No video

സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ സെക്രട്ടറിയും അംഗങ്ങളും തമ്മിൽ വാഗ്വാദം

  Рет қаралды 12,191

24 News

24 News

Ай бұрын

സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ സെക്രട്ടറിയും അംഗങ്ങളും തമ്മിൽ വാഗ്വാദം

Пікірлер: 14
@ravinarayanan8984
@ravinarayanan8984 Ай бұрын
മുതലാളിയുടെ പേര് പറഞ്ഞിരുന്നെങ്കിൽ മേൽ കമ്മിറ്റിയിൽ നിന്നു വന്ന "തൃപ്പൂണിത്തുറയിൽ തോറ്റ "അടിമകണ്ണ് ആ മുതലാളിയെ മൂക്കിൽ കയറ്റുമായിരുന്നു 😭😭😭
@shobhanasreenivas6978
@shobhanasreenivas6978 Ай бұрын
മൊത്തത്തിൽ തിരുത്തും എന്ന് ഗോവിന്ദൻ പറഞ്ഞത് തെറ്റ് ചൂണ്ടിക്കാണിക്കുന്നവരെ തിരുത്തും എന്നായിരുന്നു അല്ലെ ബെസ്റ്റ് എന്തായാലും കൗണ്ടഡോൺ തുടങ്ങി
@santhoshkombilath4252
@santhoshkombilath4252 Ай бұрын
സ്നേഹം നിറഞ്ഞ പാർട്ടി സഖാക്കളെ ഇനിയും നിങ്ങൾ മൗനം തുടർന്നാൽ ഈ പ്രസ്ഥാനം തകർന്നു പോകും അതുകൊണ്ട് ഈ പ്രസ്ഥാനത്തിനായെങ്കിലും നിങ്ങൾ മൗനം വെടിഞ്ഞു വിരൽ ചൂണ്ടി തെറ്റുകൾ കാണിച്ചു കൊടുക്കുക അടിമകളുടെ അടിവസ്ത്രം നനയട്ടെ.... 💪
@kuttuuus
@kuttuuus Ай бұрын
ഇനിയും തുടരുന്ന അനീതി...!! _യദുവിന് നീതി നല്‍കുക.. വല്ല ജോലിയും എടുത്ത് കുടുംബം പുലര്‍ത്താന്‍ അനുവദിക്കുക..!! അത് ചെയ്യാന്‍ സാധിക്കുമോ അഹങ്കാരി കമ്മിക്കള്ളക്കൂട്ടങ്ങളേ? അത് പറയ്.
@rejisamuel6260
@rejisamuel6260 Ай бұрын
കരമന ഹരിയെ പോലുള്ള സിപിഎം യോദ്ധാക്കൾക്ക്💪💪💪
@vijayanp5342
@vijayanp5342 Ай бұрын
ഹായ് കമ്മ്യൂണിസ്റ്റ്‌ ശൈലി
@user-ev1qt8fv3b
@user-ev1qt8fv3b Ай бұрын
അപ്പൊ നിയമസഭാ എലെക്ഷനിൽ കരമന ഹരിയും ബിജെപിയിൽ 😂😂 ജി സുധാകരൻ ബിജെപിയിൽ സീറ്റ് ഉറപ്പിച്ചു 😂
@abdullaqdy691
@abdullaqdy691 Ай бұрын
ആരോപണം ഉന്നയിച്ചയാളെ ഉടൻ പുറത്താക്കും.
@rmadhukumar2632
@rmadhukumar2632 Ай бұрын
സഖാവ് ബിനോയ് വിശ്വം ഉറച്ച kallveypode താങ്കൾ മുന്നോട്ടു പോകു, താങ്കൾ ക്കു എല്ലാ പിന്തുണയും കേരളത്തിലെ ചിന്തിക്കുന്ന ജന സമൂഹത്തിൽ നിന്നും ഉണ്ടാകും
@user-ct2mw1gl2h
@user-ct2mw1gl2h Ай бұрын
ആദ്യമായിട്ടാണ് ഒരു ചാനല്‍ CPI(m) ജില്ലാ കമ്മറ്റി കൂടുന്നത് ഇത്ര വ്യക്തമായ വീഡിയോവിലൂടെ കാണിക്കുന്നത്. ഏതൊരു സംഘടയുടേയും പാര്‍ട്ടികളുടേയും കണ്‍വെന്‍ഷനുകള്‍ ഒരു ഹാളിലാണ് നടക്കാറുള്ളത്. വേദിയില്‍ സംഘടയുടെ തലപ്പത്തുള്ളവരും സദസ്സില്‍ മെന്‍പര്‍മാരും കസേരകളില്‍ ഇരുന്നാണ് കൂടാറുള്ളത്. അതില്‍ വ്യത്യസ്തമായിട്ടാണ് CPI(m) ന്‍റെ മീറ്റിംഗ് വീഡിയോവിലൂടെ ചാനല്‍ കാണിക്കുന്നത്. നടന്നു കൊണ്ടും അങ്ങിങ്ങ് നിന്നു കൊണ്ടും ചിലര്‍ കാറില്‍ നിന്നിറങ്ങി വന്നു കൊണ്ടുമാണ് ജില്ലാ കമ്മറ്റി കൂടുന്നത്. ഇത്തരം മീറ്റിംഗ് കൂടുന്നതില്‍ CPI(m) മറ്റു പാര്‍ട്ടികളില്‍ നിന്നും വ്യത്യസ്ഥത പുലര്‍ത്തുന്നു. ഈ ജില്ലാ കമ്മറ്റി കൂടുന്ന രംഗങ്ങള്‍ പകര്‍ത്തിയ 24 ന്‍റെ റിപ്പോട്ടര്‍ക്കും കേമറാമേനും അത് ലെെവായി പ്രേക്ഷകര്‍ക്ക് മുന്നില്‍ കാണിച്ചു തന്ന ഹാഷ്മിയും അഭിനന്ദനമര്‍ഹിക്കുന്നു.
@rajantk4102
@rajantk4102 Ай бұрын
😂😂😂😂😂 ചിരിച്ചിട്ടു വയ്യ. താങ്കൾ എന്ത് അറിഞ്ഞിട്ടാ ഇതൊക്കെ പറയുന്നത്.
@siddeeqld4662
@siddeeqld4662 Ай бұрын
7kollam.ldf.yeni.venda.madi.terumanichu😊
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 25 МЛН
Smart Sigma Kid #funny #sigma #memes
00:26
CRAZY GREAPA
Рет қаралды 19 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 25 МЛН