വരികയില്ല ലൈറ എന്ന കമോഡ് വർഷങ്ങളായി ഉപയോഗിക്കുന്നു The Best
@jisharcp3281
@jisharcp3281 2 жыл бұрын
Correct time ലാണ് video കണ്ടത് Tkz , good information
@wldb0rn58
@wldb0rn58 2 жыл бұрын
Thank You ചേട്ടാ.. Next month siphonic closet വാങ്ങാൻ ഇരിക്കുവായിരുന്നു..
@riyaspalghat3410
@riyaspalghat3410 2 жыл бұрын
അഭിപ്രായത്തിനു നന്ദി.
@Shibu-ji3mo
@Shibu-ji3mo 9 ай бұрын
This is called experience. Thank you for your valuable advice/ description bro. It's really helpful. 👏👏👏
@muneesmunees3157
@muneesmunees3157 2 жыл бұрын
സാർ നല്ലൊരു വീഡിയോ ഏറ്റവും നല്ല വാഷ് ടൗൺ ക്ലോസെറ്റ് അതാണ് ഏതെല്ലാം കമ്പനികൾ ആണെന്ന് പറയാമോ
@rmsmickey10ff98
@rmsmickey10ff98 2 жыл бұрын
KURE UNDE BRANT & UN BRAND
@user-cc2vo3kr4l
@user-cc2vo3kr4l 7 ай бұрын
Very good information, thank you, please purchase suitable closet also , if small bathroom bye small closet and closet near the washbasin is better because we are first using closet not shower ,thank you, happy new year 🎉
@homezonemedia9961
@homezonemedia9961 7 ай бұрын
Ok sure
@shijinbaby7219
@shijinbaby7219 Жыл бұрын
Siphonic toilet working principle മനസ്സിലാക്കിയാല്‍ theeravunnathe ഉള്ളു ഈ പ്രശ്നം... അതിൽ magic ഒന്നുമല്ല സംഭവിക്കുന്നത്, air ന്റെ Flow ഒന്ന് sugamamakkiyaal ഈ പ്രശ്നം പരിഹരിക്കാം, അതിന്‌ air cowl തന്നെ വേണമെന്നില്ല...
@mohammedirshad8843
@mohammedirshad8843 2 жыл бұрын
കടകളിൽ പോയാൽ അവർ പറയുക symphonic വാങ്ങാൻ ആണ്.
@brilliantbcrrth4198
@brilliantbcrrth4198 2 жыл бұрын
എനിക് ഒന്നേ പറയാനുള്ളു അതു സ്ത്രീകളോടാ ദയവു ചെയ്തു ക്ലോസെറ്റിൽ പാഡു പഞ്ഞി ഇടരുത് ഞങ്ങൾ പ്ലംബർസിന് 8ന്റെപണിയാണ്
@footballlover7737
@footballlover7737 2 жыл бұрын
Crrct
@magicmushrooms524
@magicmushrooms524 2 жыл бұрын
Sathyam
@magicmushrooms524
@magicmushrooms524 2 жыл бұрын
Ee type closetil idan padilla
@Malayali33
@Malayali33 Жыл бұрын
ചേട്ടാ അങ്ങനെ ഒന്നും പറയല്ലേ അത് പെണ്ണുങ്ങളെ അപമാനിക്കുന്നത് പോലെ ആകും, പിന്നെ അറിയാലോ വനിതാ commision,പോലീസ്, case ,അല്ല പിന്നെ
@brilliantbcrrth4198
@brilliantbcrrth4198 Жыл бұрын
@@magicmushrooms524 ethilum paadilla. Burn cheyyam
@sajeevgopinath9523
@sajeevgopinath9523 4 ай бұрын
നന്ദിയുണ്ട്.. 🙏🙏🙏🙏
@sujeeshkumar2545
@sujeeshkumar2545 2 жыл бұрын
സെപ്റ്റിക് ടാങ്ക് നിർമ്മിക്കുന്നതിന് പറ്റിയ അളവുകളും അത് എത്ര രീതിയിലാണ് നമ്മൾ പാർട്ടീഷൻ ചെയ്തു വെക്കേണ്ടത് എന്ന് ഒന്ന് വിവരിച്ച തരുമോ
@dr.shabeerk7595
@dr.shabeerk7595 Жыл бұрын
വളരെ ഉപകാര പ്രദം Thanks
@ridarifaz65
@ridarifaz65 Жыл бұрын
Thank you so much good information ......
@shijikky667
@shijikky667 2 жыл бұрын
💯 sathyamanu, ee chettan paraunnathu.
@Nisaama
@Nisaama 2 ай бұрын
Correct time, thanks
@lujiraj
@lujiraj 2 жыл бұрын
വളരെ ഉപകാരമായി
@pratheepkumarnarayanapilla4705
@pratheepkumarnarayanapilla4705 2 жыл бұрын
Thank u very much for this valuable information. 🙏👍
@shajahanms8896
@shajahanms8896 Жыл бұрын
സെെഫോണിക് ക്ലോസെറ്റില്‍ ഫ്ലഷ് ബട്ടണ്‍ ഞെക്കി വിടാതെ ക്ലോസെറ്റിലെ വെള്ളം മുഴുവന്‍ ഒഴുകി പോകുന്നത് വരെ ബട്ടണ്‍ ഞെക്കിപിടിച്ചാല്‍ മുഴുവന്‍ വെള്ളവും പുറത്തേയ്ക് പോകും,, ഞാന്‍ ഉപയോഗിയ്കുന്നത് ഇങ്ങനെയാണ്.(എയര്‍ പെെപ്പ് ഒന്നുമില്ലാതെ).
@anfihani3609
@anfihani3609 2 жыл бұрын
ഏറ്റവും ബെസ്റ്റ് ഒറീസ്സ പാൻ ക്ലോസേറ്റ് ആണ് ബക്കറ്റ് വെള്ളം ഒഴിച്ചാൽ തീരുന്ന പ്രശ്നം മാത്രേ ഉള്ളൂ 😁😁😁
@homezonemedia9961
@homezonemedia9961 2 жыл бұрын
വളരെ ശെരി 😄
@antonymv1653
@antonymv1653 2 жыл бұрын
എല്ലാവരും പറയാറുണ്ട് പണ്ടത്തെ ക്ലോസെറ് ആയിരുന്നു നല്ലത് എന്ന്. പണ്ട് 2പലകയും, പാടവും, പറമ്പുമെല്ലാം ആയിരുന്നു 😄
@homezonemedia9961
@homezonemedia9961 2 жыл бұрын
കുഴി കക്കൂസ്. കുണ്ട് കക്കൂസ്, കക്കുഴി, ഇതെല്ലാം തന്നെ.
@ajikoikal1
@ajikoikal1 2 жыл бұрын
പക്ഷേ കുത്തിയിരിക്കാൻ വയ്യാത്തവർക്ക് യൂറോപ്യൻ ക്ലോസറ്റ് ഒരു ഉപകാരമല്ലേ
@mithunjs2533
@mithunjs2533 2 жыл бұрын
സത്യം അതിൽ ഇരുന്നാലേ അപ്പി പെട്ടെന്ന് പോകൂ അതിൽ കുത്തി ഇരുന്നു ഒരു വളിയും വിട്ടാൽ സങ്കതി പെട്ടെന്ന് പോകും
@jaingeorge2348
@jaingeorge2348 2 жыл бұрын
Well said sir... Thank you
@bijoypillai8696
@bijoypillai8696 2 жыл бұрын
ഈ വീഡിയോ ഇട്ടതിനു വളരെ നന്ദി 🙏🙏
@jayachandrana1655
@jayachandrana1655 Жыл бұрын
A very good explanation.
@hakeemckd572
@hakeemckd572 2 жыл бұрын
വൈറ്റ് സിമന്റിൽ ഫിറ്റ് ചെയ്യാതിരിക്കലാണ് നല്ലത് കാരണം കുറച്ച് ദിവസങ്ങൾ കഴിഞ്ഞാൽ സിമന്റിന് വിള്ളൽ വന്ന് പീസ് പീസ് ആയി ഇളകി പോക്കും - ടൈൽ ജോയിന്റ് പൗഡർ ആണ് നല്ലത്
@kutti4391
@kutti4391 2 жыл бұрын
വൈറ്റ് സിമന്റ്‌ മണ്ടത്തരം ആണ്, ടൈൽ ജോയിൻ ഫിലര് ആണ് best. ബാക്കിൽ സ്ക്രൂ പോലും വേണ്ട.💪👍
@footballlover7737
@footballlover7737 2 жыл бұрын
സിലികോൺ ഇട്ടാൽ പോരെ
@hakeemckd572
@hakeemckd572 2 жыл бұрын
Silicon ഇട്ടാൽ വേഗം കറുപ്പ് പിടിക്കും. വൈറ്റ് കളർ സിലിക്കോണും ക്ലിയർ സിലിക്കോണും സൈം ആണ് . എപ്പോയും ഉണക്കമുള്ള തറ ആണങ്കിൽ പ്രശ്നമില്ല. ഗൾഫ് നാടുകളിൽ bathroom ൽsilicon ആണ് ഉപയോഗിക്കുന്നത് കാരണം ഇവിടേ ഷവറും wc സപ്രേറ്റ് ആണ് ഏത് സമയത്തുംdry ആയിരിക്കും
@homezonemedia9961
@homezonemedia9961 2 жыл бұрын
ടൈൽ ഫില്ലറിന് ഉറപ്പ്‌ കുറവാണ്. വൈറ്റ് സിമെന്റിന് കിലോക്ക് 30രൂപ. ടൈൽ പൊടി അര കിലോ 50രൂപ. വൈറ്റ് സിമെന്റ് ലൂസാക്കി ഇട്ട് അതിനു മുകളിൽ closet വെച്ച്. വൈറ്റ് സിമന്റ്‌ കുഴിച്ചു വടിച്ചെടുത്തതിന് ശേഷം ആണ് കുഴിഞ്ഞ ഗ്യാപ്പിൽ ഫ്ലോർ ടൈലിന്റെ അതേ നിറം കിട്ടുന്ന ടൈൽ ഫില്ലർ ഇട്ട് ഫിൽ ചെയ്തെടുക്കണം. ഇവിടെ ഉറപ്പും കിട്ടും. ബംഗിയും ലഭിക്കും. സിലിക്കൺ ഇടരുത്.
@magicmushrooms524
@magicmushrooms524 2 жыл бұрын
Orupad kalam aayi ingne cheyyunnu ,ithvare oru oresnavum undayitilla
@hbcaptain8538
@hbcaptain8538 2 жыл бұрын
Washdown mathi eenurappichu... Thanks for this video
@jinipriji
@jinipriji 2 жыл бұрын
ഞാൻ ഇന്ന് subscribe ചെയ്തു. Informative video
@svinod9156
@svinod9156 2 жыл бұрын
Good information. Concealed closet tank ne paty oru video please
@binojkb3919
@binojkb3919 2 жыл бұрын
നിങ്ങൾ വേറെ ലെവൽ ആണ് 🙏🙏🙏🙏🙏
@sreekumar961
@sreekumar961 2 жыл бұрын
നിങ്ങളുടെ വീഡിയോ വളരെ ഉപകാര പ്രദം ആണ്. എന്റെ വീട്ടിൽ ഒരു ക്ലോസേറ്റ് Q one എന്ന ചൈനീസ് ബ്രാൻഡ് ആണ്. അതിനു മേൽ പറഞ്ഞ ദോഷം ഉണ്ട്. പിന്നെ s ട്രാപ് സ്ട്രൈറ്റ് ഇവ തമ്മിൽ എന്താണ് വ്യത്യാസം. ഏതാ നല്ലത്. പ്ലീസ് റിപ്ലൈ
@mohamedshakeel6435
@mohamedshakeel6435 2 жыл бұрын
Syphonic Closet out is 2.5 only. In high fiber Kerala food habits, stools will be hard, so it won't flush out easily.
@homezonemedia9961
@homezonemedia9961 2 жыл бұрын
❤️❤️
@varghesekc1182
@varghesekc1182 2 жыл бұрын
ഇതാണ് ശരി |Production Complaintആണ് കൂടുതൽ Discount തരുന്നതു ഇതുമൂലമാണ്‌കെണിയിൽ പെടരുത്ഉപയോഗിക്കാം കുഞ്ഞു കുട്ടികൾക്ക്
@Rayan93972
@Rayan93972 Жыл бұрын
@@varghesekc1182 .
@sajikumar7918
@sajikumar7918 Ай бұрын
Good knowledge
@jobikgjobikg9058
@jobikgjobikg9058 2 жыл бұрын
Thank you sir.very informative videos.
@anishscaria688
@anishscaria688 2 жыл бұрын
സത്യം. ഞാൻ പ്ലമ്പർ ആണ്‌ 100 percentage യോജിക്കുന്നു
@antonymv1653
@antonymv1653 2 жыл бұрын
Plumbers യോജിച്ചാൽ പോരാ സത്യം കണ്ടുപിടിക്കണം പോരായ്മ മനസിലാകി പ്ലബിങ് ചെയ്യണം അപ്പഴേ ഒരു പ്ലമ്പർ ആകു നുതന കാലഘട്ടത്തിൽ ഒരുപാട് ബാത്ത് ഫിറ്റിംഗ്സ് വരാൻ ഇരിക്കുന്നു. ചെയ്യാൻ അറിയാത്ത ആളുകളെ ജനം തള്ളി കളയും, പുതിയ വ്യക്തികളെ തേടും.
@nooruddeennarikkodan9637
@nooruddeennarikkodan9637 2 жыл бұрын
ഇതേ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്
@unnimadhav8390
@unnimadhav8390 2 жыл бұрын
Valuable information.Thanks.
@hasnasworld9577
@hasnasworld9577 2 жыл бұрын
Endhinn risk edukkunnath norml flush tank seperte ulla old model nte trem nallath vere oru closet nm I’ll nannay waste okke povum
@rmsmickey10ff98
@rmsmickey10ff98 2 жыл бұрын
Siphonic എടുക്കുമ്പോൾ നല്ലരീതിയിൽ ഉപയോഗിച്ചാൽ ഒരു പ്രേശ്നവും ഇല്ല ഏത് എടുത്താലും നല്ലപോലെ ഉപയോഗിക്കുക അത്രേ ഉള്ളു
@skyblue-hg4uu
@skyblue-hg4uu 2 жыл бұрын
നന്ദി ബ്രോ
@nivaskunnungal3467
@nivaskunnungal3467 2 жыл бұрын
താങ്ക്സ്.. നല്ല ഉപകാരം ഉള്ള വീഡിയോ
@balanpk.4639
@balanpk.4639 2 жыл бұрын
thank you for your valuable information - !
@santhoshkkmkumar5838
@santhoshkkmkumar5838 10 ай бұрын
Honestly telling.. Great video.. 👌👌👍👍
@safareehanrsr5618
@safareehanrsr5618 2 жыл бұрын
ഞങ്ങൾക്ക് ഇതേ prblm വന്നിരുന്നു.... ഒരു 7up കുപ്പിയുടെ അടപ്പ് flush ടാങ്കിൽ വീണ്, flush ചെയ്തപ്പോ അത് താഴെ വന്നു... പിന്നീട് flush ചെയ്യുമ്പോ ഉള്ളിലൂടെ ആ ചെറിയ ഹോളിൽ വന്നു അടഞ്ഞു നിൽക്കുന്നു.... Flush അടിക്കാത്തപ്പോ അത് കാണുകയും ചെയ്യില്ല..... പിന്നീട് വളരെ കഷ്ടപ്പെട്ട് ഒരു ചെറിയ കമ്പി ഉപയോഗിച് flush അടിക്കുന്നതിനോടൊപ്പം തന്നെ ആ അടപ്പ് വലിച്ചെടുത്തു....... പിന്നെ കുഴപ്പൊന്നൂല്ല...... ഇപ്പൊ ഇങ്ങനെ ബുദ്ധിമുട്ടുള്ളവർ ഉണ്ടെങ്കി, flush അടിക്കുമ്പോൾ ആ ചെറിയ ഹോളിൽ ഒന്ന് ടോർച് അടിച്ചു നോക്കൂ..... ചിലപ്പോ ചെറിയ എന്തെങ്കിലും വസ്തുക്കൾ കുടുങ്ങി കിടപ്പൊണ്ടാകും.....
@sasidharan2223
@sasidharan2223 7 ай бұрын
Thanks for your valuable advice
@homezonemedia9961
@homezonemedia9961 7 ай бұрын
Why
@sasidharan2223
@sasidharan2223 7 ай бұрын
Saadha
@deepakc.x3992
@deepakc.x3992 2 жыл бұрын
Thanks for the information
@vishnu.vvalayangattil5621
@vishnu.vvalayangattil5621 2 жыл бұрын
very very useful, thank you so much😍
@mohammednisar944
@mohammednisar944 2 жыл бұрын
Good information God bless you
@vijayam2345
@vijayam2345 6 ай бұрын
Syphonic closer 10:57 ന്റെ കുറ്റം പറയുന്നതല്ലാതെ അതിന്റെ ഫ്ളഷിനെ repair ചെയ്യുന്നതിനെപ്പറ്റി ഒന്നും കണ്ടില്ല.
@anandmu1967
@anandmu1967 2 жыл бұрын
Thank u chetta .
@sujaa.jacobjacobmac6950
@sujaa.jacobjacobmac6950 Жыл бұрын
Very good information &explanation
@abdulazeezkuttikolveedu5639
@abdulazeezkuttikolveedu5639 2 жыл бұрын
Valuable information. Keep it up.
@ovltimeschannel4035
@ovltimeschannel4035 Жыл бұрын
കടയിൽ ചെന്നാൽ സൈഥോണിക്കേ ഉള്ളൂ , 100 എണ്ണം നോക്കിയാൽ 95 ഉം സൈഫാണിക് മോഡൽ ആണ് , പിന്നെങ്ങനെ നോൺ സൈഫോണിക് മേടിക്കും
@naseefck
@naseefck 2 жыл бұрын
Confusion aayallo, ethan nallath,
@user-ln9u
@user-ln9u 2 жыл бұрын
Very informative video thanks sir
@mathewt9243
@mathewt9243 2 жыл бұрын
There is nothing wrong with Siphonic closet. They are the best, they suck out everything competely. The problem with that installation was that, the suction was interrupted due to leaky gasket at the mounting hole
@homezonemedia9961
@homezonemedia9961 2 жыл бұрын
കമ്പനിയുടെ ആൾ വന്ന് ബാത്‌റൂമിൽ siphonic ക്ലോസറ്റിന് വേണ്ടിയുളള പൈപ്പ് ഇട്ട് കൊടുക്കണം. ഫിറ്റിങ്ങും closet കമ്പനി തന്നെ ചെയ്യട്ടെ. പിന്നെ കംപ്ലയിന്റ് വന്നാൽ നിങ്ങൾ അത് ഇട്ടിട്ടാണ്. എന്നൊന്നും അവർ പറയരുത്. ഇപ്പോൾ വിളിച്ചാലും അവർ പെട്ടെന്ന് വരണം. ആ വീട്ടിൽ വേറെ closet ഇല്ലെങ്കിൽ അവർ പ്രയാസപ്പെടും..... ഇതൊന്നും നാടകക്കൂല സാറെ. Siphon closet വാങ്ങുന്നവർ വാങ്ങി വെക്കട്ടെ. കംപ്ലയിന്റ് വന്നാൽ അനുഭവിക്കുക. അത്രയേ ഉള്ളൂ. 🙏
@premlalb4422
@premlalb4422 2 жыл бұрын
Njaanum ithu anubhavichavana....tension maatram tharum...nalla koodiya vilakkulla siphonic aanu vaangiyaathaa..
@martinjoseph4630
@martinjoseph4630 Жыл бұрын
@@homezonemedia9961 SAHODARA ITHU CLOSET PROBLEM ALLA,NINGAL ATHU VERUTHE MAATTIYATHAANU.FLUSH TANKILE WATER LEVEL ALPAM INCREASE CHEYTHAAL MATHRAM MATHI
@atlasatlantic5396
@atlasatlantic5396 Жыл бұрын
@@martinjoseph4630 enna nee vannu shariyaaki thaa, ente veettile sidephonic randu closet num complaint kaanichu
@kumaran164
@kumaran164 2 жыл бұрын
ഞാനും അനുഭവസ്ഥനാണ്. അബദ്ധം പറ്റി ഇത്തരമൊന്ന് വാങ്ങി. പ്ലംബർമാരെയും കമ്പനി ടെക്നീഷ്യനെയും ഇടക്കിടെ വിളിക്കേണ്ടി വരുന്ന ആളാണ്. താങ്കൾ പറഞ്ഞത് നൂറ് ശതമാനം സത്യവും കൃത്യവും ആണ്. ഏറെ നന്ദി.
@sudarsankottayi7645
@sudarsankottayi7645 2 жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. എന്റെ വീട്ടിൽ പുതുതായി വാങ്ങിയ cera യുടെ സൈഫോണിക് Closet ആണ് . പക്ഷെ മൂന്നും complaint ആണ് . രണ്ടും മൂന്നും തവണ flush ചെയ്താൽ മാത്രമേ waste പോകുന്നുള്ളൂ.
@d_trump3430
@d_trump3430 2 жыл бұрын
@faisal chamaas എൻ്റെ വീട്ടില് പഴയ wash down closet മാറ്റി siphonic closet വെക്കാൻ ഉദ്ദേശിക്കുന്നു.. 2 bathroom nu koode എയർ pipe ഒരെണ്ണം ഒള്ളു.. ചുമരിനോട് അത്ര ചേർന്ന് അല്ല.. അപ്പോ കുഴപ്പമുണ്ടോ ???
@varghesekc1182
@varghesekc1182 2 жыл бұрын
closetഹോൾചെറുതാണ് ഉറപ്പായും Bulk മലം Block ആകും airpipeഅല്ല proolem
@MelvinMathewsAbraham
@MelvinMathewsAbraham 2 жыл бұрын
ഞാന്‍ somany എന്ന കമ്പനിവെച്ചു. Air pipe um വെച്ചു. എന്നാലും മിക്ക സമയത്തും 2-3 ഫ്ലഷ് ചെയ്യണം. Wall fit ചെയ്ത siphonic കുഴപ്പമില്ല. വേറൊരു bathroom ലേക്ക് single പീസ് നോര്‍മല്‍ വെക്കാൻ പോകുന്നു
@hasnasworld9577
@hasnasworld9577 2 жыл бұрын
@@varghesekc1182 sathyam
@AbdulRahman-pw2xe
@AbdulRahman-pw2xe Жыл бұрын
You said honest and useful info
@bibinmathew7613
@bibinmathew7613 Жыл бұрын
Valuable information
@sumeshct1
@sumeshct1 Жыл бұрын
Sir - Kerovit brand engane undu ?
@vanajapushpan6412
@vanajapushpan6412 2 жыл бұрын
Nalla aryvu thank you
@AnishAlanickal
@AnishAlanickal Жыл бұрын
Good information thanks
@run-yj4ox
@run-yj4ox 2 жыл бұрын
Thank you ❣️
@shafeeq1993
@shafeeq1993 Жыл бұрын
Thank you
@quthuba1281
@quthuba1281 2 жыл бұрын
വെള്ളം സൈഫോണിക്കിൽ കൂടുതലാണ്.കാരണം അതിന്റെ ടാങ്ക് വലുതാണ്. ബ്ലോക്കാവുമ്പോൾ വെള്ളം ക്ലോസെറ്റിൽ നിറയും.
@homezonemedia9961
@homezonemedia9961 2 жыл бұрын
Yea
@mallumigrantsdiary
@mallumigrantsdiary 2 жыл бұрын
Normal closet aanu good... Mouth valiyathu ayittulla closet matrame upayogikkavu...
@ravi19751000
@ravi19751000 Жыл бұрын
Thsnk you 👍
@rejimathew36
@rejimathew36 Жыл бұрын
വിവരം ഇല്ലാത്ത കുറെ സ്ത്രീകൾ ഉണ്ട്. സാനിറ്ററി പാടുകൾ, കോൺടോം ടിഷു പേപ്പറിൽ പൊതിഞ്ജ് ഫ്ലഷ് ഔട്ട്‌ ചെയുഗ, hair എന്നിവ റാപ്പ് ചെയ്തു ക്ലോസേറ്റ് ബൗൽ ഇടുക വേറെ, ഇതെല്ലാം ചെയ്താൽ സൈഫോണിക് ക്ലോസേറ്റ് ഗോവിന്ദ ഗോവിന്ദ.
@atlasatlantic5396
@atlasatlantic5396 Жыл бұрын
Hmm condom idunnavalummaar aanel nalla vedichikal aayirikkum allel vedishaala anthevaasikal aaaya oola streekal
@rejeeshsh4771
@rejeeshsh4771 2 жыл бұрын
വീട്ടിൽ വാങ്ങിയത് എല്ലാം സൈഫോണിക് ക്ലോസ്റ് ആണ് 10 വർഷം ആയി ഇത് വരെ കുഴപ്പം ഒന്നുമില്ല സൂപ്പർ ആണ്
@bibinbabyk7
@bibinbabyk7 2 жыл бұрын
Company name pls..
@shivansir9107
@shivansir9107 2 жыл бұрын
Which brand bro please
@rejeeshsh4771
@rejeeshsh4771 2 жыл бұрын
@@shivansir9107 ചൈനീസ് കമ്പനി ആണെന്ന് തോന്നുന്നു broadway എന്നാണ് പേര് എറണാകുളത്തു നിന്നും വാങ്ങിയതാണ്
@rejeeshsh4771
@rejeeshsh4771 2 жыл бұрын
@@homezonemedia9961 ചൈനീസ് കമ്പനി ആണെന്ന് തോന്നുന്നു broadway എന്നാണ് പേര് എറണാകുളത്തു നിന്നും വാങ്ങിയതാണ്
@rejeeshsh4771
@rejeeshsh4771 2 жыл бұрын
@@bibinbabyk7 ചൈനീസ് കമ്പനി ആണെന്ന് തോന്നുന്നു broadway എന്നാണ് പേര് എറണാകുളത്തു നിന്നും വാങ്ങിയതാണ്
@vcreationmalayalam9698
@vcreationmalayalam9698 2 жыл бұрын
Good information.... thank you
@shahulpalakkad_vlog
@shahulpalakkad_vlog Жыл бұрын
Very good information Thankyou Good job
@anakhaanil2955
@anakhaanil2955 2 жыл бұрын
Very genuine talk.. 😊thanku
@homezonemedia9961
@homezonemedia9961 2 жыл бұрын
🙏❤️
@julpharflooringconcepts181
@julpharflooringconcepts181 2 жыл бұрын
Correct information..
@najeeb1963
@najeeb1963 2 жыл бұрын
Very good explanation
@rajeshpochappan1264
@rajeshpochappan1264 2 жыл бұрын
സൂപ്പർ 👍
@mahshadmon3868
@mahshadmon3868 2 жыл бұрын
വെള്ളം കുറച്ചു മതി, ഞങ്ങൾ ഉപയോഗിക്കുന്നുണ്ട്, അഴുക്കുകൾ സാദാ സീറ്റർ നെ അപേക്ഷിച്ചു വേഗം ഒഴിവാകുന്നുണ്ട്, പക്ഷെ ബാത്‌റൂമിൽ എപ്പോഴും ഒരു smell ഫീൽ ചെയ്യും, അതിന്റെ കാരണം അതിന്റെ ബാക്കിൽ ഒരു വെന്റ് ഹോൾ ഉണ്ട്, നല്ല ബ്രാൻഡ് കമ്പനി നോക്ക്കി ഫിറ്റ് ചെയ്യുക, ഇതിനു ഗുണവും ദോഷവും ഉണ്ട്, നമ്മൾ ഉപയോഗിക്കുന്ന രീതി അനുസരിച്ചു ആണ്
@shareefabeevi1941
@shareefabeevi1941 2 жыл бұрын
Oooop0oooopo99p09
European closet fitting in malayalam
12:07
MR TECH NEMMARA
Рет қаралды 54 М.
娜美这是在浪费食物 #路飞#海贼王
00:20
路飞与唐舞桐
Рет қаралды 6 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 6 МЛН
How to Build Perfect Bathroom | Tips for Building Your Bathroom
13:25
Ebadu Rahman Tech
Рет қаралды 60 М.
娜美这是在浪费食物 #路飞#海贼王
00:20
路飞与唐舞桐
Рет қаралды 6 МЛН