സിനിമ ഒരു തന്തയില്ലാത്ത ഫീൽഡ് ആണ് ...എന്നാലും എന്റെ ദാസാ| K.J. Yesudas,.Antony Eastman,Newsglobe TV

  Рет қаралды 155,681

Newsglobe TV

Newsglobe TV

3 жыл бұрын

സിനിമ ഒരു തന്തയില്ലാത്ത ഫീൽഡ് ആണ് ....എന്നാലും എന്റെ ദാസാ....K.J. Yesudas,Bharathan,Antony Eastman,Newsglobe TV

Пікірлер: 437
@foumeerfoumeer1360
@foumeerfoumeer1360 2 жыл бұрын
ഇഷ്ട ഗായകൻ റാഫി സാഹേബാണ് ദാസേട്ടനേയു० ഇഷ്ടമാണ് അദ്ദേഹത്തിന്റെ വ്യക്തിത്വയെല്ല പാട്ടുകളേയാണ് ഇഷ്ട० മറ്റു കാര്യങൾ മൈന്റ് ചെയ്യാറേയില്ല
@LOVE-ns8kx
@LOVE-ns8kx 3 жыл бұрын
Endhayalum dhasettan ishuttam❤️
@saintjoe__
@saintjoe__ 3 жыл бұрын
മനുഷ്യനാണ്. മാറും, മറക്കും മരിക്കും
@pk-96
@pk-96 3 жыл бұрын
Nalla words anallo.. 😍👌
@bijubaby4230
@bijubaby4230 3 жыл бұрын
യേശുദാസ് ഒരു വ്യത്യസ്ഥനാണ് കാരണം ഒരു ഗായകനെന്ന നിലയിൽ എല്ലാവരും ഇഷ്ടപെടുകയും ഒരു വ്യക്തി എന്ന നിലയിൽ കൂടുതൽ ആൾക്കാർ ഇഷ്ടപ്പെടാത്തതുമായ വ്യക്തി
@bijubiju7035
@bijubiju7035 3 жыл бұрын
എന്തൊക്കെ ആരു പറഞ്ഞാലും ദാസേട്ടനോട് ഉള്ള ഇഷ്ടം കുറയില്ല.ഇതുപോലെ പാടാൻ ഇനി എത്ര തലമുറ വിചാരിച്ചാലും ആർക്കും പറ്റില്ല.എല്ലാ പാട്ടുകാരും കഴിവ് ഉള്ളവരാണ്.ഈ ലോകം മുഴുവൻ എന്ത് കുറ്റം പറഞ്ഞാലും ദാസേട്ടനു തുല്യം ദാസേട്ടൻ മാത്രം.ആരെങ്കിലും പറയുമ്പോൾ പോകുന്നത് അല്ല പാട്ട് ഇഷ്ടപ്പെടുന്നവരുടെ അദ്ദേഹത്തോടുള്ള സ്നേഹം ഇഷ്ടം ബഹുമാനം ആരാധന
@freethinker2559
@freethinker2559 3 жыл бұрын
Dear friends, Yesudas is an excellent singer but he is not a good human being. People who knew him very well long time always tell about his all kind of bad habits and bad behavior. . It is a reality that I reveal since I am very close to some movie people who knew him very well.. When he visit movie shooting sites , he need every day different woman . There are production managers who arrange this for him, otherwise he will not sing for their movies .. He always backstab young singers when they come to movies to sing as freshers . This is your Dasettan
@bijubiju7035
@bijubiju7035 3 жыл бұрын
@@freethinker2559 ethinte answer aanu njan paranjath
@truthman4346
@truthman4346 Жыл бұрын
@@freethinker2559 LONG AGO WE HAD HUMAN BEING HAVING SEX WITH SLAVES & OWN RELATIVES EVERY HOUR. YESUDAS IS STLL BETTER.
@perumalasokan9960
@perumalasokan9960 3 жыл бұрын
Eighty five ഇൽ യേശുദാസിന് ഡിമാൻഡ് ഇല്ല എന്നു പറഞ്ഞത് നുണ. അതിനു എത്രയോ മുൻപ് തന്നെ യേശുദാസ് ഗാനഗന്ധർവനായി മനുഷ്യ മനസ്സിൽ സ്ഥാനം പിടിച്ചതാണ്. തമിഴ് സിനിമ യിൽ പോലും യേശുദാസ് തിളങ്ങി നിൽക്കുന്ന സമയമാണത്. ഇദ്ദേഹത്തിന് ദാസിനെ അത്ര ഇഷ്ടമല്ലെന്നു തോന്നുന്നു.
@annievarghese6
@annievarghese6 3 жыл бұрын
സർ1967ൽകോഴിക്കോട്.ടൗൺഹാളിൽ സൗന്ദര്യ രാജന്റെയുംയേശോദാസിന്റെയുംഗാ നമേള ഒരുമിച്ച് വച്ദാസേട്ടനോട്ഓക്സ്ട്രാകാരെ.കൊണ്ട് വരണ്ട യെന്ന്സംഘാടകർപറഞ്ഞു.എൻെഓക്സ്ട്രാകാരില്ലാതെപാടില്ലാന്ന്ദാസേട്ടൻപറഞ്ഞു.സംഘാടകർക്ക്.യേശുദാസ്ഇല്ലാതെഗാനമേളനടത്തേണ്ടഗതികേടായി.അവർ അനൗൺസ്ചെയ്തു.യേശുദാസിന്തൊണ്ടക്ക്സുഖമീല്ലാത്തതു കൊണ്ട് മദ്രാസിലെവീട്ടിലെവിസ്രമിക്കയാണെന്ന്.പോരെപൂരം.പിറ്റെദിവസത്തെപത്രങ്ങളിൽയേശുദാസീന്.തൊണ്ടയിൽ ക്യാൻസറാണെന്ന്പ്രചരണംഇത്ശരിയല്ലന്ന്ജനങ്ങളെഅറിയിക്കാൻ ബാബുക്കതീരുമാനിച്ചു.രണ്ടാഴ്ച കഴിഞ്ഞു എറണാകുളത്ത്ദാസേട്ടന്റെഗാനമേളവെച്ചു.അതിൽ പൻകെടുക്കാൻ.മഹാകവിജിശൻകരകുറുപ്പുംവന്നിരുന്നു.അദ്ദേഹത്തിന്റെ ഒരുകവിതയുംദാസേട്ടൻപാടി.അത്കേട്ടിട്ടാണ്.മഹാകവദാസേട്ടനെഗാനഗന്ധർവൻനെന്ന്പേര്.വിളിച്ചത്.ഇത്പ്രവാസിഭാരതിറേഡിയോയുടെഅവതാരകസ.ചന്ദ്രസേനൻഗന്ധർവഗായകൻ എന്നപരിപാടിഅപതാണെന്ന്തോന്നുന്നു.യൂട്യൂബിൽ അവതരിപ്പിച്ചു. അങ്ങനെഞാൻകേട്ടതാണ്.ഈകിഴവന്റെമാതിരിഅന്നുംപത്രക്കാർ ഉണ്ടായിരുന്നു. ദാസേട്ടനെക്കുറിച്ച്പച്ചകള്ളംപടച്ചുവിടാൻ.സാർപറഞ്ഞതുപോലെ.ഇയാൾക്കും.ഈചാനൽ ഉടമബൈജുകൊട്ടാരകരക്കുംദാസേട്ടനോട്.വൈരാഗ്യം. അസൂയ.അതുകൊണ്ട് ഇത്എപ്പിസോഡായിട്ട്അവതരിപ്പിക്കുന്നത്.മലയാളസിനിമയിൽപെണ്ണുങ്ങളെതട്ടികൊണ്ടുപോകൽ.കഞ്ചാവ് തുടങ്ങി എന്തെക്കെയാണ്നടക്കുന്നത്.എല്ലാവരും യേശുദാസിന്റെസ്യഭാവസർട്ടിഫിക്കറ്റ്ഉണ്ടാക്കൻനടക്കുന്നു .എൺപത്തൊന്നായ ആമനുഷ്യന്ഒരുസാധാരണപൗരന്റെബഹുമാനംകൊടുക്കേണ്ടേ.നാണംകെട്ടവർഗം.
@santhoshps8927
@santhoshps8927 3 жыл бұрын
@@annievarghese6 Valare nyayamaya abhiprayam. Thankal yesudasinte valiya aradhikayanalle...
@arunkillimangalam4964
@arunkillimangalam4964 3 жыл бұрын
@@annievarghese6 100%സത്യം.. പിന്നെ പ്രവാസിഭാരതി യിലെ പ്രോഗ്രാം ഞാനും കേട്ടു.... സ്ഥിരം കേൾക്കാറുണ്ട്... 🙂
@noblemd5711
@noblemd5711 2 жыл бұрын
ഇയാൾ മാത്രമല്ല യേശുദാസിന്റെ ചരിത്രം അറിയാവുന്നവർ ആരും അയാളെ ഇഷ്ടപ്പെട്ടില്ല
@shavlogs7353
@shavlogs7353 3 жыл бұрын
ഭരതന്റെ എല്ലാ സിനിമയിലും യേശുദാസ് തന്നെ പാടുന്നതും അത്ഭുതം
@vineeshvdev8522
@vineeshvdev8522 3 жыл бұрын
Athu ningale kandappo thanne manassilayi thanthayillatha firldil illathanennu.keep it up ....
@Arjun-ej7fj
@Arjun-ej7fj 3 жыл бұрын
ഈ പറയുന്നത് ശെരി ആണോ എന്ന് തന്നെ ഉറപ്പ് ഇല്ല.. കാരണം ഇദ്ദേഹം വേറെ വീഡിയോയിൽ പറയുന്നുണ്ട്... രവീന്ദ്രൻ മാഷ് എന്നും ദാസേട്ടൻ പാടുന്ന സ്റ്റുഡിയോക് മുൻപിൽ നില്കും.. അങ്ങനെ എന്നും കാണാൻ തുടങ്ങിയപ്പോൾ ദാസേട്ടൻ ആരും ആണെന് തിരക്കി... അങ്ങനെ അവർ തമ്മിൽ പരിചയം ആയി രവീന്ദ്രൻ മാഷ് തന്നെ പറഞ്ഞിട്ടുണ്ട് താനും ദാസേട്ടനും സ്വാതി തിരുനാൾ കോളേജിൽ പഠിച്ചത് ആണ് എന്ന് 🥲 ഇനി ഇത് ശെരി ആണെങ്കിൽ തന്നെ ഇവിടെ പ്രശ്നം തുണ്ടങ്ങിയത് ഭരതൻ സർ അല്ലെ.. ഭരതൻ സർ ദാസേട്ടനെ കളിയാക്കിയപ്പോൾ അല്ലെ .. പിന്നെ അല്ലെ രണ്ടു പേരും തമ്മിൽ പ്രശ്നം വന്നത്... അപ്പോളും കുറ്റം ദാസേട്ടന് ഭരതൻ സർ ദാസേട്ടനെ കളിയാക്കിയ പോലെ ദാസേട്ടൻ വലവരെയും കളിയാക്കിരുനെകിൽ അപ്പോളും ദാസേട്ടന് തന്നെ കുറ്റം കിട്ടിയേനെ (ഞാൻ ദാസേട്ടനെ ഞായികരിക്കുക അല്ല എന്നാലും ഇവിടെ പ്രശ്നം തുടങ്ങിയത് അദ്ദേഹം അല്ല ) kzfaq.info/get/bejne/grJxpqmA0Lmxe30.html ഇതാണ് ആ രവീന്ദ്രൻ മാഷ് വീഡിയോ
@dimensionsinternationalint1554
@dimensionsinternationalint1554 3 жыл бұрын
Correct caption...ithrayum kadappadillathu oru field...
@raghavanmadhavan4058
@raghavanmadhavan4058 3 жыл бұрын
നിങ്ങൾക്ക് യേശുദാസുമായി എന്തങ്കിലും പറഞ്ഞു തീർക്കാനുണ്ടെങ്കിൽ അത്‌ സ്വകാര്യ മായ് പറഞ്ഞു അവസാനിപ്പിക്കുക, ഈ രാജ്യത്തിന്റെ സ്വത്താണ് യേശുദാസ്. മനുഷ്യ സഹജമായ എല്ലാം സ്വഭാവും അദ്ദേഹത്തിന് ഉണ്ടാകും. വളരെ അച്ചടക്കത്തോടെയാണ് അദ്ദേഹം ജീവിച്ചുപോകുന്നത്.
@aluk.m527
@aluk.m527 3 жыл бұрын
Valare ശരി
@annievarghese6
@annievarghese6 3 жыл бұрын
അതെഅത്തന്നെയാണ്വേണ്ടത്അല്ലാതെഈനാറിആഴ്ചതോറുംവന്നിരുന്ന്അസൂയകൊണ്ട്അപവാദംപറയുന്ന ചെറ്റ
@freethinker2559
@freethinker2559 3 жыл бұрын
Enthu swathu? Pode .. He sings and get his money for it .. but he is not a good character person.. He is a womanizer and he loves only money .. Saraswathy wrongly blessed him. 😏😏
@freethinker2559
@freethinker2559 3 жыл бұрын
Dear friends, Yesudas is an excellent singer but he is not a good human being. People who knew him very well long time always tell about his all kind of bad habits and bad behavior. . It is a reality that I reveal since I am very close to some movie people who knew him very well.. When he visit movie shooting sites , he need every day different woman . There are production managers who arrange this for him, otherwise he will not sing for their movies .. He always backstab young singers when they come to movies to sing as freshers . This is your Dasettan
@user-cl8rc2pr3y
@user-cl8rc2pr3y 3 жыл бұрын
യേശുദാസ് മഹാനായ ഗായകൻ ആണ്. എന്നാൽ അയാളുടെ വ്യക്തി ജീവിതം എല്ലാവർക്കും ഇഷ്ട്ടമവില്ല
@axiomservice
@axiomservice 3 жыл бұрын
Sir You r saying truth But I love spb
@Subahallh
@Subahallh 3 жыл бұрын
ആദരാജ്ഞലികൾ ചേട്ടാ real'love❣️
@NewsglobeTV
@NewsglobeTV 3 жыл бұрын
🙏
@Subahallh
@Subahallh 3 жыл бұрын
@@NewsglobeTV എന്തോ സ്ഥിരം പ്രേക്ഷ കനാ ഞാൻ ഇദ്ദേഹത്തിന്റെ എടാ എന്നുള്ള വിളി അവൻ എന്നൊക്കെ ഇത്ര അധികാരത്തിൽ വിളിക്കുന്നതിൽ ഒരു ഗുരു സ്ഥാനം പോലെ തോന്നും അത് ഒരു സ്‌നേഹമാണ്.... 😥
@arks_pace
@arks_pace 3 жыл бұрын
എന്ന് ഒരു പഴയകാല ചൊറിയൻ..
@mjsebastian2222
@mjsebastian2222 Жыл бұрын
എല്ലാവരും അങ്ങനെയാണ് വളർന്നുവരുമ്പോൾ എല്ലാവർക്കും മാറ്റം വരും അത് കാലഘട്ടത്തിന്റെ ഒരു പ്രത്യേകതയാണ് മനുഷ്യനല്ലേ ചെറിയ ചെറിയ തെറ്റുകൾ വരും പിന്നെ ഞാൻ എന്നൊരു ഭാവം ഉണ്ടെങ്കിലേ ഉത്തരവാദിത്വബോധം ഉണ്ടാവൂ ആ ഉത്തരവാദിത്വബോധം ദാസേട്ടന്റെ എല്ലാ സോങ്ങിലും ഉണ്ട് നിങ്ങളും അങ്ങനെയല്ലേ
@pankajansurabhi
@pankajansurabhi 3 жыл бұрын
Established ആയാൽ എല്ലാവരും അങ്ങനെ തന്നെ. താങ്കൾ ഇപ്പൊൾ മോഹൻലാലിനെ അല്ലെങ്കിൽ മമ്മൂട്ടി യെ വെച്ച് ഒരു പടം പിടിക്കൂ. അവരും വന്ന പോലെ ആയിരിക്കില്ല . Satellite right അങ്ങനെ പലതും അവർ ആവർ ആവശ്യപ്പെടും. താങ്കൾ സമ്മതിക്കില്ലേ... പിന്നെ ഇതൊക്കെ business ആണ്. യേശുദാസ് പാടിയാൽ ജനങ്ങൾ ഇഷ്ടപ്പെടും .ഭരതനും അത് അറിയാം യേശുദാസ് പാടിയാൽ സംഗീതം മോഷമായാലും lyrics മോശമായാ ലും നന്നായിരിക്കും.
@vineeshvdev8522
@vineeshvdev8522 3 жыл бұрын
Ithoke cinimayile ethu pattikum ariyam....yesudas ethu koothara music il padiyalum athu hit akum pinne..choriyum chirangumulla hijadakal chakum vare athu manthi kondirikumm....hoooo enthoru sugham....😂😂😂😂😂😂
@AnilKumar-pi1iw
@AnilKumar-pi1iw 3 жыл бұрын
👍👍
@ganeshancp4225
@ganeshancp4225 2 жыл бұрын
ഇങ്ങനെ കണ്ടവരെ പറ്റി കുറ്റം പറയാതെ തങ്ങളുടേതായ സ്വന്തം എന്തങ്കിലും ഉണ്ടങ്കിൽ പറയൂ മിസ്റ്റർ പുഷ്‌കരൻ ചേട്ടാ
@shyjushyju1604
@shyjushyju1604 3 жыл бұрын
Yesudas ganagandharvan
@jayaprakashthampuran6521
@jayaprakashthampuran6521 3 жыл бұрын
There are only two legends in Malayalam Filim Industry.One is Premnazir and other is Yesudas.
@jebinjames9593
@jebinjames9593 3 жыл бұрын
Hollywood ൽ ഒക്കെ പലപ്പോഴും നേരെ തിരിച്ചാണ് Dwayne Johnson ഒക്കെ ആദ്യ കാലത്ത് വെറും ഒരു wrestler ആയിരുന്നപ്പോൾ വളരെ അഹങ്കാരിയും ജാഡയുമായിരുന്നു പക്ഷെ ഇപ്പോൾ മുൻനിര നായകനും അതിസമ്പന്നനുമായതോടെ വളരെ മാന്യനും നൻമയുള്ളവനുമായി . അതുപോലെ തന്നെ Mark Wahlberg , Robert Downey Jr ഒക്കെ തുടക്കകാല ത്തെ വെച്ചു ഇപ്പോൾ വളരെ നല്ല മനുഷ്യരാണ് . നമ്മുടെ നാട്ടിൽ മാത്രമെന്താ സ്ഥാനവും സമ്പത്തും കൂടുമ്പോൾ ആളുകളുടെ സ്വഭാവം negative ആവുന്നത്. വിജയ് , വിക്രം അത് പോലെ കുറച്ച് നല്ല വ്യക്തികൾ ഉണ്ട് .
@sabujoseph763
@sabujoseph763 3 жыл бұрын
MOHANLAL♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@jebinjames9593
@jebinjames9593 3 жыл бұрын
@@sabujoseph763 yes, വളരെ ചെറുപ്പത്തിൽ സിനിമയിൽ വന്നതല്ലെ അപ്പോൾ അദ്ദേഹത്തിനു അത്ര പക്വത ഇല്ലായിരുന്നു. പിന്നീട് ജീവിതം പഠിച്ചപ്പോൾ ഏല്ലാരോടും നല്ല പെരുമാറ്റമാണ്
@bhagyaraj1509
@bhagyaraj1509 3 жыл бұрын
എല്ലാരും മനുഷ്യർ ആണ് കുറ്റങ്ങളും കുറവുകളും ഉണ്ടാകും.
@indian6346
@indian6346 3 жыл бұрын
എല്ലാവർക്കും ഉണ്ടാകാം.പക്ഷേ യേശുദാസിനു പാടില്ല. കാരണം എല്ലാവരേയു പോലല്ല യേശുദാസ്.ഒരു കാലത്ത് പാട്ടിലെ ദൈവിക പരിവേഷം ഉണ്ടായിരുന്ന ആളാണ് ഈ മനുഷ്യൻ.
@pauljose9103
@pauljose9103 3 жыл бұрын
തുടരണമെന്നില്ല. ഈ വിഷയവുമായി നേരത്തെ ഒരു വീഡിയോ കണ്ടതാണ്
@unni2732
@unni2732 3 жыл бұрын
Seems true....
@irshadplaylist
@irshadplaylist 3 жыл бұрын
Mooper egane eannonum ivde vishayalla .. moopere paat .. 🔥🔥
@shyam7535
@shyam7535 3 жыл бұрын
സിനിമ അങ്ങനെ തന്നെയാണ് അഥവാ സിനിമക്കാർ.അവിടെ അതിനൊപ്പം തരാതരം പോലെ ചാഞ്ഞും ചെരിഞ്ഞും കുനിഞ്ഞും നിവർന്നും കളിക്കാനറിയാവുന്നവർ നേടും. അല്ലാത്തവർ തകർന്നടിയും.
@alpinemystery1102
@alpinemystery1102 3 жыл бұрын
Kuttikalathu theatril cinema kanumbol Antony Eastman annu peru screenil kanditindu. A manushayn thanne anu eppol e vedioyil kanunnathu annu aryilla.Anthayalum onne chothikanullu eppol varumanum ellathathu kondanu e paniku erangiyirikunnathu. Oru karyium kody paranju nirthatte. Akedesham 50 varshathinu mumbu njan 7th classil padikummbol oru divasam ante adthu erikunna ante kootukaran annodu paranju yesudasinte peru ayyapadas annaki mati annu. Annu aniku andhu kondanu kootukaran angine paranjathu annu manasilayilla. Sree Yesdas pinneedu palaposhum crusikapedunnathu kandappolanu ante kootukaran 50 varsham munmbu paranjathinte pinnile chethovikaram anthanu annu. Adheham anthengilum tettu cheythathayi arivilla. Adhethinte pithav sree Agustin kunjkunj bhavavatharum nalla manushayn ayirinnu. Njan adhehathinte natukaran anu
@johnsonpeter1353
@johnsonpeter1353 3 жыл бұрын
തലകെട്ടു കലക്കി!!
@josephmx5937
@josephmx5937 Жыл бұрын
ദാസേട്ടനെ കുറ്റം പറഞ്ഞവരും , കേൾക്കുന്നവരും, അതിൽ സായൂജ്യമടയുന്നവരും, ആ ഗന്ധർവ്വനെ വ്യക്തിപരമായി അറിയാത്തവർ ആണ്. ഞാൻ തൊട്ടറിഞ്ഞ ദാസേട്ടൻ നിങ്ങൾ പറയുന്ന ആളല്ല. ആ മനസ്സും അതിലെ വേദനകളും ആരും മനസ്സിലാക്കിയിട്ടില്ല.
@sebastiantd4240
@sebastiantd4240 3 жыл бұрын
Flight repair ചെയ്യാൻ മരപണിക്കാരൻ പോകുന്നതു പോലെ .....yesudas എന്ന മഹാപ്രതിഭയെ ഈ കൊച്ചു കേരളത്തിൽ നിന്ന് ആര് എന്തൊക്കെ പറഞ്ഞാലും നിലനിൽക്കില്ല...... അതാണ് ആ super sonic aircraft.
@freethinker2559
@freethinker2559 3 жыл бұрын
Dear friends, Yesudas is an excellent singer but he is not a good human being. People who knew him very well long time always tell about his all kind of bad habits and bad behavior. . It is a reality that I reveal since I am very close to some movie people who knew him very well.. When he visit movie shooting sites , he need every day different woman . There are production managers who arrange this for him, otherwise he will not sing for their movies .. He always backstab young singers when they come to movies to sing as freshers . This is your Dasettan
@josejacob8093
@josejacob8093 3 жыл бұрын
@@freethinker2559 I am hearing first time that he is a womaniser. When you talk about a person, you personally confirm before you pass dirty comments which tarnish the image of a Legend.
@ncnc1882
@ncnc1882 3 жыл бұрын
Yesu das... Enganeyano.. Negative or positive athu ayalude character aanu... Ayalude pattallea eshtapedendathu...
@aimemichel5062
@aimemichel5062 3 жыл бұрын
Chetta Das
@averin219
@averin219 3 жыл бұрын
Antonyke asooya anne
@sreeramchandran8516
@sreeramchandran8516 3 жыл бұрын
SEMMANGUDI, CHEMBAI, MADHURAI SWAMI, KALYANASUNDARAM ENNIVARUDE PRADHANA SISHYANANU YESUDAS... CINEMAYIL G. DEVARAJAN, V. DAKSHINAMURTHI BABURAJ, RAGHAVANMASTER, ARJUNAN, MS VISWANADHAN, RAVINDRAN, JOHNSON, ELAYARAJA, AR RAHMAN, RAVINDRAJAYIN, SALIL CHOUDHARI... LIST APOORNAM.. ORU LAKSHATHIL THAZHE PATUKAL PADI... MAHAPRATHIBHAYAYA GANAGANDHARVAN... BHARATHANU AYALUDE CHERUPPINTE VILA POLUMILLA.
@manojbabu9854
@manojbabu9854 3 жыл бұрын
ഓരോരുത്തരുടെയും കഴിവിന് അനുസരിച്ചുള്ള അംഗീകാരം ഒക്കെ എല്ലാ ഗായകർക്കും കിട്ടിയിട്ടുണ്ട്. യേശുദാസിനു അത് ഒരു പടി കൂടുതലാണ് അതുകൊണ്ട് അദ്ദേഹത്തിന് അത് കൂടുതൽ കിട്ടുന്നു. അതാണ് സത്യം..
@jayaprakashthampuran6521
@jayaprakashthampuran6521 3 жыл бұрын
Well said. Yesudas and P.Suseela had extra ordinary talent than others
@mehlinrose.k1995
@mehlinrose.k1995 3 жыл бұрын
ജയചന്ദ്ര൯ ..ഒരു സാധാരണ ഗായക൯ മാത്റമാണ്.യേശുദാസി൯െ്റ കാലഘട്ടത്തിൽ ഇത്റയു൦ പാട്ടുകൾ പാടാ൯ സാധിച്ചത് മഹാഭാഗൃ൦ എന്ന് കരുതുക.ഗന്ധ൪വ കാലഘട്ടത്തിൽ ജനിക്കാ൯ സാധിച്ചത് ഭാഗൃ൦.
@mallubrit6282
@mallubrit6282 3 жыл бұрын
ഓ പിന്നെ ..... നി ഒക്കെ അയാളെ ദൈവമായി ആരാധിച്ചു അടിമ ആയിട്ട് ഇരുന്നോ... എന്ന് പറഞ്ഞു ഇവിടെ ഉള്ള മലയാളികൾക്ക് അയാള് ഒരു മൈരും അല്ല... ജയചന്ദ്രന്റെ ശബ്ദത്തിന്റെ ഏഴ് അയലത്തെ അയാൾ ഇല്ല...... സ്വന്തം അനിയൻ റോബിൻ കടം മൂലം പുഴയിൽ ചാടി ആത്മഹത്യാ ചെയ്തിട്ട് ഒന്ന് തിരിഞ്ഞ് പോലും നോക്കാത്തവൻ ആണ് ഇയാൾ.... നാറി...
@mehlinrose.k1995
@mehlinrose.k1995 3 жыл бұрын
നിന്നോട് ഒരു സതൃ൦ തുറന്നു പറയുന്നു. എ൯്റ ചെറുപ്പകാലത്ത് റേഡിയോ മാത്റമാണ് ഏകമാ൪ഗ൦. യേശുദാസി൯െറ ഗാനത്തിന് ശേഷ൦ ജയചന്ര൯ മാധുരി എന്നിവരുടെ പാട്ട് വരു൦പോൾ റേഡിയോ ഓഫ് ചെയ്യു൦....സ൦ഗീത൦ ആസ്വദിക്കാൻ ഉള്ളതാണ്.ഒരു സ്വര൦പോലു൦ പാടാത്ത പിന്നണി ഗായക൯.....ഒരു ഗായകന് മാധൂരൃമുള്ള ശബ്ദ൦ അനിവാരൃമാണ്.
@rajesh7776
@rajesh7776 3 жыл бұрын
യേശുദാസിന് കൊടുത്ത ചാൻസി നെറ പകുതി കൊടുത്തിരുന്നെങ്കിൽ യേശുദാസിന്റെ പത്തിരട്ടി പാടുന്ന ഗായകർ അന്നുണ്ടായിരുന്ന ഇവൻ വെറും ജാഡ തെണ്ടി
@jagadeepjl3446
@jagadeepjl3446 3 жыл бұрын
@@mallubrit6282 ദാസേട്ടൻ വേറെ ലെവൽ.
@jagadeepjl3446
@jagadeepjl3446 3 жыл бұрын
@@rajesh7776 പാടാൻ കഴിവുള്ളവന് അല്ലേ പാട്ട് കിട്ടൂ.. വായിൽ പഴം വച്ച് പാടുന്ന ജയചന്ദ്രൻ എവിടെ, ദാസേട്ടൻ എവിടെ ?????
@viswanadhkandamangalam3338
@viswanadhkandamangalam3338 3 жыл бұрын
ഭൂമിയിൽ അവതാരമെടുത്ത ഗന്ധർവ്വനാണ് യേശുദാസ് സാർ. അദ്ദേഹത്തെ പറ്റി ഇങ്ങനെ പറയല്ലേ 🙏🙏🙏
@muhammadyaseen9047
@muhammadyaseen9047 3 жыл бұрын
inaye thedi yude print kittumo
@jaganat3333
@jaganat3333 3 жыл бұрын
എല്ലാ ഫീല്‍ഡ് -ഉം അങ്ങനെ അല്ലെ ....സിനിമ മാത്രം അല്ല
@draranoop3696
@draranoop3696 3 жыл бұрын
സിനിമ വിജയിക്കണം പാട്ട് വിജയിക്കണം എങ്കിൽ യേശുദാസ് ന്റെ ശബ്ദം വേണം. അപ്പൊ അയാളുടെ demand അംഗീകരിക്കേണ്ടി വരും.. ഈ ഭാരതന്റെ അമരം സിനിമയിൽ ഒക്കെ അങ്ങേര് വേറെ ആളെ കൊണ്ട് പാടിക്കാത്ത എന്താ. പാട്ട് വിജയിക്കില്ല. അത് തന്നെ... ഒന്ന് പോടോ... യേശുദാസ് 80 കഴിഞ്ഞപ്പോ കുറ്റം പറഞ്ഞു വന്നിരിക്കുന്നു..10 വർഷം മുൻപേ പറയാത്തത് എന്താ.. ഈ കാര്യങ്ങൾ ഒക്കെ.. ചുമ്മാ യൂട്യൂബിൽ views കൂട്ടാൻ പരിപാടിയുമായി ഇറങ്ങിയേക്കുന്നു..🤣🤣
@freethinker2559
@freethinker2559 3 жыл бұрын
Dear friends, Yesudas is an excellent singer but he is not a good human being. People who knew him very well long time always tell about his all kind of bad habits and bad behavior. . It is a reality that I reveal since I am very close to some movie people who knew him very well.. When he visit movie shooting sites , he need every day different woman . There are production managers who arrange this for him, otherwise he will not sing for their movies .. He always backstab young singers when they come to movies to sing as freshers . This is your Dasettan
@user-cl8rc2pr3y
@user-cl8rc2pr3y 3 жыл бұрын
ഗായകൻ എന്ന നിലയിൽ യേശുദാസ് മഹാൻ ആണ്. അയാളുടവ്യക്തി ജീവിതം എല്ലാവർക്കും ഇഷ്ട്ടമായികൊള്ളണമില്ല
@draranoop3696
@draranoop3696 3 жыл бұрын
സ്വഭാവം നോക്കി ആണെങ്കിൽ ഇവിടെ ആരുടെയും സിനിമ കാണാനോ പാട്ട് കേൾക്കാനോ പറ്റില്ല 😂
@latheeshmk
@latheeshmk 3 жыл бұрын
ഇനി മുതൽ മലയാളികൾക്ക് ചില വി ന് പൈസ കൊടുക്കണം എന്ന് ആവശ്യപ്പെട്ടാലോ "കുറച്ച് സ്വഭാവ സർട്ടിഫിക്കറ്റ് ദാനക്കാർ വന്നിരിക്കുന്നു
@draranoop3696
@draranoop3696 3 жыл бұрын
@@freethinker2559 പിന്നെ എങ്ങനെ ആണ് MG.ശ്രീകുമാർ, ജയചന്ദ്രൻ, വേണുഗോപാൽ തുടങ്ങിയ singers കൂടുതൽ പാട്ടുകൾ പാടിയത്? അത് യേശുദാസിന്റെ കാലത്ത് തന്നെ അല്ലേ? യേശുദാസിനെ അനുകരിച്ചവർ out ആയി. അല്ലാതെ സ്വന്തം ശൈലിയിൽ പാടിയവർ രക്ഷപെട്ടു. അതാണ്‌ കാര്യം..
@georgecherian4331
@georgecherian4331 3 жыл бұрын
Some people are like this. When they realised that they don't have any relevance, they will try to get some attention like this. I never heard about this fellow so far...
@ajeshsarang81youtube
@ajeshsarang81youtube 2 жыл бұрын
പണ്ടാരം.. കോംപ്രമൈസ് ആയത് എങ്ങനാണ്.. കാതോട് കാതോരത്തിൽ ദാസേട്ടൻ തന്നെ പാടിയല്ലോ..? അത് കഴിഞ്ഞുള്ള എല്ലാ ഭരതൻ പടങ്ങളിലും അദ്ദേഹം പാടിയില്ലേ??🤔🤔
@hariparavoor566
@hariparavoor566 3 жыл бұрын
അതിനുശേഷം യേശുദാസ് ചാൻസ് ഇല്ലാതെ തകർന്നുപോയി! ഒന്നുപോ ആശാനേ!
@hussier5hussier582
@hussier5hussier582 3 жыл бұрын
Mattullavare kurich kuttavum paradooshanavum parayaruth pls
@pkp7086
@pkp7086 3 жыл бұрын
അല്ല ഇത് കുറെ നാൾ മുൻ മ്പ് കണ്ടിരുന്നു. ഇന്ന് വീണ്ടും Upload ചെയ്തിരിക്കുന്നു. എന്താ നിങ്ങക്ക് യേശുദാസ്സിനോട് വ്യക്തി വൈരാഗ്യം വല്ലതുമുണ്ടോ...? അയാൾക്ക് Dimand ഉണ്ടായപ്പോൾ പുള്ളിക്കാരൻ അത് ഉപയോഗിച്ച് , നിങ്ങളായാലും അങ്ങനെയേ ... ചെയ്യൂ.എന്താ ശരിയല്ലേ....? നിങ്ങൾ എത്ര താഴ്ത്തികെട്ടാൻ ശ്രമിച്ചാലും അദ്ദേഹവും ആ ശബ്ദമാധുര്യമായ പാട്ടുകളും ഒരു പിടി മുന്നിൽ തന്നെ നിൽക്കും?
@NewsglobeTV
@NewsglobeTV 3 жыл бұрын
This is new
@flyingafrinak6958
@flyingafrinak6958 3 жыл бұрын
യേശുദാസ് ഒരുപാട് പേരുടെ കരിയർ നശിപ്പിച്ചിട്ടുണ്ട്
@sreeramchandran8516
@sreeramchandran8516 3 жыл бұрын
@@flyingafrinak6958 arude..
@jagadeepjl3446
@jagadeepjl3446 3 жыл бұрын
@@flyingafrinak6958 നശിപ്പിച്ചില്ലായിരുന്നു എങ്കിൽ അവർ 80,000 പാട്ട് പാടി 8 ദേശീയ അവാർഡും, 48 സ്റ്റേറ്റ് അവാർഡും പത്മ വിഭൂഷണും ഒക്കെ നേടിയേനെ...
@mehlinrose.k1995
@mehlinrose.k1995 3 жыл бұрын
@@flyingafrinak6958 പാടുക എന്നത് മാസ൦ സാലറി കിട്ടുന്ന സ൪ക്കാ൪ ജോലിയല്ല.പാടാനുള്ള കഴിവാണ് മുഖൃ൦....ആ കഴിവ് കൂടുതൽ ഉള്ള ആൾ ഒന്നാമത് വരു൦. യേശുദാസിനാൽ നശിപ്പിക്കപ്പെട്ട ഗായക൪ ഒന്ന് ആത്മ പരിശോധന നടത്തുക ,സ്വന്ത൦ മനസാക്ഷിയോട്.ഏറ്റവു൦ മനോഹരമായ ശബ്ദത്തിന് ഉടമയാണ് യേശുദാസ്.അതിനെ മറികടക്കാ൯ സാധിച്ചാൽ ....വിജയിക്കാ൦.
@ashinchandran4821
@ashinchandran4821 3 жыл бұрын
അമ്പട ഞാനേ....🤭
@scm50able
@scm50able 3 жыл бұрын
Looks like it is incomplete.
@writersfans8291
@writersfans8291 3 жыл бұрын
ദാസേട്ടൻ മാന്യതയുടെ കുപ്പായം അണിഞ്ഞു എങ്കിൽ ഏതൊരു മലയാളിയെക്കാളും ആ കുപ്പായം അണിയുവാൻ യോഗ്യനാണ് അതിൽ താങ്കൾക്ക് വിഷമം വേണ്ട പാ ട്ടുപാടുന്നത്പാടുന്നത് അദ്ദേഹത്തിന്റെ ജോലിയാണ് കാശുവാങ്ങിയെങ്കിൽ അതിൽ തെറ്റ്‌ കാണാനില്ല ജോലി ചെയ്താൽ കൂലിവാങ്ങണം. ഏത് മഹാനായ കലാകാരനാണെങ്കിലും കള്ളുകുടിച്ച് മറ്റുള്ളവരുടെ തോളിൽ കയറിയാൽ പ്രതികരിക്കാൻ ഉള്ള സ്വാതന്ത്ര്യം അവർക്കുമുണ്ട്. യേശുദാസിന്റെ കാര്യം പറഞ്ഞതുകൊണ്ടാണല്ലോ ഈ വീഡിയോപൊതുജനങ്ങൾ കാണുന്നത് തന്ത ഉള്ളവർക്കേ ആവാക്കിന്റെ അർത്ഥം അറിയൂ അല്ലാത്തവർ സ്വന്തം കുറവ് മറയ്ക്കാൻ മറ്റുള്ളവരെ തന്തയ്ക്ക് വിളിച്ചു സമാധാനിക്കും എന്തായാലും നടക്കട്ടെ 🙏
@Subahallh
@Subahallh 3 жыл бұрын
ദാസന്റെ തന്ത ആരെന്നു ദാസനും പോലും അറിയില്ല കാരണം ചാക്കോ പറയന് അതൊക്കവല്ല്യ ദൂര മായിരുന്നു ഒന്ന് പോടെ പോടെ ഈസ്റ്റ് മാനേ പോലുള്ള ഒരുപാട് സംവിധായാകരുടെ അനുഭവം ഒരുപാട് ഉണ്ട് അതൊക്കെ ഈ കൊന്തർവന്റെ പ്രഷ്ട്ടം ചുമക്കുന്ന കഴുത കൾക്ക് അറിയില്ലല്ലോ കാരണം സംഗീതം കടല് പോലെ യല്ലേ ദാസപ്പൻ അതിലെ ഒരു ഇത്തിൾ കണ്ണിയുഉം...ചവിട്ടി തേച്ചത് ഇഇ ദാസപ്പൻ സ്വന്തം അനിയൻ മാർക്കൊസ് ചേട്ടന്റെ നെഞ്ചിൽ തന്നെ ആണ് ആദ്യം അത് കഴിഞ്ഞു പുതിയ കലാകാരന്മാരുടെ നെഞ്ചിലും ഇപ്പോൾ അമേരിക്കയിൽ മുട്ടയിട്ട് മാതൃരാജ്യമാക്കി മുട്ട ക്ക് അട യിരിക്കുന്നു
@shameermisri9687
@shameermisri9687 3 жыл бұрын
എന്താ രാമേന്ദ്രാ പ്രസ് നം
@pathanamthittakaran81
@pathanamthittakaran81 3 жыл бұрын
Ys വയലാർനെ പാര വെച്ചവൻ ആണ് യേശുദാസ് അങ്ങനെ ഒരുപാട് പേരുടെ പ്രാക്ക് ഉണ്ട്
@anithabs9501
@anithabs9501 3 жыл бұрын
@GOPAKUMAR T ഇങ്ങനെയൊക്കെ തട്ടിവിടാൻ ലേശമെങ്കിലും ഉളുപ്പ്?
@anithabs9501
@anithabs9501 3 жыл бұрын
അതുകൊണ്ട് അദ്ദേഹം ഇപ്പോൾ പട്ടിണിയിലും ദുരിതത്തിലുമാണെന്നാണ് കേൾക്കുന്നത്. ലേശം കഞ്ഞി?
@annievarghese6
@annievarghese6 3 жыл бұрын
@@anithabs9501 ദാസേട്ടൻവയലാറിനെഎന്തചെയ്തന്നാണ്ഈമഹാൻപറയുന്നത്.വയലാർ തികഞ്ഞമദ്യപാനീയായീരുന്നു.യേശുദാസ് വയലാറിനെമൂലക്കിരോത്തെയെന്ന്വയലാറിൻെമകൻപോലുംപറയില്ല.ഇവർക്കല്ലാംദാസേട്ടനോട്കടുത്ത അസൂയയാണ്.ഭരതൻെഎല്ലാപടങ്ങളിലുംഅമരംവരെയുള്ളസിനിമകളിൽദാസേട്ടനാണ്പിടിയത്.ഈകിളവൻനക്കാപിച്ചക്ക്വേണ്പറഞ്ഞത്പീന്നെയുംപറഞുകൊണ്ടിരീക്കുന്നു.
@annievarghese6
@annievarghese6 3 жыл бұрын
യേശുദാസ് നാലുവർഷംപിന്നണിപാടാതെതരംഗിണിക്കൂവോണ്ടിമാത്രംപാടിമാറിനിന്നല്ലോ.അപ്പോൾ മറ്റുമഹാഗായകർ എവിയായിരുന്നു.സംവിധായകരും.നിർമ്മാതാവും. എച്ച്.എം.വി.പോലുള്ള കബനികാരുമാണ്ഗായകനെതീരുമാനിക്കുന്നത്.അവർക്ക് യേശുദാസിന്റെശബ്ദംവേണമായിരുന്നു.നിങ്ങൾതമിഴ്.തെലുങ്ക്‌.കന്നഡ.സിനിമാ കാരോടുകുടെപറയണം.യേശൂദാസിനെയുംമകനെയുംകൊണ്ട്പാടിക്കരുതെന്ന്.അദ്ദേഹംഒരുക്രിസ്ത്യാനിയായതുകൊണ്ട്ഇത്രയുംഉയരങ്ങളിൽ എത്തിയതിന്റെകടുത്ത അസൂയ.ഇനിഒന്നുംചെയാൻപറ്റില്ല.അസൂയക്കാർ എല്ലാവരും കൂടിഇരുന്ന്.കള്ളവുംപരദൂഷണവുംപറയുകയല്ലാതെ.
@annievarghese6
@annievarghese6 3 жыл бұрын
@GOPAKUMAR T ഏത്സംഗീപസംവിധായകരെയും.ഗാനരചയിതാക്കളെയുമാണ്ദാസേട്ടൻദ്രോഹിചത്.രണ്ടിയിരത്തിഇരുപത്തൊന്നിൽ ഇറങ്ങിയ.ഒരുനാടൻപ്രേമംഎന്നസിനിമയിൽ.കൈതപ്രം തിരുമേനിഎഴുതിമോഹൻസിതാരസ സംഗീതംനൽകിയ.രാമാഎന്നുതുടങ്ങുന്നപാട്ട്സൂപ്പർ.നിങ്ങൾക്ക്ദാസേട്ടനെഇഷ്ടമില്ലെൻകിൽപാട്ട്കേൾക്കണ്ടാ.കള്ളംപ്രചരിപ്പിക്കാൻനോക്കണ്ട.
@sharafudheenmookkuthalashe4484
@sharafudheenmookkuthalashe4484 Ай бұрын
ടിപി ശാസ്തമംഗലം, ആയിരൂർ രാമനാദ് തുടങ്ങിആളുകൾ യേശുദാസ്നേ കുറിച്ച് ഒരു വീക്കിലിയിൽ എഴുതിയത് വായിച്ചിട്ടുണ്ട് വർഷങ്ങൾക്ക് മുൻപ്, വയലാറിന്റെ കുടുംബത്തേ സഹായിക്കാൻ എന്ന പേരിൽ ഒരു ഗാനമേള നടത്തി ഒരു രൂപ പോലും ആ കുടുംബത്തിനു കൊടുത്തില്ല എന്നൊരു ആക്ഷേപം ആക്കൂട്ടത്തിൽ ഒന്ന്‌ മാത്രം
@xb-2097
@xb-2097 3 жыл бұрын
Pulliye kandal Interstellar le professor Brand ne pole ille???
@abhijithu6323
@abhijithu6323 3 жыл бұрын
micheal caine😂✌️
@kvsurdas
@kvsurdas 3 жыл бұрын
ഭരതനും ദാസേട്ടനുമായി എന്താണ് താരതമ്യം... ഒരെണ്ണം വെറുമൊരു കള്ളുകുടിയൻ...എല്ലാവരെയും പുച്ചിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്തു കുത്തഴിഞ്ഞ ജീവിതം നയിച്ച ഒരു മനുഷ്യൻ... മറ്റതു സംഗീതത്തിന് വേണ്ടി ജീവിതം അർപ്പിച്ച ഒരു മഹാനായ ഗായകൻ....അതും കള്ള് കുടിക്കുന്നത് കണ്ടുകൂടാത്ത ഒരു മനുഷ്യൻ.. തമ്മിൽ ചേരാത്തത് സ്വാഭാവികം...!
@catwalk100
@catwalk100 3 жыл бұрын
ദാസ് കള്ളുകുടി നിർത്തിയ വനല്ലേ ? ഭരതൻ നിലനിർ ത്തിയവനും ? !!!😆😂🤣
@bc101home
@bc101home 2 жыл бұрын
There are many singers now equally good as Yesudas..But they are not getting recognition. Jayachandran always maintained quality as in personality and humility also.🙏
@ramanikrishnan4087
@ramanikrishnan4087 3 жыл бұрын
Mammootty, Mohan Lal, Dileep ellavarum Vanna kalathe mathiri aano? 85 nu munpe yesudas Gandandharvanayi
@jopanachi606
@jopanachi606 3 жыл бұрын
Why do people call you Eastman Antony, is it because you dye your hair in technique color?
@ramanikrishnan4087
@ramanikrishnan4087 3 жыл бұрын
Ithinu sakshiyaya arengilumundo? Lalitha chechi undo?
@vishnumaayasaameenamaha4415
@vishnumaayasaameenamaha4415 3 жыл бұрын
Welldon yeshudas ... Your correct
@shiners2009
@shiners2009 3 жыл бұрын
RIP
@NewsglobeTV
@NewsglobeTV 3 жыл бұрын
🙏
@MoonMoon-000
@MoonMoon-000 2 жыл бұрын
അവതരിപ്പിച്ചത് കുറെ ഒക്കെ വെറും തള്ളല്ലെ മാഷേ..... *കാതോട് കാതോരം* എന്ന സിനിമയിൽ *ദേവദൂദർപാടി* എന്ന ഗാനം യേശുദാസും ലെതികയും ചേർന്ന് കൊറാസോട് കൂടി ഒരു group song പോലെ അല്ലേ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്... പിന്നെ *ലല്ലല്ല* കട് ചെയ്യിപ്പിച്ചു എന്നൊക്കെ പറയുന്നത് യേശു ദാസിനെ ഇകഴ്ത്തി കാട്ടുവാൻ ഉള്ള ഒരു ശ്രമം അല്ലേ....
@bibyjambi933
@bibyjambi933 3 жыл бұрын
പാട്ട് സൂപ്പർ വ്യക്തി ജീവിതത്തിൽ കേട്ട കഥകളിൽ എല്ലാം യേശുദാസ് വൻ തോൽവിയാ..
@anithabs9501
@anithabs9501 3 жыл бұрын
വ്യക്തിജീവിതത്തിൽ ഇത്രയും കറകളഞ്ഞ ഏതെങ്കിലും സെലിബ്രിറ്റിയെ കാണിച്ചു തരാമോഡോ മലയാളീ?
@catwalk100
@catwalk100 3 жыл бұрын
വ്യക്തിജീവിതം മോശമല്ല പാ ട്ടുകൾ 25% എങ്കിലും പലർ ക്കും കിട്ടിയിരുന്നെങ്കിൽ മലയാളത്തിന് കുറക്കൂടി ന ല്ലഗാനങൾ ലഭിച്ചേനേ ? !!!
@anithabs9501
@anithabs9501 3 жыл бұрын
@@catwalk100 Das sir പാടിയതുകൊണ്ട് മാത്രമാണ് മലയാളിക്ക് ജീവിതം മുഴുവൻ ആസ്വദിക്കാനുള്ള ഗാനങ്ങൾ ലഭിച്ചത്. ഇപ്പോൾ അദ്ദേഹം മാറിനിൽക്കുകയല്ലേ. നല്ല നല്ല ഗാനങ്ങൾ പിറന്നു വീഴട്ടേ നമുക്ക് കേൾക്കാമല്ലോ 😊
@catwalk100
@catwalk100 3 жыл бұрын
@@anithabs9501 പാടിയത് കൊണ്ടുമാത്രമല്ല പഴയ ഗാ നങൾക് വരികളും പ്രസക്ത മാണ് പിന്നീട് മാറ്റം വന്നെങ്കി ലും ? !! ദാസ് ഇന്നുപാടിയാ ൽ ഹിറ്റാവുകയില്ല രചനാ ദോഷം തന്നെ മുഖൃം ? !!! ഹി ന്ദി ഗാനങ്ങൾ ഒന്നുരണ്ടെണ്ണ ത്തിലൊതുങ്ങി ? !! ഏറെ പാ ടിയെങ്കിലും ..? !!!
@anithabs9501
@anithabs9501 3 жыл бұрын
@@catwalk100 ദാസ് സാർ ഇപ്പോഴും ചെറുപ്പമായിരുന്നെങ്കിൽ അദ്ദേഹം പാടുന്ന ഏതു രചനയും ഹിറ്റ്‌ ആകും bro...
@asainaranchachavidi6398
@asainaranchachavidi6398 3 жыл бұрын
ഒരു കലാകാരനായാൽ അയാളുടെ കലയേയാണ് അംഗീകരിക്കേണ്ടത് ആ നിലക്ക് ദാസേട്ടൻ ശരിയാണ് = പക്ഷെ ഞാനിങ്ങനെയൊക്കെയാണ് അതിനിഷ്ടമുണ്ടെങ്കിൽ അംഗീകരിച്ചാൽ മതി എന്ന് പറയാതെ പറയുന്ന ദുശ്ശാട്ട്യമാണ് അസഹനീയം
@abysamuel4896
@abysamuel4896 3 жыл бұрын
Yesudas ne estapedan ayalu ente aarumallaaa... but pattuuuu... athu ente arokkeyo aanuuu allaaa ellam aanuuu
@mithunj.s799
@mithunj.s799 3 жыл бұрын
ദാസപ്പൻ ഏടാ ദാസപ്പാ നിന്റെ പാട്ട് കുഴപ്പം ഇല്ല
@jithus6592
@jithus6592 3 жыл бұрын
Neeyaraaddaa aghere vimarshikkan
@cidluttapi9600
@cidluttapi9600 3 жыл бұрын
ഇങ്ങനെ ആണ് എങ്കിൽ ശാന്തിവിള മതിയാക്കി പോകേണ്ടിവരും,ഏതാ തള്ള്
@rameshnarayanan1521
@rameshnarayanan1521 3 жыл бұрын
Manasilayilla...
@Tiroyful
@Tiroyful 3 жыл бұрын
Similar I have heard during AMMA first function at Ernakulam,ground near bus stand ,He Used run to collect VCD from camera (there was an agreement that cassets to be give to him for participating in function,)
@mohanachandran758
@mohanachandran758 3 жыл бұрын
അയാൾ... ഇയാൾ... എല്ലാപേരും പരസ്പരം ബഹുമാനിക്കുന്നതല്ലേ നല്ലത്. പണത്തെ ഒരിക്കലും ഭരിക്കാനും ഭരിക്കപ്പെടാനും അനുവദിക്കരുത്. നമ്മൾ യേശുദാസിലുള്ള കലാകാരനെ യേശുദാസ് എന്ന വ്യക്തിയിൽ നിന്നും വേറിട്ടുകാണാൻ ശ്രമിക്കുക. വ്യക്തിപരമായി കുറ്റവും കുറവും എല്ലാമനുഷ്യർക്കുമുണ്ട്.
@nikskani5522
@nikskani5522 3 жыл бұрын
Not only YD all malayalis are same
@manojbabu9854
@manojbabu9854 3 жыл бұрын
പറയുന്നത് കേട്ടാൽ അറിയാം നല്ല ശുദ്ധ നുണയാണെന്ന്. ഓരോന്ന് ഇങ്ങനെ ഇറങ്ങും ചുളുവിൽ പ്രശസ്തി പിടിച്ചു പറ്റാൻ....
@flyingafrinak6958
@flyingafrinak6958 3 жыл бұрын
താങ്കൾക്ക് ആന്റണി ഈസ്റ്മാനെ പരിചയം ഉണ്ടോ?
@sasidharanp2198
@sasidharanp2198 3 жыл бұрын
യേശുദാസ് എന്ന മഹാത്ഭുതം ഈ ഭൂമിദേവിയുടെ തൊടുകുറിയാണ്...
@raghumadav8382
@raghumadav8382 3 жыл бұрын
Kuttam parayunnad kelkan endu sugamanu
@jayaprakashjp6670
@jayaprakashjp6670 3 жыл бұрын
5 star hotelil um pokam low coast hotelilum pokam based on cash.. Quality aathu venamenu avaravark theerumaanikaam
@sujithmr8252
@sujithmr8252 2 жыл бұрын
Ithethaa...eee chettann
@laliyohannan8839
@laliyohannan8839 3 жыл бұрын
വളരെ കഷ്ട പെട്ടെരൂ മനൂഷൃനാണ് ദാസാർ പൂള്ളിപാടിയതിന്റെ പ്രധിഫലമാണ് പണം പൊയി പണിനൊക്ക് 81,വയസിലൂം കൂറ്റം പറയൂന്നൂ നല്ലതു പറ നന്മ വരും
@sabukp6278
@sabukp6278 3 жыл бұрын
Das ne patti parayan nallathu onnum illa
@shinevalladansebastian9964
@shinevalladansebastian9964 3 жыл бұрын
ദാസ് സാറിന് മലയാളത്തിൽ സർവ്വധി പത്യം ഉണ്ടായിരുന്നു... ദേവരാജൻ master കഴിഞ്ഞാൽ, സംഗീത സംവിധായകൻ പറഞ്ഞു പഠിപ്പിക്കുന്നത് അത് പോലെ ദാസ് സാറിനെ കൊണ്ട് പാടിച്ചെടുക്കാൻ തക്ക ആംപിയർ ഉള്ള മറ്റു സംഗീത സംവിധായകർ മലയാളത്തിൽ ഉണ്ടായിരുന്നില്ല. സംഗീതത്തിൽ കാർക്കശ്യ കാരൻ ആയിരുന്ന ജോൺസൻ മാഷിന് ഇക്കാര്യത്തിൽ പുള്ളിയോട് നീരസം ഉണ്ടായിരുന്നതായി പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാൽ അതൊരിക്കലും ജോൺസൺ master ഓപ്പൺ ആയി പ്രകടിപ്പിച്ചിട്ടില്ല.പറഞ്ഞു കൊടുക്കുന്നതിനപ്പുറം ദാസ് സർ എന്തെങ്കിലും ഒക്കെ സ്വന്തമായി ചേർക്കും എന്നാൽ അതു വേണ്ട എന്നു പറയാനുള്ള ധൈര്യം മലയാളത്തിലെ സംഗീത സംവിധായകർക്കു ഉണ്ടായിരുന്നില്ല.തമിഴിൽ രാജ സാറിന്റെ കാര്യത്തിൽ ഒന്നും ഇതായിരുന്നില്ല സ്ഥിതി എത്ര വലിയ ഗായകൻ ആയാലും അദ്ദേഹം പറയുന്നതിനപ്പുറം പോകാൻ പറ്റില്ല. ഇതൊരു വസ്തുത ആണ്.
@nandasuthavaram8271
@nandasuthavaram8271 3 жыл бұрын
Devaraajan masterude oru paatilum gaayakarude improvisations anuvadichirunnilla. Gaayakante oru swarm poalum enikku venda ennu open aayittu stagil paranja aalaanu master. Thaan compose cheytha swarangal maathram mathi thante compositionu. Valare strict aayirunnu addeham.
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 6 ай бұрын
വളരെ correct ആണ് താങ്കൾ പറഞ്ഞത്. ദേവരാജൻ മാസ്റ്റർ അത്രക്കും strict ആയിരുന്നു. രവീന്ദ്രൻ യേശുദാസിനെ അദ്ദേഹത്തിന്റെ ഇഷ്ടത്തിന് പാടാൻ വിട്ടിരുന്നു. അങ്ങനെ വരുമ്പോൾ സംഗീത സംവിധായകനു എന്ത് വില?
@raviraveendran214
@raviraveendran214 3 жыл бұрын
pattil ayale bahumanikkam vyakthi enna nilayil durantham anayal !!!!!
@ghostneguz
@ghostneguz 3 жыл бұрын
Ee swabhava certificate kodukaan ningal aaraanu? Ningal perfect human being aano?
@raviraveendran214
@raviraveendran214 3 жыл бұрын
@@ghostneguz adyam swantham peril oru id engilum undakkitt varuuu . Ennit Marupadi tharan nokkamm
@ghostneguz
@ghostneguz 3 жыл бұрын
@@raviraveendran214 Oru usernamil swantham Peru undakanam ennonnumillalo. Plus ningale Njaan moshamaayi onnum paranjilla. Oru vyakthiye durantham ennu vilikkanamenkil, ayaal oru social evil aakanam...society oru headache aakanam. Ithil ethenkilum categoryil Yesudas pedunundo?
@Max-dy4nh
@Max-dy4nh 3 жыл бұрын
ചെകുത്താന് ഗന്ധർവ്വന്റെ സ്വരം... അതാണ്‌ കാശു ദാസ്.. ഇങ്ങനെ ഒരു എരപ്പാളി കേരളത്തിൽ വേറെയില്ല...!!
@ismailpsps430
@ismailpsps430 3 жыл бұрын
കൊറോണ വന്നതിന്റെ ഹാങ്ങോവറിലാ., ചിരിക്കാൻ വയ്യ 😔
@sandrosandro6430
@sandrosandro6430 3 жыл бұрын
ഭരതൻ കള്ളുകുടിച്ചാൽ ഇതാണ് ഗതി. നസീറിനെ അഭിനയം ശരിയാവാത്തതിന് (ഒഴിവുകാലം) എടാ പൊട്ടാ എന്നൊക്കെ വിളിച്ചതായി കേട്ടിട്ടുണ്ട്.
@thomasfrancis4378
@thomasfrancis4378 3 жыл бұрын
ഈ ഭരതൻ വലിയ തല്ലിപള്ളിയും പെണ്ണുപിടിയനും ആയിമരുന്നോ?
@modernbread4303
@modernbread4303 3 жыл бұрын
Avsanam gathikettu Chatthu
@modernbread4303
@modernbread4303 3 жыл бұрын
@@thomasfrancis4378 All in movies are Pennu pidians during a Madras Times.. Veruthe Kittunathalle.. Na kki kolum
@flyingafrinak6958
@flyingafrinak6958 3 жыл бұрын
ഭരതനും പദ്മരാജനും ഒക്കെ സ്ത്രീ വിഷയ തല്പരർ ആയിരുന്നു
@mehlinrose.k1995
@mehlinrose.k1995 3 жыл бұрын
ഭരത൯....ലഹരിമൂലമല്ല അയാൾ അങ്ങനെ പറഞ്ഞത്.ഉള്ളിലെ അഹ൦ഭാവ൦ ,അസൂയ എന്നിവ കൊണ്ടാണ്.
@villagecook2867
@villagecook2867 3 жыл бұрын
പൈസ ഉണ്ടായാലും ,പ്രശസ്തി അയാലും കുറച്ച് അഹങ്കാരം അവാം. ഈ പറയുന്ന ഇയാൾ എങ്ങിനെ ഉള്ള ആള എന്ന് അടുത്ത് അറിയുന്നവർ പറയും
@sunilkizhure4924
@sunilkizhure4924 3 жыл бұрын
"സംവേദിക്കാൻ" അല്ല മോളെ, സംവദിക്കാൻ. എന്തിനാ കൊല്ലുന്നേ? 😞
@keetchan
@keetchan 3 жыл бұрын
ഇയാളില്ലായിരുന്നേൽ യേശുദാസ് ഗായകനാകുമായിരുന്നില്ല അല്ലേ ? നിങ്ങൾ പറയുന്ന നിയമം അനുസരിച്ച് മമ്മൂട്ടിയും മോഹൻ ലാലും ഒരു condition വയ്ക്കാതെ ഇപ്പോഴും നിർമ്മാതാക്കൾ നൽകുന്ന നക്കാപിച്ചയ്ക്ക് അഭിനയക്കണമല്ലോ. ജാഡ സാധനം ആണ് താങ്കൾ .
@babuthomaskk6067
@babuthomaskk6067 2 жыл бұрын
സംവദിക്കുക എന്ന പദം അറിയാത്ത അവതാരിക
@johnskuttysabu7915
@johnskuttysabu7915 3 жыл бұрын
Antony Eastman paranaari.
@binoymb4618
@binoymb4618 Жыл бұрын
നിന്റെ ഡാഡി
@mohanlal-tw5lp
@mohanlal-tw5lp 3 жыл бұрын
ellavarkkum vimarshikkan ore oraal ..... angeyattathe swabhaava dooshyangal polum undennu parakke aaropikkappedunna vanmarangal thanne cinema fieldil undu .....avareyonnum aarkkum vimarshikkaan pattilla....Oru Yesudas maathrame ullu... kashttam....
@annievarghese6
@annievarghese6 3 жыл бұрын
അത്എന്താണെന്നാൽദാസേട്ടൻ ഇതിനൊക്കെ തിരിച്ച്ഉത്തരംകൊടുക്കുന്നില്ല.അദ്ദേഹംസ്രദ്ധിക്കുന്നുപോലുമില്ല.അടുത്തറിയാവുന്നവർപറയൂന്നത്.ചിത്ര.ശ്യേതാമോഹൻ.ദാസേട്ടന്റെകുടെപോയപ്പോൾപറയുന്നത്സംഗീതത്തെകുറിച്ച്മാത്രമാണ്ദാസേട്ടൻസംസാരിക്കുന്നതെന്ന്.ഇതുമാതിരിപരദൂഷണമല്ല.
@jayakrishnanjayakrishnan2978
@jayakrishnanjayakrishnan2978 3 жыл бұрын
ദാസേട്ടൻ്റെ ശാസ്ത്രിയ സംഗീതം കച്ചേരി ഹിന്ദുസ്ഥ>നി ഏതും പാടും ന്യൂ ജനറേഷൻ ഇത്രയൊന്നും പാടില്ല
@karaoke8230
@karaoke8230 3 жыл бұрын
New gen pillere vech compare cheyth dasettane apamaniknno
@afzalafsu5631
@afzalafsu5631 3 жыл бұрын
എന്നിട്ട് മൂപ്പർ എവിടെ.
@karaoke8230
@karaoke8230 3 жыл бұрын
@@afzalafsu5631 muuppark prayam ipo 81 ayi.
@soundofbamboo2269
@soundofbamboo2269 3 жыл бұрын
അഭിജിത് കൊല്ലം എന്ന കലാകാരന്റെ വളർച്ചക്ക് തടസ്സം ഉണ്ടാക്കി .. മകന് അവാർഡ് കിട്ടാൻ വേണ്ടി .. കളിച്ച കളികളും പ്രശസ്തമാണ്.. .. യേശുദാസ് സ്റ്റുഡിയ്യോയിൽ പല ടേക്ക് പാടിയ പല സോങ്ങും കുട്ടികൾ 10 വയസുള്ള കുട്ടികൾ ഒറ്റ ടെക്കിൽ സ്റ്റേജിൽ പാടുന്നത്...... അത് കാണാനും അംഗീകരിക്കാനും സാധിക്കുന്നില്ലന്ന് തോന്നുന്നു..
@karaoke8230
@karaoke8230 3 жыл бұрын
@@soundofbamboo2269 Swanthamayi oru style undenkile playback industryil valaru. Allathe ardelum style anukarikkan sramichal valarulla. Athin udaharanam anu Madhu balakrishnan, Sudheep, Abhijith kollam, Shine Kumar perumbavoor, Vilsvaraj, Ratheesh kanhangad, Pandalam Balan angane etra etra alkaran dasettane pole padan sramikkunnath. Dasettan paadunna kalaghattathil thanne alle Mg Sreekumarum jayachandranum valarnnath. Athin kaaranam avark avardethaya style undayirunnu
@transair2163
@transair2163 3 жыл бұрын
GO YAAR, DON'T BLUFF FOR KZfaq VIDEOS, OKAY???
@manulogin514
@manulogin514 3 жыл бұрын
ഏതാ ഈ vettavaliyan
@joseyohannan7795
@joseyohannan7795 Жыл бұрын
ആദ്യത്തെ സാഹചര്യമനുസരിച്ച് എല്ലാ കാലത്തും നിലനിൽക്കാൻ പറ്റില്ല , പണം മുടക്കി ഒരു പ്രസ്ഥാനം തുടങ്ങുമ്പോൾ അതിനെ കുടി നിർത്താൻ കരാറുകൾ ആവശ്യമാണ്, ആ പ്രസ്ഥാനം പലരുടെയും വളർച്ചയ്ക്കും കാരണമാണ് , അത് ആക്ഷേപമല്ല ? ഇതൊന്നും സംഗീതാസ്വാദകന് ബാധകമല്ല ?
@p.b.ashokkumarkamath8808
@p.b.ashokkumarkamath8808 3 жыл бұрын
Manyathayil sachin tendulkaray polayanu kgy assuyakal palathum parayum???????!!!!!!
@bassharsharqi7594
@bassharsharqi7594 3 жыл бұрын
ജോൺസൺ , ഔസേപ്പച്ചൻ രവീന്ദ്രൻ ഇവരുടെ സംഗത ജീവിതത്തിന്റെ വഴിത്തിരിവിൽ പി.ജയചന്ദ്രന് വലിയ പങ്കാണ് ഒരു പക്ഷ യേശുദാസിനേക്കാൾ പക്ഷേ അവരൊന്നും ജയേട്ടനെ വേണ്ട രീതിയിൽ പരിഗണിച്ചില്ല
@jenharjennu2258
@jenharjennu2258 3 жыл бұрын
Ousepachan?
@abdulsalampa2348
@abdulsalampa2348 3 жыл бұрын
രവീന്ദ്രൻ മാഷിന് ആദ്യമായ് അവസരം വേടിച്ച് കൊടുത്തത് ദാസേട്ടൻ ആണ്, പിന്നെ രവീന്ദ്രൻ മാഷിന്റെ ഗാനങ്ങൾ പാടി ഫലിപ്പിക്കാൻ ദാസേട്ടനേ കഴിയൂ. ജയേട്ടനും നല്ല ഗാനങ്ങൾ മാഷ് കൊടുത്തിട്ടുണ്ട്. പിന്നെയൊക്കെ സിനിമക്കുള്ളിലെ കാര്യങ്ങളാണ് അവർക്ക് പറ്റിയ ആളുകൾക്കേ അവർ കൊടുക്കു.
@santhoshar9836
@santhoshar9836 3 жыл бұрын
@@abdulsalampa2348 രവീന്ദ്രൻ മാഷേ സിനിമയിലെ പലരെയും പരിചയപെടുത്തിയത് ജയചന്ദ്രൻ ആണെന്ന് കേട്ടിട്ടുണ്ട്. കൂടാതെ ചാൻസ് തേടി നടക്കുന്ന കാലത്ത് കുറെ നാൾ ജയചന്ദ്രൻ ആണ് തന്റെ കൂടെ സ്വാമിസ് ലോഡ്ജിൽ താമസിപ്പിച്ചത്. അതിന്റെ നന്ദി യൊന്നും രവീന്ദ്രൻ തിരിച്ചു കാണിച്ചില്ല. അതിനെ കുറിച്ച് പിൽക്കാലത്തു രവീന്ദ്രന് പശ്ചാ താപം ഉണ്ടായിരുന്നു എന്നും കേട്ടിട്ടുണ്ട്. ഔസെപ്പച്ചന്റെ സ്ഥിതിയും ഇതു തന്നെ. കുറച്ചെങ്കിലും നല്ല പാട്ടുകൾ ജയചന്ദ്രന് കൊടുക്കാൻ ശ്രമിച്ചത് ജോൺസൺ ആണ്
@joseph.m.xjoseph8557
@joseph.m.xjoseph8557 2 жыл бұрын
ജയേട്ടൻ നല്ല പാട്ടുകാരനാണ്. പക്ഷേ ഹമ്മിംഗ് . സ്വരശുദ്ധി, ദീർഘനേരം ശ്വാസം പിടിച്ച് പാടാനുള്ള കഴിവ്, ശാസ്ത്രീയ സംഗീതം, കർണ്ണാട ക സംഗീതം, തുടങ്ങി നിരവധി ഗുണ ഗണങ്ങൾ ദാസേട്ടനുണ്ട്. മാത്രമല്ല മനുഷ്യമനസ്സിനെ വിവിധ വികാരങ്ങൾക്ക് അടിമപ്പെടുത്താൻ ഗന്ധർവ്വന്മാത്രമേ കഴിയൂ... അതുകൊണ്ടാണ് സംഗീത സംവി ധായകർ ദാസേട്ടനെ മാത്രം തിരഞ്ഞെടുത്തത്.
@pk-96
@pk-96 3 жыл бұрын
Oral pand angane anenu karuthi.. Ethra uyarathil ethitalu thaanukenu nilkanamenundo... Anganonulla.. Nammalekal valuthayath kondayirikille thudakathil elimayum vinayavum koodunnath.. Avar valiyalavumbo swabavikamayum athum marum. (BTW yesudasine patti persnly ellavarum negative parayunnatha njanum kettitullath )
@2012abhijith
@2012abhijith 3 жыл бұрын
ഇതൊക്കെ വിമർശിക്കാൻ എന്തു യോഗ്യത
@abhinavkrishnacs
@abhinavkrishnacs 3 жыл бұрын
Athinu than aara
@pradeepnair5751
@pradeepnair5751 2 жыл бұрын
Dassettan enthina vishamikkunne.. Dassettane valare yadikam snehikkukayum bhahumaanikkukayum aadarikkukayum cheiyunna prekshaka lakshagalalla kodikal undu evide... Aniu appurathu enthu venam... Waste kale pookan parayu.. Dassettanu nammude aduthu prekshaka lakshagal ( kodikal) avarude snehavum bahumanavum agikaravum ennum yennum kuudeyundayirikkum ..manushya rassiyude avassanam vareyum kaanum kude... Dassettan nammude nammude paatukale snehikkunna preshakarude predhakarude maathram nammude DASETTAN...
@abdulmajeed293
@abdulmajeed293 3 жыл бұрын
Cinema fieldil yesudas thanne thandayillaymatharam kanichittundallo
@jithus6592
@jithus6592 3 жыл бұрын
Enthr thanthayillatharam Ni kndo kaanichath
@abdulmajeed293
@abdulmajeed293 3 жыл бұрын
Njan kandu
@jithus6592
@jithus6592 3 жыл бұрын
@@abdulmajeed293 Ni kaanum kore
@abdulmajeed293
@abdulmajeed293 3 жыл бұрын
Onnu poda nari
@jithus6592
@jithus6592 3 жыл бұрын
@@abdulmajeed293 neeyadaa kanathath kanunnaa nalla assal naari
@balagopalanbalagopalan5336
@balagopalanbalagopalan5336 3 жыл бұрын
യേശുദാസിനും, ജയചന്ദ്രനും പകരക്കാരെ കൊണ്ടുവരാം എന്നുള്ളത് വെറും വ്യാമോഹം മാത്രം . അങ്ങനെ വന്ന രണ്ടാളുകളാണ് ശ്രീക്കുട്ടനും , വേണുഗോപാലും . കുറെ നല്ല പാട്ടുകൾ പാടി നശിപ്പിച്ചതല്ലാതെ അവരെക്കൊണ്ട് ഒരു ഗുണവുമുണ്ടായില്ല .
@Skktm83
@Skktm83 3 жыл бұрын
Ethra nalla nalla pattukala avammaru kekkan kollathakkiyathu
@renjurenju299
@renjurenju299 3 жыл бұрын
ഹ ഹ
@julieanu6283
@julieanu6283 3 жыл бұрын
അഹങ്കാരത്തിന് ഒന്നാന്തരം പര്യായം "കുന്തർവൻ" #ഈ നരച്ച താടിക്കാരനെ ഇഷ്ടമില്ല(കുന്തർവൻ)#
@perumalasokan9960
@perumalasokan9960 3 жыл бұрын
നിങ്ങൾ ഇഷ്ടപ്പെടെണ്ട.
@annievarghese6
@annievarghese6 3 жыл бұрын
നിങ്ങൾ ഇഷ്ടപ്പെടേൻണ്ട.നിങ്ങളുടെ വീട്ടിലെ ആരുടെയുംതാടിനരക്കാറില്ലേ്.അദ്ദേഹത്തിന്റെപ്രായംഇരുപതല്ല.ഏൺപത്തൊന്നാണ്.തെറിവിളിക്കുന്നവർക്ക്അത്പ്രശ്നമല്ല.അഹൻകാരംതലക്ക്പിടിച്ചതലമുറ.
@julieanu6283
@julieanu6283 3 жыл бұрын
@@annievarghese6🤓🤓🤓🙀🙀🙀🍼🍼🍼🍼🍼🍼🍼 toooo... inggg
@ajikumar4231
@ajikumar4231 3 жыл бұрын
Muthu kilavan.vattayo
@sathidevi6657
@sathidevi6657 3 жыл бұрын
Ithrayum Namboothirimar pattukar undayirunnittum Why Harivarasam as last song for Ayyappa sung by Dasettan?
@geethadevi8961
@geethadevi8961 2 жыл бұрын
Nammal malayalikal yesudaasinte swaram atheakk ishtappettu poy..vere aarudeyum paattukal nammal sweekarikkaan madichu..pinne namboothiri maarod nammal malayaalikalkk nalla kushumbum und.....simple philosophy,😄
@theoratorshuhaib3184
@theoratorshuhaib3184 3 жыл бұрын
സിനിമ താങ്കൾ പറഞ്ഞത് മാത്രമല്ല നന്ദി ക്കേടിന്റെ കൂടാരമാണ് വയലാർ ദേവരാജൻ യേശുദാസ് ഒരുകാലത്തു അത്ഭുതം തന്നെ ആ യിരുന്നു ഒടുവിൽ യേശുദാസ് വയലാർ ദേവരാജൻ ഇവരെ മറന്നു പ്രവർത്തിച്ചില്ലേ ദൈവം തന്ന കഴിവിൽ സ്വയം മറന്നു അഹങ്കരിക്കരുത്
@mehlinrose.k1995
@mehlinrose.k1995 3 жыл бұрын
യേശുദാസ്,വയലാ൪,ദേവരാജ൯...ഇവ൪ 3 പേ൪ക്കു൦ ഒരേ അവസരമാണ് ലഭിച്ചത്.എന്നാൽ യേശുദാസ് തനിക്ക് കിട്ടിയ തുക കുടു൦ബത്തിനായി ചിലവഴിച്ചു.കുടു൦ബത്തെ ചേ൪ത്തു പിടിച്ചു.മറ്റുള്ളവരോ? ഇതാണ് യേശുദാസ് ചെയ്ത അപരാധ൦.ഓ൪ക്കുക ഇതൊരു സ൪ക്കാ൪ ജോലിയല്ല. സ്വന്ത൦ കഴിവാണ് മുഖൃ൦.വിവരക്കേടുകൾ പറയാതിരിക്കുക.
@rajeshushas
@rajeshushas 3 жыл бұрын
വളരെ ശരിയാണ്...യേശുദാസ് ബാബുരാജിനെ പോലെ വെള്ളമടിച്ചു മുച്ചൂടും നശിച്ചു പോയിരുന്നെങ്കിൽ ഈ പറയുന്ന എല്ലാവർക്കും തൃപ്തി ആയേനെ...ദേവരാജൻ മാഷിന്റെ അത്രയും അഹങ്കാരിയും ആൾക്കാരെ അപമാനിച്ചു വിട്ടവരും കുറവാണ്...എന്നാലും യേശുദാസിനെ കുറ്റം പറയാൻ ദേവരാജൻ മാഷിനെ വലിയവനാക്കും. വയലാർ കള്ളുകുടി മാത്രമായിരുന്നില്ല പെണ്ണുപിടിയും ഉണ്ടായിരുന്ന ആളാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഇവരുടെയൊക്കെ പറച്ചിൽ കെട്ടാൽതോന്നും പെണ്ണുപിടിക്കുന്നതും വെള്ളമടിക്കുന്നതും വല്യ കാര്യവും കിട്ടുന്ന കാശ് ധൂർത്തടിക്കാതെ കുടുംബം നോക്കുന്നത് ഏതോ മോശപ്പെട്ട കാര്യവും ആണെന്ന്
@rajeshushas
@rajeshushas 3 жыл бұрын
എനിക്ക് യേശുദാസിന്റെ കാര്യം നേരിട്ട് അറിയില്ല...അതുപോലെ തന്നെയാണ് ദേവരാജൻ മാഷിന്റെ കാര്യവും. എന്നാൽ ഒരു സംഗീത ആസ്വാദകൻ എന്ന നിലയിൽ പലരുടെയും ഇന്റർവ്യൂ പലപ്പോഴായി വായിച്ചിട്ടുള്ളതിൽ നിന്നുമുള്ള അറിവാണ് ഞാൻ പറഞ്ഞത്. പല ഇന്റർവ്യൂകളിലും ദേവരാജൻ മാസ്റ്റർ മോശമായി പെരുമാറി ഇറക്കിവിട്ടതിനെപ്പറ്റി പറഞ്ഞു കേട്ടിട്ടുള്ളത് കൊണ്ട് പറഞ്ഞതാണ്. ഒരു ഗായികയുടെ interview വിൽ വായിച്ചത് അവർ രണ്ട്‌മൂന്ന് പാടിയപ്പോൾ മാഷ് ചോദിച്ചു മധുരിയുടെ പാട്ടുകൾ ഒന്നും പാടാത്തത് എന്താണെന്ന്. അവർ പറഞ്ഞതു ആ ഗായികയ്ക് ശ്രുതിശുദ്ധി ഇല്ലാത്തത് കൊണ്ടാണെന്ന്...അതോടെ ആ ഗായിക ഔട്ട് ആയി. അവർ പറഞ്ഞത് മാഷിനോട് ആ ഗായികയെക്കുറിച്ച് അങ്ങനെ പറയരുത് എന്ന് അവർക്ക് അറിയില്ലായിരുന്നു എന്നാണ്. (നമ്മൾ ഒക്കെ യേശുദാസിന്റെ കുറ്റങ്ങൾ കേട്ടിട്ടുള്ള പോലെ മറ്റുള്ളവർ പറഞ്ഞുള്ള അറിവ് മാത്രമാണ് ഇത്. നേരിട്ടുള്ള അറിവ് അല്ല). അതുപോലെ രവീന്ദ്രൻമാഷ് വിശന്നു വലഞ്ഞ് ഒരു 100 രൂപാ കടം ചോദിച്ചു ചെന്നപ്പോൾ എന്റെ കയ്യിൽ കാശ് ഇല്ല എന്ന് പറഞ്ഞ് ഇറക്കി വിട്ടു എന്നും പല interview വിലും വായിച്ചിട്ടുണ്ട്. അതുകൊണ്ട് രവീന്ദ്രൻ മാസ്റ്റർ ആദ്യമായി മ്യൂസിക് ചെയ്തപ്പോൾ എല്ലാവരെയും വിളിച്ചിട്ടും മാഷിനോട് പറഞ്ഞില്ല എന്നും, എന്നിട്ടും മാസ്റ്റർ റെക്കോർഡിങിന് ചെന്ന് സഹായിച്ചു എന്നും ഒക്കെ പലരും പറഞ്ഞത് വായിച്ചിട്ടുണ്ട്.( തീർച്ചയായും എന്റെ അനുഭവം അല്ല) ഒരു സംഗീതകാരൻ എന്ന നിലയ്ക്ക് ഒരിക്കലും ഞാൻ ദേവരാജൻ മാഷിനെ കുറ്റം പറഞ്ഞതല്ല...അങ്ങനെ ചിന്തിക്കാൻ പോലും യോഗ്യത ഇല്ലാത്ത ഒരാളാണ് ഞാൻ എന്ന് മറ്റാരേക്കാളും നന്നായിട്ട് എനിക്കറിയാം. സത്യത്തിൽ ഞാൻ മാഷിനെ കുറ്റം പറഞ്ഞതും അല്ല. വ്യക്തികൾ എന്ന നിലയിൽ ഓരോരുത്തർക്കും അവരുടേതായ ക്വാളിറ്റി യും കുറവുകളും ഉണ്ട്. എല്ലാവരും യേശുദാസിന്റെ കുറ്റം മാത്രം ഹൈലൈറ് ചെയ്യുന്നു. എന്നാൽ ഈ യേശുദാസ് ആണ് രവീന്ദ്രൻ മാഷിനെ, വളരെ risk എടുത്ത് സംഗീത സംവിധായകൻ ആക്കിയത് എന്നും ഓർക്കണം. യേശുദാസ് ദാരിദ്ര്യത്തിന്റെ കനൽവഴികളിലൂടെ നടന്ന് വന്നതാണ്. അതുകൊണ്ടുതന്നെ അതിന്റെതായ പല സ്വഭാവവിശേഷങ്ങളും അയാളുടെ വ്യക്തി ജീവിതത്തിൽ ഉണ്ടാവും. ഒരു പാട്ട് ആസ്വാദകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ സ്വഭാവ മഹിമ നമ്മൾ അന്വേഷിക്കേണ്ട കാര്യം എന്താണ് എന്നേ ഞാൻ ഉദ്ദേശിച്ചിട്ടുള്ളൂ. സ്വഭാവം വച്ചു നോക്കുമ്പോൾ വ്യക്തി എന്ന നിലയിൽ യേശുദാസ് മാത്രമല്ല മറ്റ് പലരും അസഹനീയമായ പെരുമാറ്റം ഉള്ളവർ ആണെന്ന് കാണാം. ഒരിക്കൽ ജയറാമും പാർവതിയും ദുബായ് airportൽ വച്ച് ആശാ ഭോസ്ലെയെ കണ്ടു പാർവതി ആരാധനയോടെ ഓടി ചെന്നപ്പോൾ, ദൂരെ മാറി നിൽക്ക് എന്ന് പറഞ്ഞു ആക്ഷേപിച്ചു വിട്ടു എന്ന്. അതുപോലെ ശോഭനയുടെ ഡാൻസിനിടയ്ക്ക് ഫോട്ടോ എങ്ങാനും എടുത്താൽ അവർ ഡാൻസ് തന്നെ നിറുത്തിക്കളയും എന്ന്. (ലക്ഷ്മി ഗോപാല സ്വാമി തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ പരിപാടി അവതരിപ്പിച്ചപ്പോൾ അത് ഞാൻ നേരിട്ട് കണ്ടിട്ടുമുണ്ട്. അവർ നൃത്തം നിറുത്തിയിട്ട് ഫോട്ടോ എടുത്തയാളെ ശാസിച്ചു.) എന്നാൽ അടുത്തറിഞ്ഞാൽ അവരൊക്കെ നല്ല മനുഷ്യരും ആണ്(ദേവരാജൻ മാസ്റ്റർ, മമ്മൂട്ടി, പി.ജയചന്ദ്രൻ, ഹരിഹരൻ, ജോണ്സണ് മാസ്റ്റർ etc...) ഇനി നമ്മുടെ തന്നെ സ്വഭാവം എടുത്തു നോക്കിയാൽ എല്ലാം തികഞ്ഞവർ ആണോ നമ്മൾ? നമ്മുടെ മുൻപിൽ വരുന്ന എല്ലാവരെയും സന്തോഷിപ്പിക്കുന്ന രീതിയിൽ മാത്രം പെരുമാരുന്നവർ ആണോ നമ്മൾ? ഞാൻ എന്തായാലും അല്ല. അങ്ങയുടെ കാര്യം അറിയില്ല, പക്ഷെ എനിക്കറിയാവുന്ന ഭൂരിഭാഗം പേരും അല്ല. ആ നമ്മൾ ആണ് ഇത്തരം legent സിനെ കുറ്റം പറയുന്നത്. കലാകാരന്മാർ വളരെയേറെ mood swing ഉള്ളവർ ആണെന്ന് കേട്ടിട്ടുണ്ട്. അതുകൊണ്ട് ഞാൻ ഒരു കാര്യമേ പറയുന്നുള്ളൂ, ഒരു കല അല്ലെങ്കിൽ സംഗീത ആസ്വാദകൻ എന്ന നിലയിൽ ഈ legent സിന്റെ കലാസൃഷ്ടികൾ മാത്രം ആസ്വദിക്കുക.. private life ൽ .അവരുടെ സ്വഭാവം എന്താണെന്ന് അന്വേഷിച്ച് പോകാതെ ഇരിക്കുക. അല്ലെങ്കിൽ അത് അറിയാമെങ്കിൽ തന്നെ, ഒരു കലാകാരന്റെ മൂഡ് സ്വിങ് ആയി പരിഗണിച്ച് തള്ളിക്കളയുക...പാട്ട്/അഭിനയം/നൃത്തം അങ്ങനെ എന്താണോ അതിനെ മാത്രം ആസ്വദിക്കുക...
@rajeshushas
@rajeshushas 3 жыл бұрын
@Tech N Travel Media Thank you very much...നമ്മൾ ഒരേ പോലെ ചിന്തിക്കുന്നവർ ആണെന്ന് തോന്നുന്നു. യേശുദാസിന്റെ ഒക്കെ കുറ്റം പറയുന്നവരിൽ കൂടുതലും സ്വന്തമായി ഒരു ഐഡന്റിറ്റി പോലും ഇല്ലാത്തവർ ആണ്. എന്നാൽ ലത മങ്കേഷ്കറിനെക്കുറിച്ച് രവീന്ദ്ര ജയിനെ പോലെയുള്ള legents പോലും കുറ്റം പറഞ്ഞിട്ടുണ്ട്. ലത വേണ്ട എന്ന് പറഞ്ഞിട്ടും താൻ സ്വന്തം നിലപാടിൽ ഉറച്ച് നിന്നിട്ടാണ് ഹേമലത എന്നൊരു ഗായികയെ ഹിന്ദി സിനിമ ലോകത്തിന് കിട്ടിയത് എന്ന് അദ്ദേഹം തുറന്ന് പറഞ്ഞിട്ടുണ്ട്. അങ്ങനെ പല പാരകളും പലർക്കും വച്ചതായി കേട്ടിട്ടുണ്ട്. എന്ന് വച്ച് ലതാജിയോടുള്ള ആരാധനയ്ക്ക് ഇന്നും എന്തെങ്കിലും കുറവ് വന്നിട്ടുണ്ടോ...അതുപോലെ ഇപ്പൊ പല interview വിലും മോഹൻലാലിന്റെ കുറ്റം പറയുന്നു. I V ശശിയും ശ്രീകുമാരൻ തമ്പിയും ഉൾപ്പെടെ പലർക്കും date കൊടുത്തില്ല എന്ന്. ഒരു നടന് തന്നെ സമീപിക്കുന്ന എല്ലാവർക്കും date നൽകാൻ പറ്റുമോ. അതുപോലെ തിരക്കുണ്ടായിരുന്ന സമയം ഈ സംവിധായകർ തന്നെ സമീപിച്ച എല്ലാ നിർമ്മാതാക്കൾക്കും എഴുത്തുകാർക്കും date കൊടുത്തിട്ടുണ്ടോ? ഉണ്ടാവില്ല, കാരണം ആർക്കും ആരെയും ഒരിക്കലും 100% തൃപ്തിപ്പെടുത്താൻ പറ്റില്ല. അതുകൊണ്ട് ഈ legents ന്റെ വ്യക്തി ജീവിതം തപ്പി പോകാതെ അവരുടെ കലയെ മാത്രം ആസ്വദിക്കണം എന്നാണ് എന്റെ അഭിപ്രായം...
@mathewcomrade5756
@mathewcomrade5756 3 жыл бұрын
ശബ്ദം കൊള്ളാം പക്ഷെ വിവരം തൊട്ട് തീണ്ടീട്ടില്ല ഈ കെന്തർവന്😀
| Smrithi | P J ANTONY |Safari TV
28:00
Safari
Рет қаралды 31 М.
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 15 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 35 МЛН