സിപിഎം വിട്ട മനു തോമസിനെ സ്വാഗതം ചെയ്ത് കോൺഗ്രസ്

  Рет қаралды 48,328

asianetnews

asianetnews

Ай бұрын

'പാർട്ടിയിൽ ചേരാൻ താൽപര്യപ്പെട്ടാൽ പരിഗണിക്കും'; സിപിഎം വിട്ട മനു തോമസിനെ സ്വാഗതം ചെയ്ത് കോൺഗ്രസ്
#cpm #ManuThomas #Pjayarajan #keralam #CPIM #CPI #lDF #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 59
@mv2552
@mv2552 Ай бұрын
CPM ക്രിമിനലുകളിൽ നിന്നും MV രാഘവനെ സംരക്ഷിച്ചതുപോലെ മനുവിന് സംരക്ഷണം കൊടുക്കണം
@malappuram362
@malappuram362 Ай бұрын
അന്ന് കോൺഗ്രസ്‌ ഉണ്ടായിരുന്നു ഇന്ന് കോൺഗ്രസിന് അതിനുള്ള സംഘടന ശേഷി ഒന്നും ഇല്ല
@SHINUTS1978
@SHINUTS1978 Ай бұрын
മനുവിന് സംരക്ഷണം കൊടുക്കണം
@baburajankalluveettilanarg2222
@baburajankalluveettilanarg2222 Ай бұрын
ക്ലീൻ ഇമേജുള്ളവരെ മാത്രം പ്രവേശിപ്പിക്കുക
@babumathai4132
@babumathai4132 Ай бұрын
K സുധാകരനെ കാണുക
@bijoypillai8696
@bijoypillai8696 Ай бұрын
KS സംരക്ഷിക്കും 👍👍.. നല്ല മനുഷ്യൻ ആണ് KS
@Sahal_635
@Sahal_635 Ай бұрын
@soorajps3430
@soorajps3430 Ай бұрын
മനുവിനെ പാലക്കാട് മത്സരിപ്പിക്കണം
@shajanpeter5241
@shajanpeter5241 Ай бұрын
ഒരു കാലം വരേ കോൺഗ്രസിന്റെ പ്രവർത്തകരേ കൊല്ലാൻ നടന്നവനേ എന്തിന് സംരക്ഷിക്കണം??
@sunillalpadmanabhan3865
@sunillalpadmanabhan3865 Ай бұрын
ഒരിക്കലും കോൺഗ്രസിൽ പോകല്ലേ പോയാൽ സ്വന്തം പോലിസും കോടതിയും ഉളളവർ ആക്രമിക്കാൻ വന്നാൽ ഇട്ടിട്ടു ഓടും.
@brownreels4443
@brownreels4443 Ай бұрын
Mv raghavante monod chothicha mathi
@soorajps3430
@soorajps3430 Ай бұрын
​@@brownreels4443MVR നെ സംരക്ഷിച്ചത് ആരാന്ന്😂 ആയാൾക്ക് കഴിവ് ഉള്ളോണ്ട് ജീവൻ രക്ഷിച്ചു കോൺഗ്രസ് മുന്നണിയിൽ എടുത്തു
@mevarghesemevarghese6187
@mevarghesemevarghese6187 Ай бұрын
ഒരു പാർട്ടി വിടുന്നവരെ എടുക്കാൻ കാത്തിരിക്കുവ മറ്റെ പാർട്ടി.കുറച്ച് കഴിഞ്ഞ് പോരെ.എന്തിനാണ് ഇത്ര തിരക്ക് എവിടെയാണ് ആദർശം ഒക്കെ
@vewpoint77
@vewpoint77 Ай бұрын
കൊലക്ക് കൊടുത്തെ ഞങ്ങ വിശ്രമിക്കൂ
@noorudheenshamla1075
@noorudheenshamla1075 22 күн бұрын
👍👍👍👍👍👍👍👍👍👍
@agooglepage2855
@agooglepage2855 Ай бұрын
😂😂😂😂😅
@praveenabraham3148
@praveenabraham3148 Ай бұрын
അടുത്ത ഒരു കൊലയ്ക്ക് കണ്ണൂരിൽ സാധ്യത ഉണ്ട്..
@santhoshxavier6643
@santhoshxavier6643 Ай бұрын
Good 🎉🎉🎉Udf 🎉🎉🎉🎉Rg RG 🎉🎉🎉INCO ❤️❤️❤️❤️❤️❤️❤️
@user-ct7zv1kv1j
@user-ct7zv1kv1j Ай бұрын
ഒരിക്കലും നന്നാവാത്തവരെ സ്വാഗതം ചെയ്യരുത്
@yohannanvc3361
@yohannanvc3361 Ай бұрын
കേസ് കൊടുക്കണം പിള്ളേയ്ച്ച.....
@ananthapadmanabhan8795
@ananthapadmanabhan8795 Ай бұрын
Manu would have been the next TP if hadn't come in front of the media..
@sudhisurendran6157
@sudhisurendran6157 Ай бұрын
നിങ്ങൾ ഒന്നല്ലേ ഇണ്ടി മുന്നണി...
@KrishnadaskkuruvathKuruvath
@KrishnadaskkuruvathKuruvath Ай бұрын
സുരേന്ദ്രൻ സർ മൗനം വെടിയണം.
@bijoypillai8696
@bijoypillai8696 Ай бұрын
K സുരേന്ദ്രൻ പിണറായി വിജയൻ്റെ അടിമ
@babobabo4467
@babobabo4467 28 күн бұрын
അതാണ് നല്ലത് കട്ടാലും. മുക്കിയാലും ചോദ്യംചെയ്യാൻ ആരും ഉണ്ടാവുകയില്ല.
@Vishnu2213-zn4uz
@Vishnu2213-zn4uz Ай бұрын
Onn mindathe irakkineda malarukale....Avante vettan ulla kaaranm undaakki kodukkathe
@savinak2565
@savinak2565 Ай бұрын
Ingalu nalla aal alle.... Paavapetta janagal parathi vannu paranjal... Swantham nethavine kathusamrashikkunna iyal aa stsnathu ninnum maarenam Mr..... DCC president..... Polum.... Satheeshpaacheniye sir re ee avasarthil namikkunnu....
@user-nw1nx7fy9n
@user-nw1nx7fy9n Ай бұрын
നിങ്ങൾ എന്ത് പാർട്ടിയാണ് ഇത്തരക്കാരെ സ്വാഗതം ചെയ്യാൻ നിയമങ്ങൾ ഒന്നും ബാധകമല്ലേ
@RafeeqRafee-zq8el
@RafeeqRafee-zq8el Ай бұрын
Governor parnjad njaan orkkunnu
@AjithaKb-zt6ef
@AjithaKb-zt6ef Ай бұрын
എന്ത് കാരണം കൊണ്ട് ആയാലും ഒരു പാർട്ടി വിട്ട ആളെ എന്തിനാ മറ്റു പാർട്ടികൾ സ്വികരിക്കുന്നത്
@Gamingwithjaizz
@Gamingwithjaizz Ай бұрын
പാർട്ടി ആരുടെയും കുത്തകയല്ല ഏത് ഇന്ത്യൻ പൗരനും കോൺഗ്രസ് പാർട്ടിയിൽ പ്രവർത്തിക്കാനുള്ള അവകാശം ഉണ്ട്
@alexchacko5802
@alexchacko5802 Ай бұрын
Oru party yeyum viswasikaan pattathilla. Manu vine attack cheyanam yennu theerumanichal , yella party yilum ulla top leaders kannadakkum. Athaanu kerala politics.
@happyfootball5574
@happyfootball5574 Ай бұрын
😂😂😂😂😊😊😊😊
@abdulrazake5185
@abdulrazake5185 Ай бұрын
മനു തോമസിനെ സ്വാഗതം ചെയ്തത് കോൺഗ്രസ്സിന്റെ തെറ്റായ സമീപനം ആ വാർത്തകൾ സജീവമായി നില നിൽക്കുന്ന സമയത്ത് അയാളെ കോൺഗ്രസ്സിലേക്ക് ക്ഷണിക്കുന്നത്. സിപിഎം നേ രക്ഷപ്പെടുത്തുന്നതിന് സമം. എല്ലാത്തിനും സമയവും സാഹചര്യവും ഒക്കെയുണ്ട് അപ്പോൾ ചർച്ച ചെയ്യാം സ്വീകരിക്കാം സ്വീകരിക്കാതിരിക്കാം 👍
@ameerami2431
@ameerami2431 Ай бұрын
D c soopy
@Abbasali-lj3ce
@Abbasali-lj3ce Ай бұрын
Jeevan venamegil vegam poyi Congrass chernnu
@user-vo4ed6dz9p
@user-vo4ed6dz9p Ай бұрын
Sudakaran nallavanalle jayarajanta kazuttilumdu
@SreehariAL
@SreehariAL Ай бұрын
What difference both are hamas alliance partners
@Zyx139
@Zyx139 Ай бұрын
നേതാവ് ചെങ്കൽമഴുവിനു ആളെ വെട്ടികൊന്നവനാണ് അപ്പോൾ അനുയായിക്ക് അതിനു അപ്പുറത്തേക്ക് പോവാൻ സാധിക്കില്ല
@68asurajmanmadhan32
@68asurajmanmadhan32 Ай бұрын
Porate
@shintojoseph5287
@shintojoseph5287 Ай бұрын
ശുഹൈബ് 2 ആകും മനു
@user-yu7kv6sj4e
@user-yu7kv6sj4e Ай бұрын
നല്ലൊരു കൊണ്ഗ്രെസ്സ് കാരൻ പറയില്ല.. ഇങ്ങനെ..!!ഏതേലും ഒരു പാർട്ടിയിൽ ബഹളം വെച്ച് പുറത്തു പോകുമ്പോൾ.. അതിനെ കൂടെ കൂട്ടി രാഷ്ട്രീയം പറയുന്ന കൊണ്ഗ്രെസ്സ്.. ഇത് അവസാനിപ്പിക്കുക..!!നിങ്ങളുടെ താഴെ തട്ടിൽ ഉള്ള നല്ല ചെറുപ്പക്കാരെ വളർത്തി കൊണ്ട് വാ..!!ഇല്ലേ നിങ്ങൾ ദുഖിക്കും പ്രിയ കോൺഗ്രസ്കാരെ..!ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳🇮🇳💪💪💪
@Aj-ee9xy
@Aj-ee9xy Ай бұрын
ഏതൊരു പാർട്ടിയിലെയും നല്ലവരായ നട്ടെല്ലുള്ള ആൾകാർ. ഉണ്ട്. ആശയവും പ്രവർത്തനവും വിഭരീതം ആവുമ്പോള് ആണ്. അങ്ങനെ. ഉള്ളവർ. പാർട്ടി വിട്ട് പോവുള്ളു അവരെ. കോൺഗ്രസ്‌ സ്വാഗതം. ചെയ്യുന്നോണ്ട് ഒരു പ്രേശ്നവും വരാൻ പോവുന്നില്ല
@malayalam1484
@malayalam1484 Ай бұрын
സ്ഥാന മോഹിയായ കെ.പി. അനിൽകുമാർ കോൺഗ്രസ് വിട്ടപ്പോൾ ഇരുകയ്യും നീട്ടി CPM സ്വികരിച്ചത് മറന്നുപോയോ?
@digi-87
@digi-87 Ай бұрын
മനുവിന് ഏറ്റവും നല്ല പാർട്ടിയായ ബിജെപി യിൽ ചേരുന്നത് നല്ലതായിരിക്കും
@niyastk3325
@niyastk3325 Ай бұрын
😂😂
@thereckon3592
@thereckon3592 Ай бұрын
ഉവ്വ ബോംബിൽ നിന്നും വടിവാളിലേക്ക് പോകണോ കമൻ്റ് തൊഴിലാളി?
@rajarammohanroyrrr1858
@rajarammohanroyrrr1858 Ай бұрын
Bjp
@narayananan2588
@narayananan2588 Ай бұрын
കോൺഗ്രസിന് ഇപ്പോൾ ദാവൂദ് ഇബ്രാഹിം നെ കിട്ടിയാലും എടുക്കും
@Dravidian412
@Dravidian412 Ай бұрын
മോഡിയും പിണറായി യും പിന്നെന്ത് ദാവൂദ്
@sajusam5125
@sajusam5125 Ай бұрын
എടുക്കും. അതിന് ഇപ്പൊൾ താങ്കൾക്ക് എന്താ
@shyym9183
@shyym9183 Ай бұрын
കോൺഗ്രസിൽ ഏത് നേതാക്കളെ യും മുഖത്ത് നോക്കി രണ്ട് വർത്തമാനം അഭിപ്രായം പറയാം മറ്റു പാർട്ടി കളിൽ ചേർന്നാൽ ആർക്കും അഭിപ്രായം പറയാൻ ഭയമാണ്
@mydreams7824
@mydreams7824 Ай бұрын
ഭാവിയില്ലാത്ത കോൺഗ്രസ്സിലേക്ക് പോകാൻ സാധ്യത ഇല്ല. Bjp യിലേക്ക് പോകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല
@muralinair7851
@muralinair7851 Ай бұрын
കോൺഗ്രസിൽ പോകുന്നതിലും നല്ലത് രാഷ്ട്രീയം ഉപേക്ഷിച്ചു വീട്ടിൽ ഇരിക്കുന്നതാണ്
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 54 МЛН