No video

ആസിഫിനെ എനിക്ക് നോക്കാൻ പറ്റിയില്ല, യാദൃശ്ചികമായി പറ്റിപ്പോയതാണ്.. അയാം സോ സോറി; രമേശ് നാരായണൻ

  Рет қаралды 31,712

Mathrubhumi News

Mathrubhumi News

Күн бұрын

ആസിഫിനെ എനിക്ക് നോക്കാൻ പറ്റിയില്ല, യാദൃശ്ചികമായി പറ്റിപ്പോയതാണ്.. അയാം സോ സോറി; രമേശ് നാരായണൻ
#asifali #rameshnarayanan #awardceremony
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 300
@Sidheek-qt1kz
@Sidheek-qt1kz Ай бұрын
എന്തൊരു അഹങ്കാരമാണ് എന്റെ ദൈവമേ
@amdy-rd4me
@amdy-rd4me Ай бұрын
ന്യായീകരിച്ചു കൂടുതൽ നാറേണ്ട. മനസിലുള്ളത് തികട്ടി പുറത്തു വന്നു. News reader അയാളെ പുണ്യവാനാക്കാൻ നോക്കണ്ട. സവർണ ചിന്ത ഗതിയുള്ള ഇവന്മാരെ എല്ലാവരും തിരിച്ചറിയണം
@prasanna7406
@prasanna7406 Ай бұрын
അയാളെ കാണുമ്പോൾ സവർണനെപോലെ ഇല്ലല്ലോ.
@vibivibi8558
@vibivibi8558 Ай бұрын
Arane savarnnan
@FaisalPuthanpurakkal-xu6lm
@FaisalPuthanpurakkal-xu6lm Ай бұрын
​@@prasanna7406ആരാണ് നിങ്ങൾ ഉദ്ദേശിച്ച സവർണ്ണൻ.. A) വെളുത്തവൻ B) സൗന്ദര്യം ഉള്ളവൻ.. C) ഉയർന്ന ജാതി വാൽ ഉള്ളവൻ ? എന്നെ സംബന്ധിച്ചു ഉയർന്ന ജാതിക്കാരൻ എന്നാൽ. 🤔തൂറുമ്പോൾ തീട്ടത്തിന് മണം ഇല്ലാത്തവൻ ആരോ.. അവനാണ് ഉയർന്ന ജാതിക്കാരൻ
@prasanna7406
@prasanna7406 Ай бұрын
@@vibivibi8558 നല്ല വർണത്തോട് കൂടിയവൻ ആരോ അവനാണ് സവർണൻ. 🙂
@User67578
@User67578 Ай бұрын
രമേശ് നാരയണൻ വിളിച്ചു വരുത്തി അപമാനിയ്ക്കപെട്ട ഫീലിൽ ആയിരുന്നിരിക്കണം , ഇത്രയും സീനിയോറിട്ടി ഉള്ള ഒരു മനുഷ്യനെ മൊത്തത്തിൽ അവഗണിച്ചു അവസാനം തട്ടി കൂട്ട് പുരസ്ക്കാരവും ആ മാനസികാവസ്ഥയിൽ അദ്ദേഹം ആസിഫിനെ ശ്രദ്ധിച്ചില്ല , ജയരാജിനോടുള്ള നീരസം കൊണ്ടാകണം അയാളെ സ്റ്റേജിൽ വിളിപ്പിച്ചത് .പിന്നീട് അദ്ദേഹം മാപ്പ് പറയുന്നുണ്ട് , തെറ്റ് പറ്റി എന്ന് സമ്മതിക്കുന്നുണ്ട്, ആസിഫിൻ്റെ ഫീലിങ് പുള്ളി ആ സമയത്ത് ഓർത്തില്ല.
@AleykuttySebastian-do5qz
@AleykuttySebastian-do5qz Ай бұрын
ആ വിഷ്വൽ കണ്ടപ്പോൾ ശരിക്കും വിഷമം തോന്നി. ഞാൻ ആസിഫിൻ്റെ ആരാധകനൊന്നുമല്ല. പക്ഷെ ഈ അലവലാതി സംഗീത സംവിധായകനോട് വെറുപ്പ് തോന്നുന്നു. ഇവൻ്റെ തെണ്ടിത്തരം ഒരാൾക്കും ഉൾക്കൊള്ളാൻ കഴിയില്ല.
@peepee2763
@peepee2763 Ай бұрын
മലിനം തോടിൽ മാത്രമല്ല ഉള്ളത് എന്ന് മനസ്സിലായി😌
@suchithrakk4505
@suchithrakk4505 Ай бұрын
ഇയാൾക്കു അഹങ്കാരം ഉണ്ട്
@anilkist
@anilkist Ай бұрын
ഇയാൾ ഒരു ഭയങ്കര ജാഡ ആണ്
@anushaanish5053
@anushaanish5053 Ай бұрын
വിവരം കെട്ട മനുഷ്യൻ... വീണിടത്തു കിടന്നു ഉരുളതെടോ..
@kkvkr4258
@kkvkr4258 Ай бұрын
വീണെടുത്ത് നിന്ന് ഉരുളല്ല മോനേ
@alitopman7025
@alitopman7025 Ай бұрын
അപ്പോ ചോദിച്ച് വാങ്ങിയതാണ് അത് ഇപ്പോ ഇങ്ങിനെയുമായി അഹങ്കാരി പാതാളത്തിലേക്ക് താഴ്ന്നു ആസിഫ് അലി ആകാശത്തോളം ഉയരുകയും ചെയ്തു
@robintt1990
@robintt1990 Ай бұрын
ഒന്ന് പോയെടോ, അത് കണ്ടിട്ട് അവാർഡ് തരുന്ന ആളുടെ മുഖത്ത് പോലും നോക്കാത്തതിനെ ഒന്നും ന്യായീകരിക്കാൻ പറ്റില്ല.
@acb876
@acb876 Ай бұрын
പച്ചക്കള്ളം പറയുന്നു. ദൃശ്യങ്ങൾ കൃത്യമായ കാര്യം കാണിച്ചു തന്നു. ആആസിഫിന്റെ ആൾക്കാർക്ക് തോന്നിയെങ്കിൽ എന്ന് പറഞ്ഞതിന്റെ അർത്ഥം എല്ലാവർക്കും മനസ്സിലായി
@arar5283
@arar5283 Ай бұрын
അങ്ങനെയൊരു സ്നേഹം അവിടെ കണ്ടില്ലല്ലോ.....
@prasannakumariv3621
@prasannakumariv3621 Ай бұрын
മനപൂർവ്വം അഹങ്കാരം 1:36
@antonykl7351
@antonykl7351 Ай бұрын
ഞാനൊരു വിവരം കെട്ടവനാണ് പറ്റിപ്പോയി എല്ലാവരും ക്ഷമിക്കുക
@gauthamprem8833
@gauthamprem8833 Ай бұрын
😂😂😂😂😂😂
@KoyasWorld4850
@KoyasWorld4850 Ай бұрын
രമേശ്‌ നാരായണാ... അഹങ്കാരീ...
@aneeshkallil9763
@aneeshkallil9763 Ай бұрын
മാറൂമി മാപ്ര എന്തൊരു വെളുപ്പിക്കാലാ ഈ വൃത്തികെട്ട മാന്യനെ. ആസിഫലി മുത്താണ് 😘😘
@abdulrahmann.p53
@abdulrahmann.p53 Ай бұрын
ഇത്തരം മനസ്സുകളിൽ എങ്ങിനെ സംഗീതം വിരിയുന്നു..? അതിശയം തന്നെ..!!
@user-kx7ql2zw1j
@user-kx7ql2zw1j Ай бұрын
നമ്മൾ അരി ആഹാരം കഴിക്കുന്നവരരണേ,,,,
@karthikavlog418
@karthikavlog418 Ай бұрын
അയ്യോ... പാവം... എല്ലാരും കണ്ടതാ നിങ്ങളുടെ മഹിമ 😏
@smart123735
@smart123735 Ай бұрын
മനപൂർവ്വം ചെയ്തിട്ട് ഇപ്പോൾ ഉരുളുന്നുവോ?നേരിട്ടു ആസിഫിനെ വിളിച്ചു ക്ഷമ ചോദിക്കു ചങ്ങാതി.
@SunilKumar-ih9fj
@SunilKumar-ih9fj Ай бұрын
അഹങ്കാരം.. തലക്ക് പിടിച്ചപ്പോൾ തോന്നിയ ബുദ്ധിയില്ലായ്മ.. പിന്നേ.. ഇയാളുടെ അല്പത്തരം തീരുന്നത് വരെ ആസിഫ് അവിടെ നിൽക്കണമായിരുന്നോ... എല്ലാം വിഡിയോവിൽ ഉണ്ട്. അതിൽ അറിയാത്ത പോലെ പറ്റി എന്ന് അരിഭക്ഷണം കഴിക്കുന്നവർക്ക് തോന്നില്ല...
@shamlanajum4060
@shamlanajum4060 Ай бұрын
മനപ്പൂർവം അവഗണന
@JaimonPuthayath
@JaimonPuthayath Ай бұрын
ya
@princejose4569
@princejose4569 Ай бұрын
പറ്റിപോയീ എന്ന് പറഞ്ഞു രക്ഷപെടാനേ pattu
@rajankv3251
@rajankv3251 Ай бұрын
അല്പതരം താങ്കളെ എവിടെയും എത്തിക്കില്ല. എത്ര ന്യായീകരിച്ചാലും വെളുക്കില്ല.
@ARIFAS-xj4br
@ARIFAS-xj4br Ай бұрын
ഈ ന്യൂസിൽ ചോദിക്കുന്ന. ചേച്ചിക്ക് പകരം. 24ലെ 😊 ഹാഷിം ആണെങ്കിൽ നല്ല മറുപടി കൊടുക്കാൻ😂
@malabiju1980
@malabiju1980 Ай бұрын
He could see jayarajan but couldn't see Asif Ali😮😮😮😮
@sivaharivinodsivaharivinod8365
@sivaharivinodsivaharivinod8365 Ай бұрын
രമേശ് നാരായണൻ എന്ന വേക്തി അറിയുന്നതിന്, നിങൾ സ്വോയം വലുതാകുന്നു എന്ന ചിന്ത വേണ്ട . നിങ്ങളുടെ സൃഷ്ടികളെ ജനങ്ങൾ ഏറ്റെടുത്ത് അവരുടെ മനസ്സിലാണ് നിങൾ വളരുന്നത്.ഒരു കലാകാരന് ഒരു അംഗീകാരം ഒരാൾ കൊടുക്കുമ്പോൾ അത് അരോ ആയികൊള്ളട്ടെ തിരിച്ചു ഒന്ന് റസ്പോൺസ് ചെയ്യാൻ പറ്റാതെ നിങ്ങളുടെ ചിന്താഗതി മറിപോകുന്നത് തന്നെ ആദ്യത്തെ തെറ്റ്. ഇതിനി എത്ര ന്യായീകരണം കൊണ്ട് വന്നാലും നിങ്ങളുടെ ' ഞാൻ ' എന്ന ഭാവം ജനങ്ങൾ തിരിച്ചറിഞ്ഞു.നിങ്ങളെയും, നിങ്ങളുടെ സൃഷ്ടികളുടെയും പഴയ പോലെ സ്വീകരിക്കാൻ ആർക്കും കഴിയില്ല. ഒരു നിമിഷത്തേക്ക് എങ്കിലും അപമാനം ഏറ്റ് വാങ്ങിയ ആസിഫ് അലിക്ക് സപ്പോർട്ട്.......
@abdurahmanv2049
@abdurahmanv2049 Ай бұрын
ഒരിക്കലും യാദ്യശ്ചികമല്ല.... എല്ലാം താങ്കളുടെ അഹങ്കാരം.....
@thehacknologist1692
@thehacknologist1692 Ай бұрын
ആസിഫിനോട് താൻ പോകാൻ പറയുന്നതും , കൈ കൊണ്ട് കാണിക്കുന്നതും ഞങ്ങൾ കാണുന്നു രമേശാ.....
@soumyaaneesh2660
@soumyaaneesh2660 Ай бұрын
ഇപ്പോൾ ക്ഷമ ചോദിക്കുന്നോ അപ്പോൾ അങ്ങനെ അല്ലല്ലോ കണ്ടത്. എന്തൊരു തലക്കനം. സ്റ്റേജിൽ കയറിയാൽ എന്താ ഉണ്ടാകാൻ പോവുന്നത് എന്റെ അമ്മോ
@anilpalliyil4774
@anilpalliyil4774 Ай бұрын
അൽപത്തത്തിന് ഒരതിരുണ്ട്. ആസിഫ് അലിയോട് കാട്ടിയത് ശുദ്ധ മര്യാദകേട് . ആദ്യം മനുഷ്യനെ വലിപ്പചെറുപ്പം കൂടാതെ മാനിക്കാൻ പഠിക്കുക. പണ്ഡിറ്റ് ഒന്നും ആ കേണ്ട അതിന് ' മനസ്സിൽ നന്മ, എളിമ അത് മാത്രം മതി.
@GangaGanga-jw6hm
@GangaGanga-jw6hm Ай бұрын
അയ്യോ അയാളുവിചാരിച്ചില്ല മീഡിയയിൽ നിന്നും പൊങ്കാല കിട്ടുമെന്ന് എന്തൊ ഹീറോയിസമാണെന്നാണ്
@shijugl9513
@shijugl9513 Ай бұрын
ഒരു ഓഞ്ഞ അവാർഡ് ഓസ്കാർ എന്നാണ് ഇവന്റെ വിചാരം
@forest7113
@forest7113 Ай бұрын
Awardil Oscar sadatana angane ella bro....ellam angeekaram...
@babysunithasharfudeen4184
@babysunithasharfudeen4184 Ай бұрын
അഹങ്കാരം അല്ലാതെ എന്താ
@thamimta
@thamimta Ай бұрын
എത്ര വലിയ കലാകാരനാണെങ്കിലും സവർണ ചിന്താഗതി ഉള്ളിൽ നിന്ന് തികട്ടി പുറത്തേക്ക് വന്നു...... കൂടുതൽ ന്യായീകരിച്ചു നാറാൻനിൽക്കേണ്ട
@sujayknr2260
@sujayknr2260 Ай бұрын
കിടന്നിടത്ത് നിന്ന് ഉരുളല്ല നാരായണാട്ടാ
@gjgj363
@gjgj363 Ай бұрын
ചേട്ടാ, ഞങ്ങളും ചോർ അന്നു ഉണ്ണുന്നത്..
@athiraanish4366
@athiraanish4366 Ай бұрын
അയ്യോ പാവം നിഷ്കളങ്കൻ..വളരെ സ്നേഹത്തോടെ കൂടി വാങ്ങിച്ചു എന്ന് 😊
@kannanbabu3292
@kannanbabu3292 Ай бұрын
Shariku senior kalakarane bhahumanikan padikanam edhehathe apamanikunnathupole thonikanum asifinu pakaram jayarajine vilichudayrunno asifine kondu yesudasinu avard kodupikumo .
@user-ht8yi2ew7f
@user-ht8yi2ew7f Ай бұрын
ഇങ്ങനെയൊന്നുവല്ലല്ലോ മറ്റൊരു ചാനലിൽ പറഞ്ഞത് ന്യായീകരണ മതിയാക്കൂ വീണ്ടും നാറും
@user-fr4pd3xj7b
@user-fr4pd3xj7b Ай бұрын
മാതൃഭൂമിക്ക് ഈ തെമ്മാടിത്തരം ന്യായീകരിക്കേണ്ട ആവശ്യമുണ്ടല്ലോ? കാഴ്ചക്കാരെല്ലാം പൊട്ടൻന്മാരാ ണോ?
@abdussamadcvk8177
@abdussamadcvk8177 Ай бұрын
ഇതുപോലെ യേശുദാസ് അദ്ദേഹത്തിന്റെ ഫോട്ടോ എടുക്കാൻ ശ്രമിച്ച ഒരു പയ്യന്റെ മൊബൈൽ ഫോൺ തട്ടിപ്പറച്ച ഒരു രംഗം ഞാൻ ഇതിനു മുൻപ് കണ്ടിട്ടുണ്ടായിരുന്നു ആ പയ്യന്റെ മനസ്സ് എത്രത്തോളം വേദനിച്ചു കലാകാരന്മാർ ഭയങ്കര അഹങ്കാരികളാണ്
@forest7113
@forest7113 Ай бұрын
Athe...evarkkoke over respect koduthu...athupolle niravadhi aalukal undu...
@user-wz2yq9ns7u
@user-wz2yq9ns7u Ай бұрын
താൻ കഞ്ചാവ് വലിച്ചിട്ടായിരുന്നു പരിപാടിക്ക് പങ്കെടുത്തിരുന്നത് തനിക്കൊന്നും കേൾക്കാൻ പറ്റത്തില്ലേ
@inboxbuddy3011
@inboxbuddy3011 Ай бұрын
ഇയാളോരു ന്യായവും പറയണ്ട ശുദ്ധ പോക്രിത്തരം തന്നെ കാണിച്ചത്....😢
@nakshatracollection2029
@nakshatracollection2029 Ай бұрын
വെറുതെ ന്യായീകരിക്കാൻ നിൽക്കണ്ട. ഒരാളുടെ ശാരീര ഭാഷ ഒക്കെ മനസിലാക്കാൻ മലയാളികൾക്ക് പറ്റും കെട്ടോ നാരായണ
@shamlanajum4060
@shamlanajum4060 Ай бұрын
അയിത്തം നീങ്ങിയില്ല
@rb483
@rb483 Ай бұрын
കലാമണ്ഡലം സത്യഭാ മൻ.,.. അഹങ്കാരി 👎🏻👎🏻👎🏻
@SBTx681
@SBTx681 Ай бұрын
വലിയ ആൾ എന്ന ചിന്ത....! അഹങ്കാരി..
@Vishannan
@Vishannan Ай бұрын
എല്ലാവരെയും സ്നേഹിക്കണം. എല്ലാത്തിനെയും സ്നേഹിക്കരുത്. Ramesh അംഗീകാരത്തെ സ്നേഹിച്ചു. ആസിഫിനെ അതിനിടയിൽ ഓർത്തില്ല.
@shinithshinith891
@shinithshinith891 Ай бұрын
കൂടുതൽ ന്യായീകരിക്കണ്ട രമേഷ് നാരായണ വീഡിയോ കണ്ട എല്ലാവർക്കും മനസ്സിലായി കാര്യം താങ്കൾക്ക് ഹൃദയവിശാലത ഉണ്ടെങ്കിൽ പറ്റിയ തെറ്റ് ഏറ്റുപറയുകയാണ് ചെയ്യേണ്ടിയിരുന്നത്
@mohamedmusthafamv4739
@mohamedmusthafamv4739 Ай бұрын
Your Sorry Doesn't Change the Way you are Thinked
@sajimg1407
@sajimg1407 Ай бұрын
തരം താണ കാര്യം ചെയ്തിട്ട് മാപ്പ് പറഞ്ഞിട്ട് എന്ത് കാര്യം
@basimareecode3100
@basimareecode3100 Ай бұрын
ഈ സിനിമ കാണാൻ ഉള്ള ആഗ്രഹം അങ്ങു പോയി
@ALI-uo2cf
@ALI-uo2cf Ай бұрын
അഹങ്കാരിയായ അല്പൻ
@user-ux5lv4up7l
@user-ux5lv4up7l Ай бұрын
അഹങ്കാരം അപകടം.. ആസിഫ് പ്രയാസത്തോടെ മാറിയത് വ്യക്തം...
@arunCK44
@arunCK44 Ай бұрын
ഇപ്പോളും ഇതുപോലെ അയിത്തം ഉണ്ടോ 🫤🫤👌പ്രബുദ്ധ കേരളം 🫤🫤
@ramla5947
@ramla5947 Ай бұрын
നീ എല്ലാവരെയും സ്നേഹിക്കുന്നവൻ ആണെന്ന് ഇപ്പോൾ എല്ലാവർക്കും മനസ്സിലായി
@KoyasWorld4850
@KoyasWorld4850 Ай бұрын
നിന്നെ ഇത്രയൊക്കെ ആക്കിയതും ഞങ്ങൾ മലയാളികൾ തന്നെയാണ്. അഹങ്കാരി
@kochumonkmmathew321
@kochumonkmmathew321 Ай бұрын
ഒരിക്കലും താൻ ചെയ്ത തെണ്ടിത്തരം ശരിയല്ല പൊതുവേദിയിൽ ആസിഫിനെ അപമാനിച്ചതിൽ ന്യായികരിക്കാൻ നിക്കുന്നത് എന്തിന്
@gracevarghese7717
@gracevarghese7717 Ай бұрын
Video kanditt ee parranjathupole allallo. Whitewash chaiyyu nu.
@sebeersabeer4339
@sebeersabeer4339 Ай бұрын
ഇയാൾ കാണിച്ചത് വീഡിയോ എല്ലാവരും കണ്ടു. അവാർഡ് കൊടുത്ത ആസിഫിൻ്റെ മുഖത്തു പോലും ഈ പഞ്ഞ നോക്കുന്നില്ല. ഇതിന് കൂട്ടുനിന്ന ജയരാജും കൊള്ളാം
@abdulsalam6537
@abdulsalam6537 Ай бұрын
ഇവനെ പോലുള്ള അല്പന്മാരായ വർഗീയ വാദികൾ സംഗീത ലോകത്തിനു തന്നെ അപമാനം.
@aisRah23
@aisRah23 Ай бұрын
Mamoty or mohanlal engane junior artist kayil ninum vangumo kand ariyam
@skmmakodmakod8516
@skmmakodmakod8516 Ай бұрын
ഇത്രയൊന്നും വർണിച്ച് വർണ്ണിച്ച് സമയം കളയണം എന്നില്ല.. രണ്ടേ രണ്ട് വാക്ക് ഞാനൊരു വിവരം കെട്ടവൻ ആണ്.. ഇനി ഇത് ഒരിക്കലും ആവർത്തിക്കില്ല ക്ഷമിച്ചേക്ക് തെറ്റുപറ്റി പോയി😢
@kuttan1001
@kuttan1001 Ай бұрын
അല്പം കഴിഞ്ഞ് അദ്ദേഹത്തിന്റെ വീട്ടിൽ പോയി നോക്കൂ, ജയരാജിന്റെ കൂടെ ഉള്ള ഫോട്ടോ ആവും അവിടെ കാണുക. ആസിഫിനും "അയാളുടെ" ആൾക്കാർക്കും വിഷമമായെങ്കിൽ ക്ഷേമ ചോതിക്കുന്നു. ഇപ്പൊഴും ചെയ്തത് തെറ്റയിപ്പോയീന്നു തോന്നുന്നില്ല .
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 Ай бұрын
ക്ഷമ ചോദി
@shareefnajah6126
@shareefnajah6126 Ай бұрын
എന്താ അയാൾ പറയുന്നത് ആസിഫിന്റെ ആളുകളോ 😡
@abuahmedclt
@abuahmedclt Ай бұрын
അയിത്തം ഇനിയും മനസ്സിൽ പേറുന്നവൻ
@prasadkannan6480
@prasadkannan6480 Ай бұрын
വൃത്തികെട്ട മനസിനുടമ ശ്രീ രമേഷ് നാരായണൻ .....
@rajeshnair-gx7eg
@rajeshnair-gx7eg Ай бұрын
The organizer should invite an elder celebrity to given award to Ramesh Narayan !
@user-kb3xi5bs7i
@user-kb3xi5bs7i Ай бұрын
Sarikkum manasilayi alppaaa
@amnaameen9476
@amnaameen9476 Ай бұрын
Snehathod koodiyan vangiyad...ohhh pinneeeeeee😂😂😂😂😂asif ali s jem of a person nd vry down to earth...♥️♥️♥️🔥🔥
@Investigationreport
@Investigationreport Ай бұрын
Ayal chilappol Mohanlalo Kamalhassano vallom award tharan varum ennavum chinthichathu appozhayirikkum asif oru trophyum pokki pidichu vannathu 😂 Enthayalum cheythathu valare valare mosham aayipoyi
@smitharameshsmitha204
@smitharameshsmitha204 Ай бұрын
ചെയ്തിട്ട് ക്ഷമ ചോദിക്കല്ലേ.engeru ആസിഫിനെ mind ചെയ്തില്ല.അവരുടെ മുഖത്തേക്ക് പോലും നോക്കിയില്ല..ഒരാള് കൊടുത്ത ഒരു മോമൻ്റോ വേറൊരാൾക്ക് കൊടുത്തിട്ട് എനിക്ക് തിരിച്ച് തരൂ എന്ന് പറയുന്നു.ഹഗ് ഒക്കെ ചെയ്യാൻ താൽപര്യം ഉണ്ടെങ്കിലേ സമയം കാണൂ
@rajeshnair-gx7eg
@rajeshnair-gx7eg Ай бұрын
At least the organizer should consider the age different between Ramesh Narayan and Asif Ali to calling him award to Ramesh Narayan, which is ultimately Ramesh got disappointed !
@unnirajac8617
@unnirajac8617 Ай бұрын
Age doesn’t matter bro. Even grown men or women in Hollywood or other industries receive accolades from very young people but they accept it gracefully without disrespecting them. Or else he should have politely asked Asif that he would to like receive from it from Jayaraj. Appo oru problem indavilla. Whereas he didn’t look at asif as if he never existed. That was really disrespectful and a shameful act.
@anusaneesh9437
@anusaneesh9437 Ай бұрын
Ayyoo pavam....rnu avardu nalkunnathennu manasilakkan vivaram illathonu avardu kodukkan theerumanichavare paranjal mathiyallo....pinne lokathil adhiyamayittanu avardinu vangikkunnayal...thu nalkiya alilninnu vangichittu vere oralude kayyil koduthittu veendum vangumnthuu..kashttam..ithokke evidunnu varunnappaa...,
@karthikavlog418
@karthikavlog418 Ай бұрын
ജയരാജ്‌ അത് വാങ്ങരുതായിരുന്നു
@shanavashabeebulla3725
@shanavashabeebulla3725 Ай бұрын
ആരാ ഇയാള് ഞാൻ ആദ്യമായി കേൾക്കണ്
@viswanathannair9215
@viswanathannair9215 Ай бұрын
ഇപ്പോൾ കിടന്നു ഉരുളുന്നു
@jibugeorge5654
@jibugeorge5654 Ай бұрын
ആസിഫിന്റെ പകരം ഷൈൻ ടോം ആയിരുന്നെങ്കിൽ അതിന് ഉള്ള മറുപടി അവിടെന്ന് തന്നെ കിട്ടുമായിരുന്നു
@user-zs4bx2gj3f
@user-zs4bx2gj3f Ай бұрын
ഇയാൾ ഏതാ?
@ibthisaamonline5449
@ibthisaamonline5449 Ай бұрын
മാപ്പ് പറയൂ തോന്നി തോന്നിപ്പോയതല്ല
@faisalcv8901
@faisalcv8901 Ай бұрын
അത് വരെ സാദനം ആരെ കൈയിൽ ആയിരുന്നു.. ജഗതി കോമഡി ഓർമ വരുന്നു..
@sreekanth.s.b1571
@sreekanth.s.b1571 Ай бұрын
Very shameful this attitude guy who is not respecting the others. This is called egos 😡😡😡😡
@rahiabdu2334
@rahiabdu2334 Ай бұрын
1peg koodipoyi athreyullu sorry
@ruwayfiruwa2793
@ruwayfiruwa2793 Ай бұрын
Alppan😂
@Just_a_human_503
@Just_a_human_503 Ай бұрын
Menda 😅ini undakanda .
@user-vf8cd7xy7m
@user-vf8cd7xy7m Ай бұрын
അടുത്ത് നിൽക്കുന്ന aasif ali യെ കാണാതെ ദൂരെ നിൽക്കുന്ന ജയരാജ്‌ നെ ആണോ കണ്ടത്
@shamsudheenk.t287
@shamsudheenk.t287 Ай бұрын
അപമാനിച്ചു എന്ന് ഉറപ്പ് ആണ് ന്യായികരിക്കാൻ നോക്കണ്ട
@shyamasunder63
@shyamasunder63 Ай бұрын
Bahumaanikkendavare bahumaanikkaan organisers aadyam paddhikkanam. Ramesh Narayan Ji ye pole valare senior aaya ,well known aaya oru music composer re respect cheyyendathasyirunnu. Asif Ali puthu thalamurayil petta oru Nadan ne kondu aayirunnilla addhehathinu Abhinandana gal ariyikkendiyirunnathu. Organisers aanu ivide thettukaar. Avaraanu sorry parayendathu. Ivide nadannathu Ramesh Barayanji ye apamaanichu ennu maathramalla adhehathe valiya thettukaaran aayi Commi/ sudukkal ellaam chernnu chithreekarichu.
@faizanfaaz6104
@faizanfaaz6104 Ай бұрын
ജന ഹൃദയങ്ങളെ, അങ്ങേയറ്റം മുറിവേല്പിച്ച , ഇയാൾ ഇപ്പോൾസോറിപറയുന്നു, വളരെ കഷ്ട൦..ഇയാളുടെ അഹ൦ഗാര൦ ദൈവം പോലും പൊറുകില്ല..
@user-rq6bj2ne1c
@user-rq6bj2ne1c Ай бұрын
അമ്മ എന്നൊരു സങ്കടന ഉണ്ടോ അത് ചത്തിട്ടില്ലെങ്കിൽ ഇതിനെ ചോദ്യം ചെയ്യണം
@bijucarmelgeorge
@bijucarmelgeorge Ай бұрын
eyal oru sangeethajnanae alle....he is a pakka ahanagarii....he doesn't deserve any momento or award...അഹങ്കാരം.. തലക്ക് പിടിച്ചപ്പോൾ തോന്നിയ ബുദ്ധിയില്ലായ്മ..ഇത്തരം മനസ്സുകളിൽ എങ്ങിനെ സംഗീതം വിരിയുന്നു..? എത്ര ന്യായീകരിച്ചാലും വെളുക്കില്ല.വലിയ ആൾ എന്ന ചിന്ത....! evan ee nattil onnum alla.........
@krishnapriya3758
@krishnapriya3758 Ай бұрын
Kurachu munne athu asif ali aanenn Manasilayilla ennanallo paranje
@Thisischikku
@Thisischikku Ай бұрын
ഞങ്ങൾ പൊട്ടന്മാർ ആണോ... Director കൂടെ വേണെമെങ്കിൽ എന്തൊക്കെ വഴിയുണ്ട് വിളിക്കാൻ. ഇയാൾക്ക് ഇല്ലാത്ത നല്ല മനസ് ഈ comment ബോക്സിൽ ഉള്ള ആൾക്കാർക്ക് ഉണ്ട്... Stage ൽ കേറി വാങ്ങാൻ കഴിയാത്ത വിഷമം എന്തിനാ... താൻ ഒരു നല്ല muscian ആയിരുന്നേൽ നല്ല മനസ്സിൻ ഉടമയായിരുന്നേൽ കിട്ടുന്ന ഉപഹാരം ആരുതന്നാലും എവിടുന്നു തന്നാലും നല്ലപോലെ സ്വീകരിക്കാമായിരുന്നു. പ്രശംസയും പ്രകീർത്തിയും എന്തോ വലിയ സംഭവം എന്ന തോന്നൽ മനുഷ്യനെ തകർത്ത്കളയും.
@shinukumar3560
@shinukumar3560 Ай бұрын
അയാളെ വേദിയിൽ കയറ്റി അവാർഡ് കൊടുക്കഥത്തിൻ്റെ ദേഷ്യം കാണിച്ചതാണ് ആസിഫ് ഇര മാത്രം
@user-th1eh6ec7r
@user-th1eh6ec7r Ай бұрын
ഇയാള് ഒന്നും നോക്കാതെ ആണോ ആസിഫലിയോട് അവിടെ പോയിരിക്കാൻ കാണിക്കുന്നത്. "ആസിഫലിയോടൊപ്പം" അഭിനന്ദനം ആസിഫലി🎉
@meharji6260
@meharji6260 Ай бұрын
രാജാവ് സുരേഷ് ഗോപി ക്ക് പഠിക്കുന്നു ഇവൻ
@rajukarat133
@rajukarat133 Ай бұрын
ഷിറ്റ് ഗോപിക്ക് പഠിക്കുക ആണ്
@ValarMorghulis_97
@ValarMorghulis_97 Ай бұрын
😂
@Zos385
@Zos385 Ай бұрын
ആസിഫിന്റെ ആൾക്കാരോ ....😡
@babup.k.3002
@babup.k.3002 Ай бұрын
കാക്ക കുളിച്ചാൽ കൊക്കാവില്ല...
@User67578
@User67578 Ай бұрын
രമേശ് നാരയണൻ വിളിച്ചു വരുത്തി അപമാനിയ്ക്കപെട്ട ഫീലിൽ ആയിരുന്നിരിക്കണം , ഇത്രയും സീനിയോറിട്ടി ഉള്ള ഒരു മനുഷ്യനെ മൊത്തത്തിൽ അവഗണിച്ചു അവസാനം തട്ടി കൂട്ട് പുരസ്ക്കാരവും ആ മാനസികാവസ്ഥയിൽ അദ്ദേഹം ആസിഫിനെ ശ്രദ്ധിച്ചില്ല , ജയരാജിനോടുള്ള നീരസം കൊണ്ടാകണം അയാളെ സ്റ്റേജിൽ വിളിപ്പിച്ചത് .പിന്നീട് അദ്ദേഹം മാപ്പ് പറയുന്നുണ്ട് , തെറ്റ് പറ്റി എന്ന് സമ്മതിക്കുന്നുണ്ട്, ആസിഫിൻ്റെ ഫീലിങ് പുള്ളി ആ സമയത്ത് ഓർത്തില്ല.
@muneercc4757
@muneercc4757 Ай бұрын
അഹങ്കാരി ......കലാകാരന്മാർക്ക് അപമാനാമാണ് ഇയാൾ ..😏😏
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 43 МЛН
Whoa
01:00
Justin Flom
Рет қаралды 45 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 48 МЛН
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 43 МЛН