No video

ആസിഫ് അലി അപമാനിക്കപ്പെട്ടു എന്ന കാര്യത്തിൽ ഒരു സംശയവുമില്ല !

  Рет қаралды 12,926

Karma News

Karma News

Күн бұрын

ആസിഫലി രമേശ് നാരായണൻ വിവാദം ! കമ്മികൾക്ക് തിരിച്ചടിയാവുന്നു
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.

Пікірлер: 107
@crpd1731
@crpd1731 Ай бұрын
Mayor നേ രക്ഷിക്കാൻ പുതിയ capsule ഇറക്കിയതാ 😂😂😂😂
@sajeeshkumar2624
@sajeeshkumar2624 Ай бұрын
😮ഹിന്ദു വിരുദ്ധരായ മനോരമ മാതൃഭൂമിയുടെ രാമായണം പുസ്തകം വാങ്ങരുത് 👍👍👍👍🇮🇳🇮🇳🇮🇳🇮🇳 എല്ലാരേം അറിയിക്കൂ 🌸🌸🌸
@sivadaspallippurath1081
@sivadaspallippurath1081 Ай бұрын
പേര് ശെരി ക്ക് തന്നേ പറയണ൦.
@sathijoji7406
@sathijoji7406 Ай бұрын
ഇതു നേര് തിരിച്ചായിരുന്നേൾ ഇവിടുത്തെ മാപ്രാ മാധ്യമങ്ങൾ ഹിന്ദു ക്കളെ വെച്ചെക്കില്ല🤣🤣🤣🤣
@sarukarthika7768
@sarukarthika7768 Ай бұрын
yes. സംഖി വിളിയും
@user-ob4io6bk8v
@user-ob4io6bk8v Ай бұрын
ആസിഫ് അലി അല്ല അപമാനിതൻ ആയതു,, ആയതു ശ്രീ നാരായണനാണ്, എന്തുകൊണ്ട് MT ക്കും ആസിഫ് അലിയെ കൊണ്ട് ഉപഹാരമോ അവാർഡ് ഓ കൊടുപ്പിച്ചില്ല,, അഭിനയം വലിയ ഭാരിച്ച കാര്യം ഒന്നും അല്ല, അവസരവും നല്ല ഡയറക്ടർ റും ഉണ്ടെങ്കിൽ ആർക്കും ചെയ്യാം,,,, എന്നാൽ മ്യൂസിക് അങ്ങനെയല്ല അതു വരദാനം തന്നെയാണ്, ബഹുമാനിക്ക പെടേണ്ടിയത് തന്നെ, 🙏🌹
@asokankg5460
@asokankg5460 Ай бұрын
ഉണ്ണിമുകുന്ദനും രമേഷ്നാരായണനും തമ്മിൽ ആണെങ്കിൽ ഇത് ചർച്ച പോലും ആവില്ലായിരുന്നു.
@joshy5505
@joshy5505 Ай бұрын
ഇവൻ ലിസ്റ്റിൽ ഇല്ലായിരുന്നു വിളിക്കാത്തിടത്തു ഇലയിടാൻപോയ ഇവൻ ചോദിച്ചു വാങ്ങിയ അവാർഡാണി ത് 😮
@ChandranK-nu9ol
@ChandranK-nu9ol Ай бұрын
മുഖസ്തുതി പറയല്ല... രമേശ് നാരായണനെ തലക്കനംഅൽപ്പം കൂടുതലാ
@user-ob4io6bk8v
@user-ob4io6bk8v Ай бұрын
അതിനുള്ള asset ഉണ്ടു കൈയിൽ, എന്താ 🙏🌹
@makenomistake33
@makenomistake33 Ай бұрын
​@@user-ob4io6bk8v എന്ത് ഉണ്ടെന്ന്.അയാൾ ആര്. അതിനും മേലെ എങ്കിൽ ആസിഫ് അലിക്ക് ഉണ്ട്‌
@user-rj5pc6vp5y
@user-rj5pc6vp5y Ай бұрын
എടാ നായിൻറെ മോനെ എൻറെ പോടാ പുന്നെ അന്റെ അച്ഛൻ അമ്മക്ക് ഉണ്ടായത്
@Libzz_shamanic
@Libzz_shamanic Ай бұрын
ഒരു വല്യ plate ചാണകം എടുക്കുാ വട്ടത്തിൽ ഇരുന്ന് ഉണ്ടയാക്കി വിഴുങ്ങുക👍🏻
@kishorsathya7525
@kishorsathya7525 Ай бұрын
Excellent analysis
@shajiramadas5031
@shajiramadas5031 Ай бұрын
യവൻ അഹങ്കാരി തന്നെയാണ്,,,, ഈ നാരായണൻ,,,, സദസ്സി കൊതം കാണിച്ചു നിന്നവൻ,,,, ഒത്തിരി പാടി നടത്തിയിട്ടുള്ള ആളാണെന്നല്ലേ പറഞ്ഞത്,, എവിടെ പോയടോ മര്യാദ,,,,
@lallamidhila5334
@lallamidhila5334 Ай бұрын
അവാർഡ് നൽകുന്നവന് അത് നൽകാനുള്ള യോഗ്യത ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നത് തെറ്റല്ല. അർഹനായ വ്യക്തിയേകൊണ്ട് കൊടുപ്പിക്കാത്തവരാണ് യഥാർത്ഥ വിഢികൾ
@user-qt5yc5id3e
@user-qt5yc5id3e Ай бұрын
അഹങ്കാരം അലങ്കാരമായി കൊണ്ട്നടന്നാൽ സാക്ഷാൽ ഭീതോവൻ തന്നെ വരും മൊമെന്റോ കൊടുക്കാൻ
@sureshkkkumaran2392
@sureshkkkumaran2392 Ай бұрын
ഇത്രയും അഹങ്കാരി ആയ ആൾ കേരളത്തിൽ ഈ രമേഷിനെ എത്ര ആൾക്ക് അറിയാം.
@Libzz_shamanic
@Libzz_shamanic Ай бұрын
ഒരു വല്യ plate ചാണകം എടുക്കുാ വട്ടത്തിൽ ഇരുന്ന് ഉണ്ടയാക്കി വിഴുങ്ങുക👍🏻
@makenomistake33
@makenomistake33 Ай бұрын
ആസിഫ് അലിയേക്കാൾ എന്ത് യോഗ്യത മറ്റേ നായക്ക് ഉണ്ട്‌
@aram7117
@aram7117 Ай бұрын
​ഒരു ചലച്ചിത്രനടനെ അറിയുന്നതുപോലെ ഒരു ശാസ്ത്രഞ്ജനെ അറിയുമോ.. ആറാം തമ്പുരാന്നിലെ നടനെ എല്ലാവർക്കുമറിയാം.. അതിലെ അണിയറ പ്രതിഭകളെ എത്ര പേർക്കറിയാം സത്യചിത്ര റായിയുടെ സിനിമകൾ കണ്ട താരംഭക്തർ എത്രയുണ്ട്....​@@sureshkkkumaran2392
@DifferentTake-mi4bv
@DifferentTake-mi4bv Ай бұрын
ആസിഫ് അലിക്ക് ലക്ഷ ക്കണക്കിന് ന്യൂ ജനറേഷൻ പിന്തുണ യുണ്ട് ❤️❤️❤️👍👌
@sheikhismail4718
@sheikhismail4718 Ай бұрын
@momentumwave4607
@momentumwave4607 Ай бұрын
ആസിഫ് അലി അപമാനിതനായെങ്കിൽ അത് സ്വബോധമില്ലാത്ത ഒരുത്തന് അവാർഡ് കൊടുക്കേണ്ടി വന്നു എന്നതിലാണ്. നിഷ്കളങ്കമായ ആ മനുഷ്യനെ വീണ്ടും അത് കാണിച്ച് കമന്റ് ചെയ്ത് അപമാനിക്കാതിരിക്കാൻ മീഡിയ ശ്രദ്ധിക്കുക. മനോ നില തെറ്റിയ ഒരാളുടെ വിക്രിയ ഇത്ര ശ്രദ്ധ അർഹിക്കുന്നില്ല.
@josetputhoor
@josetputhoor Ай бұрын
Tru
@shobithkmbabu7796
@shobithkmbabu7796 Ай бұрын
ഇതൊക്കെ ജോയിയുടെ മരണവും പ്രമോദ് കോട്ടൂളി വിഷയവും അവസാനിപ്പിക്കാനല്ലേ
@sooraj981
@sooraj981 Ай бұрын
Yes 😊😊
@reshmireeji21
@reshmireeji21 Ай бұрын
100%..
@yk9pj
@yk9pj Ай бұрын
ആരാണ് ഈ രമേഷ് നേര് നൻ
@Raveendran-gx9nz
@Raveendran-gx9nz Ай бұрын
ASIF ALI SUDAAPU
@ManojKumar-nd9pm
@ManojKumar-nd9pm Ай бұрын
Allelum nattile kammi pannikal ingane okke aane.😏
@rajeshnair-gx7eg
@rajeshnair-gx7eg Ай бұрын
Ultimately, Ramesh Narayan feeling disappointed when the organizer calling Asis Ali's name to given award to Ramesh Narayanan due to seniority issue between them, which is ultimately a serious fault of the organizer. !
@PavithranNk-gv1uu
@PavithranNk-gv1uu Ай бұрын
Valiyavarkk valiyavar sammanam kodukkanam junior alla veruthe vargeeyatha parayaruth
@JayanBalakrishnan
@JayanBalakrishnan Ай бұрын
How can Asif ali give award to musician RAMESH NARAYAN when his ISLAM is AGAINST MUSIC AND DANCE ?The musician didn't want to be fooled by TAQUIYA TACTICS of ASIF ALI who belongs to MATTANCHERI JIHADI MAFIA. EVERY PERSON HAS FREEDOM TO EXPRESS HIS PROTEST IN HIS OWN WAY.
@skariahop4842
@skariahop4842 Ай бұрын
അവാർഡ് ചോദിച്ചു വാങ്ങിയതല്ലേ? അത്രത്തോളം പ്രതീക്ഷിച്ചാൽ മതി. ഒക്കെ അല്പത്തം തന്നെ.
@thankachany8287
@thankachany8287 Ай бұрын
Sorry to say ഞാൻ നിങ്ങളെ എന്നും suport ചെയ്തിരുന്നു. പക്ഷേ, Legent കളെ വിളിച്ച് കളിയാക്കുന്ന രീതിയുണ്ട് പേരു പോലും തെറ്റിയ്ക്കുക. മമ്മൂട്ടിയെ വിളിച്ചിരുത്തി അപമാനിക്കുമോ? ഒരു അഭിനേതാവിനെക്കാൾ എത്രയോ വലിയ തപസ്യയുടെ ഫലമാണ് സംഗീതജ്ഞൻ , യേശുദാസിനും ഈ ദുര്യോഗം വന്നിട്ടുണ്ട്. രമേശ് നാരായണനെപ്പോലുള്ളവർ ഒരിക്കലും ക്ഷണിക്കണമെന്ന് പറയാറില്ല . പ്രഗല്ഭർക്ക് അഹങ്കാരം പാടില്ല എന്ന് നമ്മുടെ തീരുമാനമാണ്. പക്ഷേ , വലിയ വിനയ ശാലികളേയും ചിലർ ശിക്ഷിക്കാറുണ്ട്. പക്ഷേ മമ്മൂട്ടിയെപ്പോലുള്ളവരുടെ അഹങ്കാരം ആർക്കും പരാതിയില്ല അതെന്തേ ?
@makenomistake33
@makenomistake33 Ай бұрын
മമ്മൂട്ടിയുടെ അഹങ്കാരം പുള്ളിയുടെ അലങ്കാരം ആണ്. അത്പോലെ ആണോ ഈ കള്ള താടി. മമ്മൂട്ടി ലോകം അറിയുന്ന ഏറ്റവും പ്രസിദ്ധനായ പ്രതിഭ ഉള്ള നടൻ ആണ്. മികച്ച നടനായി 3 തവണ അദ്ദേഹത്തെ രാജ്യം അംഗീകരിച്ചിട്ടുണ്ട്. മോഹൻലാൽ പോലും 2 ഉള്ളു.
@sahadsaleem9183
@sahadsaleem9183 Ай бұрын
ഇവിടെ മതവും രാഷ്ട്രീയവും ഒന്നും അല്ല.. മനസ്സിലെ അഹകാരവും വിവരക്കേട്ഉം ആണ്
@yk9pj
@yk9pj Ай бұрын
Iyalekurich aadyamai kelkukayanu
@Dare5
@Dare5 Ай бұрын
വിവാദം ഇല്ലെങ്കിൽ ഉണ്ടാക്കി അതിൽ മതം, ജാതി, വർഗം,...രാഷ്ട്രീയം വരെ കുത്തി നിറച്ചാലെ ചിലർക്ക് സമാധാനം കിട്ടൂ.... ജൂനിയർ സീനിയർ വിവേചനവും അതിന്റെ ഭാഗമാണ്! 😅
@user-fy6pl7nh3w
@user-fy6pl7nh3w Ай бұрын
Kamal..no.1.sudappe..
@lekshmanank2510
@lekshmanank2510 Ай бұрын
മോൻ അപ്പ..... കല്യ....... .......ശരിയാണോ
@shajahanabu9244
@shajahanabu9244 Ай бұрын
ജാതി ചിന്ത ഉള്ളവൻ മനുഷ്യനെ തിരിച്ചു അറിയില്ല. വിളിക്കാതെ വന്ന ജയരാജനും ഇതേ നിലപാടിൽ പെട്ട ആൾ ആണ് 😅
@JitheshKrishnan-s7v
@JitheshKrishnan-s7v Ай бұрын
രമേശ് നാരായണൻന്റെ ഭാഗത്തു ഒരു തെറ്റും ഇല്ല... മുതിർന്നവർക്കു അവാർഡ് കൊടുക്കുമ്പോൾ മിനിമം സ്റ്റാൻഡേർഡ് ഉള്ളവരെ വേണം ഏർപ്പാടക്കേണ്ടത്
@Ambience756
@Ambience756 Ай бұрын
എന്താണ് ഒരു സ്റ്റാൻഡേർഡ് കുറവ് അഹങ്കാരമാണ് രമേശ് നാരായണന് ഭയങ്കര അഹങ്കാരമാണ്
@KoyaKutti-el3zr
@KoyaKutti-el3zr Ай бұрын
താനും രമേശും ഒരു പോലെ അഹങ്കാരം കൊണ്ട് ണ്ടാക്കുന്നവർ തന്നെ.ഇത്രയും കൂതറ ആയ രമേഷിന് വല്ല നാടോടികളെ കൊണ്ട് കൊടുപ്പിക്കണമായിരുന്നു അവാർഡ്
@rr-de9ht
@rr-de9ht Ай бұрын
100%
@rr-de9ht
@rr-de9ht Ай бұрын
ഒരു തെറ്റും ഇല്ല
@valsalanair9932
@valsalanair9932 Ай бұрын
Ego ayirikum problem.
@PavithranNk-gv1uu
@PavithranNk-gv1uu Ай бұрын
Veruthe matham kalarthunnu
@reimaphilip8568
@reimaphilip8568 Ай бұрын
Is asif ali or a.r rahman, if the recipient isn't interested to accept the present from someone, he should have the right to select.
@prasanthpc5008
@prasanthpc5008 Ай бұрын
രമേശ് very bad
@ShajiMp-yc9wu
@ShajiMp-yc9wu Ай бұрын
ആസിഫ് അലിയുടെ പിതാവ് മുനിസിപ്പൽ ചെയർമാനും, സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ഒക്കെയായിരുന്നു. അദ്ദേഹത്തിന്റെ പിതാവ്, നിയമസഭ ഡെപ്യുട്ടി സ്‌പീക്കർ ആയും ഇരുന്നിട്ടുണ്ട്.
@makenomistake33
@makenomistake33 Ай бұрын
പക്ഷെ മകൻ കോൺഗ്രസ് അനുഭാവി ആണ്. പഠിക്കുന്ന കാലത്തും. ഇപ്പോ രാഷ്ട്രീയത്തിൽ കൂട്ടുകാർ ആണേലും rahul മാൻകൂട്ടത്തിലും ഷാഫി ഒക്കെയാ കമ്പനി. ഇതിൽ രാഷ്ട്രീയം കാണരുത്. ഒരു വ്യക്തിപൊതു ഇടത്ത് അപമാനിക്കപ്പെട്ടു.
@ShajiMp-yc9wu
@ShajiMp-yc9wu Ай бұрын
@@makenomistake33 ആസിഫ് അലിയുടെ പിതാവ്, സമൂഹത്തിൽ നിലയും വിലയും ഉള്ള, ശാന്ത സ്വഭാവക്കാരൻ ആയ ഒരു മാന്യവ്യക്തി ആണ്. അതുകൊണ്ട് തന്നെ, ജനങ്ങൾ സ്നേഹപൂർവ്വം അദ്ദേഹത്തെ വിളിക്കുന്നത്, പൊന്നപ്പൻ എന്നാണ്.
@Kurup.Reload
@Kurup.Reload Ай бұрын
Sanghi channel eduthu nokkiyaal ariyaam director sanghiyàno ennu😮
@Wrrt-tr7fz
@Wrrt-tr7fz Ай бұрын
ഇവിടെ ജിഹാദികൾ കൊടുക്കണ്ട അവാർഡ്
@Ambience756
@Ambience756 Ай бұрын
ജാതിയും മതവും അല്ല പ്രശ്നം അയാളുടെ അഹങ്കാരമാണ്
@SudheeshED-uq5cn
@SudheeshED-uq5cn Ай бұрын
ആസിഫ് അലി സുഡാപ്പിയാണ്
@user-bs2xe8yu3n
@user-bs2xe8yu3n Ай бұрын
KERALAYHILE ONE PERCENT PEOPLE POLUM ETHIL THALPARYAM ELLA. 😮😅😊
@krishnakumargopalan9575
@krishnakumargopalan9575 Ай бұрын
Kunna ramesan...
@manojbhaskaran6395
@manojbhaskaran6395 Ай бұрын
Santhosh madhavan ennallallo vilichathu. Asif to complaint before AMMA
@reshmireeji21
@reshmireeji21 Ай бұрын
Asif aliye manapoorvam apamaanichathaayi thanne thonii...ayalude peru vilichilla annu eppo parayunnu...ayalude peru vilikunnathu kelkunudalloo......stagil vykthamaayii ayaalu cheythathu ee lokam muzhuvan kandu kazhinju.......very very bad...
@sreedharana8857
@sreedharana8857 Ай бұрын
Asifalik enth apananam. Manathinu enthanu ayalkullath
@jacobp.j699
@jacobp.j699 Ай бұрын
ഇതരാ ഞാനറിയില്ല
@vpbbwip
@vpbbwip Ай бұрын
അത് സാരമില്ല. നിങ്ങൾക്ക് ഹിന്ദുസ്ഥാനി സംഗീതം എന്താണെന്ന് അറിയില്ല എന്നത് ഒരു കുറ്റം അല്ല.
@NezrullaNezr
@NezrullaNezr Ай бұрын
തിരിച്ചു ആയിരുന്നു എങ്കിൽ ഞങ്ങൾ മതവും ജാതിയും എല്ലാം കലക്കി കുടിച്ചനെ
@sarathkalarikkal9713
@sarathkalarikkal9713 Ай бұрын
Athe narayananu pakaram mohamad aayirunu yegil sudapi vanagal nyayikarichu mezhukiyene.. 😄
@PrakashV-qz3no
@PrakashV-qz3no Ай бұрын
😎 തീട്ടത്തലയാ..... ഇതിൽ മതവും രാഷ്ട്രീയവുമൊന്നുമില്ല. അപമാനിക്കപ്പെട്ടത് കലാ ലോകമാണ്!
@shajilouis4948
@shajilouis4948 Ай бұрын
വീഡിയോ ശ്രദ്ധിച്ചാല്‍ മനസ്സിലാകും മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ കഴമ്പില്ലെന്ന്, വീഡിയോ മുഴുവന്‍ കാണിക്കുക . ആസിഫ് അലിയുടെ സമീപം രമേശ് ചെന്നു സംസാരിച്ചതെന്തെന്നു ആസിഫ് വെളിപ്പെടുത്തിയാല്‍ ഈകുത്തിതിരിപ്പ് അവസാനിക്കും. അപമാനിക്കപ്പെട്ടതു രമേശ് നാരായണനാണ്,മറ്റുള്ളവരെ വേദിയില്‍ നിന്നും ആദരിച്ചപ്പോള്‍ അത്രയും തന്നെ യോഗ്യതയുള്ളാ സംഗീത്ഞ്ജനെ കാണികള്‍ക്കിടയിലാണു പുരസ്കാരം കൊടുത്തത്.
@vks00000
@vks00000 Ай бұрын
എത്ര ശതൃവായാലും പൊതുവേദിയിൽ പെരുമാറാൻ പഠിക്കണം
@user-cm6kb7vb3z
@user-cm6kb7vb3z Ай бұрын
Asif ali nte religin ann prshnam😅
@PavithranNk-gv1uu
@PavithranNk-gv1uu Ай бұрын
Matham kalartharuth
@vpbbwip
@vpbbwip Ай бұрын
എങ്ങനെ മനസിലായി?!
@RemadeviNampoothiri-fv5wm
@RemadeviNampoothiri-fv5wm Ай бұрын
പേപ്പട്ടി കളെ കൊണ്ട് പാട്ട് പാടുന്നവർക്ക് അവാർഡ് കൊടുപ്പിക്കാൻ നടക്കുന്നു പാടാനുളളകഴിവ് വരദാനമാണ്
@josemathew834
@josemathew834 Ай бұрын
AsifAli ❤
@ssgsignet6847
@ssgsignet6847 Ай бұрын
രമേഷ് നാരായണൻ്റെ വിചാരം അയാൾ സംഗീതലോകത്തെ ഏറ്റവും വലിയ സംഭവമാണെന്നാണ്
@rajeshkelakam3512
@rajeshkelakam3512 Ай бұрын
എന്താല്ലേ,,, പ്രഫുത്ത അവസ്ഥ,,,, 😃 എന്ത് പ്രശ്നങ്ങൾ ഉണ്ടെങ്കിലും,,, ഒരു വിവാദം ഉണ്ടായാൽ,,,,,,, ഉണ്ടാക്കിയാൽ,,, സകല പ്രശ്നങ്ങളും മൂടപ്പെടാം അറിയില്ല. എന്തിന് അയാൾ മറ്റൊരാളെ എന്തിന് അപമാനിക്കണം. എന്താണ് കാരണം,, ഇപ്പോൾ ഇത് ഉയർന്ന് വരാൻ കാരണം.,,,, ആ, എന്തോ,,,ഏതോ,,,.
@babumon4014
@babumon4014 Ай бұрын
ഗുജറാത്തിലും മണിപ്പൂരിലും കൂട്ടക്കൊല നടക്കുമ്പോൾ നിയന്ത്രിക്കാൻ കഴിവില്ലാത്തവൻ കല്യാണം കൂടി നടന്നവൻ നരാധമൻ തന്നെ
@pbsurendran6626
@pbsurendran6626 Ай бұрын
നീ പറഞ്ഞാൽ കേൾക്കാത്തവർ ആണൊ നിൻെറ അച്ഛൻ
@God_is_the_goodness_within_u
@God_is_the_goodness_within_u Ай бұрын
നീ പോയി കേസ് കോട്
@varamoolyam
@varamoolyam Ай бұрын
ഈ ഭീകരന്മാർ എത്ര എണ്ണത്തിനെ കൊല്ലുന്നു. അതിൽപെട്ടവർ മണിപ്പൂരിനെക്കുറിച്ച് ഒരക്ഷരം സംസാരിക്കരുത്😅
@God_is_the_goodness_within_u
@God_is_the_goodness_within_u Ай бұрын
@@varamoolyam അക്രമം ആരു നടത്തിയാലും അത് അന്യായം ആണ്. മരുഭൂമിയിൽ വേട്ടയാടി ജീവിക്കുന്ന മനുഷ്യർ വരെ വേട്ടയാടിയ ശേഷം കിട്ടിയ മാംസത്തിന് അവരുടെ സങ്കൽപത്തിലെ ദൈവത്തോട് അതോ അവരുടെ പൂർവികരോട് പ്രാർത്ഥിക്കുന്നത് കണ്ടിട്ടുണ്ട്. സ്വാഭാവികം. അവർക്ക് ജീവിതം പ്രധാനം. കിട്ടുന്നത് പരസ്പരം പങ്കിട്ടു ഉള്ളത് കൊണ്ട് ജീവിക്കുന്നു. സ്വർഗം വേണ്ട നരകത്തെ ഭയമില്ല പക്ഷേ ഈ സമൂഹത്തിൽ അവർക്ക് പോലും ധാർമികത എന്ന സംഗതി ഉണ്ടാവും ആധുനിക സമൂഹത്തിലെ ഏറ്റവും അധപതിച്ച മതം ആണ് ഇസ്ലാം. അതുപോലെ മഹത്തരം എന്ന് പറയാനും ചില കാരണങ്ങൾ ഉണ്ടു. മഹത്തരം എന്ന് എനിക്ക് തോന്നാൻ കാരണം മാന്യമായി വസ്ത്രം ധരിക്കണം എന്ന് നിഷ്‌കർഷിച്ചു ( കുടത്തുണി ഉപയോഗം അല്ല ഉദ്ദേശിച്ചത്) . കാഴ്ച ആഗ്രഹം ഉണ്ടാക്കും. എല്ലാവരും ഒരേ സഹനശക്തി ദഹനശക്തി ഉള്ളവർ അല്ലാ. പക്ഷേ കാഴ്ച എല്ലാവർക്കും ആഗ്രഹം ഉണ്ടാക്കും. എന്തിനാണ് കമ്പനികൾ പരസ്യം ചെയ്യുന്നത്? കടകൾ എന്തിനാണ് വസ്ത്രങ്ങളും മറ്റു സാധനങ്ങളും ഡിസ്പ്ലേ ചെയ്യുന്നത് ആകര്ഷിക്കാന് തന്നെ) സ്ത്രീകൾ മാന്യമായി വസ്ത്രം ധരിക്കണം എന്നത് ഇസ്ലാം പറയുന്നത് ഒരു നല്ലകാര്യം ആണ്. കുടത്തുനിയിൽ കയറണം എന്ന് ഇന്ന് പറയുന്നത് ശുദ്ധ തെമ്മാടിത്തരം തന്നെ. ആസാദിൻ്റെ തിന്നു സമാന്യം ഭേദപ്പെട്ട വെള്ളരി മുൻപിലും കുട്ടകം പിറകിലും ആയി വ്രാ പോലും ഇല്ലാതെ ജീവിച്ച മനുഷ്യർ നടക്കുമ്പോൾ അടുത്തുള്ളവർക്ക് ഭൂമികുലുക്കം മനസിൽ അനുഭവപ്പെട്ടിരിക്കാം, നബിക്ക് തന്നെ അനുഭവപ്പെട്ടതായി ഹദീസുകളിൽ വ്യക്തം. ഇനി കാര്യം രണ്ടു എന്തെന്നാൽ ലഹരി വർജിക്കണം എന്ന് പറഞ്ഞതും മുസ്ലിങ്ങൾ ഇന്നും അതു ജീവിതത്തിൽ നടപ്പാക്കുന്നതും മാതൃക ആണ്. മൂന്ന് പട്ടിണിയും കഷ്ടപ്പാടും ഭയന്ന് കുട്ടികളെ കൊല്ലുന്ന(ആണിനേയും പെണ്ണിനേയും) നടപടി ഇസ്ലാം വന്ന ശേഷം നിർത്തലാക്കി. നാല് വിശ്വസിയോട് ഉള്ള വിശ്വാസിയുടെ സ്നേഹവും കടപ്പാടും മറ്റുള്ളവർക്ക് മാതൃക ആണ്. കേരളത്തിൽ പാലസ്തീൻ jau പാകിസ്ഥാൻ ജയ് വിളിക്കുന്നത്തിൻ്റെ കാരണം വിശ്വാസത്തിൽ ഊന്നിയുള്ള സഹോദര്യം ആണ്. ഏൻ്റെ ഇതുവരെ ഉള്ള വായനയിലും അറിവിലും ഇസ്ലാമിൻ്റെ പറയാവുന്ന നല്ല ഗുണങ്ങൾ ഇതോടെ കഴിഞ്ഞു. ഇസ്ലാം മറ്റു മനുഷ്യർക്ക് ഭീഷണി ആണ്. ഇത്രയും അധർമം അക്രമം ചെയ്യുന്ന ഒരു ജനത ഇല്ല. ഭൂമിയിൽ ജീവിക്കെണ്ട സ്വർഗ്ഗത് പോയാൽ ഹൂറിയുടെ ഗുദം പൊളിക്കാം എന്ന് സ്വപ്നം കാണുന്ന മരവാഴകൾ. സ്വർഗാത്ത് ആഗ്രഹിക്കുന്നത് ഏന്തും കിട്ടുമത്രെ. ഭൂമിയിൽ നബിയുടെ ഭാര്യമാരെ ആർക്കും വിവാഹം കഴിക്കാൻ അനുവാദം ഉണ്ടായിരുന്നില്ല. സ്വർഗത്തു ചെന്നാൽ അതും ആവശ്യപ്പെടാം കാരണം അല്ലാഹുവിന് കൊടുക്കാതെ ഇരിക്കാൻ പറ്റില്ല. ഇനി അതല്ല എങ്കിൽ സ്വർഗതു് ചെല്ലുമ്പോൾ ഭൂമിയിലെ ഒന്നും ഓർമ ഉണ്ടാവരുത്, അങ്ങനെ എങ്കിൽ രക്ഷപെട്ടു. അല്ലാഹു. ഇല്ല എങ്കിൽ ഒരു അയിഷഹൂറിയേ ഏത്ര പേർക്ക് നൽകും? വിദ്യാഭ്യാസം ഉള്ള മുസ്ലിമും സ്വർഗത്തുത് പോകാം എന്നും ഹൂറിയേ കിട്ടും എന്നും വിശ്വസിക്കുന്നവൻ ആണ്
@Arunkumar-cg9wg
@Arunkumar-cg9wg Ай бұрын
മതഭ്രാന്തർ എന്നും മതഭ്രാന്തർ തന്നെ.....
@vineeshvineesh3362
@vineeshvineesh3362 Ай бұрын
രമേഷ് നാരായണൻഏതാണാനാറി
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
WHO CAN RUN FASTER?
00:23
Zhong
Рет қаралды 44 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 46 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00