സിംഹത്തിനും കടുവയ്ക്കും നടുവിൽ പെട്ടപ്പോൾ....

  Рет қаралды 2,004,671

Petstationkannur

Petstationkannur

3 жыл бұрын

ദുബായിൽ വന്നപ്പോൾ പുലിനെയൊക്കെ തൊടാൻ പറ്റിയ സ്ഥലം ഉണ്ട്‌ എന്ന് ഒരു ഫ്രണ്ട്‌ പറഞ്ഞപ്പൊൾ ഒന്ന് നോക്കാന്ന് കരുതി പോയതാ... ന്തായാലും വളരെ നല്ല experience ആയിരുന്നു.... UAE ഉള്ളവർ തീർച്ചയായും ഒന്ന് പോയി കാണേണ്ട സ്ഥലമാണ്‌... അവിടെയുള്ള ജീവികളോട്‌ ഇടപെഴുകുമ്പോൾ വളരെ ശ്രദ്ദ വേണം... കുറേ പേർക്ക്‌ പരിക്ക്‌ പറ്റിയിട്ടുണ്ട്‌ അവിടേക്ക് ഉള്ള ലൊക്കെഷൻ ഇവിടെ കൊടുക്കാം ...
Zoo location:- maps.google.com/?q=25.431404,...
Hey guys
Here is a small update at Uae Hope you guys enjoy the video and please leave your valuable feedbacks on the comment section below!
Instagram page:- petstationkannu...
Facebook page:- / petstationkannur

Пікірлер: 1 300
@vavahere
@vavahere 3 жыл бұрын
Last aa പുലി മേത്തേക്ക് ചാടി കയറിയപ്പോൾ baaki കാണിക്കാത്തത് എന്താ ന്ന് മനസിലായില്ല 😂
@Petstationkannur
@Petstationkannur 3 жыл бұрын
പിന്നങ്ങട്‌ മൃഗയ ഷൂട്ടിംഗ്‌ ആയിരുന്നു😂😂
@akgvk1289
@akgvk1289 3 жыл бұрын
❤️
@bhamavijay1245
@bhamavijay1245 3 жыл бұрын
😂😂😂
@soorajkichu2002
@soorajkichu2002 3 жыл бұрын
@@Petstationkannur😂😂
@LOVELOVE-vn4kl
@LOVELOVE-vn4kl 3 жыл бұрын
Ayyooo ...🤤🤤allaandumma... Oodiko ...🤯🤯🤯🤕🤕
@mohdfarookseeyar
@mohdfarookseeyar 3 жыл бұрын
പുലി പോയിട്ട്, ഒരു എലിയേപ്പോലും മസ്സാജ് ചെയ്യാൻ പേടിയുള്ള ലേ ഞാൻ 😅🏃💨🙏 സാബിക്കാ... ഇങ്ങള് പുലിയാണ് കെട്ടോ😍
@salmanfaris4431
@salmanfaris4431 3 жыл бұрын
എലിയെ മസ്സാജ് ചെയ്യാൻ കാണിച്ച aa മനസ്സ്😂killadi തന്നെ❤️😂
@finuytofficial2805
@finuytofficial2805 3 жыл бұрын
Ennal poyi sabikkane thadavikko sabikka puli alle
@ishaswonderland230
@ishaswonderland230 3 жыл бұрын
😂😂
@nachuziya7362
@nachuziya7362 3 жыл бұрын
Uff🔥🔥
@ramisrms4019
@ramisrms4019 3 жыл бұрын
സാബിക്ക പുലി മാത്രമല്ല.... All in all ആണ് ✌️
@TIPSGALLERY
@TIPSGALLERY 3 жыл бұрын
മൃഗങ്ങളോടുള്ള പെരുമാറ്റത്തിലൂടെ ഒരു മനുഷ്യന്റെ ഹൃദയത്തെ നമുക്ക് വിധിക്കാം. ZABIR ❤️❤️❤️❤️
@jestinmjose960
@jestinmjose960 3 жыл бұрын
You are correct
@aweirdcompass2746
@aweirdcompass2746 3 жыл бұрын
Yes correct. Mrigathinteyum.. 😛
@wizardzz8008
@wizardzz8008 3 жыл бұрын
Ath engane ?
@sugeshn8382
@sugeshn8382 3 жыл бұрын
True
@lachusma3877
@lachusma3877 3 жыл бұрын
Sathyam 😊
@vvaj......
@vvaj...... 3 жыл бұрын
അറബി വളർത്തുന്ന മൃഗങ്ങളുടെ അടുത്ത് പോയി മലയാളത്തിൽ സംസാരിച്ചു അവരെ കമ്പനി യാക്കിയ നാട്ടുകാരൻ ഒരു സംഭവം ആണ്
@SRBTrollersYT
@SRBTrollersYT 3 жыл бұрын
മലയാളി പൊളിയല്ലെ 🤣🤣
@ishttammadheena4128
@ishttammadheena4128 3 жыл бұрын
@@SRBTrollersYT poliiiiiii 👍😍
@ismailkunhiammed2481
@ismailkunhiammed2481 3 жыл бұрын
😄😄😃😂😇
@afworld3053
@afworld3053 2 жыл бұрын
Yella varum yenthe channel saport cheyyumo yennal nan thirichum cheyyam
@lshbySareena
@lshbySareena Жыл бұрын
Haha sathyam
@catsworldanimallover
@catsworldanimallover 3 жыл бұрын
Monkeyയെ എനിക്ക് ഇഷ്ടമായി😃 അടിപൊളി🤩 ചങ്കിനെപ്പോലെ ഉണ്ട്😜
@salmanmampad8997
@salmanmampad8997 3 жыл бұрын
സ്നേഹമുള്ള മനുഷ്യൻ ഇക്കആക്ക് ദീർഘആയുസ് നേരുന്നു ❤
@sketchx9164
@sketchx9164 3 жыл бұрын
Enikum deergayus neruo
@salmanmampad8997
@salmanmampad8997 3 жыл бұрын
@@sketchx9164 in sha Allha
@tj.mp4x599
@tj.mp4x599 3 жыл бұрын
@@sketchx9164 😂
@user-ed4sg4uh2z
@user-ed4sg4uh2z 3 жыл бұрын
హై bro
@ashikashu313
@ashikashu313 3 жыл бұрын
آمين آمين يا رب العالمين 🤲🤲
@hairblack8555
@hairblack8555 3 жыл бұрын
ഞാൻ വിചാരിച്ചു ഇക്ക സിംഹത്തിനെ വാങ്ങിച്ചു എന്ന്🤣💯👍♥️
@NasriLifeTube1
@NasriLifeTube1 3 жыл бұрын
ഞാനും
@FadeelRamadan
@FadeelRamadan 3 жыл бұрын
Njnum..😁
@muhammedshezin968
@muhammedshezin968 3 жыл бұрын
Njanum
@Shamil405
@Shamil405 3 жыл бұрын
Indiayilooo...😂
@tech4ideas
@tech4ideas 3 жыл бұрын
Background music name please
@sijichinju2034
@sijichinju2034 3 жыл бұрын
എനിക്ക് പൂച്ചേ പോലും തൊടാറില്ല... അപ്പോഴാ ചേട്ടൻ...ഭയങ്കര craze ആയിട്ട് ഇതിനെയൊക്കെ കൊണ്ട് നടക്കുന്നെ... Super 👌👌👌😍😍
@jyothi5563
@jyothi5563 3 жыл бұрын
എൻ്റെ വലിയ ആഗ്രഹ പുലിയേ തൊടുക എന്നത്🤗 കേരളത്തിലെ പുലികൾ അത് സമ്മതിക്കും എന്ന് തോന്നുന്നില്ല😂
@Petstationkannur
@Petstationkannur 3 жыл бұрын
Haha athu polich 🥰🥰
@Haaashh
@Haaashh 2 жыл бұрын
😁
@saheernalakath1892
@saheernalakath1892 3 жыл бұрын
വീടിയൊ കാണാന്‍ കുറച്ച് വൈകിയാലും എന്നെ പോലെ സമയം കണ്ടെതി സാബികാന്റെ വീടിയോ ഫുള്ളും കാണുന്നവരുണ്ടൊ😍😍✌
@Petstationkannur
@Petstationkannur 3 жыл бұрын
❤️❤️❤️
@azeemanwar7446
@azeemanwar7446 3 жыл бұрын
Ayin
@sayanamoll1858
@sayanamoll1858 3 жыл бұрын
Ah
@ajirajem
@ajirajem 3 жыл бұрын
എൻ്റെമ്മോ... ധൈര്യം സമ്മതിച്ചിരിക്കുന്നു....
@gokulkrishna6403
@gokulkrishna6403 3 жыл бұрын
I in hi
@Petstationkannur
@Petstationkannur 3 жыл бұрын
ഇതാണ്‌ മ്മടെ ഇൻസ്റ്റഗ്രാം പേജ്‌... ഒന്ന് കേറി നോക്കണേ instagram.com/petstationkannur?igshid=1nxkijwr37svd
@akj-ne6pr
@akj-ne6pr 3 жыл бұрын
G@Casey Mitchell
@akj-ne6pr
@akj-ne6pr 3 жыл бұрын
A
@pkmedie8843
@pkmedie8843 3 жыл бұрын
@Beckham Darren jj .
@jamshimayyri4233
@jamshimayyri4233 3 жыл бұрын
लीओन वह Buva होगी
@sniperff9914
@sniperff9914 3 жыл бұрын
Nub
@__love._.birds__
@__love._.birds__ 3 жыл бұрын
ദുബായ് യിൽ നമ്മൾ പുച്ചേ നേനയും പട്ടി നെയും വളർത്തും പോലെ ആണ് അറബികൾ ഇവരെ വളർത്തുന്നത്.. 😍😍👍👍👍
@nahasbn8262
@nahasbn8262 3 жыл бұрын
ഇതുപോലെ ലോകത്തിന്റെ എല്ലാ സ്ഥലങ്ങളിലും പോകണം ഇക്കാ.. ❤
@azmkuttyvlog1149
@azmkuttyvlog1149 3 жыл бұрын
മക്കളെ കൂടെ വീഡിയോ കാണുന്നവരുണ്ടോ ❤!
@kaleelibrahim8122
@kaleelibrahim8122 3 жыл бұрын
സിംഹത്തിന് kafakettannennu തോനുന്നു 😜
@Petstationkannur
@Petstationkannur 3 жыл бұрын
😂😂😂😂
@teamcholapori2278
@teamcholapori2278 3 жыл бұрын
😁😁
@bjoygrand803
@bjoygrand803 3 жыл бұрын
Bro avarude peru humaid abluquiash
@mohamedriztham4356
@mohamedriztham4356 3 жыл бұрын
😂😅😛
@rahuljohnscurtainupholster4224
@rahuljohnscurtainupholster4224 3 жыл бұрын
Anikathu kandappo vellamadichu valuvechatha ormavanne
@riswanakl_5814
@riswanakl_5814 3 жыл бұрын
കണ്ണൂർക്കാരെ തണ്ടെടെടാം പൊളിച്ചു 😍🥰👍✌️ നമ്മൾ കണ്ണൂർ 💓 ഇങ്ങനെ ദേരിയാട്ട് പിടിച്ചേ ആളെ ഞാൻ അതിയാട്ട കണ്ടേ ✌️🤟
@SABIKKANNUR
@SABIKKANNUR 3 жыл бұрын
ഒന്നും നോക്കേണ്ട എല്ലാത്തിനേം കണ്ണൂരേക്ക് കൊണ്ട് വരാനുള്ള പരിപാടി നോക്ക് ബ്രോ 😻😻❤️ നമ്മളെ നാട്ടുകാരും കാണട്ടെന്നെ 😝😝😜
@bensonbenny9435
@bensonbenny9435 3 жыл бұрын
പുലിക്ക് ശ്വാസം മുട്ടുണ്ടെന്ന് തോന്നണു 😜
@shamet666
@shamet666 3 жыл бұрын
നല്ല രീതിയിൽ maintain ചെയ്ത അനിമൽസ്. Very neat.. Animlasine നോക്കണേൽ ഇങ്ങനെ നോക്കണം 👌
@shincytu9822
@shincytu9822 3 жыл бұрын
എടാ പ്രിന്റ് നോക്ക്യേ 😂 പുലി :ഞാൻ പുലിയാടോ 😬
@basheerkung-fu8787
@basheerkung-fu8787 3 жыл бұрын
🤣🎉
@ajnasaju2518
@ajnasaju2518 3 жыл бұрын
മസാജ് എല്ലാ ജീവികൾക്കും ഇഷ്ടമാണെന്ന് കേൾക്കാൻ കാത്തു നിൽക്കുന്ന ഞാൻ 🔥
@iktechiktech4643
@iktechiktech4643 3 жыл бұрын
😂
@sadiqueazeez3842
@sadiqueazeez3842 3 жыл бұрын
മനുഷ്യനോട് ഇണങ്ങാത്ത രണ്ട് ജീവികളെയുള്ളു വെറുഗും ചെന്നായയും (എന്റെ അറിവ് ശരിയാണെങ്കിൽ )തലോടലും ഇഷ്ടമില്ല
@sufiyanmhdakkodeem4802
@sufiyanmhdakkodeem4802 3 жыл бұрын
me too
@user-qy9ip2lb2h
@user-qy9ip2lb2h 3 жыл бұрын
Poocha varggam prattagich lion tiger cat
@gamingentertainments8852
@gamingentertainments8852 2 жыл бұрын
@@sadiqueazeez3842 Snake(പാമ്പ്)
@jasimjazz4370
@jasimjazz4370 3 жыл бұрын
ഇന്നെലെ pet station ൽ വന്നിരിന്നു...😉❤️ മലപ്പുറത്ത് നിന്ന് കണ്ണൂര് വരെ വന്നത് വെറുതെയായില്ല...😘😘 ഭയങ്കര ഫീലിങ്ങായിരുന്നു...❤️❤️❤️
@Petstationkannur
@Petstationkannur 3 жыл бұрын
Thanks bro 😘
@shahasmanu4050
@shahasmanu4050 3 жыл бұрын
Kannur evdeyaa place
@savadnptkd
@savadnptkd 3 жыл бұрын
കണ്ട് തുടങ്ങിയപ്പോൾ നിർത്താതെ മുഴുവൻ വീഡിയോയും കണ്ടുതീർത്ത്... അത്രമാത്രം ഇഷ്ടമായി...... പിന്നെ അത് പുള്ളിപ്പുലിയല്ല ട്ടോ... ജാഗ്വാർ ആണ്...രണ്ടും തമ്മിൽ നല്ല വ്യത്യാസം ഉണ്ട്....
@jayanms5223
@jayanms5223 3 жыл бұрын
അടിപൊളി ആണ് കേട്ടോ ഈ നല്ല മനസ്സിന് ദൈവം നല്ലത് മാത്രം തരും ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ
@muhammedashif3016
@muhammedashif3016 3 жыл бұрын
ഒരു പൂച്ച പോലും ഇല്ലാത്തവർ ഉണ്ടോ എന്നെ പോലെ 😔😔
@chakki2930
@chakki2930 3 жыл бұрын
Njn indu
@anishabeegum3783
@anishabeegum3783 3 жыл бұрын
Und
@cuteworld5166
@cuteworld5166 3 жыл бұрын
Njn unde☹️
@abuksa9465
@abuksa9465 3 жыл бұрын
എത്ര എണ്ണം വേണം എന്റെ വീട്ടിലേക്ക് വാ
@muhammedashif3016
@muhammedashif3016 3 жыл бұрын
@@abuksa9465 bro 😂😂😂😂😂😂😂😂😂🤣🤣🤣🤣
@grandmaster9071
@grandmaster9071 3 жыл бұрын
Mashallah 😍 കണ്ണൂരിലെ പുലി അറബിനാട്ടിലെ പുലിയെ കളിപ്പിക്കുന്നു 👍👍👍👍👍👍👍👍 it's me Shani Kuttiady 😉
@SNpoultry1571
@SNpoultry1571 2 жыл бұрын
Petstation videos kandaal skip cheyyadhe full kandondirikm. Ellam adipoli. Me too love all pets.
@ayisha1135
@ayisha1135 3 жыл бұрын
Super vedeo👍 sheikh hamdan creation zoo amazing. Colour vedeo👍
@lakshmanank9861
@lakshmanank9861 3 жыл бұрын
Kannurillavar adi like
@sajimshaji
@sajimshaji 3 жыл бұрын
ഇനിയും ഇതുപോലെയുള്ള വീഡിയോ വരട്ടെ zaabi 🔥🔥... 👍
@TORQUE241
@TORQUE241 3 жыл бұрын
Ellam petsstationilekku konduvaa
@arshidmp3610
@arshidmp3610 3 жыл бұрын
Petsstation വീഡിയോയിലെ ഏറ്റവും മികച്ച വീഡിയോ
@salmanfaris4431
@salmanfaris4431 3 жыл бұрын
7:32 വണ്ടി race aakkan😂 7:45 modifide bike😂
@noufalnoufal2353
@noufalnoufal2353 3 жыл бұрын
ഇക്ക അടിപൊളി വീഡിയോ സൂപ്പർ @👍👍💐💐👍👍
@kl7kerala809
@kl7kerala809 3 жыл бұрын
Kidu 😍 നാട്ടിലെ നിയമങ്ങൾസമ്മതിക്കില്ല അല്ലെങ്കിൽ ഒരു പുലിയെ കൂടി വാങ്ങാമായിരുന്നു
@mikhdadkp2700
@mikhdadkp2700 3 жыл бұрын
ഇക്കാന്റെ good boy പറച്ചിലിൽ എല്ലാ മൃഗവും മയങ്ങി പൊണുണ്ടല്ലോ 😅
@ujwalkp1192
@ujwalkp1192 2 жыл бұрын
sathyam
@MuZmITrolls
@MuZmITrolls 3 жыл бұрын
6:44 ഒന്ന് സൗണ്ട് ആക്കിയേന്ന് പറഞ്ഞപ്പോ തന്നെ എന്തൊരു അനുസരണ 😂😍
@shorttips7047
@shorttips7047 3 жыл бұрын
Adipoli
@NibinAugustine
@NibinAugustine 3 жыл бұрын
😳😳😳😳
@Benn_FF
@Benn_FF 3 жыл бұрын
Nibin chetta
@mohamedriztham4356
@mohamedriztham4356 3 жыл бұрын
Mrigangale manushyarekkaal snehikkunnavar aarokkeyundu...??😍😍enneppole....😍😍😘😘❤
@go2wildlife908
@go2wildlife908 3 жыл бұрын
ന്റെ റബ്ബേ ഒന്നിനെ പെട്ടിയിൽ ആക്കി കണ്ണൂർ എത്തിക്കാൻ നോക്ക് 👍👍👍👍
@sahalafaizy2609
@sahalafaizy2609 3 жыл бұрын
Matooool
@petshomevadakkangara6887
@petshomevadakkangara6887 3 жыл бұрын
എന്നിട്ടു വേണം ഉണ്ട തിന്നാൻ 😂😂
@jsu4443
@jsu4443 3 жыл бұрын
@@petshomevadakkangara6887 ninta yt dp madhi dharallam
@samisami-wc9pm
@samisami-wc9pm 3 жыл бұрын
Which part of matool
@salmanfaris4431
@salmanfaris4431 3 жыл бұрын
Kannurkk alla koottilekk പോകേണ്ടി വരും 😂😂
@suroormuhammed9094
@suroormuhammed9094 3 жыл бұрын
Poli man
@niyasa3572
@niyasa3572 3 жыл бұрын
കൊള്ളാം മനോഹരമായ vedeo.... ✨✨✨✨✨ 👍
@yaseenacm3101
@yaseenacm3101 3 жыл бұрын
നല്ല മനസ്സാണ് 🥰🥰💕💕💕 അത് എന്നും നില നിൽക്കട്ടെ
@habeebap5472
@habeebap5472 3 жыл бұрын
Masha Allah Good fantastic
@aminaskitchenvlog4536
@aminaskitchenvlog4536 3 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടായി നിങ്ങള്ടെ വീഡിയോസ് എല്ലാം. അതുകൊണ്ട് കൂട്ടയിട്ടോ 😍👍
@sajimshaji
@sajimshaji 3 жыл бұрын
പൊളി വീഡിയോ 👌
@shahinshans6359
@shahinshans6359 3 жыл бұрын
Superbbbb❤️ awsome ❤️ petstation uyire ❤️ zaaby ikka uyire ❤️ eneyum orupad uyarangal yethatte.keep growing❤️
@sabirasameer4775
@sabirasameer4775 3 жыл бұрын
Enik jaguar ineyan ettavum ishtappettath. Beautiful prints..rosette with a dot in the centre
@ibrahimkuttykutty6216
@ibrahimkuttykutty6216 3 жыл бұрын
പുതിയ കാഴ്ചയാണ് good very good
@bencywilson7673
@bencywilson7673 3 жыл бұрын
Powli thanne
@nicochan6167
@nicochan6167 3 жыл бұрын
Orangutande perumattam kandal ariyam ikkande animalsinodu olla sneham ❤️❤️.
@travdine
@travdine 3 жыл бұрын
Skip ചെയ്യാതെ മുഴുവൻ കാണുന്ന ഞാൻ
@PRADEEPCK-ht4ge
@PRADEEPCK-ht4ge 3 жыл бұрын
ന്റമ്മോ പൊളി വീഡിയോ 😍👏💪
@Suryakv22
@Suryakv22 3 жыл бұрын
Vegam varane
@shamsan9215
@shamsan9215 3 жыл бұрын
Poweresh🔥
@MrSavadmoideen
@MrSavadmoideen 3 жыл бұрын
ഇതിന്റെ ഓണർ എന്റെ ഫ്രണ്ട്‌ ആണ് ആഷിർ. 👍. Profile ഇട്ടിട്ടുണ്ട് ഞാൻ പോയി എടുത്തത്. നല്ല എക്സ്പീരിയൻസ് ആണ്.
@jilfinfrancis7734
@jilfinfrancis7734 3 жыл бұрын
@4:16 oryx indigineous too UAE
@IPMbrotherschannel
@IPMbrotherschannel 3 жыл бұрын
ഇക്കടെ വീഡിയോ ഫുള്ളും നല്ല ഇന്ട്രെസ്റ്റിംഗ് ആണ്, സൂപ്പറ്
@izzathturak8463
@izzathturak8463 3 жыл бұрын
*4:17** oryx എന്ന അറേബൃൻ മരുഭൂമിയിലെ മാൻ . Qatar 🇶🇦 ന്റെ ദേശീയ മൃഗഠ.. കൂടാതെ UAE 🇦🇪, Oman 🇴🇲, Bahrain 🇧🇭, തുടഗിയ Gulf രാജൃഗൾ കൂടാതെ Jordan 🇯🇴ന്റെ ദേശീയ മൃഗമാണ് .. Arabian Oryx എന്ന മാനിന്റെ സ്പീഷീസ് ബ്രീഡ്*
@sallumon6845
@sallumon6845 3 жыл бұрын
സിംഹത്തെ കണ്ടാൽ തന്നെ ഞാൻ ഓടും.. 😃😃😃
@user-nq1nc8cn2e
@user-nq1nc8cn2e 3 жыл бұрын
Kidilan video 👍👍👍♥️
@NJ-do9ld
@NJ-do9ld 3 жыл бұрын
Nalla video aarunnu😊😊😊👍👍
@GuppyPetsandaquarium
@GuppyPetsandaquarium 3 жыл бұрын
ഒരു പുലിയെ കൊണ്ട് വന്നേക്ക്😍
@DJ-cm1qw
@DJ-cm1qw 3 жыл бұрын
Naatile pulikale odikkan padu pedunnu appozhanu purathunne import cheyyunnathu. Go man
@yadukrishnan6863
@yadukrishnan6863 3 жыл бұрын
Polii🤩🤩
@Kooktales
@Kooktales 2 жыл бұрын
കിടിലോൽക്കിടിലം ❤️Thank you for your videos!!
@vipinrainold7983
@vipinrainold7983 3 жыл бұрын
ഇങ്ങള് പോളിയാണ് സാബിക്ക
@ayshamaryam3
@ayshamaryam3 3 жыл бұрын
sabikka uyir🔥🔥🔥🔥🔥
@ManojKumar-bp6di
@ManojKumar-bp6di 3 жыл бұрын
തകർപ്പൻ
@jismolvincent5206
@jismolvincent5206 3 жыл бұрын
You are such a brave man 😲😲😲
@MrKNSJ
@MrKNSJ 3 жыл бұрын
Woow.... സൂപ്പർ.... ധൈര്യം സമ്മതിച്ചു... 💐👍
@shibuchackobabu439
@shibuchackobabu439 2 жыл бұрын
മചാൻ്റെ videos എല്ലാം പോളി, സൂപ്പർ
@ajasbiju233
@ajasbiju233 3 жыл бұрын
Cettan kollalo
@Homieplantsandcooks6708
@Homieplantsandcooks6708 3 жыл бұрын
Shedaaaa bayangaraaaaaa🥰🥰
@minhafathima234
@minhafathima234 3 жыл бұрын
Ikkaa ingal poliyan Kiduan Jeevan kaivellayil vech avare thaloodi..... Poli....
@lazarusworld-lejitha
@lazarusworld-lejitha 3 жыл бұрын
Kanuvanenkil thante video polulla videos kananam...nammadeyokke video onnumalla....kidu bro.....verity thanne....💪💪👍👍
@Comedyme13
@Comedyme13 3 жыл бұрын
ഇത് ഉടൻ പണം തിൽ കണ്ട ചേട്ടൻ അല്ലേ❤️
@TSachin94
@TSachin94 3 жыл бұрын
0:04 ഇതെന്താ Lamborghini ന്റെ sound 😬
@sayedrajihmashhoor3354
@sayedrajihmashhoor3354 3 жыл бұрын
😆😆😆
@uwais7013
@uwais7013 3 жыл бұрын
V10 engine pole ind🤣
@ramees._46
@ramees._46 3 жыл бұрын
😅
@rshadozil6705
@rshadozil6705 3 жыл бұрын
Polli...kooduthal ishtayi varunnu
@abhinandviju2949
@abhinandviju2949 3 жыл бұрын
Kidu
@babunrbabunr8017
@babunrbabunr8017 3 жыл бұрын
Polichu 🤩🤩🤩🤩🤩🤩🤩🤩
@achukuttn2297
@achukuttn2297 3 жыл бұрын
വെൽഡൺ MY Boy രണ്ട് മുതല കുട്ടികളേ കൂടി അറബിക്ക് വളർത്താമായി രുന്നു
@jaisinameham392
@jaisinameham392 3 жыл бұрын
Wowww pediyaavu nnuendhaayalum good New friend
@steephenp.m4767
@steephenp.m4767 2 жыл бұрын
Adipoly, pediyundayirunno ?, good video, thanks
@sidhumessibhakthan2495
@sidhumessibhakthan2495 3 жыл бұрын
Oh my god എനിയും ഇങ്ങനെ യുള്ള വീഡിയോസ് പോരട്ടെ
@MohammedAli-zj8tz
@MohammedAli-zj8tz 3 жыл бұрын
Vera level 🔥🔥🔥🔥
@faisalkottat4853
@faisalkottat4853 3 жыл бұрын
സൂപ്പർ ആയിട്ടുണ്ട്... 👍🏼
@sameerSami
@sameerSami 3 жыл бұрын
bro ഒത്തിരി ഇഷ്ടയി ഈ വീഡിയോ
@ashwinmuraliappu2526
@ashwinmuraliappu2526 3 жыл бұрын
Uff... 💞💞poli🔥
@salmanmampad8997
@salmanmampad8997 3 жыл бұрын
നിഷ്കള്കൻ 😍
@ebymathew5313
@ebymathew5313 3 жыл бұрын
Aha കൊള്ളാലോ 🥰🥰🥰🥰🥰🥰🥰🥰
@jithinv3205
@jithinv3205 3 жыл бұрын
Adipoli video chetta ✌️❤️
@BAYYINA
@BAYYINA 3 жыл бұрын
Zaaby , ലോകത്ത് ഇഷ്ടം പോലെ രാജ്യമുണ്ട് ,contents നിനക്കായി കാത്തിരിക്കുകയാണ് 😉 Madagascar ന്നുള്ള video കട്ട waiting, 🔥🔥🔥🔥🔥🔥🔥🔥
@muhammedrifsin993
@muhammedrifsin993 3 жыл бұрын
Uff ente mwone.😍🔥
@sheikhaskitchen888
@sheikhaskitchen888 3 жыл бұрын
നല്ല ഒരു വീഡിയോ
@crazygamingarchangelsomr1072
@crazygamingarchangelsomr1072 3 жыл бұрын
Nte monee poli sathanam
@nisamworld6108
@nisamworld6108 3 жыл бұрын
poliyeeee
@ayshamaryam3
@ayshamaryam3 3 жыл бұрын
ipozhanu sherikkum pulimurugan aayath🐅🔥
@Petstationkannur
@Petstationkannur 3 жыл бұрын
😂😂😂
@shahid6860
@shahid6860 3 жыл бұрын
Supper polichu
@irfanking387
@irfanking387 3 жыл бұрын
പൊളിച്ചു മുത്തേ 🤩🤩🤩🤩സൂപ്പർ 👌👌👌👌
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 113 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,6 МЛН
Silent Valley Rain forest | Beauty of Attapady
23:36
Pikolins Vibe
Рет қаралды 1,3 МЛН
NEW WAY TO STEAL FRUITS PRANK!!😌🔥🤬 #prank #public
13:05
fayizzibrahim
Рет қаралды 32 М.
Fortnite mini Aquarium
0:40
RAWWFishing
Рет қаралды 35 МЛН
Зачем китайцы это делают.
1:00
С ДРУГОГО БЕРЕГА - блог о путешествиях
Рет қаралды 1 МЛН
Необычная кошка пришла САМА
0:27
Koko Nicole
Рет қаралды 1,5 МЛН
🤣МАЛО КУПИТЬ ЛОШАДЬ
0:18
Бутылочка
Рет қаралды 8 МЛН