No video

സിനിമ ചെയ്തേ മതിയാകൂ; മന്ത്രിസ്ഥാനം ഒഴിഞ്ഞേക്കും; സുരേഷ് ഗോപി|Suresh Gopi

  Рет қаралды 67,220

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 290
@jomon3609
@jomon3609 2 ай бұрын
തനിക് സിനിമ ആണേൽ വലുത് എങ്കിൽ പിന്നെ എന്തിനാണ് വന്നത്
@hishamuk7733
@hishamuk7733 2 ай бұрын
കിട്ടേണ്ടത് കിട്ടിയിട്ടില്ല 😂😂😂അപ്പോ കുറച്ചു game ആവാം 🥵😂😂😂
@jayaramck2471
@jayaramck2471 2 ай бұрын
വലിയ നഷ്ടബോധം മുഖത്തും വാക്കുകളിലും നിറഞ്ഞു നിൽക്കുന്നു!!!
@bindhus4164
@bindhus4164 2 ай бұрын
Manasilakkikalanjallo
@josychirackal2869
@josychirackal2869 2 ай бұрын
Bhoolok tholvi...chrisanghikalle enganeyundu
@harithababu8723
@harithababu8723 2 ай бұрын
LKG pillerde mind set aanalo jayarametta😂
@subhadra9042
@subhadra9042 2 ай бұрын
Oh... God... Valare kashtam
@rameshar2246
@rameshar2246 2 ай бұрын
Cabinet മന്ത്രി ആകുമെന്ന് കരുതി, സഹമന്ത്രി സ്ഥാനം മാത്രം... അതൃപ്തി തന്നെ കാരണം...
@loner_being
@loner_being 2 ай бұрын
Uff😂
@valsanmaroli340
@valsanmaroli340 2 ай бұрын
🐕🐕🐕🐕🐕🐕🐕🐕
@user-sb2gs8qw1o
@user-sb2gs8qw1o 2 ай бұрын
എന്റെ പൊന്നോ കുറെ നാളുകൊണ്ടേ പുള്ളി തന്നെ ആണ് പറഞ്ഞത് ആണ് 2 വർഷം തന്നെ മന്ത്രി ആകരുത് എന്ന്
@Devilhunter007
@Devilhunter007 2 ай бұрын
Pulli Minister post Venda cinema cheyanam ennanu paranje appo Cabinet koduthal orikalum acting pattila athanu ee post koduthe
@sreejatsreedharan2728
@sreejatsreedharan2728 2 ай бұрын
അദ്ദേഹം ഇലക്ഷന് മുൻപ് തൃശൂരിൽ ചെന്നപ്പോൾ അവിടെ ഉള്ളവരോട് പറയുന്നുണ്ട് ഇനിയും മൂവീസ് ചെയ്യണം എന്ന്
@bkrishna8891
@bkrishna8891 2 ай бұрын
ഒരു മന്ത്രി ആകാത്ത സമയവും അദേഹത്തിന്റെ സമൂഹ സേവനം നിലനിന്നു എപ്പോൾ മന്ത്രി യാണ് തീര്‍ച്ചയായും അദേഹത്തിന്റെ പദ്ധതികൾ വെളിയില്‍ പറയില്ല 5 വര്‍ഷം കഴിഞ്ഞ് നോക്കുമ്പോള്‍ തീർച്ചയായും തൃശ്ശൂർ മറ്റുള്ള സ്റ്റേറ്റ്ന് നല്ല മാതൃക ആയിരിക്കും തൃശ്ശൂർ ജനങ്ങള്‍ക്ക് നമസ്കാരം
@Stayreality
@Stayreality 2 ай бұрын
അതെ തൃശൂർ മറ്റുള്ള രാജ്യങ്ങൾക്കും ഒരു മാതൃകയാരിക്കും 😐😴
@Stayreality
@Stayreality 2 ай бұрын
അതെ തൃശൂർ മറ്റുള്ള രാജ്യങ്ങൾക്കും ഒരു മാതൃകയാരിക്കും 😐😴
@hajarsalehsaleh8335
@hajarsalehsaleh8335 2 ай бұрын
Kaanaaam
@Emily-c8x
@Emily-c8x 2 ай бұрын
സിനിമ എന്നും ഉണ്ടാവില്ല സർ . സിനിമ ഇല്ലാതിരുന്ന ഒരു കാലം ഇണ്ടായിരുന്നു സർ
@sm19724
@sm19724 2 ай бұрын
നിങ്ങൾക്ക് ആരേയെങ്കിലും ചൊറിയാതെ വാർത്തകൾ പറയാൻ അറിയില്ലേ? കേരള മാപ്രകൾ എന്താ ഇങ്ങനെ ?
@user-hv3me5rs2s
@user-hv3me5rs2s 2 ай бұрын
Trissur ano
@clubkeralabysreejesh
@clubkeralabysreejesh 2 ай бұрын
മാപ്രകളൊക്കെ ഇവിടുത്തെ രാഷ്ട്രിയ എമ്പോക്കികളുടെ വിഴുപ്പലക്കികൾ അല്ലേ...!
@sm19724
@sm19724 2 ай бұрын
@@user-hv3me5rs2s തൃശൂരുകാരനാണ്😊
@GhostProtocol007
@GhostProtocol007 2 ай бұрын
സന്ഘിക്ക് ഇത്രേ ബുദ്ധി ഉള്ള് എന്ന് അറിയാം
@sm19724
@sm19724 2 ай бұрын
@@GhostProtocol007 ആദ്യം മലയാളം ശരിക്കെഴുതാൻ പഠിക്കെടാ ഊളെ. പിശാചാണെന്നു സ്വയം സമ്മതിച്ച ഒരാൾക്ക് എന്ത് നെറികേടും ചിന്തിക്കാം പറയാം. നീ ഇനിയും കരഞ്ഞോ. ഒരു കാര്യവുമില്ല
@fasilpp7523
@fasilpp7523 2 ай бұрын
പോവുമ്പോ കണ്ട ആവേശം കാണുന്നില്ലല്ലോ
@silentfighter143
@silentfighter143 2 ай бұрын
സഹമന്ത്രി സ്ഥാനം ആയതു കൊണ്ട് ഇട്ടപ്പെട്ടില്ല😂😂
@VishnuG-ow3oi
@VishnuG-ow3oi 2 ай бұрын
ഉബികോ
@nusrathcm9123
@nusrathcm9123 2 ай бұрын
Sathyam😂
@Sughamthanne
@Sughamthanne 2 ай бұрын
Pappu bharanam illathath kond thoonukayan 😂
@harithababu8723
@harithababu8723 2 ай бұрын
Sunikumarine aakyalo😂
@KVANOJ
@KVANOJ 2 ай бұрын
എന്ന് മഞ്ഞ രമ മാമച്ചൻ 😂
@Roshak-g3i
@Roshak-g3i 2 ай бұрын
പാലം കടക്കുവോളം നാരായണ....
@nandanschanal5981
@nandanschanal5981 2 ай бұрын
രാഷ്ട്രീയ കാരൻ അല്ലാത്തതിന്റ കുഴപ്പം ഉണ്ട് പത്ര കാരെ കണ്ടാൽ കുറച്ചു കുടി മിതവും ആലോചിച്ചു വേണം സംസാരിക്കാൻ
@pradeeshr8578
@pradeeshr8578 2 ай бұрын
പത്ര കാര് അല്ല.. ഇവനൊക്കെ കലക്കി കൾ ആണ്.. കുടുംബങ്ങൾ വരെ കലക്കി കളയും... അത്ര വൃത്തികെട്ട വളച്ചൊടി അല്ലെ..
@nandanschanal5981
@nandanschanal5981 2 ай бұрын
@@pradeeshr8578 സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലേൽ ഉള്ളതുകുടി പോകും നമ്മൾ ഒരു കാര്യം മറക്കരുത് ഇതുവരെ ഒരു എം പി യെ അയക്കാൻ ഇവരെ കൊണ്ട് സാധിച്ചോ
@GhostProtocol007
@GhostProtocol007 2 ай бұрын
സിനിമ ചെയ്യാൻ ആണോ ഇവൻ MP ആയത്....തൃശ്ശൂർ ജനതക്ക് അഭിവാദ്യങ്ങൾ😂
@kinginivlogkinginivlog2258
@kinginivlogkinginivlog2258 2 ай бұрын
സുരേഷ് ഗോപിക്ക് ക്യാബിനറ്റ് റാങ്ക് കൊടുക്കേണ്ടത് ആയിരുന്നു ഇത് വളരെ മോശമായിപ്പോയി ഇങ്ങനെ പോയാൽ അഞ്ചുവർഷം??????
@Muhammed.Hashim773
@Muhammed.Hashim773 2 ай бұрын
😂😂😂😂
@praveenindia1935
@praveenindia1935 2 ай бұрын
ആദ്യം തന്നെ അദ്ദേഹം പറഞ്ഞിരുന്നു സിനിമ ചെയ്യണം എന്ന് അതുകൊണ്ട് ഒരു സ്ഥാനവും ഏറ്റെടുക്കില്ല എന്ന്.ഇവിടെ രാജ്യ ദ്രോഹികൾ ആയ സുടാപ്പിക്കൾ വിഷയത്തെ വളച്ചൊടിക്കുന്നു.
@generalhospital4790
@generalhospital4790 2 ай бұрын
പ്രവചന സിമ്മം മഞ്ഞരമ, June 3: സുരേഷ് ഗോപി മൂന്നാം സ്ഥാനം.
@prajilkcalicut3003
@prajilkcalicut3003 2 ай бұрын
ഇവിടെ മന്ത്രി ആകാഞ്ഞാൽ പാർട്ടി ഉപേക്ഷിച്ചു പോകുന്ന നാട്ടിൽ അങ്ങ് വല്ലാത്ത ഒരു മനുഷ്യൻ ആവുന്നു 🥰🥰🥰🥰❤
@sajirani5579
@sajirani5579 2 ай бұрын
സിനിമയിൽ അഭിനയിക്കാനാണോ ഇലക്ഷന് നിന്നത് കഷ്ടം
@Aaaddfgfgghg
@Aaaddfgfgghg 2 ай бұрын
സുരേഷ്ഗോപിക്ക് സഹമന്ത്രിയായിരിക്കുന്നതിനേക്കാൾ നല്ലത് MP യായിരിക്കുകയും സിനിമ ചെയ്യ്തു കാശുണ്ടാക്കി പാവപെട്ടവരെ സഹായിക്കാൻ കഴിയുകയും.... MP ഫണ്ട് ഉപയോഗിച്ച് വികസനം കൊണ്ടുവരുകയും ചെയ്യുന്നതാണ് നല്ലതെന്നു തോന്നി.....ഇതിൽ ഒരു തെറ്റും ഇല്ലാ 👍👍
@hajarsalehsaleh8335
@hajarsalehsaleh8335 2 ай бұрын
😂😂😂😂😂
@muhammedvaseem8570
@muhammedvaseem8570 2 ай бұрын
സിനിമ ചെയത് കാശ് ഉണ്ടാകാന്‍ പറ്റും 😂. ഒന്ന് പോടാ.
@asifkalpaka6572
@asifkalpaka6572 2 ай бұрын
കേന്ദ്ര സഹമന്ത്രിയാകുന്നതിനേക്കാൾ നല്ലത് നാട്ടിൽ പഞ്ചായത്ത് മെമ്പർ ആകുന്നതാണ് 😂😂
@Kuttoosan-loves-dakini
@Kuttoosan-loves-dakini 2 ай бұрын
രാഹുൽ ഗാന്ധിയും അതാ പറഞ്ഞത് PM ആവുനത്തിലും നല്ലത് പ്രതിപക്ഷ നേതാവ് ആണെന്ന്.. പണ്ട് മുന്തിരി കിട്ടാത്ത കുറുക്കൻ മുന്തിരി പുളി ആണെന്ന് പറഞ്ഞത് പൊലെ 😅
@orupravasi9922
@orupravasi9922 2 ай бұрын
ഇനി അഭിനയിക്കാൻ ഇരിക്കുന്ന സിനിമ എല്ലാം 8നിലയിൽ പൊട്ടൻ പ്രാർത്ഥന ഉണ്ടാകും 🙏🏼🙏🏼🙏🏼❤️
@ajinrajrs5927
@ajinrajrs5927 2 ай бұрын
തന്റെ കൺട്രോളിൽ 10വകുപ്പ് വേണം എന്ന് പറഞ്ഞയാളെ സഹമന്ത്രി ആക്കി ഒതുക്കി
@JANACK-jn2wn
@JANACK-jn2wn 2 ай бұрын
വേണ്ടത്ര പരിഗണന കിട്ടി യിട്ടില്ല എന്ന് നിങ്ങൾ പറയുബോൾ. ഒന്ന് നിങ്ങൾ മനസ്സിൽ ആക്കേണ്ട കാര്യം. ആദ്യമേ സുരേഷ് ഗോപി പറഞ്ഞതാണ്. സിനിമ തിരക്കുണ്ട് എന്ന്. M. P. ആയ ഉടനെ മന്ത്രി സ്ഥാനം കിട്ടിയിലെ അത് പോരെ. വേറെ ഏതെങ്കിലും പാർട്ടി ഇങ്ങനെ ചെയ്തിട്ടുണ്ടോ
@majeedpainattupady6674
@majeedpainattupady6674 2 ай бұрын
ഇയ്യാൾക്ക് പറ്റിയ പണി അല്ല രാഷ്ട്രീയം
@Sughamthanne
@Sughamthanne 2 ай бұрын
Oh seri ana 😂
@Bheeshma4u
@Bheeshma4u 2 ай бұрын
Ohh thaananallo athu theerumanikaa, chulluvil dialogue adikanda, SG ku ariyaam thrissur engane develop cheyyanamennu kazhinja kure kaalam avide mp aayavar onnu cheythitilla ennittu avarodu paranjirunno ayalku pattiyathalla politics ennu.
@jithinkichu
@jithinkichu 2 ай бұрын
ini dreddikkam Anna
@Natur280
@Natur280 2 ай бұрын
Pinnarkkkaaa ninakkkaaa kattu mudikka alle
@jibuhari
@jibuhari 2 ай бұрын
മജീദിനു എന്താ ഇതിൽ കാര്യം താൻ നോ... തന്റെ ആളുകൾക്കു വോട്ട് ഒരിക്കലും കൊടുക്കില്ല... എന്നിട്ടും അഭിപ്രായം പറയാൻ ഒരു ഉളുപ്പുമില്ല
@sammathew2500
@sammathew2500 2 ай бұрын
മതിയായി
@LazzerLazzer
@LazzerLazzer 2 ай бұрын
മര്യാദക്ക് സിനിമ ചെയ്തു ജീവിച്ചാൽ പോരായിരുന്നോ
@SunilKumar-mm9iw
@SunilKumar-mm9iw 2 ай бұрын
മനോരമക്ക് കുത്തിതിരുപ്പ് ഉണ്ടാക്കിയില്ലെങ്കിൽ നിലനിൽപ്പ് ഉണ്ടാവില്ല എന്ന അവസ്ഥയായി ....
@behappy918
@behappy918 2 ай бұрын
Oh Manorama undaki parajhathayrikum
@vvstarmediapro
@vvstarmediapro 2 ай бұрын
നിങ്ങളുടെ മികച്ച പ്രകടനം വീടിനു മുന്നിൽ വച്ച് സഹായം അപേഷിക്കാൻ വന്ന ചേച്ചിയുടെ മുന്നിൽ വച്ച് ഡ്രൈവറെ തല്ലിയപ്പോൾ തെന്നെ മനസിലായി ഇനി വരാൻ കിടക്കുന്നതെ ഉള്ളൂ ഇങ്ങേരുടെ പ്രകടനം
@sudheeshkumar9632
@sudheeshkumar9632 2 ай бұрын
Beware of media
@pradeeshr8578
@pradeeshr8578 2 ай бұрын
Da റിപ്പോർട്ടർ അങ്ങേരു സഹമന്ത്രി ആക്കിയത് കൊണ്ട് ആണ് പോകുന്ന എന്നാ വിധം നീ ആക്കണ്ട.. അത് നിന്റെ രാഷ്ട്രീയം... അങ്ങേരു ആദ്യമേ പറഞ്ഞു അങ്ങേർക്കു വേണ്ടെന്നു.. നിഖിൽ ഒക്കെ എന്ത് പ്രവർത്തനം ആണ് ഇത്, വളച്ചു ഒടിച്ചു റിപ്പോർട്ട്‌
@Charlie..8055
@Charlie..8055 2 ай бұрын
എന്റെ കീഴിൽ 8 മന്ത്രിമാർ വേണം ..കേരളവും തമിഴ്‌നാടും എന്റെ പരിധിയിൽ വേണം ..എന്തൊക്കെ ബഹളം ആയിരുന്നു ..😂..പവനായി ശവമായി 😂
@beveefww2765
@beveefww2765 2 ай бұрын
Pinne veronnundayirunnu. Modi orukalthum bharikkila. Modi Raji vekkanam. Enthokkayelle . Pinneyum pappu savamayi
@AlbertJames-lo9mk
@AlbertJames-lo9mk 2 ай бұрын
ഓ ഇക്കാ mass 💩💩💩💩💩💩💩💩💩
@NAA89
@NAA89 2 ай бұрын
😂
@bindhus4164
@bindhus4164 2 ай бұрын
Adeham paranjath 8 vakuppumayit bandham venamennanu
@behappy918
@behappy918 2 ай бұрын
Chiripikathe😂
@rafeeqmeelaf5792
@rafeeqmeelaf5792 2 ай бұрын
സിനിമ അങ്ങേക്കൊരു വികാരമാണ് 🫡 വലിച്ചെറിഞ്ഞു വരണം മിസ്റ്റർ 😮ആത്മാഭിമാനി 💪 ഇതിപ്പൊ കേരളത്തിന് മുൻ വർഷങ്ങളിൽ നിന്ന് എന്ത് വിത്യാസം ക്യാബിനറ്റ് പദവിയിൽ കുറഞ്ഞൊരു വിട്ടു വീയ്ചയ്ക്കും നിൽക്കരുത് സർ .അങ്ങ് ജയിച്ചത് ദഹിക്കാത്ത കുഴിവെട്ടികളായ ചില കേരള ബി ജെ പി നേതാക്കളുടേ സമ്മർദ്ധമാണിതിനു പിന്നിൽ😡😡
@unni.m1959
@unni.m1959 2 ай бұрын
As always , kakkas are proving they are they best in kuthithirip
@nujums1872
@nujums1872 2 ай бұрын
എനിക്ക് തരണം എന്ന് ഉണ്ടെഗിൽ 1000 കെജി സ്വർണം തരണം, 100 kg സ്വർണം ആണെകിൽ എനിക്ക് വേണ്ട. 🤣🤣🤣🤣🤣🤣🤣😭😭😭😭
@AlbertJames-lo9mk
@AlbertJames-lo9mk 2 ай бұрын
തൂറി എറിയു ഇക്ക 💩💩💩💩💩💩💩💩💩💩💩😂
@Lucifer123k
@Lucifer123k 2 ай бұрын
സത്യത്തിൽ അദ്ഭുതപ്പെടുത്തുന്നു സുരേഷ് ഗോപി താങ്കളോട് ആദരവ് കൂടുന്നു
@RavingSpiritualHindu
@RavingSpiritualHindu 2 ай бұрын
😂😂😂😂 എന്തിന്??
@jaikishankj
@jaikishankj 2 ай бұрын
സഹമന്ത്രി വേണ്ട അതു തന്നെ 😂😂😂😂😂
@steephenpbabu1510
@steephenpbabu1510 2 ай бұрын
സഹ മന്ത്രി വേണ്ട... മന്ത്രി ആണേൽ ഓകെ
@sunithasree7652
@sunithasree7652 2 ай бұрын
സുരേഷ് ഏട്ടാ 🌹❤️
@Anand_Ram
@Anand_Ram 2 ай бұрын
ക്യാബിനറ്റ് പദവി കിട്ടാത്തതിൻ്റെ കഴപ്പ് അണ്. നിങ്ങളെ എന്തേരേ ഉടയിപ്പ് കാണിച്ചാണ് ജയിപ്പിച്ചത് എന്ന് BJP പ്രവർത്തകർക്ക് അറിയാം മോദിജി പറയുന്നത് അനുസരിച്ചാൽ മതി....💯🙌
@simonsai245
@simonsai245 2 ай бұрын
കൊമ്പത്ത് ഇരുത്താത്തതിലുള്ള അതൃപ്തിയാണ്
@samarthyasart
@samarthyasart 2 ай бұрын
2 വർഷം സമയം വേണം .സിനിമ ഉപേക്ഷിക്കാൻ കഴിയില്ല എന്ന് അദ്ദേഹം പറഞ്ഞത് കൊണ്ട് കൊടുത്തതാവാം സഹമന്ത്രി സ്ഥാനം.ഇല്ലെങ്കിൽ കേന്ദ്ര മന്ത്രി സ്ഥാനം കൊടുത്തേനെ.അതിനുള്ള കഴിവുള്ള ആളുതന്നെ
@mainashareefmainashareef1929
@mainashareefmainashareef1929 2 ай бұрын
🙊🙊🙊
@behappy918
@behappy918 2 ай бұрын
Epo kodukun avda ulla TDP kum jdu nilum thane manthri sthanam thikayunila apo aan😂
@enigmatalks7133
@enigmatalks7133 2 ай бұрын
​@@behappy918ഓ അത് വല്യ പുതിയ കാര്യം ആയിരിക്കും അല്ലെ അവിയൽ മുന്നണി കൂട്ടുകൂടി മേടിച്ചതിന്റെ ഇരട്ടി ഒറ്റയ്ക്ക് മേടിച്ചിട്ട് ആഹ്ഹടോ ഭരണത്തിലേക്കു കയറ്റുന്നത്... പിന്നെ ഇജ്ജ് കൈഞ്ഞ 3 വർഷത്തെ തൊട്ടു കൂട്ടി നോക്കൂ ടോട്ടൽ വോട്ട് ഷെയർ ബിജെപി ടേം അവിയൽ ഇന്റേം ഓക്കേ
@samarthyasart
@samarthyasart 2 ай бұрын
@@behappy918 സുരേഷ് ഗോപിക്ക് മന്ത്രി പദവിക്ക് ഇപ്പോൾ ഒരാഗ്രഹവും ഇല്ല.മീഡിയ വളച്ച് ഒടിക്കുകയാണ്.എംപി ആയി തുടരാൻ ആണ് ഇഷ്ടം.2 വർഷം എങ്കിലും സമയം വേണം ഏറ്റെടുത്ത സിനിമകൾ പൂർത്തിയാക്കാൻ.സഹമന്ത്രി സ്ഥാനം കൊടുത്തതും അത് കൊണ്ട് തന്നെയായിരിക്കാം
@mallutornado
@mallutornado 2 ай бұрын
Enthu Kazhivu ? He is an emotionally immature person even at this age. The sharks in Kerala politics will swallow him. How he won this time, everyone in Thrissur knows. He is sincere probably but not shrewd to handle hawks even in film industry let alone politics
@ajith3841
@ajith3841 2 ай бұрын
Aarkk venam chaha manthani...... Ithinum munpe kure ennam keralathil ninnum aayirunnallo ee paranja sadhanam.... 10 paisakk naadinu upakaram undaayilla. Mandri enn perum . Athilum nallath MP aayi ninn pattunna karyangal cheyyuka ennath maathram. BJP k kerathil ini varunna election nil enthenkilum prayochanam undaavanm enkil munnil Thrissur mathruka aayi vekkan pattunna tharathil development kal kond varika. Illenkil kuninj ninn valikkam varunna election il. Kongi bharichalum Sanghi bharichaalum naadinu gunam undavuka ennathe ullu.
@g4uenglish811
@g4uenglish811 2 ай бұрын
SG പറഞ്ഞതാണ് സത്യം. ഒരു കുന്നോളം ആഗ്രഹിക്കുമ്പോൾ കുനികുരുവോളം കിട്ടു എന്നല്ലേ. നമ്മുടെ maximum നമ്മൾ ശ്രമിക്കുക. ജനങ്ങൾക്കു വേണ്ടി താങ്കളുടെ മനസ്സിലെ സ്വപ്നങ്ങൾ നേടിയെടുക്കാൻ എല്ലാ വിധആശംസകളും SG❤
@anandhuskurup
@anandhuskurup 2 ай бұрын
😢
@kinginivlogkinginivlog2258
@kinginivlogkinginivlog2258 2 ай бұрын
ഘടകകക്ഷികൾക്ക് വേണ്ട പരാധിനിത്യം കൊടുത്തില്ല
@bosesujith
@bosesujith 2 ай бұрын
Hobby ayirkum politics
@user-xu2tx2lw7g
@user-xu2tx2lw7g 2 ай бұрын
Arum viswasikanda full video vere und athil parayund janagale sahayikan eniku sinimayuum undakile patu randum onnichu kondupokum ena paraje😊
@behappy918
@behappy918 2 ай бұрын
Enthe mp ayalnsahayikan patoole
@josephkollannur5475
@josephkollannur5475 2 ай бұрын
സുരേഷ് ഗോപിക്ക് കാബിനറ്റ് റാങ്ക് ലഭിക്കും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു.
@adarshmohanan1836
@adarshmohanan1836 2 ай бұрын
സത്യത്തിൽ അങ്ങേർക്ക് എന്ന് മാത്രം അല്ല കേരളത്തിൽ കഷ്ടപ്പെട്ട് വോട്ട് പിടിച്ച ആർക്കും വേണ്ട പരിഗണന കൊടുത്തില്ല രാജീവ്‌ ചന്ദ്രശേഖർ എല്ലാവരും ആസംതൃപ്തരാണ് എല്ലാവർക്കും മനസിലായി..... സീനിൽ പോലും ഇല്ലാത്ത ഒരുത്തനെ കൂട്ടത്തിൽ മന്ത്രിസ്ഥാനം sg ക്ക് ക്യാബിനറ്റ് പദവിയുമില്ല.... കഷ്ടപ്പെട്ട് വോട്ട് പിടിച്ചവർ മണ്ടൻ മാർ
@user-oy5ws1eq6c
@user-oy5ws1eq6c 2 ай бұрын
കാല് മാറി വന്ന കോൺഗ്രെസ്സുകാർക് കൊടുത്തിട്ടു ബാക്കി മന്ത്രി സ്ഥാനം വേണ്ടേ 🤩🤩🤩
@spiritualthirst564
@spiritualthirst564 2 ай бұрын
George kurian ne ano scene il illathavan ennu paranjath...angere patti ninakkokke enthariyaamm
@Mn-pj2iy
@Mn-pj2iy 2 ай бұрын
George kurian ആയിരുന്നു ക്രൈസ്തവരുടെ ഇടയിൽ ബിജെപി യുടെ mediator. സഹമന്ത്രി പദവി അതിനുള്ള reward ആണ്..കൂടാതെ ക്രൈസ്തവ വിഭാഗങ്ങളെ സന്തോഷിപ്പിക്കുകയും ചെയ്യാം എന്ന കണക്കുകൂട്ടൽ ആണ് ഈ മന്ത്രി പദവി.
@bindhus4164
@bindhus4164 2 ай бұрын
George sir ethrayo varshangalk munpe chernnathanu ee rashtreeya jeevithathil
@behappy918
@behappy918 2 ай бұрын
TDP kum jdu num koduthunthane thikajhila pine aan eyalk..​@@user-oy5ws1eq6c
@sabusadanandan4352
@sabusadanandan4352 2 ай бұрын
എപ്പോഴും കുത്തിതിരിപ്പ് മാത്രം ഞങ്ങൾക്കറിയാവുന്ന പണി കുത്തിത്തിരിപ്പ് മാത്രം 😂😂
@pristinecave
@pristinecave 2 ай бұрын
മമ്മൂട്ടി പറഞ്ഞത്‌ ആദ്യമേ കേട്ടാമായിരുന്നു എന്ന് ഇപ്പൊ തോന്നുന്നുണ്ടാകും.
@moideenkuttymaliyakal4650
@moideenkuttymaliyakal4650 2 ай бұрын
ക്യാബിനറ്റ് പദവി കിട്ടുമ്പോൾ ഞാൻ തിരിച്ചു വരും 🤭🤭🤭 അപ്പോൾ എനിക്ക് സിനിമയെക്കാൾ വലുത് തൃശ്ശൂർ ജനതയാകും
@sindhus2717
@sindhus2717 2 ай бұрын
Thrissur....pennungalodoppam thullikaluchappol... Endha cinemelu abhinayikkuka aanenn karuthiyo
@Arunpkd
@Arunpkd 2 ай бұрын
ഓടി പോയതും ആരും കേബിനട്ട് വകുപ്പ് ഒന്നും കൊടുക്കില്ല അതിനു പ്രവർത്തന പരിചയം വേണമല്ലോ
@maneeshvm9851
@maneeshvm9851 2 ай бұрын
ഒരു വാർത്ത അതിനെ വളച്ചൊടിച്ചു മാറ്റാനുള്ള കേരളത്തിലെ മീഡിയ ഒരു കഴിവ് അപാരം. പുള്ളി സിനിമ എഗ്രിമെന്റ് ചെയ്തു പോയി തൃശൂർ ജയ്ക്കുവോ എന്ന് വരില്ലല്ലോ ജീവിക്കണ്ടേ ഇനി എഗ്രിമെന്റ് ചെയ്യില്ല കാരണം പുള്ളി എംപി ആയി
@jacobgeorge7831
@jacobgeorge7831 2 ай бұрын
Very sad to hear the news.😥
@Mn-pj2iy
@Mn-pj2iy 2 ай бұрын
തടസപ്പെടുത്തിയാൽ ഉടൻ ജനങ്ങളോട് വിളിച്ച് പറയണം.എല്ലാവരും അറിയട്ടെ.
@jugunubless3972
@jugunubless3972 2 ай бұрын
നല്ലൊരു കുടുംബ ചിത്രം പിടിക്കു സുരേഷേട്ടാ
@johnmathew1438
@johnmathew1438 2 ай бұрын
This is very bad!!
@George20008
@George20008 2 ай бұрын
nalla theerumanam alle
@FanFightFunVideos
@FanFightFunVideos 2 ай бұрын
സഹമന്ത്രി 🤣🤣
@thecitizen87935
@thecitizen87935 2 ай бұрын
Assistant akki kalanjallo engane sahilkkum😂😂
@shafeektk255
@shafeektk255 2 ай бұрын
state minister means clerk of cabinet minister 😑
@anandakrishnanpr7372
@anandakrishnanpr7372 2 ай бұрын
എന്തായാലും നിന്നെയും എന്നെയും പോലെ നൂറിൽ ഒന്നാകുന്നതിലും എത്രയോ ഭേദമാണ്😂
@midhunlals213
@midhunlals213 2 ай бұрын
SG deserves cabinet
@shyjusunnaresan8778
@shyjusunnaresan8778 2 ай бұрын
മഞ്ഞരമ പണി തുടങ്ങി ടോയ്ലറ്റ് പേപ്പർ
@DileepKumar-yz8vc
@DileepKumar-yz8vc 2 ай бұрын
ക്യാബിനറ്റ് പദവിക്കു അർഹൻ എല്ലാപേരും പറ്റിച്ചു
@jobyjohn5791
@jobyjohn5791 2 ай бұрын
Thrissurkarude karyathil thirumanamayi. Minister for Thrissur is done with. May be due to offer of minister of state is not acceptable I guess. While doing Movies , how anyone can be a MP full time. Is it not a full-time responsibility?
@zubairathanikkal5505
@zubairathanikkal5505 2 ай бұрын
Dear ഗോപി സർ താങ്കൾക്ക് finance minister ആകണം താങ്കൾ അതിനു അർഹൻ ആണ് അല്ലെങ്കിൽ സിനിമാ ഫീൽഡിൽ തുടരുക താങ്കളെ പോലെയുള്ള ഒരാൾക്ക് പൊളിറ്റിക്സ് നല്ലതല്ല താങ്കൾ ഇപ്പൊൾ സിനിമയിൽ ആണ് അഭിനയിക്കുന്നത് പൊളിറ്റിക്സ് തുടർന്നാൽ ജീവിതത്തിലും അഭിനയിക്കേണ്ടി വരും
@sreejithnet
@sreejithnet 2 ай бұрын
will all due respect. if he like cinema so much, why did he contest? if he decide to be in this one, why not do with full heart. ee MP ennu paraja parupadi igane cinema kalichu side aki cheyan ulla atram ollo?
@abdulvahab9809
@abdulvahab9809 2 ай бұрын
Paavam oru paad agrahirunnu.10 vakup😂😂
@renjithkumar1136
@renjithkumar1136 2 ай бұрын
മുറിയോ
@user-st3mk7ij3e
@user-st3mk7ij3e 2 ай бұрын
കമ്പിനെറ് കിട്ടിയില്ല മണ്ണും ചാരി കുര്യൻ മന്ദ്രിയായി 😂😂😂😂😂
@ytk_kottarathil
@ytk_kottarathil 2 ай бұрын
He was there in bjp from his college days..Member of abvp...Wht do u know about him?
@dineshkumar-mk3bt
@dineshkumar-mk3bt 2 ай бұрын
ഹോ....... എന്തൊരു സ്നേഹം ഇപ്പൊ സുരേഷ് ഗോപിയോട്...... ഏത് അടുത്ത അനുയായിക്കാ അമർഷം...... മാമ്മൻ മത്തായിക്കോ.....😊
@nasirudeenm7113
@nasirudeenm7113 2 ай бұрын
Eveneke pidich ara mp akkiyath
@manukrishnasadhak1320
@manukrishnasadhak1320 2 ай бұрын
രാവിലെ മോങ്ങൽ തുടങ്ങിയോ മഞ്ഞ രമേ?
@musicoflove722
@musicoflove722 2 ай бұрын
Adeham adehathinte yukithi anusarichu cheyatte ..keralathil enthelum cheyanamnnu adehathinu und . So ipo thanna sthanathirunnal keralatil udesichapole karyangal cheyan okumo ennu adeham nokatte
@aneeshaneesh919
@aneeshaneesh919 2 ай бұрын
കുത്തി തിരിപ്പ് തുടങ്ങിയോ
@bijoypillai8696
@bijoypillai8696 2 ай бұрын
സുരേഷ് ഗോപിയുടെ കാര്യത്തിൽ BJP ക്ക് വലിയ ആശങ്കയുണ്ട് ( ടൈംസ് ഓഫ് ഇന്ത്യ വാർത്ത ); BJP/ RSS ഉദ്ദേശിക്കുന്ന രീതിയിൽ വർഗീയ വിഷ്ം ചീറ്റുന്നില്ല ഗോപി... 😢😢
@NYK0Hindustani
@NYK0Hindustani 2 ай бұрын
മദ്രസാ കാപ്സുൾ 😂
@neeraj8069
@neeraj8069 2 ай бұрын
sudu vaaanam
@user-qi1he1lt7t
@user-qi1he1lt7t 2 ай бұрын
Nee ഇപ്പോ ചീറ്റിയല്ലോ വിഷം,സന്തോഷം
@valsanmaroli340
@valsanmaroli340 2 ай бұрын
U 🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕
@binuchutm4727
@binuchutm4727 2 ай бұрын
Don't expect such cheap things from SG
@RavingSpiritualHindu
@RavingSpiritualHindu 2 ай бұрын
സിനിമ ചെയ്യാനാണോ താങ്കൾ ഇലക്ഷന് നിന്നത്.
@ytk_kottarathil
@ytk_kottarathil 2 ай бұрын
Ithilevde anu mathri sthanam ozhiyanm enn angeru parnjath?
@ranjicreation6676
@ranjicreation6676 2 ай бұрын
ക്യാബിനറ്റ് ഇല്ലെങ്കിൽ മന്ത്രിപദംവേണ്ട
@ramyasunil2353
@ramyasunil2353 2 ай бұрын
Trissurrr💥💥💥💥💥💥
@heavenlyportal8963
@heavenlyportal8963 2 ай бұрын
Enthoke airunu
@Aboobacker-ir4ne
@Aboobacker-ir4ne 2 ай бұрын
അല്ലെങ്കിൽ എന്താ ഇതൊക്കെ ! ചക്ക വീണു അപ്പോൾ ഒരു മുയല് കിട്ടി. പ്രതാപനം മാറ്റിയതിലുള്ള നിരാശ്യം പ്രതാപനും ടീമും കേമരളീധരനെ തോൽപ്പിക്കാൻ സുരേഷ് ഗോപിക്ക് കൊടുത്തു പിണറായിക്ക് മൂന്നാമൂഴം കിട്ടാൻ കുറച്ചു സഖാക്കളും വോട്ട് ചെയ്ത് സഹായി
@Itsmerashid3
@Itsmerashid3 2 ай бұрын
Part time Mp
@Attitude_lover_RP2
@Attitude_lover_RP2 2 ай бұрын
സുരേഷ് ഗോപി ആദ്യം തന്നെ പറഞ്ഞിരുന്നു first കമ്മിറ്റ് ചെയ്ത പ്രൊജക്റ്റ്‌ അദ്ദേഹം വെക്തമായി പറഞ്ഞിരുന്നു 👈
@josephks2655
@josephks2655 2 ай бұрын
Then why u stand in elections, r u expecting home ministry , just show
@bsn39
@bsn39 2 ай бұрын
കുറച്ച് കൂടി പക്വതയോടെ മാധ്യമങ്ങളെ കൈകാര്യം ചെയ്യേണ്ടതാണ്. വാക്കുകളെ വളച്ചൊടിക്കാൻ അവസരം കൊടുക്കാതിരിക്കണം.
@sajukochappan
@sajukochappan 2 ай бұрын
പിന്നെന്തിനാണ് സത്യ പ്രതിജ്ഞ ചെയ്തത് ❓
@kkgireesh4326
@kkgireesh4326 2 ай бұрын
ആ നല്ല മസിന്റെ ഉടമയുടെ തീരുമാനം മന്ത്രി സ്ഥാനം ത്തേക്കാൾ തന്റെ മണ്ഡലത്തിലെ പ്രവർത്തനത്തിന് മന്ത്രി സ്ഥാനത്തേക്കാൾ MP സ്ഥാനം നല്ലതു തന്നെ മന്തി സ്ഥാനം തൃശൂർ മാത്രം ഒരുങ്ങുന്നതല്ല മുഴുവൻ സമയം തന്റെ മണ്ഡലത്തിൽ മുഴുവൻ സമയവും ജനങ്ങ ബെ സേവിക്കാം സിനിമയിൽ തുടരുകയും ചെയ്യാം നല്ല തീരുമാനം തന്നെ
@samgheevarghese7201
@samgheevarghese7201 2 ай бұрын
No one is satisfied,sg is very greedy.
@ikkaikka2486
@ikkaikka2486 2 ай бұрын
ഷിട്ടണ്ണന് സഹമന്ത്രി സ്ഥാനം കിട്ടിയത് വലിയ തിരിച്ചടി യായോ? മോഹിച്ചത് ക്യാബിനറ്റ് പദവി ആയിരുന്നു😂
@ushaep462
@ushaep462 2 ай бұрын
കഷ്ടം വല്ലാത്ത വളച്ചൊടിക്കൽ😢
@sunilkumartp694
@sunilkumartp694 2 ай бұрын
ഇലക്ഷന് മുമ്പേ അദ്ദേഹം പറഞ്ഞിരുന്നു... സിനിമ ചെയ്യണം... മന്ത്രി ആയില്ലേലും നല്ല രീതിയിൽ പ്രവർത്തിക്കാൻ കഴിയും എന്നും..
@behappy918
@behappy918 2 ай бұрын
Enit 8 vakup thanik thazhe venam enoke thalunundayrunalo apo enthe
@sunilkumartp694
@sunilkumartp694 2 ай бұрын
@@behappy918 ആദ്യം അദ്ദേഹം എന്താ പറഞ്ഞേ എന്ന് ശരിക്ക് കേൾക്കു... 8 വകുപ്പിന്റെ മന്ത്രി ആവണം എന്നാണോ പറഞ്ഞേ... 8 വകുപ്പുകളിൽ ഉള്ള മന്ത്രിമാർ അദ്ദേഹം പറയുന്ന കാര്യങ്ങൾ നടത്തി തന്നാൽ മതി... ഒരു മന്ത്രി ചെയ്യുന്നതിനേക്കാളും കൂടുതൽ കാര്യങ്ങൾ എനിക്ക് ചെയ്യാൻ പറ്റും എന്നാണ് പറഞ്ഞത്
@classickitchen8795
@classickitchen8795 2 ай бұрын
മാപ്രകൾ പണി തുടങ്ങി 😂
@Sansspace
@Sansspace 2 ай бұрын
😂😂😂😂വെറുതെ കിടന്നു അടിക്കരുത്...
@Azwamol....
@Azwamol.... 2 ай бұрын
ജനങ്ങളെ വഞ്ചിക്കലാണോ ഈ തീരുമാനം
@keralander743
@keralander743 2 ай бұрын
കുര്യനെ ചൊറിഞ്ഞിട്ട് ഒന്നും കിട്ടിയില്ല ഇനി സുരേഷ് ഗോപിക്കിട്ട് ചൊറിയാം 😂😂😂😂
@sajukurian3526
@sajukurian3526 2 ай бұрын
താത്പര്യമില്ലെങ്കിൽ എന്തിനാണ് Show കാണിക്കുന്നത്
@adeniumvlogklm
@adeniumvlogklm 2 ай бұрын
ബുദ്ധിപരമായ തീരുമാനം
@careandhelpskondotty4450
@careandhelpskondotty4450 2 ай бұрын
കാബിനെറ്റ് ഇല്ലാത്തോണ്ട് ആണ്
@MsRavindran
@MsRavindran 2 ай бұрын
മാപ്രാ കൾക്ക് എന്തും തീരുമാനിക്കാം അഭിപ്രായം പറയാം സ്റ്റുഡിയോ ഇരുന്നു തമ്മിൽ തമ്മിൽ ആണെന്ന് മാത്രം
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 10 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 10 МЛН