സിനിമ കോപ്പി അടിക്കാൻ ഉള്ള കാരണം തുറന്ന്പറഞ്ഞു പ്രിയദർശൻ | Sreenivasan | Priyadarshan | Kairali TV

  Рет қаралды 36,024

Kairali TV

Kairali TV

4 жыл бұрын

#kairalitv #kairalinews
പല സിനിമകളിൽ നിന്നും കോപ്പി അടിച്ചിട്ടുണ്ട് തുറന്ന്പറഞ്ഞു പ്രിയദർശൻ |Kairali TV
Click on the link below to watch Kairali news Live Now :
• Video
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 78
@-vishnu2948
@-vishnu2948 4 жыл бұрын
*അത് പറയാതെ തന്നെ അറിയാം.പക്ഷെ കോപ്പി അടിച്ചു നല്ല സിനിമകൾ ഉണ്ടാക്കാനും കഴിവ് വേണം*
@anandhu6652
@anandhu6652 3 жыл бұрын
Priyan sirinte parajayapetta cinemayum kandirikkan nalla rasama
@biker9374
@biker9374 4 жыл бұрын
സത്യസന്ധതയാണ് താങ്കളുടെ വിജയത്തിന്റെ രഹസ്യം....
@anshadameen3915
@anshadameen3915 4 жыл бұрын
എന്ത് സത്യം എന്ത് സന്തത ജനം tv ഡയറക്ടർക്
@abhinabhi5388
@abhinabhi5388 4 жыл бұрын
@@anshadameen3915 EDA methaa pooremone poo
@sajithkumar8706
@sajithkumar8706 4 жыл бұрын
"ഇനിയും സത്യങ്ങൾ പുറത്തു വരട്ടെ" എന്നു കൂടി ചേർക്കൂ.
@anandv8717
@anandv8717 4 жыл бұрын
@@anshadameen3915 athine ninak nthada panni
@vishnupanachickad3385
@vishnupanachickad3385 4 жыл бұрын
അന്ന് ഒരു ഫാഷൻ ആയിരുന്നു കയ്യിൽ മൊബൈൽ പിടിച്ചു കൊണ്ടിരിക്കുന്നത്
@reghunathannair9854
@reghunathannair9854 4 жыл бұрын
Kadha copy adikkam pakshae direction evideyum pooi copy adikkan pattillalo...highly talented in direction priyadarshan
@vinisyriac4177
@vinisyriac4177 4 жыл бұрын
Priyan you films all super comadi oooo....
@RunningWalking12
@RunningWalking12 4 жыл бұрын
*Who's making original films here? Why to single out Priyan?* *Anjaam Pathira - The red dragon, Mind hunter, Man hunter, The mentalist* *Kumbalangi Nights - A street car named desire set in local Keralam* *Chappa kurish - Headphone* *Pachakadal neelakasham - Easy Rider* 22 female kottayam - Ek Hasina Thi, a bit of Natural Born Killers, a bit of Kill Bill Kali (Dq/Samir Thahir ) - Duel (spilerbrg's first tv film) Premam - Chaamaram, autograph, a tv show Nivin Pauly Vineeth Sreeni film - Jab We Met. Big B - Four Brothers, James(hindi) Anwar - Satya, Infernal affairs Iyobinte Book - The godfather, Django Unchained, a bit of King Lear, a bit of Paradesi Bachelor Party - Exiled-japanese film*
@RunningWalking12
@RunningWalking12 3 жыл бұрын
@Vishnu VKM Bro watch Mind hunter. Anjaam pathira okke straight adi aanu.
@detectivesforever
@detectivesforever 3 жыл бұрын
Maravathoor Kanavu - Jean de Florette (1986) kzfaq.info/get/bejne/m5uRpZt9kp_ck6s.html
@detectivesforever
@detectivesforever 3 жыл бұрын
Exiled is a Hong Kong film
@Abhhi-h2o
@Abhhi-h2o 2 жыл бұрын
@@detectivesforever ith copy alla
@Abhhi-h2o
@Abhhi-h2o 2 жыл бұрын
Pakshe mikka padavum copyadikkarilla
@vinoopremote3866
@vinoopremote3866 3 жыл бұрын
Good friends..
@santhoshkiran5100
@santhoshkiran5100 4 жыл бұрын
ഇത് ഒരു പുതിയ അറിവല്ല.
@jk6588
@jk6588 3 жыл бұрын
Ayyo copy adichittundo ariyillayirunnu
@naveenbabu6475
@naveenbabu6475 4 жыл бұрын
കോപ്പി ആയാലും പ്രിയൻ തന്റെ ക്രാഫ്റ്റ് അതിൽ വർക്ക് ചെയ്യും....
@josephjames9727
@josephjames9727 4 жыл бұрын
any way he is one of the best director
@fullmoonpictures5030
@fullmoonpictures5030 4 жыл бұрын
Enthayalum nananju enki pinne...
@ivtnnnewsanalysis6826
@ivtnnnewsanalysis6826 3 жыл бұрын
The whole world know it
@mindspace8533
@mindspace8533 4 жыл бұрын
kilukkam venu Nagavally alle writer?
@deepakvasan7935
@deepakvasan7935 3 жыл бұрын
Venu nagavally aanu script. But athile chiripadakkathinu thirinkoluthiya scenes ellaam priyante sambavana aanennu venu nagavalli oru interviewil paranjitund.
@freethinker2559
@freethinker2559 3 жыл бұрын
Njaan cinemakal copy mathrame adichittullu.. Priyan 😜
@josephsony2618
@josephsony2618 4 жыл бұрын
Internet yugam vannillayirunnenkil ithokke ipozhum marachu vachene😜
@RunningWalking12
@RunningWalking12 4 жыл бұрын
Edo, this interview was done in 2000. Means 20, years before. Enthoru durantham aanu.
@ashrafwayanad2567
@ashrafwayanad2567 4 жыл бұрын
ഒർജിനൽ ഉണ്ടോ?
@anupeshr8060
@anupeshr8060 4 жыл бұрын
ശരിക്കും?... !
@devayanis5265
@devayanis5265 4 жыл бұрын
ഒടുവിൽ കുറ്റസമ്മതം നടത്തി അല്ലെ... പക്ഷെ gracefully കോപ്പിയടിക്കുന്നത് ഒരു കഴിവാണ് അണ്ണാ😍
@RunningWalking12
@RunningWalking12 4 жыл бұрын
This interview was done 20 years before, mayn
@aka_swabir9332
@aka_swabir9332 Жыл бұрын
Vandanam-stakeout Thalavattam kazhinju copy illathe cheytha padangal 🤣🤣🤣Kilukkam-Roman holiday Chandralekha-while you were sleeping Kakkakuyil-A fish called Wanda Vettam-Frenchkiss
@arjun.r.v
@arjun.r.v 10 ай бұрын
Nalla movies ond like abhimanyu and kaalapani kanchivaram
@haripk1
@haripk1 3 жыл бұрын
Copy adikkaan ethavanum pattum pakshe athu completely malayaleekarikkaan athoru onnonara kazhivv venm
@dinkadinka7601
@dinkadinka7601 4 жыл бұрын
Relaince nte ഫോൺ
@sajithkumar8706
@sajithkumar8706 4 жыл бұрын
കോപ്പിയടിച്ച്ട്ടുണ്ടെന്ന് വിളിച്ചു പറയണ്ട. ഞങ്ങൾക്കെല്ലാം പണ്ടേ ഇതറിയാം.
@arjuna2529
@arjuna2529 4 жыл бұрын
Athu njangalkk pandey ariyam. "Unniye kandaal ariyaamallo oorile panjam"
@RunningWalking12
@RunningWalking12 4 жыл бұрын
Ithul valare pandaanu. 20 years before. In 2000
@praveennavodaya8397
@praveennavodaya8397 4 жыл бұрын
പ്രിയദർശൻ്റെ ക്രാഫ്റ്റ് ആണ് പുള്ളിയുടെ കഴിവ്. കോപ്പിയടി എന്നൊക്കെ പറഞ്ഞ് കളിയാക്കാം, പക്ഷേ ആള് പുലിയാണ്.
@ramov1428
@ramov1428 3 жыл бұрын
താളവട്ടത്തിന് ശേഷം കോപ്പിയടിച്ചിട്ടില്ല എന്നൊക്കെ എന്തിനാ അണ്ണാ ചുമ്മാ അടിക്കുന്നത്. അതിന് ശേഷം വന്ന എല്ലാത്തിലും ഈ മിക്സിംഗ് ഉണ്ടല്ലോ. എല്ലാം മറ്റൊന്നിന്റെ ചുവടും തലയും പിടിച്ചൊക്കെ ഉണ്ടാക്കിയതാണ്. ഒറിജിനലിനെക്കുറിച്ചു പറയുമ്പോൾ ചന്ദ്രലേഖ എന്ന് ശ്രീനി ടിപ്പിക്കലി ആക്കിയതാണോന്ന് സംശയമുണ്ട്.
@sadickmuhamedsidhik8054
@sadickmuhamedsidhik8054 3 жыл бұрын
A fish called wonda😜
@truevoice2136
@truevoice2136 2 жыл бұрын
Coppy adikatha cinima eatha
@navasck1142
@navasck1142 2 жыл бұрын
Motham. Cinimayumcopyanalo
@ivtnnnewsanalysis6826
@ivtnnnewsanalysis6826 3 жыл бұрын
That is what you are all about....world class copy cat.....
@android_7582
@android_7582 4 жыл бұрын
Second
@santhoshcc5286
@santhoshcc5286 4 жыл бұрын
കോപ്പി അടിച്ചതല്ല.... "പരിഭാഷ"ചെയ്തു എന്നു തിരുത്തി പറയൂ 😜😜
@jk6588
@jk6588 3 жыл бұрын
Copy dharshan
@tharakan3191
@tharakan3191 4 жыл бұрын
ഇതിപ്പോ വേറെ വല്ലോരും ആരുന്നേൽ ശ്രീനിവാസൻ പുച്ഛിച്ചു കൊന്നേനെ
@adithyakrishnanb5497
@adithyakrishnanb5497 4 жыл бұрын
Third
@johnskuttysabu7915
@johnskuttysabu7915 2 жыл бұрын
Copyadi veeran...
@user-kh7pv1bu4z
@user-kh7pv1bu4z 2 жыл бұрын
അല്ലെങ്കിലും കോപ്പിയടിച്ച് ജയിച്ചവരാണ് പലരും .കോപ്പിയടിച്ചോ ഞാൻ അതാണ് ഇതാണ് പടം. മാസ്സാണ് ഇത് വരെ കാണാത്തതാണ് എന്നും പറഞ്ഞ് പറ്റിച്ച് കാശ് ഉണ്ടാക്കാനും ഒരു മനക്കട്ടി
@sarathmenon1008
@sarathmenon1008 3 жыл бұрын
Mega star ⭐❤️ mammookka
@ahmmedahmmed8822
@ahmmedahmmed8822 4 жыл бұрын
Ohh.. athu turannu parayaan corona varendi vannu
@kidilammanushyan4372
@kidilammanushyan4372 4 жыл бұрын
ഇതൊക്കെ വർഷങ്ങൾക്ക് മുന്നേ ഉള്ള ഇന്റർവ്യൂ ആണ്...ഇപ്പോഴുള്ളത് അല്ല...🤦‍♀️😅
@bollyfanshub8080
@bollyfanshub8080 4 жыл бұрын
early 2000's ulla video anu bro
@RunningWalking12
@RunningWalking12 4 жыл бұрын
Nee oru genius aanu. Edo, this was back in 2001.
@harikollam1482
@harikollam1482 4 жыл бұрын
മണ്ടൻ
@akshaybabu4033
@akshaybabu4033 4 жыл бұрын
Fist
@truevoice2136
@truevoice2136 2 жыл бұрын
Ennit last aayalo
@anshadameen3915
@anshadameen3915 4 жыл бұрын
കോപ്പി യെ ഒള്ളു ഒറിജിനൽ ഇല്ലല്ലോ
@aswinsk3283
@aswinsk3283 4 жыл бұрын
Kalapani , kanjivaram, sometimes okky copy alla
@shukkurpareeth4525
@shukkurpareeth4525 3 жыл бұрын
ശ്രീനിവാസൻ ഇയാൾ എല്ലാം ഫുൾ കോപ്പി ആണ് വിനീത് ശ്രീനിവാസനും കോപ്പി
@gokul7053
@gokul7053 3 жыл бұрын
ആഷിക്ക് അഭു എല്ലാം ഒറിജിനൽ
@truevoice2136
@truevoice2136 2 жыл бұрын
@@gokul7053 🤣🤣🤣
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 205 МЛН
Sreenivasan was more than a friend to me: Priyadarshan
5:54
Kairali TV
Рет қаралды 711 М.
Samagamam with Fazil   | EP:54| Part 1 | Amrita TV Archives
42:20
Amrita TV Archives
Рет қаралды 29 М.
БАТЯ И ТЁЩА😂#shorts
0:58
BATEK_OFFICIAL
Рет қаралды 5 МЛН
Фильм про побег от родителей
0:59
Holy Baam
Рет қаралды 1,7 МЛН
Ой не могу 🤣❤️
0:33
Dragon Нургелды 🐉
Рет қаралды 1,9 МЛН