സിപിഎമ്മിന്റെ കളസം കീറി ലോറന്‍സിന്റെ മകള്‍ I MM Lawrence daughter about Cpm kerala

  Рет қаралды 700,771

Marunadan TV

Marunadan TV

3 жыл бұрын

നമ്മുടെ ചിഹ്നം കഞ്ചാവ് ഇല.. സിപിഎമ്മിന്റെ കളസം കീറി ലോറന്‍സിന്റെ മകള്‍
#cpmkerala #pinarayivijayan #kerala #keralapolitics

Пікірлер: 1 300
@ambilyp7396
@ambilyp7396 3 жыл бұрын
ശെരിക്കും മടിയില്‍ കനം ഇല്ലാത്ത അച്ഛന്റെ മകള്‍. അതുകൊണ്ട് സത്യം തുറന്നു പറയാന്‍ കഴിയുന്നു. സൂപ്പര്‍ സഹോദരി.....നിങ്ങളാണ് ശെരി എന്ന് കാലം തെളിയിക്കും....കമ്മി അണികള്‍ ഒരു ദിവസം എല്ലാം മനസ്സിലാക്കും...അന്ന് തീരും കമ്യൂണിസ്റ്റ് പാര്‍ട്ടി 🌹
@vidhukumarvishwanathanshan7712
@vidhukumarvishwanathanshan7712 3 жыл бұрын
കമ്മ്യൂണിസ്റ്റ് ആശയങ്ങൾ കൊള്ളാം, പക്ഷേ രാജ്യദ്രോഹ കുറ്റവാളികളെ കുത്തി തിരുകി പ്രസ്ഥാനത്തെ കാറിതുപ്പാൻ തോന്നുന്ന അവസ്ഥയിൽ ഇന്ന് എത്തിച്ചു.
@pancyn5914
@pancyn5914 3 жыл бұрын
Whatever they lost is irreplaceable! Kaalam theliyachathukondu MM Lawrence nte family ku enthu kittum?
@ananya-rb1un
@ananya-rb1un 3 жыл бұрын
@@pancyn5914 ആണോ സഖാവേ 😂😂😂
@ambilyp7396
@ambilyp7396 3 жыл бұрын
@@pancyn5914 commis always looking for personal achievements. Change it please. Live for our nation. Grow with our nation. That will be the great thing I think.
@sinanshaji1823
@sinanshaji1823 3 жыл бұрын
ചാണകത്തിൽ ചാടിയാൽപ്പോയാൽ ഇതും പറയും ഇതിന് അപ്പുറവും പറയും അതിൽ ഇവിടുത്തെ പാവപ്പെട്ടവൻ്റെ പാർട്ടിക്ക് ഒരു ചുക്കും ഇല്ല ...... ഒന്ന് പോടോ......
@pathanamthittakaran81
@pathanamthittakaran81 3 жыл бұрын
കൊടുക്കടാ ഒരു അടിപൊളി സല്യൂട്ട് ആ മകൾക് 👍👍👏👏👍💪
@subhagantp4240
@subhagantp4240 2 жыл бұрын
കുറിക്ക് കൊള്ളുന്ന ആശ ലോറൻസിന്റെ കത്ത് ഷാജൻ സാർ ഇത്ര മനോഹരമായി അവതരിപ്പിച്ച ജനങ്ങളിൽ എത്തിക്കാൻ സഹായിച്ചതിന് ആശയ്ക്കും ഷാജൻ സാറിന് ബിഗ് സല്യൂട്ട്
@SureshEk-wv1ik
@SureshEk-wv1ik 4 ай бұрын
🎉🎉
@udayakumara.r8517
@udayakumara.r8517 3 жыл бұрын
തീർച്ചയായും ഈ ചീഞ്ഞളിഞ്ഞ പാർട്ടിക്കുള്ള കൃത്യമായ മറുപടിയാണ് ആശ അഭിനന്ദനങ്ങൾ
@vijayannair7416
@vijayannair7416 Жыл бұрын
ഇന്നോവയെ സൂക്ഷിക്കണേ.
@v.m.sasidharanvaliyamuttat2193
@v.m.sasidharanvaliyamuttat2193 Жыл бұрын
​@@vijayannair7416 0/0⁰000/⁰@/@/
@williamfernandez1823
@williamfernandez1823 Жыл бұрын
Dear Asha do you think that the facts you said will go into their heads They never think. You know why somebody will preach or inject their thinking into others head and obedient followers will fall in line and bark. Salutations to you to bring the facts in public . 9:18 s
@sweetheart2895
@sweetheart2895 3 жыл бұрын
സിപിഎം ന്റെ മൂത്ത നേതാവിന്റെ മകൾ വേണ്ടിവന്നു പാർട്ടിയുടെ അധഃപതനം വിളിച്ചറിയിക്കാൻ.. എന്തായാലും നന്ദി സഹോദരി ഇത് കാണുമ്പോൾ കുറച്ച് അണികളെങ്കിലും സത്യം മനസ്സിലാക്കുമല്ലോ
@rajilorance1016
@rajilorance1016 3 жыл бұрын
അതാണ് പെണ്ണ് , അങ്ങനെയാവണം പെണ്ണ്... പാർട്ടിയിലുള്ള ഒത്തിരി പെണ്ണുങ്ങൾ ഉണ്ട്‌ ശ്വാസംമുട്ടി ജീവിക്കുന്നവർ, ഭർത്താവിന്റെയും മക്കളുടെയും ജീവനിൽ പേടിച്ച് പാവങ്ങൾ ഇപ്പോൾ അവർ ആശ്വസിക്കുന്നു ഇവന്മാരുടെ അധംപതനം കാണുമ്പോൾ... പറയാതെ പറയുന്നവർ ധാരാളം....
@babuudumattu4251
@babuudumattu4251 3 жыл бұрын
Matthikachodamalla...sathiyam
@surendrankk7353
@surendrankk7353 3 жыл бұрын
Comments of Raji is very correct.
@oldisgoldsurendran2006
@oldisgoldsurendran2006 3 жыл бұрын
എന്തെല്ലാം കേട്ടാലും ഉളിപ്പില്ലാത്ത കുറെ തെണ്ടികളാണ് ഇപ്പോൾ cpm ൽ. ഇത്രയെങ്കിലും പറഞ്ഞതിൽ സഹോദരിക്ക് ഒരായിരം നന്ദി, കേരളത്തിന്റെ ശാപമാണ് cpm.
@ajeshvelayudhan9682
@ajeshvelayudhan9682 3 жыл бұрын
സത്യം 👍👍👍
@lizyrajan4217
@lizyrajan4217 3 жыл бұрын
Yes you are right
@Marcos12385
@Marcos12385 3 жыл бұрын
😂👍
@hilalhilal1900
@hilalhilal1900 3 жыл бұрын
ഈ പുലയാടി മോൻ പറയുന്നത് വിശ്വസിക്കണ്ട ഇവൻ ലോക പൂരി മോനെ
@prasadpappan6220
@prasadpappan6220 3 жыл бұрын
Pinne avalude paissa kondanne cpm karu jevikkunne
@vinodhanic1806
@vinodhanic1806 3 жыл бұрын
ഇതാണ് പെണ്ണ് ഹൃദയത്തിൽ നിന്നും വരുന്ന ശബ്ദം സത്യസന്ധമായ പാർട്ടി മെംബർമാരുടെ ഒരു അവസ്ഥ ചെകത്താൻമാരായ പുതിയ സഖാക്കൾക്ക് ഒരു ശാപമാകട്ടെ ഈ സഹോദരിയുടെ വാക്കുകൾ
@tlk321
@tlk321 Жыл бұрын
M.M. ലോറൻസിന്റെ കുടുംബം മക്കളെ വളർത്തിയത് ബുദ്ധിയും അറിവും കൊടുത്താണ്... അതിന്റെ മര്യാദയും വിവരവും അവർക്കുണ്ടാവും.
@ambilireghuambilireghu2120
@ambilireghuambilireghu2120 Жыл бұрын
താങ്ക്യൂ സിസ്റ്റർ sathoshamayi
@vavachanthomas2364
@vavachanthomas2364 Жыл бұрын
😢😢😢
@vavachanthomas2364
@vavachanthomas2364 Жыл бұрын
സത്യസന്ധമായ ഈ മറുപടികേട്ട് നാണം വരട്ടെ ഇവന്മാർക്ക്
@satheesanrm7904
@satheesanrm7904 Жыл бұрын
വാവ അച്ച നാണം ഇല്ലാത്തതു കൊണ്ട് സി പീ എം ആയത്
@peepan109
@peepan109 3 жыл бұрын
ഒരു മുൻ കമ്മ്യൂണിസ്റ്റായ എന്റെ വികാരങ്ങളും വിചാരങ്ങളും പ്രതിഫലിക്കുന്ന പോസ്റ്റ് . ശ്രീമതി ആശയ്ക്ക് നന്ദിയും അഭിനന്ദനങ്ങളും.🙏🙏🙏
@roshinisatheesan562
@roshinisatheesan562 3 жыл бұрын
വളരെ ശരി എനിക്കും മനസ്സിൽ തോന്നിയതാണിത്
@sree1975
@sree1975 3 жыл бұрын
എനിക്കും
@sanoojachuth7628
@sanoojachuth7628 3 жыл бұрын
ഇതെന്താ വല്ല ജോലിയുമായിരുന്നോ എക്സ് മിലിട്ടറി എന്നൊക്കെ പറയുന്നത് പോലെ . മുൻ കമ്മ്യൂണിസ്റ്റ് എന്നൊന്നില്ല വേണമെങ്കിൽ മുൻ CPM എന്നോ മുൻ CPI എന്നോ ഒക്കെ വേണമെങ്കിൽ പറയാം. "Once a Communist always a communist " എന്നാണ് അല്ലാത്തവർ കമ്മ്യൂണിസ്റ്റ് ആയിട്ടില്ല CPM ഉം CPI യുമൊക്കെയേ ആയിട്ടുള്ളു.
@muraleedharanc.v.1020
@muraleedharanc.v.1020 3 жыл бұрын
ആശ ലോറൻ സിനു എല്ലാവിധ അഭിനന്ദനങ്ങളും
@georgebhasurangan2013
@georgebhasurangan2013 3 жыл бұрын
ചങ്കുറ്റത്തോടെ എല്ലാം തുറന്നു പറഞ്ഞതിന് നന്ദി സഹോദരി. നല്ല മനസ്സുള്ളവർ, കുടുംബത്തെ സ്നേഹിക്കുന്നവർ ചിന്തിച്ച് സ്വയം തീരുമാനം എടുക്കട്ടേ.
@josekoikkara711
@josekoikkara711 2 жыл бұрын
സത്യം വിളിച്ചു പറയാൻ നിങ്ങൾ കാണിച്ച ചങ്കുറ്റത്തിന് ബിഗ് സല്യൂട്ട് 👍👍👍✌🏻✌🏻✌🏻
@velayuthanvelayuthen314
@velayuthanvelayuthen314 Жыл бұрын
Best of luck
@jayakumarc9728
@jayakumarc9728 Жыл бұрын
Pinaraayikku APRILIL ninte aareyo kettichchu kodukkum ennu paranja Monalle NEE... Thfooooo.....
@Safar1967
@Safar1967 3 жыл бұрын
ആശയെപ്പോലുള്ള തുറന്നു പറയാൻ ചങ്കൂറ്റം കാട്ടുന്ന ആളുകൾ അഭിനന്ദനം അർഹിക്കുന്നു
@shylajashyla1419
@shylajashyla1419 3 жыл бұрын
സുനിത ദേവദാസ് ഇതൊന്നും കാണുന്നില്ലേ? കുരയൊന്നും കേൾക്കുന്നില്ലല്ലോ?
@SantoshKumarK1959
@SantoshKumarK1959 3 жыл бұрын
@@shylajashyla1419 അവളുടെ വായ ഇപ്പോൾ free അല്ല.
@ramesanks8902
@ramesanks8902 3 жыл бұрын
@@SantoshKumarK1959 ഹ.. ഹായ്...🤣🤣🤣🤣🤣
@rajilorance1016
@rajilorance1016 3 жыл бұрын
@@shylajashyla1419 sunitha കുടപിടിച്ചുനടക്കുകയാണ് പിണറായിക്ക്... നട്ടെല്ല് നിവർത്തിനിന്നു സംസാരിക്കാൻ ഇത്തിരി പുളിക്കും..
@nazimanasar2457
@nazimanasar2457 3 жыл бұрын
@@shylajashyla1419 avalu siriyakku surgerikku poyekuvaa😁😁😁
@nanilalsankaranachari5239
@nanilalsankaranachari5239 3 жыл бұрын
കമ്മികളുടെ ചിന്ഹം കൊള്ളാം ഇനി ഇതുമതി ചഗാക്കളെ 😄😄😄
@binilkumar8914
@binilkumar8914 3 жыл бұрын
പിണറായിവിജയനെ വെറുതെ കുറ്റം പറയരുത്. കാരണം ഗ്രാമീണ സ്കൂളുകളിൽ പോലും യഥേഷ്ടം മയക്കുമരുന്ന് ലഭ്യമാണ്. പിണറായിവിജയനും ലോകനാഥ് മെഹ്റയും അഭിനന്ദനങ്ങൾ.
@maniak2698
@maniak2698 3 жыл бұрын
ഇത് പോലെ ഒരു തുറന്നു പറച്ചിലിന്റെ പേരിൽ ജീവന് ഭീഷണി നേരിട്ടവരാണ് സഖാവ് എൻ കെ മാധവനും, മകൻ എൻ എം പിയേഴ്സണും
@bdbbxhxdhhdhdh7703
@bdbbxhxdhhdhdh7703 3 жыл бұрын
Aaa expo
@fitrepublicmyvision6834
@fitrepublicmyvision6834 3 жыл бұрын
സബാഷ് സബാഷ് മധുരമായ ഒരു പ്രതികാരം നന്നായി മോളെ ആ പാർട്ടിക്ക് പറ്റിയ ചിഹ്നം ഇനി കഞ്ചാവിൻറെ ഇല തന്നെയാണ്
@jo-dk1gu
@jo-dk1gu 3 жыл бұрын
ശരിക്കും ഉള്ള സഖാക്കൾ ഇവരോക്കെയാണ്...കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഇവരെയൊക്കെ പാർട്ടി അവഗണിച്ചു....
@gangadharanek101
@gangadharanek101 Жыл бұрын
Ha....... ha
@bindub1098
@bindub1098 3 жыл бұрын
ഒരു കമ്യൂണിസ്റ്റ് കാരന്റെ മകൾ ആയതുകൊണ്ട് അനുഭവിക്കേണ്ടിവന്ന വേദന ആണ് ആ കുട്ടി ezuhuthiyathu.
@prakashlekshmanan3835
@prakashlekshmanan3835 Жыл бұрын
Super, super, super, ഇത്രയും അർജവത്തോടെ എഴുതാൻ ഒരു കുട്ടിയെയെങ്കിലും ലോറൻസിന്റെ പിന്തലമുറകരിയായി വന്നതിന്, ആ പെങ്ങൾക് ഒരായിരം അഭിനന്ദനങ്ങൾ.....
@smithcaravan7194
@smithcaravan7194 5 ай бұрын
മോളേ കുട്ടിയുടെ അഭിപ്രാ യം എത്രയൊ ശരീ. ഒരുകാലത്ത് കമ്മ്യൂണിസ്റ്റു കാർ എന്നത് വളരെയധികം ബഹുമാനത്തോടെ കണ്ടിരു ന്നതായിരുന്നു.എന്നാൽ ഇ ന്ന് ഇവർ അനർഹമായി നേ ടിയ സംപത്ത് കുന്നുകൂടിയ പ്പോൾ അഹങ്കാരത്തിന്റെ ആൾരൂപങ്ങളിയിതീർന്നു ഇന്ന് അധികാരത്തിൻറേ ശീതളച്ഛായയിൽ മദോന്മ ത്തരായി തീർന്നു.
@arunkumarn.t8347
@arunkumarn.t8347 5 ай бұрын
😊​@@smithcaravan7194
@vineeshok5553
@vineeshok5553 3 жыл бұрын
ലോറൻസിന്റെ മകൾക് ബുദ്ധി ഉദിച്ചതിൽ സന്തോഷം 😁😁
@josephreetha9974
@josephreetha9974 3 жыл бұрын
👍
@sanilkumarbabu1588
@sanilkumarbabu1588 3 жыл бұрын
💯💯💯💯💯💯💯💯💯💯💯💯💯
@ananya-rb1un
@ananya-rb1un 3 жыл бұрын
പാർട്ടി വിടുന്നുണ്ട്..... മാറിച്ചിന്തിക്കുന്ന ആയിരങ്ങൾ..... ഇത് നമുക്ക് മാത്രമല്ല, അവരുടെ കുടുംബത്തിനും നല്ലതാണ്. SUPPORT AASHA 👩🌹💪💅🕉️🚩
@awsomengpgaming6324
@awsomengpgaming6324 3 жыл бұрын
🙏🙏🙏🕉️🕉️🕉️
@sureshmurali5083
@sureshmurali5083 3 жыл бұрын
കണ്ണ് നിറഞ്ഞു.. സഖാവേ ലാൽ സലാം
@smedia4116
@smedia4116 Жыл бұрын
അനുയോജ്യമായ ഒരു ചിഹ്നം കണ്ടുപിടിച്ചതിന് ഒരായിരം അഭിവാദങ്ങൾ🚩💪💪💪
@vkgopalakrishnan3446
@vkgopalakrishnan3446 3 жыл бұрын
ഉഗ്രൻ രണ്ടുപേർക്കും അഭിനന്ദനങ്ങൾ
@sabinlalkc2219
@sabinlalkc2219 3 жыл бұрын
എന്താ ഭാഷ,,എന്താ ഭാഷയുടെ ശക്തി,,നിങ്ങളൊക്കെയായിരുന്നു സഖാക്കൾ
@kgsivaprasad2356
@kgsivaprasad2356 3 жыл бұрын
യഥാർത്ഥ വസ്തുത അന്തസ്സോടെ പറഞ്ഞതിൽ അഭിനന്ദനങ്ങൾ...!!! വാസ്തവത്തിൽ ഇങ്ങനെയായിരുന്നു വളരെ പണ്ടത്തെ യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ...!!!
@sreekumark4430
@sreekumark4430 3 жыл бұрын
സഹോദരി ഇപ്പോൾ എങ്കിലും മനസ്‌ തുറന്നു സംസാരിക്കാൻ തോന്നിയതിൽ വളരെ ഏറെ സന്തോഷം എന്നെ പോലെ ഉളള ഒരു ഇടതു പക്ഷ ചിന്തആഗത്തി
@ramdasdas7477
@ramdasdas7477 3 жыл бұрын
ആശംസകൾ ആഷാമേടം!!!
@vishnus3348
@vishnus3348 3 жыл бұрын
Rajesh thanakuĺam .k.s.a..verygood.supar
@take7713
@take7713 3 жыл бұрын
വെട്ടുമ്പോ...... കടയ്ക്ക്..... തന്നെ... വെട്ടണം... ! ഇതാണ് ചുങ്ങൂറ്റം.. അഭിനന്ദനങ്ങൾ..... !
@pushpanpooja5961
@pushpanpooja5961 Жыл бұрын
ഈ അന്തംകമ്മികൾക്കും മറുപടി കൊടുത്ത സഹോദരി താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്
@sindapanvj164
@sindapanvj164 3 жыл бұрын
ഇപ്പോഴെങ്കിലും ഈ പരനാറികൾക്കെതിരെ പ്രതികരിച്ചല്ലൊ സഹോദരി. ഒരായിരം നന്ദി. ജയ് ജയ് ഭാരത മാതാ. ജയ് ജയ് B J P.,🇧🇫
@radhakrishnank1972
@radhakrishnank1972 3 жыл бұрын
തീർത്തും ആവേശം തരുന്നത്. അർത്ഥ ഗാംഭീര്യം, സത്യസന്തമായത്.
@eastmanmg8801
@eastmanmg8801 3 жыл бұрын
എത്ര ഹൃദയ സ്പർശി യായ വാക്കുകൾ കേൾക്കുമ്പോൾ കണ്ണുനിറഞ്ഞു പോകുന്നു !!"
@thomasvo1907
@thomasvo1907 3 жыл бұрын
നല്ല പോസ്റ്റ് ആശംസകൾ നേരുന്നു. ഇനിയും പറയാൻ ബാക്കി ഉണ്ടാകും, പറയേണം കേൾക്കണം ഞങ്ങൾക്ക്
@chickueldhothomas8765
@chickueldhothomas8765 3 жыл бұрын
ഇനി ഒരിക്കലും ഈ പാർട്ടി തിരിച്ചു വരില്ല.... നല്ല കമ്മ്യൂണിസ്റ്റ്‌ കാർ ഉറന്നു വരട്ടെ....
@PradeepKumar-gc8bk
@PradeepKumar-gc8bk Жыл бұрын
റിയൽ കമ്യൂണിസ്റ്റ്.... Jai hind... ❤
@pauljoseph2340
@pauljoseph2340 3 жыл бұрын
അടിപൊളി ,നല്ല ആർജ്ജവമുളള കുട്ടി
@anoopkumaranoop3403
@anoopkumaranoop3403 3 жыл бұрын
ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം
@roshinisatheesan562
@roshinisatheesan562 3 жыл бұрын
പാർട്ടിക്ക് തെറ്റു പറ്റുന്നു എന്ന് തോന്നി തുടങ്ങിയിട്ട് നാളുകളായി, അതുറക്കെ പറഞ്ഞാൽ അവരെ പുറത്താക്കും അങ്ങിനെ അഴിമതി നടത്തുന്നവരുടെ കൂത്തരങ്ങായിമാറി. അതിൽ മുൻപേയുള്ള നേതാക്കന്മാരും ഉണ്ട് .
@indian6346
@indian6346 3 жыл бұрын
ആശയുടെ തുറന്നു പറച്ചിൽ കേട്ടപ്പോൾ വിഷമമുണ്ട്. പാവം. ഇതൊക്കെ നേരത്തേ ആവാമായിരുന്നു.
@sheejankv2697
@sheejankv2697 2 жыл бұрын
സഖാവിൻ്റെ മകൾ പറഞ്ഞ കര്യം ഹൃദയത്തിൽ കൊണ്ടു പറഞ്ഞത് നന്നായി ചിലർ മനസ്സിലാക്കട്ടെ ലാൽ സലാം
@ILLYASAREACODE
@ILLYASAREACODE 3 жыл бұрын
പക്ഷെ, കണ്ണൂരിൽ ധർമ്മടത്തേ ചായപ്പീടികയിൽ വരുന്നവരോടെല്ലാം ഒററ ബീഡി വാങ്ങി വലിച്ചവൻ, ഇന്ന് പര നാറിയെന്ന അപരനാമത്തിൽ.കേരളത്തിലറിയപ്പെടുന്നവന് , കോടീശ്വരനാവാൻ എതപ്പൻ്റെ സ്വത്താണ് വിഹിതമായിക്കിട്ടിയത് എന്നറിയാൻ ഞങ്ങൾ സഖാക്കൾക്കവകാശമുണ്ട്, സാജൻ സാർ..... ഇത് കൂട്ടിക്കൊടിപ്പിൻെറയും തൊഴിലാളി വർഗ്ഗത്തെ ഒറ്റിയതിൻ്റെ പരിണതഫലമല്ലേ ?
@mathewkl9011
@mathewkl9011 3 жыл бұрын
കലക്കി 👌
@manojuliyanuliyan6970
@manojuliyanuliyan6970 3 жыл бұрын
വെരി ഗുഡ് കമൻ്റ്... ഞാനുമൊരു ഇടത് അനുഭാവിയാണ്... അല്ല, ആയിരുന്നു...
@akkus1627
@akkus1627 3 жыл бұрын
ബെർലിൻ കുഞ്ഞനന്തന്റെ വീഡിയോ കണ്ടാൽ മതി.. പിന്നെ നമ്മൾ പിണറായിയെ അറപ്പോടെ കാണൂ... ഒരു ആദർശവും ഇല്ലാത്തവൻ... കണ്ണൂർ ലോബി എല്ലാം ഇങ്ങനെ ആണ്..
@retheeshcku6424
@retheeshcku6424 3 жыл бұрын
Njanum idathu anibhaviyanu Pinarayiyude aashayamalla nammaludethu ennu mathram
@jamesmathai007
@jamesmathai007 3 жыл бұрын
മുത്താണ് മുത്ത്... ആശ ഒരു പൊൻ മുത്താണ്. ഈ ചങ്കൂറ്റം നിങ്ങളെ മുന്നോട്ട് നയിക്കും. കുടുംബവും സ്നേഹവും എന്തെന്നറിയാത്ത കമ്മികൾ ഒഴികെയുള്ള കേരളം നിങ്ങൾക്കൊപ്പമാണ് സഹോദരി.
@bettygnm9362
@bettygnm9362 3 жыл бұрын
സഹോദരിക്ക് ഒരായിരം നന്ദി
@aaradhyasworld1990
@aaradhyasworld1990 3 жыл бұрын
സത്യം വിളിച്ചുപറഞ്ഞാല്‍ ചി പി എം കാര്‍ മൂക്കില്‍ കയറ്റും എന്ന ഭയമില്ലാത്ത സഹോദരി അഭിനന്ദനങ്ങള്‍
@subhashpallikkathodi2705
@subhashpallikkathodi2705 3 жыл бұрын
ചകാക്കളേ... അടുത്തതിരഞ്ഞെടുപ്പിൽ ചിഹ്നംമാറിപോവല്ലേ കഞ്ചാവിലയാണ് പാര്‍ട്ടി ചിഹ്നം😁😁😁😁😇
@maheshmadhu6179
@maheshmadhu6179 3 жыл бұрын
കഞ്ചാവ് പാര്‍ട്ടി ഓഫ് ഇന്ത്യ (CPIM)
@SunFlower-md7ho
@SunFlower-md7ho 3 жыл бұрын
സഖാക്കളുടെ മുഖത്തിട്ടടിച്ച ഈ വനിതക്ക്‌ കയ്യടി👏👏👏👏👏
@pradeepkumar-dx5vf
@pradeepkumar-dx5vf 3 жыл бұрын
full support for Aasha
@patriciasmith9320
@patriciasmith9320 3 жыл бұрын
Hats off to the smart girl for the right reply.
@valsanmaroli340
@valsanmaroli340 2 жыл бұрын
👍👍👍👍👍👍👍🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@nayakmn4156
@nayakmn4156 2 жыл бұрын
സഖാകളുടെ എല്ലാ തനിനീറം മനസ്സിലാകി ജിവിച്ഛ ഒരു അമ്മയും ഒരു നല്ല സഖാവായി ജിവിച്ഛ ഒരു അച്ഛറൻയും ധിരയായ മകൾക്ക് ഫുൾ സപെപാർട്ട്
@vishnukavitha4570
@vishnukavitha4570 Жыл бұрын
സഹോദരി പുലി കുട്ടി💪💪💪
@salimalavikuttyedapplly7137
@salimalavikuttyedapplly7137 2 жыл бұрын
കറപുരളാത്ത സഖാവാണ് എംഎം ലോറൻസ് സത്യസന്ധതയോടെ പാർട്ടിക്കുവേണ്ടി ജീവിച്ചു ഇന്നും പാർട്ടിക്കുവേണ്ടി ജീവിക്കുന്നു
@johnyjoseph9025
@johnyjoseph9025 3 жыл бұрын
അടിപൊളി...ആഷ മാഢം സൂപ്പർ...
@mathewparamunda8380
@mathewparamunda8380 3 жыл бұрын
അമേദ്യം തിന്നുന്നതാ കോടിയേരി ഇതിലും ഭേദം..... തിന്നുമ്പോൾ താൻ തൂറിയതു തന്നെ തിന്നണം.... mm lorance... ആരായിയുന്നു..... നമിക്കുന്നു സഖാവെ... നമിക്കുന്നു ഞാൻ
@mhdali7025
@mhdali7025 2 жыл бұрын
Avanu pinuvinte theettamanishtam 😋😋😋😋
@viswanathannairtviswanath1475
@viswanathannairtviswanath1475 3 жыл бұрын
അഭിനന്ദനങ്ങൾ സത്യം പറഞ്ഞാൽ ആർക്കും ഇഷ്ടം ആവില്ല
@VaradharajTk
@VaradharajTk 3 жыл бұрын
കമ്മുണിസം ഇപ്പോൾ ഉണ്ടോ AKG ക്ക് ശേഷം കമ്മുണിസവും പോയി ബംഗാളിൽ ഇന്ത്യയെ കട്ടുമുടിച്ച കോൺഗ്രസ് മായി സഖ്യത്തിൽ ഇങ്ങനെ ഗതികെട്ട ഒരു പാർട്ടി CPM
@bijukg2544
@bijukg2544 3 жыл бұрын
മറുനാടാ അടിപൊളി.....
@mohanannair8932
@mohanannair8932 2 жыл бұрын
ആശാ ലോറൻസ് സഹോദരി അവർകൾക്ക് ആയിരമായിരം ആശംസകൾ
@vidhukumarvishwanathanshan7712
@vidhukumarvishwanathanshan7712 3 жыл бұрын
ചിഹ്നം കൊള്ളാം.. പക്ഷേ, വെട്ട് കത്തി, വടിവാൾ, ബോംബ്, ഒക്കെ ആയിരുന്നു നല്ലത്. കുറഞ്ഞ പക്ഷം ഒരു ഇന്നോവ.. 👍
@user-ef2dc6uk8q
@user-ef2dc6uk8q Ай бұрын
Biriyani pot mattoru chinnam
@radhakrishnannair8881
@radhakrishnannair8881 3 жыл бұрын
Well said asha
@jijunarayanan1
@jijunarayanan1 3 жыл бұрын
ഇങ്ങിനെയും ഒരാളിരിക്കട്ടെ. ചില NRI സോഷ്യൽ മീഡിയ തള്ള് കാർക്ക് ഒരു കൌണ്ടർ. അടിപൊളി
@goodday1801
@goodday1801 3 жыл бұрын
ആരോട് പറയാൻ, ആര് കേൾകാൻ, ബീഡിക്ക് പകരം കഞ്ചാവ് വന്നു, ഇനി പരിപ്പുവടക്ക് പകരം എന്താണാവോ
@romanticmovies8894
@romanticmovies8894 3 жыл бұрын
.കറുത്ത. Unnda
@fp2599
@fp2599 2 жыл бұрын
ബിരിയാണി ആയാലോ........
@muraleedharanmm2966
@muraleedharanmm2966 3 жыл бұрын
🌹അഭിനന്ദനം സഹോദരി ! നന്ദി !
@Jyodeepak
@Jyodeepak 3 жыл бұрын
👌👌👌👏👏👏 AASHA KALAKKI - KODUTHU URULAKKU UPPERI. MAY GOD BLESS HER WITH HEALTH AND HAPPINESS 🙏
@antonytvm6975
@antonytvm6975 3 жыл бұрын
ഇതിനെയാണ് പണി പാലും വെള്ളത്തിൽ കിട്ടുമെന്ന് പറയുന്നത്.
@ramas9989
@ramas9989 3 жыл бұрын
👌
@prasanthmenon1985
@prasanthmenon1985 3 жыл бұрын
ആശ medam ആശംസകൾ 🌹🌹🌹🌹🌹
@rera8060
@rera8060 3 жыл бұрын
ഉശിരൻ .നമസ്ക്കാരം ശ്രീമതി ആഷാ .പൊരുതുക ,എല്ലാവിധ പിന്തുണയും അറിയിക്കുന്നു
@akshidhmankavil8907
@akshidhmankavil8907 3 жыл бұрын
Aahaa വമ്പൻ പ്രതികരണം... 👍👍👍👍👍👍👍👍👍👍👍👍👍👍
@joyxavier3345
@joyxavier3345 3 жыл бұрын
വളരെ നല്ല പോസ്റ്റ്‌, അഭിനന്ദനങ്ങൾ
@manhoranmanu533
@manhoranmanu533 3 жыл бұрын
സ്വാമിയേ ശരണമയ്യപ്പാ.
@marykuttykckc4745
@marykuttykckc4745 3 жыл бұрын
അടിപൊളി. ഇനി എന്തു പറയാനാ.. വാക്കുകൾ ഇല്ല. നാറിയ കമ്മികൾ തൂങ്ങിച്ചാകട്ടെ." പര നാറിക്ക് " ഇതകൊണ്ടും തൃപിതയാകത്തില്ല. സാജൻ your rocks !!!!
@krishnanmp6319
@krishnanmp6319 3 жыл бұрын
സുഡാപ്പികളെ ആശയുടെ ചങ്കൂറ്റം കണ്ടു് പഠിക്ക് 'ആശക്കു് ആശംസകൾ
@sjmanus9145
@sjmanus9145 3 жыл бұрын
എന്തു വായിച്ചാലും കണ്ടാലും നാണമുള്ളവർക്കലേ എന്തെങ്കിലും തോന്നു 🤔
@AnilKumar-gl5vo
@AnilKumar-gl5vo 3 жыл бұрын
നമസ്തേ ആശാജി🌷🌷🌷🌷🌷
@abhirajsujith2171
@abhirajsujith2171 3 жыл бұрын
ആശ ചേച്ചി ഒരു big salute 👏👌
@managmentjobs3478
@managmentjobs3478 2 жыл бұрын
Really appreciate her.... MM Lawrence was a good leader of CPM
@sajeevkattakada3010
@sajeevkattakada3010 3 жыл бұрын
അരിവാളും ചുറ്റികയും ഇപ്പോൾ നവയുഗ കേരളത്തിൽ കാണാനില്ല പക്ഷേ കഞ്ചാവ് അത് ഒത്തിരി ആയി അപ്പോൾ ലഹരി മുക്തി പാർട്ടിക്ക് പറ്റിയ ചിഹ്നം
@jeevanprakash4485
@jeevanprakash4485 3 жыл бұрын
കൊള്ളാം ക്രിമിനൽ പാർട്ടിയിൽ നിന്ന് രക്ഷപെട്ടു.
@balakrishnanbalu9903
@balakrishnanbalu9903 3 жыл бұрын
മനസ് നിറഞ്ഞു വിപ്ലവ അഭിവാദ്യം
@Sandy-qs5og
@Sandy-qs5og 3 жыл бұрын
Amazing Reply 👌. This is real woman and this is real boldness. Whether in BJP, Congress or CPIM, this is the real blood of MM Lorence and Baby Lorence 💪👏👏👏.
@oneteam5619
@oneteam5619 3 жыл бұрын
കേരളത്തിലെ CPM നെ പിരിച്ചുവിടണം
@josephreetha9974
@josephreetha9974 3 жыл бұрын
👍
@unnimusic007
@unnimusic007 3 жыл бұрын
Ithe njaanum angeekarikkunnu Allengil akgudeyum ek nayanaarudeym oke aath maa kal porukkilla
@janardhanancheerath8401
@janardhanancheerath8401 3 жыл бұрын
@@AM-gi2ol കുറച്ചുകൂടി നേരത്തെ
@lensmankrk7965
@lensmankrk7965 3 жыл бұрын
CPM.. Ipol Keralathil mathram.. innu E party Eerkkil party
@anoopappu1298
@anoopappu1298 3 жыл бұрын
@@AM-gi2ol oooooooo മതി
@anilv9583
@anilv9583 3 жыл бұрын
C-ചതിയുടെ P-പാർട്ടിയാണ് M-മാർക്സിസ്റ്റ്.
@harrisubaidulla8909
@harrisubaidulla8909 3 жыл бұрын
Correct
@sasidranp4190
@sasidranp4190 Жыл бұрын
ബിരിയാണി പാർട്ടി ക്ക് ഈ ചിഹ്നം തിരഞ്ഞെടുത്ത ചേച്ചിക്ക് അഭിനന്ദനങ്ങൾ
@mariajoseph6333
@mariajoseph6333 3 жыл бұрын
സത്യം തുറന്നു പറയുന്നവർ അഭിനന്ദനം അർഹിക്കുന്നു. മടിയിൽ കനമില്ലാത്തവർ ഇപ്പോൾ എവിടെ. ചത്തോ
@justinsaji7669
@justinsaji7669 3 жыл бұрын
🤦‍♂️pls, ശവത്തേൽ കുത്തരുത്, സാജൻ, pls.🤦‍♂️🤦‍♂️🤦‍♂️
@safeervm6080
@safeervm6080 3 жыл бұрын
കോലീബി തല കുത്തി നിന്നിട്ടും കാര്യമില്ല പിണറായി തുടരും
@madhuelayath9672
@madhuelayath9672 3 жыл бұрын
@@safeervm6080 സഖാപ്പികൾ തലകുത്തി നിന്നിട്ടും കാര്യമില്ല.പിണറായി തകരും
@madhuelayath9672
@madhuelayath9672 3 жыл бұрын
@@AM-gi2ol സംഘികൾ തുണി പൊക്കി കാണിക്കുമ്പോൾ നിനക്ക് അറിയാവുന്ന പണി ചെയ്യാൻ അല്ലെ... വേല മനസിലിരിക്കട്ടെ സുടു
@madhuelayath9672
@madhuelayath9672 3 жыл бұрын
@@AM-gi2ol കയ്യോടെ പിടിച്ചാല് ഏത് സുഡുവും പറയുന്ന സ്ഥിരം പല്ലവി...
@MadhuMadhu-xr4cf
@MadhuMadhu-xr4cf 3 жыл бұрын
@@AM-gi2ol usthadu pokki pokki pokki...Nattil kuttikal koode....Adipoli
@m.....mgameging473
@m.....mgameging473 3 жыл бұрын
പൊളി 🤣🤣🤣🤣🤭🤭🤭🤭🤭യോഗിച്ച ചിഹ്നം
@danmarthan8029
@danmarthan8029 3 жыл бұрын
Big salute to asha chechi. 👏👏👏👏👏
@sudarshanana7301
@sudarshanana7301 5 ай бұрын
അതിന്റെ കൂടേ ഒരു ബ്രാണ്ടി കുപ്പിയുടെ ചിഹ്നം കൂടി വെക്കാമായിരുന്നു😢 😍😍😍!!!!
@sethumadhavan5361
@sethumadhavan5361 3 жыл бұрын
ഇത് ലോറൻസ് മാത്രമല്ല, നല്ല കമ്മ്യൂണിസറ്റ് കാർ ഇനിയുമുണ്ട് -
@peterk9926
@peterk9926 3 жыл бұрын
നല്ല കമ്മുഞ്ചിസ്റ്റുകൾ എന്നതുകൊണ്ട് നീ ഉദ്ദേശിച്ചത് ബോധോം പൊക്കണവും ഇല്ലാത്ത കഴുതകളെ ആണോ? അവറ്റകളെക്കൊണ്ട് എന്തിനു കൊള്ളാം... നിന്റെയൊക്കെ തറവാട് മാന്തി തിന്നുന്നു ഈ കെട്ട കമ്മുഞ്ചിസം എന്ന മാരണം... ഈ കമ്മുഞ്ചിസം ഉള്ള ഏതെങ്കിലും നാട് ഗതിപിടിച്ചിട്ടുണ്ടോ? എന്നിട്ടും കമ്മുഞ്ചിസം മൂഞ്ചിക്കൊണ്ടിരിക്കും നിന്നെപ്പോലുള്ള പോത്തുകൾ .. നീ പറഞ്ഞ ആ നല്ല കമ്മുഞ്ചിസ്റ്റുകളെ എടുത്തു നിന്റെ കോത്താഴത്തോട്ടു വെക്കൂ..
@rejijoseph4056
@rejijoseph4056 3 жыл бұрын
കമ്മ്യൂണിസ്റ്റ്കൾക്ക് ഒളിയുദ്ധം മാത്രമെ അറിയൂ
@radhakrishnank.a.3986
@radhakrishnank.a.3986 3 жыл бұрын
A bold posting ,eye opener to many an episode of happenings inside the so-called cadre party . A deserving reply which the left supporters will find it hard to digest . A story full of facts . Great reply sister .
@jayeshchandranchandran4936
@jayeshchandranchandran4936 3 жыл бұрын
ആശയ്ക്ക് ഒരു കോടി അഭിനന്ദനങ്ങൾ.....
@a.kkumar260
@a.kkumar260 3 жыл бұрын
വളർത്തു ദോഷം കൊണ്ട് വരാനുള്ള അപകടം മനസ്സിൽ ആക്കിയ മക്കൾ ആണ് ✅.....
@ramakrishnank.t.5379
@ramakrishnank.t.5379 3 жыл бұрын
Asha medam pole yuva thalamura varatte, welcome 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@grigorirasputin2519
@grigorirasputin2519 3 жыл бұрын
വളരെ വളരെ സത്യം...കട്ട സപ്പോർട്ട് പ്രിയ സുഹൃത്തെ..
@balashakeher
@balashakeher 3 жыл бұрын
ഇവിടത്തെ കമ്മിയുണിസ്റ്റ്കളെ കാറൽമാർക്സ് കാറിത്തുപ്പും
@aromalks5191
@aromalks5191 3 жыл бұрын
Great madam
@ramaswamypillai5850
@ramaswamypillai5850 3 жыл бұрын
THANK YOU MR. SHAJAN FOR BRINGING OUT THE RIGHT/ THRILLING MESSAGE OF ASHA MADAME AT THE RIGHT TIME.
@sunnyvarghese3661
@sunnyvarghese3661 3 жыл бұрын
ഇത്രയും അധപതിച്ച ഒരു പാർട്ടി കേരളത്തിൽ ഉണ്ടോ. കുറെ നേതാക്കൾ അവരുടെ വരുമാനം പാർട്ടി ആണ്.
@mathewkl9011
@mathewkl9011 3 жыл бұрын
My God, simply suberb. Big salute👌
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 38 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 42 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 38 МЛН